" റേഷൻ കിട്ടിയ കടല " ക്യാപ്ഷൻ സൂപ്പർ.... കുട്ടികൾ ഈ കടല കാണുമ്പോൾ തിരിഞ്ഞു ഓടും , അമ്മമാർ ഈ കടല കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ കുഴഞ്ഞു ഇരുന്നപ്പോൾ,,,, മിയ തന്ന സൂപ്പർ ഐഡിയ 👌👌👌😄😄
@meee20233 жыл бұрын
ഇപ്പോ കടലയെങ്കിലും കിട്ടിയാൽ മതീന്ന് ആയി.. ( പാവങ്ങളുടെ കാര്യം ആണേ )
@mkninan80443 жыл бұрын
@@meee2023 അത്രയും വരെ എത്തിയിട്ടില്ല.
@lakshmireghunath93633 жыл бұрын
correct
@sreekutty.3 жыл бұрын
സത്യം 🤣🤣🤣. 👍👏👏
@afnanafnan39363 жыл бұрын
@@meee2023 uuuu
@Najah.Zubair2 жыл бұрын
Njan undakki, 👍👍👍 Thanks, very useful
@jalajashenoy43053 жыл бұрын
സൂപ്പർ ഐഡിയ, റേഷൻ കടയിൽ നിന് കിട്ടിയ കടല എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു, കടല പൊടിച്ചു കടലമാവുണ്ടാക്കുന്ന ഐഡിയ സൂപ്പർ ഇത് ഞാൻ ട്രൈ ചെയ്യും thankyou ❤❤🙏
@seenathampan15723 жыл бұрын
ഇത്രയും സിമ്പിൾ ആയി പാചകത്തെ പറ്റിയും എല്ലാം പറയുന്ന മിയ.... ഇതുപോലെ ഒരു കുക്കിംഗ് വ്ലോഗ് ഇല്ല 😍😍😍😍😍😍😍😍😍😍😍
@kunjavasafukunjavasafu2133 жыл бұрын
കടല വടയും ഉണ്ടാകാം 🤤🤤 super ടേസ്റ്റ് ആണ്
@aswathyachu48583 жыл бұрын
മിയ ചേച്ചീടെ കടല കഴിച്ചിട്ടുള്ള ആ ചിരിക്ക് 😁😁😁😁ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍👍
@ayishamajitha50933 жыл бұрын
Njan try cheithu super 👍
@herlinsheeba19603 жыл бұрын
Adipoliya
@varshavarsha32033 жыл бұрын
Kadala vevicha technique 👍👍👍
@rufsalnabhadhusha31643 жыл бұрын
Sooppar ആയിട്ടുണ്ട് 👍👍👍👍
@habeebhabi31773 жыл бұрын
Poliyannn✌👌👌👌
@nisharajan2243 жыл бұрын
ഉണ്ടാക്കി നോക്കണം.. Vdeo super
@shamsadaraheema65463 жыл бұрын
അടി പോളി ഉണ്ടാക്കി
@shabadreem44223 жыл бұрын
അടിപൊളി ഞാനും ഉണ്ടാക്കി
@mandathsunilmv77803 жыл бұрын
ഒരുപാട് ഇഷ്ടമാണ് പാചകം
@safiyak55233 жыл бұрын
Good recipee
@ajithasuresh95923 жыл бұрын
എന്റെ മോൾക്ക് ഈ റെസിപ്പി അയച്ചു കൊടുത്തു മോൾക്ക് ഒരുപാടിഷ്ട്ടമായി 👌
@somethingontheway86833 жыл бұрын
Njanum undaki super 👌
@soumyakandothumpurath88563 жыл бұрын
Miyachechidey samsaram enikkishttanu😍😍
@muhammedunaif88043 жыл бұрын
റേഷൻ കിട്ടിയ ഇത്രയും കടല ന്ത് ചെയ്യുമെന്ന് വിചാരിച്ചിരുന്നത് ഇരിക്കുവായിരുന്നു ഞാൻ താങ്ക്സ് മിയ ചേച്ചി
@afnaafi85643 жыл бұрын
നanuമുണ്ടാക്കി spr ടേസ്റ്റി
@UpasanaBobby3 жыл бұрын
ദേ നോക്കിക്കേ, ദേ നോക്കിക്കേ..പുതിയ സൂപ്പർ വിഭവം.. 🎉🎉🎉👍👍
@binusomaraj5923 жыл бұрын
Nice idea... Super
@a2zdots4653 жыл бұрын
ഇന്ന് 4 മണിക്ക് എന്ത് ഉണ്ടാക്കും എന്ന് ഓർത്തിരുന്നപ്പോൾ ഇതാ വന്നു മിയ ചേച്ചി 💓😍തീർച്ചയായും ട്രൈ ചെയ്യ്തുനോകും
@anwarpb113 жыл бұрын
engane und undakkio
@tastyediblesbyvg30943 жыл бұрын
Ennit undakki nokkiyo
@lissycherian19463 жыл бұрын
⁰⁰⁰⁰
@perfectdine67803 жыл бұрын
Ente channel support cheyyavo pleasse
@vijijomon30463 жыл бұрын
Enthayalum kadala kuthirthittu mathi....
@sreekutty.3 жыл бұрын
അടിപൊളി. ചേച്ചീ പറഞ്ഞു തന്നതിന് ഒരുപാടു താങ്ക്സ്. എന്റെ പൊന്നോ ആദ്യം ഈ കടല വേവിച്ചു വേവിച്ചു maduth. വേണത്തില്ല. ചേട്ടൻ പറഞ്ഞു നീ വെള്ളത്തിലിട്ടു പുതിർത്തിയത് പോരാത്തൊണ്ട ന്ന്. പിന്നെയല്ലേ pudikiteeth.. Orikkalum വേവുല്ലെന്നു 😄😄
@sejinarishad82163 жыл бұрын
Snack kazhichitulla aa chiri super aayitund😍
@AjithKumar-ro8uo3 жыл бұрын
അദ്യമായി ഒരു കമൻ്റ് എനിക്ക് വളരെ ഇഷ്ടമായി ഞാൻ നാളെ തന്നെ പരീക്ഷിക്കും Thank you മിയ
@meghamammen8083 жыл бұрын
എന്നിട്ട് എന്തായി 🙄
@AjithKumar-ro8uo3 жыл бұрын
@@meghamammen808''ശരിയായില്ല
@Abhinav-sd1y3 жыл бұрын
കണ്ടപ്പോൾ തന്നെ കഴിക്കാൻ കൊതിയാവുന്നു ഞാനും ഉണ്ടാക്കി nokam
@nishasaju46093 жыл бұрын
Super recipie mia
@shincyjiju30543 жыл бұрын
ചേച്ചി സൂപ്പർ റെസിപ്പി.. ഞങ്ങൾ ട്രൈ ചെയ്യ്തു 👌👌👌👍
@znt10503 жыл бұрын
ഞാനുണ്ടാക്കി സൂപ്ർ👌👌👌🌹
@shamilmonshameershameer86483 жыл бұрын
Adipoli👍👍
@sareenakp35333 жыл бұрын
Adipoli New taste polichu😋😋😋😋😋👌👍👍👍
@sobhanavarghese87763 жыл бұрын
നല്ല ചീനച്ചട്ടി. ഇളക്കുന്ന സൗണ്ട് കേട്ടിട്ട് നല്ല രസം. കടലപൊരി സൂപ്പർ
കിറ്റുകളിൽ കിട്ടിയ കടല കുറെ ഉണ്ട്. എങ്ങിനെ ഉപയോഗിച്ച് തീർക്കാം എന്ന് ഓർത്തിരിക്കുക ആയിരുന്നു. Thanks for the recipe
@abdulbasith9343 жыл бұрын
ഞാൻ mia chechi യുടെ channel il നിന്ന് ആദ്യം കണ്ട വീടിയോ ആണ് ഇത് കണ്ട ഉടൻ ഞാൻ ഉണ്ടാക്കി. perfect ആയി but കറു മുറു ആയില്ല എങ്കിലും തിന്നാൻ അടിപൊളി ആയിരുന്നു
@dp-miv3 жыл бұрын
നമുക്ക് എല്ലാവരും ചേർന്ന് എത്രയും പെട്ടെന്ന് ചേച്ചിയെ 2 മില്യൺ എത്തിക്കണം.... അതിന്റെ സെലിബ്രേഷൻ, cake കട്ടിങ്, കുക്കിംഗ് ഒക്കെ ചേച്ചി വീഡിയോ ആക്കി ഇടും.... ആഹാ കട്ട വെയ്റ്റിംഗ്... 🎂🎂🎂🎂🥳🥳🥳🥳🥳
@Nithyajojy3 жыл бұрын
ഓ എന്റെ സാറേ..... ആ കറുമുറ സൗണ്ട് കേൾക്കുമ്പോൾ തന്നെ തിന്നുവാൻ തോന്നാ 🤤
@nithasangeeth38343 жыл бұрын
Kar.mure.ambada
@shameershameer67683 жыл бұрын
സൂപ്പർ 😄😄👍
@bitanayar65983 жыл бұрын
ഞാൻ എന്ത് ചെയ്യും ഈ കടല എല്ലാം കൂടി എന്ന് വിചാരിച്ച് ഇരിക്കയായിരുന്നു. കറിയും, ചുണ്ടൽ ഒക്കെ ഉണ്ടാക്കി മടുത്തു. My Dear❤️ Super 👍 ഇനി ഇത് try ചെയ്യാം.👍
@nabeelpkmnabu98873 жыл бұрын
ചുണ്ടൽ എന്താ
@parakatelza25863 жыл бұрын
Good attempt.. Will try.
@libiyallawrance93143 жыл бұрын
Super 🥰🥰🥰🥰🥰
@mayakrishnan85263 жыл бұрын
Cheithu nokkam 😍
@tgreghunathen81463 жыл бұрын
കടല റോസ്‌റ് ഗുഡ്. ട്രൈ ചെയ്തു നോക്കട്ടെ. സിസ്റ്റർ ഗോഡ് ബ്ലെസ് യൂ . നമ്മൾ എല്ലാവരെയും എന്നും എപ്പോഴുo.
@NiyasCreation3 жыл бұрын
Mia ചേച്ചീ ഇഷ്ടം 😍👍 സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍 👇
@reethapaulose50493 жыл бұрын
Your native place trichur or ernaakulam
@padmakumarit93903 жыл бұрын
@@reethapaulose5049 nj NJ NM ji8kk kk,
@lisydavis32583 жыл бұрын
Super 👌
@perfectdine67803 жыл бұрын
Please ente channel support cheyyavo
@anshidalip77033 жыл бұрын
Badtast
@shameerkk99743 жыл бұрын
Good idea will try, thanks
@beenavijayakumar5803 жыл бұрын
Njanum try cheythu adipoliyatto😍
@saleeshsaleem76513 жыл бұрын
റേഷൻ കട കാരണം യു ട്യൂബ് തുറക്കാൻ വയ്യാതെ ആയി .. 🙄
@julietgomez84853 жыл бұрын
വളരെ ശരിയാണ്. റേഷൻ കട കണ്ടപ്പോൾ എന്തിനാ തുറക്കാൻ പോയെ. 😄😄
@saleeshsaleem76513 жыл бұрын
@@julietgomez8485 എന്തെകിലും കുറ്റം കണ്ടു പിടിക്കണ്ടേ അതിനു കേറിയതാ 😂😂