Andhra via Chikkaballapur | Bihar Trip | EP - 05 |Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 157,024

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh
#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #kerala #coimbatore #karnataka
#jelajaratheesh #puthettutravelvlog
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 795
@puthettutravelvlog
@puthettutravelvlog 23 күн бұрын
kzbin.info/www/bejne/d2qwc5ZndrJ6Y80si=Do7jLLeuxkZYmVLY
@crsprakash1962
@crsprakash1962 Ай бұрын
നിങ്ങളുടെ ജീവിത ബിസിനസ്സ് ചരിത്രം കുറച്ചു എപ്പിസോഡുകളായി അപ്‌ലോഡ് ചെയ്തിരുന്നല്ലോ .സ്വന്തമായി കിടപ്പാടം , സമ്പാദ്യവും പോലും ഇല്ലാതെ ഇന്നത്തെ ഈ സ്ഥിതിയിൽ എത്തി പ്പെട്ട തിന്റെ ഫുൾ ക്രെഡിറ്റും മൂത്ത ചേട്ടൻ രതീശിന് അർഹതപ്പെട്ടതാണ് . കിട്ടിയ കാശും കൊണ്ട് വെള്ളമടിച്ച് ഭൂമിക്കൊരു ഭാരമായി തെക്കുവടക്ക് നടക്കുന്നതിന് പകരം ഇങ്ങനെയും ചെയ്യാം എന്ന് കാണിച്ചു തന്ന രതീശ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്.
@ShinojShinoj-qh5gm
@ShinojShinoj-qh5gm Ай бұрын
Apoolraajeesho
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf Ай бұрын
ഞങ്ങൾ അച്ചാറിൽ കറിവേപ്പില ഇടാറില്ലാ ട്ടോ
@anandhurameshan7815
@anandhurameshan7815 Ай бұрын
അങ്ങനെ പറയരുത് ബ്രോ. കട്ടക്ക് രാജേഷ് ചേട്ടനും പണി എടുത്തിട്ടുണ്ട്. 1 ലക്ഷം കിലോമീറ്റർ ലോറിയിൽ നിന്നും ഇറങ്ങാതെ വണ്ടി ഓടിക്കുക എന്നൊക്കെ പറഞ്ഞാൽ നിസാര കാര്യം അല്ല. ഒന്ന് കാശ്മീർ പോയി വരാൻ 7000 ത്തിൽ താഴെ കിലോമീറ്റർ മതി എന്ന് ഓർക്കുക. അപ്പോൾ അറിയാം രാജേഷ് ചേട്ടന്റെ കഷ്ടപ്പാട്. അത്പോലെ വീട് നല്ലപോലെ കാത്തു സൂക്ഷിക്കുന്ന അച്ഛമ്മയും ജലജ ചേച്ചിയും സൂര്യ ചേച്ചിയും, കുടുബത്തിൽ മനഃസമാധനം ഉള്ളപോഴെ ഇത്പോലെ ജീവിതവിജയം സാധിക്കൂ. So credit എല്ലാവര്ക്കും അവകാശപെട്ടത് ആണ്.
@ratheeshranganathan1370
@ratheeshranganathan1370 Ай бұрын
ഇത്ര ഉണ്ടാക്കിയില്ല എങ്കിലും ഞാനും ഇണ്ടാക്കി ചെറിയ ഒരു വീട്
@sajir2255
@sajir2255 Ай бұрын
Verayum alugal und avar ithupole publicity cheyyarillayirikkum😊
@alicesunny1023
@alicesunny1023 Ай бұрын
ഇത്രയും കാലം നിങ്ങൾ യാത്ര ചെയ്തിട്ട് ഇതുപോലെ ചിരിച്ചിട്ടുണ്ടോ. ഈ ട്രാവൽ വ്ലോഗ് കാണാൻ തുടങ്ങിയിട്ട് ഞങ്ങളും ഇതുപോലെ ചിരിച്ചിട്ടില്ല. ഇന്നസെന്റിനേം ജഗതിയേം ഒരുമിച്ച് കൊണ്ടുപോയപോലെ. ഏതായാലും ആകാശ്മോൻ കിടുക്കി തിമിർക്കുന്നു.. 😃😂😂😂😂👍
@athishayanathi6453
@athishayanathi6453 Ай бұрын
😂😂😂
@noushadmalaynoushad3081
@noushadmalaynoushad3081 Ай бұрын
ഹൊ ബല്ലാത്ത ജാതി കഥ തന്നെ ആകാശ് അളിയാ 😂😂😂😂
@rajeshkr7278
@rajeshkr7278 Ай бұрын
Correct
@travelwithme2255
@travelwithme2255 Ай бұрын
ആകാശേ നിന്നെ കൊണ്ട് ഒരു രക്ഷയും ഇല്ലാട്ടോ 😅
@manupm6933
@manupm6933 Ай бұрын
കേരളത്തിൽ കുറെ വ്ലോഗർമാരുണ്ട് ആരും ഇങ്ങനെ ഒരു പോസ്റ്റിട്ട് കണ്ടില്ല..... [ മരണപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ച് ] മറ്റുള്ളവരുടെ ദുഃഖം മനസ്സിലാക്കാനും അതിൻ പങ്ക് ചേരാനും പുത്തേറ്റ് കാർക്കുള്ള മനസിന് ഒരു ബിഗ്ഗ് സലൂട്ട്. 🙏🙏
@puthettutravelvlog
@puthettutravelvlog Ай бұрын
🙏
@ajeeshps5052
@ajeeshps5052 Ай бұрын
Ss
@binithkg1241
@binithkg1241 Ай бұрын
അതു ആണ് പുത്തെറ്റ് ഫാമിലി. നമ്മുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഫാമിലി യിൽ അംഗം ആവുവാൻ ❤️❤️❤️
@aswanikumarkumar7837
@aswanikumarkumar7837 Ай бұрын
🥰🥰🙏🏻
@anilkumars3563
@anilkumars3563 Ай бұрын
🙏🙏🙏
@sasankanmk6971
@sasankanmk6971 Ай бұрын
നമസ്ക്കാരം, ഈ ദിവസം ആകാശിന്റെ സാഹസിക കഥകളിൽ മൂന്നെണ്ണം പുറത്തു വന്നു. വരും ദിവസങ്ങളിൽ കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു. ശുഭയാത്ര.
@vipin.V3001
@vipin.V3001 Ай бұрын
വയനാട് ദുരന്തത്തിൽ മരിച്ചുപോയ സഹോദരങ്ങൾക്കുവേണ്ടി ഒരുദിവസമെങ്കിലും vlog വരെ നിറുത്തിവെച്ചു ദുഃഖം ആചരിക്കാൻ കാണിച്ച മനസിന്, പുത്തെറ്റ് കുടുംബത്തിന് എന്റെ വക ഒരായിരം നന്ദി..🙏🙏🙏🙇‍♂️🙇‍♂️🙏🙏🙏 നിങ്ങളെ ദൈവം അനുഗ്രഹിക്കും..!🙏🙏🙏
@mathewjacob9405
@mathewjacob9405 Ай бұрын
Puthettu travel vlog നു big salute. വയനാട് ദുരന്തത്തിന്റെ ദുഖസൂചകമായിട്ട് video സംപ്രേഷണം ചെയ്യാത്തത്തിന് നന്ദി,
@sreesworld4885
@sreesworld4885 Ай бұрын
ഇവന്റെ ഓടിയ കഥയും അവതരണവും കേട്ടിട്ട് ഭാരത് ബെൻസ് വരെ ചിരിച്ചു കാണും 😁
@rajaniraju7389
@rajaniraju7389 Ай бұрын
ആകാശ് ബ്രോയുടെ പ്രേതകഥ കേട്ട് ചിരിച്ചു ചത്തു
@rajeshmkr1
@rajeshmkr1 Ай бұрын
Athens.. athe....😅😅😅
@anandar3879
@anandar3879 Ай бұрын
Correct 💯
@palathumparayaam8205
@palathumparayaam8205 Ай бұрын
വാസ്തവം 👍
@amalmathews8562
@amalmathews8562 Ай бұрын
Ivan chumma thallunathane
@vasudevanvasudevan2442
@vasudevanvasudevan2442 Ай бұрын
ആകാശ് നിങ്ങള്ക്ക് പറ്റിയ കമ്പനിയാണ് പാവും ആകാശ് ❤️
@gkunnithan9
@gkunnithan9 Ай бұрын
i cant help saying AKASH IS A HUMROUS GUY 🤣🤣🤣🤣🤣 HE WILL BE A GOOD COMPANY FOR LONG DISTANCE DRIVING AS WE MAY NOT FEEL TRIED WITH HIS HUMOUR - LOVE HIM FOR HIS SIMPLICITY🥰😂😂
@chandrababu.n6716
@chandrababu.n6716 Ай бұрын
ആകാശിന്റെ ധൈര്യം സമ്മതിക്കണം. ശുഭയാത്ര... 👍👍👍❤️❤️❤️
@user-wm1mk3di5z
@user-wm1mk3di5z Ай бұрын
മൂന്നു പേർക്കും ശുഭദിനാശംസകൾ🙏💐💐💐 നമ്മുടെ കേരളത്തിലക്കുള മുഴുവനൻ ജനങ്ങളും വളരെ ദുഃഖത്തിലാണ് ല്ലോ വീഡിയോ കാണാൻ ഒരു മൂഡില്ല ഒരു രാത്രി കൊണ്ടു എത്ര ജനങ്ങൾ പോയി പാവം അവർക്കു നിത്യശാന്തി നേരുന്നു🙏 നിങ്ങളുടെ യാത്ര സുഖകരമാവെട്ടെ പ്രാർത്ഥിക്കാം🙏❤❤❤❤😊
@saundarya3759
@saundarya3759 Ай бұрын
വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 😢
@puthettutravelvlog
@puthettutravelvlog Ай бұрын
🙏
@jm_korts
@jm_korts Ай бұрын
👏👏👏👍🙏🥰❤️ ആകാശ് മോൻ rocks...😜😀😂🤣 പക്ഷേ എന്തോ പേടി പറ്റിയപോലെ തോന്നുന്നു.🤔
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 Ай бұрын
കാഴ്ചകൾക്ക് കാത്തിരിക്കുന്നു. എങ്കിലും നമ്മുടെ പ്രിയപ്പെട്ട വയനാട്ടുകാരെ ഓർക്കുമ്പോൾ കാഴ്ചകൾ മങ്ങുന്നു 😭
@user-fx9hc3fp2i
@user-fx9hc3fp2i Ай бұрын
എൻ്റെ ദൈവമെ. ചിരിച്ച് ചിരിച്ച് 'വീട്ടുക്കാര് വരെ പേടിച്ചു. 'ഒറ്റക്ക് റുമിലിരുന്ന് 'ചിരിക്കുമ്പോ ' എല്ലാരും വന്ന് വാതിലിനിട്ട് ഇടി യായിരുന്നു. ''തോറ്റു പൊന്നോ
@babukaravaloor1166
@babukaravaloor1166 Ай бұрын
ഉടനടി ഒരു ഡോക്ടറെ കാണുക
@user-bg5pq4sj3k
@user-bg5pq4sj3k Ай бұрын
S
@anishnair7498
@anishnair7498 Ай бұрын
മുതലാളിത്ത ദുഷ്പ്രഭുത്വം അത് ഞങ്ങൾ അനുവദിക്കില്ല, ആകാശ് ബ്രോയ്ക്ക് കട്ട സപ്പോർട്ട് 😂😘
@DakshaDeepthi
@DakshaDeepthi Ай бұрын
പുത്തെറ്റ് ഫാമിലി നിങ്ങളെ സൂപ്പർ ആണ് സാധാരണ കാരുടെ ദുഖത്തിലും ദുരതത്തിലും ഖേതം അറിയിക്കുന്ന പുത്തെറ്റ് കുടുംബത്തിന് 👍👍👍🙏🙏🙏🥰🥰
@mmvaliyamackal3913
@mmvaliyamackal3913 Ай бұрын
ആകാശേ സ്വന്തം നിഴലിനെ വരെ പേടിക്കേണ്ട ഒരു കാലഘട്ടത്തിൽ കൂടിയാണ് നമ്മൾ കടന്നു പോകുന്നത്!!!
@Mr.Trivianvlogger
@Mr.Trivianvlogger Ай бұрын
Akash bro oru rakshayumilla 🤣 ee trip kazhiyumbol Akash fans association mikkavarum thudangum🤣🤣
@ancyva5044
@ancyva5044 Ай бұрын
ആകാശ് Bro🔥
@mbalakrishnanmenon5323
@mbalakrishnanmenon5323 Ай бұрын
Left ലെക്ക് ഉള്ള ക്ഷേത്രം ആണ് Famous LAI PAKSHI TEMPLE, അവിടുത്തെ നന്ദീശ്വരനാണ് World ലെ വലിയ നന്ദീശ്യരൻ.അവിടുന്ന് 14km അടുത്തായിട്ട് Hindupur Town ഉള്ളത്. അവിടെ KALPAKA TRANSPORT CO LTD, ൽ 1983 to 2014 വരെക്കും ഞാൻ Sr Br Manager ആയി work ചെയ്തിരുന്നു പിന്നീട് Retirement ആയി Hyderabadi ൽ മകളുടെ അടുത്ത് വന്ന് settled ആയി.
@satishkumar-nm1pc
@satishkumar-nm1pc Ай бұрын
Sir, Satish here fomerly ktc blr deputed to hindpur ......
@mbalakrishnanmenon5323
@mbalakrishnanmenon5323 Ай бұрын
@@satishkumar-nm1pc ok I remember. How are you, Where are you now?
@satishkumar-nm1pc
@satishkumar-nm1pc Ай бұрын
Sir, at Chennai in a logistics co., fine n good...hope to hear the same from you n family
@mbalakrishnanmenon5323
@mbalakrishnanmenon5323 Ай бұрын
@@satishkumar-nm1pc Yes we are very happily leaving, My Son is a Soft wear Engineering, Daughter-in-law is Bank of Amarica, Son-in-law in. Aerospace Engineer in a Adani Group, Daughter Accounts officer, Myself and wife simply eating and Happily sleeping. in our own flat.
@satishkumar-nm1pc
@satishkumar-nm1pc Ай бұрын
Sir, thank you, n best wishes 🙏..
@techchanal6045
@techchanal6045 Ай бұрын
ആകാശ് ബ്രോ ഉള്ളതോണ്ട് ട്രാവൽ ഒരിക്കലും മടുപ്പ് വരൂല 😄😄
@abucalicut6603
@abucalicut6603 Ай бұрын
😂😂❤
@jithuvis1
@jithuvis1 Ай бұрын
Thanks to mention about Puttaparthi. You should visit there once. There is lot to see
@radhakrishsna4224
@radhakrishsna4224 Ай бұрын
പുത്തെട്ട് ട്രാവൽ കുടുംബങ്ങൾ ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@shymachevon4459
@shymachevon4459 Ай бұрын
വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ 😢
@palathumparayaam8205
@palathumparayaam8205 Ай бұрын
🙏
@puthettutravelvlog
@puthettutravelvlog Ай бұрын
🙏
@minichristi4999
@minichristi4999 Ай бұрын
Puthettu familiku അഭിവാദ്യങ്ങൾ, ആകാശ് ആണ് ഇന്നത്തെ ഹൈലൈറ്റ്. പുള്ളിടെ തമാശ ഒരു രക്ഷ ഇല്ല. 😂
@rameshkarumam792
@rameshkarumam792 Ай бұрын
പക്വത കാട്ടി വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരോട്... ആകാശിന് രണ്ട് പേരും സഹോരനെ പോലെയോ🤔, മകനെപ്പോലെയോ🤔 നോക്കുന്ന മനോഹരമായ അനുഭവം വീഡിയോയിൽ നിന്നും....😊
@sijiprem7103
@sijiprem7103 Ай бұрын
ഈ യാത്രയിൽ ആകാശ് മോന്റെ സാഹസിക കഥകൾ കേട്ട് ചിരിച്ചു മടുത്തു. ഞങ്ങൾ കേൾക്കാത്ത കഥകളും കാണുമല്ലോ 🤣🤣
@SRRMCS
@SRRMCS Ай бұрын
I love Akash vibes.
@AB-by7kr
@AB-by7kr Ай бұрын
Akash has a good comedy sense 😊
@rasinv3759
@rasinv3759 Ай бұрын
-14:04 le pakshi temple(veerabhandra temple)entrance ( Famous for hanging pillar and musical pillars )
@user-yx4so4ct7k
@user-yx4so4ct7k Ай бұрын
നിങ്ങൾക്ക് വ്ലോഗ് ചെയ്യാൻ പറ്റിയ ആള് തന്നെ ആകാശ്,,,, ആള് സൂപ്പറാ,,, ❤❤❤
@user-il6eo5mj5d
@user-il6eo5mj5d Ай бұрын
Mam thanks for the motivation, I had recently advanced for my first truck from Ashok Leyland 1920hu from TVs Thiruvananthapuram,as a degree dropout and a vechicle enthusiast it's my dream to take a truck no matter in the profit I gain , I had only dream to chase my dream ❤
@jinupp7678
@jinupp7678 Ай бұрын
ആകാശിനു അപാര ധൈര്യം ആണല്ലോ 👍
@sreevarma9281
@sreevarma9281 Ай бұрын
Very interesting akash jocking keep it up, smooth running, safe journey
@nabeeskhan007
@nabeeskhan007 Ай бұрын
അതിശയകരവും സുരക്ഷിതവുമായ ഒരു യാത്ര ആശംസിക്കുന്നു... നിങ്ങളുടെ ഭാഷയിൽ നിങ്ങളുടെ ചർച്ചകൾ മിക്കവാറും മനസ്സിലാക്കുന്നു..
@user-bh9ul2hm2v
@user-bh9ul2hm2v Ай бұрын
ക്യാമറാമാൻ ചുറുക്ക് കുടി വരുന്നു.. എല്ലാവർക്കും നല്ലത് വരടെ 👍👌🤲🙏🌹
@sajad.m.a2390
@sajad.m.a2390 Ай бұрын
ആദ്യം തന്നെ വയനാട് ഉരുൾ പൊട്ടലിൽ മരിച്ച പ്രിയപ്പെട്ടവർക്ക് പ്രണാമം 🙏🌹.... ഈ ഒരു പ്രതിസന്ധിയെയും നമ്മൾ ഒരുമിച്ച് അധിജീവിക്കും.... വീഡിയോ അടിപൊളി
@dharmarajanv.r5259
@dharmarajanv.r5259 Ай бұрын
Good morning Puthettu family have a nice, happy and safe travel Good morning Akash,Jaleja& Ratheesh
@user-of8xr1iz4s
@user-of8xr1iz4s Ай бұрын
Varuthu പോക്ക് ഞാൻ രാത്രി especially tue fri രാത്രി 1 മണിക്ക് ചിലങ്ക sound കേട്ടിട്ടുണ്ട്.. എൻ്റെ അമ്മയുടെ വീടിൻ്റെ ചെരുവിൽ നഗർകാവ് devi temple ഉണ്ട് അമ്മുമ്മ രാത്രി ദേവികളുടെ സംഗമം കണ്ട് അമ്മുമ്മ പേടിച്ച് മിണ്ടാതെ പോയി കിടന്നു അവരെ ശല്യം cheythal മാനസികമായി പ്രശ്നം ഉണ്ടാകും ** വിശ്വസിക്കുന്നവർക്ക് vishwakam അല്ലാത്ത വർക് അനുഭവം വരട്ടെ അപ്പോ പഠിച്ചോളം 🎉,!
@vaisakhani
@vaisakhani Ай бұрын
ആകാശ് ഫാൻസ് അസോസിയേഷൻ ശബരിമല ഫോറസ്റ്റ് ഡിവിഷൻ ❤😁
@manojgeorgre115
@manojgeorgre115 Ай бұрын
❤❤❤എന്റെ ആകാശമോനെ സമ്മതിച്ചു 😂😂😂❤❤❤ഒരു രക്ഷയുമില്ല ❤❤❤എല്ലാവർക്കും നമസ്കാരം ❤❤❤❤❤❤
@parameswaranpm8354
@parameswaranpm8354 Ай бұрын
Wish Healthy and Comfortable Safe Journey.... I appreciate your Humanitarian Gesture of giving Tributes to Wayanad Victims yesterday by Mourning without the telecast of Episode....
@Ramees-ym5gv
@Ramees-ym5gv Ай бұрын
വയനാട് ദുരന്തത്തിൽ പെട്ട് മരിച്ചവർക് ആദരാഞ്ജലികൾ 😔
@puthettutravelvlog
@puthettutravelvlog Ай бұрын
🙏
@dinakaranedakkandy
@dinakaranedakkandy Ай бұрын
🙏
@sathyankc6210
@sathyankc6210 Ай бұрын
​@@puthettutravelvlog❤
@deekey1753
@deekey1753 Ай бұрын
ആകാശ് മോന്റെ driving പൊളിയാണല്ലോ 👍 കണ്ടിരിക്കാൻ സൂപ്പർ.. ഗിയർ ഷിഫ്റ്റിങ്ങും സ്റ്റിയറിങ്ങ് പിടിത്തവും ഇരുത്തവുമൊക്കെ അടിപൊളി 👍👍
@PRAMOD.T.K
@PRAMOD.T.K Ай бұрын
Video ....ശരിക്കും addicted aayi , അത് ഇന്നലെ ആണ് മനസ്സിലായത്🙂🙂
@sujareghu7391
@sujareghu7391 Ай бұрын
ആകാശിനോടുള്ളരണ്ടാളിൻ്റെയുംപെരുമാറ്റം ഒരു മകനോടെന്നപോലെ❤ ജലജ ,ആകാശ് പാട്ട് കൊള്ളാം.ഇനിയുംപ്രതീക്ഷിക്കുന്നു
@John_Sobhan
@John_Sobhan Ай бұрын
Akash - is live in humorous talk ...
@munna1941
@munna1941 Ай бұрын
Powli akash🔥🔥🔥🔥
@shibujohn5403
@shibujohn5403 Ай бұрын
❤❤❤👍👍👍😄😄😄😄അടിപൊളി വിഡിയോ 😂ചിരിച്ചു ചിരിച്ചു പോയി ആകാശ് മോൻ സൂപർ ❤ചേട്ടായി❤ചേച്ചി ❤ Happy journey God bless take care ❤❤
@Harinandakumarofficial
@Harinandakumarofficial Ай бұрын
Great Akash Kathakal 😂 Respect ❤
@ravindrashrivastava2124
@ravindrashrivastava2124 Ай бұрын
🎉 adventure ( saahasik yatra phir se start)
@sivasankaranvasudevan8829
@sivasankaranvasudevan8829 Ай бұрын
Nandi hills on your left. After entering Andra, take left towards hindupur, you will reach Lepakshi temple and world's largest SINGLE STONE BULL STATUE. Lepakshi temple pillors are hanging without touching ground. From (aadi yogi).
@user-gp4fl6ex9d
@user-gp4fl6ex9d Ай бұрын
Pahayaaaa....Pambinte kadha paranju njammalekoodi pedipppikkaruthu....🤣🤣🤣🤣 SK Delhi
@jayaprakashn452
@jayaprakashn452 Ай бұрын
പെനഗോണ്ട കിയ മോട്ടോര്‍ വാഹന നിര്‍മ്മാണം വലതു വശത്ത് ഇടതു വശത്ത് servicing ആണ്. നിര്‍മാണ കമ്പനിയില്‍ രണ്ട് ഷെഡ്കള്‍ സേഫ്റ്റിയും store ഞാന്‍ ചെയ്തത് ആണ്. 2019.
@sureshchinnapillai3527
@sureshchinnapillai3527 Ай бұрын
That Entrance is to Lepakshi Temple... Its 18km to the temple. ..Oldest temple
@shibusivan
@shibusivan Ай бұрын
Akash mon comedy പൗളിച്ചു... കൊള്ളാം 😅😅😅😅
@earthenergyvijesh5270
@earthenergyvijesh5270 Ай бұрын
ആകാശിനു Nalla. ,ധൈരൃമാണു ചിരിയ്കാം
@shemeersrsound3928
@shemeersrsound3928 Ай бұрын
ആകാശ് ❤❤❤❤❤
@step2freedom
@step2freedom Ай бұрын
മുത്തുനും പൊന്നുവിനും ഒരു മൂത്ത ചേട്ടനായിട്ടു ആകാശ് മോനെ നിങ്ങൾക്ക് അങ്ങ് ദത്തെടുത്തു കൂടെ. ഇങ്ങനെ ഒരാള് വേറെ കാണില്ല. 😀 24:00
@MohammedHussain-qe6os
@MohammedHussain-qe6os Ай бұрын
Puthettu ❤❤❤
@praveenkumar-tm1ov
@praveenkumar-tm1ov Ай бұрын
Amazing
@sanooppadikklatty873
@sanooppadikklatty873 Ай бұрын
വയനാട്ടിലെ കാര്യം അതീവ ദുഃഖകരമാണ , അവിടെയുള്ള എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം, വണ്ടിക്ക് സീറ്റ് ബെൽറ്റ് ഉള്ളത് നന്നായി അല്ലെങ്കിൽ ആകാശബ്രോ അവിടെ കാണാനില്ലായിരുന്നു, വല്ല യക്ഷി ക്ക് പിന്നാലെ പോയേനെ,
@kurianmathew7362
@kurianmathew7362 Ай бұрын
Good 👍
@purshothamabdk3876
@purshothamabdk3876 Ай бұрын
Welcom.to.chikkaballapur
@vijeshpr6667
@vijeshpr6667 Ай бұрын
ആകാശ് ബ്രോ അടിപൊളി ആണ് ❤❤❤
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 Ай бұрын
Akaash mon made it a comedy. Episode. .dude....😂😂😂😂
@ammathewmathew6631
@ammathewmathew6631 Ай бұрын
Hai Good Morning to Puthettu Family have a nice and safe journey. With Prayers God always bless you and your journey
@ramanathanvenni8206
@ramanathanvenni8206 Ай бұрын
Nice. Your co-driver is very interesting person.Hats off.
@jagguvijay3734
@jagguvijay3734 Ай бұрын
Safe journey ❤❤
@tomhirsgarten
@tomhirsgarten Ай бұрын
We have to hear sound from puthettu ❤TOUCHING experience from national highways
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Ай бұрын
ആകാശ് മോനെ പറഞ്ഞു പേടിപ്പിച്ചു ഇനി എങ്ങനെ ആ വഴി പോകും 😩😅😅😅നീ ഒരു സംഭവം തന്നെ 🤣👍🏻👍🏻👍🏻👏🏻🙏🏻❤️❤️❤️🌹🌹🌹
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 Ай бұрын
ആകാശ് മോനെ അത് സത്യം ആണ് സൗണ്ട് കേട്ടത് ഒരുപാട് പേര് അനുഭവം ആണ് byke ആളുകളെ ആണ് കുടുതലും pblm ആകുന്നത് അതുകൊണ്ട് അസമയം ആരും ആ വഴി പോകാറില്ല
@pillaithirumala7914
@pillaithirumala7914 Ай бұрын
SHUBHAYAATHRA GOD BLESS YOU 🙌 🙏 ❤️
@user-ip1ht8yn6v
@user-ip1ht8yn6v Ай бұрын
Super stores aneess😂😂😂😂😂 super comedy.s😂😂😂
@anishkalathil2681
@anishkalathil2681 Ай бұрын
Chetan, Chechi & AAkash Mon, missed all of you yesterday........
@JustinBruce1976
@JustinBruce1976 Ай бұрын
വയനാട്ടിലെ നമ്മുടെ സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ. രക്ഷപെട്ടവരുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാം😢😢😢😢😢
@puthettutravelvlog
@puthettutravelvlog Ай бұрын
🙏
@user-ir3ru4qf8n
@user-ir3ru4qf8n Ай бұрын
ഓരോ കാര്യങ്ങൾ ഓർത്ത് വിഷമിച്ചിരിക്കുകയായിരുന്നു പക്ഷേ ഇപ്പോൾ ചിരിച്ച് ചിരിച്ച് ഒരു പരുവമായി ഇനിയുമുണ്ടോ ഇതുപോലെത്തെ ഒരു ഐറ്റം🤣🤣🤣👍
@ravibabuaddepalli3502
@ravibabuaddepalli3502 Ай бұрын
welcome to andhra
@user-ln7yr7ul6y
@user-ln7yr7ul6y Ай бұрын
ആകാശ് ബ്രോയുടെ ധൈര്യം അപാരം തന്നെ.ചിരിച്ചു മരിച്ചു 😂😂😂
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc Ай бұрын
❤❤❤👌👌👌
@maheshachuachu4630
@maheshachuachu4630 Ай бұрын
നല്ലൊരു ശുഭദിനം നേരുന്നു
@AkhilBabu-yg8qv
@AkhilBabu-yg8qv Ай бұрын
Akash Bro....😂🎉❤
@princethomas5944
@princethomas5944 Ай бұрын
video ഇല്ലാത്തപ്പോൾ വീട്ടുകാരെ കാണാത്ത പോലെ ഒരു feel ആണ്
@sanjibdhar854
@sanjibdhar854 Ай бұрын
Have a nice day & safe drive & good lunch & dinner... Also evening Tiffin.....
@rajeshtk6850
@rajeshtk6850 Ай бұрын
Core driver super 👌 fully comedy 😃
@BhaskaranRavikumar
@BhaskaranRavikumar Ай бұрын
In 80s and 90s there were high way robbers in this sector and also in Madras Vijayawada sector.
@manusworldm5506
@manusworldm5506 Ай бұрын
രതീഷ് ബ്രോ യെ കണ്ടാൽ കൊച്ചു പ്രേമനെ പോലെ ഉണ്ട്
@muhammedanees1251
@muhammedanees1251 Ай бұрын
ആകാശിന്റ തള്ളൽ നിർത്താൻ പറാ നങ്ങൾ ആരും വണ്ടി പണി എടുക്കാത്തവരല്ല ഇത് കേൾക്കാൻ 😊
@JoychanJoseph-q6d
@JoychanJoseph-q6d Ай бұрын
Akash comedy kollam
@ashrafalnoor9057
@ashrafalnoor9057 Ай бұрын
Good morning puthettu family, have a nice day and happy journey
@shaktimpmahajan6750
@shaktimpmahajan6750 Ай бұрын
ಕರ್ನಾಟಕಕ್ಕೆ ಬಂದಿದ್ದಕ್ಕೆ ಧನ್ಯವಾದಗಳು❤❤ ಸೂಪರ್ ಅಣ್ಣ
@user-fx9hc3fp2i
@user-fx9hc3fp2i Ай бұрын
കിണ്ടി ബ്രോ ചക്ക തിന്നുന്ന സീൻ റീൽസ് ഇട്ടോളോ. രതീഷ് ബ്രോ❤❤❤❤❤❤❤
@tomhirsgarten
@tomhirsgarten Ай бұрын
❤TOUCHING base with you and your family
@nagendragoud7458
@nagendragoud7458 Ай бұрын
TQ for speaking TELUGU AMMANDI CHEPANDI ❤
@shajeerali2520
@shajeerali2520 Ай бұрын
"ഇതെന്നാ ഹൈദരാബാദ് ഇങ്ങനെ കിടക്കുന്നെ... 😂"ഉറക്കത്തിൽ നിന്ന് എഴുനേറ്റ് വന്ന ആ സീൻ 😂😂😂😂ആകാശ് ബ്രോ
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Ай бұрын
Awesome vlog mam 😊😊😊😊
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН
ഞായർ സ്പെഷ്യൽസ് കുക്കിംഗ്
16:29
Puthettu Family Vlog
Рет қаралды 306 М.