ഞായർ സ്പെഷ്യൽസ് കുക്കിംഗ്

  Рет қаралды 356,737

Puthettu Family Vlog

Puthettu Family Vlog

Күн бұрын

Пікірлер: 463
@unnikrishnan.p.rpallipurat7596
@unnikrishnan.p.rpallipurat7596 Жыл бұрын
ഒരുമിച്ച് തോണി തുഴഞ്ഞ് കരകയറിയ സഹോദരങ്ങൾ, വന്ന വഴി മറക്കാതെ മറ്റുള്ളവരേയും ചേർത്തുപിടിക്കുന്നു. ഇന്നത്തെ കാലത്ത് കാണാത്ത കുടുംബ ഐക്യം❤❤❤❤❤❤
@Antony-pn3tw
@Antony-pn3tw Жыл бұрын
സത്യം 👍👍👍
@sherlysajan7791
@sherlysajan7791 Жыл бұрын
😍😍
@tulunadu5585
@tulunadu5585 Жыл бұрын
തീർച്ചയായും വ്യത്യസ്തമായ ഒരു കുടുംബം, കൂടുമ്പോൾ ഇമ്പമുള്ള കുടുംബം
@mohammedka5244
@mohammedka5244 Жыл бұрын
Good ❤❤❤🎉❤❤❤🎉❤❤❤🎉
@kassimrawutharharis2887
@kassimrawutharharis2887 Жыл бұрын
@premarajankk3196
@premarajankk3196 Жыл бұрын
നിങ്ങളുടെ കൂട്ടുകടുംബത്തിന്റെ സന്തോഷം കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഞങ്ങളുടെ രണ്ട് പെൺമക്കൾ വിവാഹം കഴിഞ്ഞ് രണ്ട് സ്ഥലത്താണ്. ഞാനും ഭാര്യയും ഒറ്റക്കിരുന്ന് ഇത് കാണുമ്പോൾ ഇതുപോലെ ഒന്നിച്ച് സന്തോഷത്തോടെ ഞങ്ങളുടെ മക്കളും കൊച്ചുമക്കളും ഞങ്ങളുടെ വീട്ടിൽ ഒപ്പമുണ്ടാവാൻ ഒരു മോഹം .
@anishurmila2326
@anishurmila2326 Жыл бұрын
ജലജ ചേച്ചിയും രതീഷ് ചേട്ടനും കുമ്പിടിയാ കുമ്പിടി 😄. രാവിലെ ഹിമാചൽ പ്രദേശിൽ കണ്ടു. വൈകിട്ട് കോട്ടയത്ത്‌. ഡബിൾ 😄😄
@sherinfeba6529
@sherinfeba6529 Жыл бұрын
😄
@adinath3610
@adinath3610 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ. അറിയാതെ കണ്ണ് നിറഞ്ഞു പോയി ഞാനടക്കം പല കുടുംബങ്ങളും. ഒരു വിശേഷ ദിവസം പോലും. ഒത്തു കൂടാൻ കഴിയുന്നില്ല. എല്ലാവർക്കും അവരുടെതായ കാര്യങ്ങൾ. അഥവാ ഒത്തുകൂടിയാൽ തന്നെ. സ്വന്തം കാര്യങ്ങൾ പൊക്കി പറയാൻ നേരം ഉള്ളൂ.നിങ്ങളുടെ എളിമയും സ്നേഹവും.കണ്ടപ്പോൾ ഒരുപാട് സന്തോഷം. ഒരായിരം ആശംസകൾ.❤❤❤❤
@SureshKrishnan-ul5pm
@SureshKrishnan-ul5pm 8 ай бұрын
അതിനു കാരണം എല്ലാരേയും ഒരുമിച്ചു നിർത്തുന്ന ആ അമ്മയാണ് ഇല്ലങ്കിൽ നടക്കില്ല
@alexurk
@alexurk Жыл бұрын
ഇന്നത്തെ കാലത്ത് കൂട്ടുകുടുംബം എന്നുള്ളത് കാണാൻ വളരെ കുറവ് ആണ്. നിങ്ങൾ കുട്ടു കുടുംബം ആയി ഒരുമിച്ച് ജീവിക്കുന്നത് തന്നെ കാണാൻ തന്നെ നല്ല ഭംഗി ആ. എന്നും ഒരുമിച്ചു തന്നെ മുന്നോട്ട് പോകുക. അതുപോലെ നിങ്ങളുടെ സ്റ്റാഫിനെ എല്ലാം കുടുംബത്തിലെ ആളുകളെ പോലെ കാണുന്ന നിങ്ങളുടെ ആ മനസിന്ന് ദൈവം ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ ❤ one and only puthettu family fan boy
@g.girishdevaragam2438
@g.girishdevaragam2438 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി❤ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് പാചകവും .വാചകവുമായി ഒക്കെ ഭക്ഷണം കഴിക്കുന്നതും .പിന്നെ രാജേഷും . സൂര്യയുo തിരശീലക്ക് പിന്നിൽ നിന്ന് മുന്നിലേക്ക് വന്നതിലും സന്തോഷം .അഭിനന്ദനങ്ങൾ ടീം❤❤❤❤
@antonykuruvilla5235
@antonykuruvilla5235 Жыл бұрын
😂❤
@KL50haridas
@KL50haridas Жыл бұрын
❤❤❤
@varghesem.v7150
@varghesem.v7150 Жыл бұрын
നിങ്ങളുടെ ഒത്തൊരുമയാണ് നിങ്ങളുടെ വിജയം പുതിയ തലമുറയിലെ അണുകുടുംബക്കാര് കണ്ട് പഠിക്കട്ടെ
@Biju_Gopalan
@Biju_Gopalan Жыл бұрын
ഞങ്ങൾ puthett ട്രാവൽ വ്ലോഗിന്റെ ആളുകളാണ് , ഇപ്പോളാണ് ഫാമിലി vlog കണ്ടത്, പൊളിച്ചു ❤🎉 All the best wishes
@Antony-pn3tw
@Antony-pn3tw Жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. നിങ്ങളുടെ ഒത്തൊരുമ ആ കുടുംബത്തിൽ കാണാനുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
@vibeeshvibeesh2553
@vibeeshvibeesh2553 Жыл бұрын
കുടുംബാംഗങ്ങൾ എല്ലാവരും കൂടുമ്പോൾ ഒരു പ്രതേക സന്തോഷം തന്നെ ആണ്.... മലയാളികളുടെ വികാരമാണ് ബീഫും പൊറാട്ടയും
@anilckcherukattillam3637
@anilckcherukattillam3637 Жыл бұрын
ഞായർ സ്പെഷ്യൽ ഗംഭീരം.രാജേഷിന്റെ കഴിവ് ഗൗതമിനു കിട്ടിയിട്ടുണ്ട്. കുഞ്ഞിക്കിളിയുടെ intro മുതൽ എല്ലാം സൂപ്പറായിരുന്നു. ആ മണ്ടൻ കോഴി മിണ്ടാതിരുന്നില്ലേൽ അടുത്ത ഞായറാഴ്ച അവന്റെ കഥ തീരും.
@krishnaprasad3141
@krishnaprasad3141 Жыл бұрын
കുടുംബത്തിലെ എല്ലാവരെയും കാണാൻ പറ്റിയത് സന്തോഷം❤
@KL50haridas
@KL50haridas Жыл бұрын
ഈ ഒരു കാഴ്ച മതി മനസ്സും വയറും നിറയാൻ... എന്നും ഇങ്ങിനെ കാണാൻ സാധിക്കട്ടെ... ❤❤❤
@gracyberli7104
@gracyberli7104 Жыл бұрын
. പുണ്യം ചെയ്ത അമ്മയ്ക്ക് ദൈവം കൊടുത്ത ദാനമാണ് നിങ്ങൾ മക്കൾ എല്ലാവരേയും ദൈവം അനു ഹിക്കട്ടെ ഒരു കാര്യം നമ്മുടെ ചായി എവിടെ പോയി
@pavithranputhalath193
@pavithranputhalath193 Жыл бұрын
നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമ ആണ് എനിക്ക് ഏറ്റവും സന്തോഷം തോന്നിയത്
@zachariamammen8194
@zachariamammen8194 Жыл бұрын
നിങ്ങളുടെ പരസ്പര സ്നേഹവും സഹകരണവും എല്ലാവർക്കും മാതൃകയാകട്ടെ! ഈ കൂട്ടു കുടുംബത്തിന്റെ വിജയ ശില്പികൾ അച്ചമ്മയും രണ്ട് മരുമക്കളും!! KL04.
@KL50haridas
@KL50haridas Жыл бұрын
സത്യം 🌹
@mashoodmuguroad1597
@mashoodmuguroad1597 Жыл бұрын
ജാടയില്ലാത്ത.. ഒരു വീട്ടുകാർ.. കണ്ടിട്ട് സന്ദോഷം തോനുന്നു... ദൈവം ഇനിയും ഇത്പോലെ തന്നെ മുന്നോട്ട് കൊണ്ട് പോകട്ടെ
@jophythomas1519
@jophythomas1519 Жыл бұрын
ചേട്ടനും അനിയനും സൂപ്പർ. എല്ലാരും സൂപ്പർ.
@PradeepKumar-re5fs
@PradeepKumar-re5fs Жыл бұрын
നിങ്ങൾ ആഘോഷപൂർവ്വം പാചകം ഒക്കെ ചെയ്തു കഴിക്കുന്ന രംഗത്ത് രതീഷ് ജി പറഞ്ഞറിവു വച്ച് അച്ഛനെ ഓർമ്മ വന്നു ലാസ്റ്റ് എരുമേലിയിൽ ഹോട്ടൽ നടത്തിയതും മറ്റും പഴയ കാലത്തെ മറക്കാത്ത മക്കൾ ഇപ്പോൾ പറഞ്ഞാൽ എന്തെങ്കിലും കുറവു സംഭവിച്ചാലോ എന്ന് ചിന്തിക്കാത്ത മക്കൾ അച്ചമ്മയുടെ വാക്കുകളിലും അത് മനസിലാക്കാൻ കഴിയും പിന്നെ രണ്ടു പേരുടെയും ഭാര്യമാരുടെ ഒത്താെരുമ മക്കൾ തമ്മിലുള്ള സ്നേഹ വാത്സല്യം എന്തിനേറെ പറയണം മൺമറഞ്ഞുപോയ കൂട്ടു കുടുംബസമ്പ്രദായം നിലനിർത്തി സ്വയം ജീവിത മാർഗ്ഗം പാേലും അന്വേഷിക്കുന്ന കുടുംബം ഇതിന്റെ ഗുണം വരുന്ന തലമുറയ്ക്കു വരെ ഗുണം ചെയ്യും ഉറപ്പ് , ആ കൂട്ടു കുടുംബത്തിനും, ബന്ധുവായ ചായി, അടക്കം മുഴുവൻ തൊഴിലാളികൾക്കും ജഗദീശ്വരന്റെ അഷ്ട ഐശ്വര്യങ്ങളും ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു.
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤❤❤ രാജേഷിൻ്റെ പെറോട്ട ഉണ്ടാക്കലും Cooking ഉം proffessional chef പോലെയുണ്ട്'' അച്ഛമ്മയേയും കുട്ടികളേയും എല്ലാവരേയും കണ്ടതിൽ സന്തോഷം, രാജേഷിൻ്റെ മോൻ സൂപ്പറായി പൊറാട്ട വീശുന്നുണ്ട് ,നന്ദി ജലജ, രതീഷ്
@vinodpr433
@vinodpr433 7 ай бұрын
ചെറുപ്പം മുതൽ ഇന്നുവരെ അച്ചഛൻ്റെയോ അമ്മയുടെയോ കൂടപ്പിറപ്പുകൾ ഇല്ലാത്തതുകൊണ്ട് അവരുടെ യോ സ്നേഹം കിട്ടാതെ വളർന്ന എനിക്ക് നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഒരു ദിവസമെങ്കിലും നിങ്ങളുടെ കൂടെ കൂടാൻ കൊതി
@sajikumar5174
@sajikumar5174 Жыл бұрын
All the best to the beautiful family. ചെട്ടൻ്റെയും അനിയൻ്റെയും ശബ്ദം ഏതാണ്ട് ഒരുപോലെ എന്ന് എനിക്ക് മാത്രം ആണോ തോന്നിയത് ❤
@alicesunny1023
@alicesunny1023 Жыл бұрын
പുതിയ തലമുറ കാണട്ടെ, കൂട്ടുകുടുംബത്തിന്റെ മഹിമ. എന്നും ഒന്നിച്ചു നിൽക്കുക 👍👍💝
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
👌👌👌
@RamachandranChendekatt
@RamachandranChendekatt Жыл бұрын
Really loved your unity : nowadays this type of joint families are never found especially in kerala coz all of them are very selfish.
@girishampady8518
@girishampady8518 Жыл бұрын
കുടുംബത്തോടൊപ്പം വീണ്ടും 🥰💕.. 🚛🏡❤... പാചക വാചക വീഡിയോ അടിപൊളി..❤ അമ്മയുടെ ഭാഗ്യം 🥰💕❤....
@mohammedabdulsamad2890
@mohammedabdulsamad2890 Ай бұрын
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നാണ് കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുള്ളത്. ഈ കൂട്ടുകുടുംബം അതിനുള്ള ഉത്തമോദാഹരണമാണ്. ദൈവാനുഗ്രഹമുണ്ടാകട്ടെ! സന്തോഷവും സമാധാനവുമുണ്ടാകട്ടെ!!
@sundarankoonathara4688
@sundarankoonathara4688 Жыл бұрын
Feel happy to see all (minus ponnukutty)members of the family together under one roof sharing such golden moments of love.keep on guys......may god bless u all...
@sujathavijayan186
@sujathavijayan186 Жыл бұрын
ഒരു ദിവസം അങ്ങോട്ടു വരാം 2 പൊറോട്ടയും മുട്ട കറിയും തരാമോ നിങ്ങൾ എപ്പോഴും ഇങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയാൻ ഏറ്റുമാനുർ അപ്പൻ അനുഗ്രഹിക്കട്ടെ❤
@venkatswamy5337
@venkatswamy5337 4 ай бұрын
Randu Sakala kala vallabhanmaru extracting the juice out of real hardwork. May the Almighty bless you all with all your desires and grant all your prayers.
@jbmedia9898
@jbmedia9898 Жыл бұрын
പൊറോട്ടയും ബീഫും മലയാളികളുടെ വികാരം. പൊതുവെ കോട്ടയം ജില്ലയിൽ അതും ഞായറാഴ്ച മിക്ക വീടുകളിലും ബീഫ് മുഖ്യം. പൊറോട്ടയുടെ പാചകക്കാരൻ expert തന്നെ
@arunkumarr3216
@arunkumarr3216 23 күн бұрын
Ivarude family kaanumbol kothi thonum...❤
@premanjuz
@premanjuz 2 ай бұрын
സത്യം പറഞ്ഞാ അസൂയ തോന്നാ... ഇതുപോലെ ഒരു കുടുംബം.... ചേട്ടൻ.. അനിയൻ.. അമ്മ.. മരുമക്കൾ... കുട്ടികൾ... ❤️❤️❤️❤️
@divakarkk1776
@divakarkk1776 Жыл бұрын
ഒരു മാതൃക കുടുബം ഇങ്ങനെതന്നെ എന്നും ഒരു മ നി ല നി ൽക്കട്ടെ എന്ന് പ്രാർത്തിക്കുന്നു
@starvedios2023
@starvedios2023 Жыл бұрын
വളരെ മനോഹരം 💞.. എന്നും നിങ്ങൾ എല്ലാരും പരസ്പരം ഈഗോ ഒന്നും ഉണ്ടാവാതെ മുന്നോട്ടു പോകുക... All the very best ❤
@baijujohn7613
@baijujohn7613 Жыл бұрын
Beautiful family 🥰🥰🥰 പൊറോട്ടയും ബീഫ് കറിയും ബീഫ് ഫ്രൈയും ഗംഭീരം ....😍😍😍👏👏👏👍👍👍🤝🤝🤝
@nandanank.v184
@nandanank.v184 4 ай бұрын
രാവിലെ പഴംകഞ്ഞി കുടിച്ച വീഡിയോ കണ്ടു. വീട്ടില്‍ ഇങ്ങനെ ഒക്കെ അടിപൊളി പാചകവും എല്ലാവരുടേയും സന്തോഷവും കൂടി ഈ പഴയ വീഡിയോയില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. 🙏
@MurukanAchary.rtomurukan-dn7jy
@MurukanAchary.rtomurukan-dn7jy 6 ай бұрын
നല്ലരസമായ കാഴ്ചകളാണ് ഗുഡ് പരാതിയൊന്നുമിയില്ല
@harikrishnankm2297
@harikrishnankm2297 Жыл бұрын
നല്ല ഒത്തൊരുമ ഉള്ള കുടുംബം. എന്നും അങ്ങനെ നിൽക്കട്ടെ ❤❤
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
👍
@abdulgafoor2966
@abdulgafoor2966 Жыл бұрын
നാട്ടിൽ വന്നിട്ട് ഒരു ദിവസം എന്തായാലും അവിടെ എത്തിയിരിക്കും...... With family... എല്ലാരേയും ഒന്ന് നേരെ കാണണം
@PriyaErunkaran
@PriyaErunkaran Жыл бұрын
കുടുംബത്തെ മൊത്തം കാണിച്ചതിൽ അതിയായ സന്തോഷം 😘😘😘😘😘😘😘
@shinutv1185
@shinutv1185 Жыл бұрын
Nice family. Love you ❤️❤️❤️❤️ ennum ithupole santhoshamaittu irikkatte...
@rafeeqv.p7512
@rafeeqv.p7512 8 ай бұрын
നല്ല അമ്മയും മക്കളും സൗഹാർ ധമാണ് കൈ മുതൽ നിങ്ങളുടെ വിജയം ഇത് തന്നെയാണ്
@bindusajeeshkumar2710
@bindusajeeshkumar2710 Жыл бұрын
Adipoli vlog... Ellavareyum orupadu ishtamayi... 👌👍😍🥰
@prakashkottayil2039
@prakashkottayil2039 Жыл бұрын
ഇന്നത്തെ കാലത്ത് പല കുടുംബങ്ങൾക്കും കണ്ടുപഠിക്കാൻ പറ്റിയ ഫാമിലി❤
@sureshthiruvabadi1410
@sureshthiruvabadi1410 Жыл бұрын
സൂപ്പർ ഭക്ഷണം ആയിരുന്നു എന്ന് ഈ വീഡിയോ കാണുമ്പോൾ തന്നെ അറിയാമായിരുന്നു.. കഴിക്കുമ്പോൾ പേരിനെങ്കിലും ച്ചായിയേയും ഞങ്ങളെയും വെറുതെ രസത്തിന് വിളിക്കാമായിരുന്നു ...! പൊറാട്ട മേക്കറിന് ഇരിക്കട്ടെ ഇത്തവണത്തെ ...👍
@balujaya669
@balujaya669 Жыл бұрын
❤❤❤ congratulations JalaJa madam.Godbless you and your family members madam ❤❤❤❤❤❤❤❤
@rameshnair3759
@rameshnair3759 Жыл бұрын
Hallo .... Superb unity and love ❤❤❤ Waiting for more family vedios ...Rajesh bro ude cooking with love...E bhavanam ennum oru heaven ayi thanne erikan prarthikunnuuu....❤❤❤❤
@jobinjohn8701
@jobinjohn8701 2 ай бұрын
സഹോദരങ്ങൾ ഭാഗ്യം ചെയ്ത അമ്മ🥰😘
@jamesthomas8252
@jamesthomas8252 5 ай бұрын
ഈ കുടുംബം എന്നും സന്തോഷമായി ഇരിക്കട്ടെ❤
@albindsilva
@albindsilva Жыл бұрын
ബീഫ്, കറി, ഉണ്ടാക്കാൻ,അനിയൻ, സൂപ്പർ❤
@shajeerali2520
@shajeerali2520 Жыл бұрын
ഇതിലെ ഏറ്റവും പൊളി കുഞ്ഞിക്കിളി യുടെ intro ആണ് 😍പിന്നെ ദാമി കുട്ടി വലുതായല്ലോ... ആദ്യത്തെ ഷിംല trip ന്റെ തുടക്കത്തിൽ കണ്ട ആളല്ല ഇപ്പൊ 😁
@rajeshps2375
@rajeshps2375 Жыл бұрын
❤❤
@KL50haridas
@KL50haridas Жыл бұрын
❤❤❤
@augustinethomas5406
@augustinethomas5406 Жыл бұрын
I am saluting to your family because what a unity in your family may God bless you all at all times
@krmohanan4979
@krmohanan4979 6 ай бұрын
കുടുംബത്തിന്റെ ഐക്യമാണ് എല്ലാം.. keep it up...🥰🥰🥰
@SubramaniyanVp-e9b
@SubramaniyanVp-e9b Жыл бұрын
കൂടുംബത്തിലെ എല്ലാവരെയും കാണാൻ പറ്റിയത് സന്തോഷം ❤ എല്ലാവരെയും കൊതിപിക്കുവാ അല്ലെ😂
@capt.ravindranbhaskran7974
@capt.ravindranbhaskran7974 4 ай бұрын
Porota and Beef- Super. Mouth watering. Nice video
@ajuvargheseparel1022
@ajuvargheseparel1022 Жыл бұрын
നമ്മൾക്ക് ഒരു ഹോട്ടൽ തുടങ്ങിയാല്ലോ. 😄😄 എന്ന് ഒരു ഹോട്ടൽ തൊഴിലാളി
@tulunadu5585
@tulunadu5585 Жыл бұрын
ഇതിങ്ങനെ വേറെ ഒരു ചാനൽ തുടങ്ങിയ കാര്യം അറിഞ്ഞില്ല, ആരും പറഞ്ഞുമില്ല. ഏതായാലും അടിപൊളി content ആയതുകൊണ്ട് സബ്സ്ക്രൈബ്യും ചെയ്തു
@radhamanykuttan1620
@radhamanykuttan1620 Жыл бұрын
We love the whole members..❤❤
@sajivarghese6603
@sajivarghese6603 Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ super ആകുന്നുണ്ട്. Go ahead, full support.
@suhaspoovam7005
@suhaspoovam7005 Жыл бұрын
പുതേത് ഫാമിലി ♥️♥️love u all 🥰🥰
@AbdhulwahabWahab
@AbdhulwahabWahab 3 ай бұрын
Beautiful join family God bless your family
@ponnachanbaby615
@ponnachanbaby615 Жыл бұрын
രാജേഷിന്റെ അനുജനെ കാണമ്പോൾ ഭാര്യയുടെ അമ്മാച്ചനെ ഓർമ്മ വരുന്നു താങ്കളും അദ്ദേഹം ഒരുപോലെ ഇരിക്കുന്നത് കോട്ടയം. കാരാപ്പുഴ ജോസ് വണ്ടി പണിയാ നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷമാണ് എനിക്ക് ഏറ്റവും ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ
@puthettufamilyvlog
@puthettufamilyvlog Жыл бұрын
Ratheesh anu chettan, Rajesh aniyan
@genpt007
@genpt007 Жыл бұрын
Sunday FAMILY FULL ON POWER ON FOOD VLOG ennu parayanam.... Thakarthuttoo..
@georgekuriyan3411
@georgekuriyan3411 6 ай бұрын
I live in America. But I come to my house in Aymanam every year. Glad to be near your house in India.
@kajoykallikadan2325
@kajoykallikadan2325 Жыл бұрын
കുഞ്ഞി കണ്ണനിൽ ഒരു പൊറോട്ട മാസ്റ്റർ ഒളിഞ്ഞിരിക്കുന്നു. പോത്ത് വാങ്ങാൻ പോത്ത് പോകും പ്രയോഗം😅. അച്ഛമ്മയുടെ പൊറോട്ട മാസ്റെറിലുള്ള വിശ്വാസം😊. പൊറോട്ട മാസ്റ്ററും main ഡ്രൈവറുമായി comparison😅. എല്ലാം സൂപ്പർ😂❤
@sathikrishna294
@sathikrishna294 Жыл бұрын
പൊറോട്ടയും ബീഫിനെ കാട്ടും കൂടുതൽ നന്നായിട്ടുള്ളത് നിങ്ങളുടെ സഹോദരങ്ങളുടെ ഒത്തൊരുമയാണ്👍👍
@nazeerahmed4361
@nazeerahmed4361 8 ай бұрын
Puthuttu family joint family nice long live God bless you and your family
@shibujohn5403
@shibujohn5403 Жыл бұрын
❤❤super super super 👍👍👍👍Rajash cooking super 👌👌👌👌Hai all Amma Hai ❤❤❤God bless all
@thomasthomas-ny6km
@thomasthomas-ny6km 8 ай бұрын
Amazing joint family. Love, affection etc. Good business. All are involved in business. From Amma to small kid. 5 people are driving trucks. Another one ready to drive. 8 years girl is now a you tube maker. Small kid 2 years watching all things and traveling with parents to learn the business. Continue driving 25 days. Rest and cooking inside trucks or way side. All the best. It is s lesson to others.
@dr.shalisomaraj6935
@dr.shalisomaraj6935 2 ай бұрын
നല്ല അമ്മ ❤
@VijAyan-qr2bw
@VijAyan-qr2bw 3 ай бұрын
Varygoodtravelfamilythankes
@vinivikki
@vinivikki Жыл бұрын
ബിഗ് സല്യൂട്ട്...❤️🥰 എന്നെ നശിപ്പിച്ചേ അടങ്ങുള്ളൂ...😋😋😋
@Priya-b4b2y
@Priya-b4b2y 5 ай бұрын
അടിപൊളി കുക്കിംഗ്‌ വ്ലോഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@suraj9344
@suraj9344 Жыл бұрын
ചേട്ടന്റെയും അനിയന്റെയും സൗണ്ട് ഒരേ പോലെ ആണ് 😄❤️..... അടുത്ത പ്രാവശ്യം ബീഫ് ഉണ്ടാക്കുമ്പോൾ വറ്റല് മുളക് ആദ്യമേ തട്ടി കരിക്കരുത്... പ്ലീസ് 😄😄
@nivikrishnavk7965
@nivikrishnavk7965 Жыл бұрын
Best Wishes🎉🎉
@AnilKc-AB-ve
@AnilKc-AB-ve Жыл бұрын
ചേച്ചി soooper വീഡിയോ♥️
@shaliniomana6295
@shaliniomana6295 6 ай бұрын
വാക്കുകൾക്ക് അതി ത മാണ് ❤❤❤❤❤❤
@bennies80
@bennies80 7 ай бұрын
Puthettu family... ❤❤❤❤👌👌👌👌👍👍👍👍
@umeshs4716
@umeshs4716 Жыл бұрын
അടിപൊളി , അവതരണം സൂപ്പർ ❤❤❤❤
@travell_bells
@travell_bells Жыл бұрын
രതീഷ് ബ്രോയുടെയും ചേട്ടന്റെയും ശബ്ദം ഒരുപോലെ ഇരിക്കുന്നു....
@mininair7110
@mininair7110 7 ай бұрын
ഞങ്ങളുടെകുടുംബവുംകൂട്ടുകുടുംബമാണ്.പക്ഷെ ഞങ്ങളുടെഫാമിലിയിൽമെമ്പർമാർകുറഞ്ഞു.വിധിഅതിന്റെവികൃതിഅപ്പൊ എന്തുപറയാൻ ❤എല്ലാവർക്കുംനന്മവരട്ടെ❤🎉🎉 ഈസ്നേഹത്തിൽപങ്കുചേരുന്നൂ
@mackwilljohns2582
@mackwilljohns2582 Жыл бұрын
🎉🎉🎉❤❤ Expert പൊറോട്ട ....Maker 🎉🎉🎉
@johntm9895
@johntm9895 Жыл бұрын
തേങ്ങ കൊത്ത് എണ്ണയിൽ ഇട്ട് വഴറ്റണം അതാണ് രുചി
@MALLUHABIBI-c6k
@MALLUHABIBI-c6k 2 ай бұрын
3:26 😂😂😂😂പാവാണ്‌
@gkmenon43
@gkmenon43 7 ай бұрын
Good cooking. Kothiyan elakkupoyi, enikku nilathu thane nere.
@Iddeen
@Iddeen Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി
@PriyaErunkaran
@PriyaErunkaran Жыл бұрын
അടിപൊളി പൊറാട്ടയും പോത്തു കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘
@shibinms7922
@shibinms7922 Жыл бұрын
Hi Rajesh bro..super cooking..continue...
@KunnappalliFaisal
@KunnappalliFaisal Жыл бұрын
സൂപ്പർ ❤❤❤
@vipinkl1444
@vipinkl1444 Жыл бұрын
Puthettu family vlog sunday Spl ❤❤❤❤❤❤❤❤
@AJITHKAD
@AJITHKAD Жыл бұрын
Ethanu koottukudumbam. Super Rajesh is great
@gokulkrishnanair9932
@gokulkrishnanair9932 Жыл бұрын
AAmmii kuttiss😂 Expression,s😂😂😂😂😂😂 super
@remeshhai6666
@remeshhai6666 Жыл бұрын
സൂപ്പർ ആയി 🙏👍❤
@sudhakaranpanikar4154
@sudhakaranpanikar4154 2 ай бұрын
സൂപ്പർ പൊറോട്ട മേയ്ക്കർ 💞👍🙏🌹👏
@JoshanThomas-b1d
@JoshanThomas-b1d Жыл бұрын
ഒത്തിരി സന്തോഷം ആയി
@Luna-tb5yh
@Luna-tb5yh Жыл бұрын
SUPER HALEEM, FEROKE.
@ajvlog1995
@ajvlog1995 5 ай бұрын
Last ആ ഫ്രൈ ആണ് അടിപൊളി ❤🤝🏻
@BabuJacob-rl5uc
@BabuJacob-rl5uc Жыл бұрын
എല്ലാവർക്കും ഒത്തിരി നന്മകൾ നേരുന്നു 🙏👍👍
@jijojoseph4948
@jijojoseph4948 Жыл бұрын
പൊറോട്ട വീശുന്നത് കണ്ടില്ല. സൂപ്പർ
@Athiramol-z4z
@Athiramol-z4z 3 ай бұрын
😢നല്ല രസമുണ്ട് രാജേഷ് ബ്രോയുടെ പാചകം 😮
@SunilDutt-t2u
@SunilDutt-t2u Жыл бұрын
Super👍 all the best💯
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
A Day in my life | Jelaja Ratheesh | Puthettu Travel Vlog |
35:00
Puthettu Travel Vlog
Рет қаралды 276 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН