ഭവനചേച്ചി വന്നതുകൊണ്ട് എപ്പിസോഡ് തിരഞ്ഞു പിടിച്ച് കാണാൻ വന്നു. ❤❤
@kingshivu8324Ай бұрын
Full episode how to watch
@nameisnavinn2 ай бұрын
Upload next bhavana episode pls 😩😩
@shabin6052 ай бұрын
Ks❤
@Glamex142 ай бұрын
bhavana mola
@sainudheenk4452 ай бұрын
ഷാനു ഈ 150/രൂപയുടെ വാച്ച് കാണിക്കുന്ന സ്വഭാവം ഒന്ന് നിർത്ത്. അതും ഓവർ ലൂസുള്ള വാച്ച്... ചീഞ്ഞളിഞ്ഞ ബോറ്....മുൻപ് ഗൾഫിൽ ജഡ്ജസ് ആയി വന്ന അന്നും ഷാനു ഇങ്ങിനെ ആയിരുന്നു. അന്നു ഗൾഫിൽ ജോലി ചെയ്യുന്ന ഞങ്ങൾ നേരിൽ ഇതെല്ലാം കണ്ടു ഒരുപാട് ഫ്രണ്ട്സ് (ലേഡീസ് & ജെൻസ് ) ചിരിച്ചിരുന്നു. ഭയങ്കര ബോറാണ് ഷാനു. ഷാനു നല്ലൊരു ജഡ്ജസ് കൂടി അല്ലേ
@manojdubai247421 күн бұрын
@@sainudheenk445 അവർ ഇവിടെ ഇരിക്കുന്നു കഴിവ് അങ്ങികരിക്കു 🤣🤣🤣
@sainudheenk44521 күн бұрын
@manojdubai2474 മനോജേ., അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. ഞാൻ ഒരു സീരിയൽ ചാനലിലാണ് എന്റെ അഭിപ്രായം പറഞ്ഞത്. നിന്റെ ചാനലിൽ ഞാൻ വന്ന് ഒന്നും പറഞ്ഞില്ലല്ലോ.