ഗോപി സുന്ദറുമായുള്ള അഭിപ്രായ വ്യത്യാസം .. Parayam Nedam | Episode -449 | Part 3 | Abhaya Hiranmayi

  Рет қаралды 148,900

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 88
@saleenas2603
@saleenas2603 Жыл бұрын
അമ്മ എത്ര നന്നായി പാടുന്നു.super voice.
@minimolsuresh8947
@minimolsuresh8947 Жыл бұрын
Hiranmayi എത്ര talent ഉള്ള പെൺകുട്ടി ആയിരുന്നു.. Intelegent Bold beautiful... But life partner നെ select ചെയ്തപ്പോൾ വിവേകം ഇല്ലാതെ വികാരത്തിനു importance കൊടുത്തു... കർമ്മ react ചെയ്തു time വന്നപ്പോൾ... ഒരാളെ പിരിയുന്നത് തെറ്റൊന്നും അല്ല.. വേറെ ഒരു പെൺകുട്ടിയുടെ ശാപം കിട്ടിയ life ആയി പോയി... അമ്മയുടെ voice super.... Hiranmayi പുറകിൽ നിൽക്കേണ്ടി വരും... രണ്ടുപേരും music ൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കട്ടെ.... 🙏🏻
@Nietzsche777
@Nietzsche777 Жыл бұрын
Hiranmayi യെ കഴിഞ്ഞും കഴിവുള്ള സിങ്ങർ അമ്മ ആണെന്ന് കേട്ടപ്പോ മനസിലായി. ആ അമ്മക്ക് ഇനിയും പാടാൻ കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@caizy7535
@caizy7535 Жыл бұрын
മറ്റുള്ളവരെ പഴി ചാരാതെ സംസാരിക്കുന്നു hatsof
@mohananramachandran6560
@mohananramachandran6560 Жыл бұрын
ഒരു ജീവിതം മാത്രമേയുള്ളൂ മനസ്സിന് ശരിയെന്ന് തോന്നുന്നത് ചെയ്യുക❤ ലക്ഷ്യമുള്ള പെൺകുട്ടി❤ അവരുടെയൊക്കെ ജീവിതത്തിൽ എന്താണ് നടന്നതെന്ന് അറിയാതെ ഇവിടെനിന്ന് അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല😊
@ashamariamcherian4848
@ashamariamcherian4848 Жыл бұрын
നടന്നത് പച്ചയായ കാര്യം ഇവർ ഫസ്റ്റ് wife അല്ല അവരാണ് ഇഗ്ഗനെ പറയെde അല്ലാതെ ഒന്നിപ്പിക്കാൻ ഉള്ളവരെ ... ആ പ്ലസ് l നുഴജു കേറുന്ന അവളുമാരും അവന്മാരുമല്ല .....അവർ ഒന്നിലും വരുന്നില്ല 2 മക്കളുമായി കുടുംബത്തിൽ പിറന്ന പെണ്ണിനെ പോലെ ജീവിക്കുന്നു അല്ലാതെ wife ഓ ഹുസ്ബൻഡ് പിണങ്ങുമ്പമ്പം mutual ഡിവോഴ്സ് akathe ചെന്ന് കേറി shanichu കാണും ലിവിങ് ടുഗെതർ നിയമപരമല്ല അഭിപ്രായം പറയുന്നില്ലേ എന്നല്ല..തോന്ന്യവാസം കണ്ടാൽ നട്ടെല്ലുള്ളവർ comment ഇടും അല്ലാതെ തെറ്റിനെ സപ്പോർട്ട് ചെയ്തു.. ഒഴിഞ്ഞു പോകാൻ എല്ലാർക്കും പറ്റില്ല 1 wife ഇരുന്നു പറയുന്നപോലെയല്ലേ പറയുന്നേ.... എല്ലാരും മനസിന്‌ തോന്നുന്നപോലെ ചെയ്താൽ കുടുംബങ്ങൾ അനുഭവിക്കും ശാപംങ്ങൾ വീഴും ദൈവം മുകളിൽ ഇരുന്നു കാണുന്നു എന്നാ ചിന്ത ഇല്ലാത്തവർ വയസൻ കാലത്തു ജയിൽ ne കൾ കഷ്ടമുള്ള ജീവിതം അനുഭവിക്കാതിരുന്നാൽ kollam ഒരു ലൈഫ് ഉള്ളത് മറ്റുള്ളവരുടെ kanneru വീഴ്ത്താതെ നന്മ യാ ചെയേണ്ടത് അല്ലാതെ തന്റെ റിപ്ലൈ പോലെ തോന്നുന്ന ചെയ്യാനല്ല ....... അങ്ങനെയുള്ളവരെ ഇത് സപ്പോർട്ട് ചെയൂ.... ഇതിൽ ഉണ്ട് പഴയ ലൈഫ് . അയാളുടെ. ഗോപി chakar... ഒന്നും അറിയാതെ പറയില്ല എന്നാ ഡീറ്റൈൽ പടി കൂ പോയി.... തന്റെ മകൾ ടെക്കിൽ അവർക്കു സംഭവിച്ചാൽ ഇതേപോലെ പറയുമോ
@ramachandranunni2217
@ramachandranunni2217 Жыл бұрын
എന്റെ ബ്രോ അവൾക്കു ലക്ഷ്യബോധം ഉണ്ട് എന്തു കൊണ്ട് മറ്റു പെണ്ണിന്റ കണ്ണുനീർ കണ്ടില്ല സ്വന്തം സുഖം മാത്രം നോക്കി ജീവിക്കരുത് ലോ
@pupilsparentseducation7202
@pupilsparentseducation7202 Жыл бұрын
Hiran Mayis's mum is indeed a great musician!! Hope and wish she comes out with many songs.
@Joanns775
@Joanns775 Жыл бұрын
Amma so 🥰 cuteee..Nalloru Ammayum sisterum undallo abhayakku..God bless you Abhaya💖💖
@annmary2261
@annmary2261 Жыл бұрын
Both are great musicians. Hiranmayide voice is perfect for karnatic.
@ashaj2492
@ashaj2492 Жыл бұрын
Same question can be asked to ur wife too mgs, when she left husband daughter and his family to come and stay with u. Abhaya is smart, did not complicate things that far.
@noobplays3818
@noobplays3818 Жыл бұрын
Super reply 👍
@geethalalu2274
@geethalalu2274 Жыл бұрын
Tl
@meenashit.a.9663
@meenashit.a.9663 Жыл бұрын
Abhayas mother is vere level....didn't expected this muchh...😰❣️❣️
@sasikumarav2061
@sasikumarav2061 Жыл бұрын
അമ്മയുടെ ആലാപനം അതുല്യം!
@annmary2261
@annmary2261 Жыл бұрын
Paavam Amma.She told things were unacceptable but they cared abt her daughter's hapiness.Good if hiranmayi take care of her .
@nirajithnambiar7642
@nirajithnambiar7642 Жыл бұрын
അമ്മേ നല്ല പാട്ട്
@kafeelaparveen4898
@kafeelaparveen4898 Жыл бұрын
Amma’s Voice ❤️
@ashrafsiddike985
@ashrafsiddike985 Жыл бұрын
അമ്മ നല്ല കലാകാരി ഒന്നും പറയാനില്ല സൂപ്പർ പക്ഷേ മകൾ ഭാര്യയും2 കുട്ടികളുള്ള ഒരാളെ കൂടെ പോയപ്പോൾ നിസ്സഹായ യി പോയി പാവം അമ്മ..
@sonayesudas915
@sonayesudas915 Жыл бұрын
Ippazhum kuttam penninu mathram avidunu poyille veroru aalodoppam aa mahan
@Joanns775
@Joanns775 Жыл бұрын
Apol abhayakku adhikam prayam illarunnllo maturity kuravukondu ayathayrikkam
@beenakuriakose4419
@beenakuriakose4419 Жыл бұрын
അയാൾ use and through അതായിരിക്കും ഉണ്ടായേ കുട്ടിയല്ലേ അമ്മയുടെ പ്രായം ചിത്രയുടെ അത്ര ഇല്ല.
@santhakumaripa4108
@santhakumaripa4108 Жыл бұрын
കാര്യങ്ങൾ കൂട്ടിക്കുഴക്കാതെ please....
@lanapk3722
@lanapk3722 Жыл бұрын
എന്താ സോങ്ങ് അമ്മ 🥰🥰🥰
@sheebasabu4061
@sheebasabu4061 Жыл бұрын
അമ്മ സൂപ്പർ 🙏🙏🙏
@kallikkadratheesh6239
@kallikkadratheesh6239 Жыл бұрын
അഭയ സൂപ്പർ 👌👌😍😍
@ahzafaisal332
@ahzafaisal332 Жыл бұрын
Amma ❤super voice talent
@snowwin9641
@snowwin9641 Жыл бұрын
Positive energy and multiply experience give you a very happy movements in the watch this video.
@vijayaravindran836
@vijayaravindran836 Жыл бұрын
അന്ന് അച്ഛനും അമ്മയും ഇവളെ സപ്പോർട് ചെയ്തിരിന്നില്ലങ്കിൽ ആ രണ്ടു കുട്ടികൾക്കും അവരുടെ അമ്മയ്ക്കും കണ്ണീരു കുടിക്കേണ്ടി വരില്ലായിരുന്നു. രണ്ടു മക്കളെ വളർത്തികൊണ്ട് വരാൻ അവർ എത്ര കഷ്ടപ്പെട്ട്ടിട്ടുണ്ടാവും.
@may_flower8856
@may_flower8856 Жыл бұрын
Paranjit karyamilla suhrtte gopisundar koodi chinthikanamayirunn😒pavam avarude avastta
@anildajohnson7580
@anildajohnson7580 Жыл бұрын
ഗോപി അപ്പോൾ വേറെ ആളെ നോക്കിയേനെ
@sherin8822
@sherin8822 Жыл бұрын
why did he not think about his children
@ashaletha6140
@ashaletha6140 Жыл бұрын
No . The mother is acting . She n father had terrible turmoil . But what to do ! Support means Suppressed their emotions and moved on . She was fumbling for words when asked .
@drbds2899
@drbds2899 Жыл бұрын
Orupadu cash unndakunnu alae e topic vechu
@loveindia8372
@loveindia8372 Жыл бұрын
ഗോപിയെ........ഒരു വില യുമില്ലേ എന്താ ഇവറ് പൊളിച്ചു
@lakshmikutty7453
@lakshmikutty7453 Жыл бұрын
A specialand courageous voice very many thanks for you
@prasanthcherthala7571
@prasanthcherthala7571 Жыл бұрын
ശരിക്കും ഇഷ്ട്ടപ്പെട്ടു......
@lubinashihab5947
@lubinashihab5947 Жыл бұрын
Amma super ayittu padunnu.ammayil ninnum anu abhayakku talent kittiyathennu manasilayi 👏
@MROZO-tg4vf
@MROZO-tg4vf Жыл бұрын
നല്ല അമ്മ 👍
@divyaa3748
@divyaa3748 Жыл бұрын
Madhavikuttiyde oru look,kannukal orupadu samyam...
@georgevarughese1776
@georgevarughese1776 Жыл бұрын
Amma’s voice n song super
@MichiMallu
@MichiMallu Жыл бұрын
ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും ഇതിപ്പോൾ എത്ര videos ഇട്ടു, അഭയ ഹിരണ്മയിയെ വെച്ച് അമൃത കുറെ viewership ഉം കാശും ഉണ്ടാക്കും!
@Nietzsche777
@Nietzsche777 Жыл бұрын
ഇനി അമൃത അമൃതയെ വെച്ച് കുറച്ചു ക്യാഷ് ഉണ്ടാകട്ടെ
@jollythomas841
@jollythomas841 Жыл бұрын
Super ❤️❤️both of them 💕🙏💕🙏
@lekhag6410
@lekhag6410 Жыл бұрын
അമ്മ 👍👍
@anniegeorge5085
@anniegeorge5085 Жыл бұрын
പാവം അമ്മ. ഇവൾ happy യാണ്. രണ്ടു മക്കൾ ഇവൾക്കു ഉണ്ടായിരുന്നു എങ്കിൽ ഇവൾ പഠിച്ചേനെ
@sherin8822
@sherin8822 Жыл бұрын
avan padicho?
@user-bm9ux5og8h
@user-bm9ux5og8h Жыл бұрын
@@sherin8822 അവനും അവളും നന്നായി പഠിച്ചശേഷമാണ് പിരിഞ്ഞത് 😌
@aiswaryaaishu8155
@aiswaryaaishu8155 Жыл бұрын
അവൻ പഠിച്ചോ!? അവനു ഒന്നും പഠിക്കണ്ടെ!? അവള് മാത്രം പഠിച്ചാൽ മതിയോ!?
@neem600
@neem600 Жыл бұрын
Amme kandapol paatukettapol manasuniranju
@sarithagopan3618
@sarithagopan3618 Жыл бұрын
So bold🥰🙏
@Kenya70870
@Kenya70870 Жыл бұрын
Amrthay yea kuritch abhaya paranhenn meadia news paranhallo.but ivdea kanunnilla.aarkkenkilum ariyumenkil pls reply
@Nietzsche777
@Nietzsche777 Жыл бұрын
ഫേക്ക് ന്യൂസ്‌ ആണ്. മഞ്ഞ മീഡിയാസ് വ്യൂസ് കിട്ടാൻ പടച്ചു വിടുന്നത്
@aksarm.v3744
@aksarm.v3744 Жыл бұрын
Full episode aaki kaanichude
@shrutikn7062
@shrutikn7062 Жыл бұрын
Now who will fund queen's life style ?
@Nietzsche777
@Nietzsche777 Жыл бұрын
She got a posh house too. Wonder the same🤔.
@aiswaryaaishu8155
@aiswaryaaishu8155 Жыл бұрын
You are getting funds from someone!? She is earning herself
@AnilKumar-sw4gy
@AnilKumar-sw4gy Жыл бұрын
Super
@ayurvedaport4889
@ayurvedaport4889 Жыл бұрын
mikkavarum Chithrakku first anikku second......Simple ...Humple
@kallikkadratheesh6239
@kallikkadratheesh6239 Жыл бұрын
Mg❤️
@Maadambi2188
@Maadambi2188 Жыл бұрын
❤️❤️❤️
@anjooriyajose766
@anjooriyajose766 Жыл бұрын
Ammmmaa❤❤❤
@sitharamahindra8701
@sitharamahindra8701 Жыл бұрын
Mattoralude pankaliye swantham ackunnavarcku,swantham matha-pithackal thammil pirinju,parapurusha/sthree bandham nadathunnathu ulckollanavo?Manasakshi undenkil atleast ithonnum nyaayeekariyckathiriyckuka.Pankalikale mattam,janmam nalkunnavare mattanavilla,awarude kuttikalenthinu ithinte peril sikshiyckappedanam?Ningale polalle awarum?
@sherin8822
@sherin8822 Жыл бұрын
👎 The thumbnail title is cheap technic to attract viewers. Shame Amrita tv
@leenakomath9786
@leenakomath9786 Жыл бұрын
Randu കുട്ടികളെയും ഒരു പാവം സ്ത്രീ യെയും പാതി വഴിയിൽ തള്ളി ഇടാൻ കരണക്കരി ആയവൽ വന്നു എത്ര. Cool ayi ഇരുന്ന് പാട്ട് പാടുന്ന
@ahambrahmasmi9005
@ahambrahmasmi9005 Жыл бұрын
വല്ലവന്റേം ലൈഫ് നോക്കി കമന്റ്‌ ഊക്കുന്ന കൊറേ 60s 🚀ങ്ങൾ കറങ്ങി നടക്കുന്നുണ്ട് 😏
@sumajadileep3228
@sumajadileep3228 Жыл бұрын
Gopi nallavan aayirunno ?
@seemakannan4631
@seemakannan4631 Жыл бұрын
ഇവൾ അല്ലെങ്കിൽ മറ്റൊരുത്തി... ഗോപി‍ സുന്ദറിന് സ്വന്തം കുടുംബം വേണ്ടായിരുന്നു.
@ahzafaisal332
@ahzafaisal332 Жыл бұрын
Parayumbol pennin mathramaano kuttam aanungal punyalan maarum
@aiswaryaaishu8155
@aiswaryaaishu8155 Жыл бұрын
അപ്പോ ഇവരുടെ പിറകെ വന്ന ഗോപിയോ!? അയാള് punyathmavu ആയോ
@arnavanoop2720
@arnavanoop2720 Жыл бұрын
E caption aayi onnum parayunu polumilla...
@keerthuzz1364
@keerthuzz1364 Жыл бұрын
നിങ്ങളുടെ കമന്റ്‌ കണ്ടത് ഭാഗ്യം. അതോണ്ട് വീഡിയോ kandilla😂
@jameelamuhammedkunju5942
@jameelamuhammedkunju5942 Жыл бұрын
Udayippu
@ss8295
@ss8295 Жыл бұрын
b
@ashaletha6140
@ashaletha6140 Жыл бұрын
No intelligence to understand others ! Every problem we handle with comedy . Your comody act was a tragedy for a family. Better say "" My parents n Kochachan have only suppressed it and superficially was acting in front of me ! Your amma was searching for words , fumbling when the q was asked . Really pity to see children who play with their parents emotions .
@leshmivivek8461
@leshmivivek8461 Жыл бұрын
Queen okke veetukarkenkilum akumayrunnu.makkalullavante koode koode poi aa kuttikalk nanakkedundakkiyille. Angine ullathine okke malayalikal vilikunna peru vereya....queen alla
@ashaletha6140
@ashaletha6140 Жыл бұрын
True ! Queen has certain dignity in every aspects . In spite of the God Given Divine Talent ,She is Zero now . With the mother is only because she has a hefty pension .
@alimaliyakkal4622
@alimaliyakkal4622 Жыл бұрын
Evalku vattanu, varutha alla Gopi poyathu
@twinklestarkj2704
@twinklestarkj2704 Жыл бұрын
ഇവർ ക്വീൻ ലൈഫ് ആണത്രേ നയിച്ചിരുന്നതും നയിക്കുന്നത് പോലും.... രണ്ട് വലിയ ആണുങ്ങൾ മക്കളായിട്ടുള്ള ആളെ പിടിച്ചു എടുത്ത് അതും പോരാഞ്ഞു എംജി അണ്ണൻ ഇന്റർവ്യൂ ന് വിളിച്ചപ്പോൾ ഓരോ നുണകൾ പറഞ്ഞു തള്ളി മറിക്കുന്ന മഹതിയും അമ്മയും....... അമ്മേടെ പാട്ട് മാത്രം കൊള്ളാം ഇതിൽ
@ayisha6078
@ayisha6078 Жыл бұрын
Ippol social medea balakum abayakkum oppamane
@ashamariamcherian4848
@ashamariamcherian4848 Жыл бұрын
വൈഫ്‌ m 2 ആണ്മക്കളുമുള്ള അയാടെ കൂടെ നിയമപരമല്ലാതെ ലിവിങ് ടുഗെതർ നാണമില്ലേ ഈ സ്ത്രീക്കു സാധാരണ 1 വൈഫ്‌ ആ ഇത് പറയെടെ ..che കാണാൻ തോന്നുന്നില്ല കുടുംബം തകർത്തവൾ
@XD123kkk
@XD123kkk Жыл бұрын
Enthokke aayittu enthu karyam...? 2 Makkal ulla alte koote poyillee... Budhi illatha....
@sheebala111
@sheebala111 Жыл бұрын
ഇതെന്ത് ക്യാപ്ഷൻ🙄🙄 ഇതിൽ ഗോപിസുന്ദറിനെ പരാമര്ശിക്കുന്നത്പോലുമില്ല🙄🙄🙄 ഗോപി സുന്ദരിന്റെപേരുകണ്ടാൽ ആള് ഇടിച്ചുകേറും ന്നു കരുതിയ കള്ളന്മാരാണി ഈ അമൃത ചേട്ടന്മാർ😝😝😝
@alimaliyakkal4622
@alimaliyakkal4622 Жыл бұрын
Evalku vattanu, varutha alla Gopi poyathu
Parayam Nedam | Episode -450 | Part 1 | Aswin Vijay | Amrita TV
22:27
Amrita TV Shows
Рет қаралды 7 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 475 М.
Uppum Mulakum 3 | Flowers | EP # 66
21:28
Flowers Comedy
Рет қаралды 43 М.
Pentagon declassified data on Russia
12:05
NEXTA Live
Рет қаралды 312 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН