കൂട്ട്കാരന് വേണ്ടി പ്രശ്നം എന്തെന്ന് പോലും നോക്കാതെ ചാടി വീണ ഭാസിചേട്ടൻ ആണ് എന്റെ hero 🔥🔥🔥
@vidhyanv95722 ай бұрын
Correct
@neethuprasanth8892 ай бұрын
അപ്പോൾ നമ്മുടെ ബാലു
@ToofaanWholesaleАй бұрын
Psyecd
@safan5542 ай бұрын
ഒരു പ്രിയദർശൻ climax പോലെ 66 എപ്പിസോഡുകളിൽ ഏറ്റവും മികച്ച എപ്പിസോഡ്
@Alhamdhulillah786-w2q2 ай бұрын
അതിനു പ്രിയദർശൻ അടിച്ചു മാറ്റലിന്റെ ആളല്ലേ
@sandel65772 ай бұрын
ബാലുച്ചേട്ടന്റെ ഒരു ഉഗ്രൻ background story ഉണ്ടകിൽ പൊളിക്കും 🔥🔥
@ShibinS-l9l2 ай бұрын
Atheyy ❤️🔥
@life___line20362 ай бұрын
Sathyam njanu epoum kaanubo vicharikkum❤
@AleedBadusha2 ай бұрын
❤
@Adielu072 ай бұрын
Sathyam😊
@musthafariyadh51642 ай бұрын
ഗൗരിയുടെ അടി കണ്ടപോൾ മക്കി ആന്റെനെ ഓർമ വന്നു
@aiswaryaunnithanath73512 ай бұрын
ശിവ അടിപൊളി.ഇങ്ങനെ വേണം... കൊച്ചുകുട്ടികളെ ഒക്കെ സീരിയലും സിനിമയും നന്നായി സ്വാധീനിക്കും. ഇത് കണ്ടിട്ട് മക്കൾക്ക് പ്രചോദനം ആവട്ടെ..ഇങ്ങനെ വേണം. വീട്ടുകാരും ഇങ്ങനെ വേണം.അല്ലാതെ മക്കളെ വിട്ടുകള,പോട്ടെ എന്ന് പറയരുത്.😮
@DanVarkeyBibin2 ай бұрын
Good 😊
@achus27822 ай бұрын
ഓട്ടോ ചന്ദ്രനെ തിരിച്ചു കൊണ്ട് വരണം ❤❤❤❤
@devoosworld21422 ай бұрын
100❤
@sabupunthala2 ай бұрын
കനകം ആന്റിയും
@MalayaliFreeBird2 ай бұрын
വേണ്ട, വെറുപ്പിക്കൽ ആണ്
@Nafeesathulmisiriya-k3k2 ай бұрын
Athe kond varanam
@RajaneeJoy2 ай бұрын
ആദ്യം മുടിയനെ കൊണ്ടുവരണം
@Sherinz_world2 ай бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ എന്നെപ്പോലെ ആരൊക്കെയുണ്ട്.... 🧐
@SnehamathewSnehamathew2 ай бұрын
ഓണത്തിന് എങ്കിലും എല്ലാവരേയും കൊണ്ട് വരൂ. നെയ്യാറ്റിൻകര, പടവലം കുടുംബങ്ങൾ. ഓട്ടോ ചന്ദ്രൻ, നവാസ്, ശുകൂർ, മുടിയൻ, രമ, കനകം, ജയചന്ദ്രൻ തുടങ്ങിയ സീസൺ 1 ലെ എല്ലാവരേയും ഓണത്തിന് കൊണ്ട് വരണം.....
@darklover44122 ай бұрын
That Kick by Gouri🤩💥 17:50🙌🏻
@MhdIhsan-i7f2 ай бұрын
🥶👽🤌🏻
@Joel_10xx2 ай бұрын
😂
@Hariluttoo2 ай бұрын
12:52 balu : amitabachana 😂😂
@footballman99992 ай бұрын
8:16 അവരുടെ ടൈമിംഗ് അടിപൊളി ഇതുപോലുള്ള കഥയാണ് വേണ്ടി
@marythomas9152 ай бұрын
❤athe
@Xplorer112 ай бұрын
സിനിമയിൽ പോലും ഇല്ല ഇത്രെയും ഒർജിനാലിറ്റി ഉള്ള fight എല്ലാരും എഴുനേറ്റു നിന്നൊരു കയ്യടി കൊടുക്കണേ വളരെ മികച്ച ഒരു എപ്പിസോഡ്
@Messi10J2 ай бұрын
Sarcasm ayrkm alle😂😂
@Reactsiam2 ай бұрын
@@Xplorer11 nthu aade 🤣😂😂🤣
@akbarsha3332 ай бұрын
18:49 ഭാസി അണ്ണന്റെ എൻട്രി 💥
@renjithkj97572 ай бұрын
Super arunnu😂
@akbarsha3332 ай бұрын
@@renjithkj9757 👍
@Legendssssss8582 ай бұрын
🔥😂
@PreethiChandran-kn4jk2 ай бұрын
Gowri chechi polich neelu chechi adichathinu shesham gowriyude chavitt adipoli 🔥🔥🔥 ithu polethe episode iniyum vennam ennulavar like adi 🔥🔥🔥🔥🔥
@Reenareena-em1yz2 ай бұрын
ചീനു ശിവ nalla compo anallo
@HashirHak2 ай бұрын
ഇതില് ശ്രീകുട്ടന് പകരം ബാസി ആണ് ബൈക്ക് എടുത്ത് പോയി അടി കൊണ്ട് തിരിച്ചു വന്നു വീണതെങ്കിൽ ബാലുവിന്റെ കുടുംബത്തിൽ ഒരു പ്രശ്നം വന്നപ്പോൾ ഒന്നും നോക്കാതെ ചാടി വന്ന ഭാസി ചേട്ടനു വേണ്ടി ബാലു ഫാമിലിയുടെ ഒരു അടാർ അടി കാണാമായിരുന്നു. കൂടെ ഗൗരിയുടെ ഫൈറ് ഒരു രക്ഷയുമില്ല പൊളി ഇന്നത്തെ ലൈക് നമ്മുടെ ചിന്ന ജാക്കി ചാൻ ഗൗരി മുത്തിന് ❤❤❤❤❤❤❤❤
@NexGentec2 ай бұрын
ഒരു കുഴപ്പം ഉണ്ട് നമ്മുടെ ഭാസി അണ്ണന് ബൈക്ക് ഓടിക്കാൻ അറിയില്ല. ഓർമ്മയില്ലേ പണ്ട് അസ്സോസിയേഷൻ പ്രസിഡന്റിൻ്റെ അമ്മുമ്മ മരിച്ചപ്പോൾ സനലും ഭാസി അണ്ണനും കൂടി ബാലുവിൻ്റെ ചേതക്ക് എടുത്തു കൊണ്ട് പോയി ഭാസി ഓടിച്ച് മതിൽ ഇടിച്ച് പൊളിച്ച് കൂടെ വണ്ടിയും പൊളിച്ചടുക്കി
@muhammadasimt.k38472 ай бұрын
അത് പണ്ട് ഇപ്പൊ licence കിട്ടി എന്ന് വിചാരിച്ചാൽ പോരെ @@NexGentec
ബൈക്ക് ന് പോയി ഇടി വാങ്ങിക്കൊണ്ടു വന്ന കുട്ടു മാമ്മൻ ✌🏻
@WORTHWATCHMOVIES2 ай бұрын
20:40 ആകെ ചിരി വന്ന പോർഷൻ 😎😎😎😎😎😎😎😎 കുട്ടു മാമൻ 😂😂😂😂😂😂😂😂
@Amaykrishna-g5cАй бұрын
😂😂
@johnnew22682 ай бұрын
അവസാനം നീലു അമ്മ മടല് വെച്ച് ഷർട്ട് ഇടാത്ത പയ്യന് കൊടുത്താ അടി ശരിക്കും കൊണ്ടു അവൻ വീണു..
@abhi_hari2 ай бұрын
ഇതിലെ വില്ലൻ വേഷം ചെയ്ത് അവസാനം വരെ നല്ല രീതിയിൽ സ്കോർ ചെയ്ത ജഗന് സൺഡേ ഫിലിംസ്ന്റെ അഭിനന്ദനങ്ങൾ
@marilynmeyer16192 ай бұрын
Neighbourhood scene super. The guy is trying to find a place in the family.
@renjinphotography46642 ай бұрын
ശിവാനിയെ മാത്രമാണോ ശല്യപെടുത്താൻ എപ്പോഴും ആൾകാറുള്ളത് 😂
@dhndhdx2 ай бұрын
Sivaniye Kanan beautiful an
@teenajoe74332 ай бұрын
Baaki olla pempillaare randineyum chorinja avarde bharthakkanmar choickaan varum. Paru cheruthaan. Pinne college pempillaare aanallo ivanmaarkkokke allengilum nottam
@renjinphotography46642 ай бұрын
@@dhndhdx ah pinallah🔥❤️
@sanjugopal53022 ай бұрын
പാറു വളരണ വരെ
@vrindhassunil2 ай бұрын
Pandu lechuvine allernno... Ippo avl klynm kazhichond alle shivaye.... Ini aval klynm kazhiyumbo paru🫢
@Masterpower-o1b2 ай бұрын
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി♥️
@shanavaskhan95822 ай бұрын
ഗൗരിയുടെ ഒരു കരാട്ടെ ഫൈറ്റ് സീൻ കാണണമെന്നുണ്ടായിരുന്നു 😄
@rosnarose19372 ай бұрын
എനിക്കപ്പോഴേ തോന്നി നീലു അമ്മ കരണകുറ്റിക് നോക്കി പൊട്ടിക്കുന്ന്. എന്തായാലും ഇന്നത്തെ episode എനിക്ക് ഒരുപാട് ഇഷ്ടായി finally bhasi അണ്ണനും 🔥🔥🔥
@Var__sha-n3v2 ай бұрын
മുടിയൻ ചേട്ടനും കുടി ഉണ്ടയിരുനെകിൽ പൊളിച്ചേനെ 🔥
@abhilashkerala2.02 ай бұрын
Gowri karate super❤❤❤ Shivani dialogue punch 🔥 Balu anna❤❤❤ To all members fight super❤
@bareerack62452 ай бұрын
Uppum mulakum mudagade kananunavar udo Balu vs keshu Balu fans ullavar like adi
@ShahlaSuhail2 ай бұрын
ഇനി ഇപ്പോഴാ പാറുക്കുട്ടി over എന്ന് പറഞ്ഞു ചില പ്രേത്യേക തരം കമന്റോളികൾ വരുത്താവോ😅 കേശൂ ഓവർ ശിവ ഓവർ അമ്മായി ഓവർ കുട്ടുമാമ ഓവർ ന്തിന് ആ കുഞ്ഞു nadhotty വരെ over പോലും😅 പിന്നെ episode 1 പോലെ ആവുന്നില്ലെന്ന പരാതിയും ഏല്ലാവരും വേലുതയില്ലേ. പഴേ പോലെ എങ്ങനെ ആവ. അതെല്ലും ഒന്ന് ചിന്തിച്ചൂടെ. എന്ന പിന്നെ ഏല്ലാവരും നിങ്ങൾക്കു ഓവറാണെങ്കിൽ കാണാതിരിയ്ക്കുക 😅 കാണും വേണം ഇവർ മനസിൽകണ്ടപോലെ അഭിനയിക്കുകയും വേണം. ന്താ ചെയ്യല്ലേ😅😇
@alameen8042 ай бұрын
8:16 is awesome dance .🎉🎉🎉🎉
@rabeehyt91532 ай бұрын
Fight scene കോമഡി ആയിട്ടുണ്ട് മുൻപത്തെ fight scene power ആയിരിക്കുന്നു
@bhagathmanoj90422 ай бұрын
Old Uppum Mulakum is coming back❤🥰😍
@shp-17532 ай бұрын
ഉഫ്. ഏജ്ജാതി മാസ്സ് 🔥🔥🔥 G.O.A.T സിനിമയിലെ വിജയ് അണ്ണനെക്കാൾ മാസ്സ്🎉🎉 രോമം എണീറ്റ് 2 റൗണ്ട് ഓടി..🤯🤯
@animoljustin52912 ай бұрын
😂😂
@sanjugopal53022 ай бұрын
തിരിച്ചു വന്നോ, രോമം 😂
@LubabaK-r2d2 ай бұрын
😮
@JibipaulJibipaul2 ай бұрын
ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ഉണ്ടോ 😂
@dennymvmeloorputhusseryvar31022 ай бұрын
Ella 😂😂😂
@adarsh-e2f2 ай бұрын
ഉണ്ട് ❤
@alphonsak89412 ай бұрын
മുടിയനെ തിരിച്ചു കൊണ്ടുവരണം Please
@Kalipaanl2 ай бұрын
എനിക് ഇ ഉപ്പും മുളകിൽ ഏറ്റവും ഇഷ്ടപ്പെട്ട മോൾ ശിവാനി മോളു വിനെ ആണ് 💜 ആ തല ആട്ടി കൊണ്ടുള്ള സംസാരവും നോട്ടവും എല്ലാം എനിക്ക് ഇഷ്ടമാണ് നല്ല ചക്കര മുത്താണ്🌺🌺 അത് കഴിഞ്ഞു ഇഷ്ടം ഉള്ളത് ലച്ചു ജൂഹിയെ❤️ പിന്നെ ബാലു അണ്ണനെയും 🧡
@sahlap16162 ай бұрын
Mammayi❤️ Mammayi keshu oru emotional episode venam 🥹
@user-yx9rb9vs4b2 ай бұрын
മമ്മായി അല്ല അമ്മായി
@sahlap16162 ай бұрын
@@user-yx9rb9vs4b mammayi aan, anganeyanu first episodes muthal uppum mulakil ullathu. Ini avar vili mattiyalum yenikku ithanu vilikan ishttam
@Shuhanavlog2 ай бұрын
Mudiyan varanam ennulavar like
@SooryajithJ-rb9qc2 ай бұрын
Njan
@shinivengateeri52302 ай бұрын
🎉
@Straightforward0982 ай бұрын
നീലു ചേച്ചിയുടെ പഴയ കറുപ്പ് ചുരിദാർ 👍പഴയതെല്ലാം വരട്ടെ 😊
@naandhuuuuuu2 ай бұрын
ഓണം episode wait ചെയ്യുന്നവർ undo ❤️
@DevadarshR2 ай бұрын
Ithupoloru prashnathinte idayil mudiyante entry aanu ente agraham 😌⚡
@JayapalMK2 ай бұрын
കുറെ കാലത്തിനു ശേഷം ഈ episode വീണ്ടും വീണ്ടും കണ്ടു പ്രത്യേകിച്ച് അവസാനത്തെ fight ..... കൃത്യമായ Timing .....എല്ലാവരും ശരിക്കും fight ചെയ്തു... ഗൗരിയുടെ Kick അപാരം...... ബാലു - നീലു സൂപ്പർ ..... ശ്രീകുട്ടൻ - ഭാസി - കേശു ശിവാനി എല്ലാവരും നന്നായി perform ചെയ്തു... സിനിമയിൽ കൂടി ഇത്ര perfection കാണില്ല..... സൂപ്പർ .....കിടിലൻ
@VishnuNarayanan-ww2fk2 ай бұрын
8:16 adipoli kalakki ❤😂😂😂😂😂😂😂😂😂
@alfamathew43852 ай бұрын
Sreekuttan+gouri❤
@mohammedthajudeen21272 ай бұрын
17:46 നിലു അടി സൂപ്പർ ആയെരുന്നു ❤
@180raju2 ай бұрын
ഇതുപോലത്തെ സങ്കർഷങ്ങൾ ഉള്ള എപിസോഡ്സ് കൂടി ഉൾപ്പെടുത്തണം. ബാലു ആൻഡ് ഫാമിലി ഫൈറ്റ് കാണാൻ അടിപൊളി ആണ്. കുറച്ചു കൂടി നന്നായി ഫൈറ്റ് choreography ചെയ്താൽ നന്നാകും.
@SoloRiderVloger2 ай бұрын
Last ആ അടി uff 🔥🔥🔥 ആണ് ട്ടാ 🔥🔥🔥
@JyothishSM-n2e2 ай бұрын
ഇന്നത്തെ എപ്പിസോഡിലെ ബാക്കി വേണം എന്നുള്ളവർ ലൈക് അടിക്കുക
@vishnuoffi4412 ай бұрын
Balu chettan like ❤❤
@roshen_km2 ай бұрын
വളരെ മികച്ച എപ്പിസോഡ് ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@RuthRuthjp2 ай бұрын
Wow 🔥🔥This episode kidilam , Thakkarthu 👍👍👍💥💥💥💥 especially fighting 😂😂😂👌🏻👌🏻🔥🔥🔥🔥❤️❤️❤️Ithu polthe episodes inni um venam 🤩🤩🤩🤩♥️♥️♥️
@ashikrahman15222 ай бұрын
Episodes like this are so much satisfied watching. Uppum Mulakum always never miss to carry a social message. Hats off to the Team🎉
@ashikrahman15222 ай бұрын
It recalls the Season 2 episode with Laalu
@vidhyav52402 ай бұрын
Lachu Muthaanu❤So Cute💟 Love You Muthee😘🥰🤗🤍 Lachu&Siddhu Combo Waiting🤩💯💕😊🌟 Lachu&neelu bond episode venam so beautiful I liked😍💖💝🥺❣️
@ushaushafranics35572 ай бұрын
ബാലു: ചേട്ടൻ മാസ്: സൂപ്പർ❤
@ShajiK-yk7bh2 ай бұрын
8:05 8:11 8:14 8:15 8:19 super 😂🎉❤😊
@Najih-vo2qf2 ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി Super💗😄
@Shahanamuneer-j8z2 ай бұрын
Parukkutti is very cute baby 😊❤😚🤩🥰😘😍
@akhilaakku31122 ай бұрын
8:16 😂😂 എന്തര് ഇത് ചങ്ങലയോ...
@SalvaluluАй бұрын
Short s കണ്ട് കാണാൻ വന്നവർ ഉണ്ടോ 😅
@Naughtykiddiesaryanammus100816 күн бұрын
Sure😄😄👍👍
@Farhana-ub2ov2 ай бұрын
Mudiyante wedding kandavar like
@Hajaraleeza2 ай бұрын
Uppum mulakum stiram kanunna arundo❤
@HritikhBThejus2 ай бұрын
20 min is so much important broo don't watch daily 😢😮
@UmmarMukthar-w2i2 ай бұрын
15:12 le paru : entha ee koch paramada veettile nadakunnath😂