അന്‍വറിന്റെ അജണ്ടയില്‍ സിപിഎം വിയര്‍ക്കുകയിങ്ങനെ| MV GOVINDAN|PV ANWAR

  Рет қаралды 12,100

newsathouse

newsathouse

Күн бұрын

#pvanwar #pinarayivijayan
സിപിഎമ്മിന്റെ ഇസ്ലാമോഫോബിയ, ഗോവിന്ദനും ദാവൂദും പറഞ്ഞത്

Пікірлер: 211
@abdulbarislimslim215
@abdulbarislimslim215 7 сағат бұрын
അൻവർ പറയുന്ന മുഴുവൻ കാര്യങ്ങളിലും ശരിയില്ല എന്ന് കേൾക്കുന്നവർക്ക് അറിയാമെങ്കിലും അദ്ദേഹത്തിന് പിന്തുണ കൂടുന്നത് അദ്ദേഹം പറയുന്നതിൽ ഒന്ന് രണ്ടു കാര്യങ്ങൾ ശരിയുള്ളത് കൊണ്ടാണ്. നിരന്തരം സോഷ്യൽ മീഡിയ വഴി സാജൻ സകറിയ എന്ന മാധ്യമ പ്രവർത്തകൻ നടത്തുന്ന തെറ്റായതും മത സൗഹാർദ്ദം തകർക്കുന്നതുമായ വാർത്തകൾക്ക് എതിരെ പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് ന്യായമായ അന്വേഷണം നടപടി ഉണ്ടായില്ല എന്നതും, ത്രിശൂർ പൂരം കലക്കിയതിൽ പോലീസിന്റെ പങ്കുകളും ആരോപണവിധേയനെ അന്വേഷണചുമതല കൊടുത്തതും, സ്വർണം പിടിച്ചാൽ അതിന്റ ഒരു പങ്കു അടിച്ചു മാറ്റുന്ന പോലീസും, ന്യൂന പക്ഷവിഭഗതിനു നഷ്ടപെട്ടു കൊണ്ടിരിക്കുന്ന നീതിയും (റിയാസ് മൗലവി വധകേസ്സ് ഉദാഹരണം ) RSS -ADGP ബന്ധവും ഇങ്ങനെ കുറച്ചു കാര്യങ്ങൾ ശരി ഉള്ളത് കൊണ്ടും അദ്ദേഹത്തെ പൂർണമായി സർക്കാരിനോ പാർട്ടിക്കൊ തള്ളാൻ സാധ്യമല്ല. മൂപ്പരെ പറഞ്ഞു ബോധ്യപ്പെടുത്തുക. കൂടുതൽ പ്രതിരോധം തീർത്തു സർക്കാർ വഷളാവാതിരിക്കുക
@hu--saiN
@hu--saiN 3 сағат бұрын
ആരോപണങ്ങൾക്ക് മറുപടിപറയാൻ പിണറായിയുടെ അടിമകളായ നേതാകൾക്ക് കഴിയുന്നില്ല ..അപ്പോൾ അവിടെ വർഗീയത പറയുക ,ഇത് തന്നെയല്ലേ RSS നയവും ..
@pranavsambru77
@pranavsambru77 2 сағат бұрын
അങ്ങേരുടെ പിന്തുണ കൂടുന്നത് വേറെ ആരും അല്ല സപ്പോർട്ട് കൊടുക്കുന്നത് സങ്കികൾ and കൊങ്ങികൾ അല്ലാതെ ഒരു സഖാകളും അൻവർ നെ സപ്പോർട്ട് ചെയ്യില്ല ഞങ്ങളുടെ ഇവിടെ ഒക്കെ സാധാ സഖാകളിൽ നല്ല പ്രധീഷേതം ആണ്
@peepee2763
@peepee2763 8 сағат бұрын
ദിവസം 3 നേരം പിണറായിയെ തെറിവിളിക്കുന്ന മറുനാടൻ 'ഇയാളെ സംരക്ഷിക്കുന്ന ADGP - ഇതേ ADGP യെ സംരക്ഷിക്കുന്ന പിണറായി🤔..... അതേ ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല🏃🏃
@VISmedia-I4u
@VISmedia-I4u 8 сағат бұрын
വല്ല ചുക്കും അറിയുമെങ്കിൽ ഇങ്ങനൊരു 😅😂😅😂😂😅
@afsaltoobas9747
@afsaltoobas9747 6 сағат бұрын
@@peepee2763 സുനിത ദേവദാസ് പോലും മാറ്റി പറഞ്ഞു but ഇവന്റെ ഒരു ന്യൂസും cpim നെ ഒരു പോറൽ പോലും ഏൽക്കാതെ കാക്കുന്ന ആൾ
@ASHRAFHUSSAIN-sd1zu
@ASHRAFHUSSAIN-sd1zu 2 сағат бұрын
അൻവറിനെ കൂട്ടിപ്പിടിച്ച് പ്രശ്നത്തിന് പരിഹാരം കാണേണ്ടതിനു പകരം മുഖ്യമന്ത്രി അയാളെ തള്ളി ഇപ്പം പ്രശ്നം പരിഹരിക്കാൻ നല്ല പ്രയാസം ഉണ്ട് അല്ലേ പ്രശ്നങ്ങൾ ഉണ്ടാക്കിയ നിങ്ങൾ തന്നെ പ്രശ്നം പരിഹരിച്ച് പാർട്ടിയെ പൂർവസ്ഥിതിയിൽ മുന്നോട്ട് നയി ക്കുകഎന്നത് നിങ്ങളുടെ ബാധ്യത തന്നെ അല്ലാത്തപക്ഷം പിണറായി അടക്കമുള്ള നേതാക്കൾ പിന്നോട്ട് മാറിനിന്ന് യഥാർത്ഥ സഖാക്കളെ മുന്നോട്ട് നിർതുക .സഹകരിക്കുക പാർട്ടിയുടെ വിജയത്തിനായി..... ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം ചേതനയിൽ നൂറു നൂറു പൂക്കളായി പൊലിക്കവേ... നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ... ആയിരങ്ങൾ ചോര കൊണ്ടെഴുതി വെച്ച വാക്കുകൾ...
@അംബി
@അംബി Сағат бұрын
അതെ. അങ്ങനെ ഒരു വൈരുധ്യം ഉണ്ട്. ഇവരെല്ലാം ഒരേ ചരടിൽ കോർത്ത മുത്തു മണികൾ ആയിരിക്കാം.
@sanilkumarn.b6890
@sanilkumarn.b6890 Сағат бұрын
​@@ASHRAFHUSSAIN-sd1zuപിണറായിക്ക് പകരം അൻവറിനെ പോളിറ്റ് ബ്യൂറോയിലേക്ക് എടുക്കണം
@sunnyjacob1716
@sunnyjacob1716 3 сағат бұрын
പണ്ട് ഗൗരിയമ്മയെ പുറത്താക്കിയപ്പോൾ ഞാൻ ഈഴവ ആണ് എന്ന് അതുകൊണ്ടാണ് പുറത്താക്കിയത് എന്ന് പറഞ്ഞപോലെ ഇപ്പോൾ അൻവർ അതുപോലെ തന്നെ കളിക്കുന്നു
@mohamedaslam5968
@mohamedaslam5968 Сағат бұрын
ഗൗരിയമ്മ പറഞ്ഞത് സത്യമാണെന്ന് കാലം തെളിയിച്ചതാണു
@rageshm6619
@rageshm6619 51 минут бұрын
​@@mohamedaslam5968എന്നിട്ട് ഈഴവനായ അച്ചുദാനന്ദനും തീയ്യനായ പിണറായിയും മുഖ്യമന്ത്രിയായി
@Corefx-c5v
@Corefx-c5v 8 сағат бұрын
ഈ പറഞ്ഞ ഇ എൻ മോഹൻദാസിനെയും എ വിജയരാഘവനെയും തന്നേക്കാൾ കൂടുതൽ അറിയുന്നവരാണ് മലപ്പുറത്തുകാർ. അവരുടെ സംഘിത്വം പലതവണ ഞങ്ങൾ കണ്ടതും അറിഞ്ഞതുമാണ്. അതിപ്പോ ഇന്നലെയാണ് അൻവറിന് മനസ്സിലായത്. ബിജെപി നടത്തുന്ന പ്രചാരണം ഹിന്ദുക്കളെ സിപിഐ എമ്മിൽ നിന്നും അടർത്താനും ആളെക്കൂട്ടാനുമാണ്. പക്ഷെ ഞങ്ങൾ സാധാരണ ജനങ്ങൾക്കെന്താണ് ഇതിൽ കാര്യം??!! ബിജെപി ഇതങ്ങു ആരോപിക്കുമ്പോഴേക്ക് ഒരു ബാലൻസിങ്ങിനൊ അല്ലെങ്കിൽ ഞങ്ങളെങ്ങനെയല്ലെന്ന് തെളീക്കാനുള്ള വെപ്രാളത്താലോ സിപിഎം നേതാക്കൾക്ക് മുസ്ലിം വിരുദ്ധ നിലപാടുകൾ എടുക്കുന്നതിന് തോന്നുന്നെങ്കിൽ അവരുടെ അസുഖം വേറെയാണ്. മുസ്ലിം വിരുദ്ധ നിലപാടുകൾ പലതവണ എടുത്ത അനുഭവം ഞങ്ങൾക്കുണ്ട്. ജയരാജൻ ഐസിസ് എന്നുപറഞ്ഞു വരുന്ന സമയവും വളരെ പ്രധാനമാണ്. ലോകത്ത് ഐസിസ് ഇല്ലാതെയായിക്കൊണ്ടിരിക്കുമ്പോഴാണ് ജയരാജൻ ഇമ്മാതിരി വൃത്തികേടുകൾ പൊക്കിക്കൊണ്ട് വരുന്നത്. ഐസിസിനെ ലോകത്താകമാനം നേരിടുന്നതിൽ മുസ്ലിം സമൂഹത്തിന് വലിയ പങ്കുണ്ട് എന്നും അതിനെ ഇല്ലാതെയാക്കിയതിൽ മുസ്ലിം പോരാളികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നും അറിയണം. ഐസിസ് എന്നത് അമേരിക്കൻ ഇസ്രായേൽ സയണിസ്റ്റ് ഇപീരിയലിസ്റ്റ് ശക്തികളുടെ ഉത്പന്നമായിരുന്നു എന്നതും മക്കയിലെ ഇമാം മുതൽ ലോകത്താകെയുള്ള മുസ്ലിം മുഫ്തിമാരും നേതാക്കളും ഐസിസ് ഇസ്‌ലാമല്ല എന്നും അവരോടു യുദ്ധം ചെയ്യണം എന്നും പറഞ്ഞതും ഓർമ്മയിലുണ്ടാവണം. അങ്ങനെ ഒരു ഭീകര പ്രസ്ഥാനത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോഴാണ് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഈ ചാപ്പയുമായി ജയരാജൻ വീണ്ടും വരുന്നത്. ഇതിനെ അൻവർ പറഞ്ഞതുമായി ബന്ധപ്പെടുത്തണ്ട. അല്ലാതൊന്നു വായിച്ചു നോക്ക്. ഇനിയിപ്പോ അൻവർ തീവ്രവാദിയോ ഭീകരനോ ഒക്കെയാവും സംഘാക്കൾക്ക്. ബിജെപി മുസ്ലിം പ്രീണനം ആരോപിക്കുമ്പോഴേക്ക് മുസ്ലിം വിരുദ്ധ നിലപാട് എടുത്ത് രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന നിലപാട് അന്തസ്സുള്ളൊരു മതേതര വിശ്വാസിക്ക് ചേർന്നതാണോ?? പിന്നെ പോലീസിലെ ഇസ്ലാമോഫോബിക് ആയ ഇടപെടലുകളെ കുറിച്ചും സംഘി ഡീപ്സ്റ്റേറ്റ് പ്രവർത്തനങ്ങളെ കുറിച്ചും അൻവറിന് മുന്നേ നിലപാട് പറഞ്ഞത് ആനിരാജയാണ്. എന്നിട്ട് ഇവിടെ എന്ത് മാറ്റമാണുണ്ടായത്?? എന്റെ നാട്ടിൽ മേലാറ്റൂർ സ്റ്റേഷനിൽ ഉണ്ടായ ഒരു സംഭവം ഈയടുത്ത് മീഡിയയിൽ വന്നത് നിങ്ങളൊക്കെ കണ്ടിട്ടുണ്ടാവും. ഇതൊക്കെ നടക്കുന്നത് പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലാണ്. പറയാൻ ഒരുപാടുണ്ട്. പക്ഷെ തല്ക്കാലം നിർത്തുന്നു.
@muhammedansar124
@muhammedansar124 7 сағат бұрын
തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ആരും മതത്തെ കൂട്ടുപിടിക്കരുത്. അത് അൻവർ ആയാലും ജലീൽ ആയാലും. പിന്നെ സംഘപരിവാറും നിങ്ങളും തമ്മിൽ എന്താണ് വ്യത്യാസം. രാഷ്ട്രീയം പറയാനുണ്ടെങ്കിൽ അത് പറയുക.
@TheKooliyadan
@TheKooliyadan 10 сағат бұрын
നനച്ചു ചുമക്കും..... സിപിഐ ആവശ്യപ്പെട്ടത് പ്രകാരം adgp മാറും......
@Trippieces
@Trippieces 9 сағат бұрын
Out of focus💯🔥
@Adhamnazin
@Adhamnazin 5 сағат бұрын
Out of focus ഞാൻ കണ്ടതാണ് എംവി ഗോവിന്ദൻ മാഷ് പറഞ്ഞത് വീഡിയോ കാണിച്ച താങ്കൾ ദാവൂദ് പറഞ്ഞത് കൂടി വീഡിയോ കാണിക്കു... വളച്ചൊടിക്കാതെ
@Bhagya_1996
@Bhagya_1996 2 сағат бұрын
JanM tv mediaone vargeeyatha parayunna channel aanu
@solosoccer-bc1ye
@solosoccer-bc1ye Сағат бұрын
അൻവർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു. ഇനി അൻവർ പണ്ട് പറഞ്ഞ കാര്യങ്ങള് തന്നെ തിരിഞ്ഞ് കൊത്തും
@KrishnanKrishnan-h5v
@KrishnanKrishnan-h5v 39 минут бұрын
ചിരിപ്പിക്കരുത് മലപ്പുറം പഴയ മലപ്പുറമല്ല റിയാസിനെ വിമർശിച്ചതോടെ ഉള്ളിലിരുപ്പ് മനസിലായി മന്ത്രിപ്പണിയൊന്നും കിട്ടില്ല എന്ന് ബോധ്യമായി👌😆
@കമൽകെ
@കമൽകെ 9 сағат бұрын
ദാവൂദ് ശരിയായ വർഗ്ഗിയ വാദിയാണ്
@sureshkumaras4052
@sureshkumaras4052 9 сағат бұрын
അൻവർ എന്ത് ഉണ്ടാക്കാൻ.
@famousvideo2700
@famousvideo2700 8 сағат бұрын
പിണറായി കഴിഞ്ഞാൽ പിന്നെ ധാവൂദ് ആണ്
@muneerlilaclilac9395
@muneerlilaclilac9395 6 сағат бұрын
അതെങ്ങിനെ dcs നെ മോഹൻദാസിനെ എന്ന് പറഞ്ഞത് പാർട്ടി യെ ആവുന്നത് സഖാവേ വ്യെക്തി അല്ലല്ലോ പാർട്ടി കഷ്ടം
@RasakKuppady-t4j
@RasakKuppady-t4j 2 сағат бұрын
എന്തായാലും മാഷെ കേരള രാ ട്രിയത്തെ കലക്കി മീൻ പിടിക്കാൻ ഒരു കൂട്ടരക്ക് സാധിക്കുന്നുണ്ട്
@azghar7235
@azghar7235 2 сағат бұрын
ഒരു ചുക്കും നടക്കില്ല, മലപ്പുറത്ത് ഭൂരിഭാഗം വരുന്ന മുസ്ലിം വിഭാഗത്തിന് അറിയാം, ആർഎസ്എസ് ഭരിക്കുന്ന കേന്ദ്രത്തിന്റെ നിലപാട്, അതുകൊണ്ടുതന്നെയാണ് ലീഗ് ഒന്നും കൂടെ കൂടാത്തത്. കേന്ദ്രഭരണ പ്രദേശമായി പോലും മലപ്പുറം ചുറ്റുവട്ടവും മാറ്റിയേക്കാം കേന്ദ്രം. പോലീസും പട്ടാളവും കയറി ഇറങ്ങും. ഒരു ഘട്ടത്തിൽ ലീഗ് പോലും ഇടതുപക്ഷ മുന്നണിക്ക് നിരുപാധിക പിന്തുണ കൊടുക്കാൻ സാധ്യത. ആവേശം മൂത്ത് അൻവർ കോമാളിയാവുന്നു. പ്രത്യേകിച്ചും അൻവറിന് പിന്നിൽ മൗദൂദികൾ ഉണ്ട് ഇപ്പോൾ. അതോടുകൂടി എല്ലാം തീരും. അടിസ്ഥാന വോട്ടുകൾക്കു പോലും വിലകൽപ്പിക്കാതെ, ആശയത്തിന്റെ പേരിൽ മുസ്ലിം ന്യൂനപക്ഷത്തിന് നീരുപാധിക പിന്തുണ കൊടുത്ത ഒരു പാർട്ടിയാണ് സിപിഎം. അത് ന്യൂനപക്ഷം ആയതുകൊണ്ടാണ്. മലപ്പുറത്ത് മുസ്ലിങ്ങൾ അത്ര വിഡ്ഢികളല്ല എന്നാണ് വിലയിരുത്തൽ. സംഭവം ഭൂരിഭാഗവും ലീഗുകാരും ഒക്കെ ആണെങ്കിലും. അൻവർ ചവറ തീയിട്ട പോലെയാവും, ആളിക്കത്തി കെട്ടു പുക. വിസ്മൃതിയിലാവും. അതിനിടയിൽ ഇതുപോലുള്ള ചിലതൊക്കെ നടക്കും. സ്മാർട്ട് ആയിക്കോ ഓവർ സ്മാർട്ട് ആവരുതെന്ന് ഒരു ചൊല്ലില്ലേ അതിൽ വസ്തുതയുണ്ട്.
@janardhananvaliaveettil791
@janardhananvaliaveettil791 2 сағат бұрын
ദാവൂദിനെ പോലൊരു വർഗീയവാദി എങ്ങനെയാണ് പത്രപ്രവർത്തകനായി പ്രവർത്തിക്കുന്നത് എന്നതാണ് അത്ഭുതം.
@LatheefLatheef-tc1vn
@LatheefLatheef-tc1vn Сағат бұрын
അൻവർ എന്തും ആകട്ടെ. അയാൾ പറഞ്ഞ 2-3കാര്യങ്ങൾക്ക് എന്തെ പാർട്ടിക്കും ഭരണക്കാർക്കും മറുപടി ഇല്ലാത്തത്? വര്ഷങ്ങളായി ജനമനസിലുള്ള കാര്യമാണ് അൻവറിന്റെ പ്രസ്താവനങ്ങളിൽ പലതും. നിങ്ങളെ പോലുള്ള സൈബർ സഖാക്കൾ എത്ര ചിലച്ചാലും ജനത്തെ വിഡിയാക്കാൻ കഴിയില്ല. 3-4 ആളുകളെ രക്ഷിക്കാൻ വേണ്ടി ഈ പാർട്ടിയുടെ മരണത്തിനു വഴി വക്കാതെ സത്യം തുറന്ന് പറഞ്ഞു പാർട്ടിയെ രക്ഷിക്കാൻ നോക്ക്.
@ichusmedia1469
@ichusmedia1469 6 сағат бұрын
അൻവർ നിസ്കാരവുമായി ബന്ധപ്പെട്ട് മോഹൻദാസിനെ കുറിച്ചാണ് പറഞ്ഞത്
@sanilsukumaran8813
@sanilsukumaran8813 6 сағат бұрын
പച്ചനുണ
@basheer472
@basheer472 9 сағат бұрын
Policinethire paranhathum parayoo ningal
@SYLVESTER897
@SYLVESTER897 2 сағат бұрын
ചുരുക്കി പറഞ്ഞാൽ വിനായകൻ പറഞ്ഞത് വാസ്തവം ! അൻവറിന്റെ നീക്കം പണ്ടേ തീരുമാനിക്കപ്പെട്ടിരുന്നു എന്ന് വ്യക്തം! വെറുതെ കുറെ കാരണങ്ങൾ അൻവർ ഉണ്ടാക്കിയെടുത്തു എന്നേയുള്ളൂ LDF വിടാൻ.
@farisfaris1803
@farisfaris1803 2 сағат бұрын
ആണോ അൻവർ പറഞ്ഞു കാര്യങ്ങൾ ക് മറുപടി പറ
@SYLVESTER897
@SYLVESTER897 Сағат бұрын
@@farisfaris1803 അൻവർ മുഖ്യമായി പറയുന്നത് ഒളിപ്പിച്ചുകൊണ്ടുവരുന്ന സ്വർണ്ണo പോലീസ് പിടിച്ചെടുക്കുന്നു ... രണ്ട് സഖാക്കൾക്ക് പോലീസ് സ്റ്റേഷനിൽ കേറാൻ പറ്റുന്നില്ല... വ്യക്തമായി പറഞ്ഞാൽ സ്വർണ്ണം കടത്തുന്നവരെ അവരുടെ വഴിക്ക് വിടുക... രണ്ട് പോലീസ് സ്റ്റേഷനുകൾ പാർട്ടി ഓഫീസ് ആക്കുക ! ഇത് രണ്ടും പിണറായി നടത്തുമെന്ന് തോന്നുണ്ടോ ! പിന്നെ കുറേ വോട്ട് പോകും. പോട്ടെന്നേ. അൻവർ ആത്മാർത്ഥമായ ജനസേവനം ചെയ്യാനുള്ള മനസ്സ് ഉള്ള വ്യക്തിയെങ്കിൽ അദ്ദേഹത്തെ നമുക്കും തള്ളി കളയാൻ പറ്റില്ലല്ലോ . നമ്മുക്ക് നോക്കിയിക്കാം!
@sathyaseelanraghavan2147
@sathyaseelanraghavan2147 9 сағат бұрын
When Abdullah Kutty gone same slogan
@spa4983
@spa4983 45 минут бұрын
അൻവറിന്റെ അവസ്ഥ അബ്ദുള്ള കുട്ടിക്ക് പറയാനാവും.😊😊😊😊😊
@santhoshkambil8402
@santhoshkambil8402 59 минут бұрын
2025 ൽ ഹിന്ദു രാഷ്ട്രമാക്കാൻ RSS തീരുമാനിച്ചെങ്കിൽ ഞങ്ങൾ എനിയും വർഷം തീരുമാനിച്ചിട്ടില്ല എന്നത് കൂടിയാണ് ദാവൂദ് പറയുന്നത്.
@ubaidullakokkarni7442
@ubaidullakokkarni7442 Сағат бұрын
ഈ അന്‍വര്‍ പറയുന്നത് എന്താണെന്ന്‌ എനിക്കൊന്നും മനസ്സിലാകുന്നില്ല നിങ്ങള്‍ക്ക് എന്തെങ്കിലും മനസ്സിലായോ ?
@Ajmal345
@Ajmal345 23 минут бұрын
കമ്മികൾക്ക് പാർട്ടി ക്ലാസ്സിൽ ഛർദിക്കുന്നത് മാത്രമേ തലയിൽ കയറൂ എന്ത് ചെയ്യാം
@pmibrahim297
@pmibrahim297 8 сағат бұрын
E.kapatm.pv.anwar.paranhaal.kelkkum.nhan.kelkumo.thalakk.pudichaal.ed.alla.appara.paryum
@anandhakumarcg3189
@anandhakumarcg3189 Сағат бұрын
കസ്റ്റംസ് കണ്ണടച്ച് പിടിക്കാതെ വിടുന്ന സ്വർണ്ണം പോലീസ് പിടിക്കുന്നത് ക്രൂരതയല്ലെ . അങ്ങിനെ കള്ളകടത്തു നടത്തി കൊണ്ടുവരുന്ന സ്വർണ്ണം അകമ്പടി സേവിച്ച് വീട്ടിലെത്തിക്കാൻ സഹായിക്കുകയല്ലെ. പോലീസ് ചെയ്യേണ്ടത്. കള്ളകടത്തുകാർ പാവങ്ങളല്ലെ ....എന്തിന് അവരോട് ഈ ദ്രോഹം ..... ആ പരാതി ശശി ഗൗനിച്ചില്ല ....പിന്നെ എങ്ങിനെ അൻവറിന് ദേഷ്യം വരാതിരിക്കും
@AshfakAslam
@AshfakAslam 5 сағат бұрын
Oww എന്തൊരു ആത്മാർത്ഥത. എത്ര കിട്ടി. സത്യം വിളിച്ചു പറയാൻ ചങ്കൂറ്റം ഇല്ലേൽ നിർത്തി പോണം ഹേ....
@Rajank-c7x
@Rajank-c7x 34 минут бұрын
കടലിൽനിന്ന് 2ബക്കറ്റ് വെള്ളം എടുത്തുമാറ്റി എന്ന് വെച്ച് കടലിനു ഒന്നും സംഭവിക്കില്ല. പാർട്ടിയെ സ്നേഹിക്കുന്നവർ എന്നും പാർടിക്ക് ഒപ്പം.
@abdulazeezazeez2693
@abdulazeezazeez2693 23 минут бұрын
ഏ താ ണാ വോ ആ ബ ക്ക റ്റ്. 2ബ ക്ക റ്റ് മാ ത്ര മാ വി ല്ല 2000വു മ ല്ല ആ ക ട ൽ ഇ നി പു ഴ യാ കും പി ന്നീ ട് തോ ടാ കും കാ ത്തി രി ക്കൂ
@skjp3622
@skjp3622 8 сағат бұрын
അൻവറിന്റെ പിന്നാലെ പോയാൽ അവിടുത്തെ ജനങ്ങളുടെ കഷ്ടക്കാലം അയാൾ ഭയങ്കര വിഷമാണ്
@famousvideo2700
@famousvideo2700 8 сағат бұрын
ഇന്നലെ മുതൽ അല്ലേ വിഷം ആയത് 😂
@sidiqpp242
@sidiqpp242 9 сағат бұрын
dawood അയാളെ ഇവിടെ qoat ചെയ്യാതിരിക്കുക
@ShameerMT-oj9tc
@ShameerMT-oj9tc Сағат бұрын
സിപിഎം ന്യൂന പക്ഷ പാർട്ടിയല്ല അതുഭൂരിപക്ഷ പാർട്ടിയാണ്
@binukunjukunju8067
@binukunjukunju8067 3 минут бұрын
ന്യുനപക്ഷവും ഭൂരിപക്ഷവും അല്ലാത്തപക്ഷമാണ് ഇടത്പക്ഷം
@Mullasserys
@Mullasserys 8 сағат бұрын
വിയർക്കാനും തലയിൽ മുണ്ടിട്ട് ഓടാനും സർക്കാരും പാർട്ടിയും തയ്യാറായി പ്രാക്ടീസ് ചെയ്യുക. 2 മന്ത്രിമാരും 17 എം.എൽ.എമാരും പീഡനത്തിൽ ഡോക്ടറേറ്റ് എടുത്തതായി വാർത്ത! 😊
@balanp4172
@balanp4172 6 сағат бұрын
ഇടത് പക്ഷ സർക്കാറിനെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് എത്ര കാലമായി.
@Mullasserys
@Mullasserys 2 сағат бұрын
@@balanp4172 ഉമ്മൻ ചാണ്ടിക്കെതിരെ, മാണിക്കെതിരെ വ്യാജ ആരോപണങ്ങൾ നടത്തി ഒരു സർക്കാറിനെ മറിച്ചിട്ട് കേരള ഭരണം ഏറ്റെടുത്ത പരനാറികളാണ് ഇടതുപക്ഷം. മറക്കണ്ട. ഹേമക്കമ്മറ്റി റിപ്പോർട്ട് നാലര വർഷം പൂരം കലക്കി കാരണഭൂതം കാലിന്നിടയിൽ പൂഴ്ത്തി വച്ചതെന്തിന്? ആരെയൊക്കെ രക്ഷിക്കാൻ? ഹൈക്കോടതി ഈ ചോദ്യം സഭ്യമായ രീതിയിൽ ചോദിച്ചതും മറക്കണ്ട ! ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജിയെ ശുംഭനെന്ന് വിളിക്കാൻ മാത്രം ശുംഭത്തരമുള്ള ഏഭ്യൻ ഏതു പാർട്ടിയിൽ ? ബഹുമാനപ്പെട്ടതോ അല്ലാത്തതോ ആയ ഒരു ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിക്കാൻ ഏതു എരപ്പാളിക്ക് സാധിക്കും ? പരനാറിയും ചതിയനും നുണയനുമായ പൂരം കലക്കി കാരണഭൂതം കൈതോലപ്പായ ബിരിയാണി ചെമ്പ് സ്വർണ്ണ - ഡോളർ കള്ളക്കടത്ത് പിണുങ്ങാണ്ടി വിജയൻ അല്ലെങ്കിലും ഒരു കുലം കുത്തിയാണ്! ഉമ്മൻ ചാണ്ടിയെ ചതിച്ചു, അച്ചുതാനന്ദനെ ചതിച്ചു , പി. ജയരാജനെയും ഇ.പി. ജയരാജനെയും ചതിച്ചു, ശൈലജ ടീച്ചറെ ചതിച്ചു, , ബേബിയേയും തോമസ് ഐസക്കിനേയും സുധാകരനെയും ചതിച്ചു , സരിതയെ ചതിച്ചു, സ്വപ്നയെ ചതിച്ചു, ജലീലിനെ ചതിച്ചു.. ഒടുവിൽ അൻവറിനെയും! പിന്നെ കുറെ ചതച്ചവരുണ്ട് ! ക്രൈം നന്ദകുമാർ, മറുനാടൻ മലയാളി ഷാജൻ സക്കറിയ അങ്ങനെ ... പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യാ ! നല്ല നന്ദിയുള്ളവനാണ് ! മരുമകൻ റിയാസിനോട്, ശിവശങ്കരനോട്, എഡിജിപിയോട് , മുകേഷിനോട് .. അങ്ങനെ അങ്ങനെ .. തൻ്റെ ലാവ്ലിൻ അഴിമതിയിൽ , കള്ളപ്പണ ഇടപാടിൽ , ഡോളർ, സ്വർണ്ണം ഇവ കടത്തലിൽ സഹായിച്ചവരോട് ഒക്കെ മുക്കിയവൻ എന്നും നന്ദിയുള്ളവനാണ്! പ്രിയ അന്തം കമ്മി ബാലാ . ബാലത്തരം കാട്ടി ഇങ്ങോട്ട് വരണ്ട😜😁🙏
@akbarmoosa9757
@akbarmoosa9757 3 сағат бұрын
ഈ മാറ്റം കോഴിക്കാലും കുപ്പിയും മാത്രമല്ല നോട്ട്കെട്ടും
@Natureprotection123
@Natureprotection123 Сағат бұрын
ഇനി അൻവറിന്റെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.. എവിടെ നിന്നാണ് അദ്ദേഹം ഈ പോരാട്ടം തുടങ്ങിയത്. മറുനാടനിൽ നിന്നാണ്. കേരളത്തിന്റെ സൈബർ സ്പെയ്സിൽ കൊടും വിഷം കലക്കിക്കൊണ്ടിരുന്ന ഒരു പോർട്ടലിനെതിരെ സർക്കാറോ പൊലീസോ ഒരു ചെറുവിരൽ അനക്കാതെ നിന്നിരുന്ന ഘട്ടത്തിലല്ലേ അൻവർ ഒരു ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങിയത്? അല്ലേ?.. നിയമങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാണോ മറുനാടനെതിരെ നടപടിയെടുക്കാതിരുന്നത്. അല്ല.. സർക്കാർ വേണ്ടെന്ന് വെച്ചിട്ട് തന്നെയായിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കേണ്ടിയിരുന്ന ഒരു ദൗത്യമാണ് അൻവർ ഏറ്റെടുത്തത്. അത്രമാത്രം വിഷമാണ് ആ പോർട്ടൽ കേരളക്കരയിൽ പടർത്തിക്കൊണ്ടിരുന്നത്. സൈബർ ഇടത്തിലെ ഹിറ്റിന് വേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു ആ സൈബർ വിഷം.. പിണറായി വിജയനെതിരെയുള്ള മറുനാടന്റെ പോസ്റ്റുകൾക്കെതിരായിരുന്നില്ല അൻവറിന്റെ പോരാട്ടം. അങ്ങനെയായിരുന്നെന്ന് വരുത്തിത്തീർക്കാൻ ഇപ്പോൾ സഖാക്കൾ ശ്രമിക്കുന്നുണ്ട്. മറുനാടൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ അൻവർ തന്നെ ഉന്നയിക്കുന്നു എന്ന് പുതിയൊരു ക്യാപ്സൂൾ ഇറക്കാൻ വേണ്ടിയുള്ള ഒരു തന്ത്രം മാത്രമാണത്. സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്ന മറുനാടന്റെ നിരവധി പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് അൻവർ പരാതി കൊടുത്തത്. പോലീസ് അനങ്ങിയില്ല. മുഖ്യമന്ത്രിയോട് പലതവണ നേരിട്ട് പറഞ്ഞു. അന്വേഷിക്കാം എന്ന് പറഞ്ഞതല്ലാതെ ഒരു ഇല അനങ്ങിയില്ല. നടപടി എടുക്കേണ്ടിടത്ത് അത് ചെയ്യാതെ നോക്കിനിന്നതിൽ ആരാണ് ഉത്തരവാദി.. അൻവരാണോ അതോ മുഖ്യമന്ത്രിയാണോ?. പോലീസ് അനങ്ങാതെ നിന്ന് മറുനാടനേയും മറുനാടനെപ്പോലുള്ളവരേയും സംരക്ഷിച്ചു കൊണ്ടിരുന്നപ്പോഴാണ്, വിവാദമായ കേസുകളിലൊക്കെ സംഘി ക്രിമിനലുകൾക്ക് കേരളത്തിലെ പോലീസ് സംരക്ഷണം കൊടുത്ത് തുടങ്ങിയപ്പോഴാണ്, പോലീസ് സ്റ്റേഷനുകളിൽ ഒരു സഖാവിനും നീതികിട്ടാത്ത അവസ്ഥ വന്നപ്പോഴാണ്, അൻവർ പൊലീസിന് പിറകിലെ കളികളുടെ പിന്നാമ്പുറം അന്വേഷിച്ചു ഇറങ്ങിയത്. അതാണ് എഡിജിപിയിലും പൊളിറ്റിക്കൽ സെക്രട്ടറിയിലും എത്തി നിന്നത്. ആഭ്യന്തര വകുപ്പിലെ സംഘി നെക്സസ് കൃത്യമായി വെളിപ്പെടുന്ന രൂപത്തിലേക്ക് എത്തിയത്. എന്നിട്ടും ഈ ഘട്ടത്തിലൊന്നും അൻവർ പാർട്ടി ലൈൻ ലംഘിച്ചില്ല. മുഖ്യമന്ത്രിയേയും പാർട്ടിയേയും തള്ളിപ്പറയാതെ തന്നെയാണ് അയാൾ മുന്നോട്ട് നീങ്ങിയത്. ഒരു ഘട്ടത്തിലും മുഖ്യമന്ത്രിക്ക് നേരെ അദ്ദേഹം ഒരു വാക്ക് പറഞ്ഞില്ല. ഈ സർക്കാരിന്റെ ഇമേജ് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കണം എന്ന് വീണ്ടും വീണ്ടും അഭ്യർത്ഥിക്കുകയായിരുന്നു. ആ നിലപാടിന്റെ ആർജ്ജവം തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് സൈബർ സ്പെയ്സിലെ സഖാക്കൾ ഒന്നടങ്കം അയാൾക്ക് പിന്തുണ കൊടുത്തതും. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.. അൻവറിനെ ആയിരുന്നില്ല, ആർഎസ്എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തിയ എഡിജിപിയെ ആയിരുന്നു മുഖ്യമന്ത്രിക്ക് വിശ്വാസം.
@muneerlilaclilac9395
@muneerlilaclilac9395 7 сағат бұрын
ഈ പറഞ്ഞതൊന്നും തന്നെ പാർട്ടിയെ അല്ല dcs നെ ആണ് അതും ഞാൻ നിസ്കരിക്കാൻ പോകുന്നതുവരെ dcs ന് ഇശ്ടമല്ലന്ന പറഞ്ഞത് അത് ഇദ്ദേഹം പാർട്ടി യുടെ തലയിൽ വെച്ചു കഷ്ടം ഇതൊന്നുമല്ലല്ലോ വിഷയം
@joymadavana879
@joymadavana879 9 сағат бұрын
Njangal.eni.cpm.nu.votu.cheyyum
@LukoseJoseph007
@LukoseJoseph007 9 сағат бұрын
ഇതിൽ സഖാക്കൾ തളരേണ്ടതില്ല - അപ്രതീക്ഷിതമായി ഒന്നും ഇതിൽ ഇല്ല. ചരിത്രത്തിൽ ഉടനീളം ഹിന്ദു, ക്രിസ്റ്റ്യൻ, ഇസ്ലാമിക, തുടങ്ങിയ മതമൗലികവാദികൾ നമ്മളുമായി യുദ്ധം ചെയ്തിട്ടേ ഉള്ളൂ, തളർത്താനും തുടച്ചു നീക്കാനും ശ്രമിച്ച ചരിത്രമേ നമുക്ക് മുമ്പിലുള്ളൂ. വിമർശനം, സ്വയം വിമർശനം, സമരം എന്നിവയ്ക്ക് അധിഷ്ഠിതമായി ഉറച്ച കാൽവെപ്പോടെ മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കാൻ സജ്ജമാവുക. മതമൗലികവാദികൾ അല്ല, മനുഷ്യർ ആണ് നമ്മുടെ ഊർജ്ജ സ്രോതസ്സ്. ലാൽ സലാം സഖാക്കളേ!
@aseems1147
@aseems1147 8 сағат бұрын
അപ്പോഴും അൻവർ സഖാവ് ഉന്നയിച്ച ആരോപങ്ങൾക്ക് മറുപടി ഇല്ല
@ShabeerNs-vs2ro
@ShabeerNs-vs2ro 7 сағат бұрын
വർഗ്ഗീയത മാത്രം പറയുന്ന നേതാക്കൻമ്മാരെയും കുടുംബത്തിനു വേണ്ടി പാർട്ടിയെ Rss നു മുന്നിൽ അടിയറവ് വെച്ച നേതാക്കളെയും പുറത്താക്കുക
@sanilkumarn.b6890
@sanilkumarn.b6890 54 минут бұрын
​@@aseems1147അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്നതിനാണോ
@sameersemi428
@sameersemi428 8 сағат бұрын
Porthakiad nannai
@SebastianPuthen
@SebastianPuthen 9 сағат бұрын
ആശിച്ച കസേര വേണം...😂മന്ത്രി...😂...
@afsaltoobas9747
@afsaltoobas9747 9 сағат бұрын
Out of focus ❤❤👍👍
@Trigadiparamu
@Trigadiparamu 59 минут бұрын
മോഹൻദാസിനെ കുറിച്ച് പറഞ്ഞുത് നീ സിപിഎം എന്നാക്കി മാറ്റി.. കൊള്ളാല്ലോ നീ... 😡
@Abu123t
@Abu123t 9 сағат бұрын
C Dawood is the one man that I have stopped watching out of focus.. he is a fine narrator and misleader of facts.. am happy you brought it up..
@skjp3622
@skjp3622 8 сағат бұрын
ഞാനും. ഈ ദാവുഡ് എന്തൊരു വർഗീയ വാദി യാണ്. ഇവർ വിലയ്ക്കെടുത്തതാണ് അൻവറിനെ. വലിയ വിഷമാണ് ഇയാൾ.
@ubaidullakokkarni7442
@ubaidullakokkarni7442 57 минут бұрын
എല്ലാ മത വിഘടനവാദികളെയും എല്ലാ വിഭാഗം മതവിശ്വസികളും ഒറ്റപ്പെടുത്തുക നമ്മുടെ നാടിന്റെ നന്മക്കായി .
@PhiloposeMathew
@PhiloposeMathew 42 минут бұрын
Miediaone. Jama athe islamintethanu. Moulana. Abdul. Ala. Moudoothi jathivathi anennum. R. S. Sinte. Muslim. Roopamanennum. Janangalkaroyam
@thinkingmonkey1153
@thinkingmonkey1153 9 сағат бұрын
അത്തുള്ള കുട്ടിയുടെ വഴിയേ അൻവറും.
@amko2010
@amko2010 9 сағат бұрын
അബ്ദുള്ള കുട്ടി എല്ലാ പാർട്ടിയിലും ശെരിക്കും ഉപയോഗിച്ച് ഇപ്പോയും അത് അനുഭവിക്കുന്നു
@amko2010
@amko2010 9 сағат бұрын
ഒക്കെ അൻവർ പറഞ്ഞതിന് മറുപടി അല്ല 😅
@skjp3622
@skjp3622 8 сағат бұрын
​​@@amko2010അൻവർ തോന്യവാസം പറഞ്ഞാൽ അതിനു മറുപടി ആവശ്യമില്ല.. ആവശ്യത്തിനു എല്ലാവർക്കും വേണ്ടി നന്മ ചെയ്യുക. പോകുന്നവർ പോകട്ടെ സിപിഐഎം ന്റെ നന്മ തിരിച്ചറിഞ്ഞു വരുന്നവർ വരട്ടെ. മലപ്പുറം sp അന്നേ പറഞ്ഞിരുന്നു സ്വർണകള്ളക്കടത്തുകാരെ പിടിക്കുന്നത് കൊണ്ടാണ് എന്നേ കുറിച്ച് മോശം പറയുന്നത്. ഇയാളുടെ വാക്കുകൾ കേട്ട് നടപടി എടുത്താൽ എന്താവും സ്ഥിതി
@amko2010
@amko2010 7 сағат бұрын
@@skjp3622 മനസിലായി അടിമ
@fazilfaizal8844
@fazilfaizal8844 9 сағат бұрын
CPM വേണ്ടിവന്നാൽ പ്രതിപക്ഷത്തിരിയ്ക്കും. ഈ കോലാഹലം മൊക്കെ കണ്ടാൾ തോന്നും അൻവറിൻ്റെ കൂടെ പാർട്ടിയും പോയെന്ന്. 😅😅
@SureshAmbika-k4g
@SureshAmbika-k4g 41 минут бұрын
താങ്കളും anvarum ഒന്നുപോലെ
@abdullahceepee3689
@abdullahceepee3689 Сағат бұрын
ബഹുമാനത്തോടെ ഒരു ചോദ്യം, താങ്കളുടെ ഉദ്ദേശ്യം എന്താണ്, വസ്തുതകൾ എതിരെ കുട പിടിക്കലോ...
@p.vsukumaran3455
@p.vsukumaran3455 Сағат бұрын
അന്വറിന്റെ നെറികേട്! ഒരുമനുഷ്യന് ഇത്ര അധഃപതിക്കൃമോ.
@mansormohamed4808
@mansormohamed4808 3 сағат бұрын
ഇന്ന് കേരളത്തിൽ ഏറ്റവും വലിയ വർഗീയ വിദോഷക സിപിഎം ആണ് അധികാരം നേടാൻ സിപിഎം എല്ലാവിധ വർഗീയ വിദോഷം കളി നടത്തും
@mansormohamed4808
@mansormohamed4808 3 сағат бұрын
സിപിഎം വർഗീയ വിദോഷക സംഗം പിണറായി rss ദാരണ മുസ്ലിം വംശ ഹത്യ വേണ്ടി
@Hymavathi-ll3wx
@Hymavathi-ll3wx 2 сағат бұрын
He will defeat cpm by discharging stool Kc nethaji
@mansormohamed4808
@mansormohamed4808 3 сағат бұрын
ഇ ചാനൽ കമ്മൂണിസ്റ്റ് അടിമ യുടേത്
@firoskochi1349
@firoskochi1349 12 минут бұрын
മലപ്പുറത്ത് സ്വർണ്ണ കള്ള കടത്ത് കൂടുതലാണെന് പിണറായി പറഞ്ഞത് ദാവൂദ് out of Focus പറഞ്ഞിരുന്നു. അത് ഈ സത്യസന്ധനായ അവതാരകൻ കേട്ടില്ലേ? കുറെ CPM ക്യാപ്സുകൾ ytubu ക്കാർ ഇപ്പോൾ മാറിയിട്ടുണ്ട് . പക്ഷെ ഇയാൾക്ക് ഒരു മാറ്റവുമില്ലേ?
@sabusandeep369
@sabusandeep369 9 сағат бұрын
Anvar under attacked by Subliminal Mind control by the police..🧐
@mohamedaslam5968
@mohamedaslam5968 Сағат бұрын
വല്ലാതെ വെളുപ്പിക്കുന്നുണ്ടല്ലോ?
@shajanissast9490
@shajanissast9490 2 сағат бұрын
സത്യത്തിൽ അങ്ങനെയൊരു സന്ധിയുണ്ടോ? പല കോണുകളിലും സംശയമുണ്ട്. ഇസ്ലാമി നല്ല സംശയം.ആ സമുദായത്തിൽ ജനിച്ചു പോയ, പാവം കുറേ മനുഷ്യർ അങ്ങനെ സംശയിക്കുന്നുണ്ട്. അത് സത്യമാണ്
@MoideenKutty-v1m
@MoideenKutty-v1m 2 сағат бұрын
Ninakk.onnum.ariyilla.p.v.pottana
@abdurahmanm3485
@abdurahmanm3485 9 минут бұрын
പ്രശ്നം അൻവർ തുറന്നു പറഞ്ഞിട്ടുണ്ട് കമ്മ്യൂണിസം കാവിയിൽ അലിയുന്നത് അൻവറിന് ഇഷ്ടമല്ല പോലീസ് സേനയിൽ നിന്നും സാജൻ ഫോൺ ചാർത്തിയ വിവരം ഇവിടെ കൃത്യമാണ് അതൊരു രാജ്യദ്രോഹ കുറ്റമാണ് അതിന് കൈക്കൂലി വാങ്ങി എഡിജിപി സാജനെ രക്ഷിച്ചു ഇതാണ് അൻവറിനെ ചോടിപ്പിച്ചത് ചില കമ്മ്യൂണിസ്റ്റുകൾ ഒഴികെയുള്ള മലയാളികളൊന്നും പൊട്ടന്മാർ അല്ല പോലീസ് സേനയെ നിയന്ത്രിക്കാൻ കഴിയാത്ത സർക്കാരിനെതിരെ അൻവർ ശബ്ദമുണ്ടാക്കിയിട്ടുണ്ടെങ്കിൽ, അവൻ ഒരു മുസ്ലിമാണ് എന്ന പേരിലാണ്ഇപ്പോൾ സിപിഎം പ്രതികരിക്കുന്നത് ഇത് തെറ്റായ പ്രവണതയാണ് ഇത് എസ്ഡിപിഐ പോലോത്ത സംഘടനകളെ കേരളത്തിൽ വളർത്തും രാജാവ് നഗ്നനാണെന്ന് പ്രജകൾക്കെല്ലാം അറിയാം എന്നാൽ കമ്മ്യൂണിസ്റ്റുകൾ കളവ് പ്രചരിപ്പിച്ച് നഗ്നനെ സഹായിക്കുകയാണ് കാലം ഇതിനു മറുപടി നൽകും തീർച്ച ചന്ദ്രശേഖരനെ കൊന്നതുപോലെ അൻവറിനെ കൊന്നാലും അൻവർ ഉയർത്തിയ ചോദ്യത്തെ കൊല്ലാൻ കഴിയില്ല കമ്മ്യൂണിസത്തെ കാവി വിഴുങ്ങുന്ന കാലം വിദൂരമല്ല അപ്പോൾ പ്രതി പിണറായി വിജയനും ശശിയും ആണെന്ന് കാര്യം കേരളത്തിലെ നഴ്സറി കുട്ടികൾ വരെ മനസ്സിലാക്കിയിട്ടുണ്ട് മാപ്പിള സഖാക്കൾക്കാണ് ഇനി ബോധം വെക്കേണ്ടത് വർഗീയത തുലയട്ടെ എന്ന് കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം മാറ്റി കേരളം തുലയട്ടെ എന്ന് വിളിക്കണമെന്ന് കമ്മ്യൂണിസ്റ്റുകളോട് അഭ്യർത്ഥിക്കുന്നു
@rajendrannairrajanpillai8940
@rajendrannairrajanpillai8940 3 минут бұрын
മുസ്ലീം ന്യൂനപക്ഷ രാഷ്ട്രീയ ധ്രുവീകരണമാണ് ലക്ഷ്യം. ഈ വേദിയിൽ നേരത്തെ തന്നെ പറഞ്ഞതാണ്. ഒരാഴ്ചക്കുള്ളിൽ മറ്റൊരു സ്വതന്ത്ര എംഎൽഎ കൂടി ഇതോടൊപ്പം ചേരും. മറ്റൊരു മതാടിസ്ഥാന രാഷ്ട്രീയ പാർട്ടി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വിവിധ മുസ്ലീം ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികളും മിത/തീവ്ര വർഗ്ഗീയ സംഘടനകളും വ്യക്തികളും ചേരും. യുഡിഎഫിന് പരസ്യമായി സഖ്യം ചേരാൻ കഴിയാതിരുന്ന സംഘടനകളും വ്യക്തികളും കൂടി ഈ പാർട്ടിയുടെ ഭാഗമായി മാറൂന്നത് യുഡിഎഫിന് സന്തോഷം. അവർ ഈ പാർട്ടിയെ യുഡിഎഫിൽ അംഗത്വവും നൽകും. അതന്നെയാണ് അൻവറും ജലീലും ആഗ്രഹിക്കുന്നതും. അതോടെ പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്ത് വിഭാഗവും കൂടെ ചേരുന്നുവെന്നത് മീഡിയാവൺ ചാനലിലെ ദാവൂദ് വ്യക്തമായി പറയുന്നുമുണ്ട്. 'അടിയൻ ലച്ചിപ്പോം' സിൻഡ്രോം ഇവിടെ പ്രകടമാണ്. ഒരു മുസ്ലീം ന്യൂനപക്ഷ രാഷ്ട്രീയ പ്രവർത്തകനെ വേട്ടയാടാൻ തങ്ങൾ സമ്മതിക്കില്ല എന്ന ചിന്ത ഇവിടെ നേരത്തെ തന്നെ ഉരുവം കൊണ്ടു കഴിഞ്ഞു. ആരും അറിഞ്ഞില്ലെങ്കിലും ജലീലിന് അറിയും. അതുകൊണ്ടാണ് അടുത്ത വെളിപാടുമായി ടിയാനും രംഗപ്രവേശം ചെയ്യുന്നത്. ഇത് ആത്യന്തികമായി ബിജെപി ക്ക് സഹായകരമാകും, ആയത് കേരളത്തിലെ യുഡിഎഫിന് വളരെ സ്വീകാര്യവുമാണ്. കാത്തിരിക്കുക.
@satheeshkumar2091
@satheeshkumar2091 2 сағат бұрын
ഓ... അഹങ്കാരം എങ്ങും എത്തിക്കില്ല.
@hamsatk-j2i
@hamsatk-j2i Сағат бұрын
മധു പിണറായിയുടെ ആർ എസ് എസ് അന്തർധാര ജന സംസാരം ആയി കഴിഞ്ഞു മലപ്പുറത്തിന് പുറത്ത് അത് എങ്ങനേ തരണം ചെയണം എന്ന് ആലോചികട്ടെ സി.പി.എം ഞാൻ മലപ്പുറത്തുകാരനല്ല. അണികളേ തെരുവിൽ ഇറക്കിയതു കൊണ്ടാന്നും കാര്യമില്ല കേരളം അപകടത്തിൽ പെടാതേ നോക്കണം ഇടതുമുന്നണി അധികാരത്തിൽ വന്നില്ലെങ്കിലും പൂരം കലക്കൽ കലാ പരിപാടികൾ പോലേയുള്ള വ്യത്യസ്ത കലാപരിപാടികൾ എവിടെയെല്ലാം കണ്ടു വെച്ചിട്ടുണ്ടാവും തൊരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും പോലീസ് ഏമാനന്മാർ?
@zayansiddique3085
@zayansiddique3085 6 сағат бұрын
അൻവർ പറഞ്ഞ വാക്കുകൾ തെറ്റായി അവതരിപ്പിച്ചു ജനങ്ങളെ മണ്ടന്മാർ ആകല്ലേ
@anwarhussain6214
@anwarhussain6214 8 сағат бұрын
പച്ച വർഗീയതയായാണ് അൻവർ ഇപ്പോൾ പറയുന്നത്
@kannursafari2652
@kannursafari2652 Сағат бұрын
താങ്കളെ കുറിച്ച് അൽപ്പം ബഹുമാനം ഉണ്ടായിരുന്നു പക്ഷേ കണ്ണൂർ കാരനായ താങ്കൾ അ൯വ൪ എന്ന മുതലാളി കാരണം സിപിഎം വിയ൪ക്കുന്നു എന്നു പറയുമ്പോൾ ചിരിയാണ് വരുന്നത് അതും കള്ളക്കടത്തുകാ൪ക്ക് വേണ്ടി വക്കാലത്ത് പിടിക്കുന്ന ഒരാൾ, സിപിഎമ്മിൽ നിന്നും പോകുമ്പോൾ താൽക്കാലികമായി കുറിച്ചാളുകൾ നിലമ്പൂരിലും മലപ്പുറത്തും പോയേക്കാം അങ്ങനെ പോകുന്നതിന്റെ ആയിരം ഇരട്ടി അണികൾ സിപിഎമ്മിനെ കൂടുതൽ ഇഷ്ടപ്പെടും, പെൻഷൻ കൊടുക്കാതിരിക്കയും, മാവേലി സ്റ്റോറിൽ സാധനങ്ങൾ ഇല്ലാതിരിക്കുക, പ്രാദേശിക നേതാക്കളും പ്രവ൪ത്തകരും അഴിമതിയും സ്വജനപക്ഷപാതം കാണിക്കുക, ഭാര്യമാർക്കും മക്കൾക്കും ജോലി സംഘടിപ്പിക്കുക ഇമ്മാതിരി കാര്യങ്ങൾ ചെയ്യുമ്പോഴാണ് പാർട്ടി തളരുക. വെറുതെയല്ല അ൯വറിന്റെ വീട്ടിന്നു മുന്നിൽ സിപിഎം ഫ്ലക്സ് വെച്ചത്.
@Jallufusion
@Jallufusion 6 сағат бұрын
Evantta chirikandaaal thonnun evan veliya buthimaan aanu aananu vijaaram
@AbdulJabbar-et1kv
@AbdulJabbar-et1kv 2 сағат бұрын
ഒന്ന് എടുത്തിട്ട് പോടെ അടിമെ അൻവർ പറഞ്ഞ കാര്യങ്ങൾ വർഷങ്ങളായി ഈ ഭരണം കാണുന്ന മനസിലാക്കുന്ന ജനങ്ങൾ വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നതാണ് ഇതെല്ലാം കണ്ട് സഹികെട്ട് ആണ് ഭരണക്കാരെ താക്കുന്ന ഒരു MLA തുറന്ന് പറഞ്ഞത് സാധാരണക്കാരന് ഇതൊന്നും വലിയ അൽഭുതമല്ല പ്രഹിണി പിടിച്ച രാജാവിന് ചക്ക കൂട്ടാൻ കിട്ടിയ പോലെയാണ് കാരണഭൂതന് ഭരണം കിട്ടാവുന്നിടത്ത് കയ്യിട്ട് വാരി ഒടുവിൽ അതിൽ നിന്ന് രക്ഷ പെടാൻ സംഘികളുടെ ഷൂനക്കുന്നത് വർഷങളായി ' ഞങ്ങൾക്കറിയാം
@krishnakumar26
@krishnakumar26 4 сағат бұрын
Dear Madhu ഈ വർഗ്ഗീയെ വാദി പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് RSS ൻ്റെ മറുപതിപ്പിൻ്റെ ഒക്കെ പ്രതികരണങ്ങൾ ചർച്ചക്കെടുത്താൽ മേലിൽ ഈ ചാനൽ നിർത്തും. ഞങ്ങളെ പ്പോലുള്ളവർക്ക് പാലസ്റ്റീനിലായാലും ഗസ്സയിലായാലും ഇറാക്കിലായാലും ', ക്യൂബയിലായാലും, വെനി സ്യുലയിലായാലും സാമ്രാജ്യത്യ ശക്തിക്കളുടെ ഇടപെടലിനെയും ഉപരോധങ്ങളെയും എതിർക്കും. ഇവന് അതല്ല ക്യൂബയിലും വെനിസുലയിലൊന്നും ആക്രമിച്ചാൽ മനുഷ്യ സ്നേഹം ഉണരില്ല താലിബാൻ വീണ്ടും അധികാരം പിടിച്ചപ്പോൾ ഇവൻ്റെ ഒക്കെ പേപ്പർ മെയിൻ ന്യൂസ് കണ്ടാലറിയാം മൊതല് ഇത് ഇന്ത്യയായതിനാലാണ് ഇവൻ്റെ മനുഷ്യ സ്നേഹവും ലോക സമാധാനവും ഹിന്ദു വർഗ്ഗീയ ഫാസിസ്റ്റുകളും ഇവരും ഒന്നാണ്. CPM ന് ഇസ്ലാമോ ഫോബിയ പോലും ജമാ അത്തെ ഇസ്ലാമി ഫോബിയ ഉണ്ട്. കിണഞ്ഞ് ശ്രമിച്ചിട്ടും 95 ശതമാനം മുസ്ലീം സഹോദരൻമാരും വരാന്തയിൽ കയറ്റില്ല. അവർ മതേതര വിശ്വാസികളാണ്. RSS ഉം ഇവരെയും 2 ആയി കാണണ്ട ഫലത്തിൽ ഒന്നാണ് ഇപ്പോൾ ലീഗിനെ നിയന്ത്രണത്തിലാക്കി
@ramakrishnanraman1245
@ramakrishnanraman1245 5 сағат бұрын
താങ്കളുടെ ചാനലും ഇപ്പോൾ രണ്ടു വള്ളത്തിൽ കാ ല് ചവിട്ടുന്ന നിലപാടാണ് കാണിക്കുന്നത് . ഈ ചാനലിന്റെ വിഡിയോക് കൊടുക്കുന്ന തലക്കെട്ടും ഉള്ളടക്കവും ഒ ന്ന് ശ്രദ്ധിച്ചാൽ മാത്രം മതി ഇത് മനസ്സിലാക്കാൻ . ഇത് കനഗോലുവിന്റെ പ്ലാനിൽ പെടുമോ ?
@bindunithu813
@bindunithu813 7 сағат бұрын
Media one le editorial pariadi kanathirikkukaynu bhedam Anwar divasam chellunthorum komali aayikkondirikkunnu Rahul aaranu engineyanu aa sthanathethiyath
@Indian-ym5no
@Indian-ym5no 7 сағат бұрын
Kurache buthimuttunnundtooo
@VISmedia-I4u
@VISmedia-I4u 8 сағат бұрын
😅😂😅😂😅 കള്ള സുബറ് 😂😂😅😂😅
@salahek2177
@salahek2177 9 сағат бұрын
Out of focus ❤
@Gangadaran-k4e
@Gangadaran-k4e 2 сағат бұрын
തേങ്ങാ കുല:...
@lulvaaydin5980
@lulvaaydin5980 9 сағат бұрын
David sir full islamofobia
@lulvaaydin5980
@lulvaaydin5980 9 сағат бұрын
David sir full islamofobia
@MuhammadAnsal-zg9dp
@MuhammadAnsal-zg9dp Сағат бұрын
Anvar😂😂😂😂😂
@josephku4932
@josephku4932 4 сағат бұрын
He is nothing to party
@babusubi5625
@babusubi5625 10 сағат бұрын
അൻവർ ഇന്ന് പക്കാ വർഗീയത പറയുന്നു 😂
@peepee2763
@peepee2763 9 сағат бұрын
RSS നേതാക്കളെ ADGP കണ്ടാലെന്താ പ്രശ്നം😀😀
@ichusmedia1469
@ichusmedia1469 6 сағат бұрын
പ്രശ്നം ഇത്രയും വഷളാക്കിയത് പാർട്ടി തന്നെയാണ്
@prakashmanoj6002
@prakashmanoj6002 7 сағат бұрын
M v രാഘവൻ, ഗവുരിയമ്മ പോയി cpm ഇവിടെ ഉണ്ട് ഇന്നലെ വന്ന അൻവർ പോയാൽ തമിഴ്നാട്ടിലെ രോമം
@shasnsmedia3726
@shasnsmedia3726 9 сағат бұрын
എപ്പോൾ താങ്കൾ അജിത് കുമാറിനെ വെളുപ്പിക്കാൻ തുടങ്ങിയോ
@muhammedkunjukarippayi7811
@muhammedkunjukarippayi7811 9 сағат бұрын
Adgp യുടെ കാര്യം പറയൂ സുഹർത്തെ 😂
@faizalfaizal4718
@faizalfaizal4718 45 минут бұрын
തള്ള് മതി. അൻവർ പറഞ്ഞ പല കാര്യങ്ങൾക്കും സിപിഎം ന്റെ കയ്യിൽ ഉത്തരം ഇല്ല. ഇപ്പോൾ നക്കാപ്പിച്ച യോട്ട്യൂബർ മാരെ വെച് വെളുപ്പിക്കുവാ🤣
@Photo2023-c2j
@Photo2023-c2j 8 сағат бұрын
Pv❤❤❤❤
@shafisha743
@shafisha743 8 сағат бұрын
P v ❤❤
@haneezpalayil
@haneezpalayil 7 сағат бұрын
സപ്പോർട്ട് പിവി അൻവർ
@PrakashV-t7p
@PrakashV-t7p 9 сағат бұрын
സിപിഎംന്റെ ഭാവി അത്ര ശോഭനമല്ല സുഹൃത്തേ.
@VISmedia-I4u
@VISmedia-I4u 8 сағат бұрын
ഓ... ഓ . ... 😊😅😅😂😂
@shihabmampadan937
@shihabmampadan937 2 сағат бұрын
സത്യം പറയുന്നവരുടെ നിലവിലെ അവസ്ഥ ശോഭനമായിരിക്കില്ല . എന്നാൽ ഭാവി അവർക്ക് മാത്രമാണ്.....
@AbdAbd-k2w
@AbdAbd-k2w 2 сағат бұрын
സഖാവിന്റെ അഭിപ്രായം എന്താ മാഷാ അള്ളാ സ്റ്റിക്കറും വടകരയിലെ കാഫിറും ആരുണ്ടാക്കിയതാണോ
@mothangarameshan4300
@mothangarameshan4300 9 сағат бұрын
ഇടത് കപടമായതല്ലേ എല്ലാറ്റിനും കാരണം... അതുകൊണ്ടല്ലേ അൻവർ കപടപക്ഷത്തേക്ക് വന്നതും ഇപ്പോൾ തിരിഞ്ഞു കുത്തിയതും
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 10 сағат бұрын
പീസീജോർജ്. ആവും.അടുത്ത😅😅😅😅
@sanjunlmbr4577
@sanjunlmbr4577 8 сағат бұрын
അൻവർ ഉന്നയിച്ച ഗുരുതര ആരോപണം അൻവർ എന്ന നാമം ആയത് കൊണ്ട് കണ്ണും പൂട്ടി തള്ളാം അല്ലേ 😏😏😏😏😏 കമ്മ്യൂണിസ്റ്റ് 👏👏👏
@muhammedansarikuniyi
@muhammedansarikuniyi 6 сағат бұрын
നന്നായി ഇളക്കി നോക്ക് നിന്നെ കൊണ്ട് അതിനെ കയ്യൂ.......... ആർജവമുള്ള നിലപാട് എടുക്കടോ............
@DanishMuhammed-b6h
@DanishMuhammed-b6h 8 сағат бұрын
Mr cpim adimae …I am always against dawood ..but dawood clearly explained how cpim using Islamophobia during crisis time
@muhammedashik3061
@muhammedashik3061 8 сағат бұрын
താങ്ങളിപ്പോൾ cpim ന്റെ ഭാഗം മാത്രം വിശദീഗരിക്കുന്നു. അൻവർ ഉന്നയിച്ച ഒരു ആരോപണത്തെ കുറിച്ചും പറയുന്നില്ല. പാർട്ടി വ്യക്തികളിലേക്ക് ചുരുങ്ങുന്നതിനെ കുറിച് മിണ്ടുന്നില്ല. Adgpye തലസ്ഥാനത് തുടർന്നുകൊണ്ടുള്ള അന്വേഷണത്തിന്റെ atmarthathaye കുറിച് പറയുന്നില്ല
@sijinsijin5166
@sijinsijin5166 9 сағат бұрын
❤പിണറായി വിജയൻ❤സാജൻ കറിയ സർ❤ RSS❤ADGP അനിൽകുമാർ സർ❤SG❤ ഈ കോമ്പൊയെ തകർക്കാൻ ഒരു💪💪 കാക്കകൾക്കും ആവില്ല ❤❤പൂരം കലക്കിയത് ഞങ്ങളുടെ SG ക്ക്‌ തൃശൂരിൽ വീര പുരുഷനാവാൻ വേണ്ടി മുകളിൽ പറഞ്ഞ കോമ്പൊ വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഞങ്ങളുടെ മോദി ജിയുടെ പാർട്ടിക്ക് വൻ പ്രതീക്ഷയുണ്ട് ❤❤ മോദി❤❤❤❤
@mhammedmuhammed4876
@mhammedmuhammed4876 8 сағат бұрын
Poooooo
@skjp3622
@skjp3622 8 сағат бұрын
ന്യൂനപക്ഷ വർഗീയവാദി
@rafeeqck69
@rafeeqck69 8 сағат бұрын
എന്തായാലും അവതാരകൻ പണ്ട് നിഷ്പക്ഷ മായിരുന്നു.. ഇപ്പോൾ വെറും സിപിഎം ന്റെ ചമ്ച്ച ആയിട്ടുണ്ട്.. So ഞാൻ ഈ പ്രോഗ്രാം കാണൽ നിർത്തി
@skjp3622
@skjp3622 8 сағат бұрын
ബൈ ബൈ
@hafsalniyas8183
@hafsalniyas8183 4 сағат бұрын
Njnum
@asokankunnuma5262
@asokankunnuma5262 2 сағат бұрын
അയ്യോ ...അയ്യോ..... പോവല്ലെ😅
@RaveendranRaveendran-yd3tv
@RaveendranRaveendran-yd3tv 54 минут бұрын
ആ സതീശന് ഒന്നും നടക്കില്ല അൻവർ വർഗ്ഗീയതകളിക്കുന്നു
@sanjunlmbr4577
@sanjunlmbr4577 8 сағат бұрын
😔😔😔😔😔 മുസ്ലിം വിഷയത്തിൽ അത്രയും വെടിപ്പാണോ നമ്മൾ അല്ല എന്ന് പാർട്ടിയെ കാലങ്ങളോളം അടുത്തറിഞ്ഞ എനിയ്ക്കറിയാം 😔😔😔
@Photo2023-c2j
@Photo2023-c2j 8 сағат бұрын
അൻവർ ❤
@mohammedsaleemsha9847
@mohammedsaleemsha9847 2 сағат бұрын
അന്‍വറിന്‍റെ വാക്ക് ശരിക്കും കേട്ട് മറുപടി പറയടോ...
@abdulsaleemab6067
@abdulsaleemab6067 3 сағат бұрын
ആരാണ് ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ഗോവിന്ദൻ ബാലൻസ് ചെയ്യുമ്പോളാണ് തെറ്റ് പറ്റുന്നത്
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН