musimo android glossy panel pioneer components infinity musimo under sear ahd camera tottal =29000 big offer price one year WARRENTY contact 7293483837
Пікірлер: 31
@arunpraveen834529 күн бұрын
Audio quality not only means loudness its about clarity that is missing in most of the android players.
@legendszone4417 Жыл бұрын
Steering upgrade cheyunudo bro?
@ManojKumar-nv2yp Жыл бұрын
👍super
@unnikrishnan6168 Жыл бұрын
നിസ്സാരമായ ലാഭത്തിനു വേണ്ടി കോംപ്രമൈസ് ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് കേരളത്തിലെ ഏറ്റവും നല്ല ആക്സ്സസറീസ് വിൽപ്പനക്കാരായി മാറുവാൻ കഴിയും. പലപ്പോഴും ചെറിയ ലാഭങ്ങൾക്കു വേണ്ടിയാണ് ഉപഭോക്താക്കൾ വില പേശുന്നത് . അവരെ കൃത്യമായ സാങ്കേതിക വിവരങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞാൽ അവരായിരിക്കും ഏറ്റവും നല്ല ഉപഭോക്താവ്. a good Service with good quality നല്ല കസ്റ്റമേർസ് തിരഞ്ഞു വരും
@sujithudayan9301 Жыл бұрын
Stereo rate?
@vishnupv5026 Жыл бұрын
Brother ... Thangal ee power en udheshikunath nthanennu paranju tharumo ? Sound koodunathano power en udheshikune ? Egane oru setup waste investment Alle ... Oru driver polm illand egane Anu thangal oru 2-way components work cheyune ... Amplifier illand work cheyyipikanekl components enthinan normal speakers pore .. logic kittunila enik ... Pinna oru karymund nalla sq setup allekl passive setup Anekl Androids oru professionals recommend cheyyoola alphine polulla brands Anu recommend cheyuka ...Androids akumpol weak output signals ayirikm . Athu strengthen cheyyan dsp use cheyyendi varum allekl atleast 25k molil varunna system use cheyyendi varum like hypersonic ..... One more thing music system ennnathil power alla vendath ... Power vandire performancil Alle .. music il vocals allekl clarity Alle nmk vendath ...
@vijumenon481410 ай бұрын
reply കിട്ടുല്ല
@artham1129 ай бұрын
Reply kittilla ആളെ പറ്റിക്കുന്ന പരിപാടിയാ ചാത്തൻ ചൈന സാധനം fit ചെയത് . മിനിമ സൗണ്ട് ക്വാളിറ്റിക്ക് BT 5290, Amphie എങ്കിലും വേണ്ടേ
@thomasjerry28318 ай бұрын
Hi
@LiFE.0f.S4jiT7 ай бұрын
@@artham112 bt5290 kuu kurachum kude mukalil nilkkunna nalla branded audio vere ethenkilum suggest cheyyumo bro.? 30k budget il