ഇതിപ്പോള്‍ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പോലെ ആണല്ലോ, ഞാന്‍ ഇപ്പോള്‍ ഈ സ്റ്റേജിലാ.. താങ്ക്സ്
@sajithakabeer73223 жыл бұрын
ഞാനും
@alexanderjacob41913 жыл бұрын
ഞാനും
@devasiajoseph21393 жыл бұрын
ഞാനും
@sujavijayaghosh31153 жыл бұрын
തിരക്കില്ലാത്ത റോഡ് ഡ്രൈവിംഗ് പഠിക്കാൻ പറ്റിയ റോഡ് സൂപ്പർ. നല്ല അവതരണം എല്ലാർക്കും പഠിക്കാൻ പറ്റും 👍👍
@ravindrantk30803 жыл бұрын
njna
@DevDecodeMalayalam2 жыл бұрын
മലയോര ഹൈവേ - കോളിച്ചാല് ബന്തടുക്ക റോഡ്
@sujithrajachu77843 жыл бұрын
നിങ്ങളുടെ വീഡിയോ ആണ് എന്നെ ധൈര്യമായി വണ്ടി ഓടിക്കാൻ പഠിപ്പിച്ചത് വളരെ നന്ദി ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🌹🌹🌹🌹🙏🙏
@binutaxes3 жыл бұрын
ഞാൻ കഴിഞ്ഞ 14 വർഷമായി വണ്ടി ഓടിക്കുമ്പോഴൊക്കെ ഒറ്റക്കൈ സ്ററിയറിംഗിന് മുകളിൽ പിടിച്ച് എന്നെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി ക്രോസ് ആയി പിടിച്ചാണ് ഓടിച്ചിരുന്നത്. ഇതാണ് സൗകര്യമെന്ന് പറഞ്ഞ് പലരെയും തെറ്റായി പഠിപ്പിച്ചിട്ടുമുണ്ട്. ഇൻഫർമേഷന് നന്ദി...
@kalajohnz32083 жыл бұрын
2nd gear ൽ half Clutch ആക്കിയെന്ന് video-ൽ പറയുന്നുണ്ട്. അതെങ്ങനയാ? സാധാര 1 ട t gear -ൽ അല്ലേ half clutch? മാത്രമല്ല running -ന് ഇടയിൽ half clutch ആക്കുന്നത് എങ്ങനെയെന്ന് പറയാമോ? Please :
@aminavm69502 жыл бұрын
Signal jn ൽ വണ്ടി നടുക്കെത്തിയപ്പോൾ സിഗനൽ മാറി. പോകാനുള്ള സൈഡിലെ വണ്ടികൾ പെട്ടെന്ന് പാഞ്ഞ് പോയി. ഞാൻ വണ്ടി നിറുത്തി. എന്നെ പോകാൻ അനുവദിച്ചില്ല. പെട്ടെന്ന് ഞാൻ ബാക്ക് എടുത്തു. അപ്പോൾ പുറകിൽ തൊട്ടു തന്നെ വണ്ടി കിടക്കുന്നു. പിന്നെ കാൽ ഭാഗം ഫ്രണ്ടിലേക്ക് ആയി കിടന്നു. എന്ത് ചെയ്യു०. പോലീസുണ്ടായിരുന്നു. കൂടിനകത്ത്. പോകേണ്ട വണ്ടികൾ ഒരു വശം ചരിഞ്ഞു പോയി. സിഗ്നൽ മാറി ഞാൻ പോയപ്പോൾ പോലീസ് കൈകാണിച്ചു. ഞാൻ നീക്കി നിർത്തി. എന്താണ് സ०ഭവിച്ചത് എന്ന് ചോദിച്ചു. വിവര० പറഞ്ഞു. ഞാൻ ഒരു സോറിയു० പറഞ്ഞു. അങ്ങനെ കുഴപ്പമില്ല. ശ്രദിക്കണ० എന്ന് പറഞ്ഞു. അത് എനിക്കൊരു എക്സ്പീരിയൻസായി. മറ്റുള്ളവർക്കു० കൂടി ഉപകാരപ്പെടാൻ വേണ്ടി ഒരു അവതരണ० നൽകണ०
@shylajasafi51203 жыл бұрын
Thankuuu Sajeeshetaaa☺
@abdulsalamv.p6313 жыл бұрын
Sooper informations...thank you...🌷🌷🌷🌷🌷
@SABIKKANNUR3 жыл бұрын
Super vedio Bro 😍🔥👌
@jaisonjacob63003 жыл бұрын
Chetta gear skiping video chyeyyavo
@kevinvlogs4323 жыл бұрын
Tks bro super katta sUpOrT BrO 🤗 GoD bless you bRo 🤗
@ashitharajeevan54293 жыл бұрын
Nice video sir 👍👍👏🏻👏🏻👏🏻
@abeedazakaria7 ай бұрын
Cluster boarding ECO enn green coloring kaanunnu Ith entwine soojippikkunnu
@syamlalnarayanan37883 жыл бұрын
Bro,valavukallil, kaippathi virichu stearing il amarthipidichu thirikkunnathu sheriyaya reethi aano?
സജിഷേട്ടാ ഒരു സാദാരണ വീട്ടിൽ അധികം ഓടിക്കാത്ത വണ്ടി, അതായത് എല്ലാ ദിവസവും ഓടിക്കുന്നില്ല, അങ്ങനെഉള്ള വണ്ടികൾ മിനിമം എത്ര ദിവസം കൂടുമ്പോൾ എങ്കിലും സ്റ്റാർട്ട് ചെയ്തു നോക്കണം അല്ലേൽ കുറച്ചു എങ്കിലും ഓടിക്കണം? ഒരു വീഡിയോ ചെയ്യാമോ?
@gamingvibes10323 жыл бұрын
Oru aazhchayil onn mathi Start cheyth 5 minutil adhikam vekkuka
@jpthodupuzha93363 жыл бұрын
@@gamingvibes1032 താങ്ക്സ് ബ്രോ
@fouwadpm85012 жыл бұрын
Bro ningade Carin auto rev matching undo??
@sithulkp1383 жыл бұрын
Sajeshetta reverse edkkumbol ulla front left side jugemente oru video idumo
@vineethviswavineethviswa85753 жыл бұрын
Bro giyar kuruchulla video cheyymo top giyaril ninnum neritu 2 giyaril giyar idamo
@SAJEESHGOVINDAN3 жыл бұрын
Video cheythittund
@lijomongeorge84143 жыл бұрын
Vande overtake chaythu kaziyupole lift side eppole charkanam
@sanjaymohan82283 жыл бұрын
Thank you❤
@irfanank59833 жыл бұрын
Driving continue ayit ethra days practice cheyyanam ready avan
@abhishekmathew36683 жыл бұрын
Ente anubhavam vech 10 -15 divasam kond comfortable drive feel kitty, 6 month kond oru expert driver Enna feel kitty. Ningade age, ability, hardwork enniva driving padikunnathil oru important factor um aanu.
@dominickr52823 жыл бұрын
Thanks
@aseebvkp87383 жыл бұрын
എൻറെ ചേട്ടാടൗണിൽ വെച്ച് റോഡ് ക്രോസ് ഇന്നും പേടിയാവുന്നു അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ
@bibinmohan193 жыл бұрын
Practice cheyithale pattu pinne pedi ozhivakkuka okke akum
@AngelVisionKerala3 жыл бұрын
@@bibinmohan19 അതാണ് ചോദിച്ചത് എങ്ങനെ ആണെന്ന്
@bibinmohan193 жыл бұрын
@@AngelVisionKerala എങ്ങോട്ടാണോ പോകേണ്ടത് അങ്ങോട്ടു ഇന്റികേറ്റർ ഇടുക 2 സൈഡ് ഇൽ നിന്നും വണ്ടി വരുന്നുണ്ടോന്നു നോക്കുക 1സ്റ്റ് ഗിയർ ഇട്ടു പതിയെ ഹാഫ് ക്ലച് ആക്കി വണ്ടി എടുക്കുക ശ്രെദ്ധിച്ചു എടുക്കുക
@AngelVisionKerala3 жыл бұрын
@@bibinmohan19 വണ്ടി ഇടത് സൈഡിൽ നിർതിയിട്ട് ആണോ, റോഡിന്റെ മധ്യത്തിൽ slow ആക്കിയിട്ട് ആണോ?
@bibinmohan193 жыл бұрын
@@AngelVisionKerala ഇടതു നിർത്തി 2 സൈഡ് നോക്കി ഇന്റീകെറ്റർ ഇട്ടു ട്ടു വേണം കേറാൻ
@mohammedsadakath93403 жыл бұрын
ഞാൻ സജീഷ് ഏട്ടന്റെ vlog കണ്ടിട്ടാണ് വണ്ടി ഓടിക്കാൻ പഠിച്ചത് പക്ഷെ ഇപ്പോഴും എനിക്ക് മതിലിനോട് ചേർന്ന് നിക്കുന്ന ചെറിയ പോക്കറ്റ് റോഡിലേക്ക് കേറുമ്പോൾ വണ്ടിയുടെ സൈഡ് മതിലിൽ മുട്ടുമോ എന്നാ ഒരു പേടി ഉണ്ടാകുന്നു ഇത് മാറാൻ എന്താ ചെയ്യാൻ പറ്റുക..
Athokke njan padikunna school.. First day thanne main roadil irakki. Scooter odichu seelam ullathkondum sideil instructor ullath kondum aa dyryathil odikunnu
@fejjhejj8153 жыл бұрын
@@simiphilip8206 njnum drivinh schoolil poi ippo 8 class aayi, first day ennod sir choich two weeler odochitt ille enn njn paranj ond enn , enna drivinh seatil keri vandi ang edukka paranju MC roadil njn pedich viyarthu kulichu but 2nd class thott pedi poi ippo cool ayi roadiloode Vandi odikkum
@simiphilip82063 жыл бұрын
@@fejjhejj815 Enikum roadil pokan valya pedi illa. Bcz instructor kudeyundallo😁. T ,L valavu, reverse turning okke anu ipozhum ready avathath.
@fejjhejj8153 жыл бұрын
@@simiphilip8206 same , nalla turn varumbo vandide accilerationum, steering controlum angott onnichu varunilla , straight poksn scene illa, but oru roadil ninn vere oru roadilekk kerumbola sceen aakunne enik
സ്പീഡ് കുട്ടൻ ആക്‌സിലർ കൊടുക്കും അപ്പോൾ ഗിയർ മാറ്റും ഈ സമയം കാലിന്റെ പൊസിഷൻ എങ്ങനെ യാണ് അതായത് ആക്‌സിലാറിൽ നിന്ന് കാൽ എടുക്കില്ലേ
@Motivational20_223 жыл бұрын
Nice
@dineshanep70132 жыл бұрын
വലിയ അമ്പ്ഉള്ളടത്ത് വണ്ടി ഓഫ് ആവുന്നു.. ഒന്നു പറയാമോ
@bhargavia55083 жыл бұрын
👍👍👍
@kunjuttanz3 жыл бұрын
👍👍👌♥️
@babustephen31403 жыл бұрын
മിനിമം സ്പീഡ് എത്രയാണ് 3rd gear ൽ 30 ൽ ആണോ , ഓ Instagram ൽ ചോദിച്ചാലേ മറുപടി തരുകയുള്ളൂ അല്ലേ
@21515749952 жыл бұрын
🙏👍
@prasobhkv88513 жыл бұрын
Hand cross aakumbol undakunna Main problem onnu parayavo?
@SAJEESHGOVINDAN3 жыл бұрын
Video cheythittund
@നീതിയോടൊപ്പം3 жыл бұрын
റോഡിന്റെ രണ്ട് side ലുമുള്ള Yellow Line -ൽ നമ്മുടെ വണ്ടിയുടെ dashboard ന്റെ സെന്റർ വരത്തക്ക രീതിയാൽ Drive ചെയ്താൽ Road -ന്റെ Side മനസ്സിലാക്കാൻ ഉപകരിക്കുമോ bro Pls Reply
@വെറുതെഒരുചാനൽ-പ8ശ3 жыл бұрын
Gear shifting ആണ് എന്റെ പ്രോബ്ലം . എന്റെ നോട്ടം ഗിയർ ലേക്ക് പോകും അത് മാറാൻ ന്തു ചെയ്യും
@പക്ഷികളെഇഷ്ടപ്പെടുന്നവൻ9 ай бұрын
അത് first നോക്കി ശീലിച്ചത് കൊണ്ടാണ് നോക്കാതെ ഇടുക
@malayorakkazhchakal3 жыл бұрын
ഹോൺ അടിക്കാൻ ഇടത് കൈ ഉപയോഗിക്കുന്നതാണോ നല്ലത്? സാങ്കേതികമായി ഒന്ന് വിശദമാക്കാമോ?
@bibinmohan193 жыл бұрын
അതൊക്കെ ഓരോരുത്തരുടെ വശം പോലെ അല്ലെ
@gamingvibes10323 жыл бұрын
വലത് കൈ ആണ് നല്ലത്
@SAJEESHGOVINDAN3 жыл бұрын
Practice pole
@fayizvt24703 жыл бұрын
ഞാൻ drive ചെയ്യുമ്പോൾ വലതു കൈ stearingilum ഇടതു കൈ എപ്പോഴും ഗിയറിന്റെ മേലെയും ആയിരിക്കും. അങ്ങനെ ശീലമായി. അങ്ങനെ drive ചെയ്യുന്നത് പ്രശ്നമാണോ?
@sunilAdoor13 жыл бұрын
ഞാനും
@sajithakabeer73223 жыл бұрын
@@sunilAdoor1 searingil നിന്ന് കയ്യേടുക്കാനേ പേടിയുള്ള ലെ ഞാൻ 😂
@fayizvt24703 жыл бұрын
@@sajithakabeer7322 😄
@sajithakabeer73223 жыл бұрын
@@fayizvt2470 ക്ലച്ച് ചവിട്ടാനും, ഗീർ മാറ്റാനും ഒരു bangaaliye ഏർപാടാകിയാലോ .....😂😂😂
@fayizvt24703 жыл бұрын
@@sajithakabeer7322 അതല്ലേ automatic വണ്ടി 😜
@sajiv.s97503 жыл бұрын
ഐത്ര യാണ് മിനിമം സ്പീഡ്
@shahalmubashir69043 жыл бұрын
50 to 80
@SAJEESHGOVINDAN3 жыл бұрын
Road anusarich
@kiranghoshpa20923 жыл бұрын
@@shahalmubashir6904 തുടക്കക്കാർക്കു അങ്ങു പരലോകത്തെത്താൻ ഉള്ള സ്പീഡ് ആണോ ബ്രോ ഉദ്ദേശിച്ചത്?☺️☺️☺️
@shahalmubashir69043 жыл бұрын
@@kiranghoshpa2092 50 il thaazhe pooyal ath mattullark budhimuttaakum 😀
@kiranghoshpa20923 жыл бұрын
@@shahalmubashir6904 80 ഒരിക്കലും മിനിമം സ്പീഡിൽ വരില്ല ബ്രോ.. i think 40 - 60 will be perfect.
@soorajkannan37863 жыл бұрын
ചേട്ടാ...കാർ ഓടിക്കുമ്പോൾ കാറിന്റെ ഇടത് വശം എത്ര ഉണ്ട്...വണ്ടി തട്ടുമോ..പോകാൻ ഉള്ള സ്ഥലം ഉണ്ടോ...അല്ലെങ്കിൽ വണ്ടിയുടെ വീതി മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുന്നു...അത് എങ്ങനെ പരിഹരിക്കാം??