അന്യസംസ്ഥാന ഡ്രൈവിങ് ലൈസൻസ് ആണോ കൈയ്യിൽ, എങ്കിൽ മുട്ടൻ പണി വരുന്നു | Driving licence | Kerala

  Рет қаралды 19,160

Keralakaumudi News

Keralakaumudi News

Күн бұрын

Пікірлер: 120
@Indian19452
@Indian19452 2 ай бұрын
കേരളം ഇപ്പോഴാണ് രാജ്യം ആയത് licence ല് indian union licence എന്നാണ് രേഖപെടുത്തി യിരിക്കുന്നത്. എന്ന്നാൽ ഇന്തയ്യിൽ 28 സംസ്ഥാനം ഉണ്ട് കേരളത്തിലെ licence കേരളത്തിലെ വണ്ടി ന്നു പറഞ്ഞ് എല്ലാ സംസ്ഥാന കാരും ഇതുപോലെ തിരിച്ച് കാണിച്ചാൽ എന്താകും.
@RJS_KL19
@RJS_KL19 2 ай бұрын
Nallathanu
@bijucs6964
@bijucs6964 2 ай бұрын
കേരളം എൻ്റെ രാജ്യമാണ്, എല്ലാ കേരളക്കാരും എൻ്റെ സഹോദരിസഹോദരന്മാരാണ്.....
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 ай бұрын
🤣🤣👍അടിപൊളി ​@@bijucs6964
@sreerag3336
@sreerag3336 2 ай бұрын
Ooro ula niyamangal
@mujeebrahman6268
@mujeebrahman6268 2 ай бұрын
Image മാറ്റൂ. തെറ്റുകൾ നിറയെ ഉണ്ട്.😅😅
@Anilkumarpt7
@Anilkumarpt7 2 ай бұрын
ഇത്.. തികച്ചും തെറ്റായ നടപടി... ഒരു സംസ്ഥാന ഗവ.. നെ.. മറ്റ്റൊരു സംസ്ഥാന ഗവ. ചോദ്യം ചെയ്യുന്നു... ഒരു സംസ്ഥാനം ഇന്ത്യയിെലെ ലെവിടെയും.....
@RJS_KL19
@RJS_KL19 2 ай бұрын
TN il poyal 2 gear mariyal licence kitum... Njan TN RTO agency il work cheithitunde...
@alonegamer4192
@alonegamer4192 Ай бұрын
​@@RJS_KL19broo how to contact enikk edukkanam pinne fund ethra avum bro?
@Chandrajithgopal
@Chandrajithgopal 2 ай бұрын
ലൈസൻസ് പ്രിന്റ് ചെയ്യാൻ പണം ഇല്ലെങ്കിലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല... Indian Union Driving License, ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമായ കേരളത്തിൽ വിലയില്ലേ!!!
@Varunnair81
@Varunnair81 2 ай бұрын
കേരളം ഇന്ത്യയിൽ അല്ലെ?
@subinc8782
@subinc8782 2 ай бұрын
They can't do this
@Aneesh10009
@Aneesh10009 2 ай бұрын
അല്ല മേളീന്ന് പൊട്ടിവീണതാ😂😂
@vishnuv4566
@vishnuv4566 2 ай бұрын
ഒരു പിണ്ണാക്കും നടക്കില്ല എന്തിനു address മാറ്റണം
@ashkarkhan2234
@ashkarkhan2234 2 ай бұрын
Sathyam
@mobincgeorge2600
@mobincgeorge2600 2 ай бұрын
Sathyam😂
@ashkarkhan2234
@ashkarkhan2234 Ай бұрын
Sathyam
@akhilp095
@akhilp095 2 ай бұрын
മറ്റുള്ള സംസ്ഥാനങ്ങളിലെ ലൈസെൻസ് കണ്ടാൽ ഗൾഫിൽ കിട്ടുന്ന പോലത്തെ quality ഉള്ള card ആണ് നൽകുന്നത് നമ്മുടെ സംസ്ഥാനത്തെ ലൈസൻസ് ഇനി എന്നാണ് അത് പോലെ ആകുക
@Ismail-124
@Ismail-124 Ай бұрын
ഇനി മുതൽ A5 സൈസ് പേപ്പറിൽ കിട്ടും
@akhilp095
@akhilp095 Ай бұрын
@@Ismail-124 🤣🤣🤣🤣 കേരള സർക്കാർ 20 വർഷം പിറകിലേക്ക് സഞ്ചരിക്കുവാണ്
@gramabhangi2999
@gramabhangi2999 2 ай бұрын
കേരളം ഒരു പ്രത്യേക റിപ്പബ്ലിക് ആണോ?
@sureshkannathunnikrishnan2496
@sureshkannathunnikrishnan2496 2 ай бұрын
Republic of Al kerala
@ArunDas-jv8tp
@ArunDas-jv8tp 2 ай бұрын
വെറുതെ പൈസ വിഴുങ്ങാൻ കേരളത്തിലെ അടവുകൾ...😢😢😢😢
@pksanupramesh178
@pksanupramesh178 2 ай бұрын
അതാണ് 😂
@Dare5
@Dare5 2 ай бұрын
ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസൻസ് സംസ്ഥാനങ്ങൾ എന്തിനാണ് തോന്നിയപോലെ ഇടപെടുന്നത്?
@faisukacheri3825
@faisukacheri3825 2 ай бұрын
എന്നാൽ 28 സംസ്ഥാനത്തേയും ലൈസൻസ് എടുക്കാം, അപ്പൊ കുഴപ്പമില്ലല്ലോ ലേ
@akhilp095
@akhilp095 2 ай бұрын
No problems
@Ismail-124
@Ismail-124 Ай бұрын
ഇന്ത്യൻ യൂണിയൻ ലൈസൻസ് ഇന്ത്യയിലുടനീളം സാധുതയുള്ളതാണ്, പിന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച ലൈസൻസിലെ വിലാസം എന്തിനു് മാറ്റണം?
@johnmc9385
@johnmc9385 2 ай бұрын
ലൈസൻസ് ഇന്ത്യ യുടെ താണ്
@RJS_KL19
@RJS_KL19 2 ай бұрын
But testing different aanu
@tkchandran7488
@tkchandran7488 2 ай бұрын
കേരളത്തിലെ വണ്ടികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കുമ്പോൾ ആ സംസ്ഥാനത്തിൻ്റെ ലൈസൻസ് വേണം എന്നു പറ ഞ്ഞാൽ എന്ത് ചെയ്യും ഈ വാർത്ത അയൽസംസ്ഥാനത്തിലെ ഭരണാധി കാരികളും അറിയട്ടെ
@spv11883
@spv11883 2 ай бұрын
കേരളത്തിലെ mvd അയച്ചു തന്ന ലൈസൻസ് psc പരീക്ഷ ഹാളിൽ തിരിച്ചറിയൽ രേഖയായി കാണിച്ചപ്പോൾ ഇത് ഒറിജിനലല്ല എന്ന് ഇൻവിജിലറ്റർ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് 2023 ഡിസംബറിൽ കിട്ടിയത്🙄🙄
@anilkerala9901
@anilkerala9901 2 ай бұрын
Is it kerala state in India? MVD know the Indian constitution?
@jsj047
@jsj047 2 ай бұрын
, you do not need to take a separate driving license specifically for Kerala; a single driving license issued in India is valid throughout the country, including Kerala, as per the Motor Vehicles Act, 1988; however, ensure your license covers the type of vehicle you intend to drive.
@thomaskuttianil
@thomaskuttianil 2 ай бұрын
അന്യ സംസ്ഥാനം. ഇന്ത്യയിൽ അല്ലിയോ...അതോ.കേരളം.ഇന്ത്യയിൽ. അല്ലയോ??😂😂
@Anand-d4w
@Anand-d4w 2 ай бұрын
ഇവർ പറയുന്നതൊന്നും നടപടി ഇല്ലാത്ത കാര്യമാണ് ഏത് സംസ്ഥാനത്ത് നിന്നും ലൈസൻസ് എടുക്കാം ഒരു പ്രശ്നവും ഇല്ല
@Lucifer123k
@Lucifer123k 2 ай бұрын
ഇനിയെന്തെങ്കിലും നിയമം ഉണ്ടോ കൊണ്ട് വരാൻ നശിച്ച ഭരണം മടുത്തു
@sanjeevanpillai
@sanjeevanpillai 2 ай бұрын
കോരളം .. ഇന്ത്യ യില് അല്ലേ ..
@rsdsmile
@rsdsmile 2 ай бұрын
അങ്ങനെ കേരളം ഒരു സ്വതന്ത്ര രാജ്യമായി മക്കളെ.... ആഘോഷിക്കൂ.... വെറുതെ അല്ല കേന്ദ്രം കേരളത്തെ തിരിഞ്ഞു നോക്കാത്തത്
@Snehakoodaram7
@Snehakoodaram7 2 ай бұрын
ഞാൻ തമിഴ്നാട്ടിൽ നിന്ന് ലൈസൻസ് എടുത്തു ഇപ്പോൾ കേരളത്തിലെ അഡ്രെസ്സിലേക്ക് മാറ്റി അഡ്രെസ്സ് പ്രൂഫ് മാത്രം മതി
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ 2 ай бұрын
ഏത്ര വർഷം മുന്നേ ആണ് നിങ്ങൾ എടുത്തത് ഇപ്പോൾ നടക്കുമൊ
@josedevasia7810
@josedevasia7810 2 ай бұрын
Yes
@Snehakoodaram7
@Snehakoodaram7 2 ай бұрын
@@കപ്പിത്താൻ-ട2സ ഞാൻ തമിഴ്നാട്ടിൽ കോറോണക്ക് മുൻപ് ലൈസൻസ് എടുത്തു മൂന്ന് മാസം മുൻപ് കേരളത്തിലെ അഡ്രെസ്സിലേക്ക് മാറ്റി അക്ഷയ കേന്ദ്രം വഴി 500 രൂപ ഫീസ് ആയി ലൈസൻസ് ഇപ്പോൾ കൈയിൽ കിട്ടി
@rasheedabdul35
@rasheedabdul35 Ай бұрын
@@Snehakoodaram7 നിങ്ങള ഫോൺ നബർ ഒന്ന് തരുമോ
@rasheedabdul35
@rasheedabdul35 Ай бұрын
@@Snehakoodaram7 ഉള്ളത് ആണോ
@rammohank8997
@rammohank8997 2 ай бұрын
ഇതിന്റെ നിയമസാധുതയെ പറ്റീ ഒന്ന് നോക്കി അപ്ഡേറ്റ് ചെയ്യാമോ?
@Ismail-124
@Ismail-124 Ай бұрын
ഇന്ത്യൻ യൂണിയൻ ലൈസൻസ് ഇന്ത്യയിലുടനീളം സാധുതയുള്ളതാണ്, പിന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച ലൈസൻസിലെ വിലാസം എന്തിനു് മാറ്റണം?
@ahammed_suhail_
@ahammed_suhail_ 2 ай бұрын
ഇത് നല്ല നിയമം ആണ്... കേരളത്തിലെ license ന് value കൂടുണെങ്കിൽ Ok
@anilkumar-sr3hc
@anilkumar-sr3hc 2 ай бұрын
ഈ അടുത്ത സമയത്തു സിഎം inte convey പോയപ്പോൾ ട്രാഫിക് rules തെറ്റിച്ചത് തമിഴുനാട്ടിലെ ലൈസൻസ് വെച്ചുകൊണ്ടായിരുന്നോ?
@jcutsenjoy5838
@jcutsenjoy5838 21 күн бұрын
ഇതൊക്കെ എന്തോ പണി മേടിക്കാൻ ഉള്ളതാണ് ഇനി അന്യ സംസ്ഥാനത്തിൽ വണ്ടി ഓടിക്കണേൽ അവിടത്തെ അഡ്രസ് ലൈസെൻസ് വേണം എന്നാ അവർ വാശി പിടിച്ചാൽ 😂
@syamkumarr7894
@syamkumarr7894 2 ай бұрын
Mvd konddu full problem aanallo
@sadasivanpillaisreeraj807
@sadasivanpillaisreeraj807 2 ай бұрын
Who needs kerala licence,any other states of India Licence can use anywhere in India,here everything is corrupted needs to pay money to road transport department officer,then only it will be cleared
@Jozephson
@Jozephson 2 ай бұрын
അന്യ സംസ്ഥാനത്തിൽ ഒരു അഡ്രസ് അല്ലെങ്കിൽ ഒരു റെൻ്റൽ എഗ്രിമെൻ്റ് ഉണ്ടെങ്കിൽ മതി.. ഇത് ഇന്ത്യൻ യൂണിയൻ ആണ് കേരളം ഒരു പ്രത്യേക തരം സംസ്ഥാനം ഒന്നും അല്ല
@rameez1005
@rameez1005 2 ай бұрын
Vahanam odikkan ariyunnavarkk ith ende problem Ane 😂😂.... verthe valiya oro head line padach vidunnu😢😢....Ange odich kanichekkanam
@ashkarkhan2234
@ashkarkhan2234 2 ай бұрын
Naan kazhinna week Pollachi poye eduthu licence 4 and 2 eppoll kayyill kitti naan orikalum adress change cheyyan pokunilla enthina athinthea avasyam oru kuzhappam ella adress change cheyyanam ennu nirbadaddam ella
@alonegamer4192
@alonegamer4192 Ай бұрын
ബ്രോ എങ്ങനെയാ എടുത്തേ അവിടെ ടെസ്റ്റ്‌ ഉണ്ടോ എത്ര ക്യാഷ് ആയ്യി ഒന്ന് പറയോ?
@ashkarkhan2234
@ashkarkhan2234 Ай бұрын
​@@alonegamer4192uode but kabbi ella h and 8 no kabbi pinne car h test uollill thannea anne kayattam uollthu purathu nammudea keralathill polea pokandda kayyattam thirannu avi h uollill anne kayattam
@alonegamer4192
@alonegamer4192 Ай бұрын
@@ashkarkhan2234 cash ethra aayi?
@Aragon698
@Aragon698 Ай бұрын
Bro nthayi enik matte videoyil reply theran patunilla.​@@alonegamer4192
@Munnakunjty
@Munnakunjty 27 күн бұрын
ഇപ്പോഴും അവിടെ പോയി എടുക്കാൻ പറ്റുമോ
@AkbarAli-wy5ig
@AkbarAli-wy5ig 2 ай бұрын
licene change ano ipo nokunnathu adyam roadukalum ksrtc standukal kke onnu sheryakan noku mandri
@SureshKumar-xc8up
@SureshKumar-xc8up 2 ай бұрын
Minister must not go to this extent,license can use anywhere ,must seek courtzs help
@sarath4973
@sarath4973 2 ай бұрын
Delhi vare vandi odichu ponel ella state ilum driving test cheyyendi varuvo
@unnikrishnant.k5037
@unnikrishnant.k5037 2 ай бұрын
Evar ethuvare evide ayirunu smart card mattu state l thudagiyittu ethra varshangal kaziju Kerala l vanno
@rohanvarghese1829
@rohanvarghese1829 2 ай бұрын
Koduthirikkunna address fake alathidatholam kalam no scene 😅
@AnilKumar-cp4yx
@AnilKumar-cp4yx 2 ай бұрын
Keralam Americayude bhagam alle atukonda
@ajay8676
@ajay8676 2 ай бұрын
Licence RC കൊടുക്കുന്നില്ല 😢😮
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 ай бұрын
ഇന്ത്യൻ യൂണിയൻ ഡ്രൈവിംഗ് ലൈസൻസ് 🤔🤔👍
@JJkmn487
@JJkmn487 2 ай бұрын
പത്രത്തിൽ വന്നത് നോക്കി വായിക്കുവാണല്ലോ
@sajeersaji4682
@sajeersaji4682 2 ай бұрын
Keralathinte motor vahanacakupinte kuthikazhapp alland enda keralathil prethekich niyamam
@ashkarkhan2234
@ashkarkhan2234 2 ай бұрын
Enthinane licence adress change cheyyanam
@music-xj4no
@music-xj4no 2 ай бұрын
Super
@rrr8161
@rrr8161 2 ай бұрын
American licence anno. One country different rules
@DileepM
@DileepM 2 ай бұрын
GANESHANTE ORO PARISHKARANGAL😅😅😅
@SamadMufzi
@SamadMufzi 2 ай бұрын
ഇതെന്താ കേരളം വേറൊരു രാജ്യം😂
@karnnankilimanoor5894
@karnnankilimanoor5894 Ай бұрын
Oru tarattilum jeevikkan sammatikkoola
@subhashvineetha1948
@subhashvineetha1948 2 ай бұрын
കേരം ഇന്ത്യയിൽ അല്ല തോന്നുന്നു😂😂😂😂
@angelwings3236
@angelwings3236 2 ай бұрын
Ithokke nadakkumoo???
@hopeinchrist9425
@hopeinchrist9425 2 ай бұрын
തമ്പുരാൻ അറിയാം 😂
@kannanpilla1897
@kannanpilla1897 2 ай бұрын
mangayanu courtilpoyaa MVD yude panipokum.
@muhameedbaseermuhameedbase7715
@muhameedbaseermuhameedbase7715 2 ай бұрын
Ethonnum. Ariyatheyanu. Anyasamsthaan. Cherakkuvahanangal. Keralathilvarunnathum. Malayaliuruttivizhungunnathum
@sankardas314
@sankardas314 2 ай бұрын
Keralam indiayil alle
@vijayanvijayan1757
@vijayanvijayan1757 2 ай бұрын
കേരളം വേറെ രാജ്യo ആണോ...
@ղօօք
@ղօօք 2 ай бұрын
മാറ്റിലെങ്കിൽ കുഴപ്പമില്ലല്ലോ 😂
@syamkrishnaks3096
@syamkrishnaks3096 2 ай бұрын
കേരളം ഒരു രാജ്യം ആയോ
@green8224
@green8224 2 ай бұрын
Indian licences annu
@oommenthomaspanicker8653
@oommenthomaspanicker8653 2 ай бұрын
നിയമപരമായി നിലനില്പ് ഇല്ലാത്ത തള്ളൽ
@edwerddavidignatious160
@edwerddavidignatious160 2 ай бұрын
Pattiku theeta koduthal mathiyarunnu
@mobincgeorge2600
@mobincgeorge2600 2 ай бұрын
Enthinu maatanam😂
@KL50haridas
@KL50haridas 2 ай бұрын
ഒരു ചുക്കും ചെയ്യില്ല. ഇന്ത്യൻ യൂണിയൻ എന്നാണ് ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്ന് പോയി പണി നോക്ക്.
@Lolanlolan304
@Lolanlolan304 2 ай бұрын
വണ്ടി ഓടിക്കാൻ അറിയാമെങ്കിൽ കേരളത്തിലെ ലൈസൻസ് എടുക്കാൻ എള്ളുപ്പമാണ്
@MuneeraMunee-z4t
@MuneeraMunee-z4t 7 күн бұрын
😂😂😂mattoru.. Inda😂😂
@SabSab-g6v
@SabSab-g6v 16 күн бұрын
ഇപം കേരളം ഒന്നും ഇല്ല ഇപ്പം കേന്ദ്ര ലൈസൻസ് ആണ് എല്ലാം ഒന്ന് ആണ്
@ijasek7647
@ijasek7647 2 ай бұрын
ലൈസൻസ് ഇന്ത്യയിലെ നിയമമാണ് ഇത് കേരളത്തിലെ നിയമമായി മാത്രം ചുരുക്കരുത് നമ്മുടെ നാട്ടിലെ ആളുകൾ ഇതിനെതിരെ പ്രവർത്തിക്കാത്തതുകൊണ്ടാണ് ആളുകളെ വെറുതെ ദുരുപയോഗം ചെയ്യുന്നത് ഇങ്ങനെ പോയാൽ കേരളത്തിൽ നടക്കാനും ഇരിക്കാനും ഉറങ്ങാനും നിയമം കൊണ്ടുവരും,ഇതൊരിക്കലും ജനങ്ങളോട് സുരക്ഷ കാണുന്നു തോന്നുന്നില്ല ജനങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കാൻ മാത്രമാണ് ഇങ്ങനെയുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് എന്ന് തോന്നുന്നു😮
@m4tech-vlog
@m4tech-vlog 2 ай бұрын
aa kunna kaneshkumarine jaypichthinte konam anubhavikku
@nasarmk2
@nasarmk2 2 ай бұрын
😂
@SureshKumar-xc8up
@SureshKumar-xc8up 2 ай бұрын
Ego,
@000Ahanswetmemmuyyttrr
@000Ahanswetmemmuyyttrr 2 ай бұрын
Myr vellam kittathe chavum mvd
@StarMaker-y2f
@StarMaker-y2f 2 ай бұрын
Pinarayiyude andi janangal moonjano? Eni athe bakkiyulloo
@kl10patth
@kl10patth 2 ай бұрын
ലൈസന്‍സ് പ്രിന്റ് കൊടുക്കാന്‍ cash ഇല്ല. Digital ആണ് പോലും. 😅
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН