ഈ വിഡിയോ കണ്ടപ്പോൾ വിസ്മയ ജീവിച്ചിരിക്കും പോലെ ഒരു തോന്നൽ, 🙏ആ സഹോദരന്റെ വേദന എന്തു മാത്രം ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലാവുന്നുണ്ട് എത്ര സ്നേഹത്തോടെ ആണു അവർ ജീവിച്ചത്, കരഞ്ഞു പോയി 😭😭
@muhammadalikunnummal88513 жыл бұрын
ഇതു കണ്ടപ്പോൾ ഉറപ്പായി അവൻ കൊന്നത് ആണെന്ന്.. അല്ലാതെ ഇത്രയും സ്നേഹമുള്ള ജേഷ്ഠൻ നെയും വീട്ടുകാരെയും വിട്ട് ഒരിക്കലും ആത്മഹത്യ ചെയ്യില്ല
@sunilasaleendran5793 жыл бұрын
Sathyam.
@saranyasnair68313 жыл бұрын
Athey... Konnathu thanne aa pavathine
@noonatechvlogzz27113 жыл бұрын
Yട
@aiswaryageethu82343 жыл бұрын
Sathyam
@muhammedameen53663 жыл бұрын
അതെ കെട്ടി തൂക്കിയത് തന്നെ.. പന്ന 🤧🤧... അവൻ ഊരി പോരുകയാണെങ്കിൽ ഞാനാണ് ഈ ഏട്ടന്റെ സ്ഥാനത്ത് എങ്കിൽ പെങ്ങളെ ഇല്ലാതാക്കിയവനെ ഞാനും ഇല്ലാതാക്കും
@vishnur7503 жыл бұрын
കണ്ണ് നിറഞ്ഞു പോയി ..നമ്മുടെ സഹോദരിക്ക് നീതി കിട്ടണം
@twostrokeworld93503 жыл бұрын
നിന്റെ ചിരികൾ മാഞ്ഞു പോയി 😭
@annammavarghese20903 жыл бұрын
സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുടുംബത്തിൽ നിന്ന് അത്യാഗ്രഹം മൂത്തവരുടെയിടയിലേക്ക് ചെന്ന പെൺകുട്ടി അവരെന്നെങ്കിലും ശരിയാകമെന്ന പ്രതിഷ യിലാകാം എല്ലാം സഹിച്ചത്
@kolamachanvolg58933 жыл бұрын
പാവം ചേട്ടഇൻ 😭😭😭😭😭
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@ShijiJaison-hz3xp11 ай бұрын
Pavam ponnumol🌹🌹🌹🌹
@jamsheeraash7423 жыл бұрын
സ്നേഹിക്കാൻ മാത്രം അറിയുന്നവർ എല്ലാരേയും സ്നേഹിച്ചു പോകും..
@abdulrahimanabdulrahiman10953 жыл бұрын
ചേട്ടാ നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു ക്ഷമ കൈക്കൊള്ളുക
@fasnap60643 жыл бұрын
Really heart touching 😰ആ ചേച്ചിയുടെ പരലോക ജീവിതം എങ്കിലും ദൈവം നന്നാക്കി കൊടുക്കട്ടെ 🤲😢
@tiyatreesageorge92883 жыл бұрын
Pavam Chechy
@safeerkayamkulam67303 жыл бұрын
എന്നെ അത്ഭുതപെടുത്തുന്നത് ഇത്രെയും സ്മാർട്ട് ആയ പെൺകുട്ടി ആത്മഹത്യാ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല, എന്തോ ഒരു ദുരുഹത ഒളിഞ്ഞു കിടക്കുന്നു, കണ്ടിട്ട് അസൂഹിയ തോനുന്നു, ഇത്രയ്ക്കും സ്നേഹമുള്ള സഹോദരങ്ങൾ നാടിനു തന്നെ മാതൃകയാണ് 😪😪😪
@srikalaprajith21803 жыл бұрын
പൊന്നു പോലുള്ള ഏട്ടനും aniyathiyum
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@ananyas16353 жыл бұрын
എന്തൊരു സുന്ദരി ചേച്ചിയാ. വീട്ടിൽ വന്നുകയറിയ മഹാലഷ്മി. നല്ലൊരു ജീവിതം ഉണ്ടാവേണ്ടതായിരുന്നു. ഈ മനുഷ്യ മൃഗത്തിന്റെ വീട്ടിൽ ചെന്നു പെട്ടുപോയി... ഈ അവസ്ഥ ഒരു പെൺകുട്ടിക്കും വരാതിരിക്കട്ടെ 😔
@asmedia29513 жыл бұрын
എങ്ങനെ ഈ ചേട്ടൻ സഹിക്കും. 😪😪
@vineethajayaprakash53993 жыл бұрын
എന്നോട് എന്തുതോന്നിയാലും പ്രശ്നമില്ല ഞാനൊരു കാര്യം പറയാം ഇത്രമാത്രം സ്നേഹമുള്ള സഹോദരൻ അനിയത്തിയുടെത് എത്ര സന്തോഷമഭിനയിച്ചാലും അത് കണ്ടുപിടിക്കും കാരണം ആ ദുഷ്ടന്റെ കൂടെ ഉള്ളപ്പോൾ അവനെ ഭയന്ന് എല്ലാം മറച്ചുവച്ചാലും ആ ചിരി കണ്ണിലുണ്ടാവില്ല സഹോദരി അവിടെ സുഖമാണെന്ന് പറഞ്ഞാലും വീട്ടിൽ വന്നാൽ അങ്ങോട്ട് തിരിച്ചു പോവാൻ മടികാണിക്കുമ്പോൾ ശ്രദ്ധിക്കണമാരുന്നു ഒത്ത ഒരു ആങ്ങളയുണ്ടായിട്ടും ആ കുട്ടിക്ക് ഇത്ര അനുഭവിക്കേണ്ട വന്നങ്കിൽ പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ കുട്ടികളുടെ അവസ്ഥയോ
@saranyaunnicharu50283 жыл бұрын
സുന്ദരി ചേച്ചി. പാവം ചേച്ചി 😢😢😢😢😢
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@amalurono43153 жыл бұрын
ഈ ചേച്ചിയെ എങ്ങനെ അവൻ കൊല്ലാൻ തോന്നി മുഖം കണ്ടാൽ ഒന്ന് വഴക്ക് പറയാൻ പോലും തോന്നുന്നില്ല 😣😟😢
@AnnieMaryJohn3 жыл бұрын
It sounds like "എന്റെ ഏട്ടൻ എത്ര സുന്ദരനാ.. എങ്ങനെ തോന്നി ഇത്രകാലം അകത്തിടാൻ.." എന്റെ പൊന്ന് സുഹൃത്തേ ഇത് ചെയ്തവൻ ഒരു കാണ്ടാമൃഗമാ..
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@righttrack7753 жыл бұрын
ഇത്രം നല്ല ഒരു ആങ്ങള ഉണ്ടായിട്ടും നിന്നെ വേദനിപ്പിച്ച ആ വീട്ടീന്ന് ഇറങ്ങി ചേട്ടൻ്റെ അടുത്ത് പോവാൻ തോന്നിയില്ലല്ലോ മോളേ നിനക്ക്😢😢
@najeebnaji60243 жыл бұрын
Maricha day veettil pokanamenn paranjh karanjhinenn kirante Amma parayunnu aa malaranmaar vittilla
@jineshrajan20363 жыл бұрын
Chettande marriage shesham chilappo avalkku thonni kanum sneham kurayumo ennu alenkil chilappo aval ottapettu pokumo ennu vicharichu kanum , nattukarude relatives nde ellam munpil face chayyanulla Pedi....
@abduljabbarap38673 жыл бұрын
Awel വീട്ടിൽ നിന്നും പോന്നത് ആയിരുന്നു പിന്നെ അവർക്കെതിരിൽ vakeline വെച്ചു ഒരു daith പറഞ്ഞിരുന്നു അതിന്റെ രണ്ടു ദിവസം മുമ്പ് അവെൾക്കു എക്സാം ഉണ്ടായിരുന്നു ആ കഴുകൻ അവളുടെ അടുത്ത് പോയി ഇനി നമുക്ക് എല്ലാം മാറുന്നു ശാന്തോഷമായി ജീവിക്കം പറഞ്ഞു awen അവളെ മയക്കി അപ്പോൾ vakelum പറഞ്ഞു എന്നാ awere isthathinu വിടുക അവൻ vakel വെച്ച ആ daith കഴിയാൻ ഐഡിയ എടുത്തു അടുത്ത് ആഴ്ച വീണ്ടും പഴയ ശോഭo ആയി എന്നൊക്കെ ഒരു വിഡിയോ കണ്ടിരുന്നു
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@kichuraj76113 жыл бұрын
ആത്മാവ് എന്നത് ഉണ്ടോ എന്ന് എനിക്ക് അറിയില്ല ഇനി ഉണ്ടെങ്കിൽ ആ സഹോദരിയുടെ ആത്മാവ് എവിടെ പോകാതെ ആ വീട്ടിൽ തന്നെ കാണും 😥😥 അതീവ ദുഃഖത്തോടെ ഒരു സഹോദരൻ
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@rajeshshankar40983 жыл бұрын
😥
@fidhuz44133 жыл бұрын
ആ ചെകുത്താനെ വെറുതെ വിടരുത് 😡😡😡
@safwan84053 жыл бұрын
ഇതിനും വലിയ ചെകുത്താന്മാരല്ലേ ഭരിക്കുന്നത്,. അപ്പൊ ഇങ്ങനെയൊക്കെ പ്രതീക്ഷിച്ചാൽ മതി
@ramshilahmed72923 жыл бұрын
2-3 ദിവസം കൂടി കയ്ഞാ ഇദിന്റെ ചൂട് അങ്ങ് മാറും .... അവൻ അവന്റെ പാട്ടിൻ pookeem ചെയ്യും......🥺🤬🤬
@kevinsasidharan46972 жыл бұрын
ഞാൻ ആയിരുന്നു ഈ ആങ്ങളക്ക് പകരം എങ്കിൽ യവൻ ഇന്ന് നരകത്തിൽ ഇരുന്ന് പോക്ക ലോഡ് കയറ്റി വരുന്ന ടിപ്പറിന് പെറ്റി അടിച്ചോണ്ട് ഇരുന്നേനെ....
@archamanikuttan57403 жыл бұрын
Ee ettan eth engane sahikkum ente deyivame😰😔😔😔😔😔😔😔😔😔😔😔😔😔😰😰😰
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@health-x2x3 жыл бұрын
കണ്ടിട്ട് സഹിക്കാൻ പറ്റണില്ല ഈ വീട്ടു കാർ എങ്ങിനെയാ ഇതൊക്കെ സഹിക്കുന്നേ....😔😔
@zera53513 жыл бұрын
Alwayzz in our Memories 🥺💔
@sreedevinr17113 жыл бұрын
Ethrayum bhangiyulla ethrayum nalla swabhaavamulla ee ponnu chechiye engane aa vrithikettavane kollan thonniye ee vedios kannunirayaathe aarkkum kaanaan kazhiyilla
So cute vismaya ee video candu kannu niranju poyi❤️
@anithas56873 жыл бұрын
Miss you vismaya chechi
@kumaribalan44573 жыл бұрын
miss you vismaya chechi
@ananya-rb1un3 жыл бұрын
നിങ്ങളെക്കാൾ ഇളയതല്ലേ വിസ്മയ, പിന്നെന്തിനാ ചേച്ചി എന്ന് വിളിക്കുന്നത് 🙂
@razirockz3 жыл бұрын
@@ananya-rb1un marriage cheyyaumbol ettavum better kudubathile pennine alle annya pennine kettiyal avalkk asughavum pinne culture verre ayirikkum familiyil ninne avubol nammal thanne ayille you are opinion
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@irenmv-x6y6 ай бұрын
പെണ്മക്കളുള്ളവരുടെ ഉള്ളു വിറക്കും എങ്ങനെ വിശ്വസിച്ചു കെട്ടിക്കും അവൻ വലിയ പൈസക്കാരൻ ആയിരുന്നില്ല സ്വന്തം പ്രയത്നം കൊണ്ട് നേടിയവൻ അത്തരക്കാർ നല്ല വ്യക്തിത്വം ഉള്ളവരാകാരാണ് പതിവ് സ്ത്രീധനം വേണ്ട എന്നും പറഞ്ഞു എന്നിട്ടാണ് ആ തെണ്ടി പെൺകുട്ടിയെ harass ചെയ്തു അവസാനിപ്പിച്ചത് പൂഴുത്ത് ചാവും എന്നാണോ പറയേണ്ടത് എന്നറിയില്ല എനിക്കും ഒരു മകളുണ്ട് അവളുടെ വിവാഹം എനിക്ക് ഒരു സ്വപ്നമായി രുന്നു എന്നാൽ ഈ case കേട്ടെ പിന്നെ ചാവും വരെ എങ്ങനെ ആരെയും ആശ്രയിക്കാതെ ജീവിക്കാം അതിനു എല്ലാ അർഭടങ്ങളും വേണ്ട എന്ന് വെക്കാം എന്ന മാനസിക നിലയിലേക്ക് ഞാൻ മാറി ജൊലി, വീട് ചെറുതെങ്കിലും വേണം എന്ന മാനസികാവസ്ഥ അല്ലാതെ നല്ല കുടുംബം നോക്കി കെട്ടിക്കാൻ തോന്നുന്നില്ല
@sherlockholmes9513 жыл бұрын
മലയാളികളുടെ ഒരു നീറുന്ന ഓർമ ആയി മാറിയല്ലോ മോളെ നീ... വേദനയില്ലാത്ത ലോകത്ത് ഒരു മാലാഖയായി നീ എന്നും മിന്നിനിൽക്കട്ടെ.. 😭
@fasnasinu40333 жыл бұрын
Ith kandalariyam ee chechi nalla boldayirunnunn. Swoyam marikkilla. Urappan. Konnathan avan.. ingane ubadravikan thodngumbo thanne itterinj varamayirunnu aa chechik. Ee ettante aduth chechi safe ayirunnu
@jamshiasees31843 жыл бұрын
Allah edhokke agine sahikyum padachone .nalla manakaruth kedukane allah😭😭
@musthafanichi98853 жыл бұрын
Ameen😭
@beautycricketmalayalam6723 жыл бұрын
ഇത്രയും ഒത്തിണക്കത്തോടെ കഴിയുന്ന ഈ ചേട്ടനോട് പോലും ആ പൊന്നു മോൾക്ക് കാര്യങ്ങൾ share ചെയ്തൂടാർന്നോ.. 😔
@binupalliparambilbalan22283 жыл бұрын
എങ്ങനെ സഹിക്കും.24 വയസ്സ് വരെ പൊന്നുപോലെ വളർത്തിയ മകൾ അല്ലെങ്കിൽ പെങ്ങൾ ഇല്ലെന്ന അവസ്ഥ! കണ്ടിട്ടേ സഹിക്കാൻ കഴിയുന്നില്ല.
@ratheeshiruvetty33923 жыл бұрын
എന്തൊരു സ്നേഹം ആയിരുന്നു അവർ കണ്ടിട്ട് കൊതിയാവുന്നു ഇതുപോലെ സ്നേഹം എല്ലാവർക്കും ഉണ്ടായിരുന്നു എങ്കിൽ
@haistargaming14783 жыл бұрын
ആ കരച്ചിൽ നിന്ന് തന്നെ മനസ്സിലായി ആ chechy ആ ദുഷ്ട്ടനെ കല്യാണം കഴിച്ചപ്പോൾ എത്ര കരഞ്ഞിട്ട് ഉണ്ടെന്ന് 😔😔
@krnair95003 жыл бұрын
ഒരു പുനർജന്മം വേണം ഈ കുട്ടിക്ക്
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@vishnupp25203 жыл бұрын
ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുവാ 😢ആ ഏട്ടന്റെ അവസ്ഥ എന്തായിരിക്കും ഇപ്പൊ😔
@VibesVisionVlog3 жыл бұрын
അവനു വീഡിയോ പിടിച്ചു ഫേമസ് avane അറിയൂ..
@muthalibmirza59913 жыл бұрын
സ്നേഹം കൂടിയാൽ അങ്ങനെ യാ അവരേംകൂടി വേതനിപ്പിക്കണ്ടാ എന്ന് തോന്നിക്കാണും ...😭😭😭😭😭
@aswini27033 жыл бұрын
എനിക്ക് ഒണ്ട് ഒരു ചേട്ടൻ. പാവം എന്നെ വല്ല്യ ഇഷ്ട്ടമാണ്. Enikkenthengikum സംഭവിച്ചാലും ചേട്ടന് സഹിക്കാൻ പറ്റില്ല. Apo.Eee chettanda അവസ്ഥയും പറയണ്ടല്ലോ😭
@annammaeyalil47023 жыл бұрын
എന്റെ ദൈവമെ! ആങ്ങളയും പെങ്ങളയും എന്തൊരു സഹോദര സ്നേഹം !!!
വീഡിയോ കണ്ടു.. കണ്ണ് നിറഞ്ഞു പോയി അവരുടെ avsata...😔😔😭😭😭😭😭😭😢😢😢😒😒😒😒
@thakabalallaah..vaminkum.62943 жыл бұрын
Ya.allaah kanditt ente manass potti....oru nalla familyil petta kutty...paraloka jeevitham santhoshathilaakki kodukkanee...allaah....a...them maadiye vidaruth......nalla oru pengal a sahodaranu nashtapettu..a kudumbathinu thangaanulla shakthi kodukkaneee allaaah......
@ammuphilip74223 жыл бұрын
our butter fly vismaya...we all miss you..I don't know how the Family gonna cope ...I couldn't control my tears...Vismaya hope you r free and happy now..Love you baby.
@snehaharidas94633 жыл бұрын
Vismaya chechide ee videosinokke ethreyum support jeevanode undarunappam koduthirunnel ..chechi othiri happy ayirunnene..Chelappam eppazhum namade oppam undarunnnenee🥺🥺
@feminaasif91563 жыл бұрын
നെഞ്ച് പിടയുന്നു 🙏🙏🙏🙏
@jithujith83383 жыл бұрын
എന്തൊരു സ്നേഹമാണ് ഏട്ടന് അനിയത്തിയോട് , ഏട്ടനോട് എല്ലാം പറഞ്ഞാല്‍ മതിയായിരുന്നൂ , എങ്ങനെ സഹിക്കും ആ ഏട്ടന്‍ ........
@induvinod55113 жыл бұрын
ഒരു കുടുംബത്തിന്റെ സ്വകാര്യത പകര്‍ത്തിയ നിമിഷങ്ങൾ... പക്ഷേ അത് പിന്നീട് ലോകം കാണുമ്പോ, അതിൽ ഒരു കുട്ടി ബലിയാട് ആകപ്പൊടും എന്ന് അവർ ചിന്തിച്ചിരുന്നോ? Othiri വേതന തോന്നുന്നു 😔
@aswathya77163 жыл бұрын
ദൈവമേ ചേട്ടൻ ഇതൊക്കെ കാണുമ്പോൾ കണ്നിറഞ്ഞു പോകുന്നു.. അവനെ വെറുതെ വിടല്ലേ......
@sreekanthv92853 жыл бұрын
I could not stop crying hearing this.a lovely life has been taken brutally an angel chased from this world by devils. Rip. Friends take heart she will love us and we will too.She makes your life complete no matter where she is. Rest in peace Beautiful soul.
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@jessydevassy41673 жыл бұрын
പൊന്നുമോളെ നിന്റെ ഈ ചേട്ടൻ എങ്ങിനെ സഹിക്കും കാണുന്ന ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല കുട്ടി... നിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാം.. അവർക്ക് ദൈവം സഹിക്കാനുള്ള കൃപക്കുവേണ്ടി 🌹🙏🌹🥰🥰🥰പൊന്നുമോളെ കഴി ഞ്ഞാഴ്ച്ച ഈ ദിവസങ്ങളിൽ കൂടെ ഉണ്ടായിരുന്നതല്ലേ... ഇപ്പോ 🙄ഒരു നൊമ്പരമായി ഞങ്ങളുടെ മനസുകളിലും 🌹❤
@nrphotographs45003 жыл бұрын
ഇത്രയും നല്ല ഒരു കുട്ടിയെ എങ്ങനെ ആ ചെക്കൻ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞത് 😪😪😪
@lakshmivishnu6253 жыл бұрын
Sherikum kannunirayunu... Ini orikalum engane evare orumichu kanaan avillalo.... Sahodariyodu etra sneham ulla aah chetanu... Sahodhariyude nastam orikalum marilla... Oppam eni aah jeevitatil etrakalam ayalum ee vedana marilla... Sherikum nalla sahodara sahodari sneham.... Miss you vishmaya.... Orupadu sahichu....
സത്യം ദൈവമേ കണ്ടിട്ട് എനിയ്ക്ക് സഹിയ്ക്കാൻ പറ്റുന്നില്ല, പിന്നെ ആ കുട്ടിയുടെ വീട്ടുകാരുടെ കാര്യം പറയണോ, പാതി വിടർന്നു, കൊഴിഞ്ഞു വീണ പൂവ്, ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rasheedalirasheed48923 жыл бұрын
അള്ളാഹുവേ ആ ഏട്ടന് സമാധാനം നെൽക്
@lolan6933 жыл бұрын
എനിക്കും ഉണ്ട് ഇങ്ങനൊരു പെങ്ങൾ കെട്ടിച്ചുവിടാൻ പേടിയാ ഇപ്പൊ 😭😢😥
@jamshi57983 жыл бұрын
ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ ഇങ്ങനൊരു ഏട്ടൻ മരണം വരെ കൂട്ടിനുണ്ടെന്ന ധൈര്യമാവണം അവൾക്കു കൊടുത്തുവിടേണ്ടത്.
@sajeelasajeena43013 жыл бұрын
കെടി പോകാനും 😱😱
@prabhakumari21133 жыл бұрын
kzbin.info/www/bejne/aKK3qYN9fJh3jJI
@_amana.nizam__54783 жыл бұрын
എത്രയോ സുന്ദരമായിരുന്നു ഇവർട സാഹോദര്യ ബന്ധം.... എനിക്ക് പോലും അസൂയ്യ തോന്നുന്നു.... 😣😏😏 തീരാ ദുഖവും നഷ്ടവും ആ..... മാതാപിതാക്കൾക്കും സഹോദരനും😏😏