Star Magic | Christmas Special | Dhyan Sreenivasan | EP# 510

  Рет қаралды 3,938,955

Flowers Comedy

Flowers Comedy

Жыл бұрын

#StarMagic #ChristmasSpecial #DhyanSreenivasan
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 3 100
@ammukollam8973
@ammukollam8973 Жыл бұрын
ധ്യാൻ ശ്രീനിവാസൻ പാടിയപ്പോ വിനീത് ശ്രീനിവാസന്റെ same വോയിസ്‌ feel ചെയ്തവർ ഉണ്ടോ. ധ്യാൻ ചേട്ടൻ ഉയിർ 🥰🥰❤️❤️
@linlichvlogs
@linlichvlogs Жыл бұрын
എനിക്കും തോന്നി 👍🏻👍🏻👍🏻
@dhaneeshkumar5575
@dhaneeshkumar5575 Жыл бұрын
Appan same anu broiii..
@sumamsumam320
@sumamsumam320 Жыл бұрын
ഉണ്ട് 😊
@preethipreethi6898
@preethipreethi6898 Жыл бұрын
👍👍
@josephnazreth7740
@josephnazreth7740 Жыл бұрын
അത് പിന്നെ അങ്ങനെയല്ലെ വരു
@user-pp5np8qv5v
@user-pp5np8qv5v Жыл бұрын
സത്യം പറഞ്ഞാൽ നമ്മുടെ ധ്യാൻ ഉള്ളതുകൊണ്ട് മാസങ്ങൾക്കു ശേഷം സ്റ്റാർ മാജിക് കണ്ടു... പൊളി
@nikhilsivankutty9529
@nikhilsivankutty9529 Жыл бұрын
സത്യം
@yyyrrr3126
@yyyrrr3126 Жыл бұрын
Njn Njn salam 8a edició del programa i 8a jornada sobre les 8è 8è 8è la 9a 8è la setmana 8è la 9a hola el dia a tots aquells dies i horaris i els que 8è 8è la setmana 8è la 9a hola 8è 8è la setmana 8è la setmana passada a veure que tal vegada 8è la setmana passada 8è la 9a 8è 8è 8è la 9a hola el dia a 8888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888
@muhsinasinu5028
@muhsinasinu5028 Жыл бұрын
Sathyam
@rameezali9487
@rameezali9487 Жыл бұрын
Njanum😄
@jisnajoy2435
@jisnajoy2435 Жыл бұрын
Sathyam
@sidheekkareem8445
@sidheekkareem8445 Жыл бұрын
അങ്ങനെ കുറെ നാളുകൾക്കു ശേഷം സ്റ്റാർ മാജിക് കണ്ടു👌 ധ്യാൻ ഒരു രക്ഷയും ഇല്ല 👌
@sunifaisalvlogs
@sunifaisalvlogs Жыл бұрын
Me to
@susanthikaraghu5078
@susanthikaraghu5078 Жыл бұрын
Sathyam😊
@ramyasareshramyasaresh5786
@ramyasareshramyasaresh5786 Жыл бұрын
ഞാനും
@jaleeljamal4770
@jaleeljamal4770 Жыл бұрын
🥳🥳🥳
@vipinwilson7685
@vipinwilson7685 Жыл бұрын
Njanum
@anasjabbar4120
@anasjabbar4120 Жыл бұрын
അടിമാലി ഒക്കെ അണഞ്ഞു... പൊളി ധ്യാൻ ചേട്ടൻ 😍😍😍😍😘
@shibushaji4661
@shibushaji4661 Жыл бұрын
Thudakathile pulliyude nilavaram illatha kure comedy😄
@user-bo5bh6wi5e
@user-bo5bh6wi5e Жыл бұрын
😆😆
@jissamaryjose156
@jissamaryjose156 Жыл бұрын
@@shibushaji4661 mmmmmmmm0ppp
@redarmyredarmy6350
@redarmyredarmy6350 Жыл бұрын
ഇതാണ് പറഞ്ഞത് ചക്കിക്കോത്ത ചങ്കരൻ 🤣 ഈ പരിപാടിക്ക് പറ്റിയ ആള് ഒരു സാധാരണ കാരൻ ധ്യാൻ 👌👍 അടിപൊളി എപ്പിസോഡ്
@fayispk8568
@fayispk8568 Жыл бұрын
Nice
@alimamina8663
@alimamina8663 Жыл бұрын
👍
@nainazainab7085
@nainazainab7085 Жыл бұрын
Karaktte
@xtubedude
@xtubedude Жыл бұрын
Chakka vizhungiya look onde
@harithasarath5339
@harithasarath5339 Жыл бұрын
@@xtubedudeമെലിഞ്ഞ മാത്രമേ സൗന്ദര്യം ഉള്ളൂ alle🥵
@muhammedshibil2166
@muhammedshibil2166 Жыл бұрын
ധ്യാൻ ചേട്ടന്റെ interviews കണ്ട് ഒരുപാട് ചിരിക്കാറുണ്ട് 🥳 പറയാനുള്ളത് ന്തു കാര്യവും ഓപ്പൺ ആയി എവിടെയും പറയും . പുള്ളിയെ ക്രിസ്മസ് എപ്പിസോഡിലേക്ക് സ്പെഷ്യൽ ഗസ്റ്റ് ആയി കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം ❤️‍🔥 Merry Christmas 🎅 🎄 to all
@raheesrennus1350
@raheesrennus1350 Жыл бұрын
M
@ninascbhijio7405
@ninascbhijio7405 Жыл бұрын
🥰🔥🔥
@yourstruly1234
@yourstruly1234 Жыл бұрын
Sreenivasante Alle mon.. 👍👍
@murshidabasila3814
@murshidabasila3814 Жыл бұрын
🙍
@murshidabasila3814
@murshidabasila3814 Жыл бұрын
🙍
@anumod1
@anumod1 Жыл бұрын
Dhyan Sreenivasan ... ഒരു രക്ഷയുമില്ല. Star magic കുറെ കാലം കൂടി കണ്ടതിനു ഒരെ ഒരു reason. പാട്ട് ഞെട്ടിച്ചു ❤️❤️🔥🔥
@achuponnu6219
@achuponnu6219 Жыл бұрын
🤣🤣🤣ധ്യാൻ ഉള്ളോണ്ട് മാത്രം video full കണ്ട ഞാൻ 😂❤️
@anjuvc3721
@anjuvc3721 Жыл бұрын
Njan 🤣🤣
@achuponnu6219
@achuponnu6219 Жыл бұрын
@@anjuvc3721 😂
@rambothepit7739
@rambothepit7739 Жыл бұрын
Njnaumm
@krishnanpaika7146
@krishnanpaika7146 Жыл бұрын
ധ്യാൻ ചേട്ടാ.. ഒരു രക്ഷയുമില്ല നിങ്ങളുടെ ഓപ്പൺ മൈൻഡ്..... 😆😆😆
@thammu8910
@thammu8910 Жыл бұрын
Kozhanju marinju kure pennkuttikal kodisharikal aayi.valiya oru kazhiv aan.
@dileepmk4877
@dileepmk4877 Жыл бұрын
കോമഡി രാജാക്കൻമാരെ സൈഡ് ആക്കിയ എപ്പിസോഡ് 😂😂❤️
@fisrthostingsite9385
@fisrthostingsite9385 Жыл бұрын
Comedy rajakan maaro... Chali rajakanmaara ivar🤣🤣🤣
@shuppandi
@shuppandi Жыл бұрын
@@fisrthostingsite9385 chalikum oru nilavarm inda.. ath ketta kaliyakan vendyenkilm naml onn chirikm.. myl ith ketta oru bhavavum mukhath varilla..
@msd785
@msd785 Жыл бұрын
💥
@Rajesh-gw7di
@Rajesh-gw7di Жыл бұрын
@@fisrthostingsite9385 sathym verupeer rajakanmar
@hafsurashee
@hafsurashee Жыл бұрын
@@shuppandi desyam varum
@myviews6986
@myviews6986 Жыл бұрын
💙5 days💙2 million💙സൂപ്പർ സ്റ്റാർകൾക്ക് കഴിഞ്ഞിട്ടില്ല 💙only Dhyan Sreenivasan 💙
@swalihanishaj.6531
@swalihanishaj.6531 Жыл бұрын
ഇടയ്ക്ക് വിനീത് ഏട്ടന്റെയും ശ്രീനിവാസൻ ചേട്ടന്റെയും ഫോട്ടോ കാണിച്ചു ആളെ പരിചയപ്പെടുത്തിയ എഡിറ്റർ ആണ് എന്റെ ഹീറോ...👍🏻..
@shidayahya3252
@shidayahya3252 Жыл бұрын
😄😄😄😄
@tech4sudhi837
@tech4sudhi837 Жыл бұрын
😂😂
@angeldenny232
@angeldenny232 Жыл бұрын
😂😂
@sudhimonsudhi6559
@sudhimonsudhi6559 Жыл бұрын
ധ്യാൻ അണ്ണൻ. 😂🤩.ഏറ്റവും കൂടുതൽ വീവേഴ്സ് കിട്ടാൻ പോകുന്ന എപ്പിസോഡ് ഇത് ആയിരിക്കും 😁
@shymat4604
@shymat4604 Жыл бұрын
Sathyam
@varshasam620
@varshasam620 Жыл бұрын
Already 1M adichu
@sudhimonsudhi6559
@sudhimonsudhi6559 Жыл бұрын
@@varshasam620 haa🤩🤩
@sudhimonsudhi6559
@sudhimonsudhi6559 Жыл бұрын
@@shymat4604 😁
@_India853
@_India853 Жыл бұрын
ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് പറയുന്നത്, എത്ര ശെരിയാണ്...🙋🙋🙋🙋 പ്രോഗ്രാമിന്റെ മുഴുവൻ ക്രെഡിറ്റും ധ്യാൻ ഒറ്റയ്ക്ക് കൊണ്ട് പോയി.… എല്ലാ കൊമേഡിയന്മാരും ധ്യാനിന്റെ മുമ്പിൽ ഒന്നുമല്ലാതെയായി പോയി 🤗🤗🤗
@bindusunu4957
@bindusunu4957 Жыл бұрын
Enthu paranjalum. Theerilla dhyanay kurichu ethrayum ahankaramillatha alayirunoo
@sreelalcs1698
@sreelalcs1698 Жыл бұрын
പിന്നല്ല....... 😅
@likhithamaviloth8603
@likhithamaviloth8603 Жыл бұрын
Binu adimaliye konnu kolavilichu
@mohammadswalahudheen9630
@mohammadswalahudheen9630 Жыл бұрын
Yes
@sree2679
@sree2679 Жыл бұрын
ധ്യാൻ ചേട്ടന്റെ നരൻ സോങ് 1 ൽ കൂടുതൽ വട്ടം കണ്ടവർ ഉണ്ടോ 😍😍😍 43:56
@pradeeppm2236
@pradeeppm2236 Жыл бұрын
ഏറ്റവും കൂടുതൽ ആഗ്രഹിച്ച എപ്പിസോഡ് ♥️♥️
@jobinjos4550
@jobinjos4550 Жыл бұрын
ഇത്രേം ഹ്യൂമർ സെൻസ് ഉള്ള യൂത്തൻ വേറെ ഇല്ല 😘🫶
@satheeshsathi2105
@satheeshsathi2105 Жыл бұрын
ധ്യാൻ ചേട്ടൻ വന്നത് കാരണം skip അടിക്കാതെ thug നോക്കി ഇരുന്നവർ ഇവിടെ ബ....... like അടിക്കു
@manmn3904
@manmn3904 Жыл бұрын
Sathyam
@abihekar9553
@abihekar9553 Жыл бұрын
Poda
@thammu8910
@thammu8910 Жыл бұрын
Lekshmide konchall enthoram cash undaki enthoru lazhivaan
@Gokul_Cruz
@Gokul_Cruz Жыл бұрын
Ya
@DS-zh9ns
@DS-zh9ns Жыл бұрын
Dhyan oru rakshayum illa... Super song, super counter n best story teller👌👌👌
@sunilk6752
@sunilk6752 Жыл бұрын
ദ്യാൻ എവിടെ പരിപാടി അവധരിപ്പിച്ചാലും ഇതെന്നെ ആണല്ലോ അവസ്ഥ 😂😂😂 പൊളിയാരുന്നു ❤️❤️❤️
@sreemole8805
@sreemole8805 Жыл бұрын
ധ്യാൻ എന്ന് കണ്ടു ഇങ്ങു പൊന്നു 😁😁😁 Sport... 🤣 തഗ് പറയാൻ ഉള്ള ശ്രീനിവാസൻ സിറിന്റെ കഴിവ് കിട്ടിയത്... ധ്യാൻ ശ്രീനിവാസൻ ആണ് 😁😁🤣🤣
@DavidDavid-vr3og
@DavidDavid-vr3og Жыл бұрын
.
@avinashstephen74
@avinashstephen74 Жыл бұрын
Spot
@Allin-jq4eq
@Allin-jq4eq Жыл бұрын
No vinith unde but kanathe konda vinith thug search cheyithu nokku extreme level anu
@irfanippu3774
@irfanippu3774 Жыл бұрын
എന്ത് ഡിപ്രഷൻ ഉണ്ടങ്കിലും ധ്യയാന്റെ ഇന്റർവ്യു കണ്ടാൽ എല്ലാം മറന്നു ചിരിക്കാം 🤩ഇപ്പം ഇതാ സ്റ്റാർ മാജികിലും way of the talking,expressions എല്ലാം ചുമ്മാ പോളിയാണ് ✌️❤️
@arunvijayan6083
@arunvijayan6083 Жыл бұрын
അടിമാലി and ടീമിന്റെ കടുത്ത വെറുപ്പിക്കൽ കാരണം കാണൽ നിർത്തിയ ഈ പരിപാടി വീണ്ടും ധ്യാൻ വന്നതൂകൊണ്ട് വീണ്ടും വന്ന് കണ്ടു 🙏😍
@appuzworld3285
@appuzworld3285 Жыл бұрын
👍
@satheesh8263
@satheesh8263 Жыл бұрын
Yes
@nimmysebastian3170
@nimmysebastian3170 Жыл бұрын
ധ്യാൻ ഒരു റിയൽ എന്റർടെയ്നർ ആണ്. പുള്ളി ഏത് ഷോയിൽ വന്നാലും ആ ഷോയുടെ കളർ മാറും👍🏻👌
@ifitvm6910
@ifitvm6910 Жыл бұрын
ഒരുപാട് നാളായി ഒരു മികച്ച എപ്പിസോഡ്.....ധ്യാൻ ഗോൾ അടിച്ചു..... ഡാ മോനെ ധ്യാനെ അച്ചനെ ട്രോളല്ലടാ....സസ്നേഹം ഹരീഷ്‌
@abhilashpalattu8657
@abhilashpalattu8657 Жыл бұрын
Dyan വേറെ ലെവൽ...♥♥♥
@gunplay7gg237
@gunplay7gg237 Жыл бұрын
കൌണ്ടർ രാജാവിന്റെ മുമ്പിൽ എല്ലാരും മുട്ട് മടക്കി 😂 ധ്യാൻ പവർ 😎🤩
@shpp3133
@shpp3133 Жыл бұрын
വേറെ ഒരു ദിവസവും ഈ പരിപാടി കണ്ടില്ലെങ്കില്ലും ധ്യാൻ വന്നതുകൊണ്ട് മാത്രം കണ്ടു.. പൊളിച്ചടുക്കി മച്ചാനെ🤩😍🥰✌🏼🤘🏽
@lavaniyavlogs2328
@lavaniyavlogs2328 Жыл бұрын
Yes
@shifafathima3776
@shifafathima3776 Жыл бұрын
Yes
@32.paarvilakshmi3c3
@32.paarvilakshmi3c3 Жыл бұрын
Yes
@abyxavier6540
@abyxavier6540 Жыл бұрын
സത്യം 😁😂😂
@badarubadaru8094
@badarubadaru8094 Жыл бұрын
Yes
@vishnutv8894
@vishnutv8894 Жыл бұрын
ധ്യാൻ... ഒരേ ഒരു ഓൺലൈൻ സൂപ്പർ സ്റ്റാർ ❤️മറ്റൊരു രാജാവില്ല 😅
@tmwesports9741
@tmwesports9741 Жыл бұрын
53:23
@farisfaris1803
@farisfaris1803 8 ай бұрын
ദിലീപ് ഏട്ടനും ❤️❤️❤️
@blentertainment212
@blentertainment212 Жыл бұрын
ചളി രാജാക്കന്മാരുടെ അണ്ണാക്കിൽ കൊടുത്ത എപ്പിസോഡ് 🔥
@athulyaeathulyae6803
@athulyaeathulyae6803 8 ай бұрын
ധ്യാൻ ചേട്ടൻ പൊളിയാണ് ❤️🔥. എപ്പിസോഡ് skip ചെയ്യാതെ കണ്ടു. എന്താ ഒരു humour. ഒട്ടും ബോറടിച്ചില്ല 🙏✌🏻️✌🏻️✌🏻️
@noushadnaas6817
@noushadnaas6817 Жыл бұрын
ധ്യാൻ ഒപ്പമുള്ള എപ്പിസോഡ് എത്ര കൂടിയാലും നമ്മൾ ഹാപ്പിയാണ്.. ഇതുപോലെ ചിരിച്ച ഒരു എപ്പിസോഡ് ഇതുവരെ കണ്ടിട്ടില്ല 👍👍😄😄😄😄😄😄😄
@VismayLH
@VismayLH Жыл бұрын
ധ്യാൻ ചേട്ടൻ ഈ ക്രിസ്മസ് കൊണ്ട് പോയേ 😂😂😂🥰🥰🥰
@bindusunu4957
@bindusunu4957 Жыл бұрын
Ethuvaray vannathil vachu ettavum eshtapetta al . Number l
@suvarnas362
@suvarnas362 Жыл бұрын
ധ്യാന്റെ തഗ് 🥳🥳🥳കാരണം ബാക്കി ഉള്ളവരുടെ കോമഡി മൊത്തം വൻ ചളി ആക്കി മാറ്റിയ മുതൽ r🤣🤣❤️❤️❤️🥳🥳🥳... പൊളിച്ചു.... അടുക്കി 👌👌😂😂😂ലക്ഷ്മി നെ ഒക്കെ ട്രോളി നശിപ്പിച്ചു 😆😆😆പൊളിച്ചു ന്തായാലും
@aaronradhakrishnan9147
@aaronradhakrishnan9147 Жыл бұрын
ഈ എപ്പിസോഡ് ധ്യാൻ കൊണ്ട് പോയി... ജാടയില്ലാത്ത പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തെ ♥️.....
@irfanippu3774
@irfanippu3774 Жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
@chilla5965
@chilla5965 Жыл бұрын
കമന്റ് ചെയ്യാൻ കഴിയുന്നില്ല പ്ലീസ് ബിനു അടിമാലി ഒരുപാട് എപ്പിസോടായി വെറുപ്പിക്കുന്നു. ഇനിയും ഇയാളെ മാറ്റിയില്ലെങ്കിൽ ഞാൻ ഈ പരിപാടി നിർത്തും. മറ്റുള്ളവരെ കാര്യം എനിക്കസിയില്ല്.
@shafeejasajad3969
@shafeejasajad3969 Жыл бұрын
@@chilla5965 sathyam💯💯👍
@littlemagician8588
@littlemagician8588 Жыл бұрын
അങ്ങനെ കുറേ നാളുകൾക്ക് ശേഷം സ്റ്റാർ മാജിക് കണ്ടൂ
@dlzk12
@dlzk12 Жыл бұрын
Me too
@sheebzyaaz9607
@sheebzyaaz9607 Жыл бұрын
Njanum
@badarubadaru8094
@badarubadaru8094 Жыл бұрын
Njanum
@shifarayees9720
@shifarayees9720 Жыл бұрын
Njanum
@jibinmenothiyil1609
@jibinmenothiyil1609 Жыл бұрын
Me Toooooooooooooooooooo
@firdosp3320
@firdosp3320 Жыл бұрын
നല്ല ഗസ്റ്റിനെ കൊണ്ടുവന്നാൽ സ്റ്റാർ മാജിക്ക് കാണാൻ ഇപ്പോഴും ആളുണ്ട്.മിണ്ടാതെ നിൽക്കുന്ന പാർട്ടിസിപ്പൻസിനെ വിളിക്കാതെ ആ കാശുകൂടി മുടക്കി ഇതുപോലെ നല്ല ഗസ്റ്റിനെ കൊണ്ടുവന്നാൽ സ്റ്റാർ മാജികിന് വീണ്ടും റേറ്റിംഗ് കേറും.
@badushaemerald7235
@badushaemerald7235 Жыл бұрын
അങ്ങനെ കൊറേ മാ സങ്ങൾക് ശേഷം star magic കണ്ടൂ
@RAHUL_C_R_
@RAHUL_C_R_ Жыл бұрын
ഈ പരിപാടിക്ക് കറക്റ്റ് മാച്ച് ആയ ആള്.. അടിപൊളി episode.. ധ്യാനിൻ്റെ വോയ്സ് വിനീതിൻ്റെ വോയ്സ് പോലെ തോന്നുന്നുണ്ട്.. പാട്ട് ഇത്രക്ക് നന്നാവുംന്ന് വിചാരിച്ചില്ല ✨💖
@akshaygnathgnath1993
@akshaygnathgnath1993 Жыл бұрын
Ramesh pisharody Shajon Navya nair But thala eppazhum dhyan tannae THE BEST CHIEF GUEST EVER STAR MAGIC HAD TILL DATE❤❤❤❤
@shareefmaju4985
@shareefmaju4985 Жыл бұрын
Correct
@thez4577
@thez4577 Жыл бұрын
100%
@varebts2551
@varebts2551 Жыл бұрын
Yes
@varebts2551
@varebts2551 Жыл бұрын
ചാക്കോച്ഛൻ കിടു ആർന്നു
@satheesh8263
@satheesh8263 Жыл бұрын
Crt
@carlmichael995
@carlmichael995 Жыл бұрын
One of the best episodes ever in sm history 🔥🔥
@haneefavk2801
@haneefavk2801 Жыл бұрын
എല്ലാകോമഡി രാജാകന്മാ രെ യും വെറുതെ നിറുത്തി ദ്യാൻ ചേട്ടന്റെ ഒറ്റയാൾ പ്രകടനം തകർത്തു 👍👍👍👍👌👌👌
@linlichvlogs
@linlichvlogs Жыл бұрын
ധ്യാൻ സൂപ്പർ 🥰🥰🥰 പാട്ട് ഇത്രയും പ്രതീക്ഷിച്ചില്ല സകലകലയും കയ്യിലുണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻
@machan2988
@machan2988 Жыл бұрын
Ee ep പൊളിക്കും.ധ്യാൻ കൊണ്ട് വന്നതിൽ സന്തോഷം ❤️❤️❤️❤️കൗണ്ടർ രാജ ❤️❤️❤️
@aleesworldism5031
@aleesworldism5031 Жыл бұрын
Weekil ethra day aane star magic episode ullathe?? Enn okke anenne paranne theravo?
@miracleBigfamily
@miracleBigfamily Жыл бұрын
💕💕💕💕 happy x mas
@miracleBigfamily
@miracleBigfamily Жыл бұрын
🤣🤣🤣🤣🤣🧐🧐🤣🤣🤣🤣🤣🤣🤣 ചിരിച്ച് ഈ പ്രോഗ്രാം കണ്ടിട്ട് ഞങ്ങളെപ്പോലെ ചിരിച്ചു ആരൊക്കെ
@nishachacko8811
@nishachacko8811 Жыл бұрын
@@aleesworldism5031 saterday matteam ullu
@musthafa6487
@musthafa6487 Жыл бұрын
എന്റെ കുറിപ്പ് വായിക്കുന്ന എല്ലാവരും എന്നോട് ക്ഷമിക്കുക കാരണം നല്ല തന്തക്ക് പിറന്ന ഒരു നായിന്റെ മക്കളും സ്റ്റാർ മാജിക്കിൽ ഉണ്ടോ ഉണ്ടെങ്കിൽ മൂന്നു നാലുവർഷം കൂടെ വർക്ക് ചെയ്ത ഒരാളുടെ ജീവിതത്തിൽ ഒരു ദുരന്തം വന്നപ്പോൾ ഇതിൽ ഒരാൾ പോലും റിയാക്ട് ചെയ്തിട്ടുണ്ടോ ഇതിൽ വർക്കുചെയ്യുന്ന എല്ലാഊളകൾക്കും പണമാണ് കാര്യം അത് എന്ത് കോമാളിത്തരം കാണിച്ചിട്ടായാലും ശെരി ഒരു ഷോ dairactor കുറെ ഊച്ചാളികളും ഇത് വായിക്കുന്ന ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം അറിയിക്കാം കാരണം നമ്മൾ പ്രേക്ഷകർ ആണ് സ്റ്റാർ മാജിക്കിനെ വളർത്തിയത്
@elizabeththomas9452
@elizabeththomas9452 Жыл бұрын
ധാന്യൻ ചേട്ടൻ എല്ലാ എപ്പിസോഡും വരണം എന്നുണ്ട് full on vibe🥰 kure naal koodi kure chirichu
@ananthuak3065
@ananthuak3065 Жыл бұрын
Dhyan...the modern humour king
@appuzworld3285
@appuzworld3285 Жыл бұрын
Athanu 👍👍👍
@anaghaprasad5421
@anaghaprasad5421 Жыл бұрын
ബിനു ചേട്ടനൊക്കെ വായ അടച്ചിരുന്നു പോയ എപ്പിസോഡ് ആയിരുന്നു 😂😂😂😂😂
@allualameen1220
@allualameen1220 Жыл бұрын
ഈ ക്രിസ്തുമസ് സ്റ്റാർ മാജിക്കിൽ സൂപ്പർ എപ്പിസോഡ് പവർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️🥰❤️🥰🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️
@aadamleo104
@aadamleo104 Жыл бұрын
ആരുടെ തണലിലായാലും സുഖിച്ചു ജീവിക്കണം എന്ന് മനസ് തുറന്നു പറഞ്ഞ ധ്യാൻ 😘😘😘😘നാം ഓരോരുത്തരും ശരിക്കും ചിലപ്പോൾ എങ്കിലും ആഗ്രഹിക്കും 🤩
@safvanvgdsafvanvgd4977
@safvanvgdsafvanvgd4977 Жыл бұрын
Star magic വീണ്ടും star ആയ eppisod
@jalaludheenak5006
@jalaludheenak5006 Жыл бұрын
ധ്യാൻ ചേട്ടൻ super👌. ഇടകഇടക്ക് ധ്യാൻ ചേട്ടനെ കൊണ്ടുവരണം.....
@Ismail-xg4yt
@Ismail-xg4yt Жыл бұрын
Kadeeja supper episode
@sanilkumar1709
@sanilkumar1709 Жыл бұрын
kzbin.infodrQNr2MSsic?feature=share
@sajinisudheesh2909
@sajinisudheesh2909 Жыл бұрын
ധന്യൻ ചേട്ടൻ muthanu🥰
@shijiabraham4854
@shijiabraham4854 Жыл бұрын
Dyan suuuuuperrrrrr❤
@deeptikv8085
@deeptikv8085 Жыл бұрын
His eyes speaks a lot a Gem person ❤️
@bossandteam9524
@bossandteam9524 Жыл бұрын
എല്ലാ കൗണ്ടർ രാജാകന്മാരെയും ബഹുദൂരം പിന്തള്ളിക്കൊണ്ട് ധ്യാൻ ശ്രീനിവാസൻ ചേട്ടൻ മുന്നേറി ഈ എപ്പിസോഡ് ചേട്ടന് സ്വന്തം
@nas2892
@nas2892 Жыл бұрын
സിനിമ അല്ലാതെ ഇന്റർവ്യൂ കൊണ്ട് കേരളത്തിൽ ഇത്ര ഫാൻസ്‌ ഉണ്ടാക്കിയ വേറെ ആരും കാണില്ല... ധ്യാൻ ❤
@aishaahiba
@aishaahiba Жыл бұрын
Start from 14:45.Thank me later😅
@nanda_aah_
@nanda_aah_ Жыл бұрын
Thaaaaank Youuuuu Aishaa❤🔥
@hercules8935
@hercules8935 Жыл бұрын
Thank illel evanmare chali kettu maduthenai
@nisarnadakkav3392
@nisarnadakkav3392 Жыл бұрын
ധ്യാൻ ഉണ്ട് എന്ന് അറിഞത് കൊണ്ട് മുയുവനും ആധ്യമായി കണ്ടു ധ്യാനെ ഇനിയും കൊണ്ട് വരണം അപേക്ഷിക്കുന്നു
@akhilagkurupakhila2065
@akhilagkurupakhila2065 Жыл бұрын
ധ്യാൻ ജി അടിപൊളി ആയി പാടി . പാടിയപ്പോ വിനീതേട്ടന്റെ സൗണ്ട് പോലെ തോന്നി ❤❤❤❤❤🥰
@sabnasibi9768
@sabnasibi9768 Жыл бұрын
കഴിവുണ്ടായിട്ടും ആരും അറിയപ്പെടാത്ത ഓരോ കഴിവുകൾ . ധ്യാൻ ചേട്ടാ സിനിമ എല്ലാം എട്ടു നിലയിൽ പൊട്ടുകയാണേൽ പിടിച്ചോ അടുത്ത പിടി വള്ളി singer ആയിട്ട് 😊😊😊😊😊👍👍👍👍👍🌹🌹🌹
@aadamleo104
@aadamleo104 Жыл бұрын
ഓ..നരൻ ഓ ഓ നരൻ... എന്ന് കേട്ടപ്പോൾ രോമാഞ്ചം വന്നത് എനിക്ക് മാത്രം ആണോ 😍😍😍
@sethrollins9002
@sethrollins9002 Жыл бұрын
ഉടൽ സിനിമയിലും ധ്യാൻ ചേട്ടൻ തകർത്തു ഇപ്പോൾ സ്റ്റാർ മാജിക്കിലും വന്ന് തകർത്തു 😋
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
അങ്ങനെ നമ്മുടെ സ്റ്റാർ മാജിക്കിന്റെ ഫ്ലോറിലേക്ക് തക്ക് മുതലാളി എത്തിപ്പോയി മക്കളെ ഹാപ്പി ക്രിസ്മസ് ❤️❤️❤️❤️
@shylajasethu8811
@shylajasethu8811 Жыл бұрын
Kurachu divasam ivida kanum
@truehumanswinner7925
@truehumanswinner7925 Жыл бұрын
തഗ്ഗ്‌
@Mystylevideos143
@Mystylevideos143 Жыл бұрын
*ക്രിസ്മസ് എപ്പിസോഡ് ധ്യാൻ ചേട്ടൻ കൊണ്ട് പോയി അടിപൊളി സൂപ്പർ കിടിലം* 👌👌👌👌👌👌👌👌👌
@zakkir_shorts
@zakkir_shorts Жыл бұрын
ധ്യാൻ 😍😍😍♥️♥️♥️♥️♥️🤩🤩🤩🤩🤩🤩🤩🤩🤩🤩
@BibinVenugopal
@BibinVenugopal Жыл бұрын
49:07 ധ്യാനിന് ശെരിക്കും അച്ഛനെ ഓർമ വന്നു, കണ്ണ് നിറഞ്ഞു...
@amjadroshan8742
@amjadroshan8742 Жыл бұрын
ചിരിച്ചു ചത്തു 😃ധ്യാൻ എന്റമ്മോ ഇത് പോലെ വേറെ ഒരാൾ ഇനി ഉണ്ടാവില്ല 😃😍ഒരുപാടിഷ്ട്ടം 😍❤️അസീസ്ക്ക എവിടെ. എപ്പിസോഡ് പൊളിച്ചു 👍 ശരിക്കും വിനീതിന്റെ സൗണ്ട് പോലെ തന്നെയുണ്ട് 😍👍
@shinajshinu7557
@shinajshinu7557 Жыл бұрын
അസീസ് ഷാഫി ഷിയാസ് ഇവരെ ഇപ്പോൾ കാണുന്നില്ല
@angelmary001
@angelmary001 Жыл бұрын
Wow😍ധ്യാൻ ചേട്ടൻ അടിപൊളി ആയി പാടി... വിനീതേട്ടൻ സന്തോഷം ആയിട്ടുണ്ടാവും.... ❤️❤️❤️
@SJ-hn3yb
@SJ-hn3yb Жыл бұрын
ധ്യാൻ ചേട്ടൻ ഇത്ര നന്നായി പാടുമെന്ന് വിചാരിച്ചില്ല 😃 👍🔥
@noufalm902
@noufalm902 Жыл бұрын
ഈ എപ്പിസോഡ് കണ്ട് കഴിഞ്ഞപ്പോൾ തിയേറ്ററിൽ സൂപ്പർ star പടം കഴിഞ്ഞ് ഇറങ്ങുന്ന ഫീലിംഗ് ആണ് ഉണ്ടായത് 👍👍👍
@athira_a
@athira_a Жыл бұрын
@13:12 ധ്യാൻ ❣️ @38:15 വിനീത് ഏട്ടൻ😂 @41:47 voice @43:50 ഓഹോ നരൻ 😊 @25:08 അളിയൻ 😁
@pb7269
@pb7269 Жыл бұрын
You are a life saver bro 🤩🥳
@mehrazunaid8356
@mehrazunaid8356 Жыл бұрын
😂😂😂
@WatashiWaOtakuDesuu
@WatashiWaOtakuDesuu Жыл бұрын
🖤
@nandanasree3921
@nandanasree3921 Жыл бұрын
Tnx
@dancelovers9978
@dancelovers9978 Жыл бұрын
@ 17:30 ന് ലക്ഷ്മി വധം...
@ajmalnavas.k
@ajmalnavas.k Жыл бұрын
ധ്യാൻ ശ്രീനിവാസൻ ചേട്ടൻ സൂപ്പർ കോമഡി കിംഗ്..👑..😆..😆..👍👍 Dhayan sreenivasan full on power...😎😎.. 🔥🔥....💓💓
@lonelyrider3503
@lonelyrider3503 Жыл бұрын
കുറെ നാളുകൾക്കു ശേഷം സ്റ്റാർ മാജിക്‌ ഫുൾ കണ്ടു.. ധ്യാൻ സൂപ്പർ
@surakkathtp3540
@surakkathtp3540 Жыл бұрын
Dyan chettan pwoli😍😍
@safalsafal9361
@safalsafal9361 Жыл бұрын
മുണ്ടാണ് മുഖ്യം ബിഗിലെ🤩🤩🤩😃
@shylajasethu8811
@shylajasethu8811 Жыл бұрын
Atha puliku athu super aanu
@005sooraj
@005sooraj Жыл бұрын
Pant size issues
@harishankar7197
@harishankar7197 Жыл бұрын
ഫ്ലവേഴ്സ് കോമഡിയുടെ എല്ലാ പ്രോഗ്രാമുകളും മിനുട്ടുകളുടെ വിത്യാസത്തിൽ അപ്ലോഡ് ചെയ്തഅപ്ലോഡർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
@cookiecouple2002
@cookiecouple2002 Жыл бұрын
Ithokke schedule cheythu vekkunnadhaan . Munb upld cheyth vechaal madhi , nammal set cheyyunna time ileekk Automatic aayitt upld aayikkollum .
@mabasith8199
@mabasith8199 Жыл бұрын
ബിനു അടിമാലി ശ്രീനിവാസനെ അനുകരിച്ചത് കലക്കി 👌❤️🔥
@shibugafu4566
@shibugafu4566 Жыл бұрын
കുട്ടി പട്ടാള ത്തിൽ ചെറിയ കുട്ടിനെ കൊടന്ന് ഇന്റർവ്യൂ ചെയ്യുന്ന പോലെ ധ്യാൻ 😂😂😂😂😂ചേട്ടന്റ കാര്യം പറയുന്നത് 🥳🥳
@MPWDR
@MPWDR Жыл бұрын
സ്റ്റാർ മാജിക്കിൽ നെഗറ്റീവ് കമന്റ് ഇല്ലാത്ത എപ്പിസോഡ് 🤍
@singlethozhvi7835
@singlethozhvi7835 Жыл бұрын
മൈര്
@MPWDR
@MPWDR Жыл бұрын
@@singlethozhvi7835 pls tell. This comment front of mirror
@abhimanue5210
@abhimanue5210 Жыл бұрын
ആരൊക്കെ എന്തൊക്ക പറഞ്ഞാലും.. ഇന്ന് 12K വിസ്ത്താരയിൽ കണ്ട വിസ്മയം... പറഞ്ഞറിയിക്കാൻ പറ്റില്ല.. ഒരു രക്ഷയുമില്ല.. ശരിക്കും ബാത്‌ലഹേമിൽ പോയ ഫീലിംഗ്...😍😍 and Art team also on 🔥🔥🔥 ധ്യാൻ വൻ പൊളി.. തകർത്തു വാരി...മുണ്ടൊക്കെ മടക്കി കുത്തി.. Simple and humble personality ❤️❤️❤️
@darshuzofficial
@darshuzofficial Жыл бұрын
Dhyan chettan uyir. njan ആദ്യമായി ഒരു ഫിലിം artist കൂടെ ഫോട്ടോ എടുത്തത് dhyan ചേട്ടനോട് ആണ്. Sachin ഫിലിം shoot നടക്കുമ്പോൾ... ചേട്ടൻ ഉയിർ....
@ajayg4515
@ajayg4515 Жыл бұрын
He is just vibing his life 🔥
@triptech4801
@triptech4801 Жыл бұрын
വിനീതിനെ പറ്റി പറഞ്ഞപ്പോ ഫോട്ടോ വെച് ആളെ പരിചയപ്പെടുത്താൻ എഡിറ്റർ കാണിച്ച മനസ്സിന് ❤️🥰
@nikhilbabu3730
@nikhilbabu3730 Жыл бұрын
Kodukk avanoru kuthirapavan
@varshasam620
@varshasam620 Жыл бұрын
😂😂😂
@anuragbs9315
@anuragbs9315 Жыл бұрын
😂😂
@vandanaaneesh2314
@vandanaaneesh2314 Жыл бұрын
🤣🤣🤣🤣🤣🤣
@athiraprakash1055
@athiraprakash1055 Жыл бұрын
🤣🤣🤣
@differentway3033
@differentway3033 Жыл бұрын
അമ്മപ്പുഴയുടെ പൈതലായി..... ❤️❤️❤️❤️ ഒരുപാട് ഇഷ്ടമുള്ള പാട്ട്
@musainathesni3241
@musainathesni3241 Жыл бұрын
😍😍
@rajeshchandracineworld1991
@rajeshchandracineworld1991 Жыл бұрын
ധ്യാൻ ഉള്ളത് കൊണ്ട് മാത്രം കാഴ്ചക്കാർ കുതിച്ചു കയറിയ ഒരു episode.. സംശയം ഇല്ലല്ലോ
@meatmine277
@meatmine277 Жыл бұрын
ഒരുപാട് നാള് കൂടി ആണ് ഈ programme കണ്ടത്. ധ്യാൻ ഉള്ളത് കൊണ്ട് മാത്രം.. എന്തായാലും ചളി പറഞ്ഞു വെറുപ്പിച്ച് കൊണ്ടിരുന്ന അവിടുത്തെ celebreties നെ സൈഡ് ആക്കിയത് കണ്ടു കണ്ടപ്പോ ഒരു സന്തോഷം
@Faazthetruthseeker
@Faazthetruthseeker Жыл бұрын
ധ്യാൻ ഉഗ്രൻ കൗണ്ടറാണ്.. ബിനു അടിമാലി ചെറുതായി ഒന്ന് ഒതുങ്ങിയത് പോലെ..പറയുന്നത് സൂക്ഷിച്ചില്ലെങ്കിൽ തിരിച് കൗണ്ടർ കിട്ടുമെന്ന് ഒരു ബോധം എല്ലാവർക്കും ഉണ്ട് 😆
@muhammedansif6804
@muhammedansif6804 Жыл бұрын
😍. അസീസ് ഇക്ക, ഷാഫി ഇക്ക മിസ്സിംഗ്‌, ദ്യാൻ ചേട്ടൻ സൂപ്പർ
@mdrashid4568
@mdrashid4568 Жыл бұрын
എല്ലാവരും വളരെ ക്യൂട്ട് ആയിട്ടുണ്ട് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
@mdrashid4568
@mdrashid4568 Жыл бұрын
👍
@rnu8117
@rnu8117 Жыл бұрын
Dyan eyes ithrem super aayrnna star magic closeup vechappaya manassilaye❤❤😂😂
@murshidthumbey416
@murshidthumbey416 Жыл бұрын
I think many people wacth this episod for dyan 🤩🤩
@sunifaisalvlogs
@sunifaisalvlogs Жыл бұрын
Crct
@sajeenas7462
@sajeenas7462 8 ай бұрын
എത്ര നല്ല മനസ് ആണ് സൂപ്പർ ധ്യാൻ തുറന്നു ഉള്ള സംസാരം അടിപൊളി ❤
@ashaajayan3549
@ashaajayan3549 Жыл бұрын
അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം star magic കണ്ടു ♥️❤️
@CVM1111
@CVM1111 Жыл бұрын
ദ്യാൻ ഒരു മുത്താണ് ❤️സ്വന്തം ആയി ട്രോളിയും മറ്റുള്ളവരെ ട്രോളിയും 🤣
@mohananpillaimohanan3417
@mohananpillaimohanan3417 Жыл бұрын
Happy x'mas.... ധ്യാൻ പൊളിക്കുവാണല്ലോ... സൂപ്പർ... പാടുമ്പോൾ വിനീതിന്റെ സ്റ്റൈൽ ശരിക്കും വരുന്നുണ്ട്... സൂപ്പർ 👍👍👍🌹🌹🌹❤❤❤🥰🥰🥰🤣🤣🤣👏👏👏👏
@voicevictorvijitha656
@voicevictorvijitha656 Жыл бұрын
ധ്യാൻ ചേട്ടൻ ഉള്ളതോണ്ട് മാത്രം എത്രയോ കാലത്തിന് ശേഷം ഈ വഴിക്ക് കയറിയ ഞാൻ 🤣 ഗസ്റ്റ് ആയി വന്നിട്ട് ഒരു എപ്പിസോഡ് ന്റെ credit മൊത്തം കൊണ്ടുപോയിട്ടുണ്ടെങ്കിൽ ഒറ്റ പേര് "ധ്യാൻ ശ്രീനിവാസൻ"✨️🦋
@shaisebenny8746
@shaisebenny8746 Жыл бұрын
ആദ്യമായി ഒരു എപ്പിസോഡ് മുഴുവൻ കണ്ടു.. ധ്യാൻ ചേട്ടൻ ഒള്ള കൊണ്ട്... അടിമാലീനെ ഒഴിവാക്കുക..
@lakshmilachu4029
@lakshmilachu4029 Жыл бұрын
ധൃൻചേട്ടനെ കണ്ടു കുറെ നാളിനുശേഷം ഈ വഴിക്കു വന്നത അടിപൊളി എപ്പിസോഡ് ❤️ ധൃൻ ശ്രീനിവാസൻ എന്നു thumb nail കണ്ട പിന്നെ അത് കാണാതെ പോകില്ല ♥️🦋😌
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
അടിപൊളി ❤❤❤❤, correct വിനീതിന്റെ വോയിസ്‌ dhyan പാടിയപ്പോൾ, 👍👍👍👍അങ്ങനെ തങ്കുവിന്റ കല്യാണം ആയി, സൂപ്പർ ❤❤❤❤❤👍👍👍👍👍
@vijilal4333
@vijilal4333 Жыл бұрын
I think because of DHYAN 3.4 M viewers.Almost 2 M vews more than other episodes.
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 47 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 8 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 42 МЛН
Star Magic | Flowers | EP# 497
1:11:32
Flowers Comedy
Рет қаралды 1,3 МЛН
Star Magic |  Dhyan Sreenivasan | EP# 511
1:07:50
Flowers Comedy
Рет қаралды 3 МЛН
Star Magic | Flowers | EP# 495
1:07:59
Flowers Comedy
Рет қаралды 2,1 МЛН
Star Magic | Flowers | EP# 519
1:09:14
Flowers Comedy
Рет қаралды 1,4 МЛН
100❤️
0:19
Nonomen ノノメン
Рет қаралды 38 МЛН
Только девушки так умеют😂
0:59
Kenny Gogansky
Рет қаралды 8 МЛН
СТОМАТОЛОГ СЪЕЛ ЗУБ?😳😅  #shorts
0:11
Зубландия
Рет қаралды 5 МЛН
Заметили?
0:11
Double Bubble
Рет қаралды 1,3 МЛН
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 29 МЛН