പാർട്ടിയെ ഇഷ്ട പെടുന്ന സാധാരണ കാരൻ അറിയാൻ വേണ്ടി ആണ്.. അൻവർ ചെയ്യുന്നത് എന്നാണ് എനിയ്ക് തോന്നുന്നത്...
@Ali-lg8oiАй бұрын
അൻവർ പല തവണ മുഖ്യമന്ദ്രിക്കുമുമ്പിൽ നേരിട്ട് പരാതി പറഞ്ഞിട്ടും പ്രയോചാനമുണ്ടായില്ല എന്ന് അൻവർ പറഞ്ഞത് ശരിയാണെങ്കിൽ ഈ പറയുന്നതിൽ ഒരു കാര്യവുമില്ല
@AhammedKabeer-d4lАй бұрын
കേരള പോലീസിനെ കുറിച് സുനിത ദേവദാസ് ചെയ്ത വീഡിയോ യെങ്കിലും കാണുക.
@jabirs8286Ай бұрын
വർഗ്ഗീയ പോലീസുകാരുടെ തേരോട്ടം നിലക്ക് നിർത്താൻ അൻവർ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ കൊടുക്കുകയാണ് കേരള സർക്കാറും താങ്കളെപ്പോഴുള്ളവരും ചെയ്യേണ്ടത്.
@AjithVasuArtАй бұрын
എന്തിനാണ് രാഹുൽ ഇങ്ങനെ ന്യായീകരിച്ച് മെഴുകുന്നത്...!!? പാർട്ടിയല്ല വലുത്...!! കേരളവും കേരളത്തിലെ ജനങ്ങളും ആണ് വലുത്. ജനങ്ങളില്ലെങ്കിൽ പാർട്ടിയില്ല . കേരളത്തിനെ RSS ൻ്റെ അജണ്ടക്ക് ഇട്ടുകൊടുക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. അതിനു പാർട്ടി ഒത്താശ കൊടുക്കുകയാണെങ്കിൽ ജനങ്ങളിലേക്ക് സത്യം പറഞ്ഞുകൊടുക്കുന്നതിൽ എന്താണ് തെറ്റ്..?!!
@bennysebastian7868Ай бұрын
കേരളവും കേരളജനത വലുതെങ്കിൽ v d സതീശൻ ചാനൽകാരും പറഞ്ഞ നുണകൾ നിങ്ങൾ ചോദിക്കുന്നില്ല പൊട്ടാ
@aabieappayoutubeАй бұрын
ഈ പാർട്ടി ഇത്ര കരുത്തുറ്റതാവാൻ 🤝 താൻ മാത്രം വിചാരിച്ചാൽ പോരാ 🤣. 🤣ഞങ്ങളുടെ വോട്ടും വേണം വോട്ട് ചെയ്ത കാലം മുതൽ അരിവാൾ ⛏️ വോട്ട് ചെയ്യുന്നവനാണ് ഞാൻ പക്ഷേ പി ശശിയും പിണറായി വിജയനും ഇതുപോലെ തന്നെ അങ്ങ് തുടരാൻ ആണെങ്കിൽ ഞങ്ങളെപ്പോലുള്ളവർ ചിന്തിക്കുക തന്നെ ചെയ്യും അതിന് നിന്റെ ഒന്നും ഒരു ഒത്താശയും വേണ്ട. പാർട്ടിയുടെ അച്ചടക്കത്തിന്റെ പേരിൽ എന്ത് വൃത്തികേടും കാണിക്കാം എന്നാണോ നിങ്ങൾ കരുതുന്നത്. 💪🏻 ⚔️ 🔨 ⭐ ലാൽസലാം { എടോ ഇനിയെങ്കിലും ജനത്തിന്റെ. പൾസ് മനസ്സിലാക്കുക. അല്ലെങ്കിൽ മരുന്നിനു പോലും എടുക്കുവാൻ ഈ പാർട്ടി കാണുകയില്ല സങ്കടം കൊണ്ട് പറയുന്നതാണ്. 💋
@hamzakoyaki7180Ай бұрын
പുഴുകുത്തുകൾ ഉണ്ടന്ന് പറഞ്ഞത് പിണറായിയാണ് ശശിക്കതിരെ ഒരന്വേഷണവുമുണ്ടാവില്ലാ എന്ന് പറഞ്ഞതും പിണറായിയാണ് അൻവർ പല തവണയായി പാർട്ടിയിലും മുഖ്യമന്തിക്കും പിശശിക്കും പരാതി നൽകിയിട്ടും ഒരു നീക്ക് പോക്കും ഉണ്ടാവാത്തത് കൊണ്ടാണ് അൻവർ മാദ്ധ്യമത്തിൻ്റെ മുന്നിൽ വന്നത് എന്ന് മനസ്സിലാക്കുക കുറെക്കാലും താങ്കളും അനുവറിൻ്റെ ഭാഗത്ത് നീതി ഉണ്ടെന്ന് പറഞ്ഞതല്ലെ. ഇപ്പോൾ എന്താണ് മലക്കം മറിയുന്നത്.
@Jahfarv-yx1srАй бұрын
സ്വജന പക്ഷ പാതവും അഴിമതിയും സി പി ഐ എം എന്ന പാർട്ടിയെ വല്ലാതെ ഗ്രസിച്ചിരിക്കുന്നൂ😮😮😮😮😮😮
@abdulrahmanabdul4282Ай бұрын
P V ANVAR JAI ❤P V ANVAR M L A SUPPER ❤ JAI M L A❤
@VsVs-z1lАй бұрын
വെളുപ്പിക്കേണ്ട ചങ്ങാതീ -- അരിയാഹാരം കഴിക്കുന്നഇടത് പക്ഷക്കാർക്കും മറ്റു എല്ലാവർക്കും കേരളത്തിൽ നടക്കുന്നതും അൻവർ പറഞതും മനസ്സിലാവും -
@Jahfarv-yx1srАй бұрын
വിജയൻ്റെ വാർത്താ സമ്മേളനത്തിന് ശേഷം നിങ്ങളെ പോലുള്ളവരും മലക്കം മറിഞ്ഞു 😮😮😮😮😮😮സാധാരണക്കാരെ മണ്ടന്മാരാ കാൻ നോക്കാല്ലേ😮😮😮😮😮😮😮😮😮😮😮 സത്യത്തിൻ്റെയും നീതിയുടെയും കൂടെ നിങൾ നിൽക്കുന്നത് കൊണ്ടാണ് നിങ്ങളെ ഞങ്ങൾ സപ്പോർട്ട് ചെയ്തിരുന്നത്😮 അത് മറക്കേണ്ട😮😮😮
@mohamedasharaf1214Ай бұрын
വിവരം ഇല്ലാത്തവർ പല കമന്റും വിടും അത് കാര്യമാക്കേണ്ട.
@Jahfarv-yx1srАй бұрын
നിങ്ങൾ മുഖ്യനെയും കൂട്ടരെയും എത്ത്ര വെള്ളപൂശാൻ ശ്രമിച്ചാലും അൻവർ ഉന്നയിച്ച വിഷയങ്ങളിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം പ്രവർത്തകരും😮😮😮
@sidhiquea.sidhique6081Ай бұрын
PV അൻവർ പറയുന്നത് മാത്രമല്ല, പല അനുഭഭവാങ്ങളും ഇതിന് മുമ്പേ ഉണ്ട്. അതിന്റെ കൂടെ ഇതും.
@RasheedNm-bi5zzАй бұрын
സഹോദര പരസ്യപ്രസ്താവന നടത്തിയിട്ടും ഇടതുപക്ഷ പാർട്ടിയിൽ ഒരു തീരുമാനം കൈക്കൊള്ളാൻ കഴിയുന്നില്ല ഒന്നോ രണ്ടോ ആൾ ഭരിക്കുന്ന ഒരു പാർട്ടിയായി മാറി ഇടതുപക്ഷം ഒരുകാലത്ത് അച്ചടക്ക പാർട്ടിയായിരുന്നു പരിപ്പുവടയും കട്ടൻ ചായയും കുടിച്ച് മുറുക്കി പുടുതനുമുറുക്കി പാർട്ടിക്കും വേണ്ടി പ്രവർത്തിച്ചവർ ഇന്നത്തെ പാർട്ടിയുടെ അവസ്ഥ കണ്ട് ഖേദിക്കുന്നുണ്ടാവാം അഹങ്കാരവും പണവുമാണ് ഇപ്പത്തെഴുതു ഇടതുപക്ഷത്തിന്റെ കൈമുതൽ അല്ലാതെ പാർട്ടി വലുതല്ല സർവ്വ അഴിമതിയും തൃശ്ശൂർ തോൽവിയും കൂട്ടി വായിച്ചാൽ നിങ്ങൾക്ക് തന്നെ മനസ്സിലാവുമല്ലോ എന്തിനാ നിങ്ങൾ ഈ പാർട്ടിക്ക് വെള്ള പൂ വരുന്നത് വെള്ളത്തിൽ വര പോലെയാണ് പാർട്ടിക്കും വേണ്ടി വാർത്ത റിപ്പോർട്ട് ചെയ്യുന്ന കാണുമ്പോൾ നിഷ്പക്ഷമായി നിങ്ങൾ വാർത്ത കൊടുക്കൂ പ്രതിപക്ഷ നേതാക്കൾ ആരെങ്കിലും ആർഎസ്എസിനെ നേതാക്കളെ കണ്ടിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും പുറത്തുവിടും അതാണ് ഒരു പത്രാധിപന്റെ സത്യം അല്ലാതെ ഞാൻ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന് പറയുന്ന പോലെ ആവരുത്
@shinithshinith891Ай бұрын
നീ കൊള്ളരുതായ്മയെ ന്യായീകരിക്കണ്ട.പോലീസിൻ്റെ ക്രിമിനലിസം കുറെ വർഷങ്ങളായി ജനങ്ങൾ കണ്ടു കൊണ്ടിരിക്കയാണ്.
@shajupaul9007Ай бұрын
പരാതി കൊടുക്കാൻ സ്ഥലമില്ലാത്തതു കൊണ്ടല്ലേ ഇങ്ങനെ ആയത് അതിന് പരിഹാരമാകാതെ പ്രശ്നം തീരില്ല ബ്രാഞ്ചിൽ നിന്ന് നേരെ സംസ്ഥാന കമ്മറ്റിയിൽ ,പിന്നെ പൊളിറ്റിക്കൽ സെക്രട്ടറി ഇ തൊക്കെ എവിടെ പരാതി പറയും : പോലീസിൻ്റെ നിഷ്ക്രിയത്തിന് ഇരയായ ഒരാളാണ് ഞാൻ
@BabuLishuАй бұрын
Very curact
@Jahfarv-yx1srАй бұрын
ഇടതുപക്ഷം versus പിണറായി സം മുൻപൊരു പിവി നരസിംഹ റാവു കോൺഗ്രസിൻ്റെ അന്തക നായത് പോലെ PV. (പിണറായി വിജയൻ) കേരളത്തിലെ സിപിഐഎം ൻറെ അന്തകനാവുമോ ???????????????????????????????????????????¿???????????????????????????????????????????????
@ibrahimkallingalakath3360Ай бұрын
അൻവർ പറയുന്നതിൽ കഴമ്പില്ലെങ്കിൽ മുൻ മലപ്പുറം എസ്പിയെ എന്തിനാണ് സസ്പെൻഡ് ചെയ്തത്
@mohammedcphouse1430Ай бұрын
Pv അൻവർ നടത്തികൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയാണ്. സത്യത്തിനു വേണ്ടി
@aravindakshanr9755Ай бұрын
M.R. അജിത് കുമാർ 35 ലക്ഷത്തിന് ഭൂമി വാങ്ങി 65 ലക്ഷത്തിന് വിറ്റത് UDF ഭരണകാലത്താണ്... ഇപ്പോൾ LDF സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. UDF ഭരണകാലത്ത് നടന്ന ഈ ഭൂമി ഇടപാട് ഉൾപ്പടെ വിജിലൻസ് അന്വേഷിക്കും...
@Hakkimhakkim-b8jАй бұрын
PV അൻവർ പറഞ്ഞ കാര്യങ്ങൾ അത്ര നിസാരമല്ല ground riyality, പാർട്ടി മനസിലാക്കണം, ഒരുത്തൻ ഒരു മതത്തെ സ്ഥിരായിട് അവഹേളിച്ചു കൊണ്ടൊരിക്കുന്നു പാർട്ടിയെയും ഇത് ആരെങ്കിലു ചോദിക്കേണ്ടെ,
@RajeshKumar-ci4zbАй бұрын
ഒരു കേരളമുഖ്യമന്ത്രി പരസ്യമായി പറഞ്ഞതല്ലേ ഞാൻ രണ്ടുത്തവണ നേരിട്ടുകാണാം എന്നുപറഞ്ഞിട്ടും തയ്യാറാകാതെ വാർത്താസമ്മേളനം നടത്തുകയും മൂന്നാമത്തെ തവണ വിളിച്ചപ്പോൾ വെറും 5മിനിറ്റ് മാത്രം സംസാരിച്ച ശേഷം പുറത്തുപോയി വീണ്ടും പത്രസമ്മേളനം നടത്തി പിന്നെയും ആളുകളിച്ചു
@manuppabizaАй бұрын
ഏത് പക്ഷത്തായാലും പറയുന്നത് ശരിയാണ്.
@RubeenaPk-p8nАй бұрын
Anver good men
@ansarits5355Ай бұрын
100% ശരി ആണ്
@akskrdАй бұрын
🌹🌹അൻവറിന്റെ പ്രതികരണം... പ്രതിപക്ഷ ത്തിനു ഒരു ആയുധം ആക്കാൻ സഖാക്കൾ ഒത്താശ ചെയ്യരുത്... നമ്മുടെ പാർട്ടി ക്കു മുഖ്യമന്ത്രി ക്കു രഹസ്യം ആയി ആണ് കൊടുത്തിരുന്നു എങ്കിൽ.... ഇങ്ങനെ ചർച്ചകൾ ചെയ്യുമായിരുന്നോ.... അൻവർ പറഞ്ഞതിന് അൻവറിനെ പ്രകോപിപ്പിക്കുന്നത് ശരി അല്ല.... അൻവറിനെ പറ്റി പാർട്ടി യോ പാർട്ടി പത്രങ്ങളോ... പരസ്യ ശാസന രൂപത്തിൽ കൊടുക്കാതിരിക്കുന്നത്... അഭികാമ്യം ആയിരിക്കും
@manojvg4254Ай бұрын
സഖാവ്.... PV അൻവർ 💕💕💕💕💕💕
@MDmlpiАй бұрын
ഈ പ്രേശ്നത്തിന്റെ crest പിണറായി വ്യക്തിപരമായ താല്പര്യങ്ങൾക്കു അവരെ ഉപയോഗിച്ചിരുന്നു എന്ന ശക്തമായ വാദമാണ്.
@SamukanOmanАй бұрын
കമ്യൂണിസ്റ്റു കൾ ലോകം മുഴുവൻ ഉണ്ട് സാഹചര്യം അനുസരിച്ച് പ്രവർത്തിക്കുന്നു തലമുറകൾ പിന്നിട്ട് മുന്നോട്ട് തന്നെ യാണ് ശത്രു വായമുതലാളിത്തളിത്തം പലതരത്തിലും രൂപത്തിലും കമ്മ്യൂണിസത്തേ തകർക്കാൻ ശ്രമിക്കാറുണ്ട് നേതാക്കളല്ല പാർട്ടി മാധ്യമ പ്രവർത്തനം ഉപജീവന മാർഗം ആയി സീകരിച്ചവരുടേ വാക്കുകൾക്ക് ഒരു വിലയും കാണുകയില്ല
@mastermuhammed1000Ай бұрын
😂അവതാരകാ താങ്കളുടെ അൻവറിനെ പറ്റിയുള്ള വീഡിയോകൾ അൻവറിന്റെ വെളിപ്പെടുത്തൽ ശരിവക്കും വിധമായിരുന്നില്ലേ പിശശിയെ ക്ളിയർ ശീട്ട് കൊടുക്കാമോ അതും അനൃഷണവിനേയമാക്കുമെന്ന് പറയാൻ മുബൃമന്ത്റിക്ക് എന്താവിഷമം
@rajankunjappan6018Ай бұрын
സഖാവെ, അൻവറിനെ തടയേണ്ട സമയത്ത് തടഞ്ഞില്ല. അതു അണികളിലും പൊതുജനങ്ങളിലും ആശയകുഴപ്പം ഉണ്ടാക്കി.
@Abdulkader-ej2keАй бұрын
എല്ലാം ജനങ്ങൾ മനസിലാക്കി കഴിഞ്ഞു
@abdulmanafjabdulmanafj6180Ай бұрын
ഒരു തെളിവും വരില്ല... എല്ലാം മുക്കും....!!!!
@abdulmanafjabdulmanafj6180Ай бұрын
പിവി അൻവർ കൊടുത്ത പരാതി പിശശി ചവറ്റു കുട്ടയിൽ ഇട്ടു.. അതുപോലെ പാർട്ടി സെക്രട്ടറി യും അതുപോലെ തന്നെ ചെയ്തപ്പോൾ ആണ് പിവി അൻവർ പൊതുസമൂഹത്തോട് പറയാൻ തുടങ്ങിയത്....
@hamzamp1236Ай бұрын
അല്ല വാർത്താവതാരകാ , സുജിദ് ദാസടക്കം കുറേ ഉദ്യോഗസ്ഥർക്കെതിരിൽ നടപടി എടുത്തത് എന്തുകൊണ്ട്?
@PoliticalJunction-oo8ifАй бұрын
താങ്കള്‍ പറഞ്ഞത് 100% ശരിയാണ്. ഇപ്പോഴും നേരം വെളുക്കാത്തവര്‍ക്കായി കമന്റിന് മറുപടി കൊടുത്ത് താങ്കളുടെ വിലപ്പെട്ട സമയം കളയാതെ രാഹുല്‍.
@dinesankunjan1681Ай бұрын
അൻവർ പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്
@bijlikumar123Ай бұрын
കാട്ട്ക്കോഴിക്കെന്ത് ചങ്കരാന്തി ? അൻവറിനെന്ത് പാർട്ടി അച്ചടക്കം ?
@AbdulAzeez-dg7irАй бұрын
Adgp തന്നെ അന്വേഷിച്ചാൽ പൂരം കലക്കിയത് പോലെ ഏതെങ്കിലും ഒരു കീഴ് ഉദ്വഗസ്ഥനെ ബലിയടക്കിക്കൊണ്ട് ശശി ക്കും മുഖ്യമന്ത്രിക്കും അയാൾക്കും പ്രശ്നം ഇല്ലാതാക്കില്ലേ ❓️തെളിവ് അൻവർ തരണം അല്ലേ ⁉️പോലീസ് ന്റെ വയർലസ് ചോർത്തിയത്, മരം മുറിച്ചത്, പീഡിപ്പിച്ചത്, ഉള്ള തെളിവൊക്കെ അവിടെ നിൽക്കട്ടെ അൻവർ പുതിയ തെളിവ് തരട്ടെ എന്നല്ലേ ⁉️സാജൻ കലാപമുണ്ടക്കാൻ ശ്രമിച്ചതിനും. പോലീസ് ന്റെ വയർലസ് ചോർത്തിയ ത്തിനും അൻവർ തെളിവുണ്ടാക്കി കൊടുത്താലും. നാട കുത്ത് കളി പോലെ അൻവർന് പോയന്റിൽ കുത്താൻ കഴിയില്ല കാരണം. P ശശി മുഖ്യമന്ത്രി ക്ക് വേണ്ടി എന്തൊക്കെയോ ചെയ്തു. പിണറായി തിരിച്ചും ചെയ്യും
@abdurahimanp9863Ай бұрын
സ്വർണം പുറത്ത് വെച്ച് പിടിക്കുന്നത് എന്തിനു വേണ്ടിയായിരുന്നു
@rinshashabeer4902Ай бұрын
താങ്കൾ ഒന്നും കൂടി ക്ലിയർ ആക്കണം.. അൻവർ പറഞ്ഞത് ശേരിയാണോ.. അല്ലയോ എന്ന്.. പാർട്ടിയാണ് വലുത് എനികും 💪💪💪
@SureshkumarSureshkumar-rq8zpАй бұрын
അതെ ഒരു തെളിച്ചം ഇല്ല വിഷമം തോനുന്നു ആരാണ് ശെരി എന്താണ് ശെരി
@SureshkumarSureshkumar-rq8zpАй бұрын
Sp യുടെ ആ കാലുപിടി മാത്രം മതി കാര്യം ബോധ്യപെടാൻ ഒന്നും ഇല്ലാതെ കാല് പിടിക്കുമോ ബ്രോ
@akbarkp58Ай бұрын
ഒരുപാടങ്ങ് മെഴുകണ്ടാ.... ഇടതുപക്ഷത്തിന്റെ സാധാരണ പ്രവർത്തകർക്കും ജനങ്ങൾക്കും കാര്യം മനസ്സിലായിതുടങ്ങി. ഈ പാർട്ടിക്കുവേണ്ടി കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും ജീവൻ കൊടുക്കാനും തയ്യാറുള്ള പാർട്ടി അണികളുടെ വികാരമാണ് ഇന്ന് pv അൻവർ. അത് മനസ്സിലാക്കാനുള്ള വിവേകം മേലാളന്മാർക്ക് ഇനിയെങ്കിലും ഇല്ലെങ്കിൽ നാളെ ഈ കേരളം മറ്റൊരു ബംഗാൾ ആകും.
@afeefibrahim9795Ай бұрын
RSS നേതാക്കളെ കണ്ടത് AD GP പോലും സമ്മതിച്ചതാണ്. എന്നിട്ടും എന്തുകൊണ്ടാണ് LDF സർക്കാരിൻ്റെ നയത്തിന് വിരുദ്ധമായ ഈ നടപടിയിൽ അയാളെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുക എന്ന രാഷ്ട്രീയ തീരുമാനം എന്തുകൊണ്ട് ഉണ്ടായില്ല.
@shajahankldb6037Ай бұрын
സത്യത്തിൽ എന്നും വിലയുണ്ടാകും 👌👌👌
@theemperor1005Ай бұрын
പ്രതികൾ വൻ സ്രാവുകൾ ആവുമ്പോൾ തെളിവുകൾ പരമാവധി നശിപ്പിക്കാനും അവർക്കറിയാം...എങ്കിലും ആരോപിച്ച മിക്ക ആരോപണങ്ങളിലും തന്റെ പരമാവധി സ്വാധീനം ഉപയോഗിച്ചു അൻവർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്...കുറെയൊക്കെ അൻവർ തന്നെ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്...ബാക്കി അന്വേഷിച്ചു കണ്ടെത്തേണ്ടത് police ആണ്...സാധാരണക്കാരനായ അണികൾക്കടക്കം ഒരുപാട് സംശയങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്തു ഇതിന്റെ സത്യാവസ്ഥ സത്യസന്ധമായി അന്വേഷിച്ചു ജനങ്ങളെ ബോദ്ധ്യേപ്പെടുത്തേണ്ട ചുമതല സർക്കാരിനുണ്ട്...അങ്ങനെ ജനങ്ങൾക്ക് കൂടെ ബോധ്യപ്പെടുന്ന ഒന്നും സർക്കാറിന്റെയോ പാർട്ടിയുടെയോ ഭാഗത്തു നിന്നും ഉണ്ടാവാത്തത് കൊണ്ടാണ് പാർട്ടി അണികളടക്കം ബഹു ഭൂരിപക്ഷവും അൻവറിന്റെ കൂടെ നിൽക്കുന്നത്...ഇനി അൻവർ ഉന്നയിച്ചത് തെറ്റാണ് എങ്കിൽ അതും വളരെ കൃത്യതയോട് കൂടെ ജനങ്ങളെ ബോധിപ്പിച്ചേ മതിയാവൂ...കാരണം അൻവർ ഉന്നയിച്ച പല കാര്യങ്ങളിലും സത്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നവർ ആണ് അണികളടക്കം അനേകായിരം പേർ...(ജനങ്ങളെ മനസ്സിലാക്കിയില്ലെങ്കിൽ പാർട്ടി വളരെ ദയനീയവസ്ഥയിലേക്ക് ആവും പോവുന്നത്)
@madanmohan1914Ай бұрын
തിൻ്റെ ചാനൽ സ്ഥിരമായി കണ്ടുകൊണ്ടിരിന്നതാണ് നിറുത്തി ഇനി വേണ്ട പിണറായിയേയും ശരിയേയും താങ്ങിക്കോ അടുത്ത ഇലക്ഷനിൽ കാണാം തക്കർത്തി തരിപ്പണം ആക്കി തരും ജനങ്ങൾ ഓർത്തോ
@khilharhasanАй бұрын
വല്ലാത്ത ന്യായീകരണം
@HameedThaleekkaraАй бұрын
രാഹുൽ D G P അന്വേഷിച്ച് റിപ്പോർട്ട് നൽകേണ്ടത് പി ശശിക്കല്ലെ 😂
@sasikunnathur9967Ай бұрын
പിണറായി വായിയ്ക്കും. പോരേ?
@BabukrishnanKrishnan-i3zАй бұрын
ഈ കമന്റുകൾ ഇടതുപക്ഷ പ്രവർത്തകരുടേതല്ല. അന്വേഷണം നടക്കട്ടെ...
Pv അനവർ പലപ്രാവശ്യം പാർട്ടി നേതക്കളെ നേരിൽ കണ്ട് തൻ്റെ പരാതി നേരിൽ പറഞ്ഞിട്ടും ഒരു കാര്യവുമിച്ചാത്തതിനാൽ അദ്ദേഹത്തിനെ മൈൻ്റ് ചെയ്യാൻ പാർട്ടി തയ്യാറായില്ലെന്ന് മാത്രമല്ല അദ്ദേഹത്ത ഒറ്റപ്പെടുത്തുവനും തെളിവുകൾ നശിപ്പിക്കുവാനും തുടങ്ങിയപ്പോൾ അദ്ദേഹം പൊതു ജനത്തോട് നേരിട്ട് പറഞ്ഞപ്പോൾ CPM പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അതും പുറത്ത് വന്നത് നിങ്ങളെയും പൊടിപ്പിച്ചു
@BasheerBasheer-z7mАй бұрын
💯💯💯💯👌🏼👌🏼👌🏼
@zainisha3054Ай бұрын
PV ❤❤❤
@najmathbabu8364Ай бұрын
🎉🎉
@npchacko9327Ай бұрын
❤very Good Dearmon❤
@aliakbar-pd4mrАй бұрын
മാഫിയകൾക്കു വക്കാലെടുത്തവൻ ഈ വാർത്തക്ക് എത്ര കിട്ടി.
@aboobackerparamban1764Ай бұрын
പിവി അൻവർ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോകണമെന്നാണ് അൻവറിനെ സനേഹിക്കുന്ന എല്ലാ സഖാക്കളും ആഗ്രഹിക്കുന്നു പരസ്യ പ്രസ്താവന നിർത്തി പാർട്ടിയുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്ന് കരുതുന്നു ഈ പാർട്ടിയിൽ നിന്നും കിട്ടുന്ന പ്രവ്‌ലീജ് വേറെ എവിടേയും കിട്ടില്ല സഖാവ്
@sadanandanmk2367Ай бұрын
ശശിസഖാവിനെ പാര്‍ട്ടി സംരഷിക്കട്ടെ .എന്നാല്‍ സംഘി മനസ്സുള്ള പോലിസിനെ എന്തി നു പാര്‍ട്ടി വെള്ള പൂശുന്നു എന്ന ചോദ്യം നല്ല കമ്മ്യൂണിസ്റ്റു കള്‍ ചോദിക്കും . നയം വ്യതിയാനം ഉണ്ടായോ
@NabachinabanNazarАй бұрын
പൊന്ന് സുഹൃത്തേ വരുന്ന നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞു നിങ്ങൾ കാണണം അപ്പോൾ അച്ചടക്കം ആരുടെ പേരിൽ എടുക്കും എന്ന് കാണാം എനിക്ക് നട്ടെല്ല് ഉണ്ട് നിങ്ങൾക്കു ഉണ്ടെങ്കിൽ ഒന്ന് പറയു അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് കിട്ടും എന്ന് പറയാമോ ഞാൻ ഉറപ്പിച്ചു പറയുന്നു 30 സീറ്റിൽ താഴെ അതും ഉറപ്പില്ല
@VsVs-z1lАй бұрын
എറിയാൻ കല്ല് കൊടുക്കുന്നത് അൻവറല്ല - പിന്നെ ആരാ -- അറിയാമല്ലോ--
@ajantapunalur3173Ай бұрын
UDF ഭരണകാലത്ത് MR അജിത് കുമാർ ചെയ്ത റിയൽ എസ്റ്റേറ്റ് തട്ടിപ്പ് അന്വഷിക്കണമെന്ന് ഒരു ഭരണപക്ഷMLA പറയുമ്പോ പിണറായി എന്തിനാ പിണങ്ങുന്നത്😅! UDF നെ രക്ഷിക്കാനായിരിക്കും!!!😂
@kumarishobhana8399Ай бұрын
❤good da
@thampiabrahamАй бұрын
Never mind
@RubeenaPk-p8nАй бұрын
Anvarinoppam
@abdullakuthyala6476Ай бұрын
This anchor changes color like a chameleon. Until yesterday he was bating for Anvar.
@georget.s5867Ай бұрын
അൻവറിൻ്റേത് ഉണ്ടായില്ലാ വെടി ആണെന്നു തോന്നുന്നു.
@MDmlpiАй бұрын
വേറെ എന്ത് മാർഗ്ഗമാണ് ഉള്ളത്..??? അൻവറിന് പിണറായി യാണ് എല്ലാത്തിനും പിന്നിൽ എന്ന് അറിയാഞ്ഞിട്ടല്ല! ( തെളിവ് : പൂരം കലക്കിയ വെക്തി തന്നെ അതിന്റെ റിപ്പോർട്ട് തെയ്യാറാക്കുന്നു ).. CPM നെ സ്ഥാപനവത്കരിച്ചു സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ പാർട്ടിയെ വരിഞ്ഞു മുറുക്കി യിരിക്കുന്ന.. വ്യക്തിയെ ടാർഗറ്റ് ചെയ്താൽ... തുടക്കം തന്നെ പാളുമായിരുന്നു.
@aboobackertv9016Ай бұрын
Panaപാർട്ടി പോയി പണി nokked👍🏿
@yensee6209Ай бұрын
പിണറായി അടിമ.. കാശ് നീയും വാങ്ങിയോ? അൻവർ ഇട്ടിരിക്കുന്ന കോൾ റെക്കോർഡ് മാത്രം മതി എല്ലാവർക്കുമെതിരെ ഉടനടി നടപടിയെടുക്കാൻ.. കുറച്ച് ധൈര്യം വേണം.. തെളിവില്ല എന്ന് പറയാൻ.
@abdulkhader3764Ай бұрын
നി് പറഞ്ഞത് സത്യമവാൻ ഒന്നെ ചെയ്യേണ്ടത്,ഒരു പോലീസ് എൻക്വയറിക് ബദലായി ഒരു ജൂഡിശരി എൻക്വയറി.എന്നാൽ സർക്കാരിനും, കൂടാതെ പാർട്ടിക്കും നല്ലതാണ് ഇല്ലേൽ എല്ലാം കൈവിട്ടുപോകും.
@sasidharansasidharansasidh8756Ай бұрын
ഉണ്ടയില്ലാ വെടിയാണെന്ന് ആരാ പറഞ്ഞത്.
@irshadesmail3952Ай бұрын
PV Anwar alla party
@TheSanmathiАй бұрын
കുട്ടാ അൻവറിനെ കുട്ടൻ വേണ്ടത്ര പഠിച്ചിട്ടില്ല. അതോ പാർട്ടി അടിമവംശത്തിലെ അംഗമോ
@criticmason953Ай бұрын
എം.ആർ.അജിത് കുമാറിനെ തത്സ്ഥാനത്ത് നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റിയാണ് അന്വേഷണമെങ്കിൽ കട്ടയ്ക്ക് പിണറായിയുടെ കൂടെ നില്‍ക്കുമായിരുന്നു. അയാൾ ആ സ്ഥനത്തിരിക്കുന്ന കാലത്തോളം തെളിവ് നൽകാൻ ഇരകൾ മുന്നോട്ട് വരുമോ? പൂരം കലക്കിയ ആളെത്തന്നെ അതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തുക!
@ManuManu-o9kАй бұрын
പൂരം വിഷയത്തിൽ ഒന്നും പറഞ്ഞില്ല
@abdullahtk5805Ай бұрын
അൻവർ സർക്കാർ അന്യേഷണ റിപോർട്ട് വരെ കാതിരിക്കണ്ടതായിരുന്നു അല്ലാതെ പത്രക്കാർക്ക് യു ന്നിൽ പോയി വെല് വിളി നടതി അഭഹാസകനാക ണൊ
@HameedThaleekkaraАй бұрын
പൂരം കലക്കിയതിൽ അപാകത ഇല്ല A D G P അന്യേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചു SP ക്ക് ചെറിയ വീഴ്ച്ച പറ്റി 😂
@abdulkandy80Ай бұрын
Anverine Thankalum kai vitto?
@sasidharansasidharansasidh8756Ай бұрын
നൃായീകരണതൊഴിലാളി.
@assainarak6459Ай бұрын
അൻവർ പന്തെതെന്തെന്നറിയാതെ നിറുത്തു ആ പാർട്ടിയിൽ നീതന്നെ നിന്നോ സഖാവെ അയ്യേ ഭരണകക്ഷത്തെപറ ഞ്ഞു സുഖിക്കല്ലെ 15 സീറ്റ് കിട്ടുമോ നുണ ലൈക്ക് എതയായി
@bijlikumar123Ай бұрын
അൻവർ ഹരിശ്ചന്ദ്രനൊന്നുമല്ലല്ലോ ???
@sidheequevelladath7120Ай бұрын
ഒന്ന് പോ ഭായ് അടുത്ത തിരഞ്ഞെടുപ്പിൽ കാണാം നിലംബൂർ തവനൂർ താനൂർ സ്വാഹാ
@Prasad-b1nАй бұрын
ലാൽസലാം
@mujeebrahaman-nu7mhАй бұрын
സി പി എം പേര് മാറ്റി Rss, ഏജറ്റ് എന്നാക്കാം
@AsharafKk-l5mАй бұрын
എല്ലാ വിധ അഴിമതിക്കും അക്രമത്തിനും നേത്രത്തം കൊടുക്കുന്ന മുഖ്യൻ നാടിനും പാർട്ടിക്കും അപമാനം
@fyzelfyzel3682Ай бұрын
എല്ലാവരും പൊട്ടന്മാരായിരുന്നെങ്കില് എത്ര നന്നായിരുന്നു 😂
@alshafkaipady2147Ай бұрын
മാപ്രകളെ വിശ്വസിച്ചാൽ.........,?
@nishabeevi366Ай бұрын
CPM ❤❤❤
@MuhammedMuhammed-hk4lnАй бұрын
സിപിഎം കേരളത്തിലും ഉന്മൂലനം സംഭവിച്ചു. മോഡിയും അമിട്ടും ചാണക്കിയ തന്ത്രം പിണറായിവിജയാണിലൂടെ നടത്തി. കേരളത്തിൽ നിന്നും സിപിഎം നെ ഉന്മൂലനം നടത്തുന്നതിൽ വിജയിച്ചു.
@thampiabrahamАй бұрын
Lal Salam
@abdannazirm8453Ай бұрын
. അവസാനം വളർച്ച ബംഗാളിലെ പോലെ പടവലങ്ങ പോലെ താഴോട്ട്. ജില്ലാ സെക്രട്രി ബൊറോട്ട അടിക്കാൻ പോകും. വല്ലാതെ വെളുപ്പിക്കണ്ട 35 ലക്ഷത്തിൻ്റെ വസ്തുവിന് 10 ദിവസത്തിനകം 30 ലക്ഷം ലാഭം. തൊണ്ടി കോടതിയിൽ സമർപ്പിക്കാതെ ഉരുക്കാൻ ആരാണ് അനുവാദം കൊടുത്തത്. തൃശൂർ പൂരം കലക്കിയതിൻ്റെ റിപ്പോർട്ട് കണ്ടോ? MDMA കേസിൽപ്പെടുത്തി നിരപരാധികളെ 84 ദിവസം ജയിലിട്ടത് എന്തിനാണ്. സെൻകുമാറിനെ എന്തിനാ രണ്ടാം ഗോർബച്ചേവ് പുറത്താക്കിയത്.
@@unnikrishan4336 ചെറുപ്പത്തിൽ Study class ൽ Ems പറഞ്ഞ ആവേശം, ആമാശയം, ആദർശം ഈ മൂന്ന് വഴികളിൽ ഏത് വഴി തെരഞ്ഞെടുത്താണ് താങ്കൾ പാർട്ടി സഖാവായത്
@shajialyson7968Ай бұрын
ഇനിയൊരു തവണ കൂടെ ഭരിക്കാനുള്ള എല്ലാ സാധ്യതകളും നശിപ്പിച്ചു.. സ്വന്തം കഴിവ് കേടിനെ മറയ്ക്കാൻ ബലിയാടായവർ ഏറെയാണ്... ശൈലജ ടീച്ചർ, ഗണേഷ്, റിയാസ്, PV അൻവർ... പാർട്ടിയുടെ അഭിമാന താരങ്ങൾ ആണ്... അവർക്കു എല്ലാ സഹായ സഹകരണങ്ങളും ചെയ്യുന്നതിന് പകരം... എന്താണ് ചെയ്യുന്നത് ടീച്ചർ.. ഇല്ല , ഗണേഷ് ഒതുക്കി, റിയാസ് ഒതുക്കി, ഇപ്പോൾ PV അൻവർ, ഒതുക്കുന്നു... ഒന്ന് മനസ്സിലാക്കണം ഈ പാർട്ടി ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിൽ ഉണ്ടെന്നു...
@PoliticalJunction-oo8ifАй бұрын
അന്‍വറല്ല പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിക്കൊപ്പം
@theemperor1005Ай бұрын
പാർട്ടി ജനങ്ങൾക്കൊപ്പം നിന്നില്ലേൽ ജനങ്ങൾ അവർക്ക് വേണ്ടി നില കൊള്ളുന്നവർക്ക് ഒപ്പം നിൽക്കും
@SanojMuthu-v4qАй бұрын
Anvaranu
@welcomwel187Ай бұрын
എന്താണ് ഈ പാർട്ടി..?
@welcomwel187Ай бұрын
ആരോപണം വന്നാൽ അതുമായി ഉന്നതർ അന്വേഷണം നടത്തട്ടെ.
@realestatefromksd4689Ай бұрын
P.. ശശി.. R. S. S.. യെ ജ ന്റ്
@RubeenaPk-p8nАй бұрын
Choralle? Kazhikunnad
@AbdulRazack-m7nАй бұрын
ഇവനും കാല് മാറി
@georget.s5867Ай бұрын
അൻവർ പാർട്ടിയെ അടിക്കാൻ വടി കൊടുക്കരുത്. പരാതി ആദ്യം പാർട്ടിയിൽ കൊടുക്കണമായിരുന്നു. അതാണ് അച്ചടക്കമുള്ള ഒരു സഖാവ് ചെയ്യേണ്ടിയിരുന്നത്.
@sahadalipoozhikuth8598Ай бұрын
നീ ഇന്നലെ വരെ p v അൻവറിനെ പൊന്തിച്ചുനടന്നു ഇന്നു ദാ കിടക്കുന്നു