Niggade ella vdogalum oru ppad gunam cheyyunnund bro👌👌👌👍😍
@SAJEESHGOVINDAN5 жыл бұрын
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@AmirAli-lv5ug5 жыл бұрын
@@SAJEESHGOVINDAN തീർച്ചയായും
@sa7k8554 жыл бұрын
വെരി good video
@prathaplila4 жыл бұрын
Thanks again and send new videos
@roshithroshi90814 жыл бұрын
@@SAJEESHGOVINDAN BRO KATTA SUPPORT
@sajumashood18773 жыл бұрын
ഈ. വിഡിയോ വന്നിട്ട് 2. വർഷം ആയി ഇപ്പോഴാണ് കാണുന്നത് ഒരു പാട് ഉപാകാര പ്രഥമായ. വിഡിയോ താങ്ക്സ് ഒരു പാട് വിഡിയോ കുറച്ചു ദിവസങ്ങളായി കാണുന്നു എല്ലാം അടിപൊളി
@singersanilchembrasserieas85443 жыл бұрын
വളരെ നല്ല അവതരണം ഞാൻ മുഴുവൻ ഇരുന്ന് കേട്ട് തുടക്കകാർക് ഉള്ളത് വണ്ടി എങ്ങനെ എടുക്കാം ആദ്യം ഡോർ ലോക് തുറന്ന് സീറ്റ് പൊഷിഷൻ ക്ലിയർ ചെയ്ത് മിറർ അഡ്ജസ്റ്റ് ചെയ്ത് സ്റ്റിയറിങ്ങ് അഡ്ജസ്റ്റ് ചെയ്ത് ക്ലാച് ബ്രേക്ക് ചവിട്ടി വണ്ടി സ്റ്റാർട്ട് ചെയ്ത് സീറ്റ് ബെൽറ്റ് ഇട്ട് ഏതൊക്കെ സ്വിച് ആണോ ഓൺ ആയി കിടക്കുന്നത് അത് ഒക്കെ ഓഫ് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്ക് തായ്തി ഗ്ലാസ് തായ്തി ബ്രെക്കിൽ നിന്ന് പതുക്കെ കാൽ എടുത്ത് ആക്സ്ലെറ്റർ പതുക്കെ ചവിട്ടി ക്ലാചിൽ നിന്ന് പതുക്കെ കാൽ എടുക്കുക 🙏
@jyotibinu7943 жыл бұрын
Wow super class, A 2 Z ചെറിയ കാര്യം തൊട്ട് വലിയ കാര്യങ്ങൾ വരെ പറഞ്ഞു തന്ന് ക്ലാസ്സ്
@ravilalitha15853 жыл бұрын
വളരെയധികം ഇഷടപ്പെട്ട വീഡിയോ. എപ്പോഴും സജീഷിൻറ ടിപ്സ് അനുസരിച്ച് തുടക്കക്കാരിയായ ഞാൻ ഇതുവരെ ഈശ്വരാനുഗ്രഹത്താൽ വണ്ടി ഓടിക്കന്നു.വയസ്സായപ്പോൾ ഒരു ആഗ്രഹം. പിന്നെകൂടെയിരിക്കാൻ നല്ലൊരു പയ്യനെയും കിട്ടി. നന്ദി യും സ്നേഹവും ഈശ്വരനോടും സജീഷിനോടും കുട്ടനോടും🙏🏻💗മാത്രമല്ല റോഡിൽ തനിയെ ഓടിക്കുംപോൾ മററുള്ളവരോടുംഎൻറകാറിനോടും.ശ്രദധയോടെ ഇനിയും
@vijilvijilkumar99875 жыл бұрын
വണ്ടി ഇല്ലാതെ വീഡിയോ കാണുന്ന ഞാൻ😉😉😉
@SAJEESHGOVINDAN5 жыл бұрын
Nnalum padikkalo...
@NoushadNoushad-zg3ff5 жыл бұрын
😄😃😄
@vijilvijilkumar99875 жыл бұрын
😅😅😅😁😁😁😁
@ISMAILKR15 жыл бұрын
Me toooo
@ananthuk37185 жыл бұрын
Njanum ....Unde. . Anyway നന്നായി മനസിലാക്കി തന്നു...മറ്റാരേക്കാളും
@santhoshcv30915 жыл бұрын
സഹോദരാ താങ്കൾക്ക് ഒരു നന്ദി മാത്രം പറഞ്ഞാൽ പോരാ വളരെ നന്നായിട്ടുണ്ട് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു
@abdurauftech70415 жыл бұрын
simple കാര്യമാണെങ്കിലും പലരും മറന്ന് പോകുന്ന കാര്യം പുതിയവർക്കും പഴയവർക്കും വളരെ ഉപകാരപ്രദമായ വിഡിയോ all the bet
@SAJEESHGOVINDAN5 жыл бұрын
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@hamihibahisham95905 жыл бұрын
Thanku sir
@thajnumehjebin85224 жыл бұрын
Thank u...... ഞാൻ പഠിക്കാൻ ചേർന്നതേ ഉള്ളു..... വളരെ ഉപകാരം ആയി....
@jeenasaji12345 жыл бұрын
എത്ര clear ആയിട്ടാ sajeesh നിങ്ങൾ ഓരോന്നും മനസ്സിലാക്കി തരുന്നത്... ഒത്തിരി thnkz und sajeesh 😊😊😊😊
@SAJEESHGOVINDAN5 жыл бұрын
🙏🙏🙏😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@lakshmiscmc_cookmusiccraft58874 жыл бұрын
നല്ല രീതിയിലുള്ള അവതരണം, താങ്കൾ മറ്റുള്ളവരുടെ മനസ്സ് വായിച്ച് പറഞ്ഞ് തരുന്നു, താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം വേറെ ഡ്രൈവിങ് വീഡിയോസ് കാണാൻ തോന്നുന്നില്ല എന്നതാണ് സത്യം,, അറിയില്ലാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ടായിരുന്നു അതിന് വലിയൊരു നന്ദി രേഖപ്പെടുത്തുന്നു, ഇപ്പോൾ വണ്ടിയോടിക്കാൻ ഒരു ധൈര്യം തോന്നുന്നു ,Thank u So much for ur valuable information....
@anithaanitha83714 жыл бұрын
വണ്ടി കോടിക്കാൻ ഭയങ്കര ധൈര്യം തോന്നുന്നു. പക്ഷെ വണ്ടിയില്ലത്ത ഞാൻ.
@gopalakrishnan67083 жыл бұрын
Good class
@unnikrishnanab72733 жыл бұрын
Signal..nirthitu..edukunathu..kanikanm..
@SreekumarV-su3eo3 ай бұрын
🌹👌
@SreekumarV-su3eo3 ай бұрын
❤🌹🌹
@VanajaAk77-dp4pw21 күн бұрын
എന്തായാലും ക്ലാസ്സ് അടിപൊളി വളരെ ഉപകാരപ്രദം 🙏🙏🙏👍👍
@diluzzvlog13024 жыл бұрын
വളരെ നല്ല നല്ല ഒരു അറിവ് പകർന്നു തന്ന കൂട്ടു കാരന് നന്ദി നല്ലതു വരട്ടെ. ഇനിയും വരണം.ഓക്കേ
@shajushaju58826 ай бұрын
Driving schoolilo RTO yilo kittatha rare tips. Chilarkku ithellam ariyam. Pakshe order illa.guvaravathil edukkilla. Very good informations. Thanks❤🎉🎉
@aaaa-ob3wg5 жыл бұрын
താങ്ക്സ് ബ്രോ ഡ്രൈവിങ് സ്കൂൾ പോലും ഇങ്ങനെ പറഞ്ഞു തരില്ല അവർക്ക് പണം
@SAJEESHGOVINDAN5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@appuztech31333 жыл бұрын
Very true....
@sreejithm43723 жыл бұрын
@@appuztech3133Nice video...
@shaimonvarghesevarghese12863 жыл бұрын
Suprrr
@shareenasalim93 жыл бұрын
Correct
@shifashareefa78673 жыл бұрын
താങ്ങളെ അവതരണം വളരെ നല്ലതാണ് വളരെയധികം ഇഷ്ട്ടപെട്ടു വ്യക്തമാക്കി പറയുന്നുണ്ട് താങ്ക്‌യൂ
@davidthomas-jr7pj5 жыл бұрын
മാഷേ,നിങ്ങളാണ് മാഷ്.
@ajuajmal1.1m464 жыл бұрын
Thank you david sir
@santhoshgeorge10664 жыл бұрын
നമ്മുടെ മനസ്സിൽ ചോദിക്കാൻ, ബാക്കി നിൽക്കുന്ന ഒത്തിരി കാര്യങ്ങൾ, എന്റെ മനസ്സ് വായിച്ചു അറിഞ്ഞപോലെ, ഓരോന്നും വ്യക്തമായും, ശാന്തമായും നിങ്ങൾ വിവരിച്ചു, mr satheesh govindhan, എല്ലാം നന്മകളും ഉണ്ടാകട്ടെ എന്ന്, ഹൃദയത്തിന്റെ ഭാഷയിൽ ആശംസിക്കുന്നു,,
നിസ്സാര കാര്യം എന്ന് തോന്നുമെങ്കിലും വളരെ പ്രാധാന്യമുള്ളതാണ് എല്ലാം തന്നെ Thank you sir.
@latheefap97375 жыл бұрын
Sir nte Ella video valare ubakarapradamanu driving padikunna njan sir nte video kandathini sheshamanu clasini pokunnad thank s👌
@minishaji14302 жыл бұрын
Super class Sajeesh God blessu.
@sabariappu56634 жыл бұрын
Thank you chetta ingane simple aayi paraju thannathinu👏👏👏
@najmasadiq9092 жыл бұрын
Orupaadu kuzhiyulla roadiloode povumbho eadhu giar use cheyyanam
@SAJEESHGOVINDAN2 жыл бұрын
Second or first
@erzascarlet45303 жыл бұрын
ഡ്രൈവിംഗിന് നല്ല ധൈര്യം കിട്ടി👍
@rony96234 жыл бұрын
Sajeesh cheta, e vandi reverse gearil ittu oru ketam kerana ethegilum video chidhutundo? Adhava chidhitilenge, please aa video onnu chiyam nokkanam, adhilu kore padikyam pettum.
@BIBINMATHEWKERALA5 жыл бұрын
ഒരു 👎എങ്കിലും അടിച്ചില്ലെങ്കിൽ... മലയാളി ആകും അടിച്ചത്... ഉറപ്പ്... Good information bro
@SAJEESHGOVINDAN5 жыл бұрын
Thank u dear. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
ഗിയറിൽ വണ്ടി ഇട്ടു ബ്രേക്ക് ചവിട്ടി പതിയെ പതിയെ ക്ലച്ച് ൽ നിന്ന് കാല് എടുക്കുമ്പോൾ വണ്ടി നേരിയ രീതിയിൽ വൈബ്രേറ്റ് ചെയ്യും അപ്പോൾ മാത്രം ബ്രേക്കിൽ നിന്ന് കാല് എടുത്തു ആക്സിലേറ്റർ കൊടുക്കുക
@divakaran50304 жыл бұрын
Odikan ottum aryatuwarku itu walrey useeful.akum good thanks
@munnamiya78103 жыл бұрын
Miror oru thavana adjust cheythal mathiyo .eppayum ath nokano
@shahanafathima21004 жыл бұрын
I have just started learning car yesterday... ur vdos are helping me a loooot..!!
തികച്ചും വളരെ നല്ല ശ്ശെലി ശരിയായ രീതിയിലുള്ള ടിഫ്സുകൾ, ഇനിയും നല്ല എപ്ഫിസോഡുകൾ പൃതീക്ഷിക്കുന്നു
@aziyabeevithanveer90473 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ 👌👌👌👌👌 താങ്ക്സ്. ബ്രോ 👍
@raamvelayudhvelayudh10583 жыл бұрын
സൂപ്പർ ക്ലാസ്സ് എവിടെ കിട്ടും ഇങ്ങനെയുള്ള ക്ലാസ് ഒരു സ്ഥലത്തും കണ്ടിട്ടില്ല വളരെ നന്ദി
@sreeja21065 жыл бұрын
Njan oru thudakka kariyanu.Nigalude tips follow cheythanu enikku confidance ayathu. Thank u sooo much
@SAJEESHGOVINDAN5 жыл бұрын
Very good. 👏👏👏Daily driving cheyyarundo? 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@sreeja21065 жыл бұрын
Ennum drive cheyarudu
@pramadh14 жыл бұрын
Hi Sajeesh...you are doing a very commendable service for new comers to the Art of Driving. Actually Speaking, I really believe that Driving is an Art; more than a Skill. A skill can be taught and developed but an Art is god gifted. I have been driving ever since my age of 14 or even younger (my parents told me)
@jubiri1433 жыл бұрын
Padichathinekkaalum karym manassilavunnad ithu pole ulla videos vazhiyaanu....👏🏻
@StoriesbyVishnuMP5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@ahmmedkuttyykk84203 жыл бұрын
താങ്കളുടെ class വളരെ വ്യക്തം ഉപകാരപ്രദം, Thank you.
@antonyxavier35905 жыл бұрын
Very simple and best instructor!!
@SAJEESHGOVINDAN5 жыл бұрын
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@elsyxavier60167 ай бұрын
Rajesh sir Super class starting problams clear God bless you
@manjalyian4 жыл бұрын
ദയവായി അദ്ധ്യായം ഒന്നു മുതല്‍ ക്രമപ്രകാരം എങിനെ കിട്ടും ...ദയവായി അതിനുള്ള സംവിധാനം ചെയ്യുക....
@SAJEESHGOVINDAN4 жыл бұрын
Play listil Driving tips nokkiya mathi
@rajaneeshraj5714 жыл бұрын
താങ്കളുടെ അവതരണം സിംപിൾ ആണ്. എന്നാൽ പവർ ഫുൾ ആണ്... നൈസ് സാർ.
@sumiyasuneersiyafathima75374 жыл бұрын
reverse edukkan koodi padippikkuvo? new one aanu
@SAJEESHGOVINDAN4 жыл бұрын
Detail video cheythittund.whatsapp 9400600735
@Warrior221183 жыл бұрын
Bro mirror close cheyth vekkan chumma press cheythal mathiyo parking time
@Techyflash15 жыл бұрын
വളരെ നല്ല അറിവ് thanks. കുറച്ച് important repairs നെ പറ്റിയുള്ള ഒരു ചെറു class തന്നു കൂടെ . Eg battery connection, bulbs Cheng's
@SAJEESHGOVINDAN5 жыл бұрын
Cheyyam. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
തുടക്കക്കാ൪ക്കെല്ലാ൦ ഉപകാരപ്രദമാവുന്ന നല്ല video.ആദ്യമായി കാറോടിക്കുമ്പൊ ഡ്രൈവി൦ഗ് സീറ്റിലിരിക്കുമ്പോഴുള്ള അമ്പരപ്പെല്ലാ൦ മാറി ഒരു confident കിട്ടുകയു൦ starting trouble ഇല്ലാതെ വണ്ടി മുമ്പോട്ടെടുക്കുവാനു൦ സാധിക്കു൦.👍👍
@mayadevic40125 жыл бұрын
Valuable tips for beginners. Thanks
@ushacr26422 жыл бұрын
Thanks sajeesh
@shafeeqakkalath16885 жыл бұрын
Good Information for beginers🚘
@SAJEESHGOVINDAN5 жыл бұрын
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@khalfanparekar84705 жыл бұрын
Sr yende kayyil ninn oru thrtt sambavichu vandi on cheid 1gr itu car yeduthu hand break release cheyyan marannu kure dooram poi nirthumbol Smell vannu vandi yendegilum pattitundavumo
@SAJEESHGOVINDAN5 жыл бұрын
Yes.check cheyyanam.back wheel break system.
@sheejaprasad9475 жыл бұрын
Enthayalum driving schoolil parenju tharatha ethra karyangal anu parenju tharunnath
@sebastianantony96282 жыл бұрын
You have not explained about wiper and wiper tank, phone, radio exetra
@jijinlal25 жыл бұрын
ഇതാണ് ചേട്ടാ ക്ലാസ് അടിപൊളി
@mallikavijayan18193 жыл бұрын
Nannaayi manassilaakki thannu. Thanks. Good teacher 🙏🙏
@fahadkunnathodi54595 жыл бұрын
ഒരു വാഹനത്തിന്റ അശ്രദ്ധ മൂലമുള്ള മൈന്റൻസ് ഒഴിവാക്കാൻ എന്തല്ലാമാണ് ശ്രദ്ധിക്കേണ്ടത് ഓയിൽ ചെക്കിങ് റേഡിയേറ്റർ ലെ വാട്ടർ ലെവൽ അങ്ങനെ യുള്ള കാര്യങ്ങൾ ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ
@SAJEESHGOVINDAN5 жыл бұрын
Ok
@saheeraashique71915 жыл бұрын
Bonnet thurannukainal adile oro part parnnutharumo battery adupole vellam ozhikendedu adoke engeneyenn pls video cheyyumo
@saheeraashique71915 жыл бұрын
Pls video udane predeekshikunnu
@SAJEESHGOVINDAN5 жыл бұрын
Cheyyam 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@muhammadrafeeqmadanibolant4745 жыл бұрын
താങ്ക്യൂ ആരോഗ്യപരമായ രീതിയിൽ വണ്ടിയിലേക്ക് കേരളവും ഇറങ്ങാനും രീതി എങ്ങനെയാണ്
@SAJEESHGOVINDAN5 жыл бұрын
Video cheyyam 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@sunsetview5005 жыл бұрын
Keralam?🤔🤔
@sholyjoy30734 жыл бұрын
Licence kitty but padiyaa vandy odikan sir eppol kuduthel karaygal manasilayi eni eduthunikanam
@rejikumar62963 жыл бұрын
Your presentation style in every video is really appreciable
@SAJEESHGOVINDAN3 жыл бұрын
Thank u
@mydhilys20342 жыл бұрын
Fadastic tutter
@babum42764 жыл бұрын
വളരെ നല്ല ക്ലാസാണ് ഒരു പാട് കാര്യങ്ങൾ മനസ്സിലായി. Thank U Sir