'അന്‍വറിനൊപ്പം നില്‍ക്കും, പറഞ്ഞത് സത്യമാണ്'; പ്രസംഗം കേട്ട ജനങ്ങളുടെ പ്രതികരണം | PV Anvar MLA

  Рет қаралды 80,970

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 264
@praveenj6407
@praveenj6407 Ай бұрын
10 വർഷം പിണറായിയായി ജീവിക്കുന്നതിനേക്കാൾ നല്ലത് 1 ദിവസം അൻവറായി ജീവിക്കുന്നതാണ്.
@supremeenterprises3175
@supremeenterprises3175 Ай бұрын
👍👍👍
@sayidshow
@sayidshow Ай бұрын
മാറ്റിപറയരുത്
@muhsinmoosamikandy477
@muhsinmoosamikandy477 Ай бұрын
Yes
@ThajdareHaram-z2z
@ThajdareHaram-z2z Ай бұрын
💯സത്യം
@Binu0505
@Binu0505 Ай бұрын
സത്യം🎉
@Shfeeqtirur
@Shfeeqtirur Ай бұрын
അൻവർ സാർ പറയുന്നത് മുഴുവൻ ഒരു പാവപെട്ടവൻ പറയാൻ ആഗ്രഹിച്ചത്.. 🔥🔥❤️❤️❤️
@muneervadakara2254
@muneervadakara2254 Ай бұрын
കേരള രാഷ്ട്രീയത്തിലെ ആണൊരുത്തൻ.. Anwar🔥🔥💥💪
@najiahamed5028
@najiahamed5028 Ай бұрын
ഞാൻ ഒരു മലപ്പുറത്തുകാരനാണ് അൻവർ വിജയിച്ച് കഴിഞ്ഞിരിക്കുന്നു. മറ്റുള്ള സ്ഥലത്തെ സ്ഥിതി എനിക്കറിയില്ല പക്ഷെ മലപ്പുറത്ത് സി.പി.എം. പാർട്ടി ഇതോടു കൂടി നാമാവശേഷമാകും
@shajik5566
@shajik5566 Ай бұрын
മലപ്പുറത്ത് CPMന് ഒരുച്ചക്കും പറ്റില്ല. ഇതിനേക്കാളും വന്നിട്ട്ഉലഞ്ഞിട്ടില്ല പിന്നല്ലേ അമ്പുക്ക😀😀
@Janakeeyan1227
@Janakeeyan1227 Ай бұрын
ഈ കൂടിയ ആളുകളെല്ലാം കൂടി ഇതിന്റെ ഇരട്ടി കൂടി ഒന്നിച്ചു നിന്നാലും മലപ്പുറത്ത് പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല 😂😂😂
@shajik5566
@shajik5566 Ай бұрын
അമ്മുക്ക പുളുത്തി '. നാളെ കേരള സർക്കാർ രാജിവെക്കും അമ്പുക്ക മുഖ്യമന്ത്രി.😀😀 അയ്യോ ചിരിച്ച് മരിച്ച്
@shareeftharayil4245
@shareeftharayil4245 Ай бұрын
ഞാൻ മലപ്പുറത്തെ ലീഗ് കാരൻ ആണ് അൻവർ ഉന്നയിക്കുന്നത് സത്യം മാണ് മലപ്പുറം ജില്ല യിലെ പ്രശ്നം ആണ് അൻവർ ഉന്നയിക്കുന്നത് എന്നിട്ടും എന്റെ പാർട്ടി പ്രതിപക്ഷം ആയിരുന്നിട്ട് പോലും മൗനം പാലിക്കുന്നു അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം ആണ് കുഞ്ഞാലികുട്ടി നടത്തുന്നത് ലീഗ് ന്റെ നിയന്ത്രണം ഇപ്പോഴും കുഞ്ഞാലി കുട്ടി യുടെ കയ്യിൽ ആണ് അയാൾക്ക് പാർട്ടി യോട് ഒരു കൂറും ഇല്ല അൻവർ ന് എന്റെ പൂർണ പിന്തുണ
@muhsinmoosamikandy477
@muhsinmoosamikandy477 Ай бұрын
Yes
@BalakrishnanN-55084
@BalakrishnanN-55084 Ай бұрын
പ്രിയപ്പെട്ട മുസ്ലിം ലീഗ് സഹോദരങ്ങളെ ഇപ്പൊ ഇങ്ങക്ക് കാര്യം തിരിഞ്ഞു. സഖാവ് അൻവറിനൊപ്പം അണിചേരൂ. നമ്മുടെ നാടിനെ രക്ഷിക്കൂ.
@Malik-vc7vj
@Malik-vc7vj Ай бұрын
ഇത്രയും കാലം ഞാനും ഇടതുപക്ഷത്തിനൊപ്പമായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ CPIM-RSS കൂട്ടുകെട്ട് കേട്ട് അന്താളിച്ചു പോയി😮 ഇത്രയും കാലം ഇടതുപക്ഷത്തിനല്ലതെ ഞാൻ വോട്ട് ചെയ്തിട്ടില്ല😢 പക്ഷെ മടുത്തു അൻവർ❤️‍🔥
@IsmayeelKaruveetil
@IsmayeelKaruveetil Ай бұрын
അൻവർ സഖാവിന് ദൈവം തമ്പുരാൻ ആരോഗ്യവും ആയുസ്സും നൽകി നമ്മളുടെ കൂടെ ഉണ്ടാവട്ടെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു ❤💪🏻💪🏻
@PhpneHi
@PhpneHi Ай бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 🙏👍👍👍🙏👍👍👍👍👍👍👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍
@Abduljabbar-e9l
@Abduljabbar-e9l Ай бұрын
പ്രതിപക്ഷം പറയേണ്ടിയിരുന്നത് അൻവർ പറയേണ്ടി വന്നു ❤️❤️❤️അൻവർ മുത്താണ് 😂❤️❤️❤️
@rileeshp7387
@rileeshp7387 Ай бұрын
പ്രതിപക്ഷവും രാഹുൽ ഗാന്ധി യൂം മുമ്പേ പറഞ്ഞു വരുന്നു അന്ന് അൻവർ പിണറായിയുടെ ചെരുപ്പ് നക്കി ആയിരുന്നു അവരെ തെറി പറഞ്ഞു
@alwinjose4152
@alwinjose4152 Ай бұрын
ഞാനും ഒപ്പം ഉണ്ട്
@hashimsuper8048
@hashimsuper8048 Ай бұрын
അൻവർ പറഞ്ഞതിനൊപ്പം
@rajeshmambully4230
@rajeshmambully4230 Ай бұрын
അൻവർ❤❤❤❤❤
@fadeelahammed322
@fadeelahammed322 Ай бұрын
നഗരസഭ, പഞ്ചായത്ത്, മുൻസിപ്പാലിറ്റി എല്ലാ എടത്തും പണം ഉണ്ടെങ്കിൽ കാര്യം നടക്കും, എം ൽ എ പറഞ്ഞത് 💯 ശെരിയാണ്.
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി Ай бұрын
അടുത്ത ഇലക്ഷനിൽ സിപിഎം നിലം തൊടില്ല.. 2000 രൂപയുടെ കിറ്റ് കൊടുക്കാൻ ബ്രിട്ടാസ് ഉപദേശിക്കും...
@cvkabshir
@cvkabshir Ай бұрын
അംബുക്ക ❤️❤️❤️🔥🔥🔥ഇനി കളി വേറെ ലെവലിൽ...... സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല സർ 😂😂😂
@khansalman5073
@khansalman5073 Ай бұрын
തിജ്ജ് ഐറ്റം ഒരേയൊരു രാജാവ് അൻവർ mla 🔥🔥🔥
@Travaller7
@Travaller7 Ай бұрын
സിപിഐ സിപിഎം... ഇപ്പോൾ ഒരു പരിപാടി വെച്ചാൽ ഇതിന്റെ പകുതി ആളു പോലും കാണില്ല
@RajilRafeeqRajilRafeeq
@RajilRafeeqRajilRafeeq Ай бұрын
Anwar🔥🔥🔥
@muhammadshareef3223
@muhammadshareef3223 Ай бұрын
ഇപ്പോഴെങ്കിലും സിപിഎമ്മും മനസ്സിലാക്കണം 10 വർഷം പിണറായി ഭരിച്ചപ്പോൾ ജനങ്ങളുടെ പ്രതികരണം എന്താണെന്ന്.
@abhinavssabhinav6831
@abhinavssabhinav6831 Ай бұрын
പിണറായി ഈ പാർട്ടിയെ നശിപ്പിക്കും. 100% ഉറപ്പ് 😅🙏🏻🙏🏻
@samiae7898
@samiae7898 Ай бұрын
അൻവർ സൂക്ഷിക്കണം ... ടിപി യും ഇത് പൊലെ തുടങ്ങി അവസാനം ...
@muhammadshareef3223
@muhammadshareef3223 Ай бұрын
പത്തുവർഷത്തെ പിണറായി ഭരണത്തിന് ജനങ്ങളുടെ രോദനം
@MusthafaAlungal
@MusthafaAlungal Ай бұрын
ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവൻ ആയി അൻവർ അതുകൊണ്ടാണ് ജനങ്ങൾ ഇത്രയും അദ്ദേഹത്തെ ഏറ്റെടുത്തത് ഇക്കാര്യം ഒരു രാഷ്ട്രീയക്കാരും ഇതുവരെ പറഞ്ഞിട്ടില്ല അൻവർ എംഎൽഎയാണ് ഇക്കാര്യം അവതരിപ്പിച്ചത് ബിഗ് സല്യൂട്ട് അൻവർ
@AromaoasisWayanad
@AromaoasisWayanad Ай бұрын
അൻവർ ❤️
@safamarvan5454
@safamarvan5454 Ай бұрын
Real hero
@MurshidMurshi-ll9rz
@MurshidMurshi-ll9rz Ай бұрын
ആർജ്ജവത്തിന് പേര് അൻവർ എംഎൽഎ 🔥🔥🔥 അടിമത്തത്തിൻ്റെ പേര്..പിണറായി വിജയൻ ✊✊
@Jithindas4589
@Jithindas4589 Ай бұрын
ബിജ്യന് ഇങ്ങനെ ആളെ കൂട്ടാൻ ജന്മത്തിൽ പറ്റൂല്ല😂😂
@sameerppsameer6962
@sameerppsameer6962 Ай бұрын
ആരാ വന്നത് ലീഗ് ക്കാരും കോൺഗ്രസ്‌സും നിനക്ക് ഇന്നലെ ചെകുത്താൻ ഇന്ന് വിശുദ്ധൻ
@shajik5566
@shajik5566 Ай бұрын
സുടാപ്പികളെ കൂട്ടാൻ പള്ളി അനൗൺസ്മൻ്റ് മതി😀😀
@ajayanpk9736
@ajayanpk9736 Ай бұрын
​@@sameerppsameer6962എന്താ കെഴപ്പം.ഇത് തന്നെയല്ലേ ഇന്ത്യ മുന്നണി😂നാട് നന്നാകട്ടെ. പിണറായിയും ചുറ്റുമുള്ളവരും മാത്രം വളർന്നാൽ പോര.
@MehrZaman-uo9zx
@MehrZaman-uo9zx Ай бұрын
🔥🔥🔥🔥
@sabeehmedia692
@sabeehmedia692 Ай бұрын
ഇനി മുതലക്കുളം ആണ് പരിപാടി ❤❤
@abukaizk2716
@abukaizk2716 Ай бұрын
ബിജയനെ വെറുതെ വിടരുത് അവനാണ് ഈ പാർട്ടിയുടെ പേര് കളഞ്ഞു കുളിച്ചത്
@ameerfaisal9818
@ameerfaisal9818 Ай бұрын
Full support
@NjaanBharatheeyan
@NjaanBharatheeyan Ай бұрын
💪💪💪💪അൻവർ 👍👍👍👍
@MujeebRahaman-g7g
@MujeebRahaman-g7g Ай бұрын
അൻവർ ❤️❤️❤️❤️അൻവർ 🙏🙏🙏🙏🙏അൻവർ 👏👏👏👏👏അൻവർ 🌹🌹🌹🌹🌹🌹അൻവർ 🌹❤️
@shanavas9949
@shanavas9949 Ай бұрын
Reporter❤❤❤❤❤❤❤❤❤
@firozs5342
@firozs5342 Ай бұрын
PV ANVAR ❤
@umarparakkal3416
@umarparakkal3416 Ай бұрын
👍👍👍👍👍🌹
@abubakers.m9903
@abubakers.m9903 Ай бұрын
Cpm സ്വപ്നത്തിൽ കാണാത്ത ആൽക്കൂട്ടം അൻവർ ഉന്നയിച്ച ഓരോ കാര്യങ്ങളും cpm ന് മറുപടിയും തീരുമാനവും എടുക്കാതെ കേരളത്തിൽ ഒരടി മുന്നോട്ട് പോകാൻ സാധിക്കില്ല ജനം സമ്മതിക്കില്ല. അതു തിരിച്ചറിഞ്ഞാൽ ഗോവിന്ദന് നല്ലത്
@LuciferBoss-pz5le
@LuciferBoss-pz5le Ай бұрын
Yes
@muhammadshareef3223
@muhammadshareef3223 Ай бұрын
പാർട്ടി ഇനിയെങ്കിലും സിപിഎമ്മും തിരുത്തണം ഇല്ലെങ്കിൽ അടുത്ത ഭരണം കോവിഡ്
@hafeeshaja7897
@hafeeshaja7897 Ай бұрын
Pv anvar💯
@SharathVienna
@SharathVienna Ай бұрын
Anwer❤
@bilalpk9485
@bilalpk9485 Ай бұрын
പി വി വിപ്ലവം ജനങ്ങൾ ഏറ്റെടുക്കും 💪👌
@ameenmohammed6668
@ameenmohammed6668 Ай бұрын
സകലരും സകലതും സഹിച്ചത് സമൂഹത്തിനു വേണ്ടി സഹനം സഹിക്കതായപ്പോൾ സകലതും സമുഹമധ്യത്തിൽ സാഹസികമായി സംസാരിക്കുന്നു
@LuciferBoss-pz5le
@LuciferBoss-pz5le Ай бұрын
❤Anwar
@hidenews365
@hidenews365 Ай бұрын
നല്ലൊരു നാളേക്ക് വേണ്ടി ജന നന്മക്കായി നിൽക്കുന്ന ജന നേതാവിനോപ്പം നമുക്ക് നിൽക്കാം ❤️❤️❤️❤️
@RM-rl9ue
@RM-rl9ue Ай бұрын
Anwer 💯 🔥
@sidheekdxb6695
@sidheekdxb6695 Ай бұрын
💪🏾💪🏾💪🏾💪🏾pv
@Malik-vc7vj
@Malik-vc7vj Ай бұрын
അൻവർ നിങ്ങൾ പുലിയല്ല ഒരു സിമ്മം ❤️‍🔥
@ismayilkattuppara1105
@ismayilkattuppara1105 Ай бұрын
അൻവർ💪💪🔥🔥🔥🔥🔥🔥
@SaifullaAshmitha
@SaifullaAshmitha Ай бұрын
Anwer great leader
@ramesantv8168
@ramesantv8168 Ай бұрын
Pfi ലീഡർ
@thasnimol1308
@thasnimol1308 Ай бұрын
@@ramesantv8168sanki kutta ninte oru chorichil😂😂😂
@Daven337
@Daven337 Ай бұрын
​@@ramesantv8168അതെ... എന്നാലും തീട്ട സങ്കി അല്ല 😂😂
@hidenews365
@hidenews365 Ай бұрын
ജനങ്ങൾക്കു വേണ്ടി ജന നായകൻ ❤️❤️❤️❤️💪💪💪
@user-do8yq6kh8f
@user-do8yq6kh8f Ай бұрын
🎉🎉🎉🎉
@nizarvs7321
@nizarvs7321 Ай бұрын
പിണറായിയെ കബർ അടക്കിയിട്ടേ അൻവർ പോവൂ
@abdulnisar6617
@abdulnisar6617 Ай бұрын
I will support anver
@muhammedchchirammalh3365
@muhammedchchirammalh3365 Ай бұрын
ആ നിൽക്കുന്നവരൊക്കെ പാർട്ടി നശിക്കരുത് എന്ന് ആഗ്രഹിച്ച് നിൽക്കുന്നവരാണ് കേരളത്തിൽ ഇടത് പക്ഷം നിലനിൽക്കണമെന്നും .ബഗാൾ ആവാതിരിക്കാൻ വേണ്ടിയുമാണ്
@haris-me4ir
@haris-me4ir Ай бұрын
pv anvar❤❤❤
@hamcp8443
@hamcp8443 Ай бұрын
മിണ്ടാതേ ഇരിക്കുന്നMLA മാർക്കും മന്ത്രിമാർക്കും ഇതൊരു പാഠമാണ്.
@safamarvan5454
@safamarvan5454 Ай бұрын
പിണറായി നാളെ കേരള യാത്ര 😆😆😆ബസ് ബുക്ക്‌ ചെയ്ത് 😆😆
@shajik5566
@shajik5566 Ай бұрын
അമ്പുക്ക ഊമ്പി. ഈ ആളെയും കുട്ടി ടൂറിന് പോകുന്നത നല്ലത്
@amananisar386
@amananisar386 Ай бұрын
Support reality 🎉
@shabislife
@shabislife Ай бұрын
👍👍
@muhammedshafi4814
@muhammedshafi4814 Ай бұрын
അൻവർ എനർജി 🌹🌹🌹👍👍👍
@hidenews365
@hidenews365 Ай бұрын
ജനങൾക്ക് വേണ്ടി ആരു നിലക്കൊണ്ടാലും ആത്മഭിമാനവും അന്തസ്സും പണയം വെക്കാത്തവർ ഒന്നിച്ചു അണിചേരാം ❤️❤️❤️❤️💪💪💪💪💪
@sajidbayan3634
@sajidbayan3634 Ай бұрын
Idupoolathe oru neethaaav naaan adyamaayikaaanunnund❤shakaaav pv❤
@KsaKsa-ev8ky
@KsaKsa-ev8ky Ай бұрын
Anver❤❤
@shareefsharipkshareefshari6523
@shareefsharipkshareefshari6523 Ай бұрын
സഖാവ് PV അൻവർ.... തീ പന്തം...❤❤❤❤❤
@RajamohananNair-f1t
@RajamohananNair-f1t Ай бұрын
അൻവർ - സി.പി.എം ഏറ്റെടുത്ത സ്വയം കൃതാനർത്ഥം . അങ്ങനെയല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല.
@hafizabdullah7583
@hafizabdullah7583 Ай бұрын
PV ANVAR MLA 👍👍
@xtheticx-v6i
@xtheticx-v6i Ай бұрын
AI ഇനി പിണറായിയുടെ വീട്ടിൽ വെച്ചാൽ മതി..... അത് ജനം പൊളിക്കും..
@ramachandranvkrsmc7975
@ramachandranvkrsmc7975 Ай бұрын
Anwar fighting for truth we are with you❤go ahead sir you will get victory
@faisaltp1551
@faisaltp1551 Ай бұрын
നാട് നന്നാവണമെങ്കിൽ അൻവറിനെ പോലെയുള്ളവർ വരണം
@zakariyapk6
@zakariyapk6 Ай бұрын
അൻവർ പറയുന്നത് സത്യമാണ് അത് കേൾക്കുമ്പോൾ മനസ്സിലാകും
@soorajav7073
@soorajav7073 Ай бұрын
Ikkaaaa ..........
@sunilsahib2794
@sunilsahib2794 Ай бұрын
അൻവറിനൊപ്പം
@MUHAMMEDSHAHEER-qd6so
@MUHAMMEDSHAHEER-qd6so Ай бұрын
Good
@Minnalmurali7204
@Minnalmurali7204 Ай бұрын
Pv♥️♥️♥️♥️
@miraclesoftheworld6331
@miraclesoftheworld6331 Ай бұрын
Pv anwar❤
@EqualJustice-4-all
@EqualJustice-4-all Ай бұрын
ഒരു കാര്യം എനിക്ക് അത്ഭുതമായി തോന്നുന്നു . അൻവറിന് ഇത്രയും സംഘാടക ശേഷി ഉണ്ടായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അൻവറിന്റെ നയ വിശദീകരണയോഗം വെറും ഉപയോഗശൂന്യമായ വാക്കുകൾ ആയിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഇത്രയും നിഷ്പ്രയാസം ഒരു സംഘടിത ശ്രമങ്ങളും ഇല്ലാതെ തന്നെ നാനാഭാഗത്തുനിന്നും അൻവറിനെ കുറിച്ച് മനസ്സിലാക്കിയ അൻവർ ഉയർത്തിയ വിഷയങ്ങളെ കുറിച്ച് മനസ്സിലാക്കിയ ഇത്രയും അധികം ജനങ്ങൾ നിലമ്പൂരിൽ തുടക്കത്തിൽ തന്നെ ഒരുമിച്ചു കൂടിയെങ്കിൽ ഭാവിയിൽ അൻവറിന്റെ നയ വിശദീകരണ യോഗങ്ങൾ ജനസമുദ്രമായി മാറും എന്നുള്ളതിൽ സംശയമില്ല. കാരണം അൻവർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. അൻവർ ഉയർത്തിക്കൊണ്ടുവന്ന വിഷയം ജന നന്മയ്ക്ക് വേണ്ടിയുള്ളതാണ്. അൻവർ പരാതിപ്പെട്ട വിഷയങ്ങൾ പൊതുജനങ്ങളും സഖാക്കളും പരാതിപ്പെടേണ്ട വിഷയങ്ങളാണ്. അൻവറിന്റെ ശബ്ദം പൊതുജനങ്ങളുടെയും സഖാക്കളുടെയും ശബ്ദമാണ്. പക്ഷേ അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിലെ ചൂഷക വർഗ്ഗമായ മൂരാച്ചികളായ ബൂർഷ്വാസികളായ ഏകാധിപതികൾക്ക് അൻവറിന് കിട്ടിയ പൊതുജന പിന്തുണ സഹിക്കുവാൻ കഴിയില്ല. കാരണം സിപിഎമ്മിലെ ഏകാധിപതികൾ എപ്പോഴും ആദർശ ധീരന്മാരോട് അസൂയയും ശത്രുതയും വെച്ചുപുലർത്തുന്നവരാണ്.
@WanWan-p8g
@WanWan-p8g Ай бұрын
❤❤❤ anwar
@Ashikbh123
@Ashikbh123 Ай бұрын
Anwar❤💪- ലാൽസലാം
@najeemsalahudeen7121
@najeemsalahudeen7121 Ай бұрын
P.V.ANVAR🔥🔥🔥
@star-tq7qx
@star-tq7qx Ай бұрын
P V 👍👍👍
@rumihonest5086
@rumihonest5086 Ай бұрын
കേരള ചരിത്രത്തിൽ തന്നെ തന്നെ ആദ്യ മാവും ഇങ്ങനെ
@sajeerkabeer9325
@sajeerkabeer9325 Ай бұрын
I support anvar 👍👍👍🔥🔥🔥💯💯💯💯💯💯💯💯💯💯💯💯💯👍🔥🔥👍👍💯👍🔥🔥
@sadhikvadakkengara3531
@sadhikvadakkengara3531 Ай бұрын
Pv❤
@EqualJustice-4-all
@EqualJustice-4-all Ай бұрын
രാജ്യത്തിനോട് ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ, അനീതിക്കെതിരെ പോരാടുന്നവരെ നാം പിന്തുണയ്ക്കണം. കാരണം അവർ നമുക്കും കൂടി വേണ്ടിയാണ് പോരാടുന്നത്. സത്യത്തെ വിജയിപ്പിക്കാനും നീതി നടപ്പാക്കാനും ഉള്ള ലക്ഷ്യത്തോടുകൂടി പോരാടുന്നവരെ നമ്മൾ ധാർമികമായി പിന്തുണയ്ക്കണം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നായകൻ്റെ ജാതിയും മതവും ഒരു തടസ്സമല്ല. അൻവർ ശരിയായ പാതയിലാണെങ്കിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. ഒരുപക്ഷേ അയാൾ തെറ്റായ പാതയിലൂടെ ആണ് സഞ്ചരിക്കുന്നതെങ്കിൽ അയാളെ നമ്മൾ തള്ളിക്കളയണം. കാരണം സത്യത്തിനും നീതിക്കും വേണ്ടിയുള്ള അൻവറിന്റെ പോരാട്ടം അയാൾക്ക് വേണ്ടി മാത്രമല്ല. എന്നാൽ അൻവർ പോരാടുന്നത് രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ്. രാജ്യത്തിൻറെ നല്ല ഭാവിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ പോരാട്ടത്തിൽ നമ്മൾ അണിചേരണം.
@mujeebmujeeb1366
@mujeebmujeeb1366 Ай бұрын
കനൽ ഒരു തരി മതി. അൻവർ 🔥
@salmanmoidutty8966
@salmanmoidutty8966 Ай бұрын
Ottakomban. Eratta changan. Anver ❤
@EqualJustice-4-all
@EqualJustice-4-all Ай бұрын
അൻവർ സഖാവ് നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ ജനാധിപത്യം നീണാൾ വാഴട്ടെ. മതേതരത്വം നീണാൾ വാഴട്ടെ. ഫാസിസം തകരട്ടെ. സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ. മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ . അൻവർ നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
@rathnakaranthoovayil7146
@rathnakaranthoovayil7146 Ай бұрын
ബംഗാളിക്കുള്ള ആദ്യ പാലം രമയുടെ നേതൃത്വത്തിൽ വടകരയിൽ ഇട്ടു എങ്കിൽ രണ്ടാമത്തെ പാലം ഇതാ നിലമ്പൂരിൽ അൻവറും ഇട്ടു.
@kunchithangal7939
@kunchithangal7939 Ай бұрын
ഇതു ഇന്നും ഇന്നലേയും തൊടങ്ങിയതല്ല, പാർട്ടി ക്കുള്ളിൽ ഉരു mla പറയുമ്പോൾ ഇതിനു കയമ്പുണ്ട് 🤔
@sivamy100
@sivamy100 Ай бұрын
ഇന്നലെ ജനവികാരം അറിയാതെ, മീറ്റ് ദി എഡിറ്റർസിൽ നവാടിയ അരുൺ എവിടെ...
@hidenews365
@hidenews365 Ай бұрын
സിപിഐഎം എന്നുപറയുന്നതോ കോൺഗ്രെസ് എന്നതോ ഒന്നും നേതാക്കന്മാർ അല്ല ജനങ്ങളാണ് അത് കൊണ്ടു നാം തെന്നെയാവണം പാർട്ടിയും നേതാവും ഒന്നിച്ചു നിൽക്കാം ❤️💪💪👍💪💪
@ullthuparanjal5318
@ullthuparanjal5318 Ай бұрын
പുറത്തുള്ളതിനേക്കാളും സ്റ്റുഡിയോയ്ക്കുള്ളിൽ ആണല്ലോ ബഹളം..., സ്മൃതി
@rishad-op1ou
@rishad-op1ou Ай бұрын
ഈ വിഡിയോയിൽ സംസാരിച്ചവർ ഒരാൾ പറയുന്നു കേരളാ കോൺഗ്രസ് ആണെന്ന് പറയുന്നു പരുത്തിക്കുരുവിന് അത് സിപിഐഎം അനുഭാവി 😂
@shareefsharipkshareefshari6523
@shareefsharipkshareefshari6523 Ай бұрын
പിണറായിയല്ല പാർട്ടി... അൻവറിനൊപ്പം...❤❤❤❤
@ajmalazad7093
@ajmalazad7093 Ай бұрын
മേപ്പാടി എസ് ഐ ജനങ്ങളെ കൊള്ളയടിക്കുന്നു
@ANSEERBADARUDHEEN
@ANSEERBADARUDHEEN Ай бұрын
new political party 🎉🎉🎉🎉
@MurshidMurshi-ll9rz
@MurshidMurshi-ll9rz Ай бұрын
ആയിരം പിണറായി വിജയന് അര അൻവർ എംഎൽഎ 🔥🔥🔥🔥
@ameerabuedr
@ameerabuedr Ай бұрын
പാർട്ടിക്കാരോട് ഇനിയെങ്കിലും നന്നാവാൻ പറ
@farshadfarshad9740
@farshadfarshad9740 Ай бұрын
Anwar thijjjjjjj❤
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 11 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,6 МЛН
HELP!!!
00:46
Natan por Aí
Рет қаралды 68 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 127 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 11 МЛН