Anas Perumbavoor Controversy | കൊച്ചി അധോലോകത്തെ തുറന്നു കാട്ടി News18 Associate Editorക്ക് ഭീഷണി

  Рет қаралды 43,359

News18 Kerala

News18 Kerala

Күн бұрын

Пікірлер: 119
@AnoopActionVlogs
@AnoopActionVlogs 7 ай бұрын
സിറ്റി പോലീസ് കമ്മീഷണർ ഇറങ്ങണം 🔥🔥🔥🔥🔥🔥🔥🔥
@idealmotors5538
@idealmotors5538 7 ай бұрын
ENCOUNTER,,,അല്ലാതെ പ്രദിവിധി,,, ഇല്ലാ ബ്രോ ❤❤❤❤❤❤
@arunpb3771
@arunpb3771 7 ай бұрын
അനൂപ് ബ്രോ.. നിങ്ങൾക്കു ഭീഷണി ഇല്ലേ. താങ്കളാണല്ലോ ഇതെല്ലാം സ്വന്തം ചാനലിലൂടെ ആദ്യം പുറത്തു വിട്ടത്
@nz4377
@nz4377 7 ай бұрын
​@@arunpb3771onnu podoo..news 18 anu news vittath, allathe vloger alla
@Renjith_rj
@Renjith_rj 6 ай бұрын
നിങ്ങൾ അല്ലെ 1st ന്യൂസ്‌ ഇട്ടത് കുറച്ചു തീട്ടം വരി തിന്നാൻ പറ
@aswinkos
@aswinkos 6 ай бұрын
Kerala police ഇന് പൂരം മുടക്കാനെ അറിയൂ
@sathymohandas8577
@sathymohandas8577 7 ай бұрын
ഇവരെ സംരക്ഷിക്കണം നിയമവും സർക്കാരും ശക്തമായി ഇടപ്പെടണം
@metalx1980
@metalx1980 7 ай бұрын
ഒരു ക്രിമിനൽ ഭരിക്കുന്ന സർക്കാരിന്റെ അടുത്ത് മറ്റു ക്രിമിനലുകളുടെ കാര്യം പറഞ്ഞിട്ട് എന്തു പ്രയോജനം
@kbcsports5098
@kbcsports5098 7 ай бұрын
@@metalx1980 Intention of this new is same... spread hatred against kerala govt... channel is owned by ambani.... Think out of box
@AnoopActionVlogs
@AnoopActionVlogs 7 ай бұрын
ഫോട്ടോ അടുത്തവൻ ഇനി പുറലോകം കാണരുത് കേരള പോലീസ് പുറത്ത് ഇറങ്ങണം
@DasanpvDasanpv-dw9to
@DasanpvDasanpv-dw9to 7 ай бұрын
Neyom video ittathale 😂😂😂😂 varunund avaracha
@AnoopActionVlogs
@AnoopActionVlogs 7 ай бұрын
@@DasanpvDasanpv-dw9to വന്നാൽ അവന്റ വീടിന്റെ ഒരു ഫോട്ടോ ഞാനും എടുക്കും.. പിന്നെ അവർച്ചനും ഉണ്ടാകില്ല ഒരു പണിയും ഉണ്ടാകില്ല
@Marly97
@Marly97 7 ай бұрын
​@@AnoopActionVlogs mass 🔥🔥
@nidhin22
@nidhin22 7 ай бұрын
Cid Anoop
@DasanpvDasanpv-dw9to
@DasanpvDasanpv-dw9to 7 ай бұрын
@@AnoopActionVlogs 😎
@vsomarajanpillai6261
@vsomarajanpillai6261 7 ай бұрын
കേരളത്തിലെ ഇപ്പോഴുള്ള സർക്കാർ ഇതിനെതിരെ നടപടിയെടുക്കണമെങ്കിൽ News18 CPM ന് അനുകൂലമായ നിലപാട് എടുക്കേണ്ടിവരും അതായത് മറ്റൊരു കൈരളി / റിപ്പോർട്ടർ ചാനലുകളെപ്പോലെ
@riyazcm6207
@riyazcm6207 7 ай бұрын
അനസിന്റെ insta follow ചെയ്യുന്ന പയ്യനായിരിക്കും സ്കൂൾ വിട്ടുപോകുമ്പോൾ എടുത്ത് അയച്ചതായിരിക്കും 😂😂😂
@sivanmandodia7633
@sivanmandodia7633 7 ай бұрын
1:55
@ciniemaworld4u33
@ciniemaworld4u33 7 ай бұрын
😂😂😂😂 sathym
@ciniemaworld4u33
@ciniemaworld4u33 7 ай бұрын
Alu pedichu dubailot vannitund😂
@bennythomas2789
@bennythomas2789 7 ай бұрын
ഈ പറഞ്ഞ നീയാവാനും വഴിയുണ്ട്
@MK_my_vishion
@MK_my_vishion 7 ай бұрын
😁😁😂
@AnoopActionVlogs
@AnoopActionVlogs 7 ай бұрын
നിങ്ങൾ നമ്പർ പുറത്ത് വിടുക
@user-lv9pu4hm4z
@user-lv9pu4hm4z 7 ай бұрын
Entha vedio idathe.wating for next vedio
@SıbıGeorge-n9s
@SıbıGeorge-n9s 7 ай бұрын
Salute,,,,,, go forwarddddd....
@danielmathai9325
@danielmathai9325 7 ай бұрын
ഇത്തരക്കാരെ പോറ്റിവളർത്തുന്നത് ഇവിടുത്തെ രാഷ്ട്രീയക്കാർ തന്നെയാണ്, അതിനു ഏതുപാർട്ടിയെന്നു വ്യത്യാസമൊന്നുമില്ല.
@Lolanlolan304
@Lolanlolan304 7 ай бұрын
💯
@SonilKurien
@SonilKurien 7 ай бұрын
താങ്കളെ ഒന്നും ചെയ്യില്ല. ഞങ്ങൾ കൂടെ ഒണ്ടേ
@NNP1952
@NNP1952 5 ай бұрын
റിപ്പോർട്ടർ മാരോട് ഇൻറർവ്യൂ തരാം എന്ന് പറഞ്ഞ് ആരെങ്കിലും ബന്ധപ്പെട്ടാൽ ജാഗ്രതപാലിക്കണം
@AnoopActionVlogs
@AnoopActionVlogs 7 ай бұрын
രാഷ്ട്രീയ ഉണ്ണാക്കാൻ എവിടെ
@kuriakosejoseph8298
@kuriakosejoseph8298 Ай бұрын
കേരളം മൊത്തത്തിൽ പറഞാൽ വെള്ളരിക്ക പട്ടണമായി, സാധാരണ ജനങ്ങൾ എന്തു ചെയ്യണം?
@mohananv3311
@mohananv3311 7 ай бұрын
സർക്കാരും പോലീസും നടപടി സ്വീകരിക്കണം.
@basheerkerala3618
@basheerkerala3618 7 ай бұрын
സർക്കാറിലും പോലീസിലും ഇവരെ സഹായിക്കാൻ ആളുണ്ടാവുമ്പോ ഇവർക്കതിരെ എന്തെങ്കിലുംചെയ്യാൻ കഴിയുമോ
@aruntp5105
@aruntp5105 7 ай бұрын
Please go ahead sir.....barking dogs never bite💯
@SKBhavan
@SKBhavan 7 ай бұрын
ഇവന്മാരുടെ നമ്പർ അയക്കു ശല്യം തീർത്തു തരാം അല്ലാതെ കേരള പോലീസിൽ പരാതി കൊടുത്തിട്ടു കാര്യമില്ല
@rejithomas3707
@rejithomas3707 7 ай бұрын
സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേ ടോമിന്‍ സംരക്ഷണം കൊടുക്കണം.
@basheerkerala3618
@basheerkerala3618 7 ай бұрын
ഇവർക്കൊക്കെ, രാഷ്ട്രീയ നേതാക്കളുടെ ശക്തമായ പിൻബലമുണ്ട്,
@kuriakosejoseph8298
@kuriakosejoseph8298 Ай бұрын
കേരളത്തിൽ ഇൻ്റലിജൻസ് വിഭാഗം എന്താണ് ചെയ്യുന്നത്
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 7 ай бұрын
Very scary. Law and order situation is so bad in the state
@SıbıGeorge-n9s
@SıbıGeorge-n9s 7 ай бұрын
Go forward
@akshxy.
@akshxy. 7 ай бұрын
Government ന്റെ അടുത്ത് കൂടെ പോലും ഈ വാർത്ത പോയില്ല. എന്ത് ക്രമസമാധാനം ആണ് ഇവിടെ ഉള്ളതു. എങ്ങനെ ഇവരെ 2 കൊള്ളാം ഇനിയും സഹിക്കും
@Believeinloveenjoy
@Believeinloveenjoy 7 ай бұрын
Balabaskar ഇൻ്റെ മരണത്തിൽ പങ്ക് ഉണ്ട് എന്ന് പറയുന്ന ... പാലക്കാട് ജില്ലയിലെ ഒരു ആയുർവേദ resort .. ദമ്പതികൽ undayirunillae അവരുടെ resort ചെർപ്പുളശ്ശേരി ഭാഗത്ത് അല്ലേ. .. അനസ് അവിടെ ഒളിവൽ ഇരുന്ന് എങ്ജിൽ.... Sworna കടത്ത് മയി അനസിന്ന് ബന്ധം ഉണ്ടെന്ന് പറയുന്ന സ്ഥിതിക്ക് അതും അനോഴികണം
@shanidpk9095
@shanidpk9095 7 ай бұрын
Anas perumvur കേസില് news 18 kerala മാത്രമേ ഇടപെട്ടിട് ഉള്ളു ബാക്കി ന്യൂസ്‌ ചാനൽലുകൾ എന്ത്കൊണ്ട് ന്യൂസ്‌ ചെയ്യുന്നില്ല പേടിച്ചിട്ടോ അതോ
@SıbıGeorge-n9s
@SıbıGeorge-n9s 7 ай бұрын
Politcs...... Athum oru help ayirikkum
@kbcsports5098
@kbcsports5098 7 ай бұрын
Source ariyilla? enthuvado?
@sijojohnson1
@sijojohnson1 5 ай бұрын
തൃശൂർ പൂരത്തിന് മെയിൻ കളിക്കാൻ പോലീസുകാർക്ക് അറിഉളോ
@Opinion9581
@Opinion9581 7 ай бұрын
ഏഷ്യാനെറ്റ് വിനുവിനെ കേസിൽ പെടുത്താനും ഭീഷണിപ്പെടുത്താനും നോക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിൽ ഇതൊക്കെ പ്രതീക്ഷിക്കാം.😢😢😢😢😢😢 ഒരു മലയാളി എന്ന നിലക്ക് എനിക്ക് ഇതിൽ അത്ഭുതമില്ല
@bijustephen3954
@bijustephen3954 7 ай бұрын
കേന്ദ്രത്തെ അറിയിക്കൂ കേരളത്തിൽ നിന്നും ഒരു സംരക്ഷണവും കിട്ടില്ല .അവർ ഭായ് ഭായ് ആണ് ബ്രോ
@jinojino2333
@jinojino2333 7 ай бұрын
Tom പേടിക്കണ്ട അനസിന്റെ കീഴിൽ ആണ് ആയിപിറന്നവർ ഉണ്ടെങ്കിൽ ഔറങ്ങസീബിനോടു മുട്ടും
@SıbıGeorge-n9s
@SıbıGeorge-n9s 7 ай бұрын
Salute news 18
@SanthoshPanicker-p5g
@SanthoshPanicker-p5g 7 ай бұрын
Mr.Reporter , Barking dogs never bite. Go ahead man
@kuriakosejoseph8298
@kuriakosejoseph8298 Ай бұрын
കേരളത്തിൽ ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥയാണ്, നാഥൻ ഇല്ലാത്ത കളരി
@abuasif8657
@abuasif8657 7 ай бұрын
✊🏼👍🏼
@Builders_calicut
@Builders_calicut 7 ай бұрын
മാധ്യമം ധർമ്മം ശരിയായ രീതിയിൽ ആയാൽ ok ഇവിടെ മാധ്യമം കേന്ദ്രം തരുന്ന വിഹിതത്തിൻ്റെ കനത്തിൽ 'മാധ്യമം പാർട്ടി ഓഫിസ് ചർച്ചയാക്കി ജനങ്ങളെ വിഡിക്കൾ ആക്കുന്നു.
@vijayanp3327
@vijayanp3327 7 ай бұрын
കൊലയാളികളെ ഭരണത്തിൽ കൊണ്ടുവന്ന മാ.പ്ര കൾക്ക് ഇത്തരം പണി കിട്ടുന്നതിൽ സന്തോഷം
@jo-techmalayalam1659
@jo-techmalayalam1659 7 ай бұрын
😡😡😡
@empire_destoryerdestoryer426
@empire_destoryerdestoryer426 7 ай бұрын
എന്ത അധോലോകം 😅
@sarathkumar9958
@sarathkumar9958 7 ай бұрын
ethillathe evide oru partyum movie um nila nilkilla😅😅
@kuriakosejoseph8298
@kuriakosejoseph8298 Ай бұрын
മോൻസൺ മാവുങ്കളിൻ്റെ വീടിനു പുറത്തും പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നു
@rijujose9453
@rijujose9453 7 ай бұрын
Itrayum english okke ariyavunna gundakal ente Naatil ullathil njan abhimanikunnu😊
@user-jo1gn5os8u
@user-jo1gn5os8u 7 ай бұрын
താങ്കൾക്ക് ഇതാണ് അവസ്ഥ എങ്കിൽ അഭിമുഖം തന്നവന്റെ അവസ്ഥ എന്തായിരിക്കും കഷ്ട്ടം
@shafikambath3258
@shafikambath3258 7 ай бұрын
ആ പേടി തോണ്ടൻ ആരെ ഭീഷണി പെടുത്താൻ ആണ്
@jamshijamshi7843
@jamshijamshi7843 7 ай бұрын
വലിച്ചു നീട്ടാതെ ആ നമ്പർ പുറത്തു വിടണം തല &വാല് ഇല്ലാതെ പറഞ്ഞ കൊണ്ട് കാര്യം എന്നതാ
@kbcsports5098
@kbcsports5098 7 ай бұрын
I am the English
@joshypk6685
@joshypk6685 7 ай бұрын
അനസിന്റെ മനുഷ്യാവകാശം സംരക്ഷിക്കണം.... പോലിസ് എന്തു ചെയ്യാൻ... കമ്മീഷൻ 🙏😊
@ShanthaShanthapk
@ShanthaShanthapk 5 ай бұрын
ഇംഗ്ലീഷിൽ ആണ് ഭീഷണി..അവർ മോശം ആൾക്കാർ അല്ല😂😂
@Q2media2
@Q2media2 7 ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി സിന്ദാബാദ്.., ഓമ്പി കിടക്കുന്നു
@Sarin-q8r
@Sarin-q8r 7 ай бұрын
Cowards, any move will finish this mafia forever, even in UAE, Qatar & Saudi they will be eliminated.. seems Mashallah good luck PFI
@SanthoshPanicker-p5g
@SanthoshPanicker-p5g 7 ай бұрын
Mr. I don't think that our stupid police force will help you. Because, still in our police department so stupids is there
@akashkrishnan8074
@akashkrishnan8074 7 ай бұрын
ആ ഇട്ട whatsap number പബ്ലിക് ആക്കു ബാക്കി മലയാളികൾ നോക്കിക്കോളും 😂🔥
@ShanthaShanthapk
@ShanthaShanthapk 5 ай бұрын
നിങൾ നാട് നശിപ്പിക്കുന്നു..ഇടതും വലതും...കൂടുതൽ വയ്തരി വേണ്ട
@shajiwayanad8469
@shajiwayanad8469 7 ай бұрын
ഈ paid വാർത്ത കൊണ്ട് കൂടി ല്ലേ " നല്ല റീച് കിട്ടുന്നുണ്ട് ല്ലേ " അനസ് ടീമിന്റെ സ്പോൺസർ പ്രോഗ്രാം ഇനി നിർത്താം
@sarathkumar9958
@sarathkumar9958 7 ай бұрын
ola pambine kandu pedikkatuth
@prashanthprashanth5765
@prashanthprashanth5765 7 ай бұрын
Kendra il ore complaint koduthal amit thukki kolum 😀😁
@Blackhoodie9
@Blackhoodie9 7 ай бұрын
Ellathineyum pidi b jailil adakkanam
@prasanthkumar-jq5ld
@prasanthkumar-jq5ld 7 ай бұрын
Yogi adityanath .... Nammude Kerala cm ayyal nammal sadaranakkar rakshapedum.... take care brother
@lovebirds6100
@lovebirds6100 7 ай бұрын
Publish the whats up no
@speculative_400
@speculative_400 7 ай бұрын
Will you catch anas??
@vibers-hk9wz
@vibers-hk9wz 7 ай бұрын
Ethu evan mar tane ayachathu ayirikum chumma news undakanam!! Karanam keeleri achu oru pedi turan aanu
@ibrahimaju4134
@ibrahimaju4134 7 ай бұрын
അവർക്ക് എന്ത് എഡിറ്റർ. പ്രത്യേകിച്ച് ന്യൂസ്‌ 18😂😂😂
@adhilnaizam9223
@adhilnaizam9223 7 ай бұрын
Ourangaseeba a anasina sushicho
@Rajeev-zj6sf
@Rajeev-zj6sf 7 ай бұрын
മലയാളം തന്നെ എഴുതാനും വായിക്കാനും അറിയാത്തവൻ ആണ് അനസ് അതുപോലെ അവന്റെ കൂടെ നടക്കുന്നവരും പിന്നെയല്ലേ ഇംഗ്ലീഷ്... ഇത് നിങ്ങൾ തന്നെ ഉണ്ടാക്കിയതാണ് 😂😂😂
@Mohanan-b6o
@Mohanan-b6o 7 ай бұрын
ENNAPPINNE IVAR MATRAM PORE IVIDE
@ShintoJose-b3p
@ShintoJose-b3p 7 ай бұрын
Chumma nigalepattikune annu onum cheyila kuduthal news kodukkan ulla plan annu😂😂😂😂😂
@adhilnaizam9223
@adhilnaizam9223 7 ай бұрын
Chilapo ouranga seebinda pani aayirequm
@Sarin-q8r
@Sarin-q8r 7 ай бұрын
Moonjiya last warning😂
@saammohammad2274
@saammohammad2274 7 ай бұрын
Well planned script 😂
@SadakkuSadakku
@SadakkuSadakku 4 ай бұрын
Pooranu ende nadanu cherpulasheri avide 😂😂😂
@joshmat6178
@joshmat6178 7 ай бұрын
Shikari Shambhu Gang. 😂😂😂
@sarathkumar9958
@sarathkumar9958 7 ай бұрын
cpm onnu erangatte ellam pathi thzthum 😮😅😢😊
@navasoman666
@navasoman666 7 ай бұрын
നാണം കെട്ട ഭരണം
@abdulrasak9385
@abdulrasak9385 7 ай бұрын
🐃🐃🐃🐃🐃🐃🐃വിട്
@Lolanlolan304
@Lolanlolan304 7 ай бұрын
എന്തുകൊണ്ട് gunda act കൊണ്ട് വരുന്നില്ല
@Hyfanna
@Hyfanna 7 ай бұрын
ഒരു മയത്തിൽ ഒക്കെ തള്ളു.., news 18...😂
@soberupdates
@soberupdates 7 ай бұрын
Nalla english . Malayalam ath pole thanne translate cheyith english aaki vechakkunnu . Gunda aanatre gunda poyi english class el join cheyi online ayitt padikkallo annatt english el okke message edan para 😅
@tknprasad
@tknprasad 7 ай бұрын
Elect BJP to power. Under Shobha Surendran ji they will bring Gundkku oru Undda program just like in UP state.
@raheeskm4728
@raheeskm4728 7 ай бұрын
ടോം കുറച്ച് കാലം കെട്ട്യോളെ അടുത്ത് കിടന്നോ എപ്പോഴാ പോണേ അറിയില്ല 😂
@vsainath1986
@vsainath1986 7 ай бұрын
Anoop action vlog ആണ് ഇത് തുടങ്ങിയത്. അവൻ പുലിക്കുട്ടി. നീയൊക്കെ വെറും എലി. അനൂപ് ഹീറോ ഡാ
@uservyds
@uservyds 7 ай бұрын
അദാനിയുടെ സ്പെഷ്യൽ ടീംസ് ഉണ്ട് സുരക്ഷക്ക് എന്ന് അവന്മാർക് അറിയതോണ്ടാ.. ഹഹ.. ഒരു വേര് പോലും ബാക്കി കാണില്ലേ ഉണ്ടകളെ.. ഇത് വേറെ ലെവൽ ആണ് 🔥..🔥🔥🔥😎😎😎.. ടോം ന്റെ വീടിനു മുന്നിലും ഗേറ്റിലും ഉള്ള ചെറിയ രഹസ്യ ക്യാമറകൾ അവന്മാര് കണ്ടില്ല അല്ലെ 😂.. പക്ഷ ക്യാമറ അവരെ കണ്ടിട്ടുണ്ട്.. ഇനി ആണ്.. വിടരുത് അവന്മാരെ.. 🔥🚩🚩.. Central militry intellijance, NIA, ib എന്നിവർക്ക് വേണ്ട കാര്യങ്ങൾ മെയിൽ ചെയ്തു കാണുമല്ലോ നിങ്ങടെ ചാനൽ ഹെഡ് ❤️🔥
@Prosperpro6
@Prosperpro6 7 ай бұрын
English message kandal ariyam avanmar alla ennu 😂😂😂
@metalx1980
@metalx1980 7 ай бұрын
ഏതോ ഒരു അറ്റം പോയവൻ ആണ്‌ ഭീഷണിക്ക് പിറകിൽ 😂😂 അത് ഉറപ്പാ 😂
@sampathmohan6805
@sampathmohan6805 7 ай бұрын
Whatsapp number kaanik 😅 vaartha undaakkan kallatharam enthayalum kollam😂
@Mirror142
@Mirror142 7 ай бұрын
Anus nnu vachaaal mala- dwaram ennale
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 14 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,4 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 14 МЛН