No video

അന്യമതത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചു; തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദ്ദനം | Young Man Beaten

  Рет қаралды 56,615

asianetnews

asianetnews

Күн бұрын

അന്യമതത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം. ചിറയിന്‍കീഴ് സ്വദേശി മിഥുനെ മര്‍ദ്ദിച്ചത് ഭാര്യാസഹോദരന്‍, മര്‍ദ്ദനം മതം മാറണമെന്ന ആവശ്യം നിരസിച്ചതിന്. ദൃശ്യങ്ങൾ.
Honor attack on youth in Trivandrum for refusing to change religion
#asianetnews #asianetnewslive #YoungManBeaten #HonourAttack
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News | AMMA Re...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 193
@vinodsv553
@vinodsv553 2 жыл бұрын
നിയമം കൈയിലെടുക്കാൻ ഇവനാര്... ഇവനെയും ഇതുപോലെ ചെയ്യണം.... 😡
@classforyou974
@classforyou974 2 жыл бұрын
എന്റെ പൊന്നോ ഇതെങ്ങാനും വടക്കേ ഇൻഡ്യയിൽ ആയിരുന്നെങ്കിൽ ഇപ്പം തുടങ്ങിയേനെ . ഇതിപ്പോൾ കേരളത്തിലായതുകൊണ്ട് ഒറ്റപ്പെട്ട സംഭവം ആയിരിക്കും.. ഒരുത്തനേയും കാണുന്നില്ലല്ലോ ഹാഷ് ടാഗ് അടിക്കാൻ
@shenojshenoj4047
@shenojshenoj4047 2 жыл бұрын
വടകര ഇഝൃയിൽ ആണെങ്കിൽ ബോഡി കത്തിച്ചു കളഞ്ഞിടുഢാകും ബലാൽസംഗം ഛെയതുകഴിഞാൽ രഹസ്യഭാഗങളിൽ ദൻഢും കുപ്പിയും കയററിററുഢാകും
@delphygeorge7319
@delphygeorge7319 Ай бұрын
അധികം ഉത്തരേന്ത്യയിലേക്ക് നോക്കി ഇരിക്കണ്ട കഴുത്തു ഉളുക്കും😂😂
@pradeepev7447
@pradeepev7447 2 жыл бұрын
സമ്പൂർണ ചാച്ചരത
@mohan2074
@mohan2074 2 жыл бұрын
ശാസ്ത്രവും ആധുനിക മനുഷ്യനും ചൊവ്വയിൽ റോവർ ഇറക്കി അവിടുന്ന ഗാലക്സിയുടെ ഫോട്ടോ എടുത്തു തുടങ്ങി....അപ്പോഴാണ് ഇവിടെ ചില മരപാഴുകൽ സ്വന്തം മതത്തിലെ ഇൻകമിങ്, ഔട്ട്ഗോയിങ്ങിന്റെയും, നോ എൻ‌ട്രയുടെയൊക്കെ കണക്കും പറഞ്ഞ അങ്ങോട്ടുമിങ്ങോട്ടും അടികൂടി കൊണ്ടിരിക്കുന്നത്...കഷ്ട്ടം തന്നെ 🙏🙏
@salimkh2237
@salimkh2237 2 жыл бұрын
രാജ്യഭരണവും അങ്ങനെ മതം. തന്നെ
@nasirc8496
@nasirc8496 2 жыл бұрын
സമാധാനമായി മുസ്ലിമല്ല ആണെങ്കിൽ ഒരു സമുദായത്തെ മൊത്തം തെറി പറഞ്ഞേനെ
@Goldenmak-rx8zn
@Goldenmak-rx8zn 2 жыл бұрын
മിഥുനെ സപ്പോർട്ട് ചെയ്യുന്നവരാണല്ലോ മിക്കവാറും പേര്... സ്വന്തം പെങ്ങളോ മകളോ ഇങ്ങനെ അന്യമതസ്ഥരുടെ കൂടെ പോയാൽ ആർക്കും പറ്റില്ല.... പ്രേമിക്കുന്നവർക് സ്വന്തം മതത്തിൽ പെട്ടവരെ പ്രേമിച്ചൂടെ.. ഒരുപാട് പ്രശ്നങ്ങൾ ഒഴിവാകാം.
@user-wo1ue5yy2q
@user-wo1ue5yy2q 2 жыл бұрын
പാലാ അച്ഛാ വണ്ടി വിട്ടോ അങ്ങ് തിരുവനന്തപുരത്തേക്ക് 😂😂
@rasiyakoyakotty9134
@rasiyakoyakotty9134 2 жыл бұрын
അച്ചോ പൊന്നച്ചോ ഇങ്ങൾ എവിടെയാ, ഞാൻ എന്താ കേൾക്കുന്നു
@bijua1882
@bijua1882 2 жыл бұрын
ഇതാണ് ഓത്ത കേരളം, നല്ല പുരോഗതി
@sav.m953
@sav.m953 2 жыл бұрын
നേർക്കോട്ടിക് ജിഹാദല്ല
@hajamampally710
@hajamampally710 2 жыл бұрын
അപ്പൊ ഇതാണോ... ലവ്...ജിഹാദ്....? പാലായിലെ ബിഷപ്പുണ്ടല്ലോ...അയാൾ അറിഞ്ഞില്ലേ ഈ സംഭവം അവന്റെ അണ്ണാക്കിൽ എന്താ 😡😡😡
@alpha_4050
@alpha_4050 2 жыл бұрын
ഒന്നു പോടെ കുരുപൊട്ടിയ ജിഹാദി .. 🤭
@wolverine5203
@wolverine5203 2 жыл бұрын
@ഹജ_മമ്പള്ളി നീ മറ്റേ WHITE വാഷ് ടീം അല്ലെ? 😂
@ajaas558
@ajaas558 2 жыл бұрын
ഇത് love ഹല്ലേലൂയ
@hai-pn8xr
@hai-pn8xr 2 жыл бұрын
സംഖ്യ കക്ഷിക്കൾ തമ്മിൽ തല്ലി 😂😂😂
@jafarkondotty7154
@jafarkondotty7154 2 жыл бұрын
ലവ് കുരിശ് ... ആകെ കുരിശ് ആയല്ലോ
@ajeeshs1883
@ajeeshs1883 2 жыл бұрын
പാലായിലെ 'വിഷ' പ്പിനെ വിളിക്കൂ .................പോംവഴി കണ്ടെത്തൂ !!
@Dane9847
@Dane9847 2 жыл бұрын
എന്നു ജിഹാദി സഖാപ്പി😂😂
@peaceandtruth371
@peaceandtruth371 2 жыл бұрын
അല്ല.. ഇതാണോ പിണുവിന്റെ നവോത്ഥാന കേരളം
@user-mj7zk8ci7g
@user-mj7zk8ci7g 2 жыл бұрын
@@peaceandtruth371 ജോകിയുടെ നാട്ടിനേക്കാളും എത്രയോ മെച്ചം കേരളം 😂😂😂
@wolverine5203
@wolverine5203 2 жыл бұрын
@Ajeesh_S WHITE WASH അടിച്ചാൽ ചുവകില്ല സഘാ വെ 😂
@peaceandtruth371
@peaceandtruth371 2 жыл бұрын
@@user-mj7zk8ci7g എന്ന് ആര് certificate തന്നു ?
@bludarttank4598
@bludarttank4598 2 жыл бұрын
ദുരഭിമാന മർദ്ദനം
@jayeshmullachery3020
@jayeshmullachery3020 2 жыл бұрын
ന്യൂനപക്ഷ വർഗീയത.
@hai-pn8xr
@hai-pn8xr 2 жыл бұрын
ക്രിസ്ത്യൻ വർഗീയത
@jayeshmullachery3020
@jayeshmullachery3020 2 жыл бұрын
@@hai-pn8xr അതുശരിയാ, സമാധാന മതത്തെ ,ന്യൂനപക്ഷത്ത് കൂട്ടാൻ പറ്റില്ലെന്നാ
@hai-pn8xr
@hai-pn8xr 2 жыл бұрын
@@jayeshmullachery3020 നിങ്ങൾ സഖ്യ കക്ഷിക്കൾ പരസ്പരം കല്യാണം കഴിക്കാറില്ലേ
@jafarkondotty7154
@jafarkondotty7154 2 жыл бұрын
ലവ് മാമൊദീസ
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
പക്ഷെ ലവ് ജിഹാദിന്റെ അത്ര വരെ വരില്ല
@reenaassis2844
@reenaassis2844 2 жыл бұрын
@@Jagan-lp8gu athukkum mele
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
@@reenaassis2844 😂😂😂😂
@AbdulRasheed-rv5rm
@AbdulRasheed-rv5rm Ай бұрын
​@@Jagan-lp8gunhammante aal madham mati ambalathil kayati thaali chaarthal nalla karyam...
@shamseer_src3797
@shamseer_src3797 2 жыл бұрын
Pc ജോർജ് അച്ചായോ വേഗം വായോ ജിഹാദ് ജിഹാദ്
@VPAR2495VPAR
@VPAR2495VPAR 2 жыл бұрын
വിഷപ്പാമ്പ് അച്ചൻ അറിഞ്ഞില്ല
@shamseer_src3797
@shamseer_src3797 2 жыл бұрын
@Salam.vlogs🌹🤲 🤣
@shamseer_src3797
@shamseer_src3797 2 жыл бұрын
@@VPAR2495VPAR 😄
@kathalan162
@kathalan162 2 жыл бұрын
പാല വിഷ പ്പ് പറഞ്ഞിട്ടാവും....!! 😂😂
@jafarkondotty7154
@jafarkondotty7154 2 жыл бұрын
ലവ് കുരിശ് ... ആകെ കുരിശ് ആയല്ലോ 😂
@ebymathew1647
@ebymathew1647 2 жыл бұрын
Oo ano . Ayin
@SanalThobias
@SanalThobias Ай бұрын
സ്വന്തം ജാതി, മതം ഒക്കെ നോക്കി കെട്ടിയാൽപോരെ.
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
ഇവർക്കൊന്നും ഇതുവരെ വെളിവ് വന്നിട്ടില്ലേ കഷ്ടം..!
@renjukrishnarenjukrishna5154
@renjukrishnarenjukrishna5154 2 жыл бұрын
ജാതി മതം എന്ന് മാറും ഈ സമ്പ്രതായം കഷ്ട്ടം തന്നെ 🥴
@installallah7427
@installallah7427 2 жыл бұрын
അള്ളാ കേരള മടൽ 😭
@amaldas974
@amaldas974 2 жыл бұрын
നന്മയുള്ള കേരളം bgm 💥
@Kiranzen
@Kiranzen Ай бұрын
ഇങ്ങനെ ഇടക്ക് news കാണുമ്പോൾ എങ്കിലും ചിലർ സമാധാനം ആകട്ടെ 😅
@ubii779
@ubii779 2 жыл бұрын
Love ജിഹാദ് ഇതാണോ 🤣🔥🔥
@umeshchenicheri9680
@umeshchenicheri9680 2 жыл бұрын
വെളുപ്പിക്കല്ലേ ലവ് ജിഹാദ് നടത്തി മതം മാറ്റാൻ കൊണ്ടുപോയ പെണ്ണിനെ റേപ്പ് ചെയ്ത ഉസ്താദ് നെ പറ്റിയുള്ള വാർത്ത യും ഇന്ന് വന്നിട്ടുണ്ട്. ഇതേ പോലുള്ള പരിപാടി മറ്റുള്ളവരും തുടങ്ങിയാൽ കരഞ്ഞോണ്ട് വരരുത്
@indian7479
@indian7479 2 жыл бұрын
@@umeshchenicheri9680 sangigelude plan" B" aanu 😂
@wolverine5203
@wolverine5203 2 жыл бұрын
@Riya_Rick WHITE ബക്കറ്റ് പിരിവ് തുടങ്ങിയോ? 😂
@umeshchenicheri9680
@umeshchenicheri9680 2 жыл бұрын
@@indian7479 ലവ് ജിഹാദ് സങ്കികളോടല്ല ചെയ്യുന്നുന്നത് മറ്റു മതകാരോടാണ്. മറ്റുള്ള മതക്കാരും സഹികെട്ടു തിരിച്ചു പണിയാൻ തുടങ്ങിയാൽ കരഞ്ഞോണ്ട് വരരുത് എന്നെ പറഞ്ഞുള്ളു. മതത്തിൽ രാഷ്ട്രീയം കലർത്തി ഉള്ള കളി ഓവർ ആവുന്നുണ്ട്
@indian7479
@indian7479 2 жыл бұрын
@@umeshchenicheri9680 NIA vere anoshichittum kandethaathethu thangel kandetheettundengil athu kodathiyil hajarakkam
@sandhyamanoj4700
@sandhyamanoj4700 2 жыл бұрын
ജാതിയിലും മതത്തിലും എന്താ കാര്യം എല്ലാവരും മനുഷർ അല്ലെ
@AbdulRasheed-rv5rm
@AbdulRasheed-rv5rm Ай бұрын
Apo jihado
@rafeeqnrpt392
@rafeeqnrpt392 2 жыл бұрын
ഇതാണോ അച്ചോ തല്ല് ജിഹാദ്... 😜
@user-tc3sz1ro5n
@user-tc3sz1ro5n Ай бұрын
ഇത് കൂടോത്രത്തിൻ്റെ വേറൊരു പതിപ്പ്. മർദ്ദിച്ചവരെ ഒരു കാരണവശാലും വിട്ടു കൂടനിയമത്തിൻ്റെ മുമ്പിൽ കൊണ്ട് വരണം ( വധശ്രമത്തിന് കേസ് എടുക്കണം)
@ecreviews2568
@ecreviews2568 2 жыл бұрын
കാലത്തിനു അനുസരിച്ചു പുരോ ഗാമിക്കാത്ത പ്രാകൃത സമൂഹം
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
🤣😍പാലേലച്ചൻ മേടയിൽ നിന്നും ഹിന്ദു ക്രിസ്ത്യൻ ഐക്യം🤝 ഊട്ടി വളർത്തുമ്പോൾ💞 അച്ചായത്തിയെ "ഹിന്ദു ചങ്ക്" തൊട്ടപ്പോൾ🙊 പാലേലച്ഛൻറെ ഐക്യം റോഡിൽ ചിതറി വീണു🙈🤣💥🙆🥱🥱
@indian7479
@indian7479 2 жыл бұрын
😬😬
@ebymathew1647
@ebymathew1647 2 жыл бұрын
Ano . Dark alle. Poi .. mre
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
@@ebymathew1647 ചില കമൻറുകൾ കാണുമ്പോൾ എങ്ങനെയാണ് അപ്പച്ചനെ വിളിക്കുന്നത് ഓർമ്മവരുന്നത്
@muhammadumc4985
@muhammadumc4985 2 жыл бұрын
അച്ചോ ഇത് ഏത് ജിഹാദാണ്? കാണുന്നുണ്ടാവും
@majeedpainattupady6674
@majeedpainattupady6674 2 жыл бұрын
Love Jihad വേണ്ടായോ 😂😜😍
@muhammedmusthafa7854
@muhammedmusthafa7854 2 жыл бұрын
പാലായിലെ വിഷമേ.....പണിയില്ലാത്ത ജോർജേ......
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
മൊഞ്ചത്തി പെണ്ണെ ആയിഷകുട്ടി 😂😂😂
@Reji-kv6um
@Reji-kv6um 2 жыл бұрын
കഷ്ടം തന്നെ ? ഡോക്ടർ ആണു പോലും . വിദ്യാഭ്യാസം ഉണ്ടായിട്ട് എന്താ കാര്യം.
@latheefvp2913
@latheefvp2913 2 жыл бұрын
എല്ലാവരുമിതങ് പാലാ വിശപ്പിന് ഡെഡിക്കേറ്റ് ചെയ്തേക്കുകയാണോ …… 😎
@fauzimuha8187
@fauzimuha8187 Ай бұрын
അടിക്കുന്നവരെക്കാളും കഷ്ടം നോക്കി നിൽക്കുന്നവരുടെ അവസ്ഥ
@tla1723
@tla1723 2 жыл бұрын
എൻറെ കുറവിലങ്ങാട് അച്ചോ...... പിസി ജോർജേ....... ഓടി വരണേ....
@sajeevc.r.5090
@sajeevc.r.5090 2 жыл бұрын
കേരളം... കേരളം.... കേളികൊട്ടുയരുന്ന കേരളം.....
@kammukammupandikasala2419
@kammukammupandikasala2419 Ай бұрын
കുരിശ് കൃഷി തുടങ്ങി
@Alluz719
@Alluz719 Ай бұрын
അവനെ എന്തിന് പറയണം അവന്റ പെങ്ങൾ അല്ലെ അപ്പോൾ മറ്റവനിക് കിട്ടിയാൽ തെറ്റ് ഒന്നും ഇല്ല അവന്റെ അവകാശം ആണ് അത്.... ഏത് ആങ്ങള ആയാലും ചെയ്ത് പോകും
@HassanPkd-hg5nh
@HassanPkd-hg5nh Ай бұрын
ഇവന് ഇത് പോരായിരുന്നു. കാൽ . മുറിക്കാമായിരുന്നു. സ്വന്തം മതത്തിൽ നിന്ന് പെണ്ണ് കെട്ടാതെ വല്ല മതത്തിൽ നിന്നും വല വിശി പിടിച്ച് നടക്കുന്ന വർക്ക് എല്ലാർ ഇത് പോലെ . കൊടുക്കണം. മുട്ട കണ്ടിച്ച് വിടെണ്ടതായിരുന്നു👍👍
@bijumathai5758
@bijumathai5758 Ай бұрын
കൈക്ക് എല്ലുള്ള ആങ്ങളമാർ ഒക്കെ ഇങ്ങിനെ ആ.... വെരി സോറി 🕺🕺🕺
@user-fq3gb2ve5q
@user-fq3gb2ve5q 2 жыл бұрын
അച്ചോ ലവ് ജിഹാദ് ആണച്ചോ ലവ് ജിഹാദ് 😁🤣
@appukuttama3500
@appukuttama3500 2 жыл бұрын
മർദ്ദിച്ചു മതം മാറ്റാനോ. മതം എന്നല് അഭിപ്രായം എന്ന് അല്ലേ. അത് മർദ്ധിച്ച് മാറ്റാൻ പറ്റുമോ.. ആ പെണ്ണ് പോയാൽ പോയെന്ന് വേചൂടെ
@Ta-yc6qc
@Ta-yc6qc 2 жыл бұрын
Christian jihad ✝️
@hussainpk2624
@hussainpk2624 2 жыл бұрын
അയ്യോ ക്രിസങ്ങി അച്ഛൻ എവിടെ ഇത് ഏത് ജിഹാത്
@ebymathew1647
@ebymathew1647 2 жыл бұрын
Crrt ada mwonuse jihad aa.
@orvinr4836
@orvinr4836 2 жыл бұрын
എൻ്റെ കേരളം എത്ര .ചൂ ന്തരം👌
@reenaassis2844
@reenaassis2844 2 жыл бұрын
Pala bishop ith kandaal 😬😂🤣
@riyamyshiningstar820
@riyamyshiningstar820 2 жыл бұрын
Evide poyi nammude jihadh parayunnavar
@mojeebrahmman5995
@mojeebrahmman5995 2 жыл бұрын
പാലായിലെ ആ പി... ഇത് കാണുന്നുണ്ടോ ആവോ” അല്ലകിൽ പുതിയത് വല്ലതും കത്തിച്ച് നോകാനുള്ള ശ്രമത്തിലാണോ 🤔
@sajna5280
@sajna5280 2 жыл бұрын
Pavam aa cheattan😐
@jeesonkl6758
@jeesonkl6758 2 жыл бұрын
തിന്മ ഉണ്ടെങ്കിൽ അതിനെതിരെ പ്രവർത്തിക്കണം. അതിന് പാലാ ബിഷപ്പിനെ എടുത്തിടണ്ട.
@abolishreservation6786
@abolishreservation6786 2 жыл бұрын
Very good. നട്ടെല്ലുള്ള ആങ്ങള.
@sawadibrahim9005
@sawadibrahim9005 2 жыл бұрын
പാലാ അച്ചോ നാ ർക്കോട്ടിക്ക് ജിഹാദ് ആണോ അടുത്ത കുർബാനയ്ക്ക് എന്തെങ്കിലും പ്രതീക്ഷിക്കാമോ ഒന്ന് അറിയിക്കണേ പാലാ പുണ്യാള
@hafeeshafeemusicandedittin3061
@hafeeshafeemusicandedittin3061 2 жыл бұрын
Njangalude ivide kayamkulath dispensariyil irunnatha njangal poyi kanichittund doctore 🤔🤫
@maheshkchacko8177
@maheshkchacko8177 2 жыл бұрын
Palakkark onnum parayanille
@Im_Sharan
@Im_Sharan 2 жыл бұрын
KASTHAM...Manushyan Manushyanai jeevichal kollam.
@manoharanmanu3022
@manoharanmanu3022 2 жыл бұрын
Engilum etrayo bhedam etharam doctors ne theruvil kaikaryam cheyyuka
@sayyidmuhammedshibilikvkv7802
@sayyidmuhammedshibilikvkv7802 2 жыл бұрын
Pala achooo love kurish achoo
@akhilmohan3686
@akhilmohan3686 2 жыл бұрын
Jathiyum mathavum thulayatee..manushatham vijayikatte...
@sunshine-ue9um
@sunshine-ue9um 2 жыл бұрын
Levan CCTV ulla karyam arinjilla
@MunjiMohd
@MunjiMohd Ай бұрын
കേദകരം
@abdussamadh557
@abdussamadh557 2 жыл бұрын
അപ്പൊ ലവ് ജിഹാദ് അല്ല
@Nobody-ei9jv
@Nobody-ei9jv 2 жыл бұрын
ലൊക്കേഷൻ കൊല്ലം എന്ന് ഒന്ന് change ചെയ്തു നോക്ക്. കക്കൂസ് ടാങ്ക് പൊട്ടിയ പോലെ 'മലവെള്ള' പാച്ചിൽ കാണാം കമന്റ്‌ ബോക്സിൽ.
@abdurahiman5138
@abdurahiman5138 2 жыл бұрын
ലൗ കുരെസ്
@drsreelekha505
@drsreelekha505 2 жыл бұрын
You people could speak n settle... Why to keep your family things on roads.... Now it's a case and public topic...
@thajisajir
@thajisajir 2 жыл бұрын
Even the road was not the problem but cctv 😆
@zanhaNoushad-pk5ew
@zanhaNoushad-pk5ew Ай бұрын
SURENDRAN + GEORGE +MARUNADAN +😂😂😂 KAAANUNNILLE ?
@infinitysoul425
@infinitysoul425 2 жыл бұрын
ലവ് ജിഹാദ് 😂😂😂
@renjuchandran1422
@renjuchandran1422 2 жыл бұрын
ഹിന്ദു മതവും ക്രിസ്ത്യൻ മതവും തമ്മിൽ ഉള്ള മത്സരത്തിൽ ആരാ ജയിച്ചത് ആരാ മതം എന്ന കൊതം ഉണ്ടാക്കിയത് ദാരിദ്രം
@user-mj7zk8ci7g
@user-mj7zk8ci7g 2 жыл бұрын
സത്യം ബ്രോ 👌🏻👌🏻
@sunshine-ue9um
@sunshine-ue9um 2 жыл бұрын
Enthuvade eppozhum mappu parayunnathu
@shineshine5686
@shineshine5686 2 жыл бұрын
Njangel thandan mara thotal vivaram ariyum ☺️
@abeeshv8227
@abeeshv8227 2 жыл бұрын
നല്ലത്
@rajanchathanrajan6326
@rajanchathanrajan6326 2 жыл бұрын
Christhu madathil jathiyundo ?
@vshashim
@vshashim Ай бұрын
ഇതും ഒരു ലൗ ജിഹാദ്
@saju4780
@saju4780 2 жыл бұрын
ഇതൊന്നും വേണ്ടായിരുന്നു 😄😄
@butterfly4113
@butterfly4113 Ай бұрын
Paala JIHAD 😢😢😢😢
@thahirmalik3493
@thahirmalik3493 2 жыл бұрын
🌹Okke ഷെമിച്ചിരിക്കുന്നു 💯
@nazeervellappally4350
@nazeervellappally4350 Ай бұрын
ഇതെന്ത് ജിഹാദാണ്
@josh5481
@josh5481 2 жыл бұрын
അന്യ മാധത്തിൽ നിന്നും വിവാഹം kazikkunavark ഇതൊരു പാടമാണ്
@RoRZoro
@RoRZoro 2 жыл бұрын
കഷ്ടം.. ത്ഫൂ...
@sandhyamanoj4700
@sandhyamanoj4700 2 жыл бұрын
താൻ ഇപ്പഴും ജാതിയും മതവും നോക്കി ഇരിക്കുവാനോ കഷ്ടം
@user-on7zy2ln3w
@user-on7zy2ln3w 2 жыл бұрын
oodu thali
@veena154
@veena154 2 жыл бұрын
Aanoo...ennal inim inter religion inter caste marriage nathum....nadakkum....
@RoRZoro
@RoRZoro 2 жыл бұрын
ഈ നാട്ടിലെ എല്ലാവരും അവരുടെ പൂർവികർ ഒരിക്കലെങ്കിലും മതം മാറിയവർ ആണ്. തന്റെ ലോജിക്ക് വെച്ചു അത് തെറ്റല്ലേ? മതങ്ങളെ ഞാൻ വെറുക്കാനുള്ള ഒരു കാരണം ഇവനെപ്പോലുള്ളവർ ആണ്.
@MunjiMohd
@MunjiMohd Ай бұрын
🙄🙄
@hariskhan-fn4bv
@hariskhan-fn4bv 2 жыл бұрын
ഇത് അൽ കുരിശ് ജിഹാദ്. സങ്കികൾ എവിടെ
@user-tz1cj1xl3w
@user-tz1cj1xl3w 2 жыл бұрын
തുല്ക്കൻ മാരുടെ സ്വഭാവം ക്രിസ്ത്യാനികളും തുടങ്ങിയോ... ആ ചെറുപ്പക്കാരനെ മർദിച്ചവരെ പരമാവധി ശിക്ഷ കൊടുക്കട്ടെ കോടതി
@rejinreji9446
@rejinreji9446 2 жыл бұрын
Kevin eyum adi hu konnath u cristianikalallayo marannu poyo
@user-tz1cj1xl3w
@user-tz1cj1xl3w 2 жыл бұрын
@@rejinreji9446 കെവിൻ തന്നെ ഒരു ക്രിസ്ത്യാനി ആണ് പൊങ്ങ
@user-tz1cj1xl3w
@user-tz1cj1xl3w 2 жыл бұрын
@@rejinreji9446 adi??? മനസിലായില്ല...
@user-tz1cj1xl3w
@user-tz1cj1xl3w 2 жыл бұрын
@@rejinreji9446 കെവിന്റെ ക്രിസ്ത്യാനി നിനു ക്രിസ്ത്യാനി നിനുവിന്റെ അപ്പൻ ക്രിസ്ത്യാനി അമ്മ മുസ്ലിം... അവിടെ നടന്നത് സാമ്പത്തികമായി പിന്നോകാം നിന്ന കെവിൻ അവളെ കെട്ടി എന്നുള്ളതാണ്... അതിനെ ഒക്കെ വിശ്വാസവുമായി കൂടികെട്ടുന്ന നിന്നെ ഒക്കെ എന്നാ പറയാനാ
@bachuforever1419
@bachuforever1419 2 жыл бұрын
ഭാഗ്യം ലോവ് ജിഹാദ് അല്ല😄😄 ലോവ് ജിഹാദ് എന്ന് പറഞ് ഉള്ളി സുരയും ടീമും ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടോ ആവോ..🤔 😄😄
@indian7479
@indian7479 2 жыл бұрын
😂😂
@user-kn1vk8jq2u
@user-kn1vk8jq2u Ай бұрын
ന മ്മൾ മല യാ ളി യാ ണോ
@ibrahimbava3085
@ibrahimbava3085 Ай бұрын
പാലാ ജിഹാദ്
@tomvarghese6452
@tomvarghese6452 2 жыл бұрын
Ith enganum UP il anenkil congi and commi will start cry 😭😭😭 vote bank
@innocentman2242
@innocentman2242 2 жыл бұрын
ഇങ്ങനെയാണോ അഭ്യർത്ഥന ?
@divyarachel7953
@divyarachel7953 2 жыл бұрын
Pinne intercast marriage sabha nadharund athinu religion convert chainda aavshymilla.sabha samadhanm agrahikuvar ahnu.onnno rando per thetf chaiunenu pithavnem sabhaye kuttam paryano
@kalamvettoor5868
@kalamvettoor5868 2 жыл бұрын
ലൗ കോട്ടിക് കുഞ്ഞാട്.
@BAJEEL.C
@BAJEEL.C 2 жыл бұрын
LOVE SEVA🤣
@anishbhaskar1510
@anishbhaskar1510 Ай бұрын
Konta jihad
@haripta333
@haripta333 2 жыл бұрын
Pinaraaaayiiii chakaaaaaveeeeeee
@haripta333
@haripta333 2 жыл бұрын
Pinaryi enthiye. Umbaaan piyo?
@haripta333
@haripta333 2 жыл бұрын
Kurushu jihaad
@greenheavenplanet2983
@greenheavenplanet2983 2 жыл бұрын
Thett parayaan pattilla, valare nalla kaaryam..
@adarshtk9213
@adarshtk9213 2 жыл бұрын
Ipo engane und sangikale....?
@adarshmohanan2725
@adarshmohanan2725 2 жыл бұрын
മലയാളി പൊളിയല്ലേ 😏....... 🖕
@TAJMANZOORT
@TAJMANZOORT 2 жыл бұрын
ഇത് സാരമില്ല.ജിഹാദ് ആക്കാൻ ഇതിനെ വല്ല മാർഗവുമുണ്ടോ
@jahfarp8401
@jahfarp8401 2 жыл бұрын
Bismayam
@weltectechnician4679
@weltectechnician4679 2 жыл бұрын
Malam Nadan chaar ...purogathiyund taa .
@lovelygirl-ox6qj
@lovelygirl-ox6qj 2 жыл бұрын
Ith enth jihad aanavo😂
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 81 МЛН
Himalaya Ayurveda Hospital In Kerala
13:57
DIAL Kerala
Рет қаралды 142 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН