^^ലോകം കണ്ട് പരിചയമുള്ളവരുടെ സംസാരം കേട്ടിരുന്നാൽ ഒരിക്കലും ബോർ അടിക്കാറില്ല. അത്തരത്തിലുള്ള ഒരാളാണ് ജഗതി ചേട്ടൻ...
@rejochackovarghese25192 жыл бұрын
Sathyam
@rajalakshmin84232 жыл бұрын
@@rejochackovarghese2519 öóóíí ok ok î
@claustrophobic00152 жыл бұрын
Eth ee ammavan mind ullavano🤣🤣
@rameesshoukathali26795 ай бұрын
ശരിയാ, ആശയ ദാരിദ്ര്യം ഉളളവർ എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി പറയുന്നു, അത് കേൾക്കുമ്പോൾ ബോറടിക്കും, നല്ല അനുഭവവും ഉൾക്കാഴ്ചയും ഉള്ളവർക്ക് ഈ പ്രശ്നം വരാറില്ല.
@muralikrishnan85374 жыл бұрын
ശെരി. യാണ്. ജഗതി. Sir. ന്റെ... അപകടം അന്വേഷണം. വേണമായിരുന്നു
@sasikumarkannattu27594 жыл бұрын
An educated genius with inborn talent.
@പ്രകൃതി-ഠ3പ6 жыл бұрын
ഹാസ്യസാമ്രാട്ട് കംബ്ലീറ്റ്ആക്ടർ അമ്പിളിച്ചേട്ടൻ അദ്ദേഹം ആയൂർആരോഗ്യത്തോടെ തിരിച്ച് വരും
@sherinbalan84213 жыл бұрын
Jagathy contribution in malayalam cinema beyond words could describe. I would be blessed if ever get an autobiograph of him. He is part of every malayali. A die hard fan of this precious malayalzm talent.
@AsheafKhan-tr2mx6 жыл бұрын
ഇപ്പോൾ ഉള്ള കാലഘടത്തിൽ കുറെ കൂതറ കോമഡികാർ ഉണ്ട് .... അവരൊക്കെ ഇനി എത്ര ജന്മം എടുത്താലും ജഗതി ചേട്ടന്റെ അടുത്ത് എത്താൻ കഴിയില്ല ...അത്രക്കും മഹാനായ ഒരു കലാകാരൻ ആണ് ജഗതി ശ്രീകുമാർ എന്നു പറയുന്ന അതുല്യ പ്രതിഭ....എത്രയും പെട്ടന്ന് അദ്ദേഹത്തിന്റെ അസുഗം മാറി സിനിമയിൽ സജീവമായി ഉണ്ടാവട്ടെ എന്ന് ഞാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു...😢😢
@rinuthomas67546 жыл бұрын
100% correct
@sijilpu3886 жыл бұрын
Jaggu miss you
@ranip10544 жыл бұрын
l .
@sanuashokdon98334 жыл бұрын
മച്ചമ്പീ നീ തപ്പേണ്ടിടത്ത് തപ്പിയില്ല ഈ ഡെയ്മനെ കിട്ടിയില്ലാ
@muneerm72926 жыл бұрын
ജഗതിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ ചിരി വരും
@shyneshsreesylam19022 жыл бұрын
കടന്ന് വഴികളിലെ അനുഭവങ്ങളും ഗുണപാഠങ്ങളും പാളിച്ചകളും പച്ചക്ക് പറയാൻ മടിയില്ലാത്ത മഹാനടൻ അദ്ദേഹം പറഞ്ഞതു പോലെ പരാമർശങ്ങൾ ആരെയും വേദനിപ്പിക്കുകയുമില്ല.
@unniunni43653 жыл бұрын
Miss you jagthy chettan 💔💔💔💔💔💔
@Akhil-te9vn6 жыл бұрын
One of the great actor of all time
@anandsp0096 жыл бұрын
spontaneous great actor big salute
@rameshtv28186 жыл бұрын
Mn ..
@vijilkumar75816 жыл бұрын
great actor
@M.A.UdayakumarUdayakumar-px8wf Жыл бұрын
നമ്മുടെ ഇഷ്ടപ്പെട്ട താരം , അമ്പിളിച്ചേട്ടൻ😂😂😂😂🙏
@sidhardhansithu85685 жыл бұрын
legend
@shayiaq12024 жыл бұрын
ee pahayandea ettavum valiya prashnam uttaram parayan anuvadikukayilla ennathane
@dr.mathewsmorgregorios669311 ай бұрын
Jagathy the Great....
@jithendra88066 жыл бұрын
6:11
@theraparavlogz98446 жыл бұрын
കോമഡി തമ്പുരാൻ
@riyaskaliyattamukku79066 жыл бұрын
ദൈവം എന്തിനാ ഈ പാവത്തിനെ ഇങ്ങനെ പരീക്ഷിച്ചത്???😢😢😢😢😢😢😢😢
Oru hasya nadan ennullathil upari valare arivulla aalanu adheham... Sarikkum oru panditan
@soorajnair16006 жыл бұрын
Satyam
@kaleshcncn42675 жыл бұрын
Yes akhila. ഇന്നത്തെ പല ചിന്തകൻ മാർക്ക് ഇദ്ദേഹം ഒരു ക്ലാസ്സ് എടുത്തു കൊടുക്കണം.......ജഗതി ചേട്ടന്റെ അഭിനയം എന്നതിനേക്കാൾ ആ മനുഷ്യനെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം .......
@jayviswas94435 жыл бұрын
Hasya Hasya samrat. None is near to him in malayalam industry.
@SheltonGeorge6 жыл бұрын
Best actor,Jagathy Sreekumar even tho you are in a...
@krishnan9347 Жыл бұрын
6:05 Thug 😂😂❤
@agijohn79385 жыл бұрын
ഇദ്ദേഹത്തെ സിനിമ മാഫിയകൾ ഇല്ലാതാക്കി.കാരണം ഉള്ള കാര്യം തുറന്നു പറയും.