കുടുംബത്തിൽ അമ്മമാർ പ്രാർത്ഥിച്ചാൽ..?? | അമ്മമാർ ഇത് കേൾക്കാതെയും അറിയാതെയും പോകരുതേ..| Fr Mathew

  Рет қаралды 697,169

FR. BIJIL CHAKKIATH MSFS

FR. BIJIL CHAKKIATH MSFS

Күн бұрын

#frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZbin : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : ...
WhatsApp : chat.whatsapp....
Telegram : t.me/frbijilch...

Пікірлер: 2 100
@Sheela_jimmy
@Sheela_jimmy 11 ай бұрын
മൊബൈൽ ഫോണിന് aditt ആയിട്ടുള്ള എല്ലാ makkaleyum രക്ഷിക്കുവാൻ വരണമേ അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കണം ആമ്മേൻ
@meenamathew4533
@meenamathew4533 11 ай бұрын
പ്രായമായിട്ടും കല്ല്യാണം ആകാത്ത മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@sherinmathew1109
@sherinmathew1109 11 ай бұрын
ദൈവമേ പഠനത്തിൽ ശ്രദ്ധിക്കാതെ ഫോണിന്റെ ബന്ധനത്തിൽ കഴിയുന്ന ഞങളുടെ കുഞ്ഞുങ്ങളെ അതിൽ നിന്ന് വിടുവിച്ചു പഠനത്തിൽ ശ്രദ്ധിക്കാൻ സഹായിക്കണേ... ആമേൻ 🙏🙏
@davisjose312
@davisjose312 7 ай бұрын
Amen
@mrmaestroog7735
@mrmaestroog7735 7 ай бұрын
ആമേൻ
@sojijoy1055
@sojijoy1055 7 ай бұрын
Amen
@ashwins10.c99
@ashwins10.c99 7 ай бұрын
ആമേൻ❤️🙏
@Gladin.
@Gladin. 7 ай бұрын
Amen
@sherlyfrancis8789
@sherlyfrancis8789 10 ай бұрын
ഈശോയെ, വർഷങ്ങളായി വിവാഹം കഴിഞ്ഞിട്ടും ഭർത്താവിൻ്റെ സ്നേഹവും കരുതലും പരിഗണനയും കിട്ടാതെ, മാനസികമായും ശാരീരികമായും വേദന അനുഭവിച്ചും,വിഷമിച്ചു കഴിയുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു. അവരുടെ വേദനക്ക് ആശ്വാസം നൽകുവാൻ കനിയണമെ. അവരുടെ വേദന കാണാതെ പോകരുതേ.
@shinijose87
@shinijose87 8 ай бұрын
Entamakalla anugrahikanam🙏🙏🙏👃🙏🙏
@keziyachristeena6622
@keziyachristeena6622 3 ай бұрын
എന്റെ യേശുവേ എന്റെ മക്കളെ പഠനത്തിലും ഭാവി കാര്യങ്ങളിലും അനുഗ്രഹിക്കേണമേ ആമേൻ
@jancyjoy2994
@jancyjoy2994 11 ай бұрын
എന്റെ ഈശോയെ അങ്ങ് തന്ന മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അവർ അങ്ങേ സന്നിധിയിൽ നിന്ന് അകന്ന് പോയതിന് മാപ്പ് ചോദിക്കുന്നു. അവർ അങ്ങേ സന്നിധിയിലേക്ക് കൂടതൽ അടുക്കുവാനും സന്ധ്യ പ്രാർത്ഥനയിൽ കുടുവാനും സഹായിക്കണമേ ആമേൻ🙏
@sreekuttysree2022
@sreekuttysree2022 10 ай бұрын
എൻ്റെ മകൻ്റെ പഠിപ്പിനെ നീ തന്നെ നയിക്കേണമേ അമ്മേ
@Sheela_jimmy
@Sheela_jimmy 11 ай бұрын
ഈശോയെ എൻ്റെ രണ്ട് മക്കളെയും ദൈവ വിശ്വാസത്തിലും visudhiyilum വളർത്തണമെ
@sheebaabraham6172
@sheebaabraham6172 11 ай бұрын
ഈശോയെ, വാർദ്ധക്യത്തിൻ്റെ അവശതകൾ അനുഭവിക്കുന്ന എൻ്റെ അമ്മക്കും എല്ലാ അമ്മമാർക്കും ആശ്വാസം നൽകണേ.
@jyothishine1307
@jyothishine1307 11 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ദൈവവിശ്വാസത്തിലും വിശുദ്ധിയിലും ജീവിച്ച് പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ സഹായിക്കണമേ
@shijimt3140
@shijimt3140 11 ай бұрын
ഈശോയെഅങ്ങ് തന്ന എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പഠനത്തിൽ കൂടെയിരുന്ന് അവരെ സഹായിക്കണമേ ആമേൻ🙏🏼🙏🏼
@minnyjimmy7287
@minnyjimmy7287 11 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹമാക്കിത്തീർക്കണമേ
@ReenaKsunil
@ReenaKsunil 7 ай бұрын
യേശുവേ.... എന്റെ മക്കളെ നേർവഴിക്കു നയിക്കണേ 🙏🙏🙏🙏
@amaljoajay6683
@amaljoajay6683 9 ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ മകനെ നേർവഴിക്കു നടത്തണമേ.. പരിശുധാത്മ അഭിഷേകം നല്കണമേ.. ഈശോയുടെ തിരു രക്തം കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കണമേ..ആമേൻ 🙏🙏🙏🙏🙏🙏ഹല്ലേലൂയാ 🙏🙏🙏🙏🙏
@mariyaxavier2134
@mariyaxavier2134 11 ай бұрын
എൻ്റെ കുടുംബത്തിലെ മക്കളെയും മരുമാക്കളെയുമും കൊച്ചുമാക്കളെയുംവിസ്വസത്തിൽവളർന്നുവരാനനുഗ്രഹിക്കനെ🙏🙏🙏🌹🌹
@laisammasunny7961
@laisammasunny7961 11 ай бұрын
ഈശോയെ ആരോടും പറയാത്ത ദൂക്കങ്ങൾ ഉള്ള എല്ലാ മക്കളെയും അനുഗ്രഹം നൽകി എടുത്ത് മറ്റണമേ 🙏🏼🙏🏼
@salimmaroy5902
@salimmaroy5902 11 ай бұрын
എന്റെ മക്കളുടെമേൽ കരുണയായിരിക്കണമേ 🙏🙏
@anoshvas7873
@anoshvas7873 9 ай бұрын
എനിക്കൊരു മോനാ ഉള്ളത് ഈശോയെ എന്റെ മോനെ നിന്റെ തിരുഹൃദയത്തിൽ ഇരുത്തി തിരുമുറിവിൽ മറയ്ക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ .
@tessykj8221
@tessykj8221 11 ай бұрын
ഇശോയെ മടുപ്പുകൂടാതെ പ്രാർത്ഥിക്കാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@achuachi2284
@achuachi2284 11 ай бұрын
യേശുവേ എന്റെ മക്കളെ എല്ലാ ബന്ധനത്തിൽ നിന്നും കാത്തു കൊള്ളേണമേ. ആമേൻ 🙏🙏🙏🙏
@BeenaKishore
@BeenaKishore 11 ай бұрын
ഈശോയേ എൻ്റെ മകന്റെ മനസിന്റെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കണമേ🌹🙏🙏🙏
@euginouseph545
@euginouseph545 10 ай бұрын
എന്റെ ഈശോയെ പഠനത്തിൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളോടും കരുണയായിരിക്കേണമേ.
@jesustheonlysaviour3438
@jesustheonlysaviour3438 2 ай бұрын
പഠനകാര്യങ്ങളിൽ ഉദാസീനരും മൊബൈൽ ഫോണിന്റെ അടിമകളും ആയ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ
@sinibaby2987
@sinibaby2987 Ай бұрын
എന്റെ മകൾക്ക് വേണ്ടി പ്രാർഥിക്കണമെ
@BestySanu
@BestySanu 11 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുഞ്ഞിനെയും ഈ ലോകത്തുള്ള എല്ലാ കുഞ്ഞുമക്കളെയു൦ അനുഗ്രഹിക്കണമെ ആമ്മേൻ. 🙏
@sophiapj7544
@sophiapj7544 11 ай бұрын
ഈശോയെ എന്റെ മക്കളെ അങ്ങയുടെ തൃപാദത്തിൽ സമർപ്പിക്കുന്നു അവരെ അനുഗ്രഹിച്ചു പരിപാലിക്കേണമേ അമ്മേ മാതാവേ 🙏🏻🙏🏻
@MaryJohn-fp8ee
@MaryJohn-fp8ee 7 ай бұрын
മാതവേ ഞങ്ങളുടെ മക്കൾക്ക് നല്ലൊരു ജോലി കിട്ടണ❤ മേ യേശുവേ
@D_D_world
@D_D_world 6 ай бұрын
എൻ്റെ മക്കൾ.ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹം നൽകണമേ.. പഠിക്കുവാനുള്ള ബുദ്ധിയും ആഗ്രഹവും ഉണ്ടാവാൻ പ്രാർത്ഥിക്കണമേ
@rincymol5031
@rincymol5031 11 ай бұрын
ഈശോയെ എനിക്ക് ദാനമായി തന്ന രണ്ട് കുഞ്ഞ് മക്കൾ അവരുടെ ഭാവി ജീവിതവും പഠിക്കുന്ന മേഖലയും അനുഗ്രഹിക്കേണമേ.
@jessymathew1013
@jessymathew1013 11 ай бұрын
🙏🙏🙏
@marymathew3522
@marymathew3522 11 ай бұрын
എന്റെ ഈശോയെ ഇത്രയും വലിയ ഒരു സമൂഹത്തോടു ചേർത്തു 31 ദിവസം പ്രാർഥിക്കാൻ കൃപ നൽകിയതിന് നന്ദി
@kunjunjammathomas
@kunjunjammathomas 11 ай бұрын
🙏🙏🙏Ente, monu, saukyam, nalkename, amenhalelooya, sthotram, 🙏🙏🙏❤️
@sobhat7903
@sobhat7903 11 ай бұрын
അമ്മേ എന്റെ മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളേനെ മാതാവേ ആമീൻ 🙏🙏🙏🙏🙏🙏🙏മൊബൈൽ ഫോൺ രണ്ടുമക്കളും ഉപയോഗം കുറ ക്കണേ മാതാവേ 🙏🙏🙏🙏🙏😭😭😭😭😭
@reejajoseph6760
@reejajoseph6760 9 ай бұрын
ഈശോയെ എന്റെ മകന്റെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിന്ന് വിടുതൽ കൊടുക്കണമേ തിരുരക്തത്താൽ പൊതിയാണമേ 🙏🙏🙏
@danisaji5045
@danisaji5045 8 ай бұрын
Amen
@ericbr9675
@ericbr9675 2 ай бұрын
കാരുണ്യവാനായ പിതാവേ എൻ്റെ മക്കളുടെ പഠനമേഖലയിലെ എല്ലാ തടസ്സങ്ങളും എടുത്തു മാറ്റി അങ്ങയുടെ തിരുരക്തത്താൽ അവരെ കാത്തുരക്ഷിക്കണമേ ആമേൻ
@abhilashmohan9564
@abhilashmohan9564 11 ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എല്ലാ അമ്മമാർക്കും മക്കളുടെ ഭാവി ജീവിതം സുരക്ഷിതം ആകുവാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നവരാണ് എന്നും പ്രാർത്ഥിക്കുന്നു 🙏🙏ആമേൻ
@jayammajoseph1435
@jayammajoseph1435 11 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തോട് കരുണ കാണിക്കണമെ.
@rema.krema.k4061
@rema.krema.k4061 10 ай бұрын
അച്ഛാ ഞാൻ മക്കൾക്ക് വേണ്ടി എന്നും എപ്പോഴഉം പ്രാർത്ഥിക്കുന്ന അമ്മയാണ്. എനിക്ക് ഈസോയെയും മാതാവിനെയും ജീവനാണ്. ഞാൻ ഹിന്ദുവാണ്. ഈ കുടുംബത്തിനുവേണ്ടി prarthikkename അച്ഛാ ❤❤❤❤
@Izamariyam-p3q
@Izamariyam-p3q 11 ай бұрын
എന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല.. എന്നാലും എനിക്ക് സഹിക്കാൻ ശക്തി തരുന്നുണ്ട്.. അതിന് ആയിരം ആയിരം നന്ദി
@sunnypantony8676
@sunnypantony8676 11 ай бұрын
എന്റെ ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏.
@Nabelcreations
@Nabelcreations 11 ай бұрын
അച്ഛാ എന്റെ മക്കൾ കൈവിട്ടു പോകാതെ ഉറച്ച വിശ്വാസത്തിൽ വളരുവാൻ നല്ല ഭാവി ലഭിക്കാൻ പ്രാർത്ഥിക്കണം.. ഞാനും അത് തന്നെ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🥲
@maryroy5999
@maryroy5999 Ай бұрын
യേശു അപ്പാ എൻ്റെ മകളുടെ ഫോണിൻ്റെ ഉപയോഗം മാറ്റിത്തരണമേ🙏🙏
@SiniAmal
@SiniAmal 10 ай бұрын
കുടുംബത്തിൽ സമാധാനവും. കുടുംബപ്രാർത്ഥന മുടങ്ങാതെ നടത്തുന്നതിനും ഉള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
@jessyjacob2210
@jessyjacob2210 11 ай бұрын
എന്റെ മകൻ എത്രയും പെട്ടന്ന് അനുഗ്രഹത്തോടും, ആരോഗ്യതോട് വരണേ 🙏
@jessykuttiachan5117
@jessykuttiachan5117 11 ай бұрын
എന്റെ ഈശോയെ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത വരെ പോലെ ജീവിക്കുന്നവരുടെ മേൽ ഈശോയുടെ സ്നേഹം ഒഴുക്കേണമേ 🙏🙏🙏
@sudhamaryjoseph9298
@sudhamaryjoseph9298 11 ай бұрын
Amen🙏🙏🙏
@shajuthomas9089
@shajuthomas9089 11 ай бұрын
Amen 🙏🙏 Karthave Karunayayirikaname Krupa tharaname 🙏
@bijimanoj1572
@bijimanoj1572 11 ай бұрын
🙏🙏😢
@geethasunny2402
@geethasunny2402 11 ай бұрын
Amen ❤
@jomysojan9057
@jomysojan9057 11 ай бұрын
Daivame anugrahikane
@AnuThomas-y7e
@AnuThomas-y7e 11 ай бұрын
എന്റെ ഈശോ എന്റെ കുഞ്ഞുങ്ങളെ അത ഗ്രഹിക്കണമെ ആമ്മേൻ
@vinuvasu1639
@vinuvasu1639 19 күн бұрын
ഏശുവേ എന്റെ നിയോഗം സാധിച്ചു തന്നതിന് ദൈവത്തിന് കോടാനുകോടി നന്ദിയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹
@preethaarjun3902
@preethaarjun3902 11 ай бұрын
വാഹനം ഓടിക്കുന്ന മക്കളെ എല്ലാം സമർപ്പിക്കുന്നു
@minigory6871
@minigory6871 11 ай бұрын
എന്റെ ഈശോയെ ഞാൻ ഇപ്പോൾ വിഷമിക്കുന്ന വിഷയത്തിൽ അവിടുന്ന് ഇടപെടൽ നടത്തി തരേണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ സ്ഥാപനത്തെ രേഷിക്കേണമേ നിലനിർത്തി തരേണമേ എവിടേക്കു പോകും കർത്താവേ ഞാൻ
@jitturaju1982
@jitturaju1982 11 ай бұрын
മാരക രോഗങ്ങളിൽ നിന്നും കുടു:ബത്തെ സംരക്ഷിക്കണമേ.
@fincybiju5005
@fincybiju5005 10 ай бұрын
എന്റെ ഈശോയെ എന്റെ മകളുടെ മേൽ കരുണയായിരിക്കണമേ
@shajisebastian5294
@shajisebastian5294 11 ай бұрын
എന്റെ ഈശോയെ എന്റെ അമ്മയെ അനുഗ്രഹിക്കേണമേ
@shynivarghese9948
@shynivarghese9948 11 ай бұрын
എന്റെ ജീവിത്തിൽ ഞാൻ അനുഭവി ച്ചറിഞ്ഞ ഏറ്റവും വല്യ സത്യം 🙏🙏
@josedevassy4558
@josedevassy4558 11 ай бұрын
കർത്താവെ എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🙏🙏🙏🙏
@vinuvasu1639
@vinuvasu1639 19 күн бұрын
സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ കുഞ്ഞു മക്കൾക്ക് പഠിക്കാനും പരീക്ഷ സമയത്ത് എല്ലാം കാർത്ത് എടുത്ത് നല്ല വിജയം നൽകി മക്കളെ അനുഗ്രഹിക്കേണമെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾
@jaimoltinto2831
@jaimoltinto2831 8 ай бұрын
എന്റെ ഈശോയെ ജീവിതപങ്കാളി യുടെ മദ്യപാനം മാറ്റിത്തരname
@daisydavid381
@daisydavid381 11 ай бұрын
മോളെ മാതാവ് മോളെ സഹായിക്കും പ്രാത്ഥിയ്ക്കാം🙏🙏🙏🙏🙏
@sindhuvvsindhu8666
@sindhuvvsindhu8666 10 ай бұрын
🙏🙏😪😪😪ഓ എന്റെ ഈശോയെ 😪🙏🙏🙏എന്റെ മക്കൾക്ക് വേണ്ടി എന്തെങ്കിലും പ്രാർത്ഥന കുറവ് ഉണ്ടായിപ്പോയെങ്കിൽ എന്റെ ഈശോ😪🙏 യേശുവേ അറിവില്ലായ്മയി ക്ഷമിച്ച് കൂടെ വരണമെ,, അങ്ങയുടെ എല്ലാ അനുഗ്രഹങ്ങളും മക്കൾ അവരുടെ തലമുറ തലമുറകളോളം കാവലായി ഉണ്ടായിരിക്കണമെ ഈശോയെ😪🙏🙏🙏🙏ആമേൻ ആമേൻ ആമേൻ
@ashadeepu1184
@ashadeepu1184 6 ай бұрын
ദൈവമെ എൻ്റെ മക്കളെ വിശ്വാസത്തിൽ വളരാൻ അവരെ അനുഗ്രഹിക്കണമേ.......🙏🙏🙏🙏
@jubelmary9422
@jubelmary9422 11 ай бұрын
ഈശോയെ മകനെ നല്ലയൊരു ജോലി തന്ന് അനുഗ്രഹിക്കണേ
@sindhumarkose1853
@sindhumarkose1853 10 ай бұрын
ഈശോയെ എന്റെ ഓമന മക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ ഓമന മക്കൾ ഏതു മേഖലകളിൽ ആണോ ആ മേഖലകളിൽ താങ്ങും തണലുമായിരികേണമേ ഈശോയെ 🙏ഞങ്ങളുടെ മക്കളുടെ മാനസിനേറ്റമുറുവുകൾ സമർപ്പിക്കുന്നു ഈശോയെ ഏറ്റെടുത്തു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ 🙏🙏🙏
@alphavlog9144
@alphavlog9144 7 ай бұрын
യേശുവേ എൻ്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏🙏
@aradhyanb5724
@aradhyanb5724 8 ай бұрын
ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളെ അനുഗ്രഹിക്കണെ അവരിൽ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണെ ജീവിതപങ്കാളിയുടെ അസുഖം മാറ്റിത്തരണെ CA exam ന് ഒരുങ്ങുന്ന വരെ അനുഗ്രഹിക്കണെ 🙏🙏🙏👏👏👏
@soosanjames5602
@soosanjames5602 11 ай бұрын
ഈ ശോയെ എന്റെ പ്രാർത്ഥന നകോട്ട് ഞ്ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ യേശു വെന്ന 7
@SarithaCV-c4g
@SarithaCV-c4g 6 ай бұрын
എൻ്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rosejohnson4889
@rosejohnson4889 11 ай бұрын
യേശുവേ എൻറമകന് ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥലത്തേയ്ക്കുതന്നെതിരിച്ചുവിളിക്കണ മെ❤❤❤
@KochuraniBabu
@KochuraniBabu 11 ай бұрын
യേശുവേ എന്റെ നിയോഗ പ്രാർത്ഥനയിൽ ആദ്യത്തേത് സാധിച്ചു തന്നതിന് നന്ദി ഒത്തിരി ഒത്തിരി നന്ദി
@shylajames2892
@shylajames2892 5 ай бұрын
അമ്മേ ജപമാലചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏
@Preethi-k6w
@Preethi-k6w 8 ай бұрын
അച്ചാ 10 വരെ പള്ളി പോക്കോണ്ടിരുന്നതാ പ്രാ൪ത്ഥിക്കുന്നതുമായിരുന്നു പക്ഷേ ഇപ്പോൾ പോകത്തില്ല എത്ര പറഞ്ഞാലും കേൾക്കയില്ല. അവനുവേണ്ടി എത്ര പ്രാ൪ത്ഥിച്ചിട്ടും എന്റെ മോ൯ ദൈവത്തിലേക്കു അടുക്കുന്നില്ല. അച്ചാ അവനുവേണ്ടി പ്രാ൪ത്ഥിക്കേണമേ എന്റെ പ്രാ൪ത്ഥനയിലെ വിശ്വാസകുറവിനെ പരിഹരിച്ചു എന്റെ പ്രാർത്ഥന കേൾക്കാ൯ എനിക്കുവേണ്ടി പ്രാ൪ത്ഥിക്കേണമേ 🙏
@DEVANANDHSHAJ
@DEVANANDHSHAJ Ай бұрын
ഞാൻ ഒരു ഹിന്ദു മത വിശ്വാസി യാണ്. തകർന്നുപോയ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കാൻ പ്രാർഥിക്കണേ 🙏
@Sunijab
@Sunijab 11 ай бұрын
എന്റെ ഈശോയെ മക്കളെ കാത്തോളണേ
@SuniThomas-i2y
@SuniThomas-i2y 3 ай бұрын
. എന്റെ യേശുവേ എന്റെ മക്കൾ ദൈവത്തിലും പഠനത്തിലും ശ്രദ്ധിക്കാതെ ഫോണിൽ മാത്രം ആശ്രയിക്കുന്ന എന്റെ മക്കളെ അതിൽ നിന്നും പിന്തിരിച്ച് ദൈവത്തെ അറിയാനുള്ള മനസ്സ് കൊടുക്കേണമേ ആമ്മീൻ
@rheyarajeev7467
@rheyarajeev7467 10 ай бұрын
യേശുവേ അമ്മയായ ഈ ഉള്ളവളുടെ പ്രാർത്ഥന കേൾക്കെണമെ 🙏🙏 ഞങ്ങളുടെ മക്കൾക്ക് കൂട്ട് ആയിരിക്കേണമെ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം .ഹലേലുയ ഹലേലുയ 🙏🙏
@ambilybiju3758
@ambilybiju3758 10 ай бұрын
ഈശോയെ മദ്യപാനം മൂലം സമാദാന നഷ്ടപെട്ട എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏
@anjalysaji7579
@anjalysaji7579 2 ай бұрын
കർത്താവെ.. എന്റെ മകൾ പഠിക്കാൻ തടസം ടീച്ചേഴ്സനോട് ഇഷ്ടമില്ലാത്ത അവസ്ഥ ടീച്ചർ ന് എന്റെ മോളോടുള്ള ഇഷ്ടക്കേട് എല്ലാം എല്ലാം ഇശോയുട കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🌹
@ShinyJose-rc1ss
@ShinyJose-rc1ss 11 ай бұрын
എന്റെ ഈശോ എന്റെ കുടുംബത്തെ ഒന്ന് അനുഗ്രഹിക്കണം മക്കൾ പഠനം മുൻപോട്ട് പോകുന്നില്ല പോകാൻ കൃപ ഉണ്ടാകണംപഠിക്കാൻ പാടാണ് അത് മാറ്റി തരണം 🙏🙏🙏
@lijibiju6949
@lijibiju6949 10 ай бұрын
എന്റെ മകന്റെ പഠനത്തിലെ ബുദ്ധിമുട്ട് മാറ്റിതരണേ
@mariammajoseph8940
@mariammajoseph8940 11 ай бұрын
ഞങ്ങടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@ananya.anagha4729
@ananya.anagha4729 11 ай бұрын
എന്റെ ചേച്ചിയുടെ മകന് ക്യാൻസർണ് അവനെ രക്ഷിക്കാൻ കഴിയില്ല എന്ന് ഡോക്ടർ പറഞ്ഞു എല്ലാവരും ഒന്ന് പ്രാർത്ഥിക്കണം
@rainbowworld6954
@rainbowworld6954 10 ай бұрын
🙏🙏🙏
@ShinyMT-n6v
@ShinyMT-n6v 11 ай бұрын
യേശുവേ മകളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ 🙏🙏🙏
@shajivj4452
@shajivj4452 5 ай бұрын
യേശുവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു. ഞങ്ങളുടെയും ഞങ്ങളുടെ കുഞ്ഞുങ്ങളുടെയുംമേൽ കരുണയായിരിക്കേണ🙏🙏🙏
@jomywilson9335
@jomywilson9335 3 ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കടങ്ങളും വിഷമങ്ങളും മാറ്റി തരണമെ നല്ലൊരു ജോലി ശരിയാക്കി തരണമെ എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും നൽകണമെ . എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമെ. നല്ല മക്കളായി വളർത്തുവാൻ എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കേണമെ. എല്ലാവരെയും ദൈവമക്കളായി വളർത്തണമെ. അതിനായി ഞങ്ങൾക്ക് ധൈര്യവും ശക്തിയും നൽകണമെ.
@minibenny3340
@minibenny3340 2 ай бұрын
സത്യം ആണ് ഞങ്ങളുടെ വിട്ടിൽ നിത്യവും പ്രാർത്ഥിക്കാൻ എന്നും തടസ്സം ആണ്
@shynibinu8208
@shynibinu8208 10 ай бұрын
എന്റെ യേശുവേ എന്റെ സഹോദരിയുടെ കടബാധ്യത തീർത്തു സഹോദരിക്ക് ശാന്തിയും സമാധാനവും നൽകണേ സഹോദരന്റെ വസ്തു വിൽക്കുവാൻ സാധിക്കേണമേ യെഹോവയെ സ്തോത്രം യെഹോവയെ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ
@treesafernandez4610
@treesafernandez4610 2 ай бұрын
ഈശോയെ എന്റെ മകളുടെ മനസ്സിൽ നല്ല സൗഖ്യം നൽകണമേ
@mariammavarghese4751
@mariammavarghese4751 7 ай бұрын
Amen 🙏മക്കളെ സമർപ്പിക്കുന്നു അവരുടെ ആവശ്യം അവസ്ഥ ക്കു.മാറ്റം കൊടുത്തു യേശുവിന്റെ ഭവനം ആക്കി ഉയർത്തണമേ 🙏❤️🌹
@Albin-g5z
@Albin-g5z 18 күн бұрын
ഈശോയെ ഞങളുടെ കടഭാരങ്ങൾ എല്ലാം മാറ്റിത്തരണമേ..
@renajoseph1704
@renajoseph1704 11 ай бұрын
എൻറെ മകളുടെ കണ്ണിന്റെ കാഴ്ച കൊടുക്കണെ😢
@simimartin3570
@simimartin3570 10 ай бұрын
ഈശോയെ യൂദിത്തിനെയും ലെയയേയും എസ്തേറിനെയും സമർപ്പിക്കുന്നു🙏🙏 ഈശോയ്ക്കിഷ്ടപ്പെട്ട മക്കളായി വളരാൻ കൃപ നൽകേണമെ🙏🙏
@SalyJose-ht1en
@SalyJose-ht1en 11 ай бұрын
Enteeshoye മകൻ്റെ വിവാഹം ഈയൊരു വർഷത്തിനുള്ളിൽ നadannu കാണാൻ കൃപതാരണമെ ആമേൻ
@ashaajith7582
@ashaajith7582 2 ай бұрын
യേശുവേ.. എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ... എന്നോട് കരുണ കാണിക്കണമേ 🙏🏻
@sudha4321
@sudha4321 2 ай бұрын
എന്റെ കർത്താവെ എന്റെ വീട്ടിലെ കടങ്ങൾ തീർത്തു തരണേ
@julidileep-mf4cd
@julidileep-mf4cd 9 ай бұрын
എന്റെ ഈശോയെ എന്റെ മോൾ എക്സാമിന് വിജയിക്കണമേ
@shinymathew4821
@shinymathew4821 7 ай бұрын
Karthave ente makele anugrehikene🙏🙏
@geevarghesethomas9643
@geevarghesethomas9643 8 ай бұрын
ഈശോയെ കുടുംബ സമാധാനം തരണേ എന്റെ മോൾടെ മാനസിക വിഷമതകൾ മാറി അവൾ ഞങ്ങളോട് സ്നേഹമായിട്ട് സംസാരിക്കാൻ തോന്നണേ അവൾക്കു എംബിബിസ് neet പിജി പരീക്ഷ ഫസ്റ്റ് rankhil പാസ്സാക്കണേ എന്റെ മോന് ഫെബ്രുവരി അഞ്ചാം തീയതി കഴിഞ്ഞും ജോലിക് തുടരണം pr കിട്ടാനുള്ള rnip നീട്ടി കിട്ടണേ
@sunikoshy5866
@sunikoshy5866 Ай бұрын
ഞാനും എന്റെ മക്കൾക്കായി പ്രാർത്ഥിക്കുന്നു ഈ നിമിഷം വരെയും പ്രാർത്ഥിച്ചു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദൈവനാമത്തിൽ നന്ദി അറിയിക്കുന്നു തുടർന്നും മക്കളെ കൂടുതൽ അനുഗ്രഹിക്കേണമേ 🙏🏻
@lintamichael8398
@lintamichael8398 10 ай бұрын
എന്റെ ഈശോയെ എന്റെ മകളുടെ ചുമ പൂർണ്ണമായും മാറ്റി തരണമേ
@shantybenny179
@shantybenny179 10 ай бұрын
🙏
@annamageorge5662
@annamageorge5662 4 ай бұрын
എന്റെ പൊന്നുകർത്താവ് അടിയന്റെ മകളുടെ രോഗം പരിപൂർണമായി സൗഖ്യമാക്കി തന്നു. കോടി കോടി കോടി കോടി....... പ്രാവശ്യം സ്തോത്രം ചെയ്യുന്നു. ആമേൻ
@aaronprince8652
@aaronprince8652 11 ай бұрын
എത്ര ശരിയാണച്ച. . എന്റെ കുടുംബത്തിൽ സന്ത്യ പ്രാർത്ഥന നടക്കാൻ ഞാൻ ഒരു മണിക്കൂർ വേറെ പ്രാർത്ഥിക്കണം. .
@sreedharanshaji2383
@sreedharanshaji2383 2 ай бұрын
യേശുവേ Plus 2 പഠിക്കുന്ന മകളുടെ വിദ്യാഭ്യാസം അനുഗഹിച്ച് നല്ല വിശ്വാസത്തിലും സ്വഭാവത്തിലും വളരുവാൻ കൃപചെയ്യണമേ. അലർജിയുടെയും ശ്വാസംമുട്ടലിൽ നിന്നും വിടുതൽ നൽകണമേ
@SheejaM-gx7ns
@SheejaM-gx7ns 7 ай бұрын
ഈശോയെഎന്‍റെമക്കളെഅനുഗ്രഹിക്കണമ്മേ ഈശോയെ
@bindujacob8424
@bindujacob8424 11 ай бұрын
ഹല്ലേലുയ 🙏മകൻ വേണ്ടി വർഷങ്ങളായി പ്രാർത്ഥിക്കുന്നു പള്ളിയിൽ പോയാൽ മതിയായിരുന്നു 😫😫😫
@tessybinoy9416
@tessybinoy9416 11 ай бұрын
മുപ്പത്തൊന്നു ദിവസത്തെ niyogaprathanayiloode എന്റെ മകന് നല്ല ഒരു ലഭിച്ചു. Praise the lord.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 17 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН