അനേകരിൽ അത്ഭുതം സംഭവിച്ച പ്രാർത്ഥന.. 1 നിയോഗം ഉടനടി സാധിക്കുന്ന പ്രാർത്ഥന/Kreupasanam mathavu/Jesus

  Рет қаралды 6,509

Jesus Miracle Prayer

Jesus Miracle Prayer

11 күн бұрын

അനേകരിൽ അത്ഭുതം സംഭവിച്ച പ്രാർത്ഥന.. 1 നിയോഗം ഉടനടി സാധിക്കുന്ന പ്രാർത്ഥന/Kreupasanam mathavu/Jesus
#jesusprayermalayalam
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory

Пікірлер: 170
@user-py3yb6wf8d
@user-py3yb6wf8d 9 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മക്കളെ കാത്തു കൊള്ളണമേ എന്റെ മക്കളുടെ ജോലിയിൽ അവരോടെപ്പം അമ്മ കാവാലായിരിക്കണമേ എന്റെ മക്കൾക്ക് ശരീരത്തിനും മനസിനും സുഖവും സന്തോഷവും നൽകണമേ മാതാവേ എന്റെ സാറിന് ശരീരത്തിനും മനസിനും സുഖവും സന്തോഷവും നൽകണ o മാതാവേ❤❤❤❤🙏🏾🙏🏾🙏🏾🙏🏾 ആമേൻ
@nivedya7516
@nivedya7516 9 күн бұрын
എന്റെ മാതാവേ എന്റെ കടവും ബാധ്യതകളും മാറ്റി തരണമേ, പരിശുദ്ധ അമ്മേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ ആമേൻ
@RajeswarysandeepSandeep
@RajeswarysandeepSandeep 9 күн бұрын
എൻ്റെ മാതാവേ എൻ്റെ കടവു ബാധ്യതകളും മാറ്റി തരണമേ പരിശുദ്ധ അമ്മേ എപ്പോഴു ഞങ്ങളുടെ കൂടെ ഉണ്ടാവണമോത്തമേൻ
@silvybinoy9257
@silvybinoy9257 9 күн бұрын
അമ്മയും മാതാവേ എന്റെ കടങ്ങളും മൊത്തം തീർത്തു തരണേ
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 9 күн бұрын
എന്റെ അമ്മേ എന്റെ കടങ്ങൾവീട്ടാൻ സഹായിക്കണമേ
@user-xg3mq6rw5g
@user-xg3mq6rw5g 9 күн бұрын
എന്റെ മാതാവേ എന്റെ കടം തീരാൻ സഹായിക്കണേ 🙏🙏🙏
@JosephDevasya-zt8ri
@JosephDevasya-zt8ri 9 күн бұрын
അമ്മേ കാത്തുകൊള്ളേണമേ
@allyshaji9519
@allyshaji9519 9 күн бұрын
അമ്മേ, ഞങ്ങളുടെ കടഭാരങ്ങളി ൽ നിന്ന് ഞങ്ങളെ ഒഴിവാക്കി തരണം അമ്മേ 🙏🙏🙏
@M-r-.strike
@M-r-.strike 9 күн бұрын
മാതാവേ എന്റെ മകന്റെ കാലിന്റെ ഇടുപ്പു ഭാഗത്തു കട്ടിആയ ഭാഗം ബോൾ ആകൃതി ആ വണമേ. അവനു വേദന കൂടാതെ യും. ഏന്താതയും നടക്കാൻ സ്വാധിക്കണമേ. അവന്റെ കാലിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമേ. മാതാവേ മൂത്ത മകന്റെ പഠിക്കാനുള്ള മടി മാറ്റി അവനെ നല്ലവനാക്കണമേ. ആമേൻ🙏🙏🙏🙏🙏🙏🙏🙏❤️🙏
@ReenaReena-rk8wv
@ReenaReena-rk8wv 10 күн бұрын
എൻെറ അമ്മേ മാതാവേ എൻെറ അണ്ണന് പനിയും ശരിരം വേദനയും ആണ് അവരുടെ പനിമറുവൻ ഞാൻ അമ്മയോട് അപേക്ഷിക്കുന്നു എൻെറ പ്രാർത്ഥനകൾ സ്വീകരിക്കേണമേ
@SumaM.V
@SumaM.V 9 күн бұрын
എന്റെ അമ്മ മാതാവേ, എല്ലാവർക്കും നല്ലത് വരുത്തണമേ. എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ. അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🙏🙏
@user-xl7zi1xr5x
@user-xl7zi1xr5x 9 күн бұрын
എല്ലാ രോഗവും മാറ്റി തരണമേ അമ്മേ.
@aliceprakash9147
@aliceprakash9147 9 күн бұрын
എൻ്റെ മാതാവേ ഞങ്ങളുടെ മക്കൾ വഴിതെറ്റിപോകാതെ കാത്തുപരിപാലിക്കണമെ! മാനസാന്തരമുളള നല്ല ഹൃദയങ്ങൾക്ക് ഉടമകളായിതീരുവാൻ സഹായിക്കണമേ അമ്മേ😭🙏
@RagiJiju
@RagiJiju 9 күн бұрын
അമ്മേ എന്റെ മാതാവേ,, എന്നെയും എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു,, ഞങൾക്ക് ഒരു കുഞ്ഞിനെ എത്രയും പെട്ടന്ന് തന്നെ തരാൻ അമ്മക്ക് കൃപഉണ്ടകണം,, എനിക്ക് അറിയാം അമ്മ എന്റെ അപേക്ഷ എത്രയും പെട്ടന്ന് തന്നെ സാധിച്ചു തരും എന്ന് 😭🙏🙏🙏
@UshaKumari-qi7dz
@UshaKumari-qi7dz 9 күн бұрын
എന്റെ മാതാവേ എന്റെ വീടിന്റെ ബാക്കി പണിതീർക്കാനും കടം തീരാനും സാമ്പത്തികമായി സഹായിക്കണമേ പരിശുദ്ധ അമ്മേ
@user-yz7nj2xc1q
@user-yz7nj2xc1q 9 күн бұрын
@rahulraju6453
@rahulraju6453 9 күн бұрын
മാതാവേ ഇന്ന് എനിക്ക് 25000 രൂപ ആവശ്യമാണ് ഒരാൾ തരാമെന്നും പറഞ്ഞു ആപൈസ കിട്ടണം അതുതരാൻ അവർക്ക് കരുണഉണ്ടാകണമേ മാതാവേ 🙏
@AUnni-zv9tz
@AUnni-zv9tz 9 күн бұрын
ആമേൻ 🙏
@rakheekk9076
@rakheekk9076 9 күн бұрын
Amme ente kudubathye katholane mathave ente cashient kariym vegam seriyaki tharenam madhave ente achoottik padikan kitane madhave kooday undaavane amme ente molk samadhanm undaavane amme molk nalla job kittane amme ente mone swabavm naladhaki tharenam madhave ente chettane cashient kariym vegam seriyaki tharenam
@Nanadhu-pb5cq
@Nanadhu-pb5cq 9 күн бұрын
Ente kudumbathe anugrahikane
@bindubabu7878
@bindubabu7878 9 күн бұрын
Ente ammae enne anugrahikenamae ente sarirathilae allam asugavum. Mattithara mae lalu enne vilikenamae kaviya enna bindhuraj mayulla ella bhendhavum avasanippikenamae amen
@valsammadavid3511
@valsammadavid3511 9 күн бұрын
Amen🙏🌹
@anoopapp9534
@anoopapp9534 9 күн бұрын
എന്റെ മാതാവേ എന്റെ പ്രർത്ഥന കേൾക്കണമേ ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@user-xl7zi1xr5x
@user-xl7zi1xr5x 9 күн бұрын
അമ്മേ ഇന്ന് സ്കൂളിലേക്ക് പോകുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നന്നായി പഠിക്കാൻ അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു.
@jijichacko5944
@jijichacko5944 9 күн бұрын
അമ്മേ ഞങ്ങളുടെ വീടിന്റെ ബാക്കി പണി തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ പണി തീർക്കാനുള്ള പണം ഞങ്ങൾക്ക് ലഫികണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ
@SindhuJothish
@SindhuJothish 9 күн бұрын
എന്റെ മാതാവേ എനിക്ക് ഒരു ജോലി തന്ന് സഹായിക്കണമേ മാതാവേ ആമേൻ
@Nanadhu-pb5cq
@Nanadhu-pb5cq 9 күн бұрын
Albhutham pravarthikane amme
@Meenu-m3lu
@Meenu-m3lu 9 күн бұрын
എന്റെ മാതാവേ എന്റെ കടങ്ങൾ തീരാൻ എന്നെ അനുഗ്രഹിക്കേണമേ........ 🙏🏻✝️
@bindhubindhu7701
@bindhubindhu7701 9 күн бұрын
എന്റെ മാതാവേ എത്രയും വേഗം എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാട്ടി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lizzyjohnson6898
@lizzyjohnson6898 9 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤❤
@32johnceykurian21
@32johnceykurian21 9 күн бұрын
Amme mathave makalude vaire vethana mattitharename
@reenar195
@reenar195 10 күн бұрын
Amma mathavu ané kathukllaname❤❤❤❤❤
@edwinpaul4378
@edwinpaul4378 9 күн бұрын
Ammai mathave ella asugangalum matti tharanai
@florencelopez4442
@florencelopez4442 9 күн бұрын
എന്റെ നേത്ര രോഗം അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു
@AjithaRathesh-mp7zl
@AjithaRathesh-mp7zl 10 күн бұрын
അമ്മ മാതാവേ ഇന്നത്തെ പരീക്ഷയിൽ എന്നെ വിജയിപ്പിച്ചു തരണേ അമ്മേ അനുഗ്രഹിക്കണേ ആമ്മേൻ 🙏🙏🙏🙏😥😥😥😥🙏🙏🙏🙏🙏
@RemyaAjil
@RemyaAjil 9 күн бұрын
Ammem mathave ante ettane nalla oru pani seriyakki tharane amme
@Nanadhu-pb5cq
@Nanadhu-pb5cq 9 күн бұрын
Ente mathave undayirunna varumanavum muti ella vazhiyum adanju ente vazhikal eniku thurannu tharename
@32johnceykurian21
@32johnceykurian21 9 күн бұрын
Amme salathinte adharam a ale cheith tharename amme udanadi oru thirumanam tharaname amme
@lathageorge3825
@lathageorge3825 9 күн бұрын
എന്റെ മാതാവേ എന്റെ മകനെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏
@angelmariasebastian3149
@angelmariasebastian3149 9 күн бұрын
അമ്മോ ഞങ്ങളെ അനുഗ്രഹിക്കണമോ ആമേൻ❤❤❤🙏🙏🙏
@anjali7731
@anjali7731 9 күн бұрын
എന്റെ മാതവ് ഞങ്ങളെ രക്ഷിക്കണമ്മെ എന്റെ ഭർത്ത വിന്റെ അസുഖം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റി ആരോഗ്യവും ആയുസും കൊടസും കൊടുക്കണമ്മെ അമ്മ യുടെ കരം തെട്ട് സ എഖ്യം മാക്കിത്തരണമ്മെ എല്ല കടബാധ്യതകളും മാറ്റണമ്മെ അമ്മ എന്റെ വീട്ടിലെക്കാവല കാണമ് ആമേൻ🙏🙏🙏🙏🙏🙏
@ManjuB-j8y
@ManjuB-j8y 9 күн бұрын
Amme. Amme. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@alenjosephmathew.k1230
@alenjosephmathew.k1230 9 күн бұрын
ആമിൻ ബിന്ദുവിനേയും കുടുബത്തേയും അനുഗ്രഹിക്കേണമേ ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളേയും കാക്കണമേ എല്ലാ ഡോക്ടർമാരേയും അനുഗ്രഹിക്കേണമേ മാതാവേ
@shijuk5017
@shijuk5017 9 күн бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shijuk5017
@shijuk5017 9 күн бұрын
ഞങ്ങളെ എല്ലാവരെ യും ആരോഗ്യവും ആയുസും തന്ന് അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻
@sabugeorge596
@sabugeorge596 9 күн бұрын
അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame Amen Praise the Lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayamanoj2257
@jayamanoj2257 9 күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവ ഇന്നലെ എനിക്ക് വേണ്ടി 3 പവൻ്റെ മാല എടുത്തു തന്നു,അമ്മയുടെ അനുഗ്രഹത്തിനായി നന്ദി അമ്മേ,1000,10000,1000 നന്ദി അമ്മേ,എൻ്റെ ഭർത്താവിൻ്റെ കാലിൻ്റെ നീര്, വേദന യും അവിടുന്ന് മാറ്റി കൊടുക്കനെ,എൻ്റെ മോൾക്ക് നല്ല ഒരു ഭാവിയെ ഓർത്തു പ്രാതിക്കുന്നു അമ്മേ
@edwinpaul4378
@edwinpaul4378 9 күн бұрын
Ammai mathave nalloru jolly thannu anugragikkanai
@ajayans2217
@ajayans2217 9 күн бұрын
അമ്മേ മാതാവേ പ്രാർത്ഥനാ കേട്ടാലും
@sudheenasuresh-eq9vk
@sudheenasuresh-eq9vk 9 күн бұрын
ഞങ്ങളുടെ അമ്മ മാതാവേ കാത്ത് കൊള്ളണമേ....
@VenuGopal-yc4uc
@VenuGopal-yc4uc 9 күн бұрын
🙏amme, mathave kakkename, amen, haleluya❤🎉🙏💕💚💙✝️✝️✝️😭😭😭😭🙏
@JoyJoseph-x3i
@JoyJoseph-x3i 9 күн бұрын
മാതാവേ ബുധനും വ്യാഴവും നടത്തപ്പെടുന്ന വൈവയെയും പ്രൊജക്റ്റിനെയും സമർപ്പിക്കുന്നു. വൈവയിൽ പാസ്സാകുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ.
@suganthip.v6466
@suganthip.v6466 9 күн бұрын
എന്റെ മാതാവേ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼 ഈ തവണ എന്റെ കുഞ്ഞിനെ കൈവിടല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@annmariyaanto8529
@annmariyaanto8529 9 күн бұрын
മാതാവേ Exam എഴുതുമ്പോൾ മോളുടെ അരികിലുണ്ടായി കാത്തു കൊള്ളണെ
@sujathapn9440
@sujathapn9440 9 күн бұрын
Amma mathava jhangalodu karuyunkanama ellathinum shashwathamaya pariharam kanichu tharanama Amma Amen❤
@marythomas9179
@marythomas9179 9 күн бұрын
ദൈവമാതാവെ എൻ്റെ ഭവനത്തിൻമേലുള്ള കടബാദ്ധ്യത തീരാൻ എത്രയും വേഗം സഹായിക്കണേ
@sahibitmedia2761
@sahibitmedia2761 9 күн бұрын
Amen amen amen amen amen
@AnnammaVarughese-zp1dk
@AnnammaVarughese-zp1dk 9 күн бұрын
അമ്മേ എന്റെ ജീവിത പ്രശ്നങ്ങൾ മാറ്റി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ. എന്റെ വയറിലേ രോഗങ്ങൾ മാറ്റി ഞങ്ങൾക്കു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ
@aravind.s19
@aravind.s19 9 күн бұрын
നാളെ രാവിലെ ലോൺ അടക്കാൻ പൈസ കിട്ടണേ പരിശുദ്ധ അമ്മേ
@user-wd2kd9ey1x
@user-wd2kd9ey1x 9 күн бұрын
Ente mariyame amme ente sharirathile ella asuhangalum mathavinte neelangiyaal POTHINJU ethrayum pettannu sughapeduthaname amen🙏 Amen🙏 Amen🙏❤❤❤
@ashathankachan974
@ashathankachan974 9 күн бұрын
അമ്മേ മോനു എത്രയും പെട്ടന്ന് ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
@jijichacko5944
@jijichacko5944 9 күн бұрын
🙏🙏🙏ആമീൻ
@arunmk2342
@arunmk2342 9 күн бұрын
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔 ആമേൻ 😔
@maryvarghese.t1946
@maryvarghese.t1946 10 күн бұрын
Ammemathave enik nadakkan sadikkanam enne sugapeduthaname ente apeksha sweekarikkaname ente makante padikkuvanulla madi mattitharaname AMÉN
@user-jr6ie2bw9k
@user-jr6ie2bw9k 9 күн бұрын
Amme mathave ente niyogham sadhichu tharaname amen
@user-gs3es6cp4r
@user-gs3es6cp4r 9 күн бұрын
എന്റെ മാതാവേ എന്റെ മകന് govt ൽ GNM ന് കിട്ടേണമേ പരിശുദ്ധ മാതാവേ
@sahibitmedia2761
@sahibitmedia2761 9 күн бұрын
Amme mathave rekshikkename
@maryjohn8990
@maryjohn8990 10 күн бұрын
Amma mathve ente headtumer mattiytharama anugrahikane mathava financial problems mattiytharama anugrahikane mathava 🙏🏻🙏🏻
@lucyjoseph5931
@lucyjoseph5931 9 күн бұрын
എൻ്റെ മാതാവേ ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിൽക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരേണമേ
@maryjohn8990
@maryjohn8990 10 күн бұрын
Amma Ishan anugrahikane to healing his skin alergy and fix mattiytharama anugrahikane mathava bless him 🙏🏻
@rachelthomas2712
@rachelthomas2712 9 күн бұрын
Amma mathave sherinmoente kalmudente vathana matey therane✝️✝️✝️amenshebinmoente asugam matey joli kedane ente kadom vetuvan markam therane✝️✝️✝️amen
@rejaniajith5975
@rejaniajith5975 9 күн бұрын
പരിശുദ്ധ അമ്മേ മാതാവേ, എൻജിനീയറിങ് ഫസ്റ്റ് സെമസ്റ്റർ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ, പരീക്ഷയുടെ ഫലം വരുമ്പോൾ. അമ്മേ മാതാവേ കൈവിടല്ലേ ഞങളെ.
@SandhyaSandhya-mw7zt
@SandhyaSandhya-mw7zt 9 күн бұрын
എന്റെ പരിശുദ്ധ മാതാവേ നാളെ മകന് അഡ്മിഷൻ എടുക്കാൻ പോകുന്നു. അതിനുവേണ്ടി ഒരാളോട് പൈസ ചോദിച്ചാൽ അവർക്ക് തരാനുള്ള മനസ് കൊടുക്കേണമേ മാതാവേ 🙏🙏🙏🙏
@SindhuJothish
@SindhuJothish 9 күн бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അവിഹിതത്തിൽ നിന്നും മോചിപ്പിച്ച് തരണമേ ആമേൻ
@ushasuresh-be1ki
@ushasuresh-be1ki 9 күн бұрын
എന്റെ അമ്മേ എന്റെ ഭർത്താവിന്റെ ചൊറിച്ചിൽ എല്ലാം മാറ്റി കൊടുക്കണേ ആമേൻ 🙏🙏🙏🙏
@simonabraham9645
@simonabraham9645 9 күн бұрын
Amme mathave ente unniyude parishramangale Amma sabhalamakkename anugrahikename amme kadabharam neekki samadanam tharename ente bhavanathil samadanam nalkename 💔💔😢😢👏🙏✝️🌹😆
@BTSARMY-wg4ut
@BTSARMY-wg4ut 9 күн бұрын
Amme mathave ente sandeepinte madhyapznam poornnamayum ozhivakkitharaname amme ente sandeepinte manassil oru dushchinthakalum undavaruthe ennod snaham undavane njangalude edayil mattarum undavaruthe amme nervazhiattikodukkane njangalude sambathikabuddhimuttu poornnamayum ozhivakkitharaname amme amme njanhale kaividzlle amme makkalkk padikkanulla
@shinyjoseph1094
@shinyjoseph1094 9 күн бұрын
എന്റെ മാതാവേ എന്റെ മോൾ യാത്രയിൽ. ആണ് അമ്മേ. അമ്മ അവൾക്ക് കാവലും കൂട്ടും ആയിരികേനമ്മേ അവിടെന്ന് കാത്തുകൊള്ളണമേ അമ്മേ
@meenakumari1878
@meenakumari1878 9 күн бұрын
Ennemadhave Eneke OruVeedu Vangan Pattename
@sreelekhakrishnan1808
@sreelekhakrishnan1808 9 күн бұрын
എന്റെ മോന് നല്ല ഒരു ജോലി കിട്ടണേ മാതാവേ
@onefoodandtraval4990
@onefoodandtraval4990 9 күн бұрын
🙏🙏🙏
@beenaphilip6459
@beenaphilip6459 9 күн бұрын
Mathave ente kunjinte mukhathu vanna alergy poornamayum maatti tharename eni orikkalum alergy kondulla ori budhimuttum undakalle. Monu padicha joli thanne kittename. Kunjinte result ariyumbol sanksdapeduvan edayskalle unnatha vijayam karasthamakki tharename njangalde randu perudeyum vayarinte aswosthathaaatti poornamayum maatti tharename. Ennathe divasam santhosham divasam aayirikkename. Ente joli oru thettum koodathe cheyyuvanulla kazhivum sakthiyum tharename.ente adukham poornamayum matti tharename. Amen
@ajayans2217
@ajayans2217 9 күн бұрын
എനിക് തുണയായി അമ്മ നിന്നാലും എൻ്റെ പ്രാർഥനാ തട്ടി മാറ്റല്ലേ ഞാൻ ചെയ്ത പാവങ്ങൾക്ക് ഏതാണ് ശിക്ഷ എന്ന് മനസ്സിലായി എനിക് ഇനി വയ്യ അമ്മേ
@minimanilal3018
@minimanilal3018 9 күн бұрын
Amma madave ente monte vevaham nadakuvan prattekename
@bijusuja1606
@bijusuja1606 9 күн бұрын
Amme matahave ente niyogam nadathi thannu vissa change akanu vendi anugrhikane amen Amen🙏
@jayajaya8487
@jayajaya8487 9 күн бұрын
Eante amme mathave eante sambathika presnagal pariharichu tharane anugrahikkane ammen 🙏
@preethajayaprakash5385
@preethajayaprakash5385 9 күн бұрын
Mathave kathu rashika name.Aamen.🙏🙏🙏❤❤❤🌹🌹🌹
@silvybinoy9257
@silvybinoy9257 9 күн бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ പള്ളിയിൽ പോകാനുള്ള മടി മാറ്റി തരണേ
@MaheshKm-te4eb
@MaheshKm-te4eb 9 күн бұрын
മാതാവ് അനുഗൃഹികണം❤❤❤❤❤
@bindhu-ie3fz
@bindhu-ie3fz 9 күн бұрын
അമ്മേ എന്റെ മകന്റെ ജോലിയിൽ join ചെയ്യാൻ അമ്മ sadipichu കൊടുക്കണേ മാതാവേ
@SunithaSubramanian-bt3nr
@SunithaSubramanian-bt3nr 9 күн бұрын
എന്റെ മകൾക്ക് പഠിക്കാനുള്ള ഓർമ്മശക്തി നൽകണമേ മാതാവെ🙏🙏🙏
@kumarisreekala7154
@kumarisreekala7154 9 күн бұрын
Nanni appa
@cicilyben4723
@cicilyben4723 9 күн бұрын
Amen🙏❤🙏❤🙏❤🙏
@maryjohn8990
@maryjohn8990 10 күн бұрын
Amma mathve jacobe nehasusan evara anugrahikane to study well and good habits to obeytheir paerants and believe in God 🔥🙏🏻🙏🏻
@ShibuCK-y9h
@ShibuCK-y9h 9 күн бұрын
മാതാവേ എനിക്കൊരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
@JOSEPHANTONY-z6g
@JOSEPHANTONY-z6g 9 күн бұрын
Amme praying for your miracle Ave Maria
@Nanadhu-pb5cq
@Nanadhu-pb5cq 9 күн бұрын
Ente papangal poruthu enne anugrahikane
@divyamolkk5514
@divyamolkk5514 10 күн бұрын
Millions thanks amma and jesus ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-th5nd3sj5b
@user-th5nd3sj5b 9 күн бұрын
എന്റെ സുനീർ 21ദിവസത്തിനുള്ളിൽ എന്റെ അടുത്ത് തിരിച്ചു വരണമേ
@yohannanpd9015
@yohannanpd9015 9 күн бұрын
Amma mathava Ruben mone Anugrahikana ❤❤❤😮😮😮
@sree_leksmi
@sree_leksmi 9 күн бұрын
Amme tente kadabharam mattithareame
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 152 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН