1000 തവണയെങ്കിലും നമ്മൾ പ്രയോഗം നടത്തിയിട്ടുണ്ട്.👍
@pkjamlpkjamal95404 жыл бұрын
കൊണ്ടക്ടനമ്പർകൊടുക്കണം
@deepujl10042 жыл бұрын
Kooduthal oottulla sthalagallil ithu pattumo
@affasetk3 жыл бұрын
Good work 👍😄
@deepujl10042 жыл бұрын
Vellam thagi nilkkunna area ithupole cheyyan pattumoo
@healthyfarmsafetyhome19912 жыл бұрын
അതെ
@sreejithts97984 жыл бұрын
very helpful thanks a lot
@healthyfarmsafetyhome19914 жыл бұрын
Thankyou
@bhaskarankk54813 жыл бұрын
തെങ്ങിന്റെ വേരു ഈർപ്പം തേടി തുളയിലേക്ക്കടന്ന് പ്രശ്നമാവുമോ?
@kunhi9903 жыл бұрын
2വർഷം കഴിഞ്ഞു നോക്കിയാൽ വെള്ളമിറങ്ങാൻ ഗ്യാപ്പില്ലാത്ത രീതിയിൽ വേരുകളുണ്ടാകും ആ ടാങ്ക് നിറയേ
@AnilKumar-ov9id4 ай бұрын
ഇതിലക് 2ഇഞ്ചു പൈപ്പ് വച്ചു കോൺക്രീറ്t ഇടണമായിരുന്നു 👍
@sreenath.m.tsrenath16664 жыл бұрын
Very useful
@healthyfarmsafetyhome19914 жыл бұрын
Thank you
@saneshkp98103 жыл бұрын
Pazhaya odu pattuo ???
@healthyfarmsafetyhome19913 жыл бұрын
Yes
@sreejith33143 жыл бұрын
തീരദേശത്ത് ഇത് ഉപയോഗിക്കാൻ പറ്റില്ല. ഉയരം കൂടിയ സ്ഥലങ്ങളിൽ ok.
@healthyfarmsafetyhome19913 жыл бұрын
Abhiprayam ariyichathil Nanni
@dineeshdon4 жыл бұрын
great.....
@healthyfarmsafetyhome19914 жыл бұрын
🙂👍
@haseenamp22904 жыл бұрын
അപ്പൊ ബാക്കി അടുത്ത ലക്കം ലെ
@healthyfarmsafetyhome19914 жыл бұрын
kzbin.info/www/bejne/qnqTg6h8bJiCqas
@thahirava57684 жыл бұрын
👍👍👍 അടിയിൽ അഴുക്ക് നിറഞ്ഞാൽ എങ്ങനെ കളയാൻ സാധിക്കും.
@healthyfarmsafetyhome19914 жыл бұрын
കൂടുതൽ അഴുക്ക് വരുന്നതാണെങ്കിൽ kzbin.info/www/bejne/qnqTg6h8bJiCqas ഈ ടാങ്ക് നിർമ്മിച്ചതിനു ശേഷം ചെറിയ ടാങ്കിലേക്ക് connection കൊടുക്കുക
@vibavp22883 жыл бұрын
അടിപൊളി
@healthyfarmsafetyhome19913 жыл бұрын
Thankyou 🙂
@shajimon1403 жыл бұрын
എന്തിനാണ് ഭായ് സംഗീതം
@shivaramanramachandran94453 жыл бұрын
Excellent chetta!!!
@healthyfarmsafetyhome19913 жыл бұрын
Thankyou
@radhakrishnanpk26273 жыл бұрын
ആൂപ്പർ അറിവ്
@asifparambath9553 жыл бұрын
കുളിക്കുന്ന വെള്ളം എങ്ങനെ ഇതു പോലെ ചെയ്യാം എന്നത് സംബന്ധിച്ച വീഡിയോ ഉണ്ടോ?
@healthyfarmsafetyhome19913 жыл бұрын
അതുപോലെ ചെയ്‌താൽ മതി
@sasikumarsasikumar3786 Жыл бұрын
മേലെ അടപ്പ്,വെട്ടാതെ ചെയ്തുടെ
@nishadms39193 жыл бұрын
തെങ്ങിന്റെ വേര് പ്രശ്നം ആവും....
@krishnanunnivlogz34164 жыл бұрын
അടിഭാഗത്ത് ചെങ്കൽ പാറയാണെങ്കിൽ ഇങ്ങനെ ചെയ്യുന്നതു കൊണ്ട് കാര്യമുണ്ടോ, വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഉണ്ടാകുമോ
@healthyfarmsafetyhome19914 жыл бұрын
ഭൂമിയിൽ ഉള്ള വെള്ളത്തിന്റെ അളവ് താഴെ ആണെങ്കിൽ വെള്ളം നിൽക്കാൻ സാധ്യതയില്ല
@madhavankutty34733 жыл бұрын
Not clear. Only music. Your all videos has music. No use
@ahammedpt10674 жыл бұрын
നിങ്ങൾ പുറത്ത്ചെയ്തുകൊടുക്കുന്നുണ്ടോ ഉണ്ടങ്കിൽ നിങ്ങളുടെമൊബൈൽ നമ്പർത്തരുക
@healthyfarmsafetyhome19914 жыл бұрын
പുറത്ത് ചെയ്ത് കൊടുക്കുന്നില്ല. ഇതുപോലെയുള്ള വീഡിയോകൾ ഞങ്ങൾ യൂട്യൂബിൽ upload ആകുന്നതാണ് , നിങ്ങൾ ചെയ്യിപ്പിക്കേണ്ടതാണ്.
@greatindia41414 жыл бұрын
കുത്തിയിരുന്ന് ഉണ്ടാക്കടോ, ശരീരം ഒന്ന് അനങ്ങട്ടെ.....😄
@shereenasidheeque1843 жыл бұрын
Telephone Number .....ithil Ayakko
@raziriza63513 жыл бұрын
ബ്രോ ഓട് കിട്ടിയില്ലകിൽ കല്ല് ഇട്ടാൽ മതിയാകുമോ
@healthyfarmsafetyhome19913 жыл бұрын
ഓട് ആണ് നല്ലത് , വെള്ളം വലിച്ചെടുക്കുന്നതും filter ആവുന്നതും ആയ എന്തെങ്കിലും ഉപയോഗിക്കാം
@chandrasekhar-rg3zf3 жыл бұрын
പറയുന്നത് കേൾക്കുന്നില്ല മ്യൂസിക് കാരണം
@khaleelpayota4 жыл бұрын
ചെള്ളി കെട്ടി Block ആവില്ലേ?
@healthyfarmsafetyhome19914 жыл бұрын
kzbin.info/www/bejne/qnqTg6h8bJiCqas ഇങ്ങനെ ചെയ്യാം
@khaleelpayota3 жыл бұрын
@krisha dhruvah waste water ൽ ഒരു തരം ചെളി ഉണ്ട് . അത് കട്ടിയാവാറുണ്ട്.
@khaleelpayota3 жыл бұрын
@krisha dhruvah correct
@jacobgeorge47423 жыл бұрын
They are still putting the distracting music and driving away potential viewers. Pity after so many comments.
@healthyfarmsafetyhome19913 жыл бұрын
Pls watch our new videos 🙏
@sasikumarsasikumar3786 Жыл бұрын
മേലെ വെട്ടാതെ ചെയ്യാൻ പറ്റുമോ
@saithalavi17624 жыл бұрын
Shupar. Burho
@ancydj45444 жыл бұрын
ഈവെസ്റ് ടാങ്കിന്റെ അളവ് വല്ലതും ഒണ്ടോ
@healthyfarmsafetyhome19914 жыл бұрын
200 ltr tank ആണ്
@healthyfarmsafetyhome19914 жыл бұрын
Thank you
@Funnyvideos-s7r6k3 жыл бұрын
Music venda
@damodaranvm88123 жыл бұрын
വീഡിയോ കൊളളാം .വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാവുന്നത് തന്നെ. പറയാൻ ഉപയോഗിക്കുന്ന ഭാഷയിൽ കൂടുതൽ സമയം അപഹറിച്ചത് നാം നമുക്ക് നമ്മുടെ എന്ന മൂന്ന് വാക്കുകൾ മാതമ്മണ്. മൊത്തം 53 തവണ. ശ്രദ്ധിക്കുക.
@healthyfarmsafetyhome19913 жыл бұрын
Ok
@abheeshmthilak30674 жыл бұрын
വൈപ്പിൻ തീരദേശ ഭാഗത്ത് ഇത് work ആകില്ല ടീ മേ...
@healthyfarmsafetyhome19914 жыл бұрын
kzbin.info/www/bejne/qnqTg6h8bJiCqas
@dhhdhddbndh22133 жыл бұрын
ഒലക്ക മ്യൂസിക്ക്
@raziriza63513 жыл бұрын
മ്യൂസിക് വേണ്ടായിരുന്നു
@shajiem22424 жыл бұрын
No good only 3year block karigallu good 10year guarantee