No video

#OliviyaDesigns

  Рет қаралды 3,515

Indira and Devu vlogs

Indira and Devu vlogs

Күн бұрын

Oliviya Designs കസ്റ്റമർ ആയ എന്റെ അനുഭവം #badexperienceolivia #experienceinOliviadesigns #oliviyadesignsissue #latest
#CaseStudyonOliviaDesigns
#indiraanddevuvlogs#
#oliviadesignssissues #@indiradevuvlogs

Пікірлер: 20
@Indiradevuvlogs
@Indiradevuvlogs Ай бұрын
Pls try to watch full video with 1.5x or 2x speed. I know its too lengthy and it will not get reach as I am a beginner. ഒറ്റ video കൊണ്ട് oliviya issue മൊത്തം cover ചെയ്യാനുള്ള അതിമോഹം ആയിരുന്നു 😂 KZbin ൽ oliviya എന്ന് ഒന്ന് search ചെയ്ത് നോക്കിയാൽ നിങ്ങൾക്കറിയാം 100ൽ അധികം videos കാണാൻ പറ്റും. അതിന്റെയെല്ലാം thumbnail & content ഒന്ന് vayichu നോക്കി നിങ്ങളുടെ search history clear ചെയ്തിട്ട് വേണം നിങ്ങളുടെ മക്കൾക്ക്‌ ഫോൺ കൊടുക്കാൻ. കാരണം നാളെ നിങ്ങളുടെ മക്കൾ 'friends with benefits' എന്താണെന്നു doubt ചോദിച്ചാൽ, നിങ്ങളതിനു മറുപടി പറയേണ്ടി വരും. വേറെയും കുറെ doubts ഇത്തരം videos കണ്ടു അവർക്ക് ഉണ്ടാകാം.. ചാന്ത്‌പൊട്ട്, തമാശ തുടങ്ങി bodyshaming നു എതിരെ സംസാരിക്കുന്ന നിരവധി സിനിമകൾ നമ്മൾ 2 കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ എന്താണ് നടന്നതെന്ന് അറിയാമല്ലോ.. ഞാൻ ഈ video ൽ oliviya ക്ക് എതിരെ constructive criticism ആണ് നടത്തിയത്. ഈ video ക്ക് താഴെ ഒരു ചേച്ചി 'boran video ' എന്ന് comment ഇട്ടിട്ടുണ്ട്. അത് destructive criticism ആണ്.constructive ൽ ഒരാൾക്കു എവിടെയാണ് തെറ്റ് പറ്റിയത്, എങ്ങനെ improve ചെയ്യാം എന്ന് point out ചെയ്യുമ്പോൾ destructive മുഖത്തടിച്ചപോലെ പറയുന്നു. Same comment തന്നെ ഒരുപാട് പേർ മാന്യമായി പറഞ്ഞിട്ടുണ്ട്. KZbin ൽ ഒട്ടുമിക്ക reactors ഉം എന്തുകൊണ്ട് constructive criticism ചെയ്യാതെ destructive criticism ചെയ്യുന്നതെന്ന് എന്റെ views കണ്ടാൽ തന്നെ നിങ്ങൾക് മനസ്സിലാകും. Employee satisfaction, sales job experience in other companies, present job market ഇതൊന്നും ആർക്കും അറിയാൻ താല്പര്യം ഇല്ല. Presentation skill ഉം important തന്നെയാണ്. Public ആയി upload ചെയ്യുന്ന video ൽ എല്ലാവർക്കും comment ചെയ്യാനുള്ള അവകാശം ഉണ്ട്. Constructive criticism /destructive criiticism that depends on the person. ആദ്യമായി video ചെയ്യുന്നതിന്റെ അപാകതകൾ video ൽ ഉണ്ട്. Video ൽ പറഞ്ഞ content നെ കുറിച്ചു അഭിപ്രായം പറയാൻ മറക്കല്ലേ..
@Sathyvlogs
@Sathyvlogs 21 күн бұрын
മോൾ അന്വേഷിച്ചു നോക്കൂ അംഗൻവാടി ടീച്ചർമാരുടെ ശമ്പളവും സേവനങ്ങളും എന്തെല്ലാമാണെന്ന് ഈ ഒലീവിയയുടെ പുറകെ നടക്കുന്ന നേരം എത്രയോ സ്ത്രീകൾ ഇതുപോലെ പ്രശ്നം നേരിടുന്നു പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ആണ് നിങ്ങൾ നീതി വാങ്ങി കൊടുക്കുന്നതെങ്കിൽ പ്രശ്നങ്ങൾ പലയിടത്തും ഉണ്ടായിരുന്നു❤️🥰
@Indiradevuvlogs
@Indiradevuvlogs 21 күн бұрын
എന്റെ അമ്മ അംഗൻവാടി ടീച്ചർ ആണ്. 500Rs starting തുടങ്ങിയതാണ്. ഇന്ന് അമ്മയ്ക്ക് എല്ലാ മാസവും കൃത്യമായി മോശമല്ലാത്ത ഒരു fixed amount കിട്ടുന്നുണ്ട്. കുട്ടികൾ വന്നതിനനുസരിച്ചുള്ള commission അല്ല. Oliviya fixed salary ഇല്ല. Sales ചെയ്യുന്നതിനനുസരിച്ച് commission ആണ്. അവരുടെ advertisement ൽ ഈ കാര്യം പറയുന്നില്ല. അംഗൻവാടി teachers നു leave, pension തുടങ്ങി മറ്റു ആനുകൂല്യങ്ങളും ഉണ്ട്. Oliviya അതൊന്നും ഇല്ല. മറ്റു teachers നേക്കാൾ എത്രയോ കുറവാണു salary അത് എനിക്കും അറിയാം. പക്ഷെ അവർക്ക് സ്വന്തമായി association ok ഉണ്ട് അവരുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ. അവരുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള കരുത്തും ധൈര്യവും ആ സംഘടനക്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇടപെടേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ല. ഇവിടെ ഈ കുട്ടികൾക്ക് അതിനുള്ള അവസരം ഇല്ല. അംഗൻവാടി teachers നു govt mobile തന്നില്ലേ, നാട്ടുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ, oliviya ൽ കുട്ടികൾ അവരുടെ പൈസ എടുത്തു വേണം business ആവശ്യത്തിനുള്ള mobile വാങ്ങാൻ. അത് അവർ അവിടുന്ന് തിരിച്ചു പോകുമ്പോൾ കൊടുക്കാൻ തന്നെ കുറെ rules ഉണ്ട്. ആ mobile, പിന്നെ ജോലി ചെയ്ത cash ok കിട്ടാനാണ് കുട്ടികൾ പരാതി കൊടുത്തത്. ഞാൻ marketing & accounting field ൽ ഉള്ള ഒരാളാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. എല്ലാ തൊഴിൽ മേഖലയെക്കുറിച്ചും എനിക്ക് ധാരണ ഇല്ല. എന്റെ experience മാത്രമാണ് share ചെയ്തത്. താങ്കൾക്ക് മനസിലായി എന്ന് വിശ്വസിക്കുന്നു..🥰
@subharaju2474
@subharaju2474 16 күн бұрын
19:57
@subharaju2474
@subharaju2474 16 күн бұрын
19:3
@Indiradevuvlogs
@Indiradevuvlogs Ай бұрын
Ok👍 Thanks for the suggestion 😊
@SubhaRaju-x2b
@SubhaRaju-x2b 16 күн бұрын
Don't compare with u r experience 0:51 They responsibility not only sales Packing ,loading and unloading If they have positive leads Why they are not appointed fixed salary person 28 days training with no salary It's cheating
@Indiradevuvlogs
@Indiradevuvlogs 16 күн бұрын
@@SubhaRaju-x2b Hai, ഈ video long ആയതുകൊണ്ട് ബാക്കി next video ൽ പറഞ്ഞിട്ടുണ്ട്. പരസ്യത്തിൽ പറയുന്ന സൗകര്യങ്ങൾ അവിടെ കിട്ടുന്നുണ്ടായിരുന്നെങ്കിൽ ആരും അവിടുന്ന് നിർത്തിപ്പോകേണ്ട ആവശ്യം ഇല്ലല്ലോ. Sales ചെയ്യുന്നവർ തന്നെയാണ് ഒട്ടുമിക്ക ഷോപ്പിലും pack ചെയ്ത് കൊടുക്കുന്നത്. അത് extra duty ആയി തോന്നുന്നില്ല. Customer നെ അന്വേഷിച്ചു പോകേണ്ടതില്ല എന്നതാണ് ഒലിവിയയുടെ +point. Sales job ഒരിക്കലെങ്കിലും ചെയ്തിട്ടുള്ളവർക്കേ അത് മനസിലാകൂ. കുട്ടികൾ പരാതിയുമായി മുന്നോട്ട് വന്നതിനു ശേഷം 'കുട്ടികൾക്ക് നീതി കിട്ടണം ' എന്ന title ൽ ഞാൻ ഒരു video ചെയ്തിട്ടുണ്ട്. അത് കണ്ടുനോക്കൂട്ടോ..
@sheninsukumaran736
@sheninsukumaran736 Ай бұрын
Make it short...video length next time kurayk.
@Indiradevuvlogs
@Indiradevuvlogs Ай бұрын
Ok next time
@bineeshkk353
@bineeshkk353 Ай бұрын
അവിടെ ജോലി ചെയ്ത വേറെ ആരെക്കിലും ബാക്കിയുടോ യൂ ട്യൂബ് ചാനൽ തുടങ്ങൻ 😅😅😅
@Indiradevuvlogs
@Indiradevuvlogs Ай бұрын
ഞാൻ അവിടെ ജോലി ചെയ്തിട്ടില്ല ഹേ 😂 ഒരു comment ഇടുമ്പോ atleast ആ video 2 min കണ്ടിട്ട് ഇടാൻ ശ്രമിക്കൂ. Oliviya issue, എന്റെ experience വച്ചു analysis ചെയ്തതാണ്.
@MalayaliFromIndia-yn7xr
@MalayaliFromIndia-yn7xr Ай бұрын
too lengthy and boring
@Indiradevuvlogs
@Indiradevuvlogs Ай бұрын
Thanks for the feedback. I'll try to improve next time. What about the content?
@haleemasameena3696
@haleemasameena3696 Ай бұрын
BORAN VIDEO
@Indiradevuvlogs
@Indiradevuvlogs Ай бұрын
Sorry to say, പുലർച്ചെയും ഉച്ചക്കുമായി താങ്കൾ ചെയ്ത 2 comment നും അടിയിൽ ഞാൻ ഇട്ട 2 reply ഉം delete ചെയ്ത താങ്കൾക്ക് reply തരാൻ എനിക്ക് സമയം ഇല്ല 🙏🙏🙏 pls check the pinned comment.
@mehadiyasameer198
@mehadiyasameer198 Ай бұрын
Very bad presentation..sorry to say this.
@Indiradevuvlogs
@Indiradevuvlogs Ай бұрын
Thanks for the feedback. I'll try to improve next time. What about the content?
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН