അൻവർ മുന്നോട്ടു വച്ചിട്ടുള്ള നിലപാടുകളും ആരോപണങ്ങളും വസ്തുതാപരമായി പരിശോധന നടത്തിയാൽ ഏതൊരു കുട്ടിക്കും മനസ്സിലാകും സമീപകാലത്ത് ഉണ്ടായിട്ടുള്ള സിപിഎമ്മും ആർഎസ്എസും കൂടിച്ചേർന്ന് എന്തെല്ലാം ഒത്തുതീർപ്പുകൾ ആണ് നടത്തിയത് എന്ന് അതൊക്കെ പിണറായിയുടെ താൽക്കാലിക ലാഭത്തിനുവേണ്ടി ആയിരിക്കാം പക്ഷേ അതിലൂടെ നഷ്ടപ്പെടുന്നത് കേരളത്തിൻറെ മതേതരത്വത്തിൻ്റെ ഐക്യമാണ് അഖണ്ഡതയും ആണ്
@sabeehdaysАй бұрын
Anwariനൊപ്പം✨
@abuasim7895Ай бұрын
ന്യൂന പക്ഷം അൻവറിന്റെ ചുറ്റും കൂടാൻ സാധ്യത വളരെ കൂടുതലാണ്
@rasputin7880Ай бұрын
ക്രിസ്ത്യനികൾ എന്തിന് അൻവറിന്റെ ചുറ്റും കൂടണം?
@SunilKumar-po9tmАй бұрын
Appo bhooripaksham ?
@kunhimkunhi2574Ай бұрын
അൻവർ ❤️
@SathyathinoppamАй бұрын
“ ഞാൻ എനിക്ക് നേട്ടത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതല്ല. SP റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇനിയുള്ള കാലം നിങ്ങൾക്ക് വിധേയമായി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ അത് കേട്ട് മൗനം പാലിച്ച് MLA സ്ഥാനത്ത് ഈ അനീതിയൊക്കെ കണ്ടില്ലെന്ന് നടിച്ച് എനിക്ക് കഴിയുമായിരുന്നു. അടിമയായി എനിക്ക് ഒരു Sp യെ കിട്ടിയാൽ കെെക്കുമോ.? ഞാൻ ഇറങ്ങി തിരിച്ചത് പാവപ്പെട്ടവർക്ക് വേണ്ടിയാണ്, ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ നാട് വർഗ്ഗീയത കൊണ്ട് കുട്ടിച്ചോറാക്കാൻ ഇറങ്ങിയവർക്കെതിരെയാണ് എന്റെ പോരാട്ടം “ സപ്പോർട്ട് പിവി അൻവർ 👍🏽👍🏽👍🏽❤❤❤❤
@MuhammedRrcАй бұрын
നിങ്ങൾ നാളെ കാണു nilambur 😍
@MuhammedRrcАй бұрын
❤️
@shihabudeenchelli8220Ай бұрын
ഞാൻ ഉറച്ചു വിശ്വസിക്കുന്നു അൻവർ ചോദിച്ച് ഏതെങ്കിലുമൊരു ചോദ്യത്തിന് സിപിഎമ്മിന് വസ്തുനിഷ്ഠമായി ആൻസർ ചെയ്യാൻ കഴിയില്ല ഞാൻ കട്ട അൻവർ ഫാൻ ആണ്
@cropcare1859Ай бұрын
ANVER ♥ അൻവർ മുന്നോട്ടു വച്ചിട്ടുള്ള നിലപാടുകളും ആരോപണങ്ങളും വസ്തുതാപരമായി പരിശോധന നടത്തിയാൽ മനസ്സിലാകും
@AbdulNazar-z3mАй бұрын
സംശയം ഒന്നും വേണ്ട സിപിഎം വോട്ടുകുറയും 100%
@muhammedhaneesh5439Ай бұрын
CPIM ===== RSS
@abduraheem6605Ай бұрын
വെറുക്കപ്പെട ശപിക്കപ്പെട്ട പാർട്ടിയാണ് കമൂണിസം
@pmkrishnankutty8950Ай бұрын
CPIM നെ കുറിച്ച് കാലാകാലങ്ങളിൽ മാധ്യമങ്ങൾ വല്ലാതെ ആശങ്കപ്പെടുകയും ആവലാതിപെടുകയും ചെയ്തിട്ടും അവർ നന്നാകുന്നില്ല. ഇനിയെങ്കിലും ഇതു നിർത്തി കൂടേ...
@munnacasrod3862Ай бұрын
AN"WAR"
@MuhammedRrcАй бұрын
Anwer ❤️
@muhammedrafi8857Ай бұрын
Anwar❤
@alias6394Ай бұрын
അൻവർ 👍🏻👍🏻👍🏻
@alimanithodi2921Ай бұрын
മലപ്പുറത്തെ നെക്സ്സുകൾ ക്ക് അൻവർ ഒരു ഭീഷണിയാകും?
@kareemkareemparammalparamm5484Ай бұрын
അൻവർ പുതിയ പാർട്ടി ഉണ്ടാക്കരുത് A A P പോലുള്ള പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചു കൂടേ?
@Abdulsalammp1188Ай бұрын
Best ,aap കുറ്റിചൂൽ വേണ്ട പുതിയ പാർട്ടി മതി.
@RMedia313Ай бұрын
പാർട്ടി വേണം യുവാക്കളെ കിട്ടും
@jamsheedcm7200Ай бұрын
Anver💪💪💪💪💪💪
@RedbullRed-ki2ovАй бұрын
അൻവർ നെ ..ഒരു ചുക്കും..ചെയ്യില്ല ...ലാൽ സലാം pv💪💪
@muhammedAli-w1zАй бұрын
👌👍
@narayanankp3265Ай бұрын
"''പാർട്ടി" ശക്തിപ്പെടണമെന്ന് സ്മൃതിയേക്കാൾ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ?😅
@muhammedali9170Ай бұрын
PV ANWAR MLA ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥💪
@ABDULRAHMANPH-n2wАй бұрын
ഇനിയും ഇവർക്ക് നേരം വെളുത്തിട്ടില്ലേ..
@shafisha743Ай бұрын
P v ❤ 😊
@mansoorciscoАй бұрын
ഇത്ര മാത്രം കത്തിയിട്ടും നികേഷ് കുമാർ എവിടെ 🤔
@zakkir_shortsАй бұрын
pv🔥
@mtpabdulla7707Ай бұрын
പ്രതികരണ ശേഷി ഇല്ലെങ്കിലും പ്രഹരശേഷി വിളിച്ചു പറയുന്നുണ്ടല്ലോ.!. ഒരു പരിഷ്കൃത സമൂഹമാണ് കേരളം. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ. ചർച്ചയിൽ കണ്ണട ഇട്ട(പേര് മനസ്സിൽ വരുന്നില്ല )സഹോദരിയുടെ മുഖത്ത് നാളെയെക്കുറിച്ച് വലിയൊരാശങ്ക നിഴലിച്ചു കാണുന്നു. ഒരു സഹോദരി മനസ്സു പോലെ. എന്റെ ബോദ്ധ്യം...
@noushadamenАй бұрын
അൻവറിൻ്റെ കൂടെ പുതിയ കരുത്തരായ 140 എൽ എംഎൽഎമാർ അൻവറിന്റെ കൂടെയുണ്ടാവും wait and see
@BABYYOHANNAN-n6zАй бұрын
Paruthimolgoodmol❤❤❤❤❤❤❤
@iqbalmi8444Ай бұрын
ഇനിയും വരും നുണപക്ഷ പ്രേമം പറഞ്ഞു കൊണ്ട്
@abdulazeezazi8711Ай бұрын
അൻവർ 💪
@PkBabu-lx8qgАй бұрын
Please note the comment box 90 percentage support Anwar
@AbdulNazar-z3mАй бұрын
ബിരിയാണി ചെമ്പിൻ്റെ കൂടെയാണ് മലപ്പുറം പാർട്ടി
@matmt964Ай бұрын
പാർട്ടിക്ക് വേണ്ടി പത്ത്മുപ്പത് കൊല്ലം കിടപ്പായയിൽ തൂറിയും മൂത്രിച്ചും കുടുംബത്തിന് ഭാരമായും തളർന്ന് കിടന്ന് രക്തസാക്ഷിയായി മരിച്ചാലെന്താ.. പാർട്ടിത്തമ്പുരാൻ്റെ ഒരു മകന് അമേരിക്കയിൽ ബിസിനസ് സുഖജീവിതം,, ഒരു മകൾ 200 കോടിയിലധികം ആസ്തിയുള്ള കമ്പനി ഉടമ.. തമ്പുരാന് താമസിക്കാൻ എസി മണിമാളിക, പടികൾ കയറി ക്ഷീണിക്കാതിരിക്കാൻ ലിഫ്ട്, നീരാടാൻ സ്വിമ്മിങ്പൂൾ, പറന്ന് നടക്കാൻ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്റർ. ജലദോഷത്തിന് അങ്ങ് അമേരിക്കയിൽ ചികിത്സ, ഇടക്കിടെ വിദേശത്തേക്ക് കുടുംബസമേതമുള്ള വിനോദയാത്രകൾ,.വിരൽത്തുമ്പിൽ പാർട്ടിയുടെ നിയന്ത്രണം, പാർട്ടിയുടെ മറ്റ് നേതാക്കൾക്കും മക്കൾക്കും കോടികളുടെ ആസ്തി, തമ്പുരാൻ്റെ സ്‌തുതിപാഠകർക്ക് സർക്കാർവകുപ്പിലെയും പാർട്ടി സ്ഥാപനങ്ങളിലെയും ഉന്നതസ്ഥാനങ്ങൾ, വിദേശയാത്രകൾ സുഖജീവിതം, ഇനി തമ്പുരാൻ നാട് നീങ്ങുമ്പോൾ പൊതുഅവധിയും ദുഖചരണവും ഇങ്ങിനെ എന്തെല്ലാം എന്തെല്ലാം പുഷ്പനെപ്പോലുള്ള അടിമകളുടെ പോരാട്ട വീര്യം നേടിക്കൊടുടുത്തു..വെടിയുണ്ട തളർത്താത്ത മനസ്സ്..പതിറ്റാണ്ടുകൾ പൊരുതിയ സമരവീര്യം,, രക്തസാക്ഷി.. നിശ്ചയദാർഢ്യൻ്റെയും മനക്കരുത്ത്ൻ്റെയും പ്രതീകം തുടങ്ങി അലങ്കാരങ്ങൾ വേറെയും ...പുഷ്പനെപ്പോലുള്ളവരാണ് ഈ പാർട്ടിയിലെ നേതാക്കളുടെ ഐശ്വര്യം..
@Sp-l7rАй бұрын
നൂന പക്ഷ വിരുന്തമായ സമീപനം cpm cpi ൽ നിന്ന് മാത്രമല്ല congres ൽ നിന്നും bjp ൽ നിന്നും എന്തിന് മുസ്ലിം മതത്തിൽ നിന്ന് പോലും ഉണ്ടന്ന് മനസിലാവും cpm cpi congres bjp rss ഇവരല്ലാം ഒരു കാര്യം മനസിലാകുന്നില്ല ജനങ്ങൾ ഇതൊന്നും മനസിലാകില്ല എന്നാ വിചാരിക്കുന്നത് 😂
@BABYYOHANNAN-n6zАй бұрын
Anverachaadmini
@NoohMk-ml5cnАй бұрын
Pv❤
@impressconnectАй бұрын
ഷാജൻ സ്‌കരിയാ 😂
@makboolkp9727Ай бұрын
ഓന്ത് ചിഹ്നം പോകാതെ നോക്കാൻ 😂😂😂
@zainudheenzainudheen6246Ай бұрын
പാര്‍ട്ടി നില നില്‍ക്കണം ❤തിരുത്ത് ആവശ്യം
@noufalkozhikode3560Ай бұрын
ഈ ടെർമിൽ നടക്കില്ല ഇനി ഒരു തുടർ ഭരണം കിട്ടിയാലും നടക്കില്ല പിണറായി തുടരും 😂
@Remy-sb7cdАй бұрын
Cpim RSS ഇനി ഒരു കൊടി മതി...😂
@basheerchakkeeri7759Ай бұрын
ജില്ല സെക്രട്ടറി ഈ വിവാദ പോലീസ് കാർക്ക് ഏറ്റവും ഇഷ്ട പെട്ട നേതാവാണ്. ഇതു കൂട്ടി വായിക്കാം ഈ. സെക്രട്ടറി യുടെ rss മനോഗതി. അതിനാലാണ് ഈ കൊക്കസ് anwar ഉന്നയിച്ച വിഷയത്തിന് പുല്ലുവില കളിച്ചതു. ഇതിൽ വലിയ രീതിയിലുള്ള അജണ്ടയുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@Basheer_kk_film_producer007Ай бұрын
കോമാളി താമര വിജയൻ
@abulkalamazad.k3083Ай бұрын
ഇതിന്ന് പിന്നിൽ സിപിഎം സെക്രട്ടറി മോഹൻദാസും എസ്പി സുജിത്ത്‌ദാസ് ഒറ്റക്കെട്ടാണ്
@PrasanthNk-n8sАй бұрын
Jaleel.thirinjal.kalimarum
@unnikannan15367Ай бұрын
നിങ്ങൾ രണ്ടു മൂന്ന് പേര് വട്ടതതിൽ ഇരുന്ന് കുറെ വ്യാജ കഥകൾ മെനഞ്ഞ് അതാണ് കേരള ജനതയുടെ മനസ്സ് എന്ന് ധരിക്കുന്ന നിങ്ങളെ പറ്റി എന്ത് പറയാൻ. റിപപോർടടർ ചാനലുകാർകക് സന്തോഷമാകടടെ
@subashraghavan6035Ай бұрын
Pinarayi and left finito in kerala 😂
@parishanalakath442Ай бұрын
നിങ്ങൾ എല്ലാവരും കുടിട്ട് കൂടാത്തതാ ഇവനെ കൊണ്ട് നിങ്ങൾ നടത്താൻ പോണത്
@jijojoy76Ай бұрын
മോശം MLA യെ CPM നിർത്തി, പക്ഷെ നിലമ്പൂർകാർ ജയിപ്പിച്ചു എന്നാണോ അന്തംസ് ഇപ്പോൾ വാദിക്കുന്നത്.
@SunilKumar-po9tmАй бұрын
Reporter oochali kal allae theeimanikkunath
@parishanalakath442Ай бұрын
അല്ല മാപ്രകളെ ഗൗരി അമ്മ m v രാഘവൻ ഇവരെക്കൊണ്ടൊന്നും ആവാത്തതാ ഈ ചങ്ങായിയെ കൊണ്ട് നിങ്ങൾ നടത്താൻ പോണത്
@hidenews365Ай бұрын
കണ്ടറിയാം മോനെ ദിൻഷാ നിന്റെയും കള്ളമുഖ്യമന്ത്രിയുടെയും കഥ കഴിയുന്നു
@NoushadAbdulla-bs5wfАй бұрын
പാർട്ടിക്ക് ഒന്നും ഇല്ലാ നിങ്ങൾ അൻവർ നെ ഇങ്ങനെ നിലനിർത്തണം 2025 2026 വരെ ആഫ്രിക്കയിൽ വിടരുത് ചാനൽ റേറ്റിംഗ് 123 എന്ന രീതിയിൽ നിൽക്കും ശരിക്കും തീറ്റയും ആകും ചാടാതെ നോക്കണം
@ambareeshnatarajan5826Ай бұрын
പരുത്തികുരുവിനു.. ലഡ്ഡു പൊട്ടി 🤣🤣🤣🤣🤣🤣
@pranavsambru77Ай бұрын
ഒരു ആശങ്കയും ഇല്ല കെപിആർ ഗോപാലൻ എം വി .രാഘവൻ കെ ആർ ഗൗരിയമ്മ ഇങ്ങനെ എത്രയോ പാർട്ടിയുടെ പ്രഗൽഭരായ നേതാക്കളെ നയ വ്യതിയാനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും നീക്കം ചെയ്യുവാൻ ധൈര്യപ്പെട്ട സിപിഐഎമ്മിനോടാണ് അൻവർ എന്ന അവസരവാദി രാഷ്ട്രീയപ്രവർത്തകർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത് മോനെ ഒട്ടനവധി രക്തസാക്ഷിത്വങ്ങളിലൂടെ എത്രയോ കൊടിയ മർദ്ദനങ്ങളെ അതിജീവിച്ച് ജനലക്ഷങ്ങൾ സമരപോരാട്ടങ്ങളിലൂടെ ജീവനും രക്തവും അധ്വാനത്തിന്റെ ഒരു വിഹിതവു൦ ആരോഗ്യവും നൽകി വളർത്തിയ പ്രസ്ഥാനത്തിനെചൊറിയുവാൻ നിൽക്കണ്ട ഇത് പാർട്ടി വേറെയാണ്
@unnikannan15367Ай бұрын
ഇതാണ് ഇവർകകുളള മറുപടി
@hidenews365Ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് അന്തം കമ്മികളായ ഇപ്പോഴും നേരം വെളുക്കാത്ത നേതാക്കൻ മാരുടെ വാക്ക് കേട്ടു കൊല്ലാനും ചാകാനും മടിയില്ലാത്ത തലയിൽ ഒന്നുമില്ലാത്ത അടിമകൂട്ടങ്ങളുടെ പാർട്ടി അതാണ് സിപിഐഎം
@Ajmal345Ай бұрын
ഒലക്ക
@rightthinker4403Ай бұрын
ബംഗാളിലും ത്രിപുരയിലും ഇതേ പാർട്ടി ഇതേ ശക്തിയോടെ ഉണ്ടായിരുന്നു.. നേതാക്കൻമാരുടെ ദുർനടപ്പ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചു. കേരളത്തിലെ ചില നേതാക്കൻമാരും ഇന്ന് അതിനെക്കാൾ മോശമായ അവസ്ഥയിലാണ്. അതിനെയാണ് അൻവർ വിമർശിച്ചത്. അത് തിരുത്താതെ അയാളെ കൊള്ളക്കാരനും തീവ്രവാദിയും അവസരവാദിയും ആക്കിയാൽ, പോതുജനങ്ങൾ വിജാരണ ചെയ്യാതെ അടിമകളായി നിൽക്കില്ല.. തിരുത്തിയില്ലെങ്കിൽ കേരളത്തിലും അതേ അവസ്ഥ ഇത് ആ പഴയ കാലമല്ല
@ayishaanoushadАй бұрын
തെറ്റ് തിരുത്തണം. അല്ലാതെ paarty യുടെ ചരിത്രം വിളമ്പൽ alla. Party yude എല്ലാ പ്രവർത്തിയും ശേരി ആണോ. ആർഷോ യെ ഒന്നും പുറത്താക്കി കണ്ടില്ലല്ലോ.