അബ്ദുക്കയുടെ വാട്സ്ആപ്പ് നമ്പർ കൊടുക്കുന്നുണ്ട് ഇതിൽ കോൾ വിളിച്ചാൽ ലഭിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട് ഒത്തിരി കോളുകൾ വരുന്നതുകൊണ്ട്തന്നെ എല്ലാവർക്കും മറുപടി കൊടുക്കാൻ കഴിയുന്നില്ല.. സംശയങ്ങൾ വാട്സ്ആപ്പ് ചെയ്യുക എല്ലാവർക്കും മറുപടി ലഭിക്കും.. 94000* 44505
@c4ukokkada9869 ай бұрын
Rain water we can drink directly, also we can recharge to open well, borewell Or any groond water source to increase water table, many parts of the country rain water stored in a huge tank and using for drinking and all purposes, water conservation is very important for everyone everywhere. Save water save life save nature🌿🍃
@raizeillathuvalappil61969 ай бұрын
Ee number nokkiii but kittunnilllaaa .. please forward abdukka number
@Sivadasmenon-uu9sk9 ай бұрын
❤@@c4ukokkada986
@rethidevir82079 ай бұрын
Etra.Nalla Alane E lvarokkeya Daiveeka SaksakthiyullavarNi Shalaka Manushyar
അബ്ദുക്കയെ അടിയന്തിരമായി ജല വിഭവ വകുപ്പ് ജോലിയിലെടുത്ത് ഇത് കേരളത്തിന്റെ മാതൃകയാക്കി മാറ്റണം. ചരിത്രത്തിൽ ഇത് വരെ ഒരുദ്യോഗസ്ഥനും ഇത് പോലെയുള്ള ഒരു സംഭാവന നാടിന് നൽകാൻ പറ്റിയിട്ടില്ല. ഇതാണ് മാതൃക ഇതാണ് ഒരു വ്യക്തി ഒരായുസ്സ് ഭൂമിയിൽ ജീവിച്ച് തീർത്ത് മടങ്ങുമ്പോൾ ലോകത്തിന് നൽകേണ്ടത് 🙏🙏🙏.
@bduraheem89629 ай бұрын
അക്കാദമിക്കൽ ഡിഗ്രി കൊണ്ട് ഒരു കാര്യവുമില്ല. ഇദ്ദേഹമാണ് ഏറ്റവും വലിയ ശാസ്ത്രഞൻ, ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യത അറിയിച്ചില്ല. 👍👍
@sulaikhamammootty2939 ай бұрын
Abdukkaa enikk 5 kinar kuzhichu onnamathe kiril ithiri vellam kandu .aduthokke veedullathiñal para pottikkanonnum pattiyilla last kuzhicha kinattil kurachu vellam kanduvellam korunna oru 4 bukkat vellam adu moodathe vechu aduthakollam para pottikkamennu karuthi adil randazhchayolam para pottichu.vellam kandilla .aadyam kanda vellathekkal kurachu koodi ennallade mazha vannal aa vellam 6 masam nilkum pinne veendum thadaìva .ividathe adres ayacal abðukka varumo ividethe kinar vellam kittumo ennu nokkan.
@faizanpachu60599 ай бұрын
@@sulaikhamammootty293അദ്യേഹം വന്നോ
@VenugopalB-j1w8 ай бұрын
ഡിഗ്രി, രാഷ്ട്രീക്കാരനെപ്പോലെ സർവ്വത്ര നഷ്ടം
@jayasreem71589 ай бұрын
താങ്കൾ super ആണ്.ഗവൺമെൻ്റിൻ്റെ സാങ്കേതിക വിദഗ്ദ്ധൻ വെറുതെ ശമ്പളം വാങ്ങുമ്പോൾ താങ്കൾ free aayi ജനങ്ങൾക്ക് ഗുണം ചെയ്യുന്നു.ആശംസകൾ👏👏
@M7U8N6EER9 ай бұрын
അബ്ദുക്ക നമമുടെ നാട്ടുകാരൻ മരം ഒരുവരം ഞങ്ങളുടെ നാട്ടിൽ ഇദ്ദേഹം നട്ടുവളർത്തിയ മരങ്ങൾ എണ്ണമറ്റതാണ് ❤
@shabil90529 ай бұрын
25 വർഷത്തെ പരിശ്രമം പക്ഷേ ഒരു അഹങ്കാരവും ഇല്ലാതെ എല്ലാം വിശദീകരിച്ചുതരുന്നു ❤ ഇക്കാക് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ...
@mu.koatta15929 ай бұрын
ഈ മെത്തേട് കണ്ടുപിടിച്ച അബ്ദുക്കാക്കും അബ്ദുക്കാന്റെ വിദ്യ ജനങ്ങളിലേക്ക് എത്തിച്ച ഹരീ ശേട്ടനും ഒരു ബിഗ് സല്യൂട്ട്
@faisalkoramba94789 ай бұрын
ഈ വ്യക്തിയെ എനിക്ക് വ്യക്തിപരമായി എനിക്ക് നല്ലവണ്ണം അറിയാം. വളരെ സത്യസന്ധനും വളരെ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹിക്കുകയും ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്നതും ആയി പ്രവർത്തിക്കുന്ന ഞങ്ങളുടെ നാട്ടിൽ മരം അബ്ദു എന്ന് അറിയപ്പെടുന്ന മരങ്ങൾ ധാരാളം വെച്ച് പിടിപ്പിക്കുന്ന ഈ അബ്ദുക്കയുടെ വിശേഷങ്ങൾ ഒട്ടനവധിയുണ്ട് പറഞ്ഞറിയിക്കുന്നതിൽ അപ്പുറം അദ്ദേഹത്തിന്റെ പ്രവർത്തികൾ വഴിയാണ് അദ്ദേഹത്തിന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക ഇനിയും കൂടുതൽ നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ആരോഗ്യം ദൈവം നൽകുമാറാകട്ടെ 😍😍🌹
@hadiyahabeeba93187 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@philipmervin69679 ай бұрын
മഹത്തായ കാഴ്ച പാട് 🙏 വേറിട്ട ചിന്താഗതി, മനുഷ്യനും, സമൂഹത്തിനും, പ്രകൃതി കും നന്മ മാത്രം ❤️ പ്രതിഫലം ഇല്ലാതെ 🙏🙏🙏
@neethusajith91449 ай бұрын
എല്ലാ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പ്രവഞ്ചത്തിൽ തന്നെ ഉണ്ട് അത് പരിഹരിക്കാൻ ഓരോ വ്യക്തിയെയും നിയോഗിച്ച് സൃഷ്ടാവ് അതിൽ ഒന്നാണ് ഇതും god bless you Abdukka👏👏
@cpjagadeeschandran8849 ай бұрын
ഇത്തരം ആളുകൾ സമൂഹത്തിൽ ഉണ്ടായാൽ ഈ നാട് നന്നാവും. 👍🏻
@alpha939939 ай бұрын
നിഷ്കളങ്കനായ മനുഷ്യസ്നേഹി. സമൂഹത്തിനു നന്മ ചെയുവാൻ ഇനിയും ദൈവം ഇടയാക്കട്ട്..
@abdussamad78809 ай бұрын
അബ്ദുകാന്റെ ഐഡിയ കണ്ടുപിടുത്തം ഒരുരെക്ഷയുമില്ല 🙏👍👌❤️❤️❤️
@samjoseph79029 ай бұрын
ഞാനും ഇങ്ങനെ ചെയ്യും എനിക്കും വെള്ളത്തിനു ബുദ്ധിമുട്ടാണ്
@rosem61189 ай бұрын
Harish brother താങ്കൾ ഒരു super man ആണ് എത്രയും വെറൈറ്റി കാര്യങ്ങൾ ആണ് ആളുകളിൽ എത്തിക്കുന്നത്. നമിക്കുന്നു
@sineeshvadakara77319 ай бұрын
അബ്ദുക്കയുടെ രീതിയിൽ ഞാൻ വിട്ടിൽ ചെയ്തിട്ട് 4 വർഷമായി അത്ഭുതകരമായ മാറ്റമാണ് കിണറിൽ കാണാൻ കഴിഞ്ഞത്.
@gafoorkp93409 ай бұрын
വടകരയിൽ എവിടെയാണ് നിങ്ങൾ
@sdk14128 ай бұрын
ഇതിൽ ഏതു രീതിയാണ് നിങ്ങൾ ചെയ്തത്? ചകിരി മാത്രം വെച്ചതോ അതോ ഓട് വെച്ചതോ? Please reply
@MallutrollS-e2e7 ай бұрын
Proof kaanichutharamo 😌
@kabeer.p.pkabeer46457 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച ചെയ്തു ശേഷം 2 മൂന്ന് പ്രാവശ്യം മഴ പെയ്തു ഇന്ന് ശക്തമായി മഴ പെയ്തപ്പോൾ ചകിരിയും സ്ലാബും എയറിൽ നില്കുന്നു 1000 സ്ക്വയർ ഫീറ്റ് വീടിന്റെ മൊത്തം വെള്ളം ഒരു മീറ്റർ ഡയ ഉള്ള കുഴിയിലാണു വെള്ളം വീഴുന്നത് പക്ഷേ വെള്ളം മൊത്തം പുറത്തേക്ക് ഒഴുകി പോവുന്നു
@kkmuhammed6 ай бұрын
Number tarumo
@sojan12019 ай бұрын
അബ്ദുക്കാ നിങ്ങൾ പൊളിയാണ്....❤. നന്മകൾ നേരുന്നു.
@rosammaeasow99679 ай бұрын
അപൂർവ കണ്ടുപിടിത്തവുമായി ഒരുസാധരണകാരൻ അബ്ദു അയാളെ കണ്ടുപിടിച്ച ഹരീഷ് randupeർക്കും പൂർണ്ണ ഹൃദയത്തോട് ഒരു വലിയ സല്യൂട്ട് ഹരീഷ് ഒത്തിരി ദിവസമായി കണ്ടിട്ട്
@fasilap93989 ай бұрын
അബ്ദുക്കാന്റെ ചിരിയിൽ ഉണ്ട് അയാൾ എത്രത്തോളം നിഷ്കളങ്കൻ ആണെന്ന്😊😊
@HarishThali9 ай бұрын
🥰
@abdussamad78809 ай бұрын
100%കറക്റ്റ് 👍👌❤❤❤
@AkhilRajga32219 ай бұрын
Yes👍
@VINODRAM-ym6nl6 ай бұрын
❤️ വളരെ ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ ❤️ 💛💙💚 🙏 🧡❤️💜
@vishnumt24599 ай бұрын
ഇദ്ദേഹത്തിന് ഇതൊരു തൊഴിലായി സ്വീകരിക്കാം സ്വന്തം കണ്ടുപിടിത്തം
@DeepsTailoring7 ай бұрын
നല്ല ഒരറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി❤ഒരുപാട് പേർക്ക് ഉപകാരമാണ് താങ്കളുടെ ഈ കണ്ടുപിടുത്തം❤thanks so much✅✅✅
@jessyeaso92809 ай бұрын
ആരോഗ്യവും ആയുസ്സും നൽകി രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻❤
@gkmalayalam79 ай бұрын
അദ്ദേഹത്തെപ്പോലുള്ളവരെ ജലവകുപ്പിൽ പ്രത്യേകം നിയമിക്കണം
@susyvarghese84369 ай бұрын
🙏👏👏👍👌👌
@ressodd69919 ай бұрын
👍🙏👌
@Fathwima7 ай бұрын
അദ്ദേഹത്തിന് അപായം ഒന്നും സംഭവിക്കാതെ ആരോഗ്യത്തോടെ jeevikkatte എന്ന് പ്രാർത്ഥിക്കുന്നു.
@I_Rish9 ай бұрын
വെള്ളം തീ ഉപ്പ് ഇവ ആർക്കും നിഷേദിക്കാൻ പാടുള്ളതല്ല. .. ഇദ്ദേഹത്തിന് ബർകത് ഉണ്ടാവട്ടെ ❤️
@karthyayani25909 ай бұрын
വളരെ ഉപകാരപ്പെടുന്ന vedio, കുഴൽ കിണറിന്റെ vedio ക്ക് wait ചെയ്യുന്നു. അബ്ദുക്കക്ക് എല്ലാവിധ നന്മകളും നേരുന്നു 👍👍👍❤❤❤🙏🙏🙏.
@febinaa.s3459 ай бұрын
❤❤
@Adlistours9 ай бұрын
അപൂർവ്വം ചിലരിൽ മിനുക്കിയെടുത്തിലും മിനുസമുള്ള പച്ചയായ നിഷ്കളങ്കമായ സാധാരണ മനുഷ്യൻ പക്ഷെ ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻👍🏻
@u.rasheed98419 ай бұрын
ഇദ്ദേഹത്തെപ്പോലുള്ളവർക്കാണ് ഏറ്റവും വലിയ അവാർഡ് കൊടുക്കേണ്ടത് ❤️
@bps60739 ай бұрын
വളരെ ഇന്നോസ്ന്റ് ആയ ഒരു വയക്തി, അതുപോലെ അവരുടെ പ്രവേർത്തിയും. ഒത്തിരി പേർക്ക് ഉപകാരം പെടുന്ന ഒരു വീഡിയോ. നന്ദി രണ്ടു പേർക്കും 👍👍
@sunilthomas-vq7zd9 ай бұрын
കുഴൽ കിണറിന്റെ വിഡീയോ ഉറപ്പായും ഇടണേ ഹരീഷ് ബ്രോ 🥰🥰🥰👍👍👌👌🌹🌹🌹
@rafeerafeeq81579 ай бұрын
Enty ayalvasi aane🎉iyal
@mathewvarkeykattil32099 ай бұрын
അബൂക്കായുടെ No. തരാമോ.
@ratheeshkakkadan38959 ай бұрын
Abdukka Areekkod youtube
@somakt99429 ай бұрын
വളരെ നല്ല പദ്ധതി 👍🙏
@fathimavaliyadan4089 ай бұрын
ഞാനും ഇതേ പോലെ ചെയ്തിട്ടുണ്ട് അബ്ദുക്കന്റെ വിഡിയോ കണ്ടിട്ട് 3വർഷം കഴിഞ്ഞു മെച്ചം തന്നെയാണ് 👍👍
@sanimolkarthikeyan97028 ай бұрын
എന്റെ കിണർ പറ്റുന്നതാണ് നിങ്ങൾ ചെയ്ത രീതി പറയാമോ?
@fathimavaliyadan4088 ай бұрын
അതേയ്. അബ്ദുക്ക അരീക്കോട് എന്ന് യുട്ടൂബിൽ അടിച്ചാൽ കിട്ടും മുറ്റത്തൊരു വറ്റാത്ത കിണർ എന്ന പേരിൽ അത് കണ്ടു നോക്ക്. അത് പോലെ ചെയ്‌താൽ മതി. കുഴിയിൽ ചകിരി ഇട്ടിട്ട്.1മീറ്റർ ആഴം ഒരു മീറ്റർ വീതി ok
@prpkumari83307 ай бұрын
കിണറിനടുത്ത് വേണോ കുഴി എടുക്കേണ്ടത്.
@fathimavaliyadan4087 ай бұрын
3മീറ്റർ അകലെ
@rejaniAdwaith-di5kiАй бұрын
ഇവിടെ കൊല്ലം ജില്ലയിൽ പത്തനാപുരം ഒണ്ട് 🥰. നല്ല ഉപകാരപ്രധം ആയ വീഡിയോ
@nishapa80269 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സർ. ഒരുപാട് നന്ദി
@sajadruhais8349 ай бұрын
ഇദ്ദേഹത്തെ എനിക്ക് ഇതിനു മുന്നേ അറിയാം. ഇദ്ദേഹത്തിൻറെ ഒരു class എനിക്ക് കിട്ടിയിട്ടുണ്ട്. അന്ന് ഇ വീട്നെ കുറിചു സംസരിചിര്ന്നു ❤
@prasadpk36499 ай бұрын
എന്റെ ശ്രദ്ധ ആകർഷിച്ചത്. അബ്ദുക്കന്റെ മസിൽ പവർ.. 💪🔥സ്റ്റീൽ ബോഡി.. 🔥🔥
@abdukkaareekode88049 ай бұрын
25 വർഷമായി യോഗ ചെയ്യുന്നു😅
@mallika.t.kpurushotaman4519 ай бұрын
എത്ര ഗംഭീരമായ രീതി👍🙏🙏💐🤝
@hemakrishnankutty66009 ай бұрын
This message should be spread across the country. There is so much of coconut husk readily available in our state, and rain water is being wasted onto the roads in most of our houses. This message should spread and this method should be adopted by all panchayats and villages I feel. We can all benefit by this. God bless Abdukka always.
@mohammedtp16439 ай бұрын
ഞാനും ഇത് ചെയ്യും 👌👍
@fayasbinmohamed8 ай бұрын
# definitely
@ratheeshmaster41879 ай бұрын
തെളിവെള്ളം പോലെ മനസ്സുള്ള അബ്ദുക്ക...❤
@jumailasathar65959 ай бұрын
വളരെ ഉപകാര പ്രാഥമായ അറിവ് പകരുന്ന വിഡിയോ. Thanks
@radhakrishnanok94478 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ നന്ദി നമഃസ്ക്കാരം 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼
@shailajanarayan8869 ай бұрын
വളരെ യൂസ് ഫുൾ ആയ വീഡിയോ 🥰👍🏻👍🏻👍🏻ഇവരുടെ നമ്പർ വീഡിയോവിൽ കാണിച്ചിരുന്നേൽ വളരെ ഹെൽപ് ആയേനെ 🙏🏻r
@vidhyavadhi22829 ай бұрын
Thankyou bro വേനലിൽ വെള്ളം വളരെ കുറഞ്ഞു വരും ഇതു ട്രൈ ചൈതു നോക്കണം 🙏
@travelrecodsofnilaa9 ай бұрын
കിണർ റീചാർജ് nregs പദ്ധതിയിൽ ഇൽ ഒരു വ്യക്തിഗത അനൂകൂല്യം ആണ്.. നമ്മുടെ പഞ്ചായത്തിൽ ഇത് നടത്തി വരുന്നുണ്ട്
@sthadathil64389 ай бұрын
ഞാൻ ഈ വീട്ടിൽപോയിട്ടുണ്ട് കുറെ മുൻപ്. സൂപ്പർ
@user-wz7cr7ne5s9 ай бұрын
Phone number undoo
@RAVAN_20309 ай бұрын
Thank You Abdu.. Thank you for preserving water..
@shafeequeeariyat14279 ай бұрын
അബ്ദുക്ക സൂപ്പർ. നല്ല അറിവാണ്
@raviravi-hp4uh9 ай бұрын
സഹോദരാ ദൈവാനുഗ്രഹത്താൽ സുഖമായിരിക്കട്ടെ
@rajanvelayudhan75709 ай бұрын
❤❤നല്ല പ്രവർത്തനം. അഭിനന്ദനങ്ങൾ
@yadhukrishna22959 ай бұрын
Innathe samoohathinu valare aavisyam ulla oru video...superb..🔥
@piousmathew86579 ай бұрын
ethu ഞാൻ 13 വര്‍ഷമായി chaithittunde ,.നല്ല riselt ആണ്
@kareemkanchippura_fcbayern15219 ай бұрын
ചെങ്കൽപാറയുള്ള സ്ഥലങ്ങളിൽ ഇത് പറ്റുമോ?
@vethal_veth9 ай бұрын
ദൈവം തന്നെബുദ്ധിയുംകഴിവുകളും മറ്റുള്ളവർക്ക്പകാരത്തിനായി,, എല്ലാംചെയ്യുന്ന ഈ നല്ലമനുഷ്യന്,, ദൈവം, അനുഗ്രഹിക്കുകസയും ആയുസും ആരോഗ്യവും കൊടുക്കട്ടെ എന്നു ആശിച്ചു പൊകൂ ന്നു.....
@YunusYunus-b6z9 ай бұрын
Orupaad sambavangalude video kandittund..pakshe abdukkaante eeyoru idea ..ellaavarum kaanendathaanu padikkendathaanu anubavikkendathaanu❤❤❤❤ ikkkkaa ingalu mutthhaanu
@Khairunnisa-q9j9 ай бұрын
കുഴക്കിണർ റീചാർജ് കൂടി പറഞ്ഞു തരൂ ചേട്ടാ 👌🏻👌🏼
@മണ്ണാങ്കട്ടയുംകരിയിലയും-ഗ7ന9 ай бұрын
നൻമയുള്ള മനുഷ്യൻ ....❤❤
@elsabethvarghese87109 ай бұрын
വെള്ളം തടയിട്ടു നിർത്തുന്ന ബലരാമൻ. 👍👍👍. ഇദ്ദേഹത്തിന്റെ ഈ ഒരു idea. ഉണക്ക് കൊണ്ട് വെള്ളം കിട്ടാതെ പൊറുതി മുട്ടുന്ന ബാംഗളുരു സിറ്റിയിലും നടപ്പിലാക്കിക്കൂടെ. അവിടെ വെള്ളത്തിന്റെ ബുദ്ധിമുട്ടിലാണു ജനം
@shahulhamed24889 ай бұрын
കുഴൽ കിണർ ഏങ്ങനെ വെള്ളം ഉണ്ടാക്കാം. എപ്പിസോടിനായി കാത്തിരിക്കുന്നു 👍
Great.....manushyante nilanilpinu sahajeevikal athtratholam pradhyanyam anennu ee video kanickunnu..... #savewetlands #ecosystems #sustainabledevelopment
@nithinmohan52119 ай бұрын
വളരെ നല്ല വ്യക്തിത്വത്തിന് ഉടമ. ❤
@naseeratharayil45819 ай бұрын
ങ്ങൽഹാദുലില്ലാ .... അല്ലാഹു അനുഗ്രഹിക്കട്ടെ
@sayedaliakbar68719 ай бұрын
ശരിക്കും അനുഗ്രഹിക്കപ്പെട്ട വ്യക്തി
@rosammamathew29199 ай бұрын
നല്ല ബുദ്ധി തന്നെ അനേകർക്ക് ഉപകാരപ്പെടട്ടെ
@sabharinathm80669 ай бұрын
Idhpole kazhivulla alkar ❤😮
@lalithapuliyacheriyeth26539 ай бұрын
What a good job. Very well done. Congratulations... This idea needs to be shared . 100%.
@ba.ibrahimbathishabadhu26939 ай бұрын
പൊളിച്ചു ❤️❤️
@sherin.s.69879 ай бұрын
Big salute ikka Njangaleyum സഹായിക്കണേ
@indusankarindu90969 ай бұрын
അറിയാത്തവർക്കു ഒന്ന് വന്നു ചെയ്ത് കൊടുക്കാണെങ്കിൽ ദൈവം ഒന്നുക്കൂടി അനുഗ്രഹിക്കും, എത്ര ചിലവാണെങ്കിലും നമ്മൾ വഹിക്കും 🙏🙏🙏🙏🙏🙏🙏
@Khairunnisa-q9j9 ай бұрын
കുഴൽകിണറിന്റെ റീചാർജ് വീഡിയോ പെട്ടെന്ന് തന്നെ iadanee
@_lami_2569 ай бұрын
സയന്റിസ്റ് ആണ് എന്ന് തോന്നുന്നു 😂 മാഷാ allah
@vksmn7449 ай бұрын
His heart is crystal clear like water. Namude Samoohathil itherem alugal kuravanu. Pagaram drohigal anu kooduthel.
@akj100009 ай бұрын
Iam doing this for past 15 years in chennai Ambattur No need to depend on metro water after feeding to ground that gets to open well using well water for Ro unit for drinking purpose
@roythomas92178 ай бұрын
ഇടുക്കി ജില്ലയിൽ പണ്ട് മുതൽ പലയിടത്തും ഈ രീതി അവലംബിക്കുന്നുണ്ട്.
@MegaSilsila7 ай бұрын
മനുഷ്യസ്നേഹി.... 🌹🌹💕💕💕
@Vasantakumari239 ай бұрын
Vary good man.Great Idea.
@mustan28549 ай бұрын
കുഴൽ കിണറിന്റെ വീഡിയോ ഇടണേ ഭായ് ❤
@rajitheshthekkedath60969 ай бұрын
Waoo.. അടിപൊളി 🥰🤝
@babz76219 ай бұрын
Thank you Abdukka for preserving nature
@deepudivakaran29229 ай бұрын
Gangadharan kavalloor, rainwater harvester ആണ് ഒരു വീഡിയോ ഇടാമോ