കാണുന്നവർക്ക് ചിരിക്കാൻ അവസരം കൊടുക്കടെവാ പൊളിയൻമാരെ .... നിങ്ങൾക്ക് വാ പൊളിക്കാൻ ഞങ്ങൾ കാണണോ?
@shareefpichu0079 күн бұрын
ജഡ്ജസ് രണ്ടെണ്ണം അടിച്ചു ആണ് ഇരിക്കുന്നത് തോന്നുന്നു .കാറി പൊളിക്കുന്നുണ്ട് എല്ലാ ചളിക്കും
@deveshd58808 күн бұрын
അതെ ആരോചകം... കൊ...........കോമണി
@sreekanthp94833 күн бұрын
പൈസ 🤣🤣🤣
@DeepakKp-yx9ey10 күн бұрын
😂😂
@iamnotfinished8 күн бұрын
Anurag Kashyap?
@sebinsebastian94078 күн бұрын
Its seems like dileep and salim kummar(kalyana raman) scene
@rojanair83077 күн бұрын
Boran comedy.... ചളി. Over acting.. Silver punch waste
@Freelancers901410 күн бұрын
Appa
@VipinV-d2q5 күн бұрын
Very bore 😢😢😢
@contactanilkumarbth5 күн бұрын
Fake laughing
@govindannair58257 күн бұрын
The judges are worse than a bunch of laughing hyenas!
@anianiarnd83259 күн бұрын
💯👍👍👍👍❤️💚❤️❤️😅😅😅😆😆😆😆🎉🎉🎉🎉❤️💚❤️❤️👌👌👌
@uk7948 күн бұрын
ഇത്രയും ചെറിയ കോമഡിക്ക് ഇങ്ങനെ തലകുത്തി മറിഞ്ഞ് ഇരിക്കാൻ ജഡ്ജസിന് കാശ് കൊടുത്തിട്ടുണ്ടോ.. ഒരു ചിരി ഇരുചിരിയിൽ ജജ്ജായി ഇരുന്നപ്പോൾ ശങ്കരാടി ഒന്ന് ചിരിക്കുക പോലുമില്ലായിരുന്നു.. അതുകൊണ്ട് ചോദിച്ചതാ.. 😡
@Anishkumar-mv3vh7 күн бұрын
നിനെക്ക് വേണെമെങ്കിൽ കാണുക ചിരിക്കുക
@uk7947 күн бұрын
@Anishkumar-mv3vh നിന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ...
@Anishkumar-mv3vh7 күн бұрын
@@uk794 ഒന്ന് പോടാ നിന്റെ അനുവാദം കിട്ടിയിട്ട് വേണ്ടേ ഇവിടെ അഭിപ്രായം പറയാൻ
@uk7947 күн бұрын
@@Anishkumar-mv3vh എന്റെ കമന്റിന്റെ അടിയിൽ നീ ഉണ്ടാക്കാൻ വരണ്ട നീ വേറെ എവിടെയെങ്കിലും പോയി പറഞ്ഞാൽ മതി.. 😏