Shibu Chakravarthy 01 | Charithram Enniloode 1914 | Safari TV

  Рет қаралды 50,791

Safari

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #Shibu_Chakravarthy
Shibu Chakravarthy 01 | Charithram Enniloode 1914 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 185
@SafariTVLive
@SafariTVLive 2 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@reeja9389
@reeja9389 2 жыл бұрын
AaAaaaaAaaaaqqaa
@reeja9389
@reeja9389 2 жыл бұрын
Aaa
@tomperumpally6750
@tomperumpally6750 2 жыл бұрын
"നിന്നെ അണിയിക്കാൻ താമരനൂലിനാൽ, ഞാനൊരു പൂത്താലി കോർത്തു വെച്ചു, നീ വരുവോളം വാടാതിരിക്കുവാൻ, ഞാനതെടുത്തു വെച്ചു, എന്റെ ഹൃത്തിലെടുത്തു വെച്ചു"... എന്റെ പ്രണയിനിക്ക് ഞാൻ ആദ്യമായി എഴുതിക്കൊടുത്ത വരികളുടെ സ്രഷ്ടാവ്.... നമിക്കുന്നു സർ... (കാലങ്ങൾക്ക് ഇപ്പുറം ആ പ്രണയിനി, ഈയുള്ളവന്റെ പ്രിയതമയായി, ഒരു കൊച്ചു മിടുക്കന്റെ അമ്മയായി, സന്തോഷപൂർവ്വം ഇന്നുമെന്നോടൊപ്പം)....❤️💕❤️💕
@shafaft2517
@shafaft2517 2 жыл бұрын
Oh😄
@alphaflutes3109
@alphaflutes3109 2 жыл бұрын
ഹൊ...എന്തൊരു പാട്ടാണത് ❤️❤️ ഇദ്ദേഹത്തെ ഒക്കെ ഇത് വരെ ആരും ഇത്രേ detail aayi നമുക്ക് മുന്നിൽ കാണിച്ചിട്ടില്ല.. സഫാരി.. എൻ്റെ ഹൃദയത്തില് നിന്നും ഉള്ള നന്ദി❤️❤️
@foodideasbynittu
@foodideasbynittu 2 жыл бұрын
Nalloru ammayi ammayum ammoomayum aavattay😁
@mkjvd
@mkjvd Жыл бұрын
Prevsly the lyrics was written for a brother sister love. And after priyan changed the scene, he wanted the same tune for another song, and shibu dont want to re write this tune. And after ouseppachan insist to shibu changed the lines without any intrest… and now its a super hit ❤🎉
@jishnumohanmp9391
@jishnumohanmp9391 2 жыл бұрын
ഞാൻ ഇതുപോലെ കേൾക്കാൻ ആഗ്രഹിച്ച ഒരു തുറന്നു പറച്ചിൽ ശ്രി ഗിരീഷ്പുത്തഞ്ചേരി സാറിന്റെ ആയിരുന്നു, പക്ഷെ നിർഭാഗ്യം😞😔
@abhijithchandran.k6935
@abhijithchandran.k6935 2 жыл бұрын
ഡെന്നിസ് ജോസഫ്..ഗായത്രി അശോക് ..ഷിബു ചക്രവർത്തി♥️♥️♥️
@shyambabuvelikoth954
@shyambabuvelikoth954 2 жыл бұрын
എത്രയോ കാലമായി കേൾക്കാൻ, കാണാൻ കൊതിച്ചിരിക്കുന്ന അഭിമുഖം
@saleembabuta
@saleembabuta 2 жыл бұрын
പാട്ടിനെ കുറിച്ചും പൂവച്ചലിനെ കുറിച്ചുമൊക്കെ ഷിബു ചക്രവർത്തി വിവരിക്കുന്നത് എത്ര മനോഹരം. ബഹുമുഖ പ്രതിഭയാണ് ഇദ്ദേഹം.
@NITHINPREM
@NITHINPREM 2 жыл бұрын
_തുടക്കത്തിൽ ചെറിയച്ചൻ്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹതിൻ്റെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞു... മുറ്റം അടിച്ചിട്ട് ആ മുറ്റം ആരും ചവിട്ടാൻ ഇല്ലാത്ത കാലം....ഇദ്ദേഹം ഓരോ കാര്യങ്ങൾ പറയുമ്പോൾ ഒരു തിരകഥ പോലെ നമ്മുടെ മനസ്സിൽ തെളിയുന്നു..എന്താ ഒരു ശബ്ദം ആ സംസാരശൈലി ❤️❤️❤️ ഗാനങ്ങൾ ഷിബു ചക്രവർത്തി ഇന്നും ഓർക്കുന്നു ആ റേഡിയോ ഓർമകളിലെ ആ ഗാംഭീര്യമുള്ള പേര് ഷിബു ചക്രവർത്തി സഫാരി ചാനൽ ന് വീണ്ടും നന്ദി ❤️❤️❤️_
@jomonjohny6761
@jomonjohny6761 2 жыл бұрын
Thanks SGK കുഞ്ഞു പ്രായം തൊട്ട് റേഡിയോ യിൽ കേട്ട് പരിചയിച്ച ആളുകൾ അവരുടെ വർക്ക്‌ എക്സ്പീരിയൻസ് ഇതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു
@shibum2020
@shibum2020 2 жыл бұрын
ഒരുപാട് ഇഷ്ടത്തോടെ കാത്തിരിക്കുന്നു.. ഡെന്നീസ് സാറിനെ പറ്റി പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു '. നന്ദി
@foodideasbynittu
@foodideasbynittu 2 жыл бұрын
Last episode il ippo kettu
@vimalviswam8330
@vimalviswam8330 2 жыл бұрын
ഇദ്ദേഹത്തെ കൊണ്ടു വന്നതിനു നന്ദി
@Shiva-zd2vc
@Shiva-zd2vc 2 жыл бұрын
Thanks safari.... ഒരിടക്ക് പാട്ട് എന്നാൽ നായകനും നായികയും മാത്രമായിരുന്നു... പിന്നെ ഗായകർ ആയി... കമ്പോസർ... എഴുത്തുകാരൻ..... അങ്ങനെ അങ്ങനെ ഒരുത്തെറയും പരിചയപ്പെട്ടു വന്ന് തുടങ്ങി 🥰 ഇദ്ദേഹത്തെ കൊണ്ടു വന്നതിനു നന്ദി 😍🙏🏿
@mixera6077
@mixera6077 2 жыл бұрын
പണ്ട് ഡയറക്ടർ മാത്രം നോക്കും.. പിന്നെ PRO :വാഴൂർ ജോസ്,സംഘട്ടനം :മാഫിയ ശശി /ത്യാഗരാജൻ എന്നിവരെ കണ്ട് കണ്ട് മനസ്സിൽ പതിഞ്ഞവർ 😁😁
@foodideasbynittu
@foodideasbynittu 2 жыл бұрын
@@mixera6077 pakshay radio il paattu kettavarum cassette vangiyittullavarum ellavarayum ariyum
@mixera6077
@mixera6077 2 жыл бұрын
@@foodideasbynittu ശരിയാ..
@Thejomation
@Thejomation 2 жыл бұрын
*ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്നു 🎶* *മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ🎶* *മനോഹരമായ ഒരുപാട് പാട്ടുകൾ മലയാള സിനിമയ്ക്ക് നല്കിയ ചക്രവർത്തി❤❤*
@jessypinkman5816
@jessypinkman5816 2 жыл бұрын
വോ എന്നിട്ട്
@shafaft2517
@shafaft2517 2 жыл бұрын
@@jessypinkman5816 അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതാണ്. Any problem???
@jessypinkman5816
@jessypinkman5816 2 жыл бұрын
@@shafaft2517 എവിടെ നോക്കിയാലും ഇദ്ദേഹത്തിന്റെ അഭിപ്രായമേ ഉള്ള് അതാ 💩💩💩
@shafaft2517
@shafaft2517 2 жыл бұрын
@@jessypinkman5816 ഇദ്ദേഹത്തിന്റെ വേറെ കമന്റുകളൊന്നും കണ്ടില്ലല്ലോ? 🤔
@shafaft2517
@shafaft2517 2 жыл бұрын
@@jessypinkman5816 അദ്ദേഹം ഷിബു ചക്രവർത്തിയുടെ കടുത്ത ആരാധകനായിരിക്കും.അതായിരിക്കും ഇങ്ങനെ ഒരു കമന്റ് ഇടാൻ കാരണം. ഞാനും ഇദ്ദേഹത്തിന്റെ അഭിമുഖത്തിനായി ഏറെ കാത്തിരുന്നിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ അഭിമുഖത്തിനായി സെർച്ച്‌ ചെയ്തപ്പോൾ കാര്യമായി ഒന്നും കിട്ടിയില്ല.പക്ഷേ കുറച്ച് ദിവസം മുമ്പ് സെർച്ച്‌ ചെയ്തപ്പോൾ ദൂരദർശൻ, കൗമുദി കൂടാതെ സഫാരിയിലും ഇദ്ദേഹത്തിന്റെ അഭിമുഖങ്ങൾ. ഇപ്പോൾ അതൊക്കെ കണ്ടിരിക്കുകയാണ് പണി.
@vishnukj5057
@vishnukj5057 2 жыл бұрын
ശബ്ദം ഗംഭീരം 👌❣️
@vipinns6273
@vipinns6273 2 жыл бұрын
ഷിബു ചക്രവർത്തി 😍👌👏👍❤
@enoshantony7979
@enoshantony7979 2 жыл бұрын
പ്രഭാതസവാരിയിൽ എന്നും കാണുന്ന പ്രിയപ്പെട്ട പാലാരിവട്ടം കാരാ........ ഷിബുസാറെ....
@arunabd17
@arunabd17 2 жыл бұрын
ഓർമകളിൽ ഡെന്നിസ് ജോസഫ് 😍
@ashwinskumar6578
@ashwinskumar6578 Жыл бұрын
Charitram enniloode with Shibu Chakravarthy is my favourite, I'm coming back to rewatch it again. He's such an amazing story teller with an everlasting pleasant expression.
@jafarsharif3161
@jafarsharif3161 2 жыл бұрын
ഷിബു ചക്രവർത്തി❤1980,90 കളിലെ മലയാള സിനിമയിലെ ചക്രവർത്തി.🙏
@jitheshjithesh920
@jitheshjithesh920 Жыл бұрын
Yes 🎶🎵💙👌👌🙏🙏
@jyothis8757
@jyothis8757 2 жыл бұрын
നല്ല ഒരു ചരിത്രം ഷിബു ചക്രവർത്തി great
@rajmohan58
@rajmohan58 2 жыл бұрын
ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ..... ലളിത സംഗീത പാഠങ്ങൾ റേഡിയോയിൽ കെട്ടിരുന്നത് ഇപ്പോഴും ഓർക്കുന്നു.... 😑❤️ ഷിബു
@shijunair254
@shijunair254 2 жыл бұрын
ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ആൾ... Thank you സഫാരി TV
@shijunair254
@shijunair254 2 жыл бұрын
ബിച്ചു തിരുമല സാർ, MG ശ്രീകുമാർ എന്നിവരുടെ കഥകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്. ആദ്ദേഹത്തിനെ ഒന്ന് കൊണ്ടുവരുമോ അടുത്തതായി എപ്പോഴെങ്കിലും
@rijincravi
@rijincravi 2 жыл бұрын
എന്റെ ജീവിതത്തിൽ ആദ്യം ജോബ് ഇന്റർവ്യൂ ചെയ്ത ആള് ആണ് ഷിബു സർ (Media One Tv)
@user-ui4xw1oy5t
@user-ui4xw1oy5t 9 ай бұрын
എഴുത്തിലും , വാക്കിലും, നോക്കിലും നിറയുന്ന കല.., സർഗ്ഗ ചക്രവർത്തി.. 🙏🙏🙏
@dineshanpunathil8252
@dineshanpunathil8252 2 жыл бұрын
കാണാൻ ആഗ്രഹിച്ച ഒരു അവതരണം. ശ്രീ. ഷിബു ചക്രവർത്തിയെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിച്ചിരുന്നു. ആദ്യാവസാനം വളരെ താല്പര്യത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ!
@abamedia173
@abamedia173 2 жыл бұрын
കണ്ണടച്ച് കേട്ടാൽ ... ജോൺ ഹോനായി !! നല്ല മുഖശ്രീ .. നല്ല ഡയലോഗ് ഡെലിവറി .. നല്ല ശബ്ദം എന്തുകൊണ്ട് സിനിമയിൽ അഭിനയിച്ചില്ല ?
@indiraep6618
@indiraep6618 2 жыл бұрын
Yes
@Linsonmathews
@Linsonmathews 2 жыл бұрын
എത്രയോ നല്ല ഗാനങ്ങൾ നമ്മൾക്ക് നൽകിയ ചക്രവർത്തി 😍❣️
@manuromeo5271
@manuromeo5271 2 жыл бұрын
ഒരുപാട് അനുഭവങ്ങൾ പറയാൻ കൂടുതൽ ഉണ്ടാകും അത്രക്കും ഉണ്ടാകും ഷിബുവേട്ടന്റെ ഫ്രണ്ട്‌സ് circle.. ഫുൾ എപ്പിസോഡ്സ് ന് കട്ട വെയ്റ്റിംഗ്
@aneeshnirmalan2894
@aneeshnirmalan2894 2 жыл бұрын
ജോൺ ഹോനായീടെ അമ്മച്ചി ഡയലോഗ് ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോൾ ഓർമ്മ വന്നു. ഗംഭീര ശബ്ദം.👌😍
@misarummahassan7213
@misarummahassan7213 2 жыл бұрын
ചക്രവർത്തി അങ്ങ് എങ്ങനെ ഇത്ര സുന്ദരനായി ❤❤❤
@shaheemmaranchery443
@shaheemmaranchery443 2 жыл бұрын
*ഇതിപ്പോ ദൃശ്യം സിനിമയിൽ ആശ ശരത് പറഞ്ഞത് പോലെ ചെയ്‌യുകയാണല്ലോ സഫാരി. ഡെന്നിസ് ജോസഫ് സാർ പറഞ്ഞ കഥയിലെ എല്ലാവരെയും കൊണ്ടു വരികയാണല്ലോ. ഗായത്രി അശോകൻ, ടി എസ് സുരേഷ് ബാബു, ബാബു നമ്പൂതിരി, ഇപ്പോൾ ഇതാ ഷിബു ചക്രവർത്തിയും*
@krobin00
@krobin00 2 жыл бұрын
കാത്തിരിക്കുകയായിരുന്നു... നന്ദി സന്തോഷ് sir
@binishapalak9363
@binishapalak9363 2 жыл бұрын
Heart touching ❤️💜❤️
@drmechanic448
@drmechanic448 2 жыл бұрын
ജിവിത യാധാർദ്യം.... മനസിൻ്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ... എല്ലാവരുടെ ജീവിതത്തിലും സംഭവിക്കാൻ പോകുന്ന ഒരു ദു:ഖ സത്യം.... ഒരിക്കൽ നാം ഒറ്റക്കാകും..... ആച്ഛനും. അമ്മയും എല്ലാം ചിലപ്പോൾ നാം അവർക്ക് ഒരു ഓർമ്മയായി മാറും... ഇതിന് പിന്നിൽ കളിക്കുന്ന ഒരാൾ ആണ് മരണം ..... മരണമേ നീ .. എത്ര പേരേ കരയിക്കുന്നു
@muhammedswalihpp
@muhammedswalihpp 2 жыл бұрын
ചരിത്രം എന്നിലൂടെ എന്ത് രസ്സാല്ലേ...
@thrissivaperooraan
@thrissivaperooraan 2 жыл бұрын
മറന്നുപോയ പേര്. ഒാർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി....
@lovesongs8086
@lovesongs8086 2 жыл бұрын
കാണാൻ കൊതിച്ച ആൾ ♥️♥️♥️
@jeminijemini6934
@jeminijemini6934 2 жыл бұрын
ഇനിയും നല്ല നല്ല പാട്ടുകള്‍ സൃഷ്ടിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙌🙌
@arpithbiju9417
@arpithbiju9417 2 жыл бұрын
കാളിന്ദി തീരമുറങ്ങി രസരാസ കേളിയും തീർന്നു .. My favorite ഷിബു ചക്രവർത്തി -ശ്യാം -കെ എസ് ചിത്ര . From സായംസന്ധ്യ.
@anasshajahan2902
@anasshajahan2902 2 жыл бұрын
ചക്രവർത്തി 👌👌👌
@anwerk.p9411
@anwerk.p9411 2 жыл бұрын
Super selection...
@christycpb
@christycpb 2 жыл бұрын
Manoharam.. shabdhavum aakaravum ❤️
@srayan1306
@srayan1306 2 жыл бұрын
എന്നാ സൗണ്ടാ മാച്ചാ നെ വാ... ആ മോഡുലേഷൻ ❤️
@anishnair7498
@anishnair7498 2 жыл бұрын
Thanks Safari. 🥰
@arjunsnair8904
@arjunsnair8904 2 жыл бұрын
Dennis sir nte ormakalkku pranamam.....
@vaishnavatheertham4171
@vaishnavatheertham4171 2 жыл бұрын
Thanks safari ❤❤❤❤
@sudheeshsudhia.p.1436
@sudheeshsudhia.p.1436 2 жыл бұрын
ഈ പേര് കേട്ടതല്ലാതെ, രൂപം കാണുന്നത് ആദ്യമായിട്ടാണ്
@surendrannair6465
@surendrannair6465 2 жыл бұрын
What a narration Hats off
@cheftimrobinson4770
@cheftimrobinson4770 2 жыл бұрын
സൂപ്പർ 👏👏👌
@rakeshsg39
@rakeshsg39 2 жыл бұрын
Oru cinema kanunna pole shibu sir karyangal paranju thank u george sir
@jainjoseph9013
@jainjoseph9013 2 жыл бұрын
Cheruppam thott kettaranjinha Peru, inganeyenkilum kanan kazhinjathil Orupadu santhosham, Dennis sir, Gayathri Orupadu pravashyam paranja Peru...
@yousaflensman
@yousaflensman 2 жыл бұрын
Great Personality 🙏
@NS-vq5cc
@NS-vq5cc 2 жыл бұрын
കാത്തിരിക്കുവായിരുന്നു
@swaminathan1372
@swaminathan1372 2 жыл бұрын
മനോഹരം...👌👌👌 മാന്തളിരിൻ പന്തലുണ്ടല്ലോ...🎶🎶🎶 ഷിബുചക്രവർത്തി സാറിൻ്റെ ഇഷ്ട്ടപെട്ട ഗാനങ്ങളിലൊന്ന്.🤗🤗🤗
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഹലോ ചേട്ടാ 🙋‍🙋‍🙋‍
@swaminathan1372
@swaminathan1372 2 жыл бұрын
@@jobyjoseph6419 ഹലോ... ഇവടെയും ഉണ്ടോ...
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@swaminathan1372 ഒണ്ട് ചേട്ടാ.. ഈ പേര് ചേട്ടന് ചാണക്യൻ ചാനലിന്റെ ടൈറ്റിൽ കാർഡിലും കാണാം... 🙏🙏🙏
@swaminathan1372
@swaminathan1372 2 жыл бұрын
@@jobyjoseph6419 👍👍👍
@Kottayam14
@Kottayam14 2 жыл бұрын
Very nice presentation and keep up the good job Shibu Chakravarthy.
@Kottayam14
@Kottayam14 2 жыл бұрын
Manoharam
@Saltandpepper2.0
@Saltandpepper2.0 2 жыл бұрын
Waiting to hear about the experience with dennis joseph
@pradeepsanthanaseelan383
@pradeepsanthanaseelan383 2 жыл бұрын
😍 chakravarthi😍
@seethalseethu1611
@seethalseethu1611 2 жыл бұрын
@16:41ഷംസു അണ്ണൻ ഫാൻസ്‌ ലൈക്ക് അടിക്കു
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സഫാരി.... 💜
@user-ov2dw1jp6j
@user-ov2dw1jp6j 2 жыл бұрын
ചെറിയ പ്രായത്തിൽ റേഡിയോ യിൽ പാട്ട് തുടങ്ങുമ്പോൾ.... ഗാന രചന ഷിബു ചക്രവർത്തി.... മറക്കാൻ പറ്റുമോ
@hussainprubalinshumol794
@hussainprubalinshumol794 2 жыл бұрын
Super.
@goldgold3162
@goldgold3162 2 жыл бұрын
ഡെന്നിസ് ജോസഫ്, ഗായത്രി അശോകൻ, ഷിബു ചക്രവർത്തി, ഇനി ജോഷി, മമ്മൂക്ക ❤❤❤
@radhanandan
@radhanandan 2 жыл бұрын
Voice👌👌👌
@Saltandpepper2.0
@Saltandpepper2.0 2 жыл бұрын
EE Series polikum
@manjimarenu8469
@manjimarenu8469 2 жыл бұрын
റിസബാവ യുടെ ഒരു സംസാര ശൈലി തൊന്നിക്കുന്നുണ്ട്
@karthikc96
@karthikc96 2 жыл бұрын
Nice observation
@foodideasbynittu
@foodideasbynittu 2 жыл бұрын
Lishoy enna actorintay chaaya undu kaanan
@ajithkuruvilla3212
@ajithkuruvilla3212 2 жыл бұрын
Coincidentally seeing this comment on the same day of his demise. RIP 🙏
@jessypinkman5816
@jessypinkman5816 2 жыл бұрын
ഷംസു പൊളി 😂
@suhailsuhail4867
@suhailsuhail4867 2 жыл бұрын
👌
@shafaft2517
@shafaft2517 2 жыл бұрын
ഷിബു ചക്രവർത്തിയുടെ അഭിമുഖത്തിനായി ഏറെ കാത്തിരുന്നിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ അഭിമുഖത്തിനായി സെർച്ച്‌ ചെയ്തപ്പോൾ കാര്യമായി ഒന്നും കിട്ടിയില്ല.പക്ഷേ കുറച്ച് ദിവസം മുമ്പ് സെർച്ച്‌ ചെയ്തപ്പോൾ ദൂരദർശൻ, കൗമുദി കൂടാതെ സഫാരിയിലും ഇദ്ദേഹത്തിന്റെ അഭിമുഖങ്ങൾ. ഇപ്പോൾ അതൊക്കെ കണ്ടിരിക്കുകയാണ് പണി.
@foodideasbynittu
@foodideasbynittu 2 жыл бұрын
Abhimukham itra rasam undavilla allay?
@shafaft2517
@shafaft2517 2 жыл бұрын
@@foodideasbynittuഎന്ത് കൊണ്ട് രസമുണ്ടാവില്ല?
@foodideasbynittu
@foodideasbynittu 2 жыл бұрын
@@shafaft2517 chodhyangalkku utharam parayunnathum ithum vyathyasam ullapolay
@shafaft2517
@shafaft2517 2 жыл бұрын
@@foodideasbynittu അങ്ങനെ വ്യത്യാസമുണ്ട്.
@sebinsebastian9622
@sebinsebastian9622 2 жыл бұрын
❤️❤️❤️
@raniPriya2008
@raniPriya2008 2 жыл бұрын
Good....
@prakashanpk8500
@prakashanpk8500 2 жыл бұрын
സൂപ്പർ❤️❤️👍
@thiruvanchoorsyam
@thiruvanchoorsyam 2 жыл бұрын
എന്നാൽ അടുത്തത് "ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ.." കേട്ടുകളയാം... 90 കളിലെ സ്കൂൾ യുവജനോത്സവങ്ങളിലെ നിത്യ ഗാനം.
@binuscorpia
@binuscorpia 2 жыл бұрын
എഴുതിയത് പൂവച്ചൽ ഖാദർ
@kishorvakathanam6337
@kishorvakathanam6337 2 жыл бұрын
Shamsu poliye❤️❤️❤️💕💕
@anishnair7498
@anishnair7498 2 жыл бұрын
Ormakal odi kalikkuvanethunnu. Welcome.🙏
@sas143sudheer
@sas143sudheer 2 жыл бұрын
ജോമോന്റെ കഥയ്ക്ക് സാമ്രാജ്യത്തിന് തിരക്കഥ എഴുതിയത് ഇദ്ദേഹം ആണ്...
@libinsunny8493
@libinsunny8493 2 жыл бұрын
❤️😍👍
@indiraep6618
@indiraep6618 2 жыл бұрын
ലളിത സംഗീത pattam കേട്ടത് ഞാനും ഓർക്കുന്നു.
@game_tik3320
@game_tik3320 2 жыл бұрын
❤❤
@tibingopitibingopi5879
@tibingopitibingopi5879 2 жыл бұрын
ഡെന്നിസ് ജോസഫ് സാറുമായുള്ള കഥകൾക്കായി കാത്തിരിക്കുന്നു.
@sudeeppm3966
@sudeeppm3966 2 жыл бұрын
ഞാനും 👍
@b258sijodaniel6
@b258sijodaniel6 2 жыл бұрын
Waiting
@shibum2020
@shibum2020 2 жыл бұрын
Njanum...
@iamhere8140
@iamhere8140 8 ай бұрын
Sentiments in extreme.
@rishidev1746
@rishidev1746 2 жыл бұрын
First
@josephkottukappally
@josephkottukappally 2 жыл бұрын
👌
@jabir133
@jabir133 2 жыл бұрын
കാൽപാടുകൾ പതിയാത്ത ചൂലിൻ്റെ പാട് ഉള്ള മുറ്റം എത്ര മനോഹരം ആയ ഭാവന 🌹🌹🌹 തനിക്ക് പാര വെച്ച് തല്ല് വാങ്ങിച്ച് തന്നിട്ടും കരച്ചിൽ മാറ്റാൻ നിക്കർ ഊരി കാണിച്ച സംസു മാർ ആണ് ഇനിയും ഉണ്ടാവേണ്ടത്
@bettakids5263
@bettakids5263 2 жыл бұрын
Marvelous......
@aswingopinath1370
@aswingopinath1370 2 жыл бұрын
💗💗💗
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Nalla .manushyan...
@Movie_talkmedia
@Movie_talkmedia 2 жыл бұрын
❤️
@rajeevradheyam3352
@rajeevradheyam3352 2 жыл бұрын
കർക്കിടരാവിന്റെ കൽപ്പടവിൽ വന്നു കാലം കടലാസ്സുതോണി കളിച്ചു രാവുവെളുക്കുവാൻ ചോരുന്ന കൂരയിൽ കൂനിയിരുന്നു ബാല്യം ഇന്നും ഓർമ്മകൾക്കെന്തുബാല്യം
@heartofbansuri1083
@heartofbansuri1083 2 жыл бұрын
Valare ഭാഗ്യം ചെയ്ത മനുഷ്യൻ
@antappan1000
@antappan1000 7 ай бұрын
ഷംസു ❤
@shajin.vnallaveettil3167
@shajin.vnallaveettil3167 2 жыл бұрын
ചക്രവർത്തി........ ചരിത്ര കല്പനകൾ തൂകിയാലും.......
@retheeshbox3885
@retheeshbox3885 2 жыл бұрын
Halo sir . ...
@sajeevsoman7813
@sajeevsoman7813 2 жыл бұрын
🙏👍🙏
@Ollurvipin
@Ollurvipin Жыл бұрын
💓💓💓💓💓💓💓💓
@thusharaharilal4807
@thusharaharilal4807 2 жыл бұрын
👍
@sambunath1904
@sambunath1904 2 жыл бұрын
Wow
@saleembabuta
@saleembabuta 2 жыл бұрын
ആ ഷംസു ഇപ്പോൾ എവിടെയാണാവോ...?
@Madhavimurals
@Madhavimurals 2 жыл бұрын
നന്നായി....ചിലരെയൊക്കെ ഞങ്ങളുടെ ചില തിരക്കുമൂലം...മറക്കുന്നവരേയും ഓർമ്മയിൽ.. എത്തിയ്ക്കുന്നതിൽ....
@sudheertruelies998
@sudheertruelies998 2 жыл бұрын
ഡെന്നിസ് ജോസഫിന്റേയും ഗായത്രി അശോകിന്റേയും എപ്പിസോഡുകള്‍ കണ്ടവര്‍ക്ക് ഇവിടെ തുടരാം...തുടര്‍ച്ചകള്‍...
@binuscorpia
@binuscorpia 2 жыл бұрын
രണ്ടാം എപ്പിസോഡ് എത്രയും ഇടുക
@b258sijodaniel6
@b258sijodaniel6 2 жыл бұрын
Dennis joseph sir
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Teachersinde makkalude kashtappad SGK paranjarunnu 😀
@MrPadanilam
@MrPadanilam 2 жыл бұрын
ഇഷ്ടം
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 2,6 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 12 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 73 МЛН
Astrology| brigusamhita|Dr.jacobalexander| about aroorsreedharapanicker
5:15
ProvetheNature by Yadhu krishnagiri
Рет қаралды 78 М.
Umbayee - 01 | Charithram Enniloode | Safari TV
23:17
Safari
Рет қаралды 20 М.
| Vinayan 01 | Charithram Enniloode | Safari TV
21:06
Safari
Рет қаралды 38 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 2,6 МЛН