Anchakkallakokkan Review | Ullas Chemban | Lukman Avaran | Chemban Vinod | Chembosky

  Рет қаралды 482,474

Aswanth Kok

Aswanth Kok

3 ай бұрын

Пікірлер: 1 200
@RaviShankar-oh4is
@RaviShankar-oh4is 3 ай бұрын
കോക്കാച്ചി നെഗറ്റീവ് പറഞ്ഞ് പറഞ്ഞ് ഇപ്പോൾ മലയാളത്തിൽ നല്ല സിനിമകളുടെ ചാകരയാണല്ലോ 😊😊😊
@adarsh6857
@adarsh6857 3 ай бұрын
Kannu thattanda. Jayichu poykotte
@abhilashsebastiankachirayi688
@abhilashsebastiankachirayi688 3 ай бұрын
Atinu pulide okke review nokki ponavaranu mandanmar...Kanan tonniya cinema kananam...allandu ivanmarudeyokke review kandu poyal ulla entertainment koodi pokum.
@BK8VL
@BK8VL 3 ай бұрын
​@@abhilashsebastiankachirayi688 enna nee thankamani kku poda ninakk pattiyathu athu ayirikkum..
@ArunkumarArun-jd5hn
@ArunkumarArun-jd5hn 3 ай бұрын
ഇവൻ ആരാ നിന്റെ അച്ഛനോ
@ashishmanohar8369
@ashishmanohar8369 3 ай бұрын
​@@abhilashsebastiankachirayi688iyalude review kaanathe poya padangalaanu Thund, Kadakan...randum vadhamaayirunnnu..
@Mr_John_Wick.
@Mr_John_Wick. 3 ай бұрын
Trailor തന്നെ കാണുമ്പോൾ പൊളി ആവും എന്ന് കരുതി.അതുപോലെ തന്നെ...🔥
@nivya8315
@nivya8315 3 ай бұрын
Trailor alla trailer
@user-tz7hf7tq4w
@user-tz7hf7tq4w 3 ай бұрын
Mmmmmmm..... Besttttt.. Ee kollathe ettavum valiya thallu
@Mr_John_Wick.
@Mr_John_Wick. 3 ай бұрын
@@user-tz7hf7tq4w mmmmm... എന്താണ് സേട്ടാ തള്ള്... ഇവിടെ...🤭
@adarshrj5135
@adarshrj5135 3 ай бұрын
Adipoli padam ഒരിക്കലും expect ചെയ്തില്ല ഇത്രയും നല്ല പടം ആയിരിക്കും എന്ന്
@prashvijayn
@prashvijayn 3 ай бұрын
😂
@Johncenawweraw
@Johncenawweraw 3 ай бұрын
Ne ithu kando
@oktrolltime
@oktrolltime 3 ай бұрын
Free ആണെകിൽ troll ഒന്ന് കണ്ടു നോക്കോ ✌✌✌
@vinodkumar-ph8xg
@vinodkumar-ph8xg 3 ай бұрын
Koora movie
@riyaspm671
@riyaspm671 3 ай бұрын
നിങ്ങൾ വരാതെ ആര് എന്ത് പറഞ്ഞിട്ടും ഒരു കാര്യല്ല കൊക്കണ്ണാ..........❤
@564sethu
@564sethu 3 ай бұрын
മലയാള സിനിമ ഉണർന്നു കിടിലൻ പടം👌👌🔥🔥🔥
@Sreejith_calicut
@Sreejith_calicut 3 ай бұрын
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് അറിയിച്ചതിനു നന്ദി... നാളെ പോണo ഒന്നുo നോക്കാൻ ഇല്ല കൊക്ക് അണ്ണൻ പറഞ്ഞാൽ 💥ആയിരിക്കും....
@rythmncolors
@rythmncolors 3 ай бұрын
താനൊക്കെ ഏത് ലോകത്ത് ജീവിക്കുന്ന ആളാണ്?.. trailer, promotions okke വന്നല്ലോ
@vijendralalayiroor9877
@vijendralalayiroor9877 3 ай бұрын
ഞാനും 👍
@triplife7184
@triplife7184 3 ай бұрын
​@@rythmncolors😆
@abhikrish611
@abhikrish611 3 ай бұрын
​@@rythmncolors അതൊക്കെ ആരെങ്കിലും അറിയണ്ടേ??
@hawwana
@hawwana 3 ай бұрын
തന്നെപ്പോലെ ഉള്ളവർ പോകാതിരിക്കുന്നതാ നല്ലത്..
@roll.x555
@roll.x555 3 ай бұрын
2:00 anirudhiനു sushin syamiലുണ്ടായ Item😅😂😂
@dreamshore9
@dreamshore9 3 ай бұрын
"എന്റെ വരവ് തടയാൻ ആർക്കും അവകാശം ഇല്ല്യാ അതിനി 48 മണിക്കൂർ ആയാലും 48 ദിവസം ആയാലും" kok 😎🔥
@harismr7662
@harismr7662 3 ай бұрын
സ്വന്തം നിലപാടും ഇഷ്ടങ്ങളും ഉണ്ടാകണം അതിനൊക്കെ 😏ആരാന്റെ വാക്കും കേട്ട് തുള്ളാൻ നിൽക്കുന്നവർ 😏
@seydjiyad671
@seydjiyad671 3 ай бұрын
​@@harismr7662സ്വന്തം നിലപാട് ഉള്ള നീ എല്ലാ ചവറു പടവും പോയി കണ്ട് പൈസ കളയു ഹെ ഒരു പടം ഇറങ്ങിയ reviw ആറിഞ്ഞിട്ടെ പോകു ഇത് നിലപാട് നോക്കി പോകാൻ ഇതൊരു prodect ആണ് അതിന്റെ ഗുണനിലവാരം അറിഞ്ഞിട്ടേ പോകു ബുദ്ധി ഉള്ളവർ
@muhammedsuhail3137
@muhammedsuhail3137 3 ай бұрын
​@@harismr7662cinema കാണുന്നതിന് മുൻപ് നിലബാട്ണ്ടാക്കാൻ ഇവിടെ ആർക്കും 6th sense ഒന്നുമില്ല 😂
@askutti
@askutti 3 ай бұрын
​@@harismr7662 പൈസ കൊടുത്തു ഒരു സാധനം വാങ്ങുമ്പോൾ ഞങ്ങൾ സാധാരണക്കാർ റിവ്യൂ നോക്കിയേ എടുക്കാറുള്ളു , പ്രേതെയ്കിച്ചും സിനിമയാകുമ്പോൾ പൈസയും സമയവും ആണ് ഞങ്ങൾ മുടക്കുന്നത് അപ്പോൾ റിവ്യൂ നോക്കും .
@aslam9678
@aslam9678 3 ай бұрын
​@@harismr7662ആരാൻ്റെ കഥയും കോപ്പി അടിച്ച് ബോംബ് ഇറക്കി വിടുന്നത് അംഗീകരിക്കണം അല്ലേ
@muhammedmuflih6250
@muhammedmuflih6250 3 ай бұрын
പലരുടേം റിവ്യൂ കണ്ട് ഒരു തൃപ്തി ഇല്ലാതെ അണ്ണന്റെ റിവ്യൂ k വേണ്ടി വെയ്റ്റിംഗ് ആരുന്നു 😂
@fridaymatineee7896
@fridaymatineee7896 3 ай бұрын
സത്യം
@elwray470
@elwray470 3 ай бұрын
Fb റിവ്യൂ വിശ്വാസമില്ല. എല്ലാം കള്ളന്മാർ.
@Liv4rpool
@Liv4rpool 3 ай бұрын
ട്രൈലെർ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ഈ പടം കേറി കൊളുത്തൊന്ന്... അടി ഇടി വെടി പുക... 💥 Jigardhanda sambavam pole... ❤️ Making കണ്ടാൽ തന്നെ രോമാഞ്ചം.. 😉
@fridaymatineee7896
@fridaymatineee7896 3 ай бұрын
രാവിലെ മുതൽ പല റിവ്യൂ കണ്ടിട്ടും വിശ്വസം ഉണ്ടായില്ല കാണാൻ. കാരണം അവിടെയൊക്കെ ജനങളുടെ പൾസ് അറിഞ്ഞു റിവ്യൂ ചെയ്യാറില്ല പക്ഷെ ഇങ്ങേരുടെ റിവ്യൂ ✌️✌️✌️
@shihab.1462
@shihab.1462 3 ай бұрын
👍👍👍
@fazilma2742
@fazilma2742 3 ай бұрын
ഈ അമിക്കസ് കൂറിയൊക്കെ പക്കാ വേസ്റ്റ്... ഈ പടം ഒക്കെ കോക്കിന്റെ റിവ്യൂ കൊണ്ട് കുറച്ചു pick up aavum ഈ weekend... Allel ആരും അറിയാതെ പോകുമായിരുന്നു... നല്ല ചിത്രങ്ങൾ റിവ്യൂ വഴി കൂടുതൽ റീച് നേടുന്നു... മോശം ചിത്രങ്ങൾ പെട്ടെന്ന് washout aayi നാട്ടുകാരുടെ പണവും സമയവും രക്ഷപ്പെടുത്തുന്നു
@mridhulk4666
@mridhulk4666 3 ай бұрын
Suggestions matrame amicus cury paranjullu...enact cheyttlla ith vare
@albinmathew6489
@albinmathew6489 3 ай бұрын
👌
@unniarar
@unniarar 3 ай бұрын
ഒരിക്കലും ഇതൊന്നും നിലവിൽ വരില്ല ഒരു പ്രോഡക്റ്റ് വാങ്ങി ഉപയോഗിച്ചിട്ടു അത് നല്ലതാണോ മോശമാണോ എന്ന് പറയാനുള്ള അവകാശം ഒരു ഇന്ത്യൻ പൗരന് ഉണ്ട് 🙏🙏🙏
@erenyeager4093
@erenyeager4093 3 ай бұрын
എല്ലാം കൊണ്ടും ഗംഭീര movie but distribution and promotion വളരെ മോശമായിപ്പോയി, ഒരു 50cr + നേടാൻ ഉള്ള potential ഈ സിനിമക്ക് ഉണ്ട് 👐🏻
@INFINI_X
@INFINI_X 3 ай бұрын
Ithum koodi Tamil nattil erakkanam katthatte annitt 2 weeks kazhiyumbo adutha GOAT LIFE 🔥🔥
@Rohit-rx5rz
@Rohit-rx5rz 3 ай бұрын
​@@INFINI_Xavide manjummal boys mathramale hit. Collection ethta ayi
@ganabhooshanamgirishkochin
@ganabhooshanamgirishkochin 3 ай бұрын
​@@INFINI_X avide irakiyalum hit avilla
@INFINI_X
@INFINI_X 3 ай бұрын
@@ganabhooshanamgirishkochin dubb cheytha chance ind?
@INFINI_X
@INFINI_X 3 ай бұрын
@@Rohit-rx5rz brahmayuga thinum , premalu inum nalla response und ipo premalu Tamil dubbed iraki avde
@Anandhudas111
@Anandhudas111 3 ай бұрын
Mollywood is on track : The track : 😱😱😱🔥🔥🔥
@messi.loverleo
@messi.loverleo 3 ай бұрын
Thangamani 😂
@vishnurknair526
@vishnurknair526 3 ай бұрын
അതിന്റെ ഇടയിൽ നീ 8 bomb ഇറക്കി വിട്ടേ കണ്ടില്ലേ 😂😂😂
@marvanali3619
@marvanali3619 3 ай бұрын
Thangamani, vaalibam 😂
@macksequeira4233
@macksequeira4233 Ай бұрын
Manjummel Boys & Bramayugam >>>>>>> Achakallakokkan, Premalu & Aavesham. There are always 2 Sides
@salmanulfaris-iv8qf
@salmanulfaris-iv8qf 3 ай бұрын
Lukman avran : ഏത് പടം എടുത്താലും മിനിമം guarantee ഉള്ള ചെക്കൻ 🔥🔥🔥
@pranavpranu7357
@pranavpranu7357 3 ай бұрын
Sulaiha manzil🙏🙏
@gokulgokulshajikumar3877
@gokulgokulshajikumar3877 3 ай бұрын
​@@pranavpranu7357😂😂😂
@fidhoosmedia8790
@fidhoosmedia8790 3 ай бұрын
Yes
@jeslinjacob3024
@jeslinjacob3024 3 ай бұрын
പടം ബ്ലോക് ബസ്റ്റർ ആണോ 😂😂😂😂😂😂
@arun8452
@arun8452 3 ай бұрын
Onnu poyeda
@rambo32932
@rambo32932 3 ай бұрын
2024 പൊളിക്കും 😍😍🔥🔥 മലയാള സിനിമ വേറെ ലെവൽ ആയി വരുന്നു 🔥🔥🔥🔥🔥
@midhun2145
@midhun2145 3 ай бұрын
Theatre Experience...🔥🔥🔥 Chekkanmare...👌🏻👌🏻👌🏻 Making...👏🏻👏🏻👏🏻
@bohemian992
@bohemian992 3 ай бұрын
എടുത്ത് പറയേണ്ട ഒരു ഡിപ്പാർട്മെന്റ് വിട്ടുപോയി... Action choreography... ചാരായഷാപ്പും ക്ലൈമാക്സും വേറെ ലെവൽ അടി.. 👌🏼
@user-wi5vm7us3s
@user-wi5vm7us3s 3 ай бұрын
അപ്പോ തങ്കമണി കു് മാറ്റിവച്ച ticket ക്യാഷ് ഇതിന് muthalakkam... താങ്ക്യൂ kok ❤❤❤❤
@nowfalkn282
@nowfalkn282 3 ай бұрын
Petta thallayk oru nerathe aaharam vaangich kodedaaa naariii
@Vaishnavmotovlog
@Vaishnavmotovlog 3 ай бұрын
Waiting ആയിരുന്നു... ❤
@pradeep8591
@pradeep8591 3 ай бұрын
Lukman Adutha 100 cr loading....... 2024 Malayalam industryude polichezhuthayirikum,on the way 🐐 life ❤
@jeslinjacob3024
@jeslinjacob3024 3 ай бұрын
50 cr aduthu nedumaayirikkum
@Meluha-23
@Meluha-23 3 ай бұрын
*48 മണിക്കൂർ അല്ല 48 ദിവസം ആയാലും അണ്ണന്റെ റിവ്യൂ കണ്ടിട്ടേ പടം കാണു 🔥kok 🔥*
@sdmd762
@sdmd762 3 ай бұрын
But bheeshma😁
@abilashkp2243
@abilashkp2243 3 ай бұрын
Adipoli
@terrex3
@terrex3 3 ай бұрын
​@@sdmd762 ഫൈറ്റർ അജാസ് 😂😂
@IndilaVeratti
@IndilaVeratti 3 ай бұрын
Nd😅😅😅​@@sdmd762
@Meluha-23
@Meluha-23 3 ай бұрын
@@sdmd762 ഭീഷ്മ ഇപ്പൊ കാണുമ്പോൾ അജാസൊക്കെ കോമഡി ലെവൽ 🤣
@Malappuram11
@Malappuram11 3 ай бұрын
സിനിമ നശിപ്പിക്കുകയല്ല നല്ലൊരു സിനിമക്ക് ജീവൻ നൽകുകയാണ്.....
@nasflix_2.0
@nasflix_2.0 3 ай бұрын
Chemban Vinod ആണ് main character എങ്കിൽ പടം at the peak ല് എത്തും... He's a extra ordinary performer ♥️🔥
@shaheerkichu
@shaheerkichu 3 ай бұрын
ഇന്നലെ 2nd ഷോ കണ്ടു. വിചാരിക്കാതെ കിട്ടിയ അന്ന്യായ തിയേറ്റർ എക്സ്പീരിയൻസ്. കിടിലൻ സാനം 👌🏼✨
@ajscrnr
@ajscrnr 3 ай бұрын
സത്യം..
@LakaLakaLakaLaka88
@LakaLakaLakaLaka88 29 күн бұрын
Bro, Mammootty Kampany Turbo reviewലെ thumbnailഇന്റെ പേരിൽ copyright അടിച്ചതുകൊണ്ട് എല്ലാ videosഇന്റെ thumbnail മാറ്റിയത് ഭയങ്കര കഷ്ട്ടം ആയി.
@pirate1846
@pirate1846 3 ай бұрын
varatte varatte nalla padangal varatte🤩👌🏽
@nitheesh4704
@nitheesh4704 3 ай бұрын
Kok ന്റെ review വിശ്വസിക്കാം...ഏറെ കുറെ അതാണ് അനുഭവം...👍👍👍
@misterkay58
@misterkay58 3 ай бұрын
Corona davan theatre experience 😄😂
@sreejithsreejith5497
@sreejithsreejith5497 3 ай бұрын
@@misterkay58😂😂
@abinvarghese1162
@abinvarghese1162 3 ай бұрын
🤣🤣🤣
@Rohit-rx5rz
@Rohit-rx5rz 3 ай бұрын
​enikishtapetu@@misterkay58
@abinvarghese1162
@abinvarghese1162 3 ай бұрын
Paappan, പ്രിയൻ ഓട്ടത്തിലാണ്, ഭീഷ്മ, ആന്റണി.. ഇതൊന്നും കൊക്ക് പറയുന്നത് കേട്ട് കണ്ടില്ല അല്ലെ
@DReaM_WalKeRr
@DReaM_WalKeRr 3 ай бұрын
Kok Lover's come here❤❤❤🎉🎉🎉
@kailasvijay
@kailasvijay 3 ай бұрын
💀
@sreeju9809
@sreeju9809 3 ай бұрын
മച്ചാനെ... കാത്തിരിക്കുക ആയിരുന്നു... ഇനി കാണണം പടം 🔥🔥🔥🔥
@rbinvincent3395
@rbinvincent3395 3 ай бұрын
എന്റെ പൊന്നുമോന് ഞാൻ പടം കണ്ടിട്ട് ഇറങ്ങിയിട്ടുള്ളൂ ഇതൊന്നും ആരും പ്രമോട്ട് ചെയ്യാൻ ഇല്ലേ 🔥🔥🔥🔥 കുറച്ചു ഹൈപ്പക്ക് കൊടുക്കാമായിരുന്നു പടം കണ്ടു ഇറങ്ങിയ എനിക്ക് ഇതാണ് പറയാനുള്ളത് അല്ലാതെ... മലയിക്കോട്ടെ വാല് പിന്നെ തള്ളും കേട്ട് പൈസയും പോയി നേരം പോയി ഇല്ലാതെ.... ഇതൊക്കെ പോയി കാണൂ പൈസ മുതലാകും ഡബിൾ ഇരട്ടി 🔥🔥🔥🔥🔥 ഫൈറ്റ് ഒരു രക്ഷയില്ല മാസ് ഒരു രക്ഷയില്ല
@akhileshunniunni8454
@akhileshunniunni8454 3 ай бұрын
Padam kando bro.. Chumma തള്ളല്ലേ... Okmbiya പടം
@shahinkt2279
@shahinkt2279 2 ай бұрын
Malaikottai വളിബൻ
@VincentGomez2255
@VincentGomez2255 3 ай бұрын
Was expecting you, Mr. Bond!
@iamloki72
@iamloki72 3 ай бұрын
06:44 The Gillapie show 🗿💥
@JomonFrango-lb9lc
@JomonFrango-lb9lc 3 ай бұрын
മലയാള സിനിമക്ക് കൊക്ക് എന്നൊരു റിവ്യുവർ അത്യാവശ്യം ആയിരുന്നു കയ്യിൽ ആവശ്യമില്ലത്ത കൊറേ കാശ് ഇരിക്കുമ്പോൾ എന്നാൽ ഒരു സിനിമ എടുത്തേക്കാം എന്ന് വിചാരിക്കുന്ന എല്ലാവന്മ്മാർക്കും കൊക്ക് കൊടുത്തിട്ടുള്ള കൊട്ട് വർക്ക്‌ ആയി വരുന്നത് ഇപ്പോൾ ആണ് കാരണം ഈ അടുത്ത് പോയ്‌ കണ്ട സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചം ശെരിക്കും നന്ദി പറയേണ്ടത് കോക്കിനോട് തന്നെയാണ് എന്ന് തോന്നുന്നു സാധാരണക്കാരന്റെ 150 രൂപക്ക് വേണ്ടി സിനിമ എന്നും പറഞ്ഞു എന്തൊക്കെയോ ചെയ്തു കൂട്ടുന്ന വന്മ്മാർക്ക് എല്ലാം ഒരു പാഠമായിരിക്കണം ബന്ദ്ര റിവ്യൂ and വാലിബൻ റിവ്യൂ
@rattar
@rattar 3 ай бұрын
കണ്ടു..... കിടിലം പടം... വളരെ ഇഷ്ടപ്പെട്ടു👍🏼👍🏼👍🏼👍🏼
@sreekuttan1189
@sreekuttan1189 3 ай бұрын
പ്രതീക്ഷിക്കാതെ പോയി.. വൻ വൈബ് കിട്ടിയ പടം 🔥🔥🔥
@jipinm
@jipinm 3 ай бұрын
ഇന്ന് ആശിർവാദ് സിനിമാസിൽ പടം കണ്ട്. വ്യത്യസ്തമായ രീതിയിൽ എടുത്തിരിക്കുന്ന ഒരു നല്ല movie. ചെമ്പൻ & lukman കിടു. മണികണ്ഠൻ പിന്നെ ശ്രീജിത്ത് രവി ചെയ്ത കഥാപാത്രത്തിൻ്റെ മക്കൾ ആയി അഭിനയിച്ച 2 പേർ കിടിലം. ഈ video യിൽ mention ചെയ്യാത്ത ഒരു പ്രധാന highlight എന്നത് സ്റ്റണ്ട് ചെയ്തിരിക്കുന്ന രീതിയാണ്. ഷാപ്പിലെ song with അടി,,🔥🔥
@nithinpaul3105
@nithinpaul3105 3 ай бұрын
Bro theatre status ethreyan Housefull ayrno
@Temperory255
@Temperory255 3 ай бұрын
Kok അണ്ണന്റെ ന്റെ review ന് കട്ട waiting ചെയ്തവർ like👇🥵🔥
@ajvlog1995
@ajvlog1995 3 ай бұрын
എനിക്ക് ആ പയ്യൻമ്മാരെ ഭയങ്കര ഇഷ്ടം ആയി ❤
@ajscrnr
@ajscrnr 3 ай бұрын
ഗില്ലാപ്പികളു😂
@ajvlog1995
@ajvlog1995 3 ай бұрын
@@ajscrnr ❤അടിപൊളി
@ajeshmonk3179
@ajeshmonk3179 3 ай бұрын
മിനി സ്ക്രീൻ ടീവി സീരിയൽകാർ എടുക്കേണ്ട വിഷയം ഓക്കേ സിനിമ ആക്കാതെ ഇത് പോലുള്ള വെറൈറ്റി ഐറ്റംസ് ഇറക്കി വിടണം ❤
@Ayush-ly3eh9jw6t
@Ayush-ly3eh9jw6t 3 ай бұрын
Goldbell cinemaye ookiya pole😂
@itsme-um2vf
@itsme-um2vf 3 ай бұрын
Breathing space kodukkuu annaa 😌
@123YADHU
@123YADHU 3 ай бұрын
😂😂😂
@theslee_10
@theslee_10 3 ай бұрын
ഇനി നാളെ പോയി ഒന്നു കാണാം 😌👍🏽
@jayK914
@jayK914 3 ай бұрын
KoK padam kidu aanenn paranju. Ini padam click aayikolum. Word of mouth padaratte🔥 Nxt magic from mollywood ❤️
@RenjithlalSR
@RenjithlalSR 3 ай бұрын
ഇന്ന് “ആട്ടം” സിനിമ കണ്ട്, നിങ്ങളുടെ റിവ്യൂ ഒന്നും മനസ്സിൽ കേറുന്നില്ല. ആട്ടം, അടുത്തിടെ ഇറങ്ങിയ ഏറ്റവും മനോഹരമായ മലയാള പടം.
@thomasshelby8462
@thomasshelby8462 3 ай бұрын
Aattam 🙂🤣
@SHVIVOY75
@SHVIVOY75 2 ай бұрын
ബല്ലാത്ത ജാതി സാധനം പടം 😄😄😄
@user-iv9bt8ue3x
@user-iv9bt8ue3x 3 ай бұрын
ട്രൈലെർ പോലും ഇതുവരെ കാണാത്തവർ ഉണ്ടോ 🙂
@nikhilsundar282
@nikhilsundar282 3 ай бұрын
Watch it, its a good trailer
@triplife7184
@triplife7184 3 ай бұрын
ഇല്ല
@ytguys7146
@ytguys7146 3 ай бұрын
Malayalam Cinema at its peak🌝💥🙌🏻
@dileeps4933
@dileeps4933 3 ай бұрын
അണ്ണൻ കിടുവെന്നു പറഞ്ഞാൽ പടം കാണാൻ പോകുന്നവർ ആരൊക്കെ ഉണ്ട്... 💞💞 Edited 2.1k 🫣🫣
@_LTB92
@_LTB92 3 ай бұрын
Nee thanne pokum.karnam pottanmarkk pottanmar thanne saranam
@nivthhh
@nivthhh 3 ай бұрын
Yes👍
@Anz__kappil
@Anz__kappil 3 ай бұрын
​@@_LTB92 💯😂
@swaaliiih_
@swaaliiih_ 3 ай бұрын
Annante review kandtaan Mahaveeryar kanddath🤢🤮💣💥
@pranavkanns664
@pranavkanns664 3 ай бұрын
Annante endi
@ukedits9508
@ukedits9508 3 ай бұрын
അണ്ണന്റെ റിവ്യു കാത്തിരിക്കുന്നവർ 👍
@sadic0072
@sadic0072 3 ай бұрын
🎉🎉2024 malayalam cinemayude nalla kaalam ❤❤
@pmdkavingal
@pmdkavingal 3 ай бұрын
ഈ റിവ്യൂവേർസ് ഇല്ലെങ്കിൽ ഈ പടമൊന്നും ആരും അറിയില്ല... സിനിമ പ്രചരിപ്പിക്കുന്നത് ശരിക്കും kok നെ പോലുള്ളവർ ആണ്... ❤️
@sonalvarghese
@sonalvarghese 3 ай бұрын
Ooiii vindum vannu ❤
@user-xt2oo7os9p
@user-xt2oo7os9p 3 ай бұрын
അണ്ണൻ പോസിറ്റീവ് അപ്പൊ പടം കിടു Sunday പോകണം 👍🏻 താങ്ക്സ് kok
@tux008
@tux008 3 ай бұрын
Tarantino നു Clint Eastwood ൽ wild west വച്ച് ഉണ്ടായ പടം, കിടു 👌👌
@greenwoodeastland5457
@greenwoodeastland5457 3 ай бұрын
Enthokkeya bro parayunnath🤐
@soberslife4463
@soberslife4463 3 ай бұрын
Shokam padam. Ninagalu sharikkum tarantino padam okke kandattundo?
@tux008
@tux008 3 ай бұрын
@@soberslife4463 Pre-conceived notion prevents people to allow space for fresh insights ❤🙏
@tux008
@tux008 3 ай бұрын
@@soberslife4463 Pre-conceived notions prevent people to allow space for fresh insights thereby denying themselves a sober life ❤🙏
@shibulal2751
@shibulal2751 3 ай бұрын
ഒന്നും പറയാനില്ല തകർത്തു ഒരു ലാകും ഇല്ല 👌
@Optionade
@Optionade 3 ай бұрын
തല്ലുമാലയ്ക്ക് ബാച്ച്ലർ പാർട്ടിയിൽ ഉണ്ടായ ഡബിൾ ബാരൽ ❤❤❤ ഈ സിനിമ.. കിടു😊😊
@vibe1776
@vibe1776 2 ай бұрын
Ith 3 um oombal.... but ith super
@saifudeenk.b.9905
@saifudeenk.b.9905 3 ай бұрын
Kok positive review padam rakshapedum❤
@coverartist8899
@coverartist8899 3 ай бұрын
It looks like Mal. Cinema is going toward the South American/Spanish route-crafty! (City of God, etc.) Old-school making will not work anymore. It is pretty challenging for the early generation in the industry. One can see the influence of film society, theatre movements, and festivals. It is wonderful!
@greenwoodeastland5457
@greenwoodeastland5457 3 ай бұрын
💯
@Digital-Swami
@Digital-Swami 3 ай бұрын
love all ur reviews, even tho i dont agree with some of the negative reviews you have done. You know the stuff, for sure.
@mediacometrue7751
@mediacometrue7751 3 ай бұрын
Ente ponnoo, kidilam padam . Ottum pratheekshikkaathe pooyi kand. Kidilam theatre experience 😍🥰👌
@celestiaharmony4878
@celestiaharmony4878 3 ай бұрын
Exit movie review chyyu broo. Kidilan padam aanu.. Horror mood full.. Theatres kittunila padatin book my show 68 vote.. Ningale polulavar review chythal avark oru sahayam aakum
@nishadt4790
@nishadt4790 3 ай бұрын
ഇങ്ങേരെ പണ്ട് തീരെ ഇഷ്ട്ടമല്ലായിരുന്നു... Reviews കണ്ടു തുടങ്ങിയപ്പോൾ മനസ്സിലായി A real reviewer without partiality 👍👍
@rafeeqvlr5495
@rafeeqvlr5495 3 ай бұрын
💯
@SarathKumar-kf5fe
@SarathKumar-kf5fe 3 ай бұрын
Olakka.. ivano real reviewer 😂
@nishadt4790
@nishadt4790 3 ай бұрын
@@SarathKumar-kf5fe Yes ivanaanu✌🏻
@shahinkt2279
@shahinkt2279 2 ай бұрын
മലയിക്കോട്ടായി വളിബൻ തീരെ പോരാ എന്ന് kok അണ്ണൻ പറഞ്ഞല്ലോ. അപ്പോ റിയൽ ഇന്റർവ്യൂർ തന്നെ ആണ്
@arjun6358
@arjun6358 Ай бұрын
Athe​@@SarathKumar-kf5fe
@ad_capture_23
@ad_capture_23 3 ай бұрын
സത്യം പറയാലോ enik അമൽ നീരദ് movie പോലെ തോന്നി ഗംഭീര പടം. Ee director വളരും നോക്കിക്കോ 🔥🔥🔥❤️
@parabellum8273
@parabellum8273 3 ай бұрын
Fast screen പ്ലേ ആണ് നമ്മളെ വീണ്ടും സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഒരു കാരണം. 🔥
@jefrinshibu6008
@jefrinshibu6008 3 ай бұрын
Second time pokan mood aavum
@shafijamohmd6670
@shafijamohmd6670 3 ай бұрын
പേര് വായിക്കാൻ കിട്ടാഞ്ഞിട്ട് കൊക്ക് പറയുമ്പോൾ അറിഞ്ഞ ഞാൻ 😜😜
@spideyboy1922
@spideyboy1922 3 ай бұрын
Waiting for Exit review🎉❤
@zakariyamohammed__
@zakariyamohammed__ 3 ай бұрын
Waiting aayirunnu
@sarath6901
@sarath6901 3 ай бұрын
Film Editor : Rohit V S Variyath ❤🦋
@nowfalkn282
@nowfalkn282 3 ай бұрын
Athaara
@agerasbattle4879
@agerasbattle4879 3 ай бұрын
​@@nowfalkn282diector.. ( adventures of omanakutan, iblis, kala)
@nairkrishnanrahul7324
@nairkrishnanrahul7324 3 ай бұрын
റിവ്യൂ ഒക്കെ നിരോധിച്ചാൽ ഈ പടത്തെ കുറിച്ച് അറിയാൻ പറ്റില്ല..കോക്ക് അണ്ണൻ കിടു 🔥🔥🔥
@rejeevchakkuvally5200
@rejeevchakkuvally5200 3 ай бұрын
2024 മോളിവുഡ് തൂക്കിയെന്ന് പറഞ്ഞേക്ക് 🔥🔥🔥
@imanoutspoken
@imanoutspoken 3 ай бұрын
അണ്ണനെ കാത്ത് നിൽക്കുകയായിരുന്നു……❤
@abdulraoof8419
@abdulraoof8419 3 ай бұрын
Thank you kok ❤
@machinaroyale4379
@machinaroyale4379 3 ай бұрын
Malayalam cinema ente mwone 📈📈📈🔥
@Xavierjhons-iu7rg
@Xavierjhons-iu7rg 3 ай бұрын
Article 360 review onn parayumo?aarum paranj ketilla atha
@NikhilrajEdits
@NikhilrajEdits 3 ай бұрын
കണ്ണുനീരിൻ മുത്തല്ലോ... ഈ കാരുണ്യ തീരങ്ങളിൽ...❤️🎉🥰
@harshucr7142
@harshucr7142 3 ай бұрын
Nolmb kayinj irakiyal mathiyayirunnu. but it’s ok i should try to watch it
@ukedits9508
@ukedits9508 3 ай бұрын
അണ്ണൻ എത്തി ❤
@Fajarali144
@Fajarali144 3 ай бұрын
Kok is back with 🔥😊
@user-is3ec3us4q
@user-is3ec3us4q 2 ай бұрын
Aadu jeevitham review waiting ane anna
@Savu130
@Savu130 3 ай бұрын
Entamo inn kandu... Cinema thudangiyath kazhinjathum arinjilla....aapaara making... Bgm...songs....🔥🔥🔥 aa chekenmaar... Kidu stylish❤️❤️....
@rambo32932
@rambo32932 Ай бұрын
Music with അടി 🔥
@aneeshmohanvm2826
@aneeshmohanvm2826 2 ай бұрын
ആടിനെ വാങ്ങിച്ചോ അണ്ണാ ഒരുമിച്ച് വാങ്ങിച്ചാൽ വില കുറവ് ഉണ്ട്
@sanjuajith901
@sanjuajith901 3 ай бұрын
ഗില്ലാപ്പീസ്🔥
@hariprasadk.a6033
@hariprasadk.a6033 3 ай бұрын
ഈ സിനിമയിൽ നമ്മുടെ മണികണ്ഠൻ ആചാരി തകർത്തു, നല്ല വേഷം നല്ല അഭിനയം, ഇനിയും ഇതിലും മേലെയുള്ള വേഷങ്ങൾ കാണാനിരിക്കുന്നതേയുള്ളു എന്ന് മുൻകൂട്ടി അറിയിക്കുകയാണ് അദ്ദേഹം.superb👏👏👏
@neethishkumar70
@neethishkumar70 3 ай бұрын
Kok അണ്ണൻ review ഇടുന്നതിന് മുന്നേ കണ്ട്,..... And ഇങ്ങേർ പറഞ്ഞതിനോട് 100% യോജിക്കുന്നു vibe സിനിമ ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🔥🔥🔥🔥🔥🔥
@willusblogz3542
@willusblogz3542 3 ай бұрын
Anirudh nu sushin syam il undaya item😂😂😂 exactly true ❤
@Polimoodambadi
@Polimoodambadi 3 ай бұрын
Padam onnandaram Full power cinema❤
@lostlove3392
@lostlove3392 3 ай бұрын
Kaananom, but ivide release aayilla.
@navajitha7722
@navajitha7722 3 ай бұрын
Seriously... Nice പടം ഞാൻ ചെമ്പൻ വിനോദ് ന്റെ പടം എന്ന് പറഞ്ഞാണ് ടിക്കറ്റ് എടുത്തത്
@abijithrs6267
@abijithrs6267 3 ай бұрын
കില്ലാപ്പികൾ 🔥🔥🔥
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 3 ай бұрын
Hi...
@adarshps8760
@adarshps8760 3 ай бұрын
Waiting
@sarathnandhuzz9455
@sarathnandhuzz9455 3 ай бұрын
Unexpected 😧😧😧
@realmedia8273
@realmedia8273 3 ай бұрын
അപ്പൊ പടം 🔥🔥 ആൺ ലെ .......❤
@flowersplants6774
@flowersplants6774 3 ай бұрын
Thank you kokkanan
@prabinbhaskar4319
@prabinbhaskar4319 3 ай бұрын
Vera lvl movie,,,,, all department top notch 🔥🔥🔥🔥
@ajudevaj143
@ajudevaj143 3 ай бұрын
@aryanlipi4099
@aryanlipi4099 3 ай бұрын
Ningalde review mathre njan vishwasikku...entho nammalkku ore taste aanu😃
@MrArun1432
@MrArun1432 3 ай бұрын
Enikkum
@asifmuhd
@asifmuhd 3 ай бұрын
Kok annan puthiya camera okka iraakki video okka hd 60fps❤
@hmz586
@hmz586 3 ай бұрын
Kidu padam
@AffectionateChicken-rp9ql
@AffectionateChicken-rp9ql 3 ай бұрын
Innale kandu kidilam movie❤❤❤ Bgm❤ Action.❤ Acting ...❤ Making .....❤
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 23 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Can this capsule save my life? 😱
0:50
A4
Рет қаралды 7 МЛН
🌊Насколько Глубокий Океан ? #shorts
0:42
Этому парню 35 лет😂 #shorts
0:50
MEXANIK_CHANNEL
Рет қаралды 4,5 МЛН
Stick Man Is NOT Having A Good Day 😢 | Shorts
0:37
Gruffalo World
Рет қаралды 16 МЛН