അനസ് ബ്നു നളർ (റ) വിനെ സിയാറത്ത് ചെയ്യാൻ പോയപ്പോൾ..!

  Рет қаралды 39,859

faisu madeena

faisu madeena

Күн бұрын

Пікірлер: 189
@razakmandottil4217
@razakmandottil4217 3 жыл бұрын
ഫൗസു റൗളയിൽ പോകുമ്പോൾ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ റസൂലുള്ളക്ക് സലാം പറയണേ... അസ്സലാത്തു വസ്സലാമു അലൈകയാ റസൂലുള്ളാ
@fathimaarsha191
@fathimaarsha191 3 жыл бұрын
എനിക്കുവേണ്ടിയും ദുആ ചെയ്യണേ 🤲🤲🤲
@fathimaarsha191
@fathimaarsha191 3 жыл бұрын
അസ്സലാമു അലൈകും യാറസൂല ള്ളാ 🤲🤲🤲
@bichaamina4624
@bichaamina4624 2 жыл бұрын
Aanikom
@nannuhanavlog277
@nannuhanavlog277 3 жыл бұрын
അൽഹംദുലില്ലാഹ് പറയുവാൻ വാക്കുകൾ ഇല്ല ഇ കാഴ്ചകളല്ലാം ഞങ്ങളിൽ എത്തിച്ചു തരുന്ന ഫൈസു വിനോട്.അള്ളാഹു അനുഗ്രഹിക്കട്ടെ
@sulaikhanazar1690
@sulaikhanazar1690 3 жыл бұрын
ഈ പുണ്യ ഭൂമി കളിൽ ഒക്കെ ഒരു പാട് പ്രാവശ്യം വരാനും സിയാറത്ത് ചെയ്യാനും ഒക്കെ അള്ളാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ
@ajmalaju6275
@ajmalaju6275 3 жыл бұрын
@@sulaikhanazar1690 ആമീൻ
@mohammedkutty1352
@mohammedkutty1352 3 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ഓഹ് ദ ഓർമ്മപ്പെടുത്തി നിങ്ങൾ കരയിപ്പിച്ച് ല്ലോ അള്ളാഹു നിങ്ങൾക്ക് ബർക്കത്തും റഹ്മത്തും ശുഹദാക്കളെ കൂടെ ഒരുമിച്ചു കൂടാൻ നമ്മൾക്ക് എല്ലാർക്കും തൗഫീഖ് ചെയ്യട്ടെ
@yousafyou5960
@yousafyou5960 3 жыл бұрын
ആമീൻ
@faizayisha9964
@faizayisha9964 3 жыл бұрын
Brother use English title along with malayalam ...it is benificial for non malayali people who undertand malayalam
@ummutha7740
@ummutha7740 2 жыл бұрын
എന്തിനാ കേൾക്കുമ്പോൾ സന്തോഷം വരട്ടെ മോനെ
@abduabdulla5896
@abduabdulla5896 2 жыл бұрын
@@yousafyou5960 q8866q66666888888899⁹⁹99o¹I
@noushadcheerangan5911
@noushadcheerangan5911 3 жыл бұрын
കണ്ടു ....... കീഴടക്കി❤️ അനസ്ബ്നു നളർ(റ) ന്റെ ഉജ്വലചരിത്രം ഉഹ്ദിനെ സാക്ഷി നിറുത്തി ഗംഭീരമാക്കി💞💞😘😘😘😘😘😘
@ameerasalim7509
@ameerasalim7509 3 жыл бұрын
മാ ശാ അല്ലാ ഓരോന്നു കാണു ബം എന്റെ കണ ണ് നിറഞ്ഞ് ഒഴുകി കൊണ്ടിരിക്കുന്നു എനെ കിലും വരാൻ പറ്റു മെന്നു ആഗ്രഹിക്കുന്ന എനിക്കു o കുടുബത്തിനു o വേണ്ടി ആത്മാര്ഥമായി ദുആ ചെയ്യാൻ മറക്കരുത് അസ്സലാത്തു വസ് ലാമുഅലൈക്ക യാ റസൂലിള്ളാ എന്റെ ആഗ്രഹം നടത്ത തരണേ എന്ന് കണ്ണീരോടെ ദുആ ചെയ്യുന്നു ഭാഗ്യവാനായ താങ്കളുടെ മേൽ അല്ലാഹ് അനുഗ്രഹം വർഷിച്ചു കൊണ്ട് ഇരിക്കട്ടെ ട്ട
@ameerasalim7509
@ameerasalim7509 3 жыл бұрын
വ അലൈകുമുസ്സലാം
@nadeerbinrazak673
@nadeerbinrazak673 3 жыл бұрын
Masha allah🌹🌹🌹ഓരോ വീഡിയോകാണുമ്പോഴേക്കും ഇത് വേഗം തീരല്ലേ എന്ന് വിചാരിക്കും,..ഇനി അടുത്തത്തിനുള്ള കാത്തിരിപ്പാണ്.. ഫൈസുവിന് പടച്ചവൻ എല്ലാ ബർകത്തുംനൽകി അനുഗ്രഹിക്കാൻ ദുആ ചെയ്യുന്നു 🤲🏻🤲🏻
@alyasra3022
@alyasra3022 3 жыл бұрын
മദീന ഇഷ്ടം 🌹🌹🌹
@jaseelap1257
@jaseelap1257 3 жыл бұрын
Mashaallha .... നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സും കണ്ണും നിറയും...മുത്ത് നബി (സ) അവിടെ ഉറങ്ങുന്നുടല്ലോ ..എന്നോർക്കുമ്പോൾ
@ajishaajisha7549
@ajishaajisha7549 3 жыл бұрын
Enikum ente kudumbathinum ellaa muslimeegalkum 🤲 dhua cheyyan apekshikunnu
@ashrafk922
@ashrafk922 3 жыл бұрын
എല്ലാം കാണാൻ ഞങ്ങൾ ക്ക്‌ തൗഫീഖ് നൽകണേ അള്ളാ
@abuabu7237
@abuabu7237 3 жыл бұрын
Latheef Ch DXB mpm ameen yarabalameen
@hibumol3120
@hibumol3120 3 жыл бұрын
Alhamdhulillah 👍👍 Nammalkum muth nabiyude aduth etthan dhua cheyyane
@salamak.p.m.r7036
@salamak.p.m.r7036 3 жыл бұрын
മാഷാ അല്ലാഹ്. വരുന്നു ഞങ്ങളും നിങ്ങൾക്കൊപ്പം തുടിക്കുന്ന ഹൃദയത്തോടുംതപിക്കുന്ന മനസോടും
@basheersufibasheersufi1685
@basheersufibasheersufi1685 3 жыл бұрын
മാഷാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 💚🤲
@jameelashabana5192
@jameelashabana5192 3 жыл бұрын
Alhamdulliah ,mashaallah AAA maaanil ethipedaanulla Allah nammalkum baaghyam theatre ameen 🤲🤲💐💐💐
@rafeequesameera6770
@rafeequesameera6770 3 жыл бұрын
Masha Allah orupad ishttamaanu madeena video kanaan .avide athaan duaa cheyyane 😭
@sumayyayouseph3014
@sumayyayouseph3014 3 жыл бұрын
Masha allah alhamdulillah allahuakbar assalamualaikka yarasoolullah💚💚💚🤲🤲🤲🕋💚🕋
@misbsafreen4042
@misbsafreen4042 3 жыл бұрын
Faisumone ea ummane madeenayilethikan duaa cheyyanam ameen yarabal aalameen
@AbdulSalam-mz6yt
@AbdulSalam-mz6yt 2 жыл бұрын
ഒരുപാട് അറിവുകൾ. വിസ്മയകരം. വളരെ സന്തോഷം. അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ.
@lulujamal905
@lulujamal905 3 жыл бұрын
നിങ്ങളുടെ വീഡിയോ ഓരോന്നും ഓരോ പുതിയ അറിവാണ് എന്നെ പോലെ ഉള്ളവർക്കു ഇത് വളരെ ഉപകാരം ഉള്ള വീഡിയോകൾ ആണ് ഇതിന്റ ബർകത് പടച്ചോൻ നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ ആമീൻ. ഇന്ന് ശെരിക്കും കരഞ്ഞു പോയി.
@islamiclife9716
@islamiclife9716 3 жыл бұрын
ആമീൻ
@hussainuchi1077
@hussainuchi1077 3 жыл бұрын
അസ്സലാമു അലൈക്കും, വീണ്ടും വീണ്ടും മനസ്സ് കരയുകയാണു, അല്ലാഹു നമ്മളെ ഏത് വിഭാഗത്തില്‍ ആണ്‌ പെടുത്തിയി രിക്കു ന്നത് അല്ലാഹുവിന് അറിയാം, എന്റെ പ്രയാസം ഈ സഹാബത് പോയ സ്വര്‍ഗത്തില്‍ പോകാന്‍ എന്താണ്‌ യോഗ്യത എനിക്ക് ഉള്ളത്, അല്ലാഹുവേ മുത്ത് നബിയുടെ അടുത്ത് പോ കാനും പരിശുദ്ധ ഹജ്ജ് ഉംറ നിര്‍വഹിക്കാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബത്തിന്, നിങ്ങള്‍ക്കും പ്രധാനം ചെയ്യട്ടെ, നമ്മുടെ എല്ലാവരുടെയും രോഗങ്ങള്‍ മാറ്റി തരട്ടെ, അല്ലാഹു തൃപ്തിപെടുന്ന കൂട്ടരില്‍ ഉള്‍പ്പെ ഡുതെറ്റെ അമീന്‍, Faisu നിനക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം തരട്ടെ, അമീന്‍, എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും മുത്ത് നബിയുടെ അടുത്ത് ചെന്ന് സലാം പറയുകയും, പ്രാര്‍ത്ഥിക്കുകയും വേണം, അസ്സലാമു അലൈക്കും
@arprrsnn1307
@arprrsnn1307 3 жыл бұрын
ദുഹാ cheyyane🤲
@m4mariya759
@m4mariya759 3 жыл бұрын
Nagalkum muth nabi ye (s) kananulla bagyam tharane ya Allah🤲ameen.
@suleimanmohammad1958
@suleimanmohammad1958 3 жыл бұрын
ഇനി നിങ്ങൾ ഉഹ്ദിൽ സിയാറത്തിന് പോകുബോൾ എനിക്കും കുടുബത്തിനും വേണ്ടി ദുആ ചെയ്യണേ സഹോദര അള്ളാഹു നാമെല്ലാവരെയും അള്ളാഹു വിന്റെ ഇഷ്ടപെട്ട അടിമകളിൽ ഔ ദാര്യ മായി നമ്മളെയും കുടുബത്തെയും ചേർക്കട്ടെആ മീൻ
@abdullakuttypoovamullathil5021
@abdullakuttypoovamullathil5021 3 жыл бұрын
ഭാവിയിൽ ഇൻ ഷാ അല്ലാഹ് ഞങ്ങൾക്കും ഒരുപാട് വട്ടം എത്താനും ദുആ ചെയ്യണം
@zeenathbeevi634
@zeenathbeevi634 3 жыл бұрын
ഇന്ഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ
@aminabavakalathil6104
@aminabavakalathil6104 3 жыл бұрын
എന്റെ മോന്ക് ആയുസും ആഫിയത്തും റബ്ബ് നൽകട്ടെ ആമീൻ 🤲🤲🤲
@superhome6771
@superhome6771 2 жыл бұрын
ما شاء الله 🌹... Faisu.. جزاك الله خير... തിരു സ്വഹാബത്ത ന്റെ ഈമാൻ... രോമാഞ്ചം കൊണ്ട്‌ പോകും.... കേട്ടാല്‍...
@abdulraoof3328
@abdulraoof3328 3 жыл бұрын
മാഷാ അല്ലാഹ് 👍👍
@sameeruzhinnalath1553
@sameeruzhinnalath1553 2 жыл бұрын
Masha Allah.. Orupaad charithrangal ariyaan kazhinju... Allahu faisuvin aafiyathoodeyulla deergayuss nalkatte🙂
@fahirufas3633
@fahirufas3633 3 жыл бұрын
മാഷാഅല്ലഹാ... നിങളുടെ വിഡിയോ ഒരു പാട് അറിവ് നൽകുന്നു... അല്ലഹു അതിനുള്ള പ്രതിഫലം രണ്ടു ലോകത്തും നിങ്ങൾക്കും അത് ക്ഷമയോടെ മനസിലാക്കാൻ ശ്രമിക്കുന്ന ഞങ്ങൽകും നൽകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.... ദുഹാ വസിയത്തോടെ നിങളുടെ ഒരു സുഹൃത്...
@adarshashraf7802
@adarshashraf7802 3 жыл бұрын
നിങ്ങൾ റസൂലുള്ളാന്റെ ഹള്റത്തിൽ പോകുമ്പോൾ എന്നെ ആ പുണ്യഭൂമിയിൽ എത്തിക്കാനും സിയാറത്തു ചെയ്യാനുമുള്ള എന്റെ ആഗ്രഹം സഫലീകരിക്കുവാൻ ദുആ ചെയ്യണേ എല്ലാ മഹാന്മാരുടെയും മഹതികളുടെയും ഹളറത്തിൽ പോകുമ്പോൾ എനിക്കും കുടുംബത്തിനും ബർകത്തും റഹ്മത്തും കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
@Manavamaithri
@Manavamaithri 3 жыл бұрын
അൽഹംദുലില്ലാഹ്... സഹോദരാ താങ്കൾക് അല്ലാഹുവിന്റെ പ്രത്യേക നോട്ടം കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു... കാരണം യുവാക്കൾ തെമ്മാടികൾ ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ... മുത്ത് നബി (സ )തങ്ങളെയും സ്വഹാ ബാകളെയും പറ്റിയുള്ള അറിവുകൾ അവർ ജീവിച്ചു മൺ മറഞ്ഞ(കൺമറഞ്ഞ )നാട്ടിൽ നിന്ന് തന്നെ പറയാൻ കഴിയുക എന്നത് വല്ലാത്ത ഭാഗ്യം തന്നെയാണ്.. മരണം വരെ തുടരുക 👍👍അള്ളാഹു അങ്ങേയ്ക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ ❤❤
@basheerpareed9985
@basheerpareed9985 3 жыл бұрын
വിഡിയോ കാത്തിരിക്കുകയാണ് മദീനയിലൂടെ ഫൈസുവിനോടൊപ്പം കാഴ്ചകൾ കണ്ടു സഞ്ചരിക്കാൻ . ആമീൻ ആമീൻ .
@ismailshammasnizami4430
@ismailshammasnizami4430 3 жыл бұрын
ما شاء اللّه⭐⭐⭐ اللهم صل وسلم وبارك عليه🌻🌻 اوصيكم بالدعاء🤲
@sherifmon5875
@sherifmon5875 3 жыл бұрын
ماشاءالله
@AbdulJaleelParayil916
@AbdulJaleelParayil916 3 жыл бұрын
എനിക്ക് ഇഷ്ടം മദീന
@zeenathbeevi634
@zeenathbeevi634 3 жыл бұрын
ആമീൻ ആമീൻ ആമീൻ
@noushadcheerangan5911
@noushadcheerangan5911 3 жыл бұрын
മാഷാ അല്ലാഹ്💞💞ഇന്ന് വീഡിയോ ചാടി പിടിച്ചിരിക്കുന്നു🤓 കാണട്ടെ!
@fathimasuhra5559
@fathimasuhra5559 2 жыл бұрын
നെഞ്ച് പിടഞ്ഞു പോയി. സഹോദരാ. അള്ളാഹു ഹയ്റകെട്ടെ
@Latheef-sv9jq
@Latheef-sv9jq 3 жыл бұрын
ماشاءالله.... جزاك الله خيرا 🌹🌹🌹🌹
@Rauftrickz
@Rauftrickz 3 жыл бұрын
എന്നാണ്‌ ഞാൻ മദീന കാണല്‍ Faisu madeenayil എത്തുമ്പോള്‍ ഈ ഉള്ളവര്‍ക്ക് ദുആ cheyyane
@muhammedrafi399
@muhammedrafi399 3 жыл бұрын
MashaAllah Jazakallah
@Alian-vk5rk
@Alian-vk5rk 3 жыл бұрын
നിങ്ങൾ എനിക്ക് ഒരു ഗുരുവിന്റെ സ്ഥാനത്താണ്, masha allah അള്ളാഹു താഹല ഉയരങ്ങളിൽ എത്തിക്കട്ടെ Aameen
@nisayousef9440
@nisayousef9440 Жыл бұрын
Avida ethanulla fag enikk kitti 🤲🤲😥masha allha
@ashrafkk6631
@ashrafkk6631 3 жыл бұрын
മഷാഅല്ലാഹ്
@avaramk876
@avaramk876 3 жыл бұрын
ആരോഗ്യവും ആഫിയതും ദീർഗായസും നൽകടെ ആമീൻ
@CEEPEE100
@CEEPEE100 3 жыл бұрын
ماشاءالله تبارك الله
@rashidyamanirashid2435
@rashidyamanirashid2435 3 жыл бұрын
ما شاء الله تبارك الله
@ismailshammasnizami4430
@ismailshammasnizami4430 3 жыл бұрын
Prthyekam duayil ulppeduthee🤲
@muhsinnihal1312
@muhsinnihal1312 3 жыл бұрын
Ithupolulla vlog iniyum cheyyanam neril kanunnapole thanks
@hizanap4924
@hizanap4924 3 жыл бұрын
Ma sha allah💚💚🤲
@ishanesi7609
@ishanesi7609 2 жыл бұрын
മാഷാ അള്ളാ🤲🤲🤲🤲🕋🕋🕋🕋
@jimshadsuni
@jimshadsuni 3 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🥰🥰🥰🥰
@DayswithAllah786
@DayswithAllah786 3 жыл бұрын
Masha Allah 🤲🏻
@sistersvlog907
@sistersvlog907 3 жыл бұрын
Masha Allah namukkum kaanaanulla baagyam tharane Allah
@jalaludheendeshamangalam
@jalaludheendeshamangalam 3 жыл бұрын
آمِينْ يَا رَبَّ الْعَالَمِين
@abdullatheefkv1670
@abdullatheefkv1670 2 жыл бұрын
Kanan allahu thoufeeq Chayyatte ameen
@nishabchaliyam6060
@nishabchaliyam6060 3 жыл бұрын
ഫൈസു നിങ്ങളെ വിഡിയോ കണ്ടത് മുതൽ മക്കയും മദീനയും ഒരു പ്രാവശ്യമെങ്കിലും കാണാൻ കൊതിയാവുന്നു...
@majeedarakkal9215
@majeedarakkal9215 3 жыл бұрын
ما شاءالله امين امين امين يارب العالمين... الصلاة والسلام عليك يا رسول الله الصلاة والسلام عليك يا حبيب الله الصلاة والسلام عليك يا نبي الله....
@kalidkalid7851
@kalidkalid7851 3 жыл бұрын
Va alaikumussalamrahmathullahivabarakkathuhu Maasha allaha
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
اللهم صلى على سيدنا حبيبنا محمد 🌷
@subaidhasubaidhaot5824
@subaidhasubaidhaot5824 2 жыл бұрын
Ma sha Allah 💝🕋💝😍
@basheerahammed7028
@basheerahammed7028 3 жыл бұрын
ماشاءالله و جزاكم الله تقبل الله منكم
@cherooppa1295
@cherooppa1295 3 жыл бұрын
മദീന കാണാൻ വിധിയേകണേ അല്ലാഹ്
@nisayousef9440
@nisayousef9440 Жыл бұрын
😢😢🤲
@hamzamusic1520
@hamzamusic1520 3 жыл бұрын
Alhamdulillah
@muhammedkhaleel8428
@muhammedkhaleel8428 3 жыл бұрын
Ingale uppak aan ente salute. Ingale cheruppam thotte avide kond vannallo. Cheruppakalath avide ethiyadondan ingalk madeena ithra parijayamayad
@shanueyelight4459
@shanueyelight4459 3 жыл бұрын
എന്തൊരു ഭാഗ്യവാൻ.... ഞാനൊക്കെ ഇനി എന്നാണാവോ ഇങ്ങനെ മദീന തെരുവുകളിലൂടെ നടക്കുക😭😭
@abdullakuttypoovamullathil5021
@abdullakuttypoovamullathil5021 3 жыл бұрын
നിങ്ങൾ ഇനി ഹറമിൽ പോകുമ്പോൾ റൗളയിൽ എത്തുമ്പോൾ മുത്ത്നബിയോട് എന്റെ സലാം പറയണേ അസ്സലാത്തു അസ്സലാമു അലൈക യാ സയ്യിദീ يا رسول الله
@safashifa2086
@safashifa2086 3 жыл бұрын
Nighl madeena thano allahu afiyathulla deergayuss nalkatey
@almadeenamedia3313
@almadeenamedia3313 3 жыл бұрын
ما شاء الله بارك الله فيك
@Hadi_kp
@Hadi_kp 3 жыл бұрын
Masha Allah...Dua' Cheyyane.....
@safashifa2086
@safashifa2086 3 жыл бұрын
Ee vedio kanumbo salathchellikondey kanan patt oo faisookka rasool (s) Peru parayunnath kond 💕💕💕
@ഉമ്മുഫായിസ്
@ഉമ്മുഫായിസ് 3 жыл бұрын
Prarthanayil ulpeduthanam.
@JasnaJasi-vy6kx
@JasnaJasi-vy6kx Жыл бұрын
ماشاءالله ....الله أكبر
@theanonymousrider5634
@theanonymousrider5634 3 жыл бұрын
നബി (സ) തങ്ങൾ കണ്ട അതെ കാഴ്ച്ച നമ്മൾക്ക് കാണണമെങ്കിൽ പർവ്വതങ്ങളിലേക് നോക്കണം. വല്ലാത്തൊരു അനുഭവമാണത്. നബി (സ) യും സ്വഹാബത്തും നടന്നു പോവുമ്പോൾ കാണുന്ന അതെ കാഴ്ച്ച, നബി തങ്ങളുടെ കണ്ണിലൂടെ കണ്ട അതെ കാഴ്ച്ച നമ്മളുടെ കണ്ണ് കൊണ്ടും കാണുമ്പൊൾ വല്ലാത്ത ഒരു അനുഭൂതിയാണ്... എല്ലാവര്ക്കും കാണാനുള്ള വിധി നാഥൻ തരട്ടെ ഇൻശാ അല്ലാഹ്
@anasnk218
@anasnk218 3 жыл бұрын
Mashaallah😍😍
@fazalfazal8686
@fazalfazal8686 3 жыл бұрын
Masala
@jamsheertky9420
@jamsheertky9420 3 жыл бұрын
Duayil ulppeduthanam tto....
@tpagencies9420
@tpagencies9420 3 жыл бұрын
അൽഹംദുലില്ലാഹ് അറിയാത്ത പല അറിവുകളും അറിയാൻ കഴിഞ്ഞു
@abdurahman1262
@abdurahman1262 3 жыл бұрын
Ameen
@thajudheen.r.a5215
@thajudheen.r.a5215 3 жыл бұрын
ഞങ്ങള്ക് വേണ്ടി ദുആ ചെയ്യണേ
@rafeequerafeeque522
@rafeequerafeeque522 3 жыл бұрын
الحمد لله مبروك طول الله عمرك مع العافية
@abdulsalam7619
@abdulsalam7619 3 жыл бұрын
Very touching and emotional narration
@abdullamamu2724
@abdullamamu2724 3 жыл бұрын
Masha allah വളരെ നന്നായിട്ടുണ്ട്
@abdulkhadermusthafavm1012
@abdulkhadermusthafavm1012 3 жыл бұрын
Maashaallah
@shijinashijina4940
@shijinashijina4940 3 жыл бұрын
WA alaikumussalam
@shaheedashaheeda6773
@shaheedashaheeda6773 3 жыл бұрын
💕✨ماشاء ألله💫💞
@shylahaneefa9845
@shylahaneefa9845 3 жыл бұрын
മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്
@Ashfaaah
@Ashfaaah 2 жыл бұрын
Allahubarakkath chayyattee
@pcmbaqavi
@pcmbaqavi 2 жыл бұрын
بيانك جذاب نفاع وفقك الله للمزيد
@jasminav34jafer10
@jasminav34jafer10 3 жыл бұрын
Alhamdulillah താല്പര്യം ഉള്ളവർക്കു കൂടെപോരാം എന്ന് പറഞ്ഞില്ലെ .കൂടെപ്പോരുകയായിരുന്നു .17മിനിറ്റ് .insha allah കാത്തിരികാം അടുത്ത വീഡിയോക്ക്
@ibbinoosemi3228
@ibbinoosemi3228 3 жыл бұрын
കറിപ്പിച്ചു ഞാനും ഹാജിന് വരാനിരിക്കുകകയാണ് ദുആ ചെയ്യണം സ്വർഗം കിട്ടാൻ.
@naseeralmiyan3777
@naseeralmiyan3777 3 жыл бұрын
Masha allah Barakallah
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 жыл бұрын
Subhanallah
@arshaqueolakara
@arshaqueolakara 3 жыл бұрын
Masha allah
@THWAIBA
@THWAIBA 3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@meharmajeed5614
@meharmajeed5614 3 жыл бұрын
Vaalakumusalam vararahmathullah
@muhammedshafeelku275
@muhammedshafeelku275 3 жыл бұрын
اللهم صل على سيدنا محمد وعلى اله وصحبه وسلم
@Nigesh14
@Nigesh14 3 жыл бұрын
മാഷാഅല്ലാഹ്‌
@ismayilmisbahi2938
@ismayilmisbahi2938 3 жыл бұрын
Duayil ulpeduthanee
@InformationCenterMalayalam
@InformationCenterMalayalam 3 жыл бұрын
Valaikkumussalam
@THWAIBA
@THWAIBA 3 жыл бұрын
❤️❤️❤️❤️❤️❤️
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
ഉഹ്ദ് യുദ്ധം (Battle of Uhud)
8:00:16
Al Furqan
Рет қаралды 70 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН