amrutha suresh and her daughter

  Рет қаралды 51,167

Chekuthan ചെകുത്താൻ

Chekuthan ചെകുത്താൻ

Күн бұрын

Пікірлер: 246
@annasworld6068
@annasworld6068 5 күн бұрын
ആദ്യമായി നീ ഒരു വളരെ കൃത്യമായി നല്ല കാര്യ൦ പറഞ്ഞു...ഒരാളെ ശാരീരികമായി വിഷമിപ്പിക്കുന്നതിന് തുല്ല്യ൦ തന്നെയാണ് മാനസീകമായി ഉപദ്രവിക്കുന്നത്...
@akarshakz8187
@akarshakz8187 5 күн бұрын
Iyal parayunnathellm facts aan, namk ath accept cheyan budhimutt aanen mathrm
@ajithakumario4617
@ajithakumario4617 5 күн бұрын
ആ പെണ്ണിനേയും കൊച്ചിനെയും ജീവിക്കാൻ അനുവദിച്ചുകൂടെ ഈ ബാലയ്ക്ക് ഇവൻ വെള്ളമടിച്ചു വെളുവില്ലാതെ ചാനലുകളിൽ വന്നിരുന്നു തോന്നിവാസം vilampunnu
@anjalivijayan2294
@anjalivijayan2294 4 күн бұрын
Sathyam
@Rithu730
@Rithu730 3 күн бұрын
100% 👍എനിക്ക് പണ്ട് തൊട്ടേ ഇയാൾ saddist ആണെന്ന് തോന്നിയിട്ടുണ്ട്... Old bala അമൃത ഇന്റർവ്യൂ കണ്ടാലറിയാം.. ഞൻ എന്നും അമൃതയിലാണ് ശരി തോന്നിയത്... പിന്നെ പ്രബുദ്ധ മലയാളിക്ക് എന്നും പെണ്ണ് ആണല്ലോ കുറ്റക്കാരി 🥹🥹🥹
@anithaharidas7504
@anithaharidas7504 5 күн бұрын
കുറച്ചു മുൻപാണ് അമൃതയുടെ വീഡിയോ കണ്ടത്. അവൾ അനുഭവിച്ച ദുഃഖം നിറഞ്ഞ ജീവിതം കണ്ടപ്പോ വിമർശിച്ചതിൽ കുറ്റബോധം തോന്നി. ഇനി അമൃതയ്ക്കു എല്ലാ പിന്തുണയും നൽകും ❤️
@SunrisesVlogs
@SunrisesVlogs 5 күн бұрын
ഞാൻ മനസിലാക്കിയിടത്തോളം അയാളൊരു സാഡിസ്റ്റ് ആണ്
@LenaLena-f6f
@LenaLena-f6f 5 күн бұрын
True
@anjaliv2117
@anjaliv2117 5 күн бұрын
Narcissist aanu ayal
@Sam_soloman99
@Sam_soloman99 4 күн бұрын
​@@anjaliv2117 covert narcissist ahn.. ayyalde conversation okke bhayankara convincing ayittu thonnum
@thesleena7356
@thesleena7356 4 күн бұрын
Narcist ane
@seenaann3385
@seenaann3385 3 күн бұрын
Narcissist also
@sunils8265
@sunils8265 4 күн бұрын
ചെകുത്താനോട് ആദ്യമായി respect തോന്നുന്നു.. Salute u man
@ranjith.v.s
@ranjith.v.s 5 күн бұрын
നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു...Bala is a number one Fraud. Divorce ആയിട്ടും അവരെ വെറുതെ വിടുന്നില്ല..
@shanichikkus3766
@shanichikkus3766 5 күн бұрын
ബാല പക്കാ ഫ്രോഡ് ആണ്
@minisethumadhavan520
@minisethumadhavan520 5 күн бұрын
മകളെ സ്നേഹിക്കുന്ന അച്ഛൻ കുട്ടിയുടെ അമ്മയെ കുറിച്ച് അപവാദം പറയില്ല. പറഞ്ഞാൽ അത് കുട്ടിയുടെ ഭാവിയെ ബാധിക്കും.അത് മനസ്സിലാക്കാനുള്ള ബുദ്ധി ബാലയ്ക്കില്ലാതെ പോയി.അമൃത പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@am72836
@am72836 4 күн бұрын
@@minisethumadhavan520 ഞാൻ ഞാൻ ഞാൻ മാത്രം ആയ മനുഷ്യർക്ക്‌ ആ തിരിച്ചറിവുണ്ടാകില്ലെന്നു മാത്രമല്ല പല പല ഉപദ്രവങ്ങളും കാണും
@chandrikadevi7377
@chandrikadevi7377 4 күн бұрын
I appreciate Dileep for showing decency in his divorce case.
@sonusnair3720
@sonusnair3720 4 күн бұрын
Correct aanu ningal paranjathu❤
@Sreedevi1999
@Sreedevi1999 4 күн бұрын
Example എത്ര...ചീത്തയോ, നല്ലതോ...ആയാലും ദിലീപ് 👌 മകളോടു...സ്നേഹം ഉള്ളതുകൊണ്ടാണ്...മഞ്ജുനെ കുറിച്ച്...ഒരക്ഷരം...അനാവശ്യം പറയാത്തത് 👌
@joann4272
@joann4272 3 күн бұрын
Athe amma koodi chindikanam.. Gopi dae koodae entarunnu Instagram il
@rechu1519
@rechu1519 4 күн бұрын
ഈ ബാലക്ക് തമിഴ്നാട്ടിലേക്കുപോയിക്കൂടെ. മാരണം
@yolo5845
@yolo5845 5 күн бұрын
അമൃത ആ കുഞ്ഞിന് വേണ്ടി ജീവിക്കുന്നുണ്ട്. അവർ ഒരു വിവാഹം ചെയ്തു അത് ചെയ്തു എങ്കിലും അവർ അവരുടെ ഉത്തരവാദിത്തം കൃത്യമായി ചെയ്തിട്ടുമുണ്ട്. അവർ ആരെയും ബോധിപ്പിക്കണ്ട നന്നായി ജീവിക്കട്ടെ ആ പെണ്ണും കുഞ്ഞും
@radhasubramanian6640
@radhasubramanian6640 4 күн бұрын
ആ പെൺകുട്ടിയുടെ ജീവിതം അവൻ കളഞ്ഞു ഇനി ആ കുഞ്ഞിന്റെ ജീവിതം കൂടി അവനു കളയണം. അത് അവന്റെ വൈരാഗ്യം.
@devikanair2144
@devikanair2144 5 күн бұрын
ആദ്യമായിട്ടാണ് ഈ ചാനല് കാണുന്നത്... ഇത്രക്ക് matured ആയ തിരിച്ചരിവുള്ള ആളായിരുന്നോ ഈ കക്ഷി 😊😊. Good ..ok.. you Well Said 👏.. The child will blame her in future becoz of her silence..👍
@saranyas6280
@saranyas6280 5 күн бұрын
Bala is narsist.. He is pakka saadist
@Aneeshnimmi
@Aneeshnimmi 5 күн бұрын
എത്ര correct ആയിട്ടാണ് താങ്കൾ ഓരോ കാര്യങ്ങൾ പറഞ്ഞത്.
@jeminisebastian3716
@jeminisebastian3716 5 күн бұрын
ബാല പക്കാ ഫ്രോഡ് ആണ്.. അമൃത രണ്ടാമത്തെ കെട്ടിയത് അല്ല കുറ്റം .... ഗോപി യെ കെട്ടിയതു ആണ്.. എന്തായാലും eny മാന്യമായി ജീവിക്കു
@afrahakim1017
@afrahakim1017 5 күн бұрын
ചക്ക അല്ലല്ലോ ച്ചുഴുന്ന് നോക്കാൻ.. അമൃത വർഷങ്ങൾക്കു ശേഷം ഒരു ജീവതം ആഗ്രഹിച്ചു.. പക്ഷേ അതും ഫ്ലോപ്പ് ആയി
@lakshmicv2294
@lakshmicv2294 5 күн бұрын
Athilu fraud aanu e parayunna chekuthaan 😂
@jancykuruvila7419
@jancykuruvila7419 4 күн бұрын
Gopiye eshtapettupoyi enthodukkana sechi...pettu poyatha..onnu kshamik sechi
@am72836
@am72836 5 күн бұрын
NPD കളെ അനുഭവിച്ചിട്ടുണ്ടോ..... എളുപ്പം മനസ്സിലാകും അപ്പോൾ.....
@anjaliv2117
@anjaliv2117 5 күн бұрын
True he’s a narcissist
@fathimabinthharis3742
@fathimabinthharis3742 4 күн бұрын
Yes
@Sona-vm6zn
@Sona-vm6zn 4 күн бұрын
Undeee😭
@sayanthkrishnarenjith6591
@sayanthkrishnarenjith6591 3 күн бұрын
Npd എന്താ സംഭവം
@am72836
@am72836 3 күн бұрын
@@sayanthkrishnarenjith6591 ജസ്റ്റ്‌ സെർച്ച്‌ ഇൻ യൂട്യൂബ്... ഇഷ്ടം പോലെ കിട്ടും, പക്ഷെ അനുഭവിച്ചവർ തനിക്കു ചുറ്റും ഉള്ള എന്തോക്കെയോ ശരിയല്ലല്ലോ എന്ന രീതിയിൽ അന്വേഷിച്ചു എത്തുന്നവർ ആണ്, എല്ലാവർക്കും ഒരേ രീതിയിൽ ഉള്ള അനുഭവങ്ങൾ NPD യിൽ നിന്നും ഉണ്ടായത് കമെന്റുകൾ വായിച്ചാൽ മനസ്സിലാകും, സയലന്റ് ട്രീറ്റ്മെന്റ്, gaslighting, എല്ലാത്തിനെയും manipulate ചെയ്യൽ, even ഒരു ഫോട്ടോ നമ്മുടെ കൂടെ എടുത്തിട്ടുണ്ടെങ്കിൽ അതുപോലും മറ്റുള്ളവരെ കാണിക്കാൻ ആയിരിക്കും പ്രശ്നം ഒന്നുമില്ലെന്ന്, അല്ലെങ്കിൽ താൻ സ്നേഹമുള്ള ആൾ ആണെന്ന്, സമൂഹത്തിൽ പലപ്പോഴും നല്ല പിള്ളയും വീട്ടിൽ ഒന്നുകിൽ മുഴുവൻ ഫാമിലിക്കും അല്ലെങ്കിൽ ഒരാൾ അയാളുടെ എല്ലാ ദുർ ഗുണത്തിന്റെയും ഇരയായിരിക്കും, ഇര തന്നെ വിട്ട് ഓടിപ്പോകാതിരിക്കാനുള്ള ലവ് ബോംബിങ് ഉണ്ടാകും, ഫിനാൻഷ്യലി മെന്റലി physically ഇരയെ abuse ചെയ്യും സപ്പോർട്ട് ചെയ്യില്ല...
@SunrisesVlogs
@SunrisesVlogs 5 күн бұрын
ഡിവോഴ്സ് കഴിഞ്ഞിട്ട് വർഷങ്ങൾ ആയി ഇപ്പോളും അയാൾ അമൃതയുടെ പിന്നാലെ നടക്കുന്നു തമിഴന്മാരെ പറയിപ്പിക്കാൻ 😂
@jancykuruvila7419
@jancykuruvila7419 4 күн бұрын
Do npd aanu..athu maarilla..avar chakunnidam vare.
@lathikalathika3941
@lathikalathika3941 4 күн бұрын
അമൃത പാവം ആണ് സാധു കുട്ടി അവളുടെ ജീവിതം ഈ ഫ്രോട് നശിപ്പിച്ചു. നമ്മൾ മലയാളികൾ മനസ്സിലാക്കണം അമൃത നമ്മുടെ കുട്ടിയാണ് ഈശ്വരാനുഗ്രഹം ഉള്ള ഗായിക ആണ് അതിൻ്റെ മനസ്സ് ഇങ്ങനെ വേദനിപ്പിച്ചാൽ .... ശാപം കിട്ടും അതോ ആരുടെയെങ്കിലും ജഡം കണ്ടാലേ നിങ്ങൾക് മനസ്സലിവുള്ളോ..കഷ്ടം നിങ്ങളുടെ വീട്ടിലെ മക്കളാണെങ്കിൽ എന്ന് ഒന്ന് ചിന്തിക്ക് നിങ്ങൾ :
@RK-md2ey
@RK-md2ey 5 күн бұрын
പാവം ഒരു കൊച്ചു കുട്ടിയെ വലിച്ചു കീറിക്കൊണ്ടിരിക്കുന്ന സമൂഹം 😢
@lifemedia8751
@lifemedia8751 5 күн бұрын
ACTOR PAALA Go Back to TamilNadu
@akarshakz8187
@akarshakz8187 5 күн бұрын
Father using his child in social media itself is ridiculous 🤦‍♂️
@mythings408
@mythings408 5 күн бұрын
മുടിയൊക്കെ വെട്ടി മിടുക്കനായി😊
@BinduPK-p7k
@BinduPK-p7k 4 күн бұрын
നീ വളരെ നല്ല രീതിയിൽ സത്യം പറഞ്ഞു. ഇനിയെങ്കിലും അമൃതക്ക് ഇത്തിരി സമാധാനം കിട്ടിയിരുന്നെങ്കിൽ, നീ ഇനിയും ഇതുപോലെ ധൈര്യമായി പറയണം ടാ മോനെ,
@deepthydivakardivakar5256
@deepthydivakardivakar5256 4 күн бұрын
നിങ്ങളുടെ വീഡിയോ ആദ്യമായ് കാണുകയാണ്. നന്നായി പ്രതികരിച്ചു. താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്.
@mariyababymariya
@mariyababymariya 5 күн бұрын
ആ കുഞ്ഞു പ്ര തി ക രി ച്ചു... ബാല ഇനി എങ്കിലും ബോധം വക്കു.
@stenovalondon2018
@stenovalondon2018 5 күн бұрын
Amrutha is scared about bala.
@binduachary6912
@binduachary6912 5 күн бұрын
സത്യം ചെകുത്താൻ നിങ്ങൾ പറയുന്നത് 👍🏻👍🏻👍🏻👍🏻
@maluji5564
@maluji5564 5 күн бұрын
ആ കുട്ടി കുറെ അനുഭവിച്ചു. പാവം അമൃത...ബാല പക്കാ ഫ്രോഡ് ആണ്....😡
@lathasajeev7382
@lathasajeev7382 2 күн бұрын
നിങ്ങൾ ശരിയായ കാര്യം പറഞ്ഞു 🙏
@jayadasraman9671
@jayadasraman9671 5 күн бұрын
സൈക്കോബാല എന്നറിയപ്പെടും😅
@teresaxavier1820
@teresaxavier1820 4 күн бұрын
നന്നായി നിങ്ങൾ അമൃത ക്കു വേണ്ടി സംസാരിച്ചത്
@MsChakkara
@MsChakkara 4 күн бұрын
നിങ്ങൾ എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു ഇത്രയും സെൻസായി നിങ്ങൾക്ക് സംസാരിക്കാൻ അറിയാമെന്ന് ഇപ്പോഴാണ് മനസ്സിലായത് ഈ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായത്തിന് 100% സപ്പോർട്ട്...
@smrithi7423
@smrithi7423 5 күн бұрын
Pavam Amrutha
@Sushashiva
@Sushashiva 5 күн бұрын
Avane ee keralathil ninnu thanne adich odikkanam.avante oru Abhinayam. Sadist
@karthikpr4017
@karthikpr4017 5 күн бұрын
ബാല മുടിഞ്ഞു പോണം…..മാഷ ഡിങ്ക…..
@SHYAM031
@SHYAM031 5 күн бұрын
ബാല പക്കാ ഫ്രോഡ്
@sonypunnoose224
@sonypunnoose224 5 күн бұрын
അമൃതയും ഫാമിലിയും ബാലയ്‌ക്കെതിരെ അപവാദപ്രെചരണത്തിന് പണ്ടേ കേസ് കൊടുക്കേണ്ടതാണ് അല്ലാതെ കുട്ടിയെ ഇങ്ങിനെ സോഷ്യൽ മീഡിയ harassment നു ഇട്ടു കൊടുക്കുകയല്ല വേണ്ടത്. ഇങ്ങിനുള്ള കാര്യങ്ങൾക്കു സോഷ്യൽ മീഡിയയിൽ അങ്ങോട്ടും എങ്ങോട്ടും പറഞ്ഞത് കൊണ്ട് എന്തായി? കുറെ മീഡിയ ജഡ്ജ്മെന്റിനു ഇരയാകും. കോടതിയും പോലീസ് ഉം ഒക്കെ നാട്ടിൽ പിന്നെന്തിനു ആണ്
@tessygodfrey1299
@tessygodfrey1299 4 күн бұрын
Balakyu kurachu vattundenne aarkkenkilum thonniyittundo ?
@ajiaype1980
@ajiaype1980 5 күн бұрын
now chekuthan became hero Where is child welfare and feminist
@NadeenaGeorge
@NadeenaGeorge 5 күн бұрын
Chekuthan nalla vannam marupadi koduthuuuu
@JT-zd9ib
@JT-zd9ib 5 күн бұрын
Stop blaming Amrutha bcos she is keeping quiet. If she had responded, it would have been uglier. However, other things I agree with you 100%
@babuor1474
@babuor1474 5 күн бұрын
മുടി വെട്ടുകയും കുട്ടപ്പനയും കാണുന്നു വെരി ഗുഡ് ❤❤
@stenovalondon2018
@stenovalondon2018 5 күн бұрын
Please everyone support amrutha and child.stop bullying
@SheTalks6
@SheTalks6 5 күн бұрын
Well said👍🏼🥰
@soorajmanoj6373
@soorajmanoj6373 5 күн бұрын
ഇയാളെ ഇനി ഇങ്ങനെ വളരാൻ സമ്മതിക്കരുത്,, അമൃത ഇനിയെങ്കിലും, അടുത്ത സ്റ്റെപ്പ്, എടുക്കണം,, കാരണംകുട്ടി വളർന്നു വരികയല്ലേ,അതും ഒരു പെൺകുഞ്ഞ്,,കുഞ്ഞിന്റെ ഭാവി ഓർക്കുക,,കുഞ്ഞു മനസ്സല്ലേ..
@Julie-pb7fe
@Julie-pb7fe 4 күн бұрын
He married thrice and had another woman ( maid style ) last . Why did all of them run away form him ?? Something must be there isn’t it?? Let’s not simply blame Amrutha She has suffered a lot Let’s support her 🙏
@seemanair9417
@seemanair9417 5 күн бұрын
Pavam amrithayum molum..Bala oru narcissist aanu.
@Nitz798
@Nitz798 5 күн бұрын
Very true.. kunjine sincere ayi snehikkunnenkil athinte ammaye pati kuttam parayathirikkuka angane paranjond nadannal jeevithathil aa kunj aa achane snehikkumo.. balak kurach koodi chinthich pravarthichoode
@Sreedevi1999
@Sreedevi1999 4 күн бұрын
ബാലയെ കേരളത്തിൽ നിന്നും... എടുത്തുമാറ്റി പുള്ളീടെ... നാട്ടിൽ കൊണ്ട് സ്ഥാപിച്ചൂടെ...എന്തിനു നമ്മുടെ കുട്ടിയെ... നമ്മൾ എറിഞ്ഞുകൊടുക്കുന്നു.... ഓരോ സ്ത്രീകൾ ലൈഫിൽ... 2 അറ്റവും കൂട്ടി മുട്ടിക്കാൻ...പെടുന്നപ്പാട്... അവർക്കറിയാം... പുറമെന്നുകാണുന്നോരു... അവർ നല്ല ഒരുവസ്ത്രം ധരിച്ചാൽ മതി... പറയും അവൾ വ്യഭിചരിച്ചു ജീവിക്കുന്നുന്നു... പിന്നെ ഇങ്ങനെ അനാവശ്യം... Spread ചെയ്യുന്ന... ഒരു husbandum കൂടിആ യാൽ 👌👌👌👌 രു...അമൃതേടെ...ലൈഫിൽ ഇനി അയാൾക്കെന്തു കാര്യം???? ആ പാവം... Dr.എലിസബേത്തും... ആയിട്ട് അമൃതേടെ... Family കുഴപ്പമില്ലാത്ത termsilum... ആണെന്ന് തോന്നുന്നു... ♥️ഇതുപോരെ അയ്യാളുടെ charactor... മനസ്സിലാക്കാൻ...
@ummoosrejuvlog5726
@ummoosrejuvlog5726 3 күн бұрын
🤣🤣🤣🤣സത്യം
@anupamausha6518
@anupamausha6518 5 күн бұрын
First time നല്ല കാര്യം ചെയ്തു. ചെകുത്താൻ അല്ല angel ആയി..
@Julie-pb7fe
@Julie-pb7fe 4 күн бұрын
I hope Amrutha and her daughter can have a peaceful life ahead . IF WE DONT SUPPORT THEM , WHO ELSE WILL. Isn’t it ?? 🙏
@user-bo6mj6ic1j
@user-bo6mj6ic1j 5 күн бұрын
ബാലനെ പോലെ ഒരു മണ്ടൻ ലോകത്തില്ല ആ കൊച്ചിനെ ഈഗോ ടെ പേരിൽ അകറ്റി നിർത്തി അയാൾ ആ കൊച്ചിനെ സ്നേഹിക്കുകയും കാണാൻ പോകുകയും ചെയ്തിരുന്നെങ്കിൽ ഇന്ന് ആ മകളുടെ സ്നേഹം അയാൾക്ക് കിട്ടിയേനെ.... ഇനി എങ്കിലും അയാൾ തെറ്റ് മനസിലാക്കി ആ കൊച്ചിനോട് സോറി പറഞ്ഞാലും മാതി അയാൾക്ക് അങ്ങനെ ചിന്തിക്കാൻ എന്തുകൊണ്ട് പറ്റുന്നില്ല ആത് ഒന്നും പറഞ്ഞു കൊടുക്കാൻ ആരും ഇല്ലേ പുളിക്ക്...! ഒരു കണക്കിനും അയാൾക്ക് റൈറ്റ് ആയാ ഒരു ഉപദേശം കൊടുക്കാൻ പോലും ആരും ഇല്ലന്ന് തോന്നുന്നു സ്വയം ചിന്തിക്കാൻ ഉള്ള കഴിവ് പുളിക്ക് ഇല്ല... ഓരോ മണ്ടത്തരം ചെയ്യ്തു കൂട്ടുന്നു...!
@ZzzZzz-c7t
@ZzzZzz-c7t 2 күн бұрын
Narcissist ബാലയെ അടിച്ചു കാലൊടിക്കാൻ തോന്നുന്നുണ്ട് 😡😡😡😡അവൻ അവരുടെ സ്വത്തും പണവുമെല്ലാമെടുത്തു 😡😡😡😡ദ്രോഹിച്ചു 😡😡😡എന്നിട്ടും കുറേ മലയാളി കൊച്ചമ്മമാർ അവളെ കുറ്റം പറയുന്നു😡😡😰😰😰അവൻ അന്ന് വയ്യാതായപ്പോൾ അങ്ങു ചത്തു പോയാൽ മതിയായിരുന്നു😰😰😰😰മലയാളികൾ ആ സ്ത്രീകളെ protect ചെയ്യണം. ജീവിതത്തിൽ തെറ്റു പറ്റാത്തവർ ആരുമില്ല. അവരെ കുറ്റം പറയാതിരിക്കുക 🙏🏻🙏🏻ദൈവം പൊറുക്കില്ല 🙏🏻🙏🏻പാവങ്ങൾ 😰😰
@sumayyasulaiman1563
@sumayyasulaiman1563 5 күн бұрын
ആ കുഞ്ഞ് പാവം, ബാല ഈ ചെയ്യുന്നത് വളരെ മോശം.
@Gft932
@Gft932 5 күн бұрын
Siddique /bala/ mohanlal / ravi Next???
@User-eq3hf
@User-eq3hf 5 күн бұрын
Akhil marar ,JBI TV
@ObitO_101_
@ObitO_101_ 5 күн бұрын
pinaray
@MikeVijayan-2.0
@MikeVijayan-2.0 5 күн бұрын
ആ മാന്യൻ കൃപാസനം ജിലേബിയാണ് വേണ്ടത്...🤩🤩
@pmskl1089
@pmskl1089 5 күн бұрын
😂😂😂😂😂😂 ചെകുത്താൻ ആറാടുകയാണ് 😂😂
@jollykc7746
@jollykc7746 4 күн бұрын
Ayyo bro thankal change aayallo sosara reethi change good nalla kutty god bless you all
@SanasKitchenSpecial
@SanasKitchenSpecial 5 күн бұрын
ചെകുത്താൻ ഹാപ്പി 😊
@kiranshaji3330
@kiranshaji3330 3 күн бұрын
Bala has Narcissistic Personality
@Dr.Vishnudetha
@Dr.Vishnudetha 13 сағат бұрын
U told the points correctly but society purposefully ignoring the truth
@Anita-t1r
@Anita-t1r 5 күн бұрын
Well done
@HappySad547
@HappySad547 4 күн бұрын
For the first time u spoke something sensible❤
@vidhyadharannair6703
@vidhyadharannair6703 5 күн бұрын
Bala keralathil vana gundayisam kanikune pavam amrutha and family valare pavam kutye arum onum parayale cyco bala
@suryalal4267
@suryalal4267 5 күн бұрын
Well said.
@TrollMedia1.3
@TrollMedia1.3 5 күн бұрын
Well said 🎉❤
@varshavaishu1947
@varshavaishu1947 5 күн бұрын
Amrutha epo vdo ittu alm clarity cheythit und..
@binubabyabraham8948
@binubabyabraham8948 5 күн бұрын
Chekuthan said it👍🏻
@jayashivadasan2703
@jayashivadasan2703 5 күн бұрын
Pavangal amruthaude family orupadu anubhavikkunnu ❤
@Nusu853
@Nusu853 3 күн бұрын
അണ്ണാച്ചി അന്നുതന്നെ ചാത്തമതിയാരുന്നു.... ദുഷ്ടന്മാരെ പനപോലെ വളർത്തും എന്നല്ലേ
@omanatsoope9208
@omanatsoope9208 5 күн бұрын
Well done
@remyakrishnan3838
@remyakrishnan3838 5 күн бұрын
Very good bro... Avarude vedieoyude thaazhe varunna comment kandaal manasilaakum prabudha malayalikalude literacy...
@anoopssivanaug1
@anoopssivanaug1 5 күн бұрын
Chekuthan... nice hair cut...👍
@amal-n6q
@amal-n6q 5 күн бұрын
Paaavam amritha❤
@SunShine-wu1eo
@SunShine-wu1eo 5 күн бұрын
First you talk about bala and bala got punishment .sidique tryed to put you in jail .now he got big punishment god is watching .you are exacly right everything .
@EntertainmentHere-q1d
@EntertainmentHere-q1d 5 күн бұрын
Ivide kure influencers undu.. angottum illa ingottum illathe samsarichu nalla pillamar agunnavanmar. Vetti thurannu ithalle sathyam,, ingane alle vendathu nu chodikkan arkkum pattiyilla. Ithalle pachaya sathyam, inthukondu athu krithyamayi avanmar parayunnilla. Chettan kalakki👌
@sruthi66
@sruthi66 4 күн бұрын
💯
@arunimabipin6007
@arunimabipin6007 5 күн бұрын
Amrutha aadhyam thanne Bala kanichathu okke paranjirunnel eppo amrutha parayunnathe aalukal kelkulluvarunnu Balakku sympathy kittillayirunnu pinne ethu emotional attack cheythu aalukalude attention vangan bala cheyyunna strategy aayitta eniku thonnunne adheham oru nadan koodi aaya kondu nannayi bhavangal mukathu minni marayunnunde... Allenkil teen ager aaya aa penkuttyode sneham ulla achan aanekil eppo public cheytha video makalkku nerittu ayachu koduthal porayirunno public aakki aalukale kanikanda aavashyam undo
@binduchandrasekhar3202
@binduchandrasekhar3202 4 күн бұрын
കേസ് കൊടുക്ക്‌ പറയാൻ എളുപ്പം, ഒന്നും free അല്ല വക്കീൽ ലും കോടതിയും ഒന്നും, cash എറിയണം amritha financially stable ആയിട്ടില്ല ന്ന് തോന്നുന്നു... പിന്നെ additional burdens എങ്ങനെ താങ്ങും പാവം.
@ffbddddgg
@ffbddddgg 5 күн бұрын
Ni eppazha mudi vettiya enthayalum ethanu look
@shobharavindranadhan1322
@shobharavindranadhan1322 3 күн бұрын
Bala is a psycho. He needs treatment. No wife can stay with him. Elizabeth was such a good lady. Now they are seperated
@shabeeraferose2163
@shabeeraferose2163 4 күн бұрын
Yes it’s time for Amritha to break the silence and take action.Absolutely agree with what you said. Child is growing . She will be entering her teenage very soon. And she will Start thinking and behaving like an adult . And she will not stay quiet listening to the nonsense Bala is saying in public .
@vidhyadharannair6703
@vidhyadharannair6703 5 күн бұрын
Elizabathum same amruthaye polle
@RajiNair-u6x
@RajiNair-u6x 4 күн бұрын
അമൃത സമാധാനമായി ജീവിക്കണം നമ്മുടെ മനഃസാക്ഷിയ മനസിലാക്കി പ്രവൃത്തികൾ ചെയ്താൽ നമുക്ക് ഒന്നും സംഭവിക്കില്ല എനിക്ക് ഭയങ്കര സങ്കടം വന്നു ഒരു സ്ത്രീ ആണ് എന്ന പരിഗണന കൊടുക്കണം
@lintuskariah5052
@lintuskariah5052 5 күн бұрын
Very true
@elizabeththomas402
@elizabeththomas402 5 күн бұрын
Correct
@amal-n6q
@amal-n6q 5 күн бұрын
Chettan epo ee video ettad nannayi ❤❤
@syam6171
@syam6171 5 күн бұрын
ചെകുത്താൻ ഇന്ന് പ്രേത്യക്ഷപെടുമെന്ന് അറിയാമായിരുന്നു 🤣
@manjaadii1302
@manjaadii1302 4 күн бұрын
Adhyam aayitt oru sthayam iyalude vayyinn kettu
@Blackhoodie9
@Blackhoodie9 5 күн бұрын
Ithpolulla content cheyyada , chumma patti, song, allathe chumma thattikkoot valavala samsarikkunna video cheyyalle
@jasminbiju2718
@jasminbiju2718 3 күн бұрын
Bro thankal eppol paranjathu sathyamaya karyamanu good msg
@KingKong-
@KingKong- 5 күн бұрын
Chekuttan te identity aa vallarthye muddi ayirunnu..........ithu ippo appi hippie style ayelooo😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@adhithyaathi9449
@adhithyaathi9449 4 күн бұрын
Thank you chetta...ningal engilum avarkk vendi samsarichallo❤
@andrews13
@andrews13 5 күн бұрын
Amrutha is right👍
@rakhir-wx8sv
@rakhir-wx8sv 4 күн бұрын
Pavam amrutha..avalkku pattiya oru thettu.her second marriage..otherwise she is perfectly correct what she done..pavam amrutha and paapu orupadu mentally struggle cheyyunnundu..
@shahanachinnu581
@shahanachinnu581 3 күн бұрын
Balaye pootan ivde niyamam onnum ille?
@bindusl4422
@bindusl4422 2 күн бұрын
നന്നായി ഇത്രയും സംസരിച്ചതി ന്
@shyjuabraham9173
@shyjuabraham9173 5 күн бұрын
Chekuthane athiraya ellavarkkum pani kitti kondirikuka anello.entha ithinta magic.Chekuthanode kalichaal igana irikkum
@shajahanjoseph1710
@shajahanjoseph1710 5 күн бұрын
Well said
@BeenaVargheese-tp9uk
@BeenaVargheese-tp9uk 5 күн бұрын
ഇന്ന് ഫ്രൈഡേ ചെകുത്താൻ ഇറങ്ങുമെന്നറിയാരുന്നു
@RajiRaju143
@RajiRaju143 5 күн бұрын
Sathyam
@sijinasijinaap5015
@sijinasijinaap5015 3 күн бұрын
Well said 👍👍👍
@nannurn5743
@nannurn5743 3 күн бұрын
Bala verum thendy aanu
@reshma1820
@reshma1820 3 күн бұрын
Well said💯
@lifemattersprincyjins9320
@lifemattersprincyjins9320 4 күн бұрын
Well done.
amrutha suresh must move legally against actor paala
8:21
Chekuthan ചെകുത്താൻ
Рет қаралды 15 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Onnum Onnum Moonu I Ep 20 Part - 1 with Bala & Amrutha I Mazhavil Manorama
24:34
Minu Muneer | Balachandra Menon | Minu’s Neighbours Voice
21:24
Secret Agent
Рет қаралды 51 М.
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 1 МЛН
sidhiq son and his friends, 29 September 2024
16:47
Chekuthan ചെകുത്താൻ
Рет қаралды 21 М.
Jamyam kittum
1:30:43
Chekuthan ചെകുത്താൻ
Рет қаралды 15 М.
Amrutha suresh live
7:43
Chekuthan ചെകുത്താൻ
Рет қаралды 23 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН