നിങ്ങളുടെ വിഡിയോ യ്ക്ക് വെയ്റ്റിംഗ് ആയിരുന്നു. 45 മിനുട്ടിൽ നിങ്ങളുടെ അവതരണ മികവിൽ ശെരിക്കുമൊരു യാത്ര തന്നെ നടത്തുവാ.... അഭിനന്ദനങ്ങൾ.... നന്മകൾ........💐
@JuliusManuel4 жыл бұрын
💓
@JOSE-tt8tb4 жыл бұрын
Julius Manuel kzbin.info/www/bejne/m37KgZluaNp3m8U ഒരു കഥക്കുള്ള വകുപ്പ് ഉണ്ടോന്ന് നോക്കണേ.. ഇത് നിങ്ങൾ പറഞ്ഞാൽ സൂപ്പർ ആകും അച്ചായാ..
@sukeshpinto36914 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാണ് അവസത്തെ ട്വിസ്റ്റ് അടിപൊളി മറ്റു പല ചനലുകളും ചെയ്യുന്നത് പോലെ അവിടം കൊണ്ട് നിർത്തി ദുരൂഹത പ്രേതബാധ എന്നൊന്നും പറയാതെ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞുതന്നു thank you...
@pratheeshezhuthupura1194 жыл бұрын
SGK യുടെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ, ജൂലിയസ് മാഷിന്റെ ചരിത്ര കഥകൾ രണ്ടും ഒറ്റയിരിപ്പിനു കേട്ടുതീർത്തിരിക്കും ♥️♥️♥️♥️👌👌👌
@anandmvanand80222 жыл бұрын
SGK and JM are two Legends.
@thomasittyavera59782 жыл бұрын
@@anandmvanand8022 pppppppppppl
@renjithrr3833 Жыл бұрын
@@anandmvanand8022💯👌
@sajeershahaban46064 жыл бұрын
അസാധാരണമായ കഥകൾ.. പറഞ്ഞും പ്രേക്ഷകരെ വഞ്ചിച്ചും view വേർസിനെ കൂട്ടുന്ന പല you tube ചാനലുകൾക്കും.. ഇദ്ദേഹം ഒരു മാതൃക യാണ്.. കേട്ടിരിക്കുമ്പോൾ തീരരുതേ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള അവതരണം... next vedio.. ക്കു വേണ്ടി wait ചെയ്യുന്നു.. thank you.. ✌️
@soumyachacko34354 жыл бұрын
Sariyanu
@shellyraju98614 жыл бұрын
പണ്ട് ബാലരമയ്ക്ക് കാത്തിരുന്ന പോലെ ഇപ്പൊ his-stories നു വേണ്ടി കാത്തിരിപ്പാണ്.
@JuliusManuel4 жыл бұрын
💓
@emsontomy67244 жыл бұрын
True broo... Friday vendi kathirikkunna pole....
@capitalhifab49094 жыл бұрын
❤
@nidhisanthageorge13943 жыл бұрын
Sathiyam
@jokerunit32983 жыл бұрын
Shariya bro.
@ashiquerasheed55644 жыл бұрын
കണ്ണ് അടച്ചു ഹെഡ്സെറ്റ് വെച്ച് ഇങ്ങനെ കേട്ടിരിക്കുന്പോൾ .. മനസ്സിൽ വരുന്ന പസഫിക് സമുദ്രം , ദ്വീപ് കൾ , എന്നോ ജീവിച്ചിരുന്ന മനുഷ്യരുടെ കടൽ യാത്ര കൾ അവരുടെ പ്രതിസന്ധികൾ , അതിജീവനം , ദുരന്തങ്ങൾ ഇതൊക്കെ ചേട്ടായി ടെ ആഖ്യാന ശൈലിയിൽ മനസ്സിൽ കണ്ട് അറിയാൻ പറ്റുന്ന ഒരു ഫീൽ ഇണ്ടല്ലോ .. അത് ഒരു ഫീൽ ആണ് 😍 മനുഷ്യനെ സ്‌നേഹി ക്കുന്നവർക്കു , ചരിത്രം , കഥ , യാത്രകൾ , സാഹസികത , കണ്ടെത്തലുകൾ , അതിജീവനം അങ്ങനെ എല്ലാം ഇഷ്ടം ഉള്ളവർക്ക് ഒരു അറിവിന്റെ വലിയ ദ്വീപ് ആണ് നിങ്ങൾ അറിഞ്ഞു അറിഞ്ഞു ആളുകൾ ഒരുപാട് ഇനിയും എത്തും അറിവ്ന്റെ ഇ ദ്വീപ് ആസ്വദിക്കാൻ 🥰
@JuliusManuel4 жыл бұрын
താങ്ക്സ് ബ്രൊ 💓💓
@SK-ek7iy4 жыл бұрын
നോട്ടിഫിക്കേഷൻ വന്നു. അപ്പൊ തന്നെ ഓടി റൂമിൽ കയറി ഹെഡ്സെറ്റ് ഇട്ട് കണ്ടോണ്ടിരിക്കാണ്😍😍😍🌹❤️
@sujithks54654 жыл бұрын
Carect
@JuliusManuel4 жыл бұрын
💓
@sujithks54654 жыл бұрын
Hai 🤩🤩
@lifeofpaichi52084 жыл бұрын
ഞാനും
@ajeshe24 жыл бұрын
എസ്
@Rishi_Thodiyil4 жыл бұрын
ചില കോട്ടയം തനി നാടൻ ഭാഷ പ്രയോഗങ്ങൾ മനഃപൂർവം ഒഴിവാക്കിയതായി തോന്നുന്നു.. അതും കൂടെ ഉണ്ടാകുമ്പോളാണ് സംഭവം ക്ലാസ് ആകുന്നത്.. ഇപ്പോളും ക്ലാസ്സ് ആണ് 🤩💓🤩👏
@JuliusManuel4 жыл бұрын
അങ്ങനെ മനഃപൂർവം ഒഴിവാക്കിയിട്ടില്ല. ചിലപ്പോൾ ആവശ്യം വരാറില്ല 😀💓🥰
@jbhistorybook38154 жыл бұрын
കടൽ എല്ലാവർക്കും ഒരുപോലെയാണ്... പക്ഷേ , ചിലർ അതിൽ നിന്നും മുത്തുകളും പവിഴങ്ങളും വാരിക്കൂട്ടുന്നു... ചിലർക്ക് മത്സ്യങ്ങളെ ലഭിക്കുന്നു... ചിലർക്ക് അവരുടെ കാലുകൾ നനയുക മാത്രം.... മറ്റു ചിലരോ അകലെ നിന്ന് കണ്ടു മടങ്ങുന്നു... ഈ കടൽ പോലെ തന്നെയല്ലേ ജീവിതവും... ഓരോരുത്തരുടെ ആഗ്രഹങ്ങൾക്കും പരിശ്രമങ്ങൾക്കും അനുസരിച്ച് ഓരോന്ന് നേടിയെടുക്കുന്നു..____😘 LOVE YOU 😍 sir super information and history
@anukumar4494 жыл бұрын
വാവ് സൂപ്പർ കമൻറ്,ഒന്ന് ചോദിച്ചോട്ടെ ബ്രോ ജീവിതാനുഭവങ്ങൾ ഒരു പാട് ഉണ്ട് എന്ന് തോന്നുന്നു
@jbhistorybook38154 жыл бұрын
@@anukumar449 😃😃😃
@krishnakumarp83823 жыл бұрын
ഭൂതകാല ലോക യാത്രാചരിത്ര ദുരൂഹതകളിലേക്ക് പ്രേക്ഷകനെ അതിശയിപ്പിച്ചിരുത്തുന്ന വൈജ്ഞാനിക വാഗ്വൈഭവം !!! പ്രിയ കഥാകാരൻ ജൂലിയസ്മാനുവൽ സർ ! നമസ്ക്കാരം.🙏
@nazzeebkn4 жыл бұрын
അച്ചായോ.. പൊളിച്ചുട്ടോ.. ദുരൂഹതയുള്ള സംഭവങ്ങൾ ഇങ്ങനെ കേൾക്കാൻ നല്ല രസമുണ്ട്.. ദുരൂഹമായ മറ്റൊരു സംഭവം ഉടനെ പ്രതീക്ഷിക്കുന്നു..
@harisrazak42554 жыл бұрын
ഒരോ പുതിയ അറിവിനായി കാത്തിരിക്കുന്ന ആളാണ് ഞൻ. ചാനലിനും താങ്കൾക്കും ഒരു പാട് നന്ദി
@busthant56334 жыл бұрын
കേട്ടിട്ടില്ല ഉഗ്രനാവും ഞൻ ഉറങ്ങുമ്പോൾ കേട്ടോളം അതാണ് ത്രില്ലിംഗ് ഇപ്പൊ like അടിച്ചു പോവാണ്
@knantp4 жыл бұрын
Me too🤩😁
@petemaverick8694 жыл бұрын
സത്യം അപ്പോൾ വേറെ ഫീൽ ആണ്
@sebastianvijin58164 жыл бұрын
Sathyam
@noohasiya4034 жыл бұрын
ഞാനും ഇപ്പൊ വിചാരിച്ച് 😅
@afsalmhd82484 жыл бұрын
അയിന് വീഡിയോ ലെങ്ത് തികയുന്നില്ല
@nidhingirish53234 жыл бұрын
താങ്കൾ ഒരു സംഭവം ആണ് 😍👌 ഈ വീഡിയോ ആരും ഇടക്ക് വച്ചു നിർത്തി പോകരുത്... മുഴുവൻ കാണണം , അവസാനം ഒരു ട്യൂസ്റ്റ് ഉണ്ട് 😍👌👌👌
@JuliusManuel4 жыл бұрын
💓💓
@shamlikchelari88074 жыл бұрын
അണ്ണൻ ഉയിർ 💞💞ലൈക് ഇട്ട് പോകുന്നു പതിവ് പോലെ വീഡിയോ നോമ്പ് തുറന്നിട്ട്
@JuliusManuel4 жыл бұрын
💓
@shamlikchelari88074 жыл бұрын
@@JuliusManuel മുൻപ് ചോദിച്ചിരുന്നു വിയറ്റ്നാം ക്യാമ്പുകളെ കുറിച്ച് സംസാരിക്കാമോ എന്ന് . തിരക്കാണെന്നറിയാം.. എന്നാലും മറക്കില്ല എന്ന് കരുതുന്നു . ഏറെ സ്നേഹത്തോടെ
@JuliusManuel4 жыл бұрын
@@shamlikchelari8807 നോക്കട്ടെ 💓💓
@shamlikchelari88074 жыл бұрын
@@JuliusManuel നന്ദി 💙
@sreejayanth85094 жыл бұрын
പണ്ട് കുട്ടിക്കാലത്തു ഇതേപോലെ കഥകൾ കേട്ടു രസിച്ചിരുന്നിട്ടുണ്ട് class റൂമിൽ. സാർ പഠിപ്പിക്കുന്നത് മനസിലായില്ലെങ്കിലും പറയുന്ന കഥകൾ മനസിനെ ചിന്തിപ്പിച്ചിട്ടുണ്ട് രസിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ കൂടി ആ കിട്ടിയെപോലെ ആകാൻ സഹായിച്ചതിൽ ഒരുപാടു നന്നിയുണ്ട്. സാർ ന്റെ കഥകൾ ഒരുപാടു ഇഷ്ടമാണ്. Thanks for taking me to my childhood.
@JuliusManuel4 жыл бұрын
💓
@AKHIL04744 жыл бұрын
ചോദിക്കേണ്ട എന്ന് വിചാരിച്ചതാ.. എന്നാലും ക്യൂരിയോസിറ്റി... "ഏതാ വാച്ച് "?... കൊള്ളാം 😍😇
@joncykoshy8364 жыл бұрын
🤔🤔🤔🤔🤔😜😜😜😜😜😜
@rafeeqtaj49004 жыл бұрын
😀😀
@JuliusManuel4 жыл бұрын
പറയൂല്ല 😀😀😀🥰🥰
@Nixxxxxxxxxxxxxxx4 жыл бұрын
Julius Manuel Onnu paranjoode?? 😉
@denny41864 жыл бұрын
@@JuliusManuel Cosmograph Daytona ?
@aneeshpc10654 жыл бұрын
ഇത്തരം ദുരൂഹതകൾക്കു പിന്നിൽ എന്താണെന്നു സയൻസ് കൃത്യമായി നമ്മളെ മനസിലാക്കി തരുന്നുണ്ട് . അത് മനസിലാകാൻ ആർക്കും താല്പര്യമില്ല. ദുരൂഹതകളിൽ വിശ്വസികാനാണു എല്ലാവർക്കും ഇഷ്ടം. Sir എന്റെ അഭിനന്ദനങ്ങൾ.
@shira56834 жыл бұрын
ബാലരമയിലെ ചുരുൾ അഴിയാത്ത രഹസ്യങ്ങൾ ഓർമ വന്നു.👍
@naveeshvelandy4 жыл бұрын
വളരെ മികച്ച അവതരണം.... ഓവർ EXPRESSION ഇട്ടു വെറുപ്പിക്കാത്തതും.... വിഷയത്തിലുള്ള നല്ല പഠനവും .. പ്രോഗ്രാമിനെ ഏറ്റവും മികച്ചത് ആക്കുന്നു... ആശംസകൾ ..
@benjaminar9813 Жыл бұрын
Super 😮😮😮😮😮
@zubair.makasaragod4 жыл бұрын
*നിങ്ങളുടെ ഓരോ വിഡിയോകളും പുതിയ പുതിയ അറിവുകളാണ് തരുന്നത്... അത്കൊണ്ട് 1 സെക്കന്റ് പോലും skip ചെയ്യാതെ മുഴവനായും കാണുക മാത്രമല്ല, ചില വീഡിയോസ് ഒന്നിൽ കൂടുതൽ തവണ കാണാറുമുണ്ട്*
@JuliusManuel4 жыл бұрын
💓
@sameermuchu55104 жыл бұрын
Eg.. Mopogo
@adarshbk92264 жыл бұрын
Ya really
@zubair.makasaragod4 жыл бұрын
@@adarshbk9226 Yesssss
@ajeshe24 жыл бұрын
സത്യം
@AbdulKarim-bq5so4 жыл бұрын
സൂപ്പർ അവതരണം നമ്മളെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോകുന്നു. ഇദ്ദേഹത്തിന്റ ഗുഹകഥകൾ ഞാൻഒഴിവാക്കാറാണ് പതിവ് കാരണം എനിക്ക് ശാസംമുട്ടും അമ്മാതിരി ഫീലാണ്. ഒരുപാട് ഒരുപാട് ഇഷ്ടം...
@JuliusManuel4 жыл бұрын
💓
@jijovarghese95014 жыл бұрын
മാഷ് കുഞ്ഞായിരുന്നപ്പോൾ ഒത്തിരി കഥകൾ കേട്ട് വളർന്നതാണ്. അതുകൊണ്ടാണ് കഥ പറയുമ്പോൾ കേൾക്കാൻ വളരെ സുഖം തോന്നുന്നത്
@abhijithvijayan3754 жыл бұрын
കഥകൾക്ക് മനുഷ്യന്റെ ഹൃദയത്തിൽ കേറിപ്പറ്റുന്നു.... കഥാകാരനും.... അഭിനന്ദനങ്ങൾ ചേട്ടാ... കൂടുതൽ മികവോടെ ഇനിയും മുന്നോട്ടു പോകണം
@JuliusManuel4 жыл бұрын
💓💓
@sarath11114 жыл бұрын
ഒരു അതിശയോക്തിയും ഇല്ലാതെ simple ആയി genuine ആയി നിങ്ങൾ കാര്യങ്ങൾ പറയും... അതും വളരെ രസകരമായി തന്നെ.....ഒരുപാട് വൈകി ആണ് ഈ ചാനൽ എന്റെ യൂട്യൂബ് റെക്കമെന്റാഷനിൽ വന്നത്... ഓരോ വീഡിയോ ആയി കണ്ട് തീർക്കുകയാണ് ഇപ്പോൾ.... thanks a lot chetta for posting such quality contents🥰🥰🥰🥰....
@JuliusManuel4 жыл бұрын
താങ്ക്സ്
@rineeshsree39124 жыл бұрын
കാത്തിരിപ്പിന് വിരാമം ഇനി അടുത്ത ജീവനുള്ള സ്റ്റോറിക്കായുള്ള കാത്തിരിപ്പ് തുടരും
@JuliusManuel4 жыл бұрын
💓
@sunilkumarkb72924 жыл бұрын
താങ്കളെ വളരെ ഇഷ്ടമായി വീഡിയോ സൂപ്പർ
@ananya-rb1un4 жыл бұрын
കഥയിലൂടെ സഞ്ചരിക്കുന്ന feeling നൽകുന്ന അവതരണം 👍♥️ CONGRATULATION 👍😎
@lijojoseph59314 жыл бұрын
നിഗൂഢത നിറഞ്ഞ ദ്വീപുകൾ എന്നൊന്നും പറഞ്ഞവസാനിപ്പിക്കാതെ സയന്റിഫിക്കായി ഒള്ള കാര്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ !!!!
@akhilraveendran14624 жыл бұрын
എത്ര നേരം കേട്ടിരുന്നാലും മടുക്കാത്ത അവതരണം..... ചേട്ടൻ സൂപ്പറാ.. 😀
@anusivan56404 жыл бұрын
സാറിന്റെ വീഡിയോസ് വളരെ മനോഹരമാണ്, ഒരു കഥപറഞ്ഞു തരുന്നതുപോലെ എത്ര മനോഹരമായിട്ടാണ് താങ്കൾ ഓരോ അറിവുകൾ പറഞ്ഞു തരുന്നത്..
@Anas-apm4 жыл бұрын
എല്ലാ വിഡിയോസും പൊളി ആണ് ഇനിയും നല്ല കിടിലൻ സ്റ്റോറീസ് വരട്ടെ . പീർ ബക്സ് ന്റെ പോലെയുള്ള കഥകൾ ഇനിയും വേണം
@alanjohn40674 жыл бұрын
Oru rekshayumilla.... bgm poli. Nice.... kadha parayal poliii...... waiting.......
@JuliusManuel4 жыл бұрын
💓
@gk95334 жыл бұрын
ഹായ് ഭായ് നമസ്കാരം🙏 ഒരുപാട് ഇഷ്ട്ടപെടുന്നു താങ്കളെ 👍നന്മകൾ നേരുന്നു 🌹
@JuliusManuel4 жыл бұрын
🙏💓💓💓
@MuhammedAli-nq5ko4 жыл бұрын
എത്ര സുന്ദരമായാണ് നിങ്ങള്‍ ഓരോ ചരിത്രവും പറഞ്ഞ് ഞങ്ങളുടെ മനസിലേക് പകര്‍ത്തുന്നത് നിങ്ങള്‍ ഒരു മാഷ് ആയിരുന്നൂന്ന് ഒരു വീഡിയോയില്‍ കണ്ടു വിദ്യാര്‍ത്ഥി ലോകത്തിന് തീരാ നഷ്ടമാണ് നിങ്ങളുടെ ക്ലാസുകള്‍...
@denilvs5654 жыл бұрын
അന്നും ഇന്നും എന്നും കഥകൾ കേൾക്കാനാണ് എല്ലാർക്കും ഇഷ്ട്ടം 👌😍
@ajikondedan23764 жыл бұрын
ലോകത്തുള്ള എല്ലാ കേൾക്കാൻ ഇമ്പമുള്ള ചരിത്രങ്ങളും ഇത് പോലെ കേൾക്കാൻ കാത്തിരിക്കുന്നു... (ex: jhenkis khan, alexander, tamerlane, kumbalai khan etc...) Video ആവേശം, ഉദ്വേഗം എന്ന് പറയാതെ വയ്യ... super... 🙏🙏🙏
@JuliusManuel4 жыл бұрын
🥰
@Vishnu-tt6gq4 жыл бұрын
ദുരൂഹതകൾ ഉണ്ടാക്കി വിടുന്ന ചാനലുകൾക്കിടയിൽ താങ്കൾ വേറിട്ടു നിൽക്കുന്നു good keep it up good wishes 😍♥️
@faisu304 жыл бұрын
അച്ചായോ അടിപൊളി ഒരു രക്ഷയും ഇല്ല നോട്ടിഫിക്കേഷൻ വന്ന ഉടനെ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു. Thanks Macha
@nisamrocks4 жыл бұрын
I am addicted to this channel നല്ല അവതരണം keep it up sir
@JuliusManuel4 жыл бұрын
💓
@ibrahimbadhsha73284 жыл бұрын
ഒരുപാട് സ്റ്റോറി പറയുന്ന ചാനലുകൾ യൂട്യൂബിൽ ഉണ്ട് പക്ഷെ പലതും കുറച്ച് നേരം കാണുമ്പോഴേക്കും ബോറടിക്കും പക്ഷെ ഇത് അങ്ങനെയല്ല സമയദൈർഘ്യം ഉണ്ടെങ്കിലും അവസാനം വരെ ബോറടിക്കാതെ കാണാൻ കഴിയുന്നുണ്ട്.. അവതരണത്തിലുള്ള മികവാണ് മറ്റുള്ളവരിൽ നിന്നും മികച്ചതായി നില്കുന്നത്.
@JuliusManuel4 жыл бұрын
💓
@anuroopcalicut33724 жыл бұрын
അച്ചായന്റെ പുതിയ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത് കാണുമ്പോൾ..... പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ടൂറിന് പോകുന്ന ദിവസത്തെ ഫീലിംഗ് ആണ്... 😋
@sasisoman90924 жыл бұрын
40 മിനുട്ട് പോയത് അറിഞ്ഞില്ല ...സൂപ്പർ..waiting for next...
@nishanths39034 жыл бұрын
ഇങ്ങനെ വേണം അറിവിനെ അറിവായി തന്നെ തരണം, പൊളിച്ചു അച്ചായാ
@JuliusManuel4 жыл бұрын
💓💓
@thomaspc592 жыл бұрын
Manuel julias താങ്കളുടെ വക്മയ ചിത്രങ്ങൾ വളരെ മനോഹരം
@adarshanilkumar.91974 жыл бұрын
The best story teller ever in malayalam.
@mallujptrolls49374 жыл бұрын
അച്ചായോ കാണാൻ സമയം കിട്ടിയില്ല കിട്ടിയ സമയത്ത് കണ്ടപ്പോ ഇതു കഴിഞ്ഞിട്ട് ഉള്ള സമയം മതി എന്നു തീരുമാനിച്ചു ഒന്നും പറയാൻ ഇല്ല ഇതും കിടുക്കി അച്ചായോ 😍😍
@JuliusManuel4 жыл бұрын
💓💓🥰
@freezone25634 жыл бұрын
Always like your channel, it’s like hearing grandpa adventure stories......
@JuliusManuel4 жыл бұрын
💓💓
@ashiqtheindiandiver97834 жыл бұрын
@@JuliusManuel എപ്പോളും വെയ്റ്റിംഗ് ആണ് വീഡിയോക്ക്.. ഒറ്റ ഇരിപ്പിന് കണ്ടുതീർക്കും.. രണ്ട് മൂന്ന് അഡ്വൈസ് ഉണ്ട്. 1-ശബ്ദക്കുറവ് എന്ന് പറയുന്നില്ല എങ്കിലും നല്ല മൈക്ക് ഉപയോഗിക്കണം.. 2-നല്ല കാമറയും കൂടുതൽ ഫോട്ടോസ് ഉപയോഗിക്കണം.. 3-വീഡിയോകൾ തമ്മിൽ കാലതാമസം കുറക്കണം(പ്ലീസ് ഇതൊരു request കൂടി ആണേ☺️) എങ്കിൽ ഒന്നും പറയാൻ ഇല്ല. താങ്കൾ 1മില്യൻ അടിക്കാൻ വൈകാതെ തയ്യാറാവുക. താങ്കളുടെ അവതരണ രീതി മാത്രമാണ് ഞങ്ങളെ നിങ്ങളുടെ ചാനലിൽ ഇട്ട് പൂട്ടുന്നത്..
@ashiqtheindiandiver97834 жыл бұрын
@Julius Manuel എപ്പോളും വെയ്റ്റിംഗ് ആണ് വീഡിയോക്ക്.. ഒറ്റ ഇരിപ്പിന് കണ്ടുതീർക്കും.. രണ്ട് മൂന്ന് അഡ്വൈസ് ഉണ്ട്. 1-ശബ്ദക്കുറവ് എന്ന് പറയുന്നില്ല എങ്കിലും നല്ല മൈക്ക് ഉപയോഗിക്കണം.. 2-നല്ല കാമറയും കൂടുതൽ ഫോട്ടോസ് ഉപയോഗിക്കണം.. 3-വീഡിയോകൾ തമ്മിൽ കാലതാമസം കുറക്കണം(പ്ലീസ് ഇതൊരു request കൂടി ആണേ☺️) എങ്കിൽ ഒന്നും പറയാൻ ഇല്ല. താങ്കൾ 1മില്യൻ അടിക്കാൻ വൈകാതെ തയ്യാറാവുക. താങ്കളുടെ അവതരണ രീതി മാത്രമാണ് ഞങ്ങളെ നിങ്ങളുടെ ചാനലിൽ ഇട്ട് പൂട്ടുന്നത്..
@JuliusManuel4 жыл бұрын
@@ashiqtheindiandiver9783 സത്യത്തിൽ ഞാൻ അത്ര സീരിയസ് ആയിരുന്നില്ല. ലോക്ക് ഡൌൺ കഴിയട്ടെ. കാണിച്ചുതരാം 😀😀😀💓💓
വല്ലാത്ത അവതരണം ആണ് ഒരു രക്ഷയുമില്ല പണ്ട് സ്കൂളിലെ ടീച്ചേർസിന ഓർമ്മവരുന്നു കട്ട സ്പ്പോർട് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 😘😘😘😘😘👌👌👌👌
@JuliusManuel4 жыл бұрын
💓
@salmanbinameer724 жыл бұрын
മലയാളി KZbinrs-ന്റെ ലിസ്റ്റെടുത്താൽ നിങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും ഇജ്ജാതി അവതരണം 🥰🥰😘❤️
@AVR-yk8ug4 жыл бұрын
ചേട്ടായി.... പോളിയാണ് ട്ടാ... പുതിയ പുതിയ അറിവുകളടങ്ങിയ യാത്രകളാണ് നിങ്ങളുടെ ഓരോ വിഡിയോകളും... വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് ആസ്വാദകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നിങ്ങൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@JuliusManuel4 жыл бұрын
❤️❤️❤️
@rishirk89864 жыл бұрын
എന്നത്തേയും പോലെ നന്നായിട്ടുണ്ട് 👏❤️ All the very best😄
@munnujr49644 жыл бұрын
ആദ്യം ലൈക്ക് പിന്നെ ഹെഡ്സെറ്റ് വെച്ച് ഇച്ചായന്റെ വാക്കുകളിലൂടെ ഒരു ആത്മായനം❤️ JM💕💕💕
@arunralf72124 жыл бұрын
I love your presentation.. And I like your thought..😘😘✌🏼✌🏼
@veenaraveendran64894 жыл бұрын
വന്നു വന്ന് ഇതു കേൾക്കാണ്ട് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി.. 😍 ഒരു രക്ഷയും ഇല്ല.. 👌👌👌
@JuliusManuel4 жыл бұрын
💞🥰💓
@NoriesMaliyekkal4 жыл бұрын
രാത്രി കാണാം 💖
@febinanwar05384 жыл бұрын
സൂപ്പർ ഒരുരക്ഷയും ഇല്ല പൊളി അവതരണമാണ് ചേട്ടന്റെ എല്ലാവിഡിയോയിലും ഒരു സിനിമ കാണുംമ്പോലയ👍👏👏👏👏👍
@JuliusManuel4 жыл бұрын
💓
@suhailmukkan23254 жыл бұрын
ഇത് കേട്ടിട്ട് എന്നെപ്പോലെ ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ നോക്കിയവർ ആരൊക്കെയുണ്ട് .... Palmyra supper ....
@atheist61764 жыл бұрын
🔥🔥🔥🔥 എന്നത്തെയും പോലെ കലക്കി
@tintudk4 жыл бұрын
Thanks for the video. We are getting hundreds and thousands of information from your video.
@JuliusManuel4 жыл бұрын
💓
@deadthrottle4 жыл бұрын
വളരെ നല്ല informative ആയിട്ടുള്ള വീഡിയോ. മറ്റെല്ലാ വീഡിയോകളും പോലെ ഇതും വളരെ മികച്ചത് ആണ്. Sincerely thanking all the efforts taken for sharing your knowledge to the masses.
@JuliusManuel4 жыл бұрын
💓💓💓
@sunirajan83294 жыл бұрын
Always waiting for your His-Storys
@JuliusManuel4 жыл бұрын
💓
@JK-pi8lj4 жыл бұрын
കുറേ പുതിയ അറിവുകള്‍ നല്‍കിയതിനു നന്ദി .
@gireeshs55694 жыл бұрын
Presentation about mysterious things. High class. Seeing like Hollywood movies.keep it up.
@JuliusManuel4 жыл бұрын
💓
@ququaua35082 жыл бұрын
🙏❤️
@michaelkuriakose19974 жыл бұрын
Safari channelinu shesham njan Orupad ishtappedunna mattoru channel... Content quality is top notch. Outstanding Narration chetta ❤️🔥👌🏻
@JuliusManuel4 жыл бұрын
❤️
@imyourfriend98604 жыл бұрын
Hi chettaaa.. good presentation.. I'm a huge fan of you
@JuliusManuel4 жыл бұрын
🙏💓💓
@lazarlazar20584 жыл бұрын
Superb boss oru cinema kanunna polaya adutatinu vandy katta waiting
@mohamedzafeer4 жыл бұрын
Wow.... New Video. 🙂🙂🙂
@clintonjoy59204 жыл бұрын
Sir Video sound super anu Nalla efficient & knowledge anu videos
@mydreamzz914 жыл бұрын
എത്തി മോനെ......
@hghh34174 жыл бұрын
എന്നത്തേയും പോലെ🔥🔥 കിടിലം 👌👌
@ldreams7304 жыл бұрын
Thank you
@mathewsonia7555 Жыл бұрын
കഥകളെ കൗതകത്തിൽ പൊതിഞ്ഞ് കാതോരങ്ങളിൽ എത്തിക്കുന്ന അങ്ങേയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരു BIG SALUTE ❤
@Surya-eg5qw4 жыл бұрын
Adipoli✌️✌️✌️
@പ്രണവ്-ത5ജ4 жыл бұрын
പതിവ് പോലെ ആദ്യം ലൈക് ....ഈ ചാനലിലെ ഓരോ വീഡിയോയും ഉറപ്പായും നമ്മുടെ കുഞ്ഞു അറിവിലേക്ക് മനോഹരമായി എന്തെങ്കിലുമൊക്കെ ചേർത്തു വയ്ക്കാറുണ്ട്.....അതിനു പിന്നിലെ സമർപ്പണതിന് നന്ദി.😍😍😍
@JuliusManuel4 жыл бұрын
💓
@nithinpurushothaman83834 жыл бұрын
Like your presentation....!!!
@babiesworld32174 жыл бұрын
എല്ലാ ദിവസവും ഓരോ കഥ എങ്കിലും പ്രധിക്ഷിക്കുന്നു 🥰😍🥰🤩
@sahadkahar96044 жыл бұрын
എല്ലാദിവസവും യൂട്യൂബ് എടുത്ത താങ്കളെ സെർച്ച് ചെയ്യലാണ് ഇപ്പോൾ ജോലി🤗
@robinbaby28854 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെടുന്നു താങ്കളെയും താങ്കളുടെ കഥകളെയും അവതരണ രീതിയെയും waiting for next 🌹🌹
@shabeerkaruveetil68604 жыл бұрын
Was waiting..
@aneebob5634 жыл бұрын
Chettante oro vdo iraaangaan vendi wait cheyyth nikkuaaaaa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@northindia83284 жыл бұрын
Addicted 😍
@shajeersha4 жыл бұрын
എന്ത് രസാന്നറിയുമോ ഇങ്ങളെ വർത്താനം കേൾക്കാൻ
@mdmdmdgaming65344 жыл бұрын
Nice his- stories, God bless you chetta,
@renjithraveendran33623 жыл бұрын
ഒരു ഡിസ്‌ലൈക്ക് പോലുമില്ലാത്ത ചാനൽ.... 👍🏼👍🏼👍🏼👍🏼👍🏼
@daviddv66414 жыл бұрын
കൊറോണ പോലുള്ള ചരിത്രത്തിലെ പകര്‍ച്ച വ്യാദികളെ കുറച്ച് വീഡിയോ ചെയ്യാമോ....
@artacademy77634 жыл бұрын
History, GK, geographical, എന്നിങ്ങനെ പരന്നു കിടക്കുന്നു 👏👏
@sbhsbh4464 жыл бұрын
മച്ചാനെ 👍👍👍👍👍
@gafoorpullat22824 жыл бұрын
Sir നിങ്ങളുടെ വീഡിയോയിൽ നിന്ന് ഇത് വരേ കേൾക്കാത്ത അറിവുകൾ നൽകുന്നു All the best
@JuliusManuel4 жыл бұрын
💓
@stayclassy67424 жыл бұрын
രാത്രി 3 മണിക്ക് ശേഷം താങ്കളുടെ വീഡിയോ ഇരുന്നു കണ്ടതിനു ശേഷം ആണ് ഉറങ്ങാറ്.. പക്ഷെ അതിന്റെ ഗുണം ഇനിക്ക് 2 എണ്ണം ആണ് ലഭിച്ചത് ഒന്ന് ഹിസ്റ്റോറിയെ പറ്റി അറിയാനും സാധിക്കുന്നു.. രണ്ടാമത്തേത് ആഴ്ചകളായി ഞാൻ ചെയ്യാൻ ശ്രെമിച്ചു കൊണ്ടിരുന്ന lucid ഡ്രീം എന്നാ അവസ്ഥയിൽ എനിക്ക് എത്താനും സാധിച്ചു.. EP13 lost city of Z എന്നാ എപ്പിസോഡ് കണ്ടു കിടന്നു ഉറങ്ങിയാ എന്റെ മനസ്സ് വളരെയധികം അതിനെ പറ്റി ചിന്തിച്ചു കൊണ്ടിരുന്നു. സ്വഭാവികമായി അത് സൗപ്നം കാണുകയും സ്വപ്നം അന്നെന്നു മനസ്സിലാവുകയും എന്റെ ആഴ്ചകളുട ശ്രെമം വിജയിക്കുകയും ചെയ്തു.. ഒരുപാട് നന്ദി🌹 അടുത്ത വീഡിയോ വരുന്നതിനു വെയ്റ്റിംഗ്❣️
@JuliusManuel4 жыл бұрын
💓💓💓
@akhillal12934 жыл бұрын
ഏങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു superb
@sajusamuel14 жыл бұрын
Great work... 🎉🎉
@JuliusManuel4 жыл бұрын
💓
@shinujoby54864 жыл бұрын
ചേട്ടായിടെ കഥ കേൾക്കാൻ വെയിറ്റ് ചെയ്യുവായിരിന്നു, അടിപൊളി
@sujithv.s16474 жыл бұрын
Hloo..chetta...super aayittund..kurach horror subject koodi parayane...
@dishcommunicationsdthservi56594 жыл бұрын
ലിയനാർഡോ ഡി കാപ്രിയൊ നായകനായിട്ടുള്ള 2000ത്തിൽ ഇറങ്ങിയട്ടുള്ള The Beach എന്ന മൂവി കണ്ടു നോക്കു... ഒളിഞ്ഞിരിക്കുന്ന ഇതുപോലെയൊക്കെയുള്ള സുന്ദരമായ ദ്വീപിന്റെ കഥയാണു...
@vishnuchandran40714 жыл бұрын
Love from kuwait
@Srt0284 жыл бұрын
ചേട്ടാ രണ്ടു കഥയും നല്ലരീതിയിൽ തന്നെ പറഞ്ഞു നിർത്തി 👌 എല്ലാ കഥകളും കേട്ട ശേഷം പറയാറുള്ളതാണ് അടുത്ത കഥയുമായി പെട്ടെന്ന് തന്നെ എത്തണേ 😍
@adityanair51364 жыл бұрын
പുതിയൊരു കഥ വന്നെങ്കിൽ എന്ന് കുറച്ചു മുമ്പ് വിചാരിച്ചതെയുള്ളൂ.... thanks
@maneeshkv7414 жыл бұрын
താങ്കളുടെ അവതരണം അപാരം തന്നെ
@vishnur53894 жыл бұрын
You are a kind of story teller who can articulate living experiences