ബലയുടെ രണ്ടാം വിവാഹം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ... ഉള്ളവർ ഓടി വായോ...... 😊😜💪
@fgtips71153 жыл бұрын
Njan
@ramlaaji42153 жыл бұрын
Njum🤭🤭
@chemmishamol20993 жыл бұрын
വന്നു 😜
@SR-wz4mn3 жыл бұрын
Enna njanum 😜
@noname-jq5qm3 жыл бұрын
Vanneeey
@Anu-gr9dx4 ай бұрын
ഈ ഒറ്റ ഇന്റർവ്യൂ കണ്ടാൽ മതി, ബാലയെ മനസ്സിലാക്കാൻ. അമൃത എത്ര അഡ്ജസ്റ്റ് ചെയ്താണ് ഇരിക്കുന്നത്. ഒരു പബ്ലിക് പ്ലാറ്റഫോംമിൽ ഇങ്ങന ഇൻസൾട്ട് ചെയ്യുന്നുണ്ടെങ്കിൽ പ്രൈവറ്റ് ലൈഫിൽ എന്ത് വിലയായിരിക്കും കൊടുത്തിട്ടുണ്ടാവുക. ഇത്രയും പാവം അമൃതയിൽ നിന്ന് ഇന്ന് കാണുന്ന ബോൾഡ് ആയ അമൃതയിൽ എത്തിയത് അവർ അനുഭവിച്ച വേദന കൊണ്ട് തന്നെയാണ്..
@rajalakshmiammalmr25214 ай бұрын
ദേഷ്യ പ്പെടാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്ന് പറഞ്ഞു തുടങ്ങിയത് അമൃതയാണ്. അതിനുള്ള കാര്യമാണ് ബാല പറഞ്ഞത്. ബാലയുടെ ജീവിത നിലവാരവും experience um എന്തു ഉയരത്തിലാണ് അമൃതയെക്കളും. അതിൻ്റെ ഒരു confidence ബാലയ്ക്ക് ഉണ്ടാകും. എനിക്ക് അമൃത adjust ചെയ്യുന്നത് പോലൊന്നും തോന്നിയില്ല
@daffodils82824 ай бұрын
😮
@heyyou9124 ай бұрын
@@rajalakshmiammalmr2521 ath ningalk self respect illathathu kond thonnaathathaan
@sujithsiva8044 ай бұрын
Narcissistic personality disorder....... തെറ്റ് സമ്മതിക്കില്ലാ
@RMC_GAMER_KERALA4 ай бұрын
എല്ലാകുറ്റവും അമൃതയ്ക്ക് എന്നത് എത്ര നന്നായാണ് അവതരിപ്പിച്ചത് "അമ്മു ചെറിയ കുട്ടിയുടെ സ്വഭാവം ആണ് "" പെൺകുട്ടികൾ പെട്ടന്ന് react ചെയ്യുന്നത് ഞാൻ കാണാറുണ്ട് hus ഇങ്ങനെ ഒക്കെ പറഞ്ഞാൽ.... അമൃത യുടെ ഈ sweetness ഏത് പേഴ്സണാലിറ്റി ഡിസ് ഓർഡർ ഉള്ളവരുടെയും അവരിലേക്കെത്തിക്കും...
@tkr96065 жыл бұрын
ഇൻ്റർവ്യൂവിൽ ഉള്ള എല്ലാവരും അടിച്ചു പിരിഞ്ച ശേഷം കാണുന്നവർ ....
@sandrapbabu21965 жыл бұрын
Dare To Dream 😝😝😝😂😂😂
@soumyaratheesh25385 жыл бұрын
😂😂😂😂
@shameenanasrin60625 жыл бұрын
@@soumyaratheesh2538 a
@neethumolsinu63845 жыл бұрын
Yes
@AnilKumar-me9sb5 жыл бұрын
😂😁
@benzy90612 жыл бұрын
ബാലയുടെ ഇപ്പൊഴത്തെ ഇന്റർവ്യൂ കണ്ടു കിളി പോയി, ഇതൊന്ന് കാണാൻ വന്നവരുണ്ടോ
@athi4822 жыл бұрын
Yes
@TQS782 жыл бұрын
He might be depressed,bcoz of his past
@apzztimepass51992 жыл бұрын
Yes
@varsharenjith48142 жыл бұрын
Yes adhehathinu endho pati annu kanda aalalla innu ariyillannu oru pakshe bharyayum kunjum vitupoyathilulla dipression aakam
@Clickplay742 жыл бұрын
നീ ബാലയുടെ പഴയ എല്ലാ ഇന്റർവ്യൂ യിലും പോയി ഈ comment ഇടുന്നുടനാലോ
@harishmabineesh97144 ай бұрын
പാപ്പുവിന്റെ ലൈവ് വീഡിയോ ക്ക് ശേഷം കാണുന്നവരുണ്ടോ 😊
@rabiak5494 ай бұрын
@@harishmabineesh9714 ഉണ്ട്. 👍 മോൾ അങ്ങിനെ ഒന്നും പറയരുതായിരുന്നു പാവം ബാല -
@ReenansReenans-jb9wy4 ай бұрын
M
@safeersafeer16364 ай бұрын
പാവം ബാല
@Tsareesh4 ай бұрын
Yes
@adnank45264 ай бұрын
Und
@hanfasworld78086 жыл бұрын
ഇവർ എനിയും ആ മകൾക്ക് വേണ്ടി ഒന്നിക്കാൻ എല്ലാ മലയാളിയും ആഗ്രഹിക്കുന്നു
@nambin48956 жыл бұрын
ഒലക്ക. അമൃതയും മോളും സന്തോഷമായി ജീവിക്കുന്നത് കണ്ടിട്ട് നിനക്കൊന്നും സഹിക്കുന്നില്ലേ? In a healthy society, divorce should be a normal phenomenon, women doesn't need to tolerate abusive relationship for the sake of "marriage". Go see "Amrutham Gamaya" VLOG and see how happy the whole family is now.
@sanithasaji57046 жыл бұрын
Yes
@fasirichu6216 жыл бұрын
ഇവർ രണ്ടു പെരും ഒരുമിച്ചു പോവില്ല എന്ന് മഴവിൽ മനോരമയിലെ മനസ്സിലൊരു മഴവില്ല് എന്നാ programme കണ്ടാൽ അറിയാം, കാരണം എന്ത് തമാശ പറഞ്ഞാലും സീരിയസ്സ് ആയി എടുക്കുന്ന ക്യാരക്ടർ ആണ് അമൃർത്തയുടേത്, ബാല ആണെങ്കിൽ എല്ലാം കോമഡി ആയി കാണുന്നു, പറയാണേൽ ഇനിയും ഉണ്ട് കാര്യങ്ങൾ
@venugopalck42805 жыл бұрын
Makalkk vendi onnikathirikkathanathan nallath.partner nne ithra mosham reethiyl treat cheyunna oraale achanayi kand valarunnath orutharathilm nallathalla..let her live with dignity
@meharinfoodworldmeharinfoo81605 жыл бұрын
Atheeq Rahman Ella amrithaye ariunna aarum s nn parayaruth Bala very bad
@daisymathew34422 жыл бұрын
കാണുമ്പോൾ സങ്കടം വരുന്നു..എത്ര സന്തോഷത്തോടെ കഴിഞ്ഞവർ..എന്താണ് ഇവർക്കിടയിൽ സംഭവിച്ചത്?
@jabu31202 жыл бұрын
ഇപ്പൊ അമൃതയും കുഞ്ഞും പോയതിന്റെ പേരിലാണെന്നു തോന്നുന്നു ഇയാളൊരു മാനസിക രോഗിയായി മാറിയിരിക്കുന്നു
Ee interview kandappo manassilaayathu iyaalkku anne vattaayrnnu ennaan.
@SecretChef-y8c4 ай бұрын
ഇയാളൊരു physco ആയിരുന്നു. ജീവിതം നന്നായി ജീവിച്ചു തീർക്കാൻ കഴിഞ്ഞില്ല. അമൃത പോയപ്പോൾ വട്ടായതാ. ഇത് ഒരു വിഭാഗം മനുഷ്യന്മാരുടെ യോഗം ആണ്. കർമ...... അമൃത..... എല്ലാവിധ ഭാവുകങ്ങളും. നന്നായി മോളെയും കൊണ്ട് ജീവിക്കുക. എല്ലാ മലയാളികളും അമ്മമാരും എല്ലാവരും കൂടെയുണ്ട്. God bless you മോളെ........ 🥰❤️
@abhilashma4u2 жыл бұрын
അമൃത - ഗോപി sundar വിശേഷത്തിന് ശേഷം കണ്ട് ചിരിക്കുന്നവർ 😁.. ലൈക്ക് ഇട്.. അടുത്ത കല്യാണത്തിന് കാണാം bie
@minnumedia47502 жыл бұрын
Aarantei ammak brand pidichal kanal endh chelu enn oru pazhamozhiind😂
@deepasasi52632 жыл бұрын
🤪🤪🤪🤪🤪
@preethajayagovind75332 жыл бұрын
hahha
@soumyasubin84262 жыл бұрын
🤭
@nandhu73392 жыл бұрын
Kallyanam vannirikkuvaa 😂😂😂😂
@naseebamishabnaseebamishab14076 жыл бұрын
*ഭാര്യയെ മറ്റുള്ളവരെ മുന്നിൽ വെച്ച് താഴ്ത്തി കെട്ടത്തിരികുക. ആരും perfect Alla. കുറ്റങ്ങൾ മറ്റുള്ളവരോട് പറയുന്നത് എന്തിനാ?? അപ്പോ ഉണ്ടാകുന്ന feeling 😔*
@zayanmasurzayan40776 жыл бұрын
Sathyam
@zeenathnasim86866 жыл бұрын
Sathyam naseebatha
@krishnapriyata72675 жыл бұрын
സത്യം, കൈരളിയിൽ പോയിട്ട് ഒരു പ്രോഗ്രാമിൽ ബാല അമൃത യെ പറ്റി enthokke പറഞ്ഞു kaliyakkiennu അറിയാവോ അപ്പൊ എനിക്ക് തോന്നി aa പെൺകൊച്ചു ഈ jeevitham വേണ്ടാന്ന് വെച്ചതാണ് nannayathennu
@dewdrops67815 жыл бұрын
but i think it was just a joke
@jiluaugustine17765 жыл бұрын
Ithu snehathode thamasa parayunnathalle...angane Kanathadenda...he loves her very much
@anjuvijayakumar3986 Жыл бұрын
ബാല ഹോസ്പിറ്റലിൽ ആയതിനുശേഷം കാണുന്നവരുണ്ടോ.... അദ്ദേഹം സാദാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@ajincheria5 жыл бұрын
Big boss kanditt vannavar like
@akhilshatk4 жыл бұрын
Njn😂
@saphire76934 жыл бұрын
Vayile naavu ..vicharicha pole alla..pavan bala
@thasliriyas89184 жыл бұрын
Me too🚶♀️
@remyapsreedharan4 жыл бұрын
Athu super comment 😆👍
@suhurbanj1764 жыл бұрын
Me👍
@neethuneethu43185 жыл бұрын
ഡൈവോഴ്സിന് മുൻപുള്ള അമൃതയും ശേഷം ഉള്ള അമൃതയ്ക്കും ഒരുപാട് വിത്യാസം ഉണ്ട്.
@praveenm_ex5 жыл бұрын
മറ്റുള്ളവരുടെ മുന്നിൽ വച്ച് കളിയാക്കുന്ന ഒരുത്തനിൽ നിന്നും അമൃത രക്ഷപ്പെട്ടു.. അമൃതംഗമയ കാണുമ്പോൾ മനസ്സിലാകും
@sumis41205 жыл бұрын
“Personal growth” ennu parayum! Amrutha learnt from her bad experiences! Her husband would put her down in front of others..
@123miri4 жыл бұрын
She learnt to be herself
@jencydavid79833 жыл бұрын
ഇപ്പോ ക്ളവി ആയോ
@ashasclass8383 жыл бұрын
Mm
@shifanasakeer95953 жыл бұрын
എത്രയൊക്കെ പറഞ്ഞാലും അവർക്ക് രണ്ടുപേർക്കും സങ്കടം ഉണ്ടാകും but അവർ അത് ഉള്ളിൽ മറച്ച് വെച്ച് happy aayi നടക്കുന്നു....
@anmjvlog42973 жыл бұрын
ശരിയാണ്
@reejamahesh24672 жыл бұрын
സത്യം
@aanishani1512 Жыл бұрын
Bala thakarnnu singer pattumpadi nadakunnu
@krishnendukrishna43843 ай бұрын
എന്നിട്ടാ അയാൾ ഇപ്പോൾ 4 കെട്ടിയതു
@Captured_hits3 жыл бұрын
2021il ee video kanunnavarundo
@haniyagafoor35863 жыл бұрын
Illa🥴🤭
@divyastephen6 жыл бұрын
I feel bala is tryg to find her faults always. Being a husband and wife ,moreover being an celebrity never outspoke the faults of ur partner in public ,definitely the spouse will feel very bad Do u agree this
റിമിയുടെവാക്ക് അർത്ഥവത്താണ്..ബാലയും അമ്യതയും ആദ്യമായി സ്നേഹമായത് ഈ പാട്ട് പാടിയാണ്.. ഒരു വാലൻന്റൈൻ സ് ഡെ യ്ക്ക് ബാലയ്ക്കായി ആലപിച്ചഗാനമാണിത്... അത് ഓർത്താവാം കണ്ണ് നിറഞ്ഞത്(8.33_ 48)
@ആട്തോമ-ഢ6ള3 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോ മുതൽ ഒരു വശപ്പിശക് മണത്തവർ ഇവിടെ come
@ssr58423 ай бұрын
You mean , a red flag ? Yes! 😂
@kansbabyvlogs90112 жыл бұрын
ബാലയുടെ സ്നേഹം തിരിച്ചറിയാൻ അമൃതക്ക് കഴിഞ്ഞില്ല... അമൃതയുടെ മനസ്സ് അറിയാൻ ബാലയും ശ്രമിച്ചില്ല. 😟
@muniairu7322 Жыл бұрын
Ithaanu sathyam
@hamdanrichu1976 Жыл бұрын
ഇന്നത്തെ ബാലയുടെ അവസ്ഥ കാണുമ്പോൾ ബാല എന്തോരം അമൃതയയെയും, പാപ്പുനെയും സ്നേഹിച്ചിരുന്നു എന്ന് മനസിലാകുന്നു....😥 ശരിക്കും പരസ്പരം മനസ്സിലാക്കാതെ പോയ്...😥😥😢
@_Dreamgirl8 ай бұрын
Crct
@unnikrishnang63674 ай бұрын
ബലയുടെ സ്നേഹം 😂
@ammuammoos20234 ай бұрын
😂😂😂 ഉടായിപ്പ് വാല@@unnikrishnang6367
@sree69723 жыл бұрын
അമൃത പാട്ട് പാടിയപ്പോൾ ബാലയുടെ കണ്ണ് നിറയുന്നു
@lathalalachan69252 жыл бұрын
അമൃത നിങ്ങൾ രണ്ടുപേരേം ഓർത്ത് എന്നും ദുഖിക്കും. എന്തു നല്ല ജോടി ആരുന്നു
@Nusu8534 ай бұрын
ബലയുടെ എല്ലാ കള്ളത്തരവും പുറത്തു വന്ന ശേഷം കാണുന്നവർ ആരൊക്കെ
@NayyuAnsi4 ай бұрын
ഞാൻ.ഈ ബാലയും ഇപ്പോഴത്തെ ബാലയും ഒരാൾ ആണെന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.പണ്ടേ അങ്ങനെ ആയിട്ട് ആക്ട് ചെയ്തത് ആണോ?
@kathusssvlog2 жыл бұрын
ബാലയുടെ ഈ സംസാരവും ഇപ്പോഴത്തെ സംസാരവും തമ്മിൽ ഒത്തിരി change
@deepasasi52632 жыл бұрын
ഇപ്പോൾ അപ്പൂപ്പൻ
@noohmehadiya43642 жыл бұрын
അത് നോക്കാനാ ഞാനും വന്നെ
@musainamusi2782 жыл бұрын
@@noohmehadiya4364 njnum 😃
@rajeshvm88472 жыл бұрын
Njanum😊
@jimnaj5632 жыл бұрын
@@noohmehadiya4364 ഞാനും😂
@WINNOVATE1232 жыл бұрын
ഇയാൾക്ക് സത്യത്തിൽ എലിസബത്തിനോട് ഇഷ്ടം ഇല്ല. അമൃതയെ കാണിക്കാൻ ഉള്ള അഭിനയം ആണ്. ഇയ്യാളുടെ ബോഡി ലാംഗ്വേജ് കാണുമ്പോൾ അറിയാം. ഡിപ്രെഷൻ ആണെന്ന് തോനുന്നു പാവം
@adrikadudu49303 жыл бұрын
Balayude second marriage ne shesham kanunnavr ivde come on..
@Fredy-r3b3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk🤣🤣
@babiiivlogs86835 жыл бұрын
Divorcecinu shesam kanunnavar undo
@jessydevassy87583 жыл бұрын
ഇപ്പോഴാ ഞാൻ കണ്ടത്.. എന്തിനാ മക്കളെ നിങ്ങൾ പിരിഞ്ഞത്.. കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.. പാവം നിങ്ങളുടെ മോൾ 🥰സാരമില്ല എല്ലാം ദൈവ നിച്ഛയം പോലെ നടക്കു.... എല്ലാം നന്മക്കാണെന്ന് ചിന്തിക്കുക 👍
@Fredy-r3b3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk🤣🤣
@aparnanair90623 жыл бұрын
Guys, don't worry about his girl time will come kids will grow in divorce accepted society as well like west and west is not bad as we all know
@dannydanny57143 жыл бұрын
@@aparnanair9062 step sis , step mom ,step dad , step bro Not bad😂😂
@dannydanny57143 жыл бұрын
@@aparnanair9062 If they are not related by blood then family values kanula 😂😂
@calicut_to_california3 жыл бұрын
U didn't see his interview 🤣🤣
@bhavithbhavya6712 жыл бұрын
ബാല അന്ന് സൂപ്പറ് ആയിരുന്നു ഇപ്പോൾ സൈക്കോ ആയി pavam😢
@abz96352 жыл бұрын
Pennu mathi oru jeevitham
@5_Rose-milk2 жыл бұрын
shariya
@jurneythrough_theearth2 жыл бұрын
@@abz9635aanum mathy,,,pennine mathram parayaalo eppolum.nigal ivarde veetil aarnnuo,,,,,nth aaayi enn parayan,,,,ellla interview lum amrutha balak oppam nalla reetyil thanna samsaarikkunna,,pinne after divorce first Bala thanne alle maarie cheythe ellam pennine parayalo..............eppolum angana wifenem kunjine ayal ippo orupad aagrahikkunnu bt orikkalum kittyllla enn orappund.mmmm......
That moment his eyes goes wet when she sang.. 🥲 What they might be feeling now when they happen to see this again..Those beautiful days when they cherished their love.. They may be happy with their own new life partners, but still I don't think they can completely lose the feelings for each other, bcoz once they were the favourite of each other.. 😊
@jeyp71882 жыл бұрын
Correct
@anithak95502 жыл бұрын
True
@Betja1232 жыл бұрын
True… his lost love must have made him insane now. In this interview he looks so composed
@aynzbee4 жыл бұрын
Divorce നു മുന്നേ തന്നെ ഇവരുടെ interviews കണ്ടു എനിക്ക് തോന്നിയത് അഹ് അമൃത എങ്ങനെയാ അഹ് മനുഷ്യനൊപ്പം adjust ആവണേ നു ... ഒരു പെണ്ണിനും ഇഷ്ടവാത്ത കാര്യം ആണ് മറ്റുളവരുടെ മുന്നിൽ വെച്ച് ഭാര്യയെ കൊച്ചാക്കി കാണിക്കൽ .... amruthada ജീവിതം രക്ഷപ്പെട്ടു ....
@gracegracemary1792 Жыл бұрын
Annathe amrutha kanan thanne oru Aiswaryam und.. Balayum super.. Inn kanumbo entho oru vishamam.. Ivaru piriyandayirunnu 😇😇😇
@sethu56462 жыл бұрын
നല്ലൊരു ജീവിതം തകർത്തു..ഒരുപാട് ആളുകൾ പറഞ്ഞതാ രണ്ടുപേരോടും പരസ്പരം വിട്ടു വീഴ്ച ചെയ്തു ജീവിക്കാൻ.... അന്ന് കേട്ടില്ല..ഇപ്പോൾ ദേ സൈക്കോയെ പോലെ എന്തൊക്കെയോ കാണിക്കുന്നു..
@naina77513 жыл бұрын
Through out the interview he was mocking Amrutha .. fully criticising her.. not at all respecting her... maybe that's why they got divorced
@Kuttus5303 жыл бұрын
Exactly..
@freddy-us5ey3 жыл бұрын
Yes
@nufsinivb12673 жыл бұрын
ഭാഗ്യ ലക്ഷ്മിയുടെ ഇന്റർവ്യൂ വിൽ കണ്ടതാണ് അമൃത അവളെ കളിയാക്കുന്നത് ആശ്വദിക്കുന്നില്ല എന്ന് കാണുമ്പോൾ തന്നെ അവര്ക് അവരുടെ സംസാരo സ്റ്റോപ്പ് ചെയ്യാമായിരുന്നു, but ഭാഗ്യവും, ബാലയുo അവരുടെ ആ pravthi condinue ചെയ്യുകയായിരുന്നു,, അപ്പോൾ അമൃത യുടെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി, ആരും പെർഫെക്ട് അല്ല, ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ തരo താഴ്ത്തുന്ന ത് ശെരിയല്ല, അവളൊരാക്ഷരം ബാല കുറിച് മോശം പറഞ്ഞില്ല
@thathammasstories3 жыл бұрын
Eth show
@Samshida38283 жыл бұрын
@@thathammasstories kairaliyil undaayirunna show aan
@thathammasstories3 жыл бұрын
@@Samshida3828 tq 😍
@sujithsrs17993 жыл бұрын
അതെ സത്യം
@safulroyaltigamingyt28163 жыл бұрын
True
@kozhikodevlogs32 жыл бұрын
ബാലയെ എന്ത് രസാ.... ആ കളിയും നല്ല രസം
@akshayaudayakumar23995 жыл бұрын
The whole show is degrading Amritha... May be he loves Amrita but he don't know how to respect her..നല്ലൊരു ഭർത്താവ് ഒരിക്കലും പബ്ലിക് ആയി ഭാര്യയെ disrespect cheyyila..
@ഹഷിനവടകര5 жыл бұрын
Athokke thamashayalle..
@praveenachandran90664 жыл бұрын
@@ഹഷിനവടകര some thamashas are cruel.. and well enough to break a heart.
@anikamolvlogs3 жыл бұрын
@@praveenachandran9066 true 😥
@nanichand3 жыл бұрын
സ്നേഹിക്കുന്നവരോട് കാണിക്കുന്ന തമാശയായി തോന്നി Verum
@kavi15013 жыл бұрын
@@praveenachandran9066 Agree,its better not to put down people in front of media.
@rajalakshmiammalmr25214 ай бұрын
ദൈവമേ ഇവർ പിരിയണ്ടായിരുന്നു. എന്തൊരു സ്നേഹമാണ് ബലയുടെ കണ്ണുകളിൽ🙏
@ownstylegamer42233 ай бұрын
Aa sneham thangan pattatheyaavum koode Ninna randaalum poyath...😁
@neethusujith85822 жыл бұрын
സത്യത്തിൽ ഇദ്ദേഹത്തിൻ്റെ ipozhathe vdos കാണുമ്പോൾ എന്തോ ഒരു prob ulla pole, ee vdo super ayi perumarunnunde
@ഇശൽമലബാർ6 жыл бұрын
എന്തൊരു cute family ആയിരുന്നു.... ഇനിയും ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു...
@DevikaRani.4 жыл бұрын
Noooo
@jaseeljp34324 жыл бұрын
😂
@gemannajaims77764 жыл бұрын
Ningal Amritha de face sredichille 😅🙄 she wasn’t happy at all. Rakshapettotee
@muhammedshihab54913 жыл бұрын
@@jaseeljp3432 Ix if i
@jaseeljp34323 жыл бұрын
@@muhammedshihab5491 ?
@vidhyark46232 жыл бұрын
ഈ മൂന്നു പേരും ഇപ്പൊ ഡിവോഴ്സ് ആയവർ ആണ് 🤦🏻♀️🤦🏻♀️🤦🏻♀️
@hashimoman7453 ай бұрын
🙏🙏bala കാണാൻ നല്ല ഗ്ലാമറാ😍😍😍ചിലപ്പോൾ ഒരു ക്രിമിനൽ സ്വഭാവം ആകും 👍👍👍👍
@rajeeshmr80223 жыл бұрын
എപ്പിസോഡ് ടിവിയിൽ വന്നപ്പോൾ ഞാൻ കണ്ടതാണ് അന്നേ വളരെ കൗതുകത്തോടെ ഈ പ്രോഗ്രാം കാണുകയും സന്തോഷിക്കുകയും ചെയ്തു. നമ്മൾ എല്ലാവരും താര ജോഡികളുടെ പ്രോഗ്രാം ടിവിയിൽ കണ്ട് ആസ്വദിക്കുകയും അവരുടെ ലൈഫ് എൻജോയ് ചെയ്യുകയും ചെയ്യും എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞാൽ അവർ നമ്മെ ഞെട്ടിച്ചുകൊണ്ട് വേർപിരിയുകയും ചെയ്യും അതാണ് ഇപ്പോഴത്തെ അവസ്ഥ. ഇപ്പോൾ ഇതെല്ലാം കാണുമ്പോൾ ഒരു നെഞ്ചിടിപ്പാണ് വേർപിരിയാൻ പോകുന്ന താര ജോഡികളുടെ പ്രോഗ്രാം കാണുമ്പോൾ
@sophiyajose41813 жыл бұрын
Evar pealy yeyum sreenish neyum kandupadikanom.. respect each other and gives their own space.. and supports each other...
@crackitjokeit3 жыл бұрын
😂😂😂really ?? Pearly is making fun of Sreenush all the time just like what Bala is doing here ....And mocking his family members always, just seen their Onam vlog... how long he can tolerate her ....
@sophiyajose41813 жыл бұрын
@@crackitjokeit onam vlog il enik angane thonniyilla.. ororutharkkum different mind alle..
@alphadude91433 жыл бұрын
@@sophiyajose4181 ath shari Bala ayath kond kaliyakkiya pole thonni. Pearly ayath kond thonniyilla
@sophiyajose41813 жыл бұрын
@@alphadude9143 thonniyath thonni ennalle parayande.. mazhavil manoramede oru interview vil amrutha thanne paranjitund engane chorinju kaliyakkunna Bala yude character ishtamalla ennu.. pearly de samsarathil sreenish down akunnathum kanditilla.. allathe pearly use fan onnum alla njan nthum sariyanennu parayan..
@alphadude91433 жыл бұрын
@@sophiyajose4181 athippo aarkkayalum public ayitt kaliyakkunnath ishtapedan vazhiyilla
@AnjaliRaj.M-dy1tw3 ай бұрын
ബലയുടെ മൂന്നാം വിവാഹം കഴിഞ്ഞതിന് ശേഷം കാണുന്നവരുണ്ടോ
@hithasreesworld20003 ай бұрын
ഉണ്ടേ....🎉
@appus34073 жыл бұрын
അമൃത പാവം ആണ്.. കുറേ സഹിച്ചു കാണും.. ലോകത്തിനു munbil സ്വന്തം ഭാര്യയെ ഉയർത്തി വെക്കേണ്ടതിനു പകരം താഴ്ത്തി കെട്ടുന്നു
@umanandasidharth49534 жыл бұрын
എന്തൊക്കെയാണെങ്കിലും ഒരുമിച്ചുറങ്ങിയ രണ്ടുപേർക്ക് തമ്മിൽ മറക്കാൻ കഴിയുന്നത് എങ്ങനെയാണല്ലേ.. രണ്ടു പേരും നല്ലതാണ് എന്ന് തന്നെ തോന്നുന്നു
@Sumisvlog.3 жыл бұрын
ആരു പറഞ്ഞു മറക്കാൻ പറ്റുമെന്ന മരണം വരെ ഒരു വേദന ആയി മനസ്സിൽ ഉണ്ടാകും
@funcyclopedia53153 жыл бұрын
cinimakkar അങ്ങനെ ആണ്
@universe_32453 жыл бұрын
@@Sumisvlog. അങ്ങനെ ഒന്നും ഇല്ല,സ്വന്തം ആകുന്നതിനു മുൻപ് ഉള്ള അത്ര excitment ഉണ്ടാകുകയുള്ളൂ ,പിന്നെ ഡിവോഴ്സ് എന്തോ അപൂർവ മായ കാര്യം ഒന്നും അല്ല
@sherupp1234..-_3 жыл бұрын
അതൊക്കെ വെറുതേ തോന്നുന്നതാണ്. അനുഭവങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങൾക്കു മുന്നിൽ ഈ ഒരുമിച്ച് ഉറങ്ങലും ജീവിക്കലും ഒന്നും അല്ല
@Ramzan6563 жыл бұрын
@@sherupp1234..-_ well said👍
@SambarAviyal014 жыл бұрын
ബാലയെ കുറ്റം പറയുന്നവന്മാരോട് ഒന്നേ പറയാനുള്ളു..അവരുടെ പേർസണൽ ലൈഫ് അവർക്ക് അറിയാം എന്താണ് പ്രശ്നം എന്ന് ... 🙏
@ramsiyajafar6414 жыл бұрын
ഈ വീഡിയോ കാണുമ്പോൾ മനസിലാവുന്നില്ലേ.. how he is insulting her...
@sufairaharis04594 жыл бұрын
ന്റെ പൊന്നു.. ബിഗ് ബോസ് കണ്ട് മനസ്സായത അമൃതയുടെ തനിക്കൊണം 😂
@geethuvipin75524 жыл бұрын
Athe
@CreativeCoatsPainting6 жыл бұрын
ബാല ഒരു മൂടുപടം ഉള്ള വ്യക്തിത്വം ആണ്. അമൃത രക്ഷപ്പെട്ടു 😝😛😛
@AkhilaKDamodaran3 ай бұрын
Balende 4th wedding with Kokila kazhinyu kananavare undo 2024 Oct
*ഇന്നലെ ബാലക്ക് എതിരെ വന്ന ഗോസിപ്പിന്റെ പ്രതികരണം കണ്ട ശേഷം ഇതു കാണുമ്പോൾ ന്തോ പോലെ ജീവിതം കുറച്ചു വിട്ടുവീഴ്ച്ചകളും അഡ്ജസ്റ്റ് മെന്റും നിറഞ്ഞതാണ് അതുണ്ടെകിലേ വിജയിക്കിതുള്ളു ഇപ്പോഴുള്ള ബാലയുടെ അവസ്ഥ കണ്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്.....😢*
@lunulunooz78464 жыл бұрын
Aaa video kandathinu shesham vannu kaanuvaa ee vedio
@Crafty_world_byGanga3 жыл бұрын
Bala യുടെ 2nd marriage vedio kanditt അടുത്ത് vanna notification ithaayirunnuu🙄🙄🙄
@maluttymalu60192 жыл бұрын
അമൃതാ ചേച്ചിടെ കല്യാണം കഴിഞ്ഞ് കാണുന്ന ആരേലും ഉണ്ടോ
@reejamahesh24672 жыл бұрын
ഞാൻ
@muhsinapk81272 жыл бұрын
S
@maddy959512 жыл бұрын
Njanum
@nikhilancily44962 жыл бұрын
Njan
@Fathima-t4j4 жыл бұрын
After bigboss season 2 vannavar indoo... 😁😁👍👍
@mubaraks74003 жыл бұрын
Bala 2nd marrage n shesham kanunnavar indo😑😑😪
@malappuramthathavlogs18403 жыл бұрын
ബിഗ് ബോസ്സ് റംസാൻ ആണല്ലോ.. ഞമ്മളെ ഡാൻസർ 👍👍
@ayishahusna9033 жыл бұрын
Analle enikum thonni
@subin.subramanian3 жыл бұрын
മിഷ്ടർ youtube എന്തിനാണ് 6വർഷം മുന്നേയുള്ള ഈ വീഡിയോ എനിക്ക് റെക്കമെന്റ് ചെയ്തത്
@subin.subramanian3 жыл бұрын
@@anusha2465 ys
@ammuammoos20234 ай бұрын
After 9 yrs youtube recommend
@arundhathi192 жыл бұрын
ഇത്രയും സ്‌നേഹിച്ചവർ വേർപിരിയണ്ട ആവിശ്യം ഉണ്ടായിരുന്നോ. ആ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ. ഇതു കണ്ടപ്പോൾ വിഷമം തോന്നി.
എനിക്ക് തോന്നുന്നു ബാലയ്ക് 👍🏻ലോകത്ത് ഏറ്റവും വിലപ്പെട്ടത് നഷ്ടപെട്ട ശേഷം അയാൾക് mendally പ്രോബ്ലം ഉണ്ടായതാണ് ഇപ്പോഴത്തെ ബാല
@Anu......3 ай бұрын
അതെ, അയാളെ ജീവനെപ്പോലെ സ്നേഹിച്ച അമൃതയും പാവക്കുട്ടി പോലൊരു കുഞ്ഞും ഉണ്ടായിട്ട് അവരെ ഒരിക്കലും സ്നേഹിക്കാതെ വിട്ടു കളഞ്ഞു. എന്നിട്ട് മോങ്ങിക്കൊണ്ട് നടക്കുന്നു
@ayanakk91714 жыл бұрын
Anyone see this video durring lock down
@adilym6255 Жыл бұрын
ഇത്രയും സ്‌നേഹിച്ചവർക്ക്ക് അല്പം വിട്ട് വീയ് ച്ഛ ഉണ്ടായിരുന്നെങ്കിൽ ഇന്നും ഇവർ ഒന്നിച്ചു കഴിഞ്ഞേനെ 🙏
@sheelajoy4299 Жыл бұрын
May be amrutha’s mom , she doesn’t seems to be a right lady
@jensaragesh9823 Жыл бұрын
@@sheelajoy4299 true
@saifibnuazeez78025 жыл бұрын
After bigg boss anyone 😂
@gayathribhavan94004 жыл бұрын
Yes
@ancymol60024 жыл бұрын
Ya
@saluscrafttimecraftworld69554 жыл бұрын
😂
@a42juliaeldhose74 жыл бұрын
Yayay
@chandhnimc91566 жыл бұрын
Amritha totally changes
@kottakunnu61505 жыл бұрын
ഏലരും കാണുന്ന ഈ പ്രോഗ്രാമിൽ ഭാര്യയെ ചെറുതായിട്ട് ആണെകിലും കുറ്റപ്പെടുത്തിയത് ശരിയായില്ല
@ramnaz99813 жыл бұрын
In balayude reception kandu ee video kanuna nan 🤪
@mallusmallus60072 жыл бұрын
ഇതുപോലെ പ്രശ്നങ്ങൾ അനുഭവിക്കുന്ന എത്രയോ കുടുമങ്ങൾ ഉണ്ട്.(കൂടുതലും പ്രണയ വിവാഹങ്ങൾ)വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ആണ് എന്ന് എല്ലാവരും അറിഞ്ഞാൽ ഉള്ള നാണക്കേടും,പുച്ഛവും പരിഹാസവും ഭയന്നും,കുട്ടികളെ കുറിച്ച് ഓർത്തും മിണ്ടാതെ സഹിക്കുന്ന എത്രയോ ജന്മങ്ങൾ ഉണ്ട്😑😑divorce te വക്കിൽ എത്തിയിട്ടും അവർ മിണ്ടാതെ സഹിക്കുന്നു....ഇവർ സഹിച്ച് മടുതത്തുകൊണ്ട് വേർപിരിഞ്ഞു....പിന്നെ celebrity ആയത്കൊണ്ട് ഇവരുടെ കാര്യം public ആയി...💯💯🤷🤷
@godislove67072 жыл бұрын
എത്ര കറക്റ്റ് 😭
@godislove67072 жыл бұрын
ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വെക്തി ആണ്... മനസിന്റെ താളം തെറ്റിപ്പോവുന്ന അവസ്ഥയാ.
@mallusmallus60072 жыл бұрын
@@godislove6707 കണ്ണും പൂട്ടി അങ് സഹിക്കുക.....നിങൾ മാത്രമല്ല,ഇതുപോലെ ഒരുപാട് പെർ ഉണ്ട് കൂടെ എന്നത് ഓർക്കുക, എന്തിലാണോ ആശ്വാസം അത് ചെയ്യുക,പ്രാർത്ഥന ആണെങ്കിൽ അത്.പ്രാർത്ഥനയോളം ശക്തി ഉള്ള മറ്റൊന്നും ഇല്ല💯💯...അല്ലാതെ വേറെ എന്ത് മാർഗം.😑😑🙏🙏
@Orchid3824 ай бұрын
ഇവരുടെ അധ്യ ഇൻ്റർവ്യൂ കാണാൻ തുടങ്ങിയപ്പോ മുതൽ ഞാൻ പറയറുള്ളതാരുന്നു ഇവൻ ആള് ശെരി അല്ലെന്നു. ഭാര്യക്ക് ഒരു വിലയും കൊടുക്കുന്നില്ലാണ്. ഇവൻ saddist ആണെന്ന്.
@annusworld44162 жыл бұрын
അന്നത്തെ ബാല ഇപ്പോയത്തേ ബാല 🥺🥺🥺
@sumadevits49722 жыл бұрын
അന്നും അവൻ്റെ മറുപടിയിൽ ഒരു kochaakkal ഫീൽ ചെയ്യുന്നുണ്ട്
@ammuzmenonfamily92123 жыл бұрын
Bala തുറന്നു പറയുന്നു. നുണകൾ ഇല്ല്യ. സൂപ്പർ 🥰🥰🥰.
@sreelekshmicr4 ай бұрын
അമൃതയെ കണ്ടാൽ അറിയാം ok അല്ലെന്ന് 😊ഇവനൊക്കെ മര്യാദക് ജീവിച്ചുടെ പുല്ല് 😊റിമി ഈ പറഞ്ഞതൊക്കെ ഓർത്തു ഇപ്പോൾ ഈ സംഭവം ഒക്കെ അറിയുമ്പോൾ ഈ ഇന്റർവ്യൂ ഒന്ന് കൂടെ കണ്ടാൽ എന്ത് വിചാരിക്കുന്നുണ്ടാകും😬😬
@shahinatshahina80713 жыл бұрын
ഇവരെ ഇങ്ങനെ എന്ത് രസാ കാണാൻ.. 🥰
@aneeshantony16264 жыл бұрын
Bharthavu parayunnath kelkanam ennu rimmy tomy😄
@gilnw3 жыл бұрын
🤣
@naturekid13584 жыл бұрын
ശെരിക്കും ബിഗ്‌ബോസിൽ അമൃതയുടെ സ്വഭാവം കണ്ടത് ആണ്... സഹിക്കാൻ പറ്റില്ല... അയാൾ ഒരിക്കലും താഴ്ത്തി കെട്ടിയതല്ല, ഉള്ളിലുള്ളത് അത് പോലെ പറഞ്ഞത് ആണ്...
@athi4822 жыл бұрын
Bala totally changed now
@jollyannie2 жыл бұрын
Yes
@annusworld44162 жыл бұрын
Yes🥺🥺
@jaya-tf9ve4 ай бұрын
ദൈവമേ എന്ത് നല്ല ജോഡികൾ ആയിരുന്നു ഇവർ 🤔🤔 ഇയാളുടെ മറ്റൊരു മുഖം ഒക്കെ ഉണ്ടെന്ന് കേൾക്കുമ്പോൾ ശരിക്കും ഞെട്ടി പോകുവാ 😮😮😮😮 ഇവർ നല്ലൊരു കുടുംബം ആയിട്ട് പോയിരുന്നുവെങ്കിൽ....
@selinaettyar91934 ай бұрын
Bala got a charming eyes and innocent face 😇
@safna48846 жыл бұрын
Rimi sound is awesome.....Sweet voice ...Super song
@sreelekshmi54806 жыл бұрын
Njan vijarchu amrithakayirikum ahankaramenn ipo manasilayi bala ann
@elvinericdhaf64806 жыл бұрын
ഞാൻ ഇവരുടെ 3,4 ഇന്റർവ്യൂസ് കണ്ടതാണ്.. ഇവരുടെ മെയിൻ പ്രശ്നങ്ങൾ ആ ഇന്റർവ്യൂകളിൽ കാണാം.. ഇവൾക് കട്ട സംശയം ആണ് . നമ്മൾ സ്നേഹിക്കുന്ന പെണ്പിള്ളേര് ആണെങ്കിലും സംശയങ്ങൾ ഒരു പരുതി വരെ സഹിക്കും .. ആ ഒരു ഒറ്റ സംഭവം മതി എല്ലാം മറിയാൻ.. മനസു കൊണ്ട് വെറുത്തു പോകും.. അവളുടെ വീട്ടുകാർ ചെയ്ത തെറ്റ് അവൾക് പക്വത വരാത്ത പ്രായത്തിൽ പിടിച്ചു കെട്ടിച്ചു എന്നതാണ്..
@sreelekshmi54806 жыл бұрын
Mm
@Sirajmanzil4855 жыл бұрын
M
@anjanavk6994 жыл бұрын
@@elvinericdhaf6480 ivanu respect cheythude
@elvinericdhaf64804 жыл бұрын
@@anjanavk699 ആരെ respect ചെയ്യണം ?
@ameervp66905 жыл бұрын
വിവാഹ മേചിതമായ ശേഷം ആരാണന്ന് അറിയാൻ വന്നവരുണ്ടോ.
@nannimusicplus48184 жыл бұрын
Aru aranennu ariyan?,🙄
@musictreands14783 жыл бұрын
@@nannimusicplus4818 😂
@seenushefee53554 жыл бұрын
Inn കാണുന്നവര്‍ undo
@aaradhyakurup828 Жыл бұрын
Bala anthu positive and normal ayirunnu.his eyes says that he loved her.
@JJ-hb4iq5 жыл бұрын
Balayudeyum rimiyudeyum divorce kayinnit ith kaanumbo aan ellam manasilavunnath
@krishnapriyata72675 жыл бұрын
sathyam
@ramsheenaramsheena72254 жыл бұрын
@@krishnapriyata7267 h00
@renjitha81903 жыл бұрын
Ithil Vanna mikka couples um divorced aaai
@jayanair44243 жыл бұрын
His new wife resembles Amrita in some way though Amrita is sweeter and better.
@Fredy-r3b3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk🤣🤣
@arathykrishnan73864 ай бұрын
6:51 വലിയ issues ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല 😂
@ansuprasannan55383 жыл бұрын
Big boss ramzaan aanu ithil dance kalikkunnath ippol arinja njn..😬😬aa ramzan aanu ee ramzaan ❤️
@Vinod2906-k2m3 ай бұрын
ബാലയുടെ നാലാം വിവാഹം കഴിഞ്ഞു കാണുന്നവരുണ്ടോ..... 😊
@mee58723 жыл бұрын
പാവം അമ്യത .....5:55 ഇയാൾക്ക് ഒരു showyil vannathannu polum bodhamilee😓