ശരിക്കും എല്ലാം കണ്മുന്നിൽ കാണുന്ന feel ഉള്ളവർ like plzzz..
@JuliusManuel5 жыл бұрын
💓💓
@sajileshponnus6823 жыл бұрын
@@JuliusManuel 00
@princejoseph17055 жыл бұрын
അദ്ദേഹം ആ നഗരം കണ്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ ലൈക്കടിക്ക്...
@jithans58755 жыл бұрын
Sure kandu kanum..
@muneers24205 жыл бұрын
Bro Amazon fishina paittey oru video
@mohammedshareefc18734 жыл бұрын
Ellarkkum angane oru ishttam undakum. appozhanu imagination role undavoo. Imagination palappozhum reality ye kkal valare interesting aanu. Athu kondalle nammal pala kathakalum real alla ennu arinjittu koodi vaayikkunnath. like Gulliver's travels
@abhilashmp83254 жыл бұрын
എന്റെ പൊന്നോ വേണ്ട. മോൾക്ക് ഒന്നര വയസു മാത്രമേ ആയുള്ളൂ
@devusblog88153 жыл бұрын
Me to
@soorajrajan39044 жыл бұрын
എന്തു പറയണം എന്ന് അറിയില്ല sir.യൂട്യൂബിൽ ഒരുപാടു വീഡിയോസ് കാണാർ ഉണ്ട് but ഇത് ഒരു വേരെ ഒരു ഫിൽ and അറിവ് തരുന്ന ഒരു ചാനൽ ഞാൻ കണ്ടിട്ടില്ല .. ഒരു കഥ കേള്ക്കുന്ന സുഖം... അവതരണം ഒന്നു പറയാൻ ഇല്ല sir 100% പെർഫെക്ട്
@JuliusManuel4 жыл бұрын
💓
@hak70234 жыл бұрын
@@JuliusManuel Why don't you upload more videos? katta waiting for next video ... ☺
@jojose47324 жыл бұрын
@@JuliusManuel pls upload new videos
@mohammedshareefc18734 жыл бұрын
Valiya video effectso clippingso illanjittu polum aalukal irunnu kelkkunath katha parayunnathinte mikavu kondanu. Story telling nu ithrem impact undennu manassilayath iddehathinte videos kaanan thudangiya shesham aanu
@Asif-zz5mi3 жыл бұрын
.
@shanshanu47185 жыл бұрын
Video notification വരുമ്പോൾ ആദ്യം എത്ര മിനുട്ട് എന്ന് നോക്കും എത്രത്തോളം സമയം കൂടുതലുണ്ടോ അത്രത്തോളം സന്തോഷവും ഉണ്ടാവും. ഇനിയും ഇതുപോലെ ഒരുപാട് കഥകൾ പറഞ്ഞു തരണം.
@JuliusManuel5 жыл бұрын
നന്ദി ഷാൻ 💓
@capitalhifab49094 жыл бұрын
Sathyam
@devusblog88153 жыл бұрын
ഞാനും
@nuthingspecial29603 жыл бұрын
Njanum
@akhil.m.sagar9924 жыл бұрын
ഈ ചാനൽ കാണാൻ ഒരുപാട് വൈകി......
@aslahkavanur56393 жыл бұрын
Correct
@anurajani89303 жыл бұрын
ഞാനും
@arjunts43703 жыл бұрын
Njanum
@madhusoodhanankp92103 жыл бұрын
ഞാനും
@saidushahal72723 жыл бұрын
ഞാനും, പഴയത് ഓരോന്നായി കണ്ടുവരുന്നു
@mubasheerflate22775 жыл бұрын
എനിക്ക് ഒരു സിനിമ കണ്ട feelings വന്നു എപ്പോഴാണെന്നറിയോ നമ്മുടെ peer bux ആനയുടെ കഥ കേട്ടപ്പോ ഇതുപോലെ നല്ല നല്ല സാഹസികമായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു പിന്നെ വേറെ നിങ്ങളുടെ ശബ്‌ദം ഒരു രക്ഷയില്ല
@JuliusManuel5 жыл бұрын
💓
@AnilKumar-ld2ho5 жыл бұрын
നിങ്ങളുടെ എല്ലാ കഥകളും ഞാൻ കേൾക്കാറുണ്ട്. എന്തുകൊണ്ട് ആണ് എന്ന് ഞാൻ ഇപ്പോൾ ഈ കഥ കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞത് എനിക്ക് ചരിത്രവും സാഹസികതയും വലിയ ഇഷ്ടമാണ്🙏
@JuliusManuel5 жыл бұрын
കേട്ടതിൽ സന്തോഷം അനിൽ 💓💓
@rendeepradhakrishnan65065 жыл бұрын
സന്തോഷേട്ടനെപ്പോലെ അത്രയും ഇല്ലെങ്കിൽത്തന്നെ നിങ്ങളെയും നിങ്ങളുടെ അവതരണരീതിയും സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു സഹോദരാ julius manuel
@JuliusManuel5 жыл бұрын
നന്ദി ബ്രോ 💓💓💓
@rendeepradhakrishnan65065 жыл бұрын
@@JuliusManuel The way of presentation കൊള്ളാം 👍👍
@JuliusManuel5 жыл бұрын
💓💓💓
@2ddileep4 жыл бұрын
ആദ്യം തൊട്ടു അവസാനം വരെ മടുപ്പിലാതെ ഇരുന്നു കാണുന്ന youtuble ഏക 50 min video channel ആണ് ഇത്,so much of new knowledge ♥️
@JuliusManuel4 жыл бұрын
💓
@QweQwe-fp3ts4 жыл бұрын
താങ്കളുടെ വീഡിയോ കാണുന്നത് ഒരു ദിനചര്യയായി മാറി. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു .നല്ല അറിവുകൾ തന്നതിന് ഒരു പാട് നന്ദി
@kingsulthanff65282 жыл бұрын
ആമസോണിന്റെ ചരിത്രം കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് ❣️
@robinnx46042 жыл бұрын
Lost city of Z എന്ന സിനിമയിലൂടെയാണ് percy fawcett നെ പറ്റി അറിയുന്നത് ട്രൈബൽസ് അദ്ദേഹത്തേയും മകനെയും പിടിക്കുന്നതാണ് ചിത്രത്തിന്റെ അവസാനം ഇതിലെ യഥാർത്ഥ്യം പറഞ്ഞു തന്ന പ്രിയ ഹിസ്റ്റോറിയന് നന്ദി സ്നേഹം അവതരണം ഉഗ്രൻ
@prasanthak13365 жыл бұрын
നഷ്ടപെട്ട ലോകം ഞാൻ ഇരുപതു വർഷം മുൻപ് വായിച്ചിട്ടുണ്ട് ഇപ്പോഴാണ് ഓർമ്മ വന്നത് മനോഹരം അത് വായച്ചില്ലെങ്കിൽ നഷ്ട്ടം തന്നെ
@raizoninja94285 жыл бұрын
Sir Arthur Conan Doyle is a great writer.my favorite writer.
@sajjadnk94 жыл бұрын
ഇതിന്റെ മലയാളം ബുക് ഉണ്ടോ
@BijuKoottunkall6 ай бұрын
എത്ര ആശ്ചര്യകരമായ വിവരണം.മനുഷ്യൻ: വായിക്കുംതോറും താളുകൾ തീരാത്ത മഹാപുസ്തകം.പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടക്കുന്ന ചിരംജീവികൾ.
@iqbalbacker5 жыл бұрын
God bless you brother 🙏 പിടിച്ചിരുത്തി കേൾപ്പിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളു 😍
@JuliusManuel5 жыл бұрын
💓💓
@patrickthomas4319 Жыл бұрын
You are a great story teller please start Sherlock Holmes story
@vijayannn153 жыл бұрын
അതി മനോഹരമായ അവതരണം. താങ്കളുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. പേഴ്സി ഫോസറ്റിനേക്കാൾ അർപ്പണബോധത്തോടെ, ശരിക്കും ശാസ്ത്ര ബോധത്തോടെ ഒരു കെട്ടുകഥകൾക്കും വഴങ്ങാതെ താങ്കൾ മലയാളികൾക്കു നൽകുന്ന ഈ മഹത്തായ ജ്ഞാനമുണ്ടല്ലോ അതിനെ ഒരു പുണ്യമെന്നു വിളിക്കുന്നു ഞാൻ . സ്റ്റേഹാദരങ്ങളോടെ എൻ.വിജയൻ തൊടുപുഴ.
@JuliusManuel3 жыл бұрын
❤️🌷
@rahulkr71555 жыл бұрын
സർ, അല്പനേരത്തേക്കു ഞങ്ങളെ വേറൊരു ലോകത്തുകൊണ്ടുപോയി, താങ്ക്‌യൂ
@JuliusManuel5 жыл бұрын
,നന്ദി രാഹുൽ 💓
@rahulkr71555 жыл бұрын
@@JuliusManuel 🙏
@vinodradhakrishnan17184 жыл бұрын
julius bhai... ninagalaalu puliyanutto...never ever experience such a story telling
@JuliusManuel4 жыл бұрын
💓💓💓
@Srt0285 жыл бұрын
താങ്കൾ പറയുന്ന ഓരോ കഥ കേൾക്കുമ്പോഴും അതിലെ കാഴ്ചകളെല്ലാം ഉള്ളിൽ കാണാൻ കഴിയുന്നുണ്ട് ഒരു സിനിമ കണ്ട ഫീൽ Nyc presentation Waiting for nxt
@JuliusManuel5 жыл бұрын
Thanks man 💓💓
@shinoobsoman92695 жыл бұрын
സബാഷ്...!!! തകർപ്പൻ വീഡിയോ...!! അദ്ദേഹം ഏറ്റുമുട്ടിയ പ്രാകൃത മനുഷ്യരുടെ പിൻതലമുറ ഒരു പക്ഷേ ഇപ്പോഴും ആമസോൺ വനത്തിൽ കണ്ടേക്കാം..!! കാരണം, ആമസോൺ വനം കേരളത്തിനേക്കാൾ 138- ഇരട്ടി വലുതാണല്ലോ...????
@JuliusManuel5 жыл бұрын
Thanks ഷിനൂബ് 💓💓💓💓
@fytgameing56984 жыл бұрын
@@JuliusManuel $
@savithar10915 жыл бұрын
Sir amazone ഇന്നും അജ്ഞാതമായ അറിവുകളാൽ നിബിഢമായി കിടക്കുന്നു..... amazone അറിവുകൾ നിറഞ്ഞ പുതിയ vedio കായി കാത്തിരിക്കുന്നു.......
@JuliusManuel5 жыл бұрын
നന്ദി സവിത 💓
@95620760762 жыл бұрын
പുതിയത് ഇല്ലാത്തതിനാൽ പഴയതു വീണ്ടും കേൾക്കുന്നു...ഓൾഡ് ഈസ് ഗോൾഡ്...thanks sir
@jhanzikadakkal23815 жыл бұрын
വിലപ്പെട്ട വിവരങ്ങളാണ് പകര്‍ന്നു തന്നത് . ഒരുപാടു നന്ദീ അതിശയിപ്പിക്കുന്നവ യാണ് ഏല്ലാം.നഗരം കണ്ടു പിടിച്ചതു ഒരശ്വസം .
@JuliusManuel5 жыл бұрын
💓💓
@harisankarnwo28544 жыл бұрын
ചേട്ടന്റെ ഒരു video പോലും കാണാതെ ഒരു ദിവസം പൂർണ്ണമാകില്ല എന്ന സ്ഥിതി അയി... Fantastic... work...
@shajijoseph70815 жыл бұрын
ഒരുപാട് ഇഷ്ടമാണ് താങ്കളുടെ അവതരണം: എത്ര ക്ലിയറായിട്ടാണ് പറയുന്നത് ' താങ്കളെ കാണുമ്പോൾ കോട്ടയം നസീറിനെയാണ് ഓർമ്മ വരുന്നത് നല്ല സാമ്യം' ഇനിയും ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.
@JuliusManuel5 жыл бұрын
നന്ദി ഒരുപാട് 💓💓💓💓
@ziyadmoideen18504 жыл бұрын
അപ്രതീക്ഷിതമായി താങ്കളുടെ വീഡിയോ കണ്ടതാണ്. ഇപ്പോൾ താങ്കളുടെ എല്ലാ വീഡിയോസും ഓരോന്നായി കണ്ടു കൊണ്ടിരിക്കുന്നു. Interesting.. Thank you.
@faisalkarunagappally5 жыл бұрын
ചരിത്രം ആർക്കും പറയാം. പക്ഷേ...പ്രേക്ഷകരെ ശ്വാസമടക്കി പിടിച്ചിരുത്താനുളള കഴിവ് എല്ലാവർക്കും കിട്ടില്ല. താങ്കൾക്കതുണ്ട്. നിലനിർത്തുക👍
@JuliusManuel5 жыл бұрын
Thanks 💓
@creeperrop8 ай бұрын
Achieved or not we can call him .. a LEGEND 🖤👏🏻
@nihalasharaf80334 жыл бұрын
sir-ൻ്റെ കഥ കേൾക്കുമ്പേൾ നല്ല ഫീൽ ആണ് തരുന്നത്.
@JuliusManuel4 жыл бұрын
💓
@ilyas.e76324 жыл бұрын
താങ്കളുടെ അവതരണ ശൈലി വളരെ വളരെ നന്നായിട്ടുണ്ട് അതുകൊണ്ടുതന്നെ സമയം അല്പം ദീർഘിപ്പിച്ചലും മടുപ്പ് വരുന്നില്ല താങ്ക്സ്
@shanvas76515 жыл бұрын
യഥാർത്ഥ സത്യം ഒരുനാൾ പുറത്തുവരും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
@JuliusManuel5 жыл бұрын
Yes 💓
@vibinpt5 жыл бұрын
എന്റെ പൊന്ന് ചേട്ടായി ഒരു രക്ഷയുമില്ല കേട്ടോ... ചെറുപ്പത്തിൽ വല്യമ്മച്ചി കഥ പറയുമ്പോൾ ഉണ്ടാവുന്ന അതേ ആകാംഷയോടെ കേട്ടിരുന്നു പോയ്... കൊള്ളാം, മികച്ച നിലവാരം പുലർത്തുന്ന അവതരണം.
@JuliusManuel5 жыл бұрын
💓
@armpetshome4 жыл бұрын
നിങ്ങൾ വേറെ ലെവല്‍ ആണ് ഭായ്.. നിങ്ങള്‍ക്ക് പഠിപ്പിക്കാന്‍ പോയികൂടെ. പഠിക്കുന്ന എല്ലാ പിള്ളേരും തീര്‍ച്ചയായും രക്ഷപ്പെട്ട് പോയേനെ 😘😘😘
@JuliusManuel4 жыл бұрын
💓
@reshmikesav56814 жыл бұрын
Enik thonunnath.. Sir oru teacher aanenn aan... Serikkum, aano??
@abdulazeeznv18934 жыл бұрын
വല്ലാതെ കൊതിപ്പിച്ചു മാഷേ
@incredibled33685 жыл бұрын
Chetta.. All your videos are mesmerising. Me and my wife we both love to watch one of your videos before we sleep. You really have a great talent in uninterrupted story telling.
@JuliusManuel5 жыл бұрын
Thanks man. Tell my regards to your family 💓💓💓💓💓
@Huzi_mgl5 жыл бұрын
Me and my wife tooo
@anilk67964 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി....... കഥ കേട്ടപ്പോൾ.... പേഴ്‌സി ഫോസെറ്റ്.. സഞ്ചരിച്ച വഴികളിലൂടെ ഞാനും കൂടെ പോയ ഒരു ഫീൽ
@JuliusManuel4 жыл бұрын
❤️
@deepakmadhavan67784 жыл бұрын
ഈ ചാനൽ കണ്ടുപിടിക്കാൻ വൈകി ആവശ്യമില്ലാത്ത എത്ര വീഡിയോകൾ യൂട്യൂബിൽ കണ്ടുതീർത്തു..... ആ സമയത്ത് ഇത് കണ്ടിരുന്നെകിൽ .... ഇപ്പോ നഷ്ട്ടബോധം തോന്നുന്നു.....
@JuliusManuel4 жыл бұрын
💓
@deepakmadhavan67784 жыл бұрын
രണ്ടാം തവണയും കാണുന്നു..😅
@MujeebRahman-gz1nf4 жыл бұрын
വളരൈ തൻമയ് വിവരിഛിരികുനന... Exellent..deep knowlege..no words to express
@jerinjose15845 жыл бұрын
Story avadharipikkunna style um story um orupadu ishttapettu.....iniyum idhupole ulla stories inu vendi Katta waiting..... ❤️❤️❤️❤️❤️❤️😄😄😄
@JuliusManuel5 жыл бұрын
ജെറിൻ.. സപ്പോർട്ടിന് നന്ദിയുണ്ട് കേട്ടോ 💓💓💓💓
@abhilashmp83254 жыл бұрын
ഓരോ നിമഷവും ഉദ്യോഗം നിറഞ്ഞതാണ്. നല്ല അവതരണം ഹൊറർ മ്യൂ. ഇട്ടിരുന്നെങ്കിൽ പൊളിച്ചേനേ
@najitc5 жыл бұрын
ഗംഭീരമായിട്ടുണ്ട്, വീഡിയോ നിലവാരം ഒരുപാട് മെച്ചപ്പെട്ടു 😘.
@JuliusManuel5 жыл бұрын
💓💓
@nisharajesh18704 жыл бұрын
Superb presentation. ഞാൻ കാണുന്ന കണ്ടിട്ട് ഇപ്പോൾ കുട്ടികളും fan ആയി.
@JuliusManuel4 жыл бұрын
💓💓
@mirrorofdream46575 жыл бұрын
നല്ല അവതരണം ദയവു ചെയ്തു കൂടുതൽ വിഡിയോകൾ ചെയ്യാൻ ശ്രമിക്കുക പ്ലീസ്
@JuliusManuel5 жыл бұрын
Thanks bro 💓💓
@ratheeshv41684 жыл бұрын
Thanks chetta.... ningal ende manasine oru cheriya kutti aaki mattiyirikkunnu.... kathakal kelkan ishtapedunna oru kutti....
@despatches58775 жыл бұрын
കൊള്ളാം. മികച്ച നിലവാരം പുലർത്തുന്നതിൽ സന്തോഷം.
@JuliusManuel5 жыл бұрын
Welcome bro 💓💓💓
@nasreuk88204 жыл бұрын
ഞാൻ സ്ഥിരം കാണുന്ന ആളാണ്. ഫസ്റ്റ് ടൈം ആണ് കമെന്റ് ചെയ്യുന്നത്. ഒരുപാട് ഇഷ്ടം ആണ് ഈ പ്രോഗ്രാം
@faslu57154 жыл бұрын
പണ്ട് പണ്ട് ........ പണ്ട് പണ്ട് പണ്ട് പണ്ട്.......... കഥ കേളക്കാൻ നല്ല രസം ആണ് 🤗
@Kuttoos444784 жыл бұрын
അടിപൊളി നരേഷൻ ഒന്നും പറയാൻ ഇല്ല, പര്യവേഷക സംഗത്തിന്റെ കൂടെ ഞാനും ഉണ്ടായിരുന്ന പോലെ തോന്നി 👌👌👌
@JuliusManuel4 жыл бұрын
💓
@SanthoshKumar-oz1xn5 жыл бұрын
അദ്ദേഹം അനഗരംകണ്ടിട്ട്ഉണ്ട്എന്നാണ്മനസിലാക്കാൻവിഢീയോകണ്ടപ്പോൾവളരെഅതിശയംതോന്നി🙏🙏🙏
@JuliusManuel5 жыл бұрын
💓
@santhoshnair77484 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ അങ്ങ് വഴി ഒരുപാട് അറിവാണ് കിട്ടുന്നത്
ആദ്യമായി ഫേസ്ബുക്കിൽ ഇ കഥ വായിച്ചു. പിന്നെ അദേഹതിന്റ ചാനലിൽ ഒന്നു കൂടി വായിച്ചു. ഇ പോൾ അദേഹം നേരിട്ട് കുറച്ചു കൂടി വിശദമായി അവതരിപ്പിച്ചു. എന്നിട്ടും എനിക്ക് ഒട്ടും മടുകുനില്ല. ആവേശം കുടുകയല്ലാതെ 👏👏👌👌👍.
@JuliusManuel5 жыл бұрын
ഷബീർ 💓💓💓💓
@lukhmanulhakeem1934 жыл бұрын
ടൈമിംഗ് കൂട്ടണം... മ്യാരക ഫീൽ.... അങ്ങനെ എന്റെ വക.. ലൈക്.. സബ്സ്ക്രൈബ്....
@JuliusManuel4 жыл бұрын
💓
@simonkuruvilla977 Жыл бұрын
❤ കഥ പറയുബോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക്, വളരെ ഹൃദ്യം ആണ് 👍
@jijeshc4 жыл бұрын
18 വീഡിയോസ് ഒറ്റ ദിവസം കൊണ്ട് ഇരുന്ന് കണ്ട്..😌😌😌 അടുത്ത വീഡിയോക്ക് കട്ട വൈറ്റിംഗ്...😍😍
@JuliusManuel4 жыл бұрын
😀💓💓
@jijeshc4 жыл бұрын
@@JuliusManuel Julius Manuel . 21 മണിക്കൂർ കൊണ്ട് ഒരു ചാനലിലെ മുഴുവൻ വീഡിയോ കണ്ട് തീർത്ത എനിക്ക് പ്രത്യേകം പുരസ്കാരം തന്ന് പരിഗണിക്കണം...
@kannanpkdv82024 жыл бұрын
നിങ്ങൾ ഇത്രേം കാലം എവിടരുന്നു വളരെ വൈകി പോയി. ഇനി താങ്കളുടെ പഴയ വീഡിയോസ് ഒകെ തപ്പി എടുത്ത് കാണാൻ പോകുവാ. ♥️♥️
@JuliusManuel4 жыл бұрын
🙂💓💓💓
@sreedharmurali31595 жыл бұрын
ഉഗ്രനായിട്ടുണ്ട് ചേട്ടാ.. ഇത് പോലെ ഉള്ള നിഗൂഡതകൾ നിറഞ്ഞ ചരിത്രം ഇനിയും അപ് ലോഡ് ചെയ്യണം..
@JuliusManuel5 жыл бұрын
Sure 💓
@anilvatiadath66694 жыл бұрын
ഞാൻ ആദ്യമായിട്ടാണ് സാർ ചെയ്ത കഥകൾ തുടർച്ചയായി മുന്ന് മണിക്കൂർ ഇരുന്ന് കേൾക്കുന്നത് എന്റെ മനസും പരിവേഷക സംഘത്തിന്റെ കൂടെയായിരുന്നു
@Rishi_Thodiyil4 жыл бұрын
രസകരവും ത്രില്ലിംഗ് ആയ കഥ പറച്ചിൽ 🤩👍
@raveendranoa2343 жыл бұрын
Kuya
@stalincommissar66134 жыл бұрын
പണ്ട് കുട്ടിക്കാലത്ത് ബാലരമ അമർചിത്ര കഥ വായിക്കും പോലെ തോന്നുന്നു.. വളരെ നന്ദി..
@JuliusManuel4 жыл бұрын
💓
@ajeshtkonakkoor70785 жыл бұрын
ബ്രോ 👌👌👌👌 പൊളിച്ച്.. ഞങ്ങൾക്ക് ആമസോൺ കാടുകളിലെ യാത്ര ഇവിടിരുന്ന് കാണാൻ കഴിഞ്ഞു.. 🙏🙏 ഇനി ഇവിടെ കമന്റും വായിച്ചിരുന്ന് സമയം കളയണ്ട. പോയി അടുത്ത വീഡിയോ തയാറാക്ക്... 😃♥️♥️💕💕💞🌹🌹
@JuliusManuel5 жыл бұрын
😀💓💓🙏🙏 അജേഷ് 💓💓
@sureshkumarmputhanthottam4184 жыл бұрын
ഹൊ,ഭയംകരം! ജൂലിയസ് മാനുവൽ കിടിലൻ!
@JuliusManuel4 жыл бұрын
🥰❤️
@atheist61765 жыл бұрын
അവതരണം 🔥🔥🔥 സമയം പോവുന്നത് അറിയാറെ ഇല്ല, ഏത് വിഷയമായാലും കാഴ്ചക്കാരെ എൻഗേജ് ചെയ്ത് ഇരുത്തുന്ന മാജിക്ക് 🥰😍
@JuliusManuel5 жыл бұрын
Thanks ബ്രൊ 💓💓💓💓
@MuhammedAli-nq5ko4 жыл бұрын
അദ്ധേഹം ആ നഗരം കണ്ടു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം..
@_blue-flame__33944 жыл бұрын
ചേട്ടായി നല്ല അവതരണം game കളിച്ചു prandh പിടിച്ച ടൈം ചുമ്മാ movis സെർച്ച് ചെയ്തപ്പോ കിട്ടിയ ചാനലാണ് വല്ലാണ്ട് ആകർഷിച്ചു
@JuliusManuel4 жыл бұрын
💓
@abduljaleelejjamal81484 жыл бұрын
തിരഞ്ഞിടുക്കുന്ന വിഷയങ്ങൾ ഗംഭീരം അതിനോടൊപ്പം മികച്ച അവതരണം. ആമസോൺ കാട്ടിനുള്ളിൽ പോയൊരു ഫീൽ ...
@sarathjack39854 жыл бұрын
Sir Arthur Conan Doyle great legend behind Sherlock Holmes. Got goosebumps when you say that name.......
@Beehles124 жыл бұрын
അഭിനന്ദനങ്ങൾ, നല്ല വിവരണം, കൂടുതൽ അറിവുകൾ ഇനിയും ഉണ്ടാകട്ടെ
@JuliusManuel4 жыл бұрын
💓
@jz40644 жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി ഇനിയും മുൻപോട്ട് പോകുക.. 👏👏👏👏
@noufalnavas69355 жыл бұрын
അസാദ്യമായ അവതരണ ശൈലി ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ആശംസകളും നേരുന്നു
@JuliusManuel5 жыл бұрын
നൗഫൽ 💓💓💓💓
@hafizshah41385 жыл бұрын
Sir ithupolathe adventure stories iniyum kelkan aagrahikunnu
@JuliusManuel5 жыл бұрын
Sure 💓
@bkptb4 жыл бұрын
Hai sir താങ്കളുടെ അവതരണം നന്നായിട്ടുണ്ട് ഒരു മുത്തശ്ശി കഥകളിലേക്ക് അല്ലകിൽ നമ്മുടെ മുത്തശ്ശി മാരെയും അവർ പറഞ്ഞു തന്ന കഥകളും ഓർമകളിലേക്ക് തിരിച്ചു പോയി Thanks ചേട്ടാ
@JuliusManuel4 жыл бұрын
നന്ദി ബ്രോ
@mithunpr5605 жыл бұрын
അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു... 💗💗💗
@JuliusManuel5 жыл бұрын
💓💓
@mithunpr5605 жыл бұрын
അടുത്ത കഥ എവടെ?? ആഴ്ചയിൽ 2 കഥ എങ്കിലും വേണം.. 😐
@JuliusManuel5 жыл бұрын
ഒറ്റക്കല്ലേ പണി ബ്രൊ. ക്ഷമിക്ക്
@mithunpr5605 жыл бұрын
ആഴ്ച 2 കഴിഞ്ഞു.. അനക്കമൊന്നും ഇല്ലല്ലോ... 😐
@mithunpr5605 жыл бұрын
ചാനൽ നിർത്തിയോ, കഥയൊന്നും ഇല്ലല്ലോ ഇപ്പോൾ
@muhammedsaleemkc58314 жыл бұрын
എന്റെ സാറേേേ, സാറിന്റെ കഥകളുടെ കൂടെ ഉള്ള ആ background music ഉണ്ടല്ലോ...... ഹൊ... 😍😍രോമാഞ്ചം വരും. അത് കേൾക്കുമ്പോൾ കഥ കേൾക്കാനുളള ആ ഒരു intrest ചില്ലറയല്ല. 😍🥰👏👌👍❤❤❤
ഇനി ഞാൻ ഒരു സത്യം പറയട്ടെ..... നമ്മുക്ക് കഥപറച്ചിൽ ഒരു ഒന്ന് രണ്ട് മണിക്കൂർ ആക്കിയാലും കുഴപ്പമില്ലാട്ടോ.. വിഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ഇടക്ക് ടൈം പോകുന്നതും നോക്കിപ്പോകും കാരണം വേറെയൊന്നുമല്ല ഇതു ഇപ്പൊ തീരുമല്ലോ എന്ന വിഷമത്തിൽ മാത്രം എന്തായാലും ആശംസകൾ ഇതിൽ പറഞ്ഞ ആമസോൺ നിബിഢ വനം പോലെ പടർന്നു പന്തലിക്കട്ടെ അച്ചായന്റെ കഥയും ചാനലും ♥️♥️💐
@JuliusManuel5 жыл бұрын
പപ്പാ 😀😀😀💓💓💓💓💓
@srmedia23355 жыл бұрын
✋🏻😊
@abip48273 жыл бұрын
കലക്കി
@Shabinshanmukhan5 жыл бұрын
Bro great presentation.. Was just waiting for another one.. Thanx..
@JuliusManuel5 жыл бұрын
നന്ദി ഷബിൻ 💓💓💓💓
@TravelBugz5 жыл бұрын
സൂപ്പർ.... പിടിച്ചു ഇരുത്തും.... സ്നേഹം
@JuliusManuel5 жыл бұрын
💓
@സ്വാതന്ത്ര്യം5 жыл бұрын
ശെരിക്കും ഒരു ധീരൻ
@JuliusManuel5 жыл бұрын
Yes
@sidhun12364 жыл бұрын
വളരെ നല്ല അവതരണം. The Lost city of Z സിനിമ കണ്ടിട്ടുണ്ട്. ഈ vedio കണ്ടപ്പോൾ കഥ കൂടുതല്‍ വ്യക്തമായി.👍
@JuliusManuel4 жыл бұрын
💓
@patmanabhan37015 жыл бұрын
1st time Peer bux ന്റെ story കേട്ട് രാത്രിയിൽ ഉറക്കം പോയ ലെ ഞാൻ😎