അനുവിന്റെ അമ്മ എന്റെ വൈഫിന്റെ കൂടെ പഠിച്ചതാണ് അനു നല്ലൊരു മോളാണ് നല്ല എളിമയുള്ള കുട്ടിയാണ് 🥰കഴിവുള്ള കലാകാരൻ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ
@royalgaming66993 жыл бұрын
ഞാനും വയനാട് 👍👍👍എവിടെ പോയാലും തിരിച്ചു വയനാടിൽ എത്താൻ തോന്നും
@afeesafees2465 Жыл бұрын
ഞാനും വയനാട് ഇഷ്ട്ടം
@chithraap2033 жыл бұрын
കാവ്യ മാധവന്റെ ഛായ ഉണ്ടോന്ന് എം ജി. അത് കേട്ട് സന്തോഷിക്കുന്ന അനു സിത്താര . സത്യത്തിൽ കാവ്യ മാധവന്റെ ഛായ ഒന്നുമില്ല. കാവ്യയേക്കാൾ സുന്ദരിയായാണ് അനു❤️❤️❤️❤️
@uj88243 жыл бұрын
S
@uj88243 жыл бұрын
Ella meaningilum kaavyayekkaal nallatha
@dhronaupas11783 жыл бұрын
Sathyam
@saidp47193 жыл бұрын
P
@nasinasi54383 жыл бұрын
Kavyayude atra sundari allallo
@ekunhambunairkasaragod73533 жыл бұрын
എല്ലാം ഭയങ്കരം. ഈ ഭയങ്കരം എന്ന വാക്കിന്റെ അർത്ഥം ആരെങ്കിലും ഈ ഭയങ്കരികൾക്ക് പറഞ്ഞുകൊടുക്കണം. ഈ അഭിമുഖത്തിൽ തന്നെ എത്ര ഭയങ്കരം കടന്നുവന്നു.
@shinethekkinethu11763 жыл бұрын
അനു നല്ലൊരു നടിയും നല്ലൊരു വ്യക്തിത്വം ഉള്ള ആൾ ആളാണ്. ജാഡയും അഹങ്കാരം ഇല്ല, കാവ്യയുമായി ഒട്ടും താരതമ്യം ചെയ്യരുത് അതിലും ഒരുപാട് നല്ലൊരു നടിയും സ്ത്രീയും ആണ് 😍😍
@sreekutty.3 жыл бұрын
അതെ, ഞങ്ങടെ നാട്ടുകാരിയാ ☺️☺️☺️☺️
@sadanandadas75103 жыл бұрын
@@sreekutty. love.u
@sumesh.psubrahmaniansumesh28903 жыл бұрын
@@sreekutty. എവിടെ നിങ്ങളുടെ നാട്??
@shinethekkinethu11763 жыл бұрын
@@sreekutty. ഞാൻ തിരക്കി എന്ന് പറയണേ 😍😍 എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടിയാണ്, നിങ്ങളുടെ നാട്ടിൽ വരാനും ആഗ്രഹം ഉണ്ട് വയനാട് ഞാൻ വന്നിട്ടില്ല. പത്തനംതിട്ട ആണ് എന്റെ സ്ഥലം
എനിക്കും ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് എന്റെ ഹാർട്ടാണ് വയനാട് ജില്ലാ ഞാൻ ഇപ്പോൾ കോഴിക്കോട് ഞാൻ വരും വയനാട്ടിൽ ജീവിക്കാൻ Inshallha
@shanuhamza21112 жыл бұрын
Vanno ennit
@treesaachuz91113 жыл бұрын
വിഷ്ണുവേട്ടൻ എന്നു പറയുമ്പോ തന്നെ എന്ധോരു ഹാപ്പിയ🥰🥰
@Gawri3 жыл бұрын
🤧😭
@Gawri3 жыл бұрын
എത്ര നാളത്തേക്ക്... ... പുതിയ പുതിയ റെസിപ്പികൾ വരുന്നു.. 🤭🤭
@Gawri3 жыл бұрын
പാവം പൊട്ടൻ... 🤭🤭🤭
@Gawri3 жыл бұрын
ഇവർ ഒരു മഹാ ഉടായിപ്പ... കാണാൻ പോണ പൂരം പറയണോ... കുറുക്കത്തി 🤧
@skumar95335 ай бұрын
@@Gawri😂😂 Already
@ചിന്ത20242 жыл бұрын
കാവ്യയെന്ന പേര് കേൾക്കുമ്പോൾ കലി കയറും😩
@krishnangood.tata.safarika90603 жыл бұрын
നല്ല സൗണ്ട്. 👌
@rabindrabaral27683 ай бұрын
Anu,I am your brother.i am very happy.namaskar❤
@umaidavm6017 Жыл бұрын
Anu sithara ❤
@chackochikc79513 жыл бұрын
മറ്റുള്ളവരുടെ പേരു് കോർത്ത് അനുവിന്റെ പേര് കളയരുത്
@shajithp87793 жыл бұрын
Beautiful ❤️❤️❤️❤️❤️❤️ Anu Mam
@machan88082 жыл бұрын
Anu sithara ippo nalla bangiya kanan.my favt actr🥰❤️❤️
@vivekthanmaya44803 жыл бұрын
അനു ഒരു ജാഡയും ഇല്ലാത്ത പെൺകുട്ടി 🥰🥰🥰
@alokekumardey673 Жыл бұрын
Chinha achhe internally .❤
@santanumisra62183 жыл бұрын
Awesome beauty!!!! Really my dream lady, very Indian very classic
@parvathynair92363 жыл бұрын
ശെരിക്കും പുട്ട് പൊടി കൊണ്ട് പുട്ട് ഉണ്ടാക്കുന്നതിലും spr ഇടിയപ്പപ്പൊടി കൊണ്ട് പുട്ട് ഉണ്ടാക്കുന്നതാ... കുറച്ചു വെള്ളം ചേർത്ത ഉണ്ടാക്കിനോക്ക്... Spr soft ആ...😎😎😎
@anusmagic72442 жыл бұрын
Yes
@raveendranpk9413 жыл бұрын
വയനാട് നല്ല നാട്ടുകാരാണ് കളങ്കമില്ലാത്ത മനുഷ്യരാണ് വയനാട്ടിൽ സ്നേഹമുള്ളവരാണ് വയനാട്ടിൽ
@sreekutty.3 жыл бұрын
Yes☺️☺️☺️
@uj88243 жыл бұрын
S
@ushak.g5873 жыл бұрын
Yeeessss
@priyaraju16763 жыл бұрын
S
@rejureju86713 жыл бұрын
Shariya njan avide padichitund waynad iniyum mathiyayilla. oru pavam kasaragodkari
@subhashparo55053 жыл бұрын
വെറുതെ കാവ്യയെ പോലെ എന്ന് പറഞ്ഞ് അനുവിൻറെ ഇപ്പോൾ ഉള്ള നല്ല പേര് കളയേണ്ട
@merlinfrancy84793 жыл бұрын
Athe...
@ajthajyn96013 жыл бұрын
കാവ്യയും ഒട്ടും മോശമല്ല എത്രയോ സിനിമയിൽ നായികയാണ് അവർ
@subhashparo55053 жыл бұрын
@@ajthajyn9601 നായിക അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ സ്വഭാവ ഗുണം പറഞ്ഞതാണ് ഇനി ഇത് കുറച്ചു കഴിഞ്ഞാൽ എന്താവും എന്ന് അറിയില്ല
@mdevkitchen35023 жыл бұрын
കാവ്യക്ക് ഇത്ര ബ്യൂട്ടിഫുൾ അല്ല
@ajthajyn96013 жыл бұрын
@@mdevkitchen3502 കാര്യ ആദ്യം ബ്യൂട്ടിഫുൾ ആയിരുന്നു ഇപ്പോൾ അല്ലായിരിക്കും പക്ഷേ ഇവരും വളരെ നല്ലവരാണ്
@AliAhmed-bi5fg Жыл бұрын
Okai🥰😇💐🦋
@aswathimr43643 жыл бұрын
ലവ് യു അനു ചേച്ചി
@alokekumardey673 Жыл бұрын
Kata bhalobasbe tum.❤
@aswathimr43643 жыл бұрын
ഒത്തിരി ഇഷ്ട എനിക്ക് ചേച്ചി യെ
@ashaajayan91323 жыл бұрын
Anu kavyekkalum othiri beautiful anu....athukondu ithupopole chodikkumbol enthina facil itrayum happiness.....anu super
@shinevkm2246 Жыл бұрын
🌹
@dreamcatcher21043 жыл бұрын
ഇടിയപ്പം പൊടി കൊണ്ട് പുട്ട് ഉണ്ടാക്കുന്ന ആദ്യം വ്യക്തി അനു അല്ല 😒ഞാൻ 1പ്രാവശ്യം ഉണ്ടാക്കി 😒അത് എന്നെ കൊണ്ട് തന്നെ തീറ്റിച്ചു 😌
@jeenathomas25543 жыл бұрын
😂😂😂
@anusmagic72442 жыл бұрын
Idiyappam curry kind putt undakkam
@binduks19263 ай бұрын
കാവ്യയെ പോലെ ഒരു സ്ത്രീയുടെ ഛായ ഉണ്ടെന്ന് പറയുന്നത് തന്നെ ആ കുട്ടിക്ക് അപമാനമാണ്.
കാവ്യയെ പോലെ എനിക്ക് തോന്നിയില്ല കാവ്യയെ ക്കാളും സുന്ദരി അനുസിതരാ തന്നെ
@pranoopbiju3543 жыл бұрын
Alla kavya thanne sundari
@rinsirinsila1583 жыл бұрын
Anu sithara😍😍😍😍
@g.gmohan323 жыл бұрын
Anu....😍
@itsmechappi65023 жыл бұрын
Ival kaavyanekkaaalum sundariyaaaaan🤩🤩🤩
@fazilpoolakkan99943 жыл бұрын
വയനാട്ടുകാര്ക്കു ഒരു കുതിര പവൻ കൊടുക്കു
@aswathimr43643 жыл бұрын
താങ്ക്സ്
@beenazakeer70373 жыл бұрын
Anu sundhari...... Super
@irshadirshu41432 жыл бұрын
ഞാൻ കല്പറ്റ കാരനാണ്
@greenpepper33913 жыл бұрын
Wayanad😍
@rajeshp18332 жыл бұрын
Anu vinte Munnil Kavya ,0000000 Mathram... Anu Sithara Beautiful Girl ,Very nice
@bhagodharbarman88173 жыл бұрын
Hello hi mi louv you anu
@jayadevangangadharan57223 жыл бұрын
SHUDHAMANASULLAYALA
@sreejas86983 жыл бұрын
അനുവിന് സൗന്ദര്യം നാച്വറല്‍ ആയിട്ടുണ്ട് എന്നാല്‍ കാവ്യ മാധവന് മേക്കപ്പ് കൂടുതല്‍ ആണ് .കാവ്യയുടെ വട്ട മുഖവും കണ്ണുകൾ വലുതുമാണ് എന്നാല്‍ അനുവിന്റെ മുഖം കുറച്ചു ഓ വൽ ഷേപ്പും കണ്ണുകള്‍ നീണ്ടതും ആണ്.എന്നാലും അനുവിന് കാവ്യയുടെ അത്ര മേക്കപ്പ് ഇല്ലെങ്കിലും വളരെ സുന്ദരി ആണ്. എന്നാല്‍ മുടി മുറിച്ചപ്പോൾ മുതല്‍ കാവ്യയുടെ നാച്വറല്‍ ഭംഗി പോയി. അനു ദയവായി ആ മുടി മുറിച്ച് കളയല്ലേ. പിന്നെ ഒരു കാര്യം പറയാതെ വയ്യ മോനിഷയുടെ അത്രത്തോളം സൗന്ദര്യം ഇവര്‍ക്കാർക്കും ഇല്ല ആ വട്ട മുഖം കണ്ണുകള്‍ പുരികം മൂക്ക് ചുണ്ടുകള്‍ തലമുടി ഹോ പറയാതെ വയ്യ. മോനിഷയെ വച്ചു നോക്കിയാൽ ഇവരൊന്നും അതിന്റെ ഏഴയലത്ത് വരില്ല പിന്നെ പാർവതി ശ്രീദേവി അതൊക്കെയാണ് സൗന്ദര്യം . എല്ലാവരും മോനിഷയുടെയും പാർവതിയുടെയും ശ്രീദേവിയുടെയും ഒക്കെ പഴയകാല ചിത്രങ്ങൾ മുതല്‍ കണ്ടു നോക്കൂ അപ്പോള്‍ അറിയാം യഥാര്‍ത്ഥ സൗന്ദര്യം എന്താണെന്ന്.
@ummusalmahassan70973 жыл бұрын
Correct
@opinion...77132 жыл бұрын
Sreevidhya..
@aswathimr43643 жыл бұрын
അല്ല പിന്നെ നമ്മടെ വയനാട് പൊളിയല്ലേ ഞാനും വയനാട്ടിലാ
എംജി സാറേ പ്രോഗ്രാമിൽ വരുന്ന നടിമാരുടെ ഭർത്താവിനെയും കുഞ്ഞിനെയും ഒക്കെ ചോദിക്കുന്നതും പരിചയപ്പെടുന്നതും നന്നായിരിക്കും അല്ലെങ്കിൽ ഇതുപോലെ വിഷ്ണു ആരാണ് എന്ന് ചോദിച്ച പോലെ ചോദിക്കേണ്ടിവരും
@Suni44713 жыл бұрын
Jeevikkan sugam wayanad thanne
@aneeshmon14823 жыл бұрын
അനു ന്റെ കല്യാണം കഴി ഞ്ഞത് ആയിരുന്നോ 🙄🙄🙄🙄🙄🙄🙄🙄🙄
@Gawri3 жыл бұрын
അതിൽ എന്ത് കാര്യം? 🤭
@nandanankp79633 жыл бұрын
5വർഷം കഴിഞ്ഞു 😊
@nowshadtasrn80083 жыл бұрын
@@Gawri aneeshന്റെ കിളിപോയി⁉️😁
@Gawri3 жыл бұрын
@@nowshadtasrn8008 🤭😜🤣🤣😆
@fudhailsaleem8038 ай бұрын
കാവ്യനേക്കാൾ സുന്ദരി അല്ല, പണ്ടത്തെ കാവ്യ അനു നേക്കാളും ഭംഗി ഉണ്ടായിരുന്നു
@hassiksdksd3 жыл бұрын
Mg വിഷ്ണു ഏട്ടൻ ആരാണ് 😄😄😂
@Gawri3 жыл бұрын
ഫോട്ടോ എടുക്കാൻ കൂടെ നടക്കുന്ന ആൾ 🤭🤭🤭ഒന്നിലും ശ്രെദ്ധ ഇല്ല
@subhashparo55053 жыл бұрын
അനുസ്❤❤❤❤❤❤
@lavanya42773 жыл бұрын
കാവ്യയുടെ മുഖഛായ ഉണ്ടെന്ന് എനിക്ക് തോന്നണില്ല .പലർക്കും പല അഭിപ്രായമല്ലെ?? അനു സുന്ദരിയാണ് .പക്ഷേ അനുവിന്റെ കണ്ണ് ചെറുതാണ്. കാവ്യയുടെ കണ്ണ് വലുതാണ് .അവിടെയാണ് വ്യത്യാസം എന്നെനിക്ക് തോന്നണു .നേരത്തെ അനന്യ വന്ന സമയത്ത് അനന്യക്ക് കാവ്യയുടെ മുഖചായ ഉണ്ടെന്ന് പറയുന്നത് കേട്ടിട്ടുണ്ട് അത് എനിക്ക് തോന്നിയാർന്നു . അതും ഇതുപോലെ തന്നെ Face cut ന്റ കാര്യത്തിൽ Famous ആയാർന്നു.
കാവ്യയുടേത് പോലെ കള്ളത്തരമില്ല.കാവ്യ ഒരു സമയം ഒരുത്തനെ മനസ്സിൽ വച്ച് മറ്റൊരുവനെ കെട്ടി ചതിച്ചവൾ.
@reethapaulose50493 жыл бұрын
മോനിഷയുടെ face cut anno
@jinasqatar66193 жыл бұрын
കാവ്യയെക്കാൾ സുന്ദരി അനുസിതാര ആണ്. പക്ഷേ രണ്ടു പേരുടെയും ശബ്ദം അത്ര പോരാ.
@jekwsghdksnsn52872 жыл бұрын
Anu sithara make up illathe kollilla but kavya natural beauty aan make up illenkkilum bhangiya anuvinekaal
@krishnarajchandran89133 жыл бұрын
Meen curry sambar podi kond ondakiya chechi ond ente veetil😂
@rajaniem93293 жыл бұрын
അത് പൊളിച്ചു
@remyaabraham53403 жыл бұрын
Amazing
@abdulnafi58253 жыл бұрын
Super
@aswathimr43643 жыл бұрын
പിന്നെ വിഷ്ണു ഏട്ടന് ഇഷ്ടം മുള്ളത് ഒക്കെ അല്ലേ ചേച്ചി
@afraparveenworld26413 жыл бұрын
ഒന്ന് തോന്നരുത് അനുകുട്ടി രണ്ടു മതക്കാരുടെ മകൾ ആയതുകൊണ്ടോ എന്തോ കാണാൻ നല്ല ചോങ്കആണ് സംസാരവും നാടൻ പച്ചമലയാളമാണ് വായിൽ നിന്നുവരുന്നത് നല്ലാ മുഖശ്രീ യുള്ള കുട്ടി ഇതുപോലത്തെ ഒരുമകളെ എനിക്ക് കിയില്ലല്ലോ എന്ന് ചിന്ദിച്ചുപോയി ഞാൻ കണ്ടാ നടിമാരിൽ നല്ലാ സുന്ദരി പിന്നേ എനിക്ക് രേവതി യാണ് ശ്രീ കുമാർ വളിപ്പൻ ചോദ്യം ചോദിക്കും അതിന് നോക്കി മറുപടി കൊടുക്കുക വയനാട് എവിടെയാണ് അനുവിന്റെ വീട് 👆💯.💯ഇഷ്ടം.മുള്ള നടിയാണ് അനു കൂടതൽ സേക്സി ആവാതെ ഡ്രസ്സ് ദരിക്കുക മറ്റ് നടിമാരെ പോലെ ആവരുത് ശരീരം തുണി കൊണ്ട് മറച്ചാലേ സൗദര്യം കാണു ഇല്ലേ തൂപ്പ് കഴിച്ച മരംപോലെ ഇരിക്കും പെൺകുട്ടികൾ(രേവതിയാണ് പിന്നേ ഇഷ്ടം )