നല്ല ശബ്‌ദത്തിനുടമ മാത്രമല്ല, നല്ല ചിരിയുടെയും ഉടമയാണ് 👍👍👍
@leenaramachandran96212 жыл бұрын
അമൃതവർഷിണി ...... പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ പാടുന്നു ......🥰🥰🥰🥰🥰🥰🥰😍 സുന്ദരം . ഈ ശബ്ദം ..... ഫീൽ ..... സീസൺ 2 തീരാറായി വളരെ ഭാവസാന്ദ്രമായ പാട്ടുകൾ തെരഞ്ഞെടുക്കുക ..... God bless You 🥰🥰🥰🥰🥰
@abdullatheefp65442 жыл бұрын
Top singer ലെ ഏറ്റവും നല്ല ശബ്ദത്തിനുടമ അമൃത കുട്ടി 👍👍👍👍👍👍
@ajithkumarcp84612 жыл бұрын
Your correct
@minuminu96882 жыл бұрын
P
@shijisuzanne6497 Жыл бұрын
തീർച്ചയായും 🥰🥰🙏
@shijisuzanne6497 Жыл бұрын
അവസാനത്തെ 5പേരിൽ മോളുണ്ടാവുമെന്ന് ഞാൻ വിചാരിച്ചു 🥹🥹🥹.. എനിക്ക് ഭയങ്കര സങ്കടം ആരുന്നു
@abdulsalamk.m.moideen40518 ай бұрын
വളരെ നന്നായി പാടി മോളെ,,,, പാടുവാൻ വളരെ ബുദ്ദിമുട്ട് ഉള്ള ഒരു പാട്ടാണിത്,,, 👍👍
@narayanan5439 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല... അത്രക്ക് മനോഹരം.... നമിക്കുന്നു... 🙏... ഉയരങ്ങളിൽ എത്തട്ടെ.... 🙏
@harivasuki44872 жыл бұрын
ഈ മോളേ... എനിക്കെന്തിഷ്ടമാണെന്നോ.... പറഞ്ഞറിയിക്കാൻ കഴിയില്ല ., പാടുമ്പോൾ... അത് കേൾക്കുമ്പോൾ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ കഴിയാറില്ല.... അത്രയും മനോഹരമാണ് ... പിന്നെ ആ അച്ഛനെയും.... പാട്ടുകഴിഞ്ഞു വന്ന് അച്ഛനെ കെട്ടിപ്പിടിക്കുന്നതൊക്കെ കാണുമ്പോ കണ്ണ് നിറയുന്നു... ഒരുപാട് സന്തോഷം... മോൾക്ക് നല്ലൊരു ഭാവി ഈശ്വരൻ കണ്ടുവച്ചിട്ടുണ്ട്..... സ്നേഹത്തോടെ ഹരി വാസുകി 🌹🌹🌹
@amruthavarshini.fc.2 жыл бұрын
♥️🙏
@rajeevinchakkottu38552 жыл бұрын
മോൾ അതി മനോഹരമായി പാടിയിട്ടുണ്ട്. ..... നല്ല ഫീലിംഗ് ... അഭിനന്ദനങ്ങൾ.
@siniv.r8775 Жыл бұрын
I❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤you
@siniv.r8775 Жыл бұрын
Greatmolu🦣👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️
@madhavank12452 жыл бұрын
എന്തൊരു ശബ്ദം അമൃത കുട്ടി സംഗീതത്തിൽ വിസ്മയം തീർത്ത് വീണ്ടും സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നു. ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ❣️❣️❣️
@amruthavarshini.fc.2 жыл бұрын
💔🙏
@kanathilabdulla9902 жыл бұрын
Super
@prabhakarank61772 жыл бұрын
Touchwood. As usual. She is sooooooper.
@renjithushas4292 жыл бұрын
മനോഹരം ഉയരങ്ങളിൽ എത്തട്ടെ....
@omananair36652 жыл бұрын
സൂപ്പർ മോളു. സുന്ദരമായ ശബ്ദം 🙏🏻.
@sradha.t96852 жыл бұрын
സൂപ്പർ മോളേ . God bless you
@ratheesh.2 жыл бұрын
അമൃതക്കുട്ടി പാടി കരയിക്കുന്നു🥺💔 ഈ ശബ്ദത്തിന് ഒരു പോറൽ സംഭവിക്കാതെ സംഗീത ലോകത്ത് വിസ്മയങ്ങൾ തീർക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏♥️
@amruthavarshini.fc.2 жыл бұрын
💔🙏
@ushasreenivasan61462 жыл бұрын
❤️❤️❤️🙏🥰🥰🥰
@knagappan71242 жыл бұрын
Beautiful singing by Amrthakutti
@vanajac90282 жыл бұрын
Excellent. May God bless you
@jasmymmuhammed61442 жыл бұрын
അതേ...അങ്ങനെ തന്നെ ആവട്ടെ
@suridevasenapathy41335 ай бұрын
💞🎶 Very beautiful song . Amazing rendition by Amruthavarshini 🤗
@lalithamathew65422 жыл бұрын
So beautiful. Always looking forward to heat her audition. So modest. God bless her and her family.
@muhammaddahood86522 жыл бұрын
സൂപ്പർ ഒരുപാടു തവണ കേട്ടു നന്നായി പാടി നല്ല സെലക്ഷൻ
@alavikuttyvp8014 Жыл бұрын
ഈ പഴയ ഗാനം ഇറങ്ങിയ അന്ന് നീ ജനിച്ചിട്ടുണ്ടാവില്ല നിന്റെ മനോഹരമായ ആലാപനം ഹൃദയങ്ങളെ ആ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു
@sathisrikumar3592 жыл бұрын
എന്തൊരു feel and voice ❤️❤️❤️
@joshnajoseph46582 жыл бұрын
മോളുടെ പേരിൽ തുടങ്ങിയ കൗതുകം സ്വരം അതിനും സുന്ദരം
@ravindranvaikath22532 жыл бұрын
മനോഹരം, ഹൃദ്യം👍👍👍
@karunnambiar81382 жыл бұрын
നല്ല ശബ്ദം നല്ല ഭാവിയുണ്ട് ജീവിതത്തിൽ ഇതുപോലെതന്നെ മുന്നോട്ടുപോകുക 🙏
@sugathaprem79542 жыл бұрын
മോളൂ പറയാൻ വാക്കുകൾ ഇല്ല നല്ല ശബ്ദം നല്ല ഫീൽ
@human50492 жыл бұрын
കുറെ ദിവസമായി കാണാൻ കൊതിച്ച പാട്ട്♥️
@rahulrajeevan3290 Жыл бұрын
അല്ലെങ്കിലും അമൃതക്കുട്ടിയുടെ വോയ്സിൽ ഈ സോങ് കേൾക്കാൻ ഇഷ്ട. കുഞ്ഞേ നന്നായി 👍👍👍
@krishrao27782 жыл бұрын
What a singer! Magical experience.
@venugopalnair74352 жыл бұрын
Amritham choriyunna Amritha molutty.adipoli.keep singing you will change the world.Keep my word. BLESSINGS.
@shajia.n.2368 Жыл бұрын
അനന്തം അഞ്ജാതം അവർണ്ണനീയം നമ്മുടെ രാജ്യത്തിൻ്റെ അഭിമാനമായി മാറട്ടെ
Fantastic, e patu flowers top singer 1 il SnehaJohnson padiyitundayirunnu, molu adilum nannai padi, oru amrud kazicha feelings, thnk u 4 the s...g, all the best...👍
@AnilKumar-hz6rp Жыл бұрын
മനോഹരമായി പാടി ആശംസകൾ
@soumyapg75668 ай бұрын
അനന്തം അജ്ഞാതം അവർണ്ണനീയം മോളേ ഒരു രക്ഷയുമില്ല നിന്നെ നമിക്കുന്നു❤❤❤❤
@cicilyjoseph28312 жыл бұрын
Enthu feelanu.molude song kelkumbol.❤️❤️❤️👍👍
@noohahmed24782 жыл бұрын
Amrutha molu, what a nice voice. Congrats. 👍🌹🍀
@nostalgicmomentzz69992 жыл бұрын
❤️ The best as usual ..
@manojankn73312 жыл бұрын
എങ്ങെനെ ഇത്ര നന്നായി പാടാൻ കഴിയുന്നു അതും ഈ ചെറിയ പ്രായത്തിൽ സൂപ്പർ
@MuraliMM-p7r9 ай бұрын
ഓരോ വാക്കുകളും വളരെ മനോഹരമായിട്ടുണ്ട്. ആശംസകൾ മോളെ...
Amazing..so matured voice...melodious singing ..simply Great ❤️u from chennai
@ushasreenivasan61462 жыл бұрын
Wonderful singing.... 🥰🥰🥰🥰♥️♥️♥️
@josephsamuel23342 жыл бұрын
Superb singing, wonderful modulations, hats off to Amritavarshini! Talent will definitely get recognised in the days to come! God bless!
@amenonpful2 жыл бұрын
Amrutse supereb singing very good voice well talented.Ayyappan Uncle from Dubai
@sherlyjoseph98702 жыл бұрын
What a feel !!!!!! Soulful rendering by our Deer kutty. 🥰🥰🥰🥰
@nazeermulangath5128 Жыл бұрын
... ഇ..... ൻ..ണ് ന്ന ജീവിതം. ൻ. ന്നന്ന നന്നന്ന് nnnjn😭ൻ.. ണ് ന് nn😮😮ജീവിതം .😢😢
@rageshkumar61122 жыл бұрын
Sundaramaya sound, adipoli
@rajishanmughan5500 Жыл бұрын
Super aayi moluttii ❤️❤️
@abbasmala92332 жыл бұрын
അമൃതമാണ് അമൃതയുടെ ആലാപനം .... ഉൾകൊണ്ട് പാടുന്ന പ്രതിഭയാണീ കുട്ടി. എന്നെ കരയിപ്പിച്ച ഗായിക.
@amruthavarshini.fc.2 жыл бұрын
❤️🙏
@shamsiniyas4562 Жыл бұрын
പേരുപോലെ തന്നെ പൊന്നുമോളുടെ പാട്ടുകളും 👌👍❤🥰🥰
@sathishkumar23902 жыл бұрын
Excellent singer
@shibuckshibu8585 Жыл бұрын
എന്റെ ചക്കരെ മലയാളത്തിലെ അടുത്ത വാനമ്പാടി❤❤
@molypaul87732 жыл бұрын
Super molu... No words..Thanks ....
@mathewdevasia23772 жыл бұрын
Very good singing
@sheelavijayan6653 Жыл бұрын
സൂപ്പർ മോളെ❤❤❤നല്ല ഫീലോട് കൂടി പാടി👌👌🙏🙏🙏
@shebinmp90472 жыл бұрын
എന്താ ഒരു ഫീൽ 👍👍👌👌👌👌👌
@pushpanair6702 жыл бұрын
അമൃതവർഷിണിയുടെ പാട്ട് എനിക്ക് വളരെ ഇഷ്ടം. മൂന്നാം സ്ഥാനമെങ്കിലും കിട്ടുമെന്ന് വിചാരിച്ച സ്വരമാധുര്യം.ഹാ...
@Reginachristopherify2 жыл бұрын
Lovely singing molu...no words..God bless you
@milinspillai2 жыл бұрын
No words !! ♥
@vijayankrishnan24442 жыл бұрын
This is number one song of the Amrutha kitty.
@narayanannair99432 жыл бұрын
മനോഹരം ഹൃദ്യം,.... 🌹🌹🌹🙏
@lissyki52398 ай бұрын
എനിക്കെറ്റം പ്രിയ ഗാനം. സൂപ്പോപ്പർ....🎉🎉🎉🎉
@rajeeva58242 жыл бұрын
നന്ദുസിനെയും ഈ കുട്ടികളുടെയും കഴിവുകളെ ഉയർത്തി കൊണ്ട് വരുവാൻ ഉള്ള പുതിയ music directors ഉണ്ടായി വരട്ടെ 🙏🙏. ഈ കുട്ടികൾ ദേവരാജൻ മാസ്റ്റരുടെയോ, രവീന്ദ്രൻ മാസ്റ്റരുടെയോ കാലത്ത് ജനിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@amruthavarshini.fc.2 жыл бұрын
💔🙏
@dixonmarcel59852 жыл бұрын
Beautiful voice..
@joygeorge8442 Жыл бұрын
You are the title winner of our hearts!!!
@vijayankrishnan24442 жыл бұрын
We have been daily watching and hearing Amruthakutty song's
വലിയൊരു ഗായികയായി തീരട്ടെ! എന്നും ഈ എളിമ കൈമോശം വരാതെ സൂക്ഷിക്കണെ..❤
@amruthavarshini.fc.Ай бұрын
🙏❤️
@shreejucharan20232 жыл бұрын
Kanna Entha oru feel, Excellent kannu niranju tto, deivanugraham ulla kutty, कुछ भी कहने को नहीं उतना ही अधिक लाजवाब गया है बच्चू 🤩🤩🤩🤩🤩
@lakshminair53152 жыл бұрын
Excellent molu God bless you always
@sreekumaranpillai14522 жыл бұрын
🙏🏾👌👌👌👌🌹ഈശ്വരൻ അനുഗ്രഹിക്കട്ടെ
@indirabaik99222 жыл бұрын
Hi sweet Amruth what a heart felt song..
@vomanvoman95382 жыл бұрын
Devine voice mole congratulations from London
@alphonsejanes51232 жыл бұрын
Excellent..... God bless you
@sheebam31822 жыл бұрын
wow!!!!!❤❤❤
@mahamoodtk96892 жыл бұрын
എത്ര മനോഹരം ആലാപനം
@milinspillai2 жыл бұрын
if possible, please try to include the comments after the song as well.. :)
@VipinrajVipin-kl1jy Жыл бұрын
I don't know how many times i watch thissss outstanding amrithavarshini 🔥🔥
@rajannairg19752 жыл бұрын
Heart touching performance 💖
@saleenahamid14402 жыл бұрын
Top singers super singer amritha varshini may god bless you dear girl👌👌👌👌❤️❤️❤️
@albertfrancois231610 ай бұрын
Lata ji sang this marvelous title, and now the rendition of Amruthavarshini is also very good.
@nandakumar.r11822 ай бұрын
ഞാൻ ജാനകി അമ്മയുടെ ഒരു കടുത്ത അരാധകനാണ് അമ്മയുടെ ഏകദേശം എല്ലാ പാട്ടുകളും എനിക്കറിയാം പക്ഷെ ഞാനിപ്പോൾ ഒറിജിനി നെക്കാൾകേൾക്കുന്നത് മോളുടെ പാട്ടുകളാണ്.ഇന്നും കേട്ടു മോളുടെ പാട്ടുകൾ മോളുടെ സ്വരത്തിൽ ജാനകിഅമ്മയുടെ എനിക്ക് എറ്റവും ഇഷ്ട ഗാനമായ നാഥാ നീ വരും കാലൊച്ചകേൾക്കുവാൻ വലിയ ആഗ്രഹം ഉണ്ട്