പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ ലക്ഷ്യം ക്രിസ്തുവിൽ പിതാവാം ദൈവത്തിൽ എത്തുക എന്നുള്ളതും നമ്മുടെ വളർച്ച ക്രിസ്തു എന്ന തലയോലവും നമ്മുടെ മാർഗ്ഗം യേശുക്രിസ്തുവിനെ അനുഗമിക്കുക എന്നുള്ളതും ആയിരിക്കട്ടെ "പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15
@jesusismyfreind64935 жыл бұрын
സത്യമായും പ്രാർതിച്ചാൽ ദൈവം അൽഭുതം ചെയ്യും ഇന്നത്തെ തലമുറയ്ക്ക് പ്രാർത്ഥന കുറവാണ് കാരണം പണം ഉണ്ട് - എന്റെ ചെറിയ പ്രായത്തിൽ എനിക്ക് എന്ത് അസുഖം വന്നാലും എന്റെ അമ്മ എന്റെ തല അമ്മയുടെ മടിയിൽ വച്ചു കരഞ്ഞു പ്രാർത്ഥിക്കും ഞാൻ സുഖമായി ഉറങ്ങും, ഉണകമ്പോൾ എന്റെ അസുഖം മാറിയിരിക്കും. പ്രാർത്ഥിക്കാൻ അമ്മയ്ക്ക് കാരണമുണ്ട് - 1 വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത് Hospi:പോകാൻ കാശില്ല ആശ്രയം യേശുവിൽ മാത്രം സഹായിപ്പാൻ ആരുമില്ല കാരണം അമ്മ ഇസ്ലാമിൽ നിന്ന് വന്നതാണ് 'വിശ്വസിക്കാൻ കാരണം യേശു കർത്താവ് അമ്മയെ മരണത്തിൽ നിന്ന് രക്ഷിച്ചു. നിത്യജീവൻ നൽകി. ഇന്നത്തെ ക്രിസ്ത്യാനികൾ കർത്താവിനെ രുചിച്ചറിഞ്ഞി ടീല്ല പാരമ്പര്യ ക്രിസ്ത്യാനികളായി മാറി
@johneyjohney73385 жыл бұрын
സഹോ ഒരു ദൈവ വിശ്വാസി ആയിക്കഴിഞ്ഞാൽ പ്രാർത്ഥിക്കാൻ കാരണം വേണോ?...
@p.ajacob6425 жыл бұрын
. .by by in
@niclavoseedanattu50365 жыл бұрын
കർത്താവീൻറ്റെസ്വന്തംജനം മട്ടാഞ്ചേരീയീൽ യഹുദ ൻ മാരായീരുന്നു എന്നാൽഅവർ കുശീനുഏൽപ്പീച്ചുകൊടുത്തു3ആണീകളീൽഒടുങ്ങീയെന്നുകരുതീ പീതാവ് ശരീരംദ്രവത്വംകാണുവാൻ വീട്ടുകൊടുത്തീല്ല അതുകൊണ്ട് അവനീൽ വീശ്വസീക്കുന്നഏവർക്കുംദൈവമക്കൾആകുവാൻ അവകാശംകൊടുത്തു ആമേൻ!!the truth set us free john 4-6
@eyeyes62805 жыл бұрын
സത്യം ഇന്ന് പ്രാർത്ഥന റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട് പ്രാർത്ഥിക്കാൻ ടൈം ഇല്ല
@niclavoseedanattu50365 жыл бұрын
@@eyeyes6280 സഹോദരാ sadhu poul testimony or br girishkumar ganapathi100% brahaminsകേൾക്ക്
@vinoystephen78065 жыл бұрын
പെന്തിക്കോസ്ത് സഭ കേരളത്തിൽ ഉണ്ടായിട്ട് 100 വർഷം 100 വർഷംകൊണ്ട് 10000 വിവിധ പെന്തകോസ്ത് സഭകൾ .. Ipc, ag, tpm, ect......... ect..... ect...... ദൈവത്തിന്റെ ഒരു വളർച്ചയെ
@antonyclifford78165 жыл бұрын
Sathyam
@honeys62035 жыл бұрын
aa 10000 sabhakalil aalukalum undu...
@honeys62035 жыл бұрын
daivathinte valarchayalla diavam valarthiyathu...
@vinoystephen78065 жыл бұрын
Kashtam
@thommyshelby482517 күн бұрын
Poda oole
@kinggsttone5 жыл бұрын
നിങ്ങളിൽ നിന്നാണ് മനുഷ്യർക്ക് വിടുതൽ വേണ്ടത്
@kapeesh75235 жыл бұрын
ഹാ --- എന്തൊരു കമെന്റ്!
@vineeshmathew92175 жыл бұрын
അളിയാ സൂപ്പർ ആയി 😃😃😃😃
@varghesemangadan627 Жыл бұрын
വട്ടു തന്നെ. സൂപ്പർ വട്ടു.
@niclavoseedanattu50365 жыл бұрын
AMEN! LET EVERYTHING THAT HAS BREATH PRAISE THE LORD psalms 150-6
@niclavoseedanattu50365 жыл бұрын
For the preaching of the cross is to them that perish foolishness ,but un to us which are saved it is the power of god 1cori 1-18
@DANI_REJI4 жыл бұрын
Amen.. hallelujah 🙏🙏🙏❤️❤️❤️❤️
@djdj64965 жыл бұрын
4:59- മാറ്റരുത്. ഈ വട്ട് നിങ്ങൾക്ക് വേണം.
@m.pvarughes81335 жыл бұрын
K
@fulloonguys95894 жыл бұрын
😂😂😂
@jofilinjoseph37005 жыл бұрын
Praise the lord...
@richuignu22244 жыл бұрын
ആ മറുഭാഷ ഒന്ന് കുടി പറയാമോയോ........ വിജയ്‍യുടെ സിനിമയിലെ ഒരു പാട്ട് പോലെ.....
@ajithachu77995 жыл бұрын
പാസ്റ്ററേ സമയം കിട്ടുമ്പോ ഒന്നു KCC വരെ പോണേ, ഒരു സമൂഹത്തെ വെറുതേ വഴിതെറ്റിക്കരുതേ .. ഈ വാക്സിനേഷനും മെഡിസിനും കണ്ടു പിടിച്ചതുകൊണ്ടാ നന്മൾ ഇത്രയും എങ്കിലും ജീവിച്ചിരിക്കുന്നത്, ക്യാൻസറോ,അറ്റാക്കോ വന്നാ പാസ്റ്റർ ഇത് പോലെ പ്രാർത്ഥിച്ചോണ്ടിരിക്കുവോ? തള്ളാനും മനുഷ്യരെ തെറ്റിച്ചുകളയാനും എളുപ്പമാണ് ... ദയവും ചെയ്ത് അസുഖം വന്നവരോട് treatment എടുക്കാൻ പറഞ്ഞാൽ ദൈവം സന്തോഷിക്കും ..
@sabuabraham6895 жыл бұрын
aji achu സഹോദരാ താങ്കൾക്ക് ഹോസ്പിറ്റലിൽ പോകണമെങ്കിൽ പോകാം ആരും എതിർക്കുന്നില്ല ഇവിടെ ഈ ദൈവ ദാസൻ പറയുന്നത് ദൈവത്തിൽ വിശ്വസിക്കുന്നവരെപറ്റിയാണ്, ആദ്യ പിതാക്കന്മാർക്ക് ഇന്നത്തെ പോലെ സമ്പത്തോ , സൗകര്യങ്ങളോ ഇല്ലായിരുന്നു അതുകൊണ്ട് അവർ ദൈവത്തിൽ ആശ്രയിച്ചു . ദൈവം തന്നിൽ ആശ്രയിക്കുന്നവരെ കൈവിടില്ല .
@johneyjohney73385 жыл бұрын
@@sabuabraham689 അതു തന്നെയാ ആയാലും പറഞ്ഞതു...പണ്ട് പണവും ചികിത്സ സൗകര്യങ്ങളും കുറവായിരുന്നു...ദൈവത്തിന്റെ കാലയളവ് എത്തിയപ്പോൾ മനുഷ്യന്റെ ബുദ്ധിയെ ദൈവം തുറന്നു...രോഗത്തെയും രോഗംവരുന്ന വഴികളെയും നിർമാർജനത്തെയും നന്നായ് തിരിച്ചറിഞ്ഞിട്ടും ദൈവത്തെ പഴിചാരരുതെ....ചില വ്യാധികൾ പ്രാർത്ഥനയിലും ഉപവസത്തലുമേ മറുകയുള്ളൂ...
@ajithachu77995 жыл бұрын
@@sabuabraham689 ഹോസ്പിറ്റലിൽ പോയില്ലങ്കിൽ കിടന്നു ചാകാം അത്രേ ഉള്ളു ,വിശ്വാസം നല്ലതാണ് പക്ഷെ ഭ്രാന്തമാകരുത് ,ഞാനറിയുന്ന രണ്ട് മൂന്ന് ക്യാൻസർ രോഗികൾ പറഞ്ഞു ദൈവം എന്നെ വിടുവിച്ചു എന്റെ രോഗം മാറിയെന്ന് രണ്ട് വർഷത്തിനുള്ളൽ മരിച്ചു പോയി, ഒരാൾ പ്രശസ്തനായ ചിക്കു കുര്യാക്കോസ് അതു പോലെ പലരും ,ഞാനിതുവരെ കണ്ടിട്ടില്ല കാലൊടിഞ്ഞ ഒരാളുടെ കാല് ശരിയായെന്നോ ,വിരല് മുറിഞ്ഞ ഒരാളുടെ വിരല് കൂടിച്ചേർന്നെന്നോ ,നിങ്ങൾ ഈ അത്ഭുതങ്ങൾ എവിടുന്ന് കാണുന്നു ,ജലദോഷവും പനിയും പ്രാർത്ഥിച്ചാലും പ്രാർത്ഥിച്ചില്ലേലും 5 ദിവസം കൊണ്ട് മാറും ,ഉപവസിച്ചാ തടി കുറയും ,ഗ്യാസ്ട്രൈറ്റിസ് വന്നോളും ,യൂറോപ്പ് മുഴുവനും ഈ വിശ്വാസത്തെ ഉപേക്ഷിച്ചു ,കേരളത്തിലെ കുറച്ച് ആൾക്കാരുടെ വൈറ്റിൽ പിഴപ്പാണ് ഇപ്പോഴുള്ള രോഗശാന്തിയും ഭൂതങ്ങളെ പുറത്താക്കലും.. ചത്തു കഴിയുമ്പോൾ സ്വർഗ്ഗം കിട്ടുമെന്ന സ്വപ്നം കൊണ്ട് നന്നായി ജീവിക്കുന്നു ചിലർ ...
A Testimony, of P.BC, that God answers prayer!Praise Jesus.
@jiboyjacob52415 жыл бұрын
Amen. Praise the lord
@ashamarkes49005 жыл бұрын
God is great
@jijymjohn5 жыл бұрын
രോഗിക്ക് വൈദ്യനെ കൊണ്ടു ആവശ്യം ഉണ്ട്.. വെറുതെ വിവരക്കേട് പഠിപ്പിച്ചു അനേകരെ കലാപുരിക്കയച്ചു.
@bia56135 жыл бұрын
J John വെറുതെ വിവരക്കേട് പഠിപ്പിച്ചു അനേകരെ കലാപുരിക്കയച്ചു is those who doesnt believe pastor statement including you, if there is someone who can believe let him. How many cases still not cured by doctors and does it mean that they are not qualified and what they have learned is not sufficient?
@johneyjohney73385 жыл бұрын
😀😀
@jijymjohn5 жыл бұрын
@@bia5613 the one who not taking any treatment for his/her disease is absolute fools. I know so many people believe this utter foolish teaching and died in there early ages. Later their families repent on this. This is not the teaching of Jesus but devil. If you believe, believe it but think about your suffering near ones.
@vimalgeorge34975 жыл бұрын
മെഡിക്കൽ രംഗത്തെ നഴ്സിംഗ് ഇൽ കൂടുതലും പെന്തകോസ്ത് സഹോദരിമാരാണ്.കാശ് ഉണ്ടാക്കാൻ ഡോക്ടറും നഴ്സും ജോലി വേണം. ആത്മീയം മൂത്ത് വരുമ്പോൾ ഇതൊക്കെ ഉറപ്പില്ലാത്ത, ഗാരന്റി ഇല്ലാത്ത ചികിത്സയാണ് എന്നു.
@bia56135 жыл бұрын
@@jijymjohn There are people who have believed and faith who were healed, but the fact behind the real healing lies only if one really repents his/her sin which may have not resulted to the true healing therefore may become a big question, but we cannot contradict that comment to devilish activity which is not their intention in that particular context.
@MrSinprem5 жыл бұрын
What a message Pastor !!
@vimalgeorge34975 жыл бұрын
Hospitalil പോകാതെ നുമോണിയ ആണ് എന്ന് എങ്ങനെ മനസ്സിലായി
@kiApSo5 жыл бұрын
Symptoms
@jesuswithme36665 жыл бұрын
praise the lord
@ponnammakr65645 жыл бұрын
Amen glory to god
@ndn47055 жыл бұрын
നിനക്കൊന്നും അറിവുള്ളവർ മരുന്നു തരില്ല, എത്രയും പെട്ടെന്ന് നീയൊക്കെ തീർന്നുപോകട്ടെയെന്നു അവരങ്ങു തീരുമാനിച്ചു.
Praise the LORD JESUSCHRIST.MY CHRIST IS THE HELOR
@adhilsk31025 жыл бұрын
5:04 IN THE NAME OF JESUS HALLELUYYA AMEN
@macbeth250004 жыл бұрын
തനിക്കും തരരുത് താനും മരിക്കട്ടെ .... കുറെ ആളുകൾ രക്ഷപെടട്ടെ
@jibinjames20044 жыл бұрын
അച്ചായൻ നേരത്തെ മനസ്സിലാക്കി കാശുണ്ടാക്കാൻ പറ്റിയ പണി ഇതുതന്നെയാണ്
@johnsonchacko6052 жыл бұрын
നീ എത്ര രൂപ അദ്ദേഹത്തിന് കൊടുത്തു?
@godwinmedia83365 жыл бұрын
Amen hallelujah
@niclavoseedanattu50365 жыл бұрын
iam the way the truth and life john 14-6
@mohanthomas30175 жыл бұрын
Who is that I ?
@niclavoseedanattu50365 жыл бұрын
@@mohanthomas3017 God is our refuge and strenght , avery present help in trouble , AND SURELY IAM WITH YOU ALWAYS THE VERY END OF THE AGE mathew 28-20, amen!!!! god bless to all ,
ഈ കലപില പറയുന്നതല്ല അന്യഭാഷ, നിങ്ങൾ pentacost കാർ ആണ് യഥാർഥ അന്യഭാഷയുടെ അർഥവും മഹത്വവും നശിപ്പിച്ചത്... ഇനിയെങ്കിലും അന്യഭാഷ എന്താണെന്നും എന്തിനാണ് മാളികമുകളിൽ ശിഷ്യർക്ക് അന്യഭാഷ വരം നൽകിയതെന്നും ആദ്യം പഠിക്കു സാറേ... ചുമ്മാ അസഭ്യം പുലമ്പാതെ
@bia56135 жыл бұрын
ഈ കലപില പറയുന്നതല്ല അന്യഭാഷ, if not what exactly does it mean according to the Holy Scripture?
@johneyjohney73385 жыл бұрын
😀😁😁
@daughterzionros21365 жыл бұрын
Hello, സ്വർഗ്ഗരാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും , അപ്പോൾ ദുഷ്ടരാജ്യത്തിന്റെ അവസാനം വരും (Matthew 24: 14)…..ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു (Acts 2: 11).... .അപ്പോൾ കർത്താവു , രാജാധി രാജാവായി ഭൂമിയെ നീതിയിൽ ഭരിക്കാൻ വരുന്നതിനു മുൻപേ ഭൂമിയിലുള്ള മറ്റു ഭാഷകളിൽ സ്വർഗീയ പരിശുദ്ധത്മാവാം കർത്താവിന്റെ സഹായത്തോടെ , സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം, നല്ല വാർത്ത പ്രസ്താവിക്കുക/സുവിശേഷം എത്തിക്കുക എന്നതായിരിക്കും ശരിയായ കാര്യം ….ആകെ ആശയക്കുഴപ്പം ആയല്ലോ…….ഹാ , സ്വൽപ്പം കൂടെ ക്ഷമിക്കാം , കർത്താവിന്റെ വേഗം വരവിൽ സകലവും പൂർണമായി വെളിപ്പെടും ….ഇപ്പോൾ നാം അംശമായി മാത്രം അറിയുന്നു , (Matthew 10: 26; 1 Corinthians 13: 9; 1 Corinthians 4: 5; )...Amen!
@berylljohn89605 жыл бұрын
@@bia5613 ദൈവത്തിന്റെ വന്കാര്യങ്ങൾ ആണ് അന്യഭാഷയിലൂടെ പറഞ്ഞത്, ബൈബിൾ strictly says if there's no interpretor no one should speak in tongues, n if interpretor is there, maximum 2or 3 can speak, that also by course (one by one to hear it clearly ), but this motive has been demolished by pentacost ppl by pretending , it's the first evidence of HolySpirit....
@rijidaniel47205 жыл бұрын
Correct
@anishmathai81665 жыл бұрын
പിള്ളേർക്ക് പിടി കിട്ടി ടെസ്റ്റ് ചെയ്യാതെ ന്യൂമോണിയ കണ്ടു പിടിച്ച പാസ്റ്റർ
@harikumarcbcb69245 жыл бұрын
കേരളത്തിൽ പല സഭകൾക്കും ആശുപത്രികളുണ്ട്.. എന്തിനാണാവോ....?
@Ajithkumar-gk5yp3 жыл бұрын
അതു പിന്നെ...... അൽപ വിശ്വാസികൾ ആരെങ്കിലും വഴി തെറ്റി വന്നാലോ.....
@danijose30575 жыл бұрын
ഏഴു പൊൻ നിലവിളക്കുകളുടെ ഇടയിൽ മാറത്തു പൊന്കച്ചയണിഞ്ഞ കർത്താവിനെ പെന്തക്കോസ്തുകാർ അംഗീകരിക്കുന്നുണ്ടോ???
@selectedoneeverlasting8142 жыл бұрын
പുസ്തകത്തിലെ യേശു ആണോ, അതോ നിങ്ങൾക്ക് വെളിപ്പെട്ട യേശുവിനെക്കുറിച്ചാണോ ചോദ്യം?
@danijose30572 жыл бұрын
@@selectedoneeverlasting814 ദൈവപുത്രനായ യേശുവിനെ
@vargheseambattu57372 ай бұрын
പുസ്തകത്തിലെ യേശുവും വെളിപ്പെട്ട യേശുവും ഒന്നുതന്നെയായിരിക്കും. യേശു മാറാത്ത ദൈവപുത്രനാണ്
തന്നെ കാട്ടിൽ ഒക്കെ അന്തസ്സുണ്ട് വഴിയരികിൽ സുവിശേഷം പറയുന്നവർക്ക്
@vishnuku65783 жыл бұрын
Yes. Athu correct anu brother.
@shijuma53815 жыл бұрын
Ohh I receive it in the name of jesus Amen
@jopenjo31965 жыл бұрын
pastor....can you please explain why are you using lense?????what happened to your eyes????
@prempraveen37285 жыл бұрын
Yes , eye glasses is also medical
@jkbony5 жыл бұрын
സ്തോത്രം...... 🤧🤧🤧🤧🤧 ജലദോഷം പോയ്
@vivekphilipjoy42375 жыл бұрын
Amen..... Glory to God......
@aobabu96065 жыл бұрын
ഹുറാ ബലാ റബാ ശബാ തല... എന്താടെ ഇത് ആൾക്കാർക്ക് വിവരം വച്ചു തുടങ്ങി. അണ്ണാക്ക് കീറാതെ ഒന്നു സൗമ്യമായ് പതുക്കെ പറയരുതോ സഹോ???? ഈ കലപില പറച്ചിലിൽ ആർക്കെന്തു പ്രയോജനം??????
@mvmv24135 жыл бұрын
Appam MA Varghesene agyil ninnu purathakkande? Aa vyajadoctorde surgery kazhinjirikkaya. Cheriyachan angottu onnu chennatte...venamengil vyajdo Pg vargisne koode koottikko.
@moseskp17805 жыл бұрын
യേശുക്രിസ്തു വിന്റെ നാമത്തിലാണ് വേണ്ടത്
@jesskmon71695 жыл бұрын
പൊന്ന് പാസ്റ്റർ , ദയവായി ആ മറുഭാഷ കൊണ്ട് എന്റെ വീടിന് വേണ്ടി പ്രാർത്ഥിക്കണം . എന്റെ അയൽവക്കത്തെ ഒരു IPC ക്കാരൻ ക്ഷുദ്ര മന്ത്പ്രയോഗം ചെയ്തു ഞങ്ങളെ കഷ്ടപ്പെടുത്തിയിരിക്കുന്നു .ആ പിശാജ് ദുരിതത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കൂ . 45 വര്ഷം കുടിവെള്ളം എടുത്തുകൊണ്ടിരുന്ന കിണറിനോട് ചേർന്ന് ഒരുക്കുഴി കക്കൂസ്സു വച്ച് ഈ IPC അപ്പി ഇടുന്നു . കിണറ്റിലെ വെള്ളം അപ്പി കാരണം 20 വർഷമായി വെള്ളം വാങ്ങി കുടിക്കുന്നു . .യേശുവേ സ്തോത്രം യേശുവേ നന്ദി .
@സത്യമേവജയതേ-ഭ1ഘ5 жыл бұрын
പേരും വിലാസവും പ്രസിധികരിക്കുക
@thomasp.m7998 Жыл бұрын
ഈ ചാസ്റ്റർ കൊറോണ സമയത്ത് മാസ്ക് ധരിച്ചോ? ഇല്ലായിരിക്കും അല്ലേ !
@jiboyjacob52415 жыл бұрын
ഈ പറയുന്നത് എന്താണെന്നു മനസ്സിലാകേണ്ടവർക്കു മനസ്സിലായി. മൂഢന്മാർ അത് ഗ്രഹിക്കയില്ല.
@El-ShalomDivineMinistries5 жыл бұрын
Glory to LORD JESUS CHRIST HALLELUJAH
@primlal4 жыл бұрын
പച്ച കള്ളം ഡോക്ടറെ കാണാതെ ഗ്ലാസ് വച്ചു എത്രയും വലിയ കള്ളൻ ഈ ലോകത്തു വേറെ ഇല്ല
@newyorkparishsteci5 жыл бұрын
What about the Pentacostal Nurses and Doctors Giving Medicines to others? ... Yes. I believe in miracles. He must ask them to resign from their jobs.
@bia56135 жыл бұрын
V Thomas He didnt mean to say likewise. Watch full video which is available which continuates the explanation of what the preaching is all about. We malayalees always reacts just by hearing 5 min clip rather hearing full video. It is his faith which he had experienced and if you have faith you can. Unless there is no faith you are in trouble and do not blame because you have heard.
@newyorkparishsteci5 жыл бұрын
I believe in the healing power. I am a strong believer. But I have seen the sufferings of so many devout believers - IPC and others. Worship Him through the suffering is true faith. Many healed, many died. But the 'faith' is more important than the healing. Prosperity gospel is good for making money and membership.
@bia56135 жыл бұрын
@@newyorkparishsteci I think that the prosperity theories diverted the teachings where these raised many questions even with unanswered replies. The only thought we ourselves has to raise is to spend time to do a research to believe what we are onto rather we refuse what others say so. Its easy to reject any points because of the experience others have but to regenerate that point with an awareness in ourselves can increase our level of faith. Many teachings have defined faith to many definitions which have complicated the hearts of believers mind to unbelief. But Bible says if you have faith you will see things unseen which I have also experienced too.
@Ganashekhar5 жыл бұрын
@@newyorkparishsteci well said....
@vinayanparakkal80884 жыл бұрын
ഒരു സംശയം ഇയാൾ കണ്ണട വെച്ചിരിക്കുന്നത് എന്തിനാണ്? സ്വയം വെച്ചതോ അതോ ഡോക്ടർ പരിശോധിച്ച ശേഷം വെച്ചതോ?
@ryzindia18835 жыл бұрын
മരുന്ന് കഴിക്കാതെ വംശനാശം വന്നു പോട്ടെ! പ്രൈസ് ദ ലോഡ്
@jinurajrt65264 жыл бұрын
kumbanadu declas bhasha
@MrLGKM5 жыл бұрын
Ath correct anu. Vattanmarude sabhayanu.
@nibinkumar91644 жыл бұрын
🙏
@sajan7495 жыл бұрын
വല്ലതാലൂക്കാശുപത്രിയിൽ പോയി പ്രസംഗിച്ച് ആ പാവം രോഗികളെ ഒക്കെ ഒന്നു സൗഖ്യമാക്കിയേക്ക് .കുറെ തള്ളു പാർട്ടികൾ
@josetp80425 жыл бұрын
Jesus healed the sick whoever comes before him in most of the cases.when they requested him to be healed. The healings happen when he believes the god.jesus never published that the miracles is going to happen.before criticizing the matter , learn about jesus christ.jesus healed my mygrain (severe headache).god bless you.
@sajan7495 жыл бұрын
@@josetp8042 Why in most cases? Why not in all. Could you please explain the exact message of Bible
@redditchilli11355 жыл бұрын
വിവരമിലായ്മ ഒരു തെറ്റല്ലല്ലോ...
@shabujohn67945 жыл бұрын
In which century these people are living?
@zadokbabu5 жыл бұрын
'''EL SHADAI'''
@jiboyjacob52415 жыл бұрын
ദൈവദാസന്മാരെ ചോദ്യം ചെയ്യാൻ നീയാര്... ദൈവം മനുഷ്യന് നൽകിയ ഒരു കൃപാ വാരമാണ് അന്യഭാഷാ. ദൈവവും മനുഷ്യനുമായുള്ള സംസർഗ്ഗമാണത്. ലോകത്തിന്റെ നന്മയും പേറി നടക്കുന്ന മൂഢജനമേ നിങ്ങൾക്ക് അയ്യോ കഷ്ട്ടം. ദൈവകല്പന അനുസരിച്ചു നടക്കുന്നവരെ ഭ്രാന്തൻമാരയെ ലോകം കാണുകയുള്ളു. കാരണം അവർ ദൈവ കല്പന പ്രമാണിക്കയും ആചരിക്കുകയും ദൈവത്തിന്റെ ഇഷ്ട്ടം ചെയുകയും ചെയ്യുന്നു. അങ്ങനെയുള്ളവരെ ചീത്ത വിളിക്കുമ്പോഴും പരിഹസിക്കുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും മിണ്ടാതിരിക്കുന്നത്, തിരിച്ചു പറയാൻ കഴിവ് ഇല്ലാത്തത് കൊണ്ടാണെന്ന് ആരും കരുതേണ്ട. എല്ലാ മനുഷ്യർക്കും ഉള്ളതുപോലെ അവർക്കും ella അവയവങ്ങളും കൊടുത്തിട്ടുണ്ട്. പക്ഷെ ഒന്നും പറയാതെ ഒന്നിനോടും പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നത് ദൈവത്തിലുള്ള പ്രത്യാശ ഒന്നുകൊണ്ടു മാത്രമാണ്.
@prempraveen37285 жыл бұрын
Speak in tongues ? This is not that. Hooraa shabaa ... Shangana . when the real holy spirit comes, one may speak a new language that he did not know till then.
@josephkuzhimalakuzhimala23665 жыл бұрын
അന്യ ഭാഷ പറഞ്ഞാൽ അതിന്റെ അർഥം പറയാത്തവൻ മിണ്ടരുതെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്.
@Sajujohnskj5 жыл бұрын
അതു സഭായോഗത്തിൽ അവിശ്വസികള് ഉള്ളപ്പോൾ..
@TKBABU-ln9ub5 жыл бұрын
@@SajujohnskjThen in assembly non believers also sitting..
ലിവർ അടിച്ചത്രേ കള്ളാ കൊച്ചു കള്ളാ ന്യൂമോണിയ കൊച്ചു കള്ളാ ക്കൂൂയ് കള്ളാ
@NokBotProwl5 жыл бұрын
How did he come to know that he has pneumonia without consultation? Also why these Pentecostal churches only focus on speaking in tongues and not focussing on the other gifts?
@sumeshsudhakaran65365 жыл бұрын
ദൈവത്തെ അറിയുവാൻ ഇത്തരം പരനാറികളുടെ ആവശ്യം ഉണ്ടൊ
@sureshkumars.k-adio57065 жыл бұрын
Super message
@tomsonantony88575 жыл бұрын
ayyo Amma marocho Chatten orikilum marinnu kazhikaruth
ഒരു പാവം ജീവി ':- എന്റെ പാവം ജി വീ താങ്കൾക്ക് ഇത് യഥാർത്ഥമായി അറിയണമോ? എങ്കിൽ ദൈവം താങ്കൾക്ക് ഈ അനുഭവം നല്കും
@bony36035 жыл бұрын
@@samjohnt5583 കളിയാക്കാൻ ഒന്നും അല്ല. കുറെ കേട്ടിട്ടുണ്ട്. സംഭവം അറിയാൻ ആഗ്രഹം ഉണ്ട്
@samjohnt55835 жыл бұрын
ഒരു പാവം ജീവി 9526132404
@sajikp33735 жыл бұрын
😀😀😀
@jollyardin5 жыл бұрын
Don’t criticise gods men . Pastors. If you are thinking and telling against them be careful ..... lord Jesus Christ seeing you. .... God will punish you . There is more example in bible . Those who are commenting wrongly be careful . If you are telling against Holy Spirit God will not forgive you .
@jikkugeorge575 жыл бұрын
Foolishness
@lucythomas70366 ай бұрын
You make money with this മറുഭാഷ .
@brintobenny87025 жыл бұрын
Homeo aanel onnum parayaan illa.. prayerum homeo um ore poleya , no falam..
@eldhosepaul1565 жыл бұрын
കഷ്ടം
@anoopanoopm36924 жыл бұрын
എന്താലേ
@SunilKumar-gt6cf4 жыл бұрын
(Nimja toosra tellmi)ബാഹുബലി സിനിമയിൽ കാലകേയൻ ഈ ഭാഷ പറയുന്നുണ്ട്
@ajithomas38565 жыл бұрын
Ponnu paster anyabasha rogasanthi . Bible nalla pole. Aadyam padichunokk
@alexabraham55645 жыл бұрын
അദ്ദേഹം പഠനവും അനുഭവ വും ഉള്ള വ്യക്തി ആണ് .അതുകൊണ്ടാണ് പ്രസംഗിക്കുന്നത്
@bibinchackoangadickal47032 жыл бұрын
😄😄😄😄😀😀😀😆
@prasadctRam5 жыл бұрын
Vere valla panikkum podappa
@gopinathanrajasekharannair23674 жыл бұрын
New fraud
@kapeesh75235 жыл бұрын
മതഭ്രാന്ത്
@brintobenny87025 жыл бұрын
Sathyam paranju, vattanmaar aanennu..
@jijymjohn5 жыл бұрын
ലുക്ക് 5-31
@vvarkey93055 жыл бұрын
Is Jesus said not to take medicine or do not treat the sick. This guy bluffing the public.