പാർട്ടിക്കെതിരെ അൻവർ ഒന്നും പറഞ്ഞില്ല പിണറായിക്കെതിരെയാണ് പറഞ്ഞത് പിണറായി അല്ല പാർട്ടി
@fishingkerala4220Ай бұрын
അൻവർ സാർ ലാൽ സലാം... 💪💪
@yohannankarukaparambil1593Ай бұрын
അനുഭവിച്ചോ ഇവൻ മാരെ പാട്ടിയിൽ കയറ്റിയപ്പോൾ തന്നെ അറിയാം സമയം വരുമ്പോൾ ഇവൻ മ്പാർ എല്ലാം ഒന്നായി ചുവപ്പിനെ പച്ചപിടിപ്പിക്കാൻ നോക്കും. നിരോധിത പാർട്ടിക്കാർ എല്ലാം മൂരിയോടൊത്ത് ഉണ്ട്. പക്ഷേ ഒന്നു പറയട്ടേ പിണറായിയോട് മുട്ടി അൽ വർജയിക്കില്ല.
വെറുതെ ഈ ആരോപണം നാട്ടുക്കാരോട് തള്ളി മറി ക്കുന്നത് പോലെ തള്ളി യിട്ടു കാര്യമില്ല .
@RRR-ih1nmАй бұрын
അൻവർ ഇതുവരെ പാർട്ടിക്ക് എതിരായി സംസാരിച്ചത് ഞാൻ കേട്ടിട്ടില്ല. പാർട്ടിയിൽ നടക്കാൻ പാടില്ലാത്തത് അതുപോലെ സർക്കാരിലും നടക്കാൻ പാടില്ലാത്ത കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. അതിനു വ്യക്തമായി മറുപടി പറയുകയും ആക്ഷൻനിലേക്ക് കിടന്നാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം.
@rahmathulaha83Ай бұрын
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ എങ്ങനെ പാർട്ടിക്കെതിരാവും
@sadiqepadanilam2784Ай бұрын
ഇരട്ട ചങ്കൻ എലി ആയി😂
@vinodt3074Ай бұрын
അൻവർ മുന്നണിക്കെതിരെ ഒന്നും പറഞ്ഞില്ല മുഖ്യനെ പറ്റിയ പറഞ്ഞത് അതിനു മറുപടി പറ
@GafoorKklАй бұрын
എല്ലാം കഴിഞ്ഞാൽ ജനങ്ങളുടെ തള്ളുണ്ട് അത് 'താങ്ങാൻ കഴില്ല ഗോവിന്ദാ.........
@prasadms9991Ай бұрын
ഏറ്റവും മികച്ച ADGP നെ ശശി പിന്നെ റിയാസ് നെ വീണക്കുട്ടി
@VijayaKumar-sl3zfАй бұрын
അതെ ഞങ്ങൾക്ക് സംശയം ഉണ്ട് അനവർ പറത്തത് ശരിയല്ലെ
@ABDULSALAM-u6iАй бұрын
CPM ലുള്ളവർ പാർട്ടിക്കെതിരെ മുന്നണിക്കെതിരെ പിണറായിക്കെതിരെ ഉന്നും സംസാരിക്കാൻ പാടില്ല എന്നാണ് പിണറായിയുടെ ശൈലി
@VRtech394Ай бұрын
അൻവർ ആണ് യഥാർത്ഥ സഗാവ് ❤❤❤❤❤❤
@sajarathalipk6542Ай бұрын
ഇപ്പോള്‍ പിണറായി ....എയറിലാണ് ....😂😂😂😂
@akberkcrca6928Ай бұрын
അൻവർ ❤
@supreme203Ай бұрын
അന്നും ഇന്നും എന്നും പിണറായി ആണ് നേതാവ് 👍👍👍പാർട്ടിയെ രണ്ട് പ്രാവശ്യം അധികാരത്തിലെല്റ്റി വാർഡ് മെമ്പർ മുതൽ മന്ത്രിമാർക്ക് വരെ അഴിമതി നടത്താനും +2 തോറ്റു ഡിഗ്രി പാസായി പിൻവാതിൽ വഴി ജോലി വാങ്ങിയ സഖാക്കൾക്കും നേതാക്കൾ ക്കു ഓസ്ട്രേലിയഅമേരിക്ക ടൂർ പോകാൻ അവസരം ഒരുക്കിയ.... ഇതിനൊക്കെ പിണറായി യോട് നന്ദി വേണം സഖാക്കളേ 👍നിങ്ങളുടെ ദൈവം ആണ് 🤣🤣🤣🤣
@sojanm9635Ай бұрын
അൻവറിൻ്റെ ഉദ്ദേശം അല്ല സഹാവേ,പാർട്ടിയിൽ വിശ്വസിക്കുന്ന എല്ലാ അണികൾക്കും അറിയണം ഈ കാര്യങ്ങളിലൊക്കെ പാർട്ടിയുടെ തീരുമാനം
@shoukathali8415Ай бұрын
ഇരട്ട കുണ്ണാൻ rrs മാമ രാജ്യവെക്കുക
@azizma705Ай бұрын
ഇരട്ട ചങ്‌ൻ.. അല്ല.. പേടി തൊണ്ടൻ.. അൻവർ കൃത്യം പറഞ്ഞു.. മുഖ്യമന്ത്രി ആണ് ഏറ്റവും വലിയ തെറ്റ് കാരൻ.. അയാളെ. ആ സ്ഥാനത്തു നിന്ന് മാറ്റി അന്നെഷണം വേണം.. മകളെയും മരുമകനെയും രക്ഷിക്കാൻ.. സ്ഥാനം ദുരുപയോഗം ചെയ്ത്. ഇപ്പൊ പാർട്ടീയെ. കൂട്ടു പിടിച്ചു സംരക്ഷണം വേണ്ട.. സഖാക്കൾക്ക്.. സത്യം അറിയണം.. ബിഗ് സല്യൂട്ട്.. അൻവർ 🌹
@babupa7834Ай бұрын
മുന്നണിക്കെതിരേയല്ല നിനക്കെതിരേയാണ് ശ്രീ പി ണു😅
@munavvircherumuttam7549Ай бұрын
താമര വിജയൻ
@amrmambatta1983Ай бұрын
സംസ്ഥാന സെക്രട്ടറി റ്റിനെ ആദ്യമേ വാർത്ത സമ്മേളനം നടത്തി സമ്മർദ്ദത്തിലാക്കി തന്റെ വരുതിയിലാക്കി. അതുപോലെ പിബി യെ യും തന്റെ വരുതിയിലാക്കാനാണ് വാർത്ത സമ്മേളനം നടത്തിയാദ്
@ABDULSALAM-u6iАй бұрын
ഇതിനല്ലാം അൻവർ മറുപടി പറയും
@Logicalm-n3mАй бұрын
മുഖ്യമന്ത്രിക്ക് അങ്ങനെ പറഞ്ഞാൽ മതിയല്ലോ ആരോപണം തള്ളുന്നുള്ളത് മുഖ്യമന്ത്രിയുടെ വിചാരം മുഖ്യമന്ത്രി ധൈര്യമുണ്ടെങ്കിൽ അൻവർ പറഞ്ഞതുപോലെ ജുഡീഷനാണ് അന്വേഷണം വെക്കട്ടെ അതല്ലാതെ തള്ളുന്നത് പറഞ്ഞുകൊണ്ട് കാര്യമില്ല പൊതുസമൂഹത്തിന് മനസ്സിലാവണമെങ്കിൽ നിഷ്പക്ഷമാണെങ്കിലും മുഖ്യമന്ത്രി ജുഡീഷണൽ അന്വേഷണം വെക്കട്ടെ വെറുതെ തള്ളി തള്ളില്ല
@prasadms9991Ай бұрын
ഒരിക്കലും അൻവർ പാർട്ടിക്എതിരല്ലാ തിരുട്ട് കുട്ടംബത്തിന് എതിര്
@salimmoozhikkal3832Ай бұрын
ഇവിടെ വെച്ച് മറുപടി പറയാൻ പറ്റുമോന്ന് മാധ്യമ പ്രവർത്തകർ...... അതിപ്പോൾ പറയാൻ പറ്റില്ല ആരെങ്കിലും എഴുതി തന്നാൽ അപ്പൊ പറയാമെന്ന് മുഖ്യ മന്ത്രി.
@dilbermajeed2596Ай бұрын
AN🔥WAR
@supremeenterprises3175Ай бұрын
എന്താ ADGP യെ മാറ്റി നിർത്തി അന്വേഷണം നടത്താതെ ഒരു കാര്യവുമില്ല. അപ്പൊ പലതും ചീഞ്ഞു നാറുന്നില്ലേ.
@sajidfirdouse5748Ай бұрын
ഉപ്പ് തിന്നാൽ വെള്ളം കുടിക്കും അരീആ ഹാരം കഴിക്കുന്നവർക്ക് എല്ലാം വ്യക്തമാണ്
@Logicalm-n3mАй бұрын
Anvar❤❤❤❤❤❤❤❤
@PrinceGeorge-j7jАй бұрын
അൻവർ സംസാരിക്കുന്നത് പിണറായി കുടുംബ വാഴ്ച്ചക്കെതിരെ... മരുമകനെ groom ചെയ്യാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടി അഥവാ പിണറായി...
@MrAjk30Ай бұрын
പാഴ് ജന്മങ്ങൾ.
@josephk.v8253Ай бұрын
വിശദമായ പ്രതികരണം " കെ ദാസൻ്റെ ഏതെങ്കിലും "കെ " അടിമ എഴുതിക്കൊണ്ടിരിക്കുകയാണ്, അത് കിട്ടിയാൽ ഉടൻ പ്രതികരിക്കാം. ഇതെന്താ" കെ ഓട്ടച്ചെങ്കൻ കെ ദാസൻ്റെ " ശബ്ദത്തിന് ഒരു പതറിച്ച. 👹👹👹👹. 🤣🤣🤣🤣.