ഈ വീഡിയോയിൽ ഒരു ചളി കോമഡി പോലും ഉണ്ടായിരുന്നില്ല ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂
@markopollo_18766 ай бұрын
Best interview i have seen in a while
@JO_es46 ай бұрын
9:54 അറാട്ടണ്ണൻ വിളിക്കാത്ത ആരെങ്കിലും ഉണ്ടോ ആവോ😂
@Kader-lp7pc6 ай бұрын
Adi polli interview oru sec pollum booring feel ayilla editing kude adi polli ayond vedio was nice an enjoyable interview ❤
@joblessclub6 ай бұрын
Means a lot
@aplusfamily4 ай бұрын
Nice ഇന്റർവ്യൂ... 🥰🥰🥰
@popcorn54866 ай бұрын
Powlicch makkale..❤❤❤ Anarkali🥰 and two bros😂❤️❤️
@polimood.ambadi20166 ай бұрын
ivan endhoru comedyaa 🤣 14:29
@ntj09876 ай бұрын
Aa timingil onumm illalo...sarcasm arno😁😁
@vaigaammu98036 ай бұрын
Aake 13:34 ollu 😂
@calisamoosa6 ай бұрын
13:43 time ulla video yil 14:29 timestamp 😮😅
@Techyphilia6 ай бұрын
@@calisamoosaEnnit Athin 41 like um…
@Ashoppi_6 ай бұрын
Thx for time saving 😂
@TrichoGaming6 ай бұрын
Adipoli Interview.....chirich chath 😂😂...more to go machu 💕😍😘
@muhammadshabeer79276 ай бұрын
omg starting to end chirich mann kappi😅😅😅❤❤❤
@ShibilaShafeeq-rz7bc6 ай бұрын
😂😂👍👍ബോറിങ്ങില്ലാതെ സ്കിപ് ചെയ്യാതെ കണ്ട എന്റെ ആദ്യത്തെ ഇന്റർവ്യു 🥰👍
@nikhilnikhi45984 ай бұрын
നല്ല ഇന്റർവ്യൂ ❤️🤝🏼💐. Questions എതിരെ നിൽക്കുന്ന ആൾ നന്നായി enjoy ചെയ്തു answer ചെയ്യുന്നു . ചളി ഇല്ല .പിന്നെ ക്യാമറ set ചെയ്തത്👏🏼 👍🏼. ഇപ്പോഴത്തെ പല ഇന്റർവ്യൂകളും camara മൂവിങ് ആണ് . ആ സെറ്റ് ചെയ്തതാണ് നിങ്ങളുടെ plus പോയിന്റ് . പിന്നെ വായിൽ തോന്നിയത് ചോദിച്ചിട്ടുണ്ടെങ്കിൽ തന്നെ അങ്ങനെ കാണുന്നവർക്ക് മനസിലാവാത്ത രീതിയിൽ ഭംഗിയായി കാണാൻ പറ്റി . All the best🤝🏼 bros
@asifrifa24056 ай бұрын
ആ മഞ്ഞ t ഷർട്ട് ആള് പൊളിയാണ് ട്ടോ 😜😜
@ALWAYS_BIG6 ай бұрын
Midhun
@sherindevassykutty75734 ай бұрын
ഇതിന്റെ thumbnails ഞാൻ പലതവണ കണ്ടതാ...but never expected to be so hilarious... അടിപൊളി interview... ചെക്കന്മാര് പൊളിച്ചു especially അ clip ഇട്ടവൻ...മറ്റവൻ ഒരു gap ലാണ് goal അടിക്കുന്നത് ... ഒരുപ്രാവിശ്യം ഞാൻ ചിന്തിച്ചുപോയി, ആ false answer button ന്റെ switch ചേച്ചിക്ക് ഇക്കിളിയെടുക്കുന്ന സ്ഥലത്താണോന്ന്... എപ്പോ ചുവപ്പുതെളിഞ്ഞാലും ( അല്ലെങ്കിലും ) ചേച്ചി ചിരി തുടങ്ങും... Anyway... Nice guys...super questions and well presented....
@Arun_shankar6 ай бұрын
Vishyam video ithupole oru interview ithinu munp kanditilla🎉🎉🎉🎉
@dontreply3-re2ho6 ай бұрын
പണ്ട് കേരളയൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ ന് വന്നപ്പോൾ അനാർക്കലി participant ആയിരുന്നു... അന്ന് ഈ കുട്ടി hair cut ചെയ്ത സുന്ദരി കുട്ടി ആയിരുന്നു.. ഇപ്പോഴും മിടുക്കി ☺️👍🏽
That Chechii… chechi vili … looks so comforting, may be that’s why she’s looks comfortable
@sruthi_rajanikanth6 ай бұрын
Nice interview 😂🎉
@Crizz_editzzz6 ай бұрын
Hayyoo😅😅
@mezzmokergaming4456 ай бұрын
Powli new way of interview ❤❤
@JinsmjVlogs6 ай бұрын
സിനിമ കാണണം എന്നു പറഞ്ഞാൽ പോരായിരുന്നോ ടെലഗ്രാമിന്റെ കാര്യം പറയാനായിരുന്ന😥😥😂
@mrpassionfruit67286 ай бұрын
keep rocking guys.you guys are the next big thing🎉
@akhilavijayakumar43646 ай бұрын
Inim ithupole ulla fun filled interview or podcast expect chyyunnu..❤❤❤ it was super fun 👏🏻👍🏻🎉
@fathimazenasus44926 ай бұрын
*Who's that yellow guy nice talking, cute sound with braces and that chechi vili is cute to hear* ❤
@akkishalu56836 ай бұрын
എന്റെ മോനെ .. ഒരു comedy പടം കണ്ട ഫീൽ .. last 3 minutes ഒരു രക്ഷയുമില്ല .. 4 പേരും പൗളിച്ചു .. 4th one editor 🥰🥰🥰🥰🥰🥰🥰😍😍😍😍
@joblessclub6 ай бұрын
Means a lot ♥️
@bhagathgoutham6 ай бұрын
Enth kidilan interview aadoo, Great team work 👏 Editing and ooro subtitle placement nice aarnh ❤ Chirich uppad ilaki 😂😂
@AswinS_6 ай бұрын
Keep going🩶nice interview😅
@Rahman.....6 ай бұрын
Kurachoode time venarunnu. Pettannu theernnu poyi. Nice one❤
@augustin_abraham6 ай бұрын
Guys continue this content❤
@AylwinGeorge3 ай бұрын
Mandakini is a wonderful movie. Every actor and character is so natural. Marvelous.
@maneeshbabusenan14866 ай бұрын
Nice interview. Keep it up😂😂😂😂😂
@midlaj476 ай бұрын
Adipoli verthe kandappo eduth kand nokkiyatha …ariyathe ithil layich poyi 😂 Good question and presentation ….You guys are always smile 😂😂 kaanunna viewersinte mukathum full time aa chiri pokaathe nila nirthi 😍❤
@delmamathew47666 ай бұрын
Really enjoyed this interview ❤️ keep going 🤝
@joblessclub6 ай бұрын
Thank you! Will do!
@vinukrishnan83866 ай бұрын
2:13 നെപ്പോ മമ്മി 😂😂😂🤣
@Renotalks6 ай бұрын
Nice content and concept, alla where are the likes & views ?
@joblessclub6 ай бұрын
😍❤️
@ajmalbinnizam6 ай бұрын
u guys earned a subscriber 😂😂
@പെരുനാട്കഥകൾ4 ай бұрын
സൂപ്പർ ഇന്റർവ്യൂ, ഇതുവരെ കണ്ടതിൽ നൈസ് ഇന്റർവ്യൂ 🙏നാച്ചുറൽ ചോദ്യങ്ങൾ, എന്റർടൈൻമെന്റ് ♥️♥️♥️
@bookworm42016 ай бұрын
@12:00😂😂😂
@Slimshady-32 ай бұрын
nice Anchors .Keep going ,we need more interviews like this
@AsifShajahan-ow7zx6 ай бұрын
Nice one..keep going bruh
@abijithanilkumar52556 ай бұрын
😂😂
@Ichaanuz_world5 ай бұрын
ഇതാണ് ഇന്റർവ്യൂ...😂😂😂🔥🔥🔥
@Akhil_Kannan_146 ай бұрын
12:05 😂
@Jerry-bq9ty6 ай бұрын
Uk yil ninnu kond vanna machine aan athe United Kunnamkulam 😂😂😂😂😂😂😂😂😂 4:50
@vpin_6 ай бұрын
its too good guys nalla moments indayirunu . i wish u guys too get interview like this with big stars tooooooo
@safaayisha69475 ай бұрын
😍Nannaaaytund ketto... Very entertaining😅😂❤Keep going!
@HRKei6 ай бұрын
Chechi vili nitrthi peru vilikkadey...orumathiri shonna vibe!