ഡൽഹി/യൂ പി കേഡർ ഉള്ള രണ്ടു ips ഓഫീസർ മാരെ നിയമിച്ചാൽ മതി. സർക്കാർ കണ്ണടച്ച് വെറും 1 മാസത്തെ എൻകൗണ്ടർ, ബാക്കി ഉള്ളവർ എല്ലാവരും പാസ്റ്റർമാർ ആവും.
@lijuj634210 ай бұрын
Up, delhi ഒന്നും ഗുണ്ടകൾ ഇല്ലാലോ 😂
@lkmedia215410 ай бұрын
Yes, aa yathish Chandra veendum vannirunenkil
@sarathkumar806710 ай бұрын
അതിനു നട്ടെല്ലുള്ള gov വേണം
@anuforyardies10 ай бұрын
@@sarathkumar8067athini swapnangalil mathram😂
@inxtcolonelyt71189 ай бұрын
അതേ.. ഒറ്റ encounter മതി.. ഇവനൊന്നും പിന്നെ വീടിന് പുറത്തിറങ്ങില്ല
@kurukshetrawar668010 ай бұрын
Background music അല്പം കൂടി ശബ്ദം കൂട്ടാമോ? അവർ സംസാരിക്കുന്നത് കാരണം മ്യൂസിക് കേൾക്കാൻ പറ്റുന്നില്ല
@TRoy09810 ай бұрын
🤣
@georgerojan270610 ай бұрын
😂😂😂😂🎉
@SadhuIntu10 ай бұрын
😂😂
@sreelal314710 ай бұрын
😂😂😂😂😂😅😅😅
@bajeesh110 ай бұрын
😂
@akhilkannan556410 ай бұрын
കേരളാ പോലീസ് വണ്ടിക്ക് എണ്ണയടിക്കാൻ പൈസ ഇല്ലാതെ പാവങ്ങളെ പെറ്റിയടിച്ചു പൈസ ഉണ്ടാക്കാനുള്ള തിരക്കിലാണ്
@Rohit17_10 ай бұрын
ath motor vehicle department aanu maama.
@akhilkannan55649 ай бұрын
@@Rohit17_ പോലീസും അതുതന്നാ ചെയുന്നത്
@AmeerHameed12342 ай бұрын
💯😁
@yoyoyoyo-kl4mrАй бұрын
Police supporting otherwise it will not happened gunadaism
@bigtacoz10 ай бұрын
മുടിയൊന്നും നരക്കില്ല അതിനു മുന്നേ പോകും 😂👏
@abhindasa.d19029 ай бұрын
Myr ejjathi 😂
@naturelove6909 ай бұрын
Juvenile home ആണ് പുതിയ ഗുണ്ടകളെ ഉണ്ടാക്കുന്നത് എന്നതിനുള്ള best example ആണ് ഇദ്ദേഹം...😢
@manojpillai1978110 ай бұрын
ഫേസ്ബുക് ൽ റീൽസ് ഇടുന്ന കേരളാപോലീസ് ഇതൊന്നും അറിഞ്ഞില്ല.. അതാണ് 😃
@coloursvt619510 ай бұрын
അവര് ഇപ്പോ വേറെ മൂടിലാ😂
@yt.albinjoy10 ай бұрын
പിന്നെ വെളിപ്പെടുത്തുന്നത് പള്ളീലചന് ആണല്ലോ😂
@shyjujoseph518310 ай бұрын
ഇത്തരം news കൾ ഒഴിവാക്കുക കുട്ടികൾ ഇതൊക്കെ heroism ആയി കണ്ട് വഴിതെറ്റാൻ കാരണമാകും..
@Usurper2005-cc4gy10 ай бұрын
Press freedom?
@kgeethupp710 ай бұрын
Very true
@shyjujoseph518310 ай бұрын
Paid news
@capriconcap75319 ай бұрын
@@Usurper2005-cc4gy press freedom alla, left side video kaanunnille?
@Usurper2005-cc4gy9 ай бұрын
@@capriconcap7531 left side??
@anoopputhanparambil124510 ай бұрын
ഇടുക്കി മറയൂരിലുമുണ്ട് ഈ വക ഉണ്ടകൾ. നിയമപാലകരെല്ലാം നിശബ്ദരുമാണ്
@Cristiano_724410 ай бұрын
ഇടുക്കിയിൽ അതിനു മനുഷ്യൻ മാർ ഉണ്ടോ 😂😂 കാടല്ലേ
@ajithjose676910 ай бұрын
@@Cristiano_7244 ninte original thantha Idukki il aa, vaa kaanichu tharam. Marathil keri iruppund.
@nandulales499910 ай бұрын
@@Cristiano_7244 നിന്റെ വീട് എവിടെയാ
@Vishnudevan10 ай бұрын
നിയമം നടത്തുന്നവര് പൈസ കിട്ടി ഭോധിച്ച് കാണും
@rathishkumarprmarayoor24209 ай бұрын
മറയൂർ ഉള്ള ഗുണ്ടകളുടെ പേര് പറയാമോ
@JabJabseer10 ай бұрын
ഇയാളെ ദയിര്യം ഭയങ്കരമാണ് അത് കൊണ്ട് അല്ലെ ഓപ്പൺ ആയി വന്ന് പറയുന്നത്
@allen295810 ай бұрын
paid promotion ആണെന്നു പറയുകേയില്ല😂😂😂😂...
@NamiaKA-zt4sb10 ай бұрын
C n Uuh can
@Muneera_shameer10 ай бұрын
എന്തിനു. ആർക്കുള്ള പ്രമോഷൻ.. ഒരാൾ തന്റെ ജീവൻ തന്നെ നഷ്ടപ്പെടും എന്നറിഞ്ഞിട്ടും കുറെ അധികം കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറായതു ഏതു രീതിയിൽ ആണ് പ്രമോഷൻ ആകുന്നതു
@xhkmt231410 ай бұрын
പ്രൊമോഷനോ?? എന്തിനു?
@itzok709 ай бұрын
Ok kk op😊@@Muneera_shameer
@Discovery-info10 ай бұрын
Ourngseeb saying truths...he did a good job.. congratulations 🎉
@arunchakyar390110 ай бұрын
തീർച്ചആയിട്ടും ഇവരെ വളർത്തുന്നത് രാഷ്ട്രീയതൊഴിലാളികളും സിനിമകർക്കും ആണ്. ...
@kgeethupp710 ай бұрын
Plus itharam medias.. They r broadcasting this as Heroism 🤷🏻♀️
@googlemalayalam329210 ай бұрын
കേരളാ പോലീസിന് ഇവരെ തൊടാൻ പോലും പറ്റില്ലാ
@jayakrishnanvc652610 ай бұрын
Police nnuoo helmet vakkathoonnaa piyddiyklaannulla Thrraanniyiaa Ulluooo.... Local politics leaders play
എല്ലാത്തിലും എന്തിനാ പോലീസിനെ പറയുന്നത്, അവർ ആക്ഷൻ എടുത്താൽ എതിർക്കാൻ അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാറുമുണ്ടാകും, ചില പോലീസുകാർ നിസ്സഹായരായി നിൽക്കുന്നുണ്ട് ഇതിനിടയിൽ 🤗
@sppillaiuae9 ай бұрын
ഔറംഗസീബ് ഒരു നല്ല വ്യക്തി ആയതുകൊണ്ടാണ് ഇത്രയും തുറന്നു പറഞ്ഞത്. ഇയാളെ സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള അവസരം പൊതുജനങ്ങളും സർക്കാരും ഒരുക്കും എന്ന് പ്രതീക്ഷിക്കുന്നു
@AonetagАй бұрын
Give one pathmasree award
@Sangeeth_G9 ай бұрын
കുൽദീപ് യാദവിനെന്താ ഇവിടെ കാര്യം?! #thumbnail
@uniqueperson9110 ай бұрын
"ഗുണ്ടക്കൊരു ഉണ്ട" എന്ന UP model പദ്ധതി വേണം ഇവിടെയും.
@Rohit17_10 ай бұрын
Aa pasht.. up 🤤
@anishvk658 ай бұрын
@@Rohit17_ഇവൻ യുപിയിൽ ആയിരുന്നു എങ്കിൽ ഇപ്പോൾ പടമായേനെ
@JayaprasadV-ns3pj4 ай бұрын
പോലീസ് പോലീസ് ആയി നിന്നാൽ പ്രശ്നമൊന്നുമില്ല അതുപോലെ കോടതിയും കോടതിയായി നിൽക്കണം
@baburaj783810 ай бұрын
ജനത്തിന് രാഷ്ട്രീയകാരിൽ നിന്നും പോലീസ് കാരിൽ നിന്നും കോടതികളിൽ നിന്നും മനുഷ്യന് നീതി നിഷേദിക്കുമ്പോൾആരേയും സമീപിക്കും അല്ലെങ്കിൽ കുറവാളിയാകും.
@user-vh9df5tk1r9 ай бұрын
Orupadu info koduthu....to public.
@Adlistours10 ай бұрын
കാസറഗോഡ് കാരോടുള്ള ആ പേടി... അത് ഒന്ന് ഒന്നര തന്നെയാ ❤❤❤
@abshaksd8310 ай бұрын
😂ആരോട് കളിച്ചാലും ksd പിള്ളേരോട് കളിച്ച മയ്യത്ത് ഉറപ്പ് 😂😂
@MMBieber-73719 ай бұрын
Ndh പേടി 😄 ഏതു ഗുണ്ടകളെ പിന്നിലും മലപ്പുറം ജില്ലകാർ ഉണ്ട് അതറിയില്ലേ 👍
ഉണ്ണിക്കുട്ടൻ മർഡർ ന്ന് മിണ്ടാണ്ടിരുന്നോണം ഞാൻ ചിരിച് പോയേനെ 🤭
@praveenbhuvaneswaran60379 ай бұрын
😂
@neheelmk47139 ай бұрын
??
@ImAmallu8 ай бұрын
21:03 highlight spotted😄
@jithink.a469110 ай бұрын
ഒരു പത്മശ്രീ കൊടുക്കാമായിരുന്നു ആരോഗ്യം ഉള്ള ചെറുപ്പക്കാർ പണി എടുത്ത് ജീവിക്കാതെ ഇത്തരം പണി ചെയ്യുന്നത് വീഡിയോ ആക്കി ചിത്രീകരിച്ച് റേറ്റിംഗ് വേടിക്കുന്ന നിന്നെ ഒക്കെ വേണം ചന്തിക്കിട്ട് കുത്താൻ ഏതൊരു മനുഷ്യനും ജീവന് ഭീഷണിയായാൽ പ്രതികരിക്കും അത് സ്വാഭാവികം ആണ് പലരും കുടുംബത്തെയും നല്ല ജീവിതത്തെയും ഓർത്ത് ഒതുങ്ങി ജീവിക്കുന്നതാണ് അത് മാത്രമല്ല ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയെയും ബഹുമാനിക്കുന്നത് കൊണ്ടാണ് അത് അല്ലാത്ത പക്ഷം മനകരുത്തുള്ള എല്ലാവരിലും ഒരു ഗുണ്ട ഒളിഞ്ഞു കിടപ്പുണ്ട്
@siyadcool28577 ай бұрын
I am waiting for second part
@Rajeesh-g8n10 ай бұрын
അതി ഭീകരം....... കേട്ടിട്ട് മൂത്രോയിക്കാൻ മുട്ടി....
@MuhammedrafiishwamolRafi10 ай бұрын
Odukathe a music onnu off cheythal kelkkan pattumayirunu ,news 18 ne
@kurukshetrawar668010 ай бұрын
Correct
@ameermuhammed833710 ай бұрын
100 കോടി ബിസിനസ്സ്മാൻ മാരുടെ ഇന്റർവ്യൂ പോലെ shame on you മെദി നിങ്ങളൊക്കെ ഇത്രക്ക് അധംപതിച്ചു പോയോ
@Nikhil7-m7hАй бұрын
avarum alkaare partichu alle laabham undaakunnath
@AlliArun9 ай бұрын
Voice ayakkan pattilla
@soberupdates10 ай бұрын
Criminal case ullavar okke nattil vilasi nadakkunnu
@comradecomrade49888 ай бұрын
ഒരു കാര്യം തുറന്നു പറഞ്ഞു റോട്ടിൽ കിടന്നേ മരിക്കാൻ സാധ്യത ഉള്ളു... വീട്ടുകാരുമായി പുറത്തിറങ്ങാൻ പറ്റില്ല
@juggsjj3528Ай бұрын
Fearless
@sreejithmr580410 ай бұрын
Ya alla
@വണ്ടിfield9 ай бұрын
അനസിനെ ഞാൻ ഇന്ന് ആഫ്രിക്കയിൽ വെച്ച് കണ്ടു
@anasashrafe9 ай бұрын
😂😂😂😂
@വണ്ടിfield9 ай бұрын
@@anasashrafe അനസേ നീ ഇങ്നെ പോലീസിനെ യും നാട്ടുകാരേം പറ്റിച്ചു നടന്നോ ട്ടോ ഇവിടെ നടക്കുന്നെ വെല്ലോം iyy അറിയുന്നുണ്ടോ 🙂
പറ്റിക്കാനും വേണം ഒരു കഴിവ് നമ്മക്ക് അത് ഇല്ലാതെ ആയി
@മലയാളിപൊളിആണ്മലയാളിപൊളിആണ്10 ай бұрын
അത് നിന്റെ മനസ്സിന് നിഷ്കളങ്കത കൊണ്ടാണ് അതൊരു ഭാഗ്യമാണ് മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കുന്നതും നിലനിൽക്കുകയില്ല
@idealmotors553810 ай бұрын
@@മലയാളിപൊളിആണ്മലയാളിപൊളിആണ് ❤️❤️
@AyubKhan-ug2bd8 ай бұрын
വേണ്ട ബ്റോ....ആ പണം നിലനിൽക്കില്ല...എപ്പോൾ വേണമെങ്കിലും കത്തിയിൽ തീരുന്ന വഴിയിൽ ചത്തു കിടക്കാൻ ഉള്ള ജന്മം
@Keep-It-Classyy10 ай бұрын
“am just a freelancer” 😂
@abduljafarabduljafar90439 ай бұрын
ഔറംഗസേബ് ഗുണ്ട ആണെങ്കിലും നേരും നെറിയും ഉള്ളവനാണ് ഔറംഗസേബ് നിന്റെ ഒരു െഫ്രണ്ട് ആയിട്ട് എന്നെ കണ്ടാൽ മതി ആറ് പെങ്ങൾമാർക്ക് ആകെ ഉള്ള ഒരു ആങ്ങളയാണ് ഇനിയെങ്കിലും സ്വസ്ഥമായി ജി വി ക്കു ക അതിന് ആരും സമ്മതിച്ചില്ലേൽ നിയമം കോടതി നല്ല വരായ ജനങ്ങൾ ഉണ്ട് ഒരാളെ ചളിക്കുണ്ടിൽ നിന്ന് രക്ഷപെടുത്താൻ എല്ലാ വരും തയ്യാറാവും❤❤❤ ok
@vinumohanmullaparambil791910 ай бұрын
യോഗി ആദിത്യനാഥിനെ പോലുള്ള ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ അനസിനെയൊകെ എപ്പോഴേ തീർത്തു കളഞ്ഞേനെ
@LLBMhdMphil9 ай бұрын
😁. ഏറ്റവും കൂടുതൽ ക്രൈം റേറ്റ് up യിലാണ്...
@halasday671710 ай бұрын
Movie name pls
@muhammadadhil399310 ай бұрын
Gundaak orundaaa😅
@praveenbhuvaneswaran60379 ай бұрын
Aadujeevitham..😢
@abdulhakkim856910 ай бұрын
വളെടുത്താൽ വളലെ ഒരുനാൾ നീയും 😢😢😢
@sacredbell200710 ай бұрын
കൊച്ചിയിൽ അധോലോകമോ? ചിരി വരുന്നു. ഷെഡ്‌ഡിക്കുള്ളിൽ കഞ്ചാവ് കടത്തുന്നവനും മണല് കടത്തുന്നവനും മസ്സാജ് പാർലർ നടത്തുന്നവനും ഒക്കെ സിനിമയിലെ പോലെ അംഗരക്ഷകരുമായി ''റീൽ'' ഇറക്കുന്നു. പരസ്പരം പുകഴ്ത്തി സോഷ്യൽ മീഡിയയിൽ ഇമേജ് വളർത്താൻ ശ്രമിക്കുന്നു. കുരയ്ക്കും പട്ടികൾ കടിക്കില്ല എന്നതാണ് യഥാർത്ഥ വസ്തുത. .
@abrahambabybaby151810 ай бұрын
യേഗി യേപ്പോലൊരു മുഖ്യമന്ത്രി ഉണ്ടായാൽ തീരാവുന്ന കാര്യമേയുള്ളു... LDF വരും എല്ലാം ശരിയാകും. 'ചുമ്മാ.
@LLBMhdMphil9 ай бұрын
എന്നിട്ട് ഏറ്റവും കൂടുതൽ ക്രിമിനൽ കേസ്കൾ up യിൽ ആണല്ലോ 😁😁😁ക്രൈം റേറ്റ് നോക്ക്
@stq90s527 ай бұрын
Ningade aabhiyadhra manthri oru murder case accused aane , athe ariyumo mithrame 😂😂😂
@binuvijayan572110 ай бұрын
ഇപ്പൊ ഭരിക്കുന്ന പാർട്ടിയാണ് ഇതിനൊക്കെ കരണം
@AyubKhan-ug2bd8 ай бұрын
പണവും ,അധികാരവും,ആൾബലവും,നിയമവും പിർബലമായി ഉള്ളത് സർക്കാർ എന്ന ഉപകരണത്തിനാണ്..വേണം എന്ന് വെച്ചാൽ മണിക്കൂറുകൾക്കകം രാജൃത്തെ ഏറ്റവും മിടുക്കരായ പോലീസ് ഉദ്ദോഗസ്തരെ ഇതിനായി കൊണ്ടു വരാൻ പറ്റും..ഒരു ഏറ്റുമുട്ടൽ അതോടെ തീർക്കുംവടക്കേ ഇന്ത്യ യിൽ കാണിക്കും പോലെ..അതോടൊപ്പം വീട്ടിൽ ഒരു റെയ്ഡും..തീർന്നു..ബാക്കി വന്നവർ ഏവാടിയിലോ,പഴനിയിലോ,വേളാങണ്ണിയിലോ പോയി ഭിക്ഷ എടുത്ത് ജീവിച്ചോളും..
@nakulskumar29410 ай бұрын
I think he's saying correct, because njan iyalde oru video ithinum mune kandittund, almost same karyaman paryunnath
@ekanathr525410 ай бұрын
കുടി ഇല്ല വലി ഇല്ല..വെട്ടും കുത്തും മാത്രം 😌
@deer650610 ай бұрын
Too much of noise in the background
@PrajushKumar9 ай бұрын
Ithannu chaghuttam.😮😮
@pushkinvarikkappillygopi501610 ай бұрын
Without police.... political protection No goon group could exist
@shajisimon26198 ай бұрын
തിരുവനന്തപുരം ഗ്രാമപ്രദേശങ്ങളിൽ ഒരു വലിയൊരു ഗുണ്ട ഉണ്ട് പേര് ഷാജി തിരുവനന്തപുരം നഗരത്തിൽ വെള്ളറട പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വയസ്സായ ഒരു അമ്മയും ഭാര്യയും താമസിക്കുന്ന വീട്ടിൽ അവൻ എന്തുതന്നെ രാത്രി എത്ര രാത്രി വേണം വരാം പോകാം പെറ്റീഷൻ കൊടുത്തുകഴിഞ്ഞാൽ പോലീസിൽ കൊടുത്തു കഴിഞ്ഞാൽ അവനുവേണ്ടി വക്കീൽ ഷൈജു പാൽ പിന്നെങ്ങനെ ഈ നാട് നന്നാവും
@Shinaj-v7z10 ай бұрын
ഇവിടെ നിയമം ഇല്ലെ
@QATAR74410 ай бұрын
Sathyam paranjalindallo kasargod team avarod aarkum muttano adukkano pattunnilla ennadh valiyyorusambavamthanneaan. Avarod keralathilulla edhorujillakkarkum aa oru rangel ethan pattunnilla ennadh valiyya oru kaaryamkoodiaan. Adhippm njammude kannur aanengilum
@safeerak23208 ай бұрын
ഇതുപോലെയുള്ളവരെ വളർത്തുന്ന നമ്മുടെ നാട്....❤ nannayi varate