അന്‍വറിന്റെ യുഡിഎഫ് പ്രവേശനം: അടിയന്തര യോഗം വിളിച്ച് കെപിസിസി | PV Anwar | KPCC

  Рет қаралды 17,558

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер
@Getfeeling
@Getfeeling Күн бұрын
സിപിഎമ്മിന്റെ ചെറ്റത്തരങ്ങളും ന്യൂനപക്ഷ വിരുദ്ധ പ്രവർത്തങ്ങളെയും ജനസമക്ഷം തുറന്നു കാണിച്ച പിവി അൻവർ ❤
@ppnbarath1631
@ppnbarath1631 Күн бұрын
അറസ്റ്റ് Cpm ൻ്റെ തന്ത്രം പാളി ,അൻവറിന് ഗുണമായി 👍👍👍
@alfredsunny800
@alfredsunny800 Күн бұрын
Anwar ake aa nilampir eranad ozhichu vere evideya influence ulle😂
@Junaid786-so8if
@Junaid786-so8if Күн бұрын
Onnum paleetilla യുഡിഫ് രണ്ട് പീസാകും ഇപ്പൊ 😂
@anandu.m242
@anandu.m242 Күн бұрын
അപ്പോ ആര്യാടൻമാർക്ക് കോൺഗ്രെസ് വിടാനുള്ള സമയം ആയി 😂😂
@Abduljabbar-e9l
@Abduljabbar-e9l Күн бұрын
❤❤അൻവർ ❤❤❤
@9746682210
@9746682210 Күн бұрын
Big breaking❤❤❤❤
@abubakers.m9903
@abubakers.m9903 Күн бұрын
അൻവർ ഉന്നയിച്ച ആവിശ്യം കേരളത്തിലെ മനുഷ്യരുടെ ആവിഷ ശ്യമാണ്
@jazimchemmu2572
@jazimchemmu2572 Күн бұрын
അപ്പോ ആര്യാടൻ nilaboor എൽഡിഎഫ് സ്ഥനാർത്ഥി
@AbdulSalam-ow3tj
@AbdulSalam-ow3tj Күн бұрын
Pv അൻവറിനേ എത്രയും പെട്ടെന്നു എടുക്കണം. പിണറായിയും ഉദ്ധേശിച്ചത് അതു തന്നെയായിരിക്കും.
@Junaid786-so8if
@Junaid786-so8if Күн бұрын
നെക്സ്റ്റ് ബ്രേക്കിങ് ആര്യാടൻ ഷൌക്കത്ത് സിപിഎം ലേക്ക്
@h2hssbshah828
@h2hssbshah828 Күн бұрын
Asthafardinka ❤💚❤️
@asharafmoosa7742
@asharafmoosa7742 Күн бұрын
P V ,Famly uda. Kura satyangal purattu varum
@MuhsiSidhiKashfiya
@MuhsiSidhiKashfiya Күн бұрын
പിവി അൻവർ 🔥🔥🔥
@SonyJoseph-p5m
@SonyJoseph-p5m Күн бұрын
ഒരു നടക്കാത്ത സ്വപ്നം മാത്രം റിപ്പോർട്ടറെ!
@ShahulHameedShahul-b9l
@ShahulHameedShahul-b9l Күн бұрын
അൻവർ വരുന്നെങ്കിൽ വരട്ടെ അല്ലാതെ ഡിഎംകെ 5 സീറ്റ് 10 സീറ്റ് എന്നൊക്കെ പറഞ്ഞു ഇങ്ങോട്ട് വരണ്ട
@AbdulAzeez-u1i
@AbdulAzeez-u1i Күн бұрын
അൻവർ കേരള രാഷ്ട്രീയത്തിൽ സാധാരണക്കാരുടെ പ്രതീക്ഷയാണ്
@MdIqbal-zs9xd
@MdIqbal-zs9xd Күн бұрын
Super udf
@Anilkumar-hb7ot
@Anilkumar-hb7ot Күн бұрын
വേലിയിൽ ഇരിക്കുന്ന....
@asharafmoosa7742
@asharafmoosa7742 Күн бұрын
Anwar jaleel. Malsaricheduttu. Malsarikkum. Nilambur vidum
@vineshka1667
@vineshka1667 Күн бұрын
ഇനി യുഡിഎഫ് അനു ഭവിക്കട്ടെ 😂
@praveeshramakrishnan5017
@praveeshramakrishnan5017 Күн бұрын
UDF all the best😅
@midhunviswa
@midhunviswa Күн бұрын
നന്നായി ശുഭം 😂
@abubakers.m9903
@abubakers.m9903 Күн бұрын
പിണറായി പാർട്ടിയിൽ ഒറ്റപ്പെടും ldf തകരും.
@JacobGeorge-uz9th
@JacobGeorge-uz9th Күн бұрын
ഉവ്വ,, ഉവ്വേ 😂
@gauthamprem8833
@gauthamprem8833 Күн бұрын
​@@JacobGeorge-uz9th abubakar nu budhi ille Jacob Eppozhe thagarnnu😂😂. Ella media comments um vayichal ariyam janangalude pulse.. Theri mathram
@JacobGeorge-uz9th
@JacobGeorge-uz9th Күн бұрын
@@gauthamprem8833 മീഡിയ കമൻ്റ്‌സിൻ്റെ എണ്ണം വോട്ടിൻ്റെ കൂടെ കൂട്ടില്ല ബ്രോ🤪🤪
@NigilSebastian-pw4wl
@NigilSebastian-pw4wl Күн бұрын
ഉറക്കത്തിൽ സ്വപ്നം കണ്ട് എഴുന്നേറ്റെങ്കിൽ മോൻ പോയി മൂത്രമൊഴിച്ച് വീണ്ടും കിടന്നുറങ്ങാൻ നോക്ക് 😄😄
@AbdulSalam-ow3tj
@AbdulSalam-ow3tj Күн бұрын
അതും നോക്കിയിരുന്നാൽ മതി കോൺഗ്രസ് എത്ര കഷ്ണം ആകുമെന്നു കണ്ടറിയാം.
@uthamankelambet4271
@uthamankelambet4271 Күн бұрын
വിഡി അൻവർ😂😂😂😂
@muneerpk4234
@muneerpk4234 Күн бұрын
Pv❤
@abubakers.m9903
@abubakers.m9903 Күн бұрын
നിലംബൂർ udf ന് കിട്ടും കേരള കോൺഗ്രസ് മാണി കൂടി മലയോര മേഖല പൂർണ്ണമായി udf ലേക്ക് വരും ldf 20സീറ്റ് ലേക്ക് ഒതുങ്ങും.
@alfredsunny800
@alfredsunny800 Күн бұрын
Congress 21 seat aa ulke😂cpim above 70 seats indu ennitu ldf 20 thazhe pokum big comedy😂😂😂
@AbdulSalam-ow3tj
@AbdulSalam-ow3tj Күн бұрын
ഇലക്ഷൻ ആകുമ്പോഴേക്ക് UDF ഉണ്ടാകുമോ?
@SuneerSuni-s7x
@SuneerSuni-s7x Күн бұрын
അരുണും മറ്റു ചാനലുകളും കൂടി അൻവറിനെ പിരി കേറ്റി കേറ്റി ഇപ്പോ ജയിലിൽ ആയി
@gauthamprem8833
@gauthamprem8833 Күн бұрын
😂😂😂😂😂😂
@sajeevkumar9054
@sajeevkumar9054 Күн бұрын
അപ്പോൾ സതി ശന്റെ 150 കോടി അഴിമതി എന്തായി അത് ഒത്ത് തീർക്കാൻ വേണ്ടിയല്ലെ അൻവറിനെ കൂടി കൂട്ടുന്നത്.😂
@DXBDxb-m6r
@DXBDxb-m6r Күн бұрын
അൻവർ യുഡിഫ് ന് ഭരമാവും
@saheersahee2898
@saheersahee2898 Күн бұрын
Answer inganethanne thudaranam udfilekkennalla verorupartyil poyaal ithupole swathanthra poraattam nadathaan saadikkilla anwarine jangaletteduthath vyathyastha kondaanu aarjavamulla poraattaveeryam kandaanu❤❤❤
@swavab1
@swavab1 Күн бұрын
Roshi milk sir neelapetti poottiyo??
@muhammedshareef9705
@muhammedshareef9705 Күн бұрын
എന്തായി നിങ്ങളെ മൂന്ന് എംഎൽഎമാരെ കൊണ്ടുവരല്ലേ ആദ്യം അത് പറയൂ
@Rkp-r3u
@Rkp-r3u Күн бұрын
അടുത്ത വ്യാജ വാർത്ത
@SonyJoseph-p5m
@SonyJoseph-p5m Күн бұрын
റിപ്പോർട്ടർ വെറുതെ ആശിക്കണ്ട അത് നടക്കുകയില്ല കുറഞ്ഞത് അടുത്ത ഒരു വർഷം കഴിയാതെ
@nishadnasarudheen5541
@nishadnasarudheen5541 Күн бұрын
അപ്പോ DMK AIADMK MDMA എന്നൊക്കെ തള്ളി മറിച്ചതോ...😌😌😌
@anandu.m242
@anandu.m242 Күн бұрын
😂😂
@AliNoushad-h1l
@AliNoushad-h1l Күн бұрын
Udf nte kaaryam kattapoka
@chathothchathoth
@chathothchathoth Күн бұрын
അതോടെ യുഡിഫ് പെട്ടു 😂
@midhunms1508
@midhunms1508 Күн бұрын
എന്തോന്ന് സംഘർഷം മാപ്രെ…. പൊതുമുതൽ അടിച്ച് നശിപ്പിച്ചു അത് പറയാൻ നിന്റെ നാവിൽ കുരു ആണോ 😂
@muhammedm826
@muhammedm826 Күн бұрын
Niyamasabha thalli policha Shivan kutty😂😂😂😂
@shamiktp7486
@shamiktp7486 Күн бұрын
Thidukamvenda anvar eduthu Chaatakaaranaa sarikum chindhich vendath cheyuka
@Rainbow-r5j
@Rainbow-r5j Күн бұрын
അപ്പൊ നേരത്തെ പറഞ്ഞ ഡിഎംകെ
@SAJEEVANB
@SAJEEVANB Күн бұрын
Udf. 😂. Parkilek. March. Elle
@JahfarKolapatta
@JahfarKolapatta Күн бұрын
അതിന് സതീശൻ അംഗീക്കരിക്കൂ ല്ല
@ashikaz7380
@ashikaz7380 Күн бұрын
Sathheshan um support aayi vannu arrest base chayit
@ArjunMukudan
@ArjunMukudan Күн бұрын
കോൺഗ്രസ്‌ ഇപ്പോൾ കോയ പാർട്ടി ആയി മാറി..
@sajadbinshajahan8113
@sajadbinshajahan8113 Күн бұрын
Cpim ഇപ്പോൾ പൂർണമായും ഹിന്ദുത്വ പാർട്ടി ആയി മാറി
@ajilpm3534
@ajilpm3534 Күн бұрын
@@sajadbinshajahan8113 islam theevravada congress partik ini adhikaram kittilla
@sajadbinshajahan8113
@sajadbinshajahan8113 Күн бұрын
@@ajilpm3534 ഇസ്ലാമിസ്റ്റുകൾ നൽകിയ തുടർ ഭരണം അവർ തന്നെ അവസാനിപ്പിക്കും.കൂടെ സഭയും പട്ടക്കാരും നായൻമാരും ചേർന്നാൽ Cpim ൻ്റെ സ്ഥിതി കണ്ടറിയണം....
@cropcare1859
@cropcare1859 Күн бұрын
LDF become zero
@babusubi5625
@babusubi5625 Күн бұрын
റോഷിപാൽ മാപ്രായാണെങ്കിൽ വാർത്ത ബഡായിയായിരിക്കും 😍😍😍
@praveenuae08
@praveenuae08 Күн бұрын
മിക്കവാറും അടുത്ത എലെക്ഷൻ ഇൽ PV അൻവർ തവനൂർ ഇൽ മത്സരിക്കും. നിലമ്പൂർ ഇൽ VS ജോയ് യും മലപ്പുറം സമ്പൂർണമായി യുഡിഫ് അടക്കിവാഴും
@muhammedashfaq2053
@muhammedashfaq2053 Күн бұрын
Aryadan shoukatho
@AbdulSalam-ow3tj
@AbdulSalam-ow3tj Күн бұрын
എന്നിട്ട് മലപ്പുറം ഒരു സംസ്ഥാനമാക്കണം. അവിടുത്തെ മുഖ്യമന്ത്രി സാദിഖലി തങ്ങളും. കലക്കും ചേട്ടാ😅
@praveenuae08
@praveenuae08 Күн бұрын
@@AbdulSalam-ow3tj അത് തന്നെയല്ലേ ഞമ്മടെ ആഗ്രഹവും. പുറത്തു ഇതൊക്കെ പറഞ്ഞാലും 😅😅
@sharafalimkm4628
@sharafalimkm4628 Күн бұрын
Pv അൻവർ ❤
@rasheed1927
@rasheed1927 Күн бұрын
പാൽ റോഷി നീലപ്പെട്ടി എന്തായി
@MOHAMEDRAFY-m9z
@MOHAMEDRAFY-m9z Күн бұрын
വ്യാജ വാർത്തകളുമായി എത്ര നാൾ മുന്നോട്ട് പോകാൻ കഴിയും നിങ്ങൾക്ക്, ഉണ്ണി ബാലകൃഷ്ണൻ, സ്മൃതി ഇവർക്ക് ഈ ചാനൽ വിടുന്നതാണ് നല്ലത്
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 Күн бұрын
😂😂😂😂
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН