അനാവശ്യമായി ക്ലെച്ച് ചവിട്ടുന്ന സ്വഭാവം എങ്ങനെ മാറ്റിയെടുക്കാം /Proper clutch usage in Driving

  Рет қаралды 36,764

SAJEESH GOVINDAN

SAJEESH GOVINDAN

2 жыл бұрын

This video explain about proper usage of car clutch
#sajeeshgovindan #clutch #drivingtips
------------------
For business Enquiry
Channel contact number
WhatsApp number:9400600735
----------
Watch my travel channel A JOURNEY with Sajeesh Govindan from the link below
• ജാക്കി എന്നെ ബംഗ്ലാദേശ...
--------------------------------------
Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
• Tata PUNCH 2021 model ...
-------------------------
Follow my Instagram page from the link below
sajeesh_govinda...
--------------------------
Follow my facebook page from the link below
/ sajeesh-govindan-64249...

Пікірлер: 115
@ravilalitha1585
@ravilalitha1585 2 жыл бұрын
പ്രിയപ്പെട്ട സജീഷ്....... ഇത്റ ക്ഷമയോടെ, സ്നേഹത്തോടെഎന്നെപ്പോലെ ഉള്ളവരെ എൻകറേജ് ചെയ്യുന്നതിന് നൂറായിരം നന്ദിയും കരുതലും .നൻ മകൾ നേരുന്നു🙏🥰
@rajesharamam
@rajesharamam 2 жыл бұрын
Well done
@muhammedkudiyirikkal
@muhammedkudiyirikkal Жыл бұрын
നിങ്ങളുടെ സ്നേഹമാസ്രണമായ ക്ലാസ്സ്‌ തുടക്കകാർക് ഏറെ പ്രയോജനം ചെയ്യും, തീർച്ച
@manjunm4084
@manjunm4084 2 жыл бұрын
നല്ല കോൺഫിഡൻസ് തരുന്ന വീഡിയോ. Thanku bro❣️
@anshadka3752
@anshadka3752 2 жыл бұрын
കേരളത്തിന്റെ അഭിമാനം ഡ്രൈവിംഗ് പഠിയ്ക്കുന്ന ജനലക്ഷങ്ങളുടെ ദൈര്യം എന്നും നന്മകൾ ഉണ്ടാകട്ടെ God Bles U🤲🤲❤️❤️🥰🥰
@krjohny9526
@krjohny9526 Жыл бұрын
😁😁😘😘
@SAJEESHGOVINDAN
@SAJEESHGOVINDAN Жыл бұрын
Latest vlogs kandirunno
@dennieskodukulanji
@dennieskodukulanji 2 жыл бұрын
Goodson Kattapana yude video kanditt nere Sajeeshettante video kaanunna njan. Enikk ningal randu aalintem driving class ishttam aanu. Randu idathum innu same subject : Clutch Control.
@surabhis1094
@surabhis1094 2 жыл бұрын
ഞാൻ ഒരു beginner ആണ് സജീഷ്. Very helpful വീഡിയോ ആണുട്ടോ 👌
@TeachMeBro
@TeachMeBro 2 жыл бұрын
Sajeesh Bro, ytube channel te etavum valiya prathyekatha enthanu vacha driving nallonam ariyunavar anenkilumkoodi ela videos um mudangathe kanum 🥰🥰🥰❤❤👍👍
@sunilkumarp3104
@sunilkumarp3104 Жыл бұрын
🤩🤩🤩🤩🤩 വണ്ടി നിന്നു പോകുമെന്ന ഭയം തന്നെയാണ് 👍👍👍👍👍
@praveenchand8035
@praveenchand8035 2 жыл бұрын
ബ്രോ ഇതിലുപരി മനോധൈര്യം പ്രധാനം . കൂ ടെ ജാഗ്രതൈ 👍
@manikandanc7163
@manikandanc7163 2 жыл бұрын
അറിഞ്ഞും അറിയാതെയും ഉള്ള ഞങ്ങളുടെ കൊച്ചുകൊച്ചു തെറ്റുകൾ തിരുത്തി നന്നായി ഡ്രൈവ് ചെയ്യാനുള്ള വഴി താങ്കളുടെ വ്ലോഗിൽ നിന്നും ലഭിക്കുന്നു. Stay with blessings & health ഡിയർ Sajish
@hamlinrobin5518
@hamlinrobin5518 2 жыл бұрын
Video valare nannayirunnu.Nalla vyakthamayi karyangal parayunnundu
@jayamathew6221
@jayamathew6221 2 жыл бұрын
നല്ല അറിവ് കിട്ടി.വളരെ നന്ദി.
@anaghavk6966
@anaghavk6966 2 жыл бұрын
Sathyayittum sir..2 days drive cheithappo thanne ake confidence poyi...sir last paranja karyangall kettappo samadhanayi☺🙂
@divakarank.v5336
@divakarank.v5336 2 жыл бұрын
Good message.. thank you very much..
@syamaladevi2047
@syamaladevi2047 2 жыл бұрын
Aavashyamulla oru information....off aakumo enna pedi thanneyanu...you said it....thank you Sajeesh
@shababrocks9531
@shababrocks9531 2 жыл бұрын
👍🏻👍🏻
@shylasafeedeen5454
@shylasafeedeen5454 2 жыл бұрын
Thankuuuu Sajeesheeta👍👍👍
@sulaikhabeevi5321
@sulaikhabeevi5321 2 жыл бұрын
Good explanation Thank u
@deepthir1643
@deepthir1643 2 жыл бұрын
Satyam. Vandi off avumonn pedi nallonam und... Video self confidence kootti🥰🥰..
@bineesh.p.v2075
@bineesh.p.v2075 2 жыл бұрын
Thanku 🙏🙏
@sanjaysajeev8955
@sanjaysajeev8955 2 жыл бұрын
Good information bro ❤️👍
@betsonmathews9328
@betsonmathews9328 2 жыл бұрын
Good message 👍👍👍👍👍
@santhijacob5461
@santhijacob5461 2 жыл бұрын
Nannayittundu.. jhan ippol drive chayyunnundu oppam ningalude class um kelkkunundu
@niyosh_razan
@niyosh_razan 2 жыл бұрын
Good information keep it up.
@anupmanohar3762
@anupmanohar3762 2 жыл бұрын
Very valuable class for many 👌👌👌😍👍
@sajisubhash9354
@sajisubhash9354 Жыл бұрын
55 വയസ്സുള്ള ഒരു ആന്റി ആണ് enikum പഠിക്കാന്‍ പറ്റുമോ മോന്റെ ക്ലാസ് കേള്‍ക്കുമ്പോള്‍ പഠിക്കാന്‍ പറ്റും എന്ന് മനസ്സു പറയും പറ്റുമോ
@rajkumarwarrier5040
@rajkumarwarrier5040 2 жыл бұрын
Thanks a lot
@naisamnavas8536
@naisamnavas8536 2 жыл бұрын
ക്ലച്ചിൽ എങ്ങനെയാണ് ശരിയായ രീതി കാലു വയ്ക്കേണ്ടത് എന്നെ ഒരു വീഡിയോ ചെയ്യാമോ
@BindusCuisine
@BindusCuisine 2 жыл бұрын
Good information👍
@jobinkurian8136
@jobinkurian8136 2 жыл бұрын
Drive ചെയ്യുന്ന സമയത്തു ഗിയർ ഷിഫ്റ്റിംഗ് ചെയ്യുമ്പോൾ ഏതു സ്പീഡിൽ ആണ് പോകുന്നത് എന്നു കൂടി പറയുക ആണെങ്കിൽ നന്നായിരുന്നു
@femeermm9867
@femeermm9867 2 жыл бұрын
Thanks bro 👍👍👍
@viswanathannair9099
@viswanathannair9099 Жыл бұрын
Very good & useful method of
@shk4039
@shk4039 Жыл бұрын
Tnx....njan chodikkan aagrahicha vdo
@nereeshrajan3007
@nereeshrajan3007 2 жыл бұрын
Excellent 👌
@ramachandrannairpv6026
@ramachandrannairpv6026 2 жыл бұрын
Informative
@sabithasabitha2670
@sabithasabitha2670 2 жыл бұрын
Nalla vediyo
@sajanthomas6863
@sajanthomas6863 2 жыл бұрын
Thanks bro
@royp4593
@royp4593 Жыл бұрын
4th third gearil vandi nirthumpol breakeil ninum kalu efuthittano neutral akunnathu.
@stefany00776
@stefany00776 2 жыл бұрын
Please do a video on how to take car from left side of the road to a small road at right side in a heavy traffic .
@jijumonjoykutty4121
@jijumonjoykutty4121 2 жыл бұрын
Bro Nigaluda vedio noki jan swift new odikum Narata bayagara padiyayirunu
@jamalmasken1678
@jamalmasken1678 2 жыл бұрын
Thanks
@shahubanhaneefa954
@shahubanhaneefa954 2 жыл бұрын
Good video
@sreekanthvv-yq4fh
@sreekanthvv-yq4fh 2 жыл бұрын
Driving padikkumbol viral upayogichu accelerator chavitti padichal easy aavumo ?
@shincyshincy5057
@shincyshincy5057 4 ай бұрын
നല്ല ക്ലാസ്സ്‌ ആണ്
@mkmuhammadalimkd1141
@mkmuhammadalimkd1141 2 жыл бұрын
Sajees eta ofayi pokunnad apozannu Pary a annuparanet paranella
@najeebcm1949
@najeebcm1949 2 жыл бұрын
Good❤
@binoyscaria9301
@binoyscaria9301 Жыл бұрын
Thank you❤❤ Sir💓💓💓💓Sir, Poliyaanu💓💓💓💓👌👌👌👌👌God Bless you💓💓💓💓💓
@VIJILT7
@VIJILT7 Жыл бұрын
Cluctchinte mukalil kalu vekkathe odikkan pedi aanu.. Cluchinte mukalil kalu vekkumbol kalu bayankara vedanayum🥲
@abushara7744
@abushara7744 2 жыл бұрын
Hi bro U R sweet trainer
@jasiyadileepan4421
@jasiyadileepan4421 2 жыл бұрын
But.clutch chavittiyaaal fuel save cheyyaan pattumallo..
@manojbalachandran1185
@manojbalachandran1185 2 жыл бұрын
Dear Sajeesh.. I can't get yr. latest driving tips eventhough yr. channel subsribed using 'all' options... what to do....?
@ummu4747
@ummu4747 2 жыл бұрын
Super
@sherinanu2554
@sherinanu2554 Жыл бұрын
Clutchil ninnu pathiye kaalu edukkano pettannu kaalu edukkano
@amvlogstastyrecipes3103
@amvlogstastyrecipes3103 2 жыл бұрын
Vandi second gear il thanne poyaal kuzhappamundo
@rajanao254
@rajanao254 2 жыл бұрын
Good
@narayanannelliyadukkam76
@narayanannelliyadukkam76 2 жыл бұрын
good
@sindhusubhash1669
@sindhusubhash1669 2 жыл бұрын
👍👍
@sameerabeegum6717
@sameerabeegum6717 Жыл бұрын
Smooth driving kothiyode nokkinikkunna njan enna beginer.
@shamilshaheen3966
@shamilshaheen3966 Жыл бұрын
3:51 left indicator allelo right indictor alle.
@nidhinrajakrajak937
@nidhinrajakrajak937 2 жыл бұрын
👍
@kabeershamina7866
@kabeershamina7866 2 жыл бұрын
kayatam ulla pocket roadyill ninnu main roadyill keran ulla trick etgu gearyil varanam evide ethiyit nirthanam
@arafillyasarafath5734
@arafillyasarafath5734 2 жыл бұрын
Dear, athinteyokke vdeo cheythittundu .try to watch old videos
@noufalvlpr
@noufalvlpr 2 жыл бұрын
Move to automatic
@ummuraheena2312
@ummuraheena2312 2 жыл бұрын
👌👌👌
@SmartBook223
@SmartBook223 2 жыл бұрын
👍👍👍👍
@hashibhashib945
@hashibhashib945 2 жыл бұрын
വലിയ ഇറക്കത്തിൽ Accelarate ബ്രേക്ക്. control ചെയ്യാൻ അറിയില്ല
@shihabshabs
@shihabshabs 2 жыл бұрын
Good information. Appreciate Brother
@sreekanthsreedharan323
@sreekanthsreedharan323 2 жыл бұрын
👍😍🙏
@sradharaj-yp1my
@sradharaj-yp1my 18 күн бұрын
Enikkum ee problem und, പൊക്കമില്ലാത്തകൊണ്ടും, കാലിന് നീളം കുറവുകൊണ്ട് , പെട്ടെന്ന് ക്ലച്ച് ചവിട്ടേണ്ടി വന്നാൽ കാല് എത്തിയില്ലെങ്കിലോ എന്ന് പേടി ഉള്ളകൊണ്ട് കാല് relaxആയിട്ട് താഴ്ന്ന വെയ്ക്കാൻ തോന്നില്ല
@sindhujayan6193
@sindhujayan6193 2 жыл бұрын
🙏🙏
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Innathe vlog kandirunno
@jayantvarghees544
@jayantvarghees544 2 жыл бұрын
Thirichum oru thanks
@r_a_b_z2276
@r_a_b_z2276 2 жыл бұрын
Thanks bro👍👍👍👍 god bless u.
@babuk4984
@babuk4984 2 жыл бұрын
Gear change നും വണ്ടി Off ആകാതിരിയ്ക്കാനും അല്ലാതെ മറ്റു ഏതെങ്കിലും സന്ദർഭത്തിൽ clutch ഉപയോഗിക്കേണ്ട ആവശ്യമുണ്ടാ ? Plz reply.
@EMILs_GAMING_WORLD
@EMILs_GAMING_WORLD Жыл бұрын
For sudden stop ... U need full clutch
@lebindasdlcreationz
@lebindasdlcreationz 2 жыл бұрын
Eanikke side thatto eannu nalla doubt anuu
@Vazhikatti1991
@Vazhikatti1991 Жыл бұрын
നിങ്ങൾ നിരപ്പായ റോഡിലും half clutch ൽ ആക്കിട്ടല്ലേ hand brake release ചെയ്യുന്നത് ഇങ്ങനെ സ്ഥിരമായി ചെയുമ്പോൾ clutch life കുറയില്ലെ ?
@rajia6722
@rajia6722 2 жыл бұрын
Nicr
@shanfayis4470
@shanfayis4470 2 жыл бұрын
സജേഷേട്ടാ ഒരു സംശയം നമ്മൾ ഒരു 4th ഗിയറിൽ പോകുമ്പോൾ മുന്നിൽ മുന്നിൽ കാറുകൾ ഉണ്ട് നിർത്തി യത് അല്ല move ആവുന്നുണ്ട് അപ്പൊ നമ്മൾ ഒരു 4th ഗിയറിൽ ഒക്കെ വരുമ്പോൾ കുറച്ചു ബ്രേക്ക്‌ കൊടുക്കണമല്ലോ ഇത്തരം ഘട്ടത്തിൽ 4thl ninn 3 rd ilkk change cheyyano, i mean ഓവർ ബ്രേക്ക്‌ ചെയ്യുന്നില്ല കുറച്ചേ കൊടുക്കുന്നുള്ളു ഇത്തരം ഘട്ടത്തിൽ ചേഞ്ച്‌ ചെയ്യണോ അല്ലേൽ 4ത് തന്നെ പിന്നെയും കിട്ടുമോ plz rply ഏട്ടാ ???
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
Speed kuranjal 3rd aakkanam
@sradharaj-yp1my
@sradharaj-yp1my 18 күн бұрын
Speed 20 lek varuvanengil 3rd kodutho
@abubacker7917
@abubacker7917 2 жыл бұрын
Enikk oru car und 1year ayi vangiyitt ituvarey nan odichittilla bayankara ped an enda cheyya
@musthafak538
@musthafak538 2 жыл бұрын
ആ വണ്ടി എനിക്ക് തരൂ. ഞാൻ ഓടിച്ചോളാം 😄. എനിക്ക് പേടിയില്ല.
@monster8574
@monster8574 2 жыл бұрын
@@musthafak538 😂🔥
@infovibezkerala
@infovibezkerala 2 жыл бұрын
♥️😌
@kunhilakshmiedathodi7653
@kunhilakshmiedathodi7653 2 жыл бұрын
വളരെ ഉപകാരപ്രധം thankyou
@basheerp4383
@basheerp4383 Жыл бұрын
👍🙏🙏🙏🙏
@SAJEESHGOVINDAN
@SAJEESHGOVINDAN Жыл бұрын
Latest vlogs kandirunno
@wildestblueberry
@wildestblueberry Жыл бұрын
Automatic vangiyal mathi 🥲
@riyasbasheerriya824
@riyasbasheerriya824 2 жыл бұрын
👌👌👌👌💞💞💞👍👍
@sameerabeegum6717
@sameerabeegum6717 Жыл бұрын
Avasanabhagam kettappo sneham thonni..
@m.fernandez3850
@m.fernandez3850 2 жыл бұрын
8:06 paranjillaloo 😒
@mohammedshiyas6023
@mohammedshiyas6023 2 жыл бұрын
Sir കുത്തനയുള്ള ഇറക്കത്തിൽ ക്ലച് ചവിട്ടിപ്പിടിക്കണോ?
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
No
@mohammedshiyas6023
@mohammedshiyas6023 2 жыл бұрын
@@SAJEESHGOVINDAN thanks❤️💞
@sajisteephen6943
@sajisteephen6943 2 жыл бұрын
Fourwheelerlicenceexpiryyear
@arafillyasarafath5734
@arafillyasarafath5734 2 жыл бұрын
License il undallo pls chk it
@sathisathi2122
@sathisathi2122 2 жыл бұрын
Enikku ee swabhavam undu 😂
@assainarva4166
@assainarva4166 2 жыл бұрын
നല്ല കേറ്റത്തിൽ പതുക്കെ പോവുമ്പോൾ ക്ലെച് ചവിട്ടണോ
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
No...gear down cheyth pokuka
@Tencil577
@Tencil577 2 жыл бұрын
താങ്കൾ പറയുന്നതിൽ ഒരു positive vibe ഉണ്ട്..40ആം വയസ്സിൽ ആണ് നിങ്ങളുടെ വീഡിയോകൾ കണ്ടു സ്വന്തമായി ഒരു വണ്ടി എടുത്തു ഓടിച്ചു തുടങ്ങിയത്.. ഇപ്പോൾ ജോലിക്കായി ദിവസവും 70 km ഡ്രൈവ് ചെയ്യുന്നു.. ഇനി ഒരു സംശയം ഉള്ളത് opposite ഒരു വണ്ടി വരുമ്പോൾ നമ്മുടെ സൈഡ് ഇൽ.. ഒരു വണ്ടി നിർത്തി ഇട്ടിരിക്കുന്നു എങ്കിൽ നമുക്ക് overtake ചെയ്യാമോ അതോ എതിരെ വരുന്ന ആൾക്ക് വേണ്ടി നമ്മൾനിർത്തി ഇട്ടിരിക്കുന്ന വണ്ടിക്കു മുൻപേ സ്റ്റോപ്പ്‌ ചെയ്യണോ.. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@sameerabeegum6717
@sameerabeegum6717 Жыл бұрын
Njanum 40 lanu thudangiyath
@priyadarsinijagannidhi5775
@priyadarsinijagannidhi5775 Жыл бұрын
I'm at 50
@praveenkumar-qo1kc
@praveenkumar-qo1kc 2 жыл бұрын
വാസ്തവം
@sunilkumarec6294
@sunilkumarec6294 2 жыл бұрын
ആവശൃതിന് പോലും ക്ളച് ചവിട്ടാത ഞാൻ
@starlysiju1605
@starlysiju1605 2 жыл бұрын
😁😁
@shamnasherin2124
@shamnasherin2124 Жыл бұрын
😄
@nilamj-suvithamj9237
@nilamj-suvithamj9237 Жыл бұрын
🤭
@shahananoushad847
@shahananoushad847 Жыл бұрын
ഓട്ടോമാറ്റിക് വാഹനം എടുക്കുന്നതിനു പറ്റി എന്താണ് അഭിപ്രായം ബ്രോ.. അതോ മാന്വൽ ആണോ നല്ലത്
@thambikuriakose995
@thambikuriakose995 Жыл бұрын
Super
@ummuraheena2312
@ummuraheena2312 2 жыл бұрын
👌👌👌
@roopeshk4207
@roopeshk4207 Жыл бұрын
Thanks
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
choose the best clutch for your car comparison of valeo and ceekay clutch
14:31
brutha cartech and travel
Рет қаралды 10 М.
Байкеры помогли доехать маме и сыну 😯
0:20
Фильмы I Сериалы
Рет қаралды 2,6 МЛН
1957 Ford Fairlane 500: The Spirit of the '50s
0:28
9EPIC
Рет қаралды 2,4 МЛН
Le geste réconfortant d'un motard lui vaut un cadeau inestimable #shorts
0:22
Les meilleures astuces de Fabiosa
Рет қаралды 19 МЛН