ചേച്ചി കുട്ടി സ്കൂളിൽ നിന്നും വരുന്നതും കാത്ത് നിൽപ്പാണ് മൂന്നാളും 😍😍 flute cover credit:sujith • Kannam Thumbi Poramo |...
Пікірлер
@shamskitchenworld3 жыл бұрын
മോൾ ഭാഗ്യം ചെയ്ത കുട്ടിയ ഇങ്ങനെ കാത്തു നിൽക്കുന്ന അനിയൻ മാരെ കിട്ടിയില്ലേ ഇതൊക്കെ തന്നെ ആണ് വേണ്ടത് ..... എന്നും ഇതു പോലെ തന്നെ ഈ സ്നേഹം നില നിൽക്കട്ടെ 🥰🥰🥰🥰🥰
@delphinemohaMoha3 жыл бұрын
Ya she is so lucky.
@aneeshashoksalalah3 жыл бұрын
😍😍Thank You😍😍
@aneeshashoksalalah3 жыл бұрын
Thank You😍
@jmmlifevlogs40813 жыл бұрын
Nice Family❤
@roughbook26643 жыл бұрын
Kannu niranju poyi
@vanidevithekkethil20863 жыл бұрын
Twin bros മാത്രം അല്ല, മറ്റേ കുഞ്ഞും ചെറുതാണ്, അവനെ കൂടി ഇതുപോലെ കൊഞ്ചിക്കു 🙏😍😍😍😘😘
കുളിച്ചിട്ട് വരുന്നത് വരെ തൊടരുത് എന്ന് പറഞ്ഞു അനിയൻ മാരോട് ഉള്ള സ്നേഹം കണ്ടപ്പോൾ സങ്കടം വന്നു, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.
@aneeshashoksalalah3 жыл бұрын
Thank you 😍😊😊
@mercyj79173 жыл бұрын
True.. a responsible Chechi😍
@aneeshashoksalalah3 жыл бұрын
@@mercyj7917 😍😍
@babum30122 жыл бұрын
Sathyam
@yathra9053 жыл бұрын
"ചേച്ചി കുട്ടീടെ ആങ്ങളമാരോടുള്ള വാത്സല്യവും സ്നേഹവു കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി..❤❤❤❤.. ഈ സ്നേഹം എന്നും നിലനിൽക്കട്ടേ...✨✨✨✨
@aneeshashoksalalah3 жыл бұрын
Thank you 😍
@chandhusoman45982 жыл бұрын
@@aneeshashoksalalah be
@abzzz95072 жыл бұрын
❤❤❤ഒരുപാട് ഇഷ്ടായി 💖💖💖ചെറിയ കുട്ടികുറുമ്പൻമാർക്കിടയിൽ വലിയ മോനെ കൂടി ചേർത്ത് പിടിക്കണേ 🥰🥰
@aneeshashoksalalah2 жыл бұрын
😍😍Thank you 😍😍Aghuttan arelum veliyil poyitte vannal kulikkathe aduth varilla dress yil corona undenna parayunne😍😍Athe konda mari nikkunne😍😍
@aryaspsccorner8592 жыл бұрын
Athea.. അത് aniykkum തോന്നി.. Valiya moneyum നന്നായി സ്നേഹിക്കണം... അല്ലെങ്കിൽ അവനു ഫീൽ ചെയ്യും..
@welkinmedia48132 жыл бұрын
വലിയ മോൻ ഒറ്റപ്പെട്ട പോലെ നിൽക്കുന്നു പാവം 😭
@jasnat44842 жыл бұрын
Same.. Enikkum thonni
@bincyibrahim4297 Жыл бұрын
എനിക്കും അത് feel ചെയ്തു എനിക് അവനെ മാത്രമേ നോക്കാൻ തോന്നിയുള്ളു ♥️
@Om-ph4fh5 ай бұрын
മാതൃക ചേച്ചിയമ്മ. അനുസരണയുള്ള അനിയന്മാർ. അടിപൊളി
@ajimol54263 жыл бұрын
ചേച്ചികുട്ടി യെ ഉമ്മ കൊടുത്തു കണ്ടപ്പോൾ കണ്ണു നിറഞ്ഞു ഈശ്വരൻ ഈ മക്കളെ ഇതുപോലെ തന്നെ മുന്നോട്ട് കൊണ്ടു പോകാൻ പ്രാർത്ഥിക്കുന്നു
@aneeshashoksalalah3 жыл бұрын
Thank You😍
@isacsam9336 ай бұрын
സ്നേഹവും സന്തോഷവും കൊണ്ടു ഉള്ളം നിറയുന്ന അനുഭവം.. നാല് ചക്കരമുത്തുകൾക്കും മുത്തങ്ങൾ.. നല്ല ഉത്തരവാദിത്വമുള്ള ചേച്ചിക്കുട്ടി.. സ്നേഹം കൊണ്ട് പുറകെ ശാന്തമായി നടക്കുന്ന നടുവൻ ബിഗ്ബി.. സ്നേഹം കവിഞ്ഞൊഴുകുന്ന കുഞ്ഞനിയന്മാർ.. മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ.. ചേച്ചിയുടെ സ്നേഹം മുഴുവനും ഇരട്ട അനിയന്മാർക്ക് പകുത്ത് പോയതിൽ ബിഗ്ബിക്ക് പരിഭവം ഉണ്ടെന്ന് തോന്നിപ്പോകുന്നു.. അവനും കൂടി സ്നേഹം കൊടുക്കണേ ചേച്ചിക്കുട്ടീ..
@dona10282 жыл бұрын
ഇ ചെറു പ്രായത്തിൽ ഇ mollu എത്ര maturity annu.congratz to the parents
@aneeshashoksalalah2 жыл бұрын
😍😍Thank you😍😍
@foodntravelwithmallufamily22633 жыл бұрын
എന്നും ഇങ്ങനെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ നാലു കുഞ്ഞുമക്കളെ 😍
@aneeshashoksalalah3 жыл бұрын
😍😍Thank You😍😍
@harshikaashvik16543 жыл бұрын
നിങ്ങൾ ഇ ലോകത്ത് ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആ ഇതുപോലെ 4മക്കളെ കിട്ടിയതിൽ ഇ ഇഷ്ടം എപ്പോളും നിലനിൽക്കട്ടെ 🙏🙏🙏🙏
@aneeshashoksalalah3 жыл бұрын
Thank you 😍😊☺️
@bijubiju74227 ай бұрын
ഒരുപാട് ഇഷ്ടായി ഈ രംഗം എൻെറ സ്നേഹം അറിയിക്കുന്നു ❤
@beenakumari44973 жыл бұрын
എൻ്റെ പൊന്നോ എന്താ ഒരു സ്നേഹം ,പൊളിച്ചു കുട്ടപ്പന്മാരെ
@aneeshashoksalalah3 жыл бұрын
😍😍😍
@liyashaiju22593 жыл бұрын
പൊന്നുമക്കൾ ❤❤❤❤ ഉമ്മ നാലുപേർക്കും... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.... കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു
Sheriyan njn ee comment idan povaynum ....pavam aa valiya mon molde pinnale nadakkunnath kandappo valare sankadam thonni ....angane orikkalum cheyyrth ..
@abdurasak8642 жыл бұрын
@@afsinafarshad82 എനിക്കും സങ്കടം വന്നു
@aparnasathyan22762 жыл бұрын
Njanum ee comment idan nilkkukayirunnu... Pavam thonni aa aniyan kuttane kandapol
@seenashiju60843 жыл бұрын
അമ്പോ ചേച്ചിയെ കണ്ടപ്പോൾ എന്താ ഒരു സ്നേഹം 😍😍😍 my dear sweet ആമി അനിയന്മാരെ എന്നും ഇങ്ങനെ സന്തോഷത്തോടെ സ്നേഹത്തോടെ ചേർത്ത് നിർത്താൻ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❣️❣️❣️❣️വാവകൾക്ക് ചക്കര ഉമ്മ 😘😘🙏🙏
@aneeshashoksalalah3 жыл бұрын
😍😍😍Thank You😍😍😍
@praseedapnair50962 жыл бұрын
അനിയന്മാരുടെ സ്നേഹവും ചേച്ചികുട്ടിയുടെ കരുതലും ❤️
@aneeshashoksalalah2 жыл бұрын
😍😍😍
@suresh-pe3wx Жыл бұрын
നാല് ആങ്ങളമാരും ഒരു പെങ്ങൾക്കു ട്ടി ചേച്ചിയും സൂപ്പർ
@aneeshashoksalalah Жыл бұрын
😍😍
@manianitha54993 жыл бұрын
ഒരുപാട് സന്തോഷം ❤എന്നും ഇങ്ങനെ സ്നേഹിച്ചും സന്തോഷമായിട്ട് ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏വാവകൾക്ക് 💋🌹🙏🙏🙏
ആമി കുട്ടിക്ക് 🥰🥰🥰🥰മൂന്ന് ആങ്ങളമാർ കാത്തിരിക്കുന്നത്.... ഒറ്റ കുട്ടിയായ എനിക്ക് ഈ വീഡിയോ കാണുമ്പോ സങ്കടവും സന്തോഷവും തരുന്നു.... Stay blessed ആമിക്കുട്ടി and അനിയന്മാർ 🥰🥰🥰
@aneeshashoksalalah3 жыл бұрын
Thank you 😍😊😌
@nisanisa73533 жыл бұрын
എൻറെയും കണ്ണു നിറഞ്ഞു പോയി.
@nachusworld62963 жыл бұрын
പാവം ആ മോൻ 🥰
@keziahd70593 жыл бұрын
Enikum🥺🥰
@sheelarajan29702 жыл бұрын
Chakkara muthukalude chakkara chechii umma makkale God bless u
@aneeshashoksalalah2 жыл бұрын
Thank you 😍😊🙏
@commentred64132 жыл бұрын
കുഞ്ഞങ്ങളമാരുടെ ചേച്ചിയമ്മ 💞💞💞💞💞 ❤ blessed every day ചിൽഡ്രൻ 🥰🥰🥰🥰🥰🥰
@aneeshashoksalalah2 жыл бұрын
😍😍Thank You 😍😍
@shank37513 жыл бұрын
ഉരുപാട് ഇഷ്ടം തോന്നിയ വിഡിയോ
@aneeshashoksalalah3 жыл бұрын
Thank you 😍😊🙏🙏
@ranjinisushith18623 жыл бұрын
സൂപ്പർ.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻
❤ഒരിക്കൽ ചേച്ചിയുടെയും, കുഞ്ഞേട്ടന്റെയും കൈ പിടിച്ചു ചക്കരകൾ പോകുന്നത്... ഞങ്ങൾ കാണില്ലേ 🤔❤
@aneeshashoksalalah3 жыл бұрын
😍😍👍👍
@ziyaziyamol61423 жыл бұрын
ഒത്തിരി ഇഷ്ടായി ട്ടോ,,🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘
@aneeshashoksalalah3 жыл бұрын
Thank you 😍😊🙏🙏
@manjulabai86893 жыл бұрын
Oh..manassu niranju. Makkalude ee sneham eppozhum inganeye irikkatte. Sending lots of love and prayers for the whole family...sply kuttypattalams...Thank you sooo much😍😍😍😍🙏🙏🙏
@aneeshashoksalalah3 жыл бұрын
😍😍😍Thank You😍😍😍
@faisal-jo8di2 жыл бұрын
Orupad ishtaayi ee video kandappl enthann aryila sad aayi😘🥰😍
@aneeshashoksalalah2 жыл бұрын
😍😍😍🙏🙏
@jasminejesseyjoseph33693 жыл бұрын
Lucky Parents...cute loving children ❤
@aneeshashoksalalah3 жыл бұрын
😍😍
@sindhumanoj26583 жыл бұрын
ചേച്ചിയോട് എന്ത് snehama. Sudari ചേച്ചി
@aneeshashoksalalah3 жыл бұрын
😍😍😍
@rightanglefoocipies5273 жыл бұрын
ചേച്ചിയെ കാത്തു നിൽക്കുന്ന കുഞ്ഞുമക്കളെ കാണുന്നതും അവർ പരസ്പരം സ്നേഹിക്കുന്നതും കാണുമ്പോൾ എന്താ മനസിനൊരു സുഖം.
@aneeshashoksalalah3 жыл бұрын
Thank you 😍😊😌
@aamiisschinnusssworld28173 жыл бұрын
Ella asamsagallum ii kunjumakkalkkuu😍😍🥰
@aneeshashoksalalah3 жыл бұрын
😍😍🙏🙏
@krishnakanthm.k38383 жыл бұрын
ആമി ചേച്ചി ♥️♥️♥️ 1:17 ആമിച്ചേച്ചി എന്നെ അനുഗ്രഹിക്കണം 😂 കുഞ്ഞേട്ടനു school ഇല്ലാത്തതിന്റെ സങ്കടം. സാരമില്ല അങ്ങോട്ട് ചെന്ന് ഒരു പത്തു H. W യും കുറെ assignment യും കിട്ടുമ്പോ ആ സങ്കടം അങ്ങ് പൊക്കോളും
@aneeshashoksalalah3 жыл бұрын
🤣🤣😍😍
@sajianil85112 жыл бұрын
Ummmma....എല്ലാർക്കും..ട്ടോ..ചക്കരകളെ..😍🥰😘🥰🌹💓
@aneeshashoksalalah2 жыл бұрын
Thank you 😍
@jyothibalan9753 жыл бұрын
Aami 😍 she is really a gem 😘😘
@aneeshashoksalalah3 жыл бұрын
😍😍😍
@busharahakeem3783 жыл бұрын
Nthoru snehanu chechikuttiyood ellarkum chechikutiye ummakal kond pothinju muthumanikal ennum ee sneham nila nilkkattey 😍😍😍😘😘😘😘😘😘😘😘
@aneeshashoksalalah3 жыл бұрын
Thank you 😍😊
@vinodvinodkumar18333 жыл бұрын
ആമിച്ചേച്ചി പെട്ടന്ന് കുളിച്ചിട്ടു വായോ ഞങ്ങൾ കാത്തിരുന്നു മടുത്തേ 🥰🥰🥰🥰
ആമി സ്കൂൾ വിട്ട് വരുന്നതും കാത്തുള്ള മൂന്നുപേരുടെയും നിൽപ്പ് 🥰🥰.ആമി വരുമ്പോൾ social distance keep ചെയ്തത് നന്നായി. കുളികഴിഞ്ഞു വരുന്ന ആമിക്കുട്ടിയുടെ പുറകെ ആണല്ലോ രണ്ടുപേരും 🥰🥰🥰
Social distance paalikkunna aami kutti anu ennathe hero😘
@aneeshashoksalalah3 жыл бұрын
😍😍😍
@remyasujith57923 жыл бұрын
Kochumol enthu hygienic aanu...midukki....molkum kunju anujanmarkum god healthy long life tharatte....
@aneeshashoksalalah3 жыл бұрын
😍😍Thank You😍😍
@godbless53993 жыл бұрын
പുറത്തു പോയി ആരേലും തിരിച്ചു വീട്ടില്‍ തിരിച്ചെത്തുന്ന നേരം അവര്‍ കുളിച്ചു വരുന്നത് വരെ കുഞ്ഞു മക്കളെ വേറെ ഒരു മുറിയില്‍ ഇരുത്തിയാൽ നല്ലതാണ്. ഒരു കരുതല്‍. ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു ട്ടോ ❤️❤️❤️❤️❤️❤️
@aneeshashoksalalah3 жыл бұрын
😍😍paranjath valare seriyanu😍😍
@sumisimon84493 жыл бұрын
Heart touching moment..... Muthumanikkale othiri ishtam aa..... Love u my dears......
@aneeshashoksalalah3 жыл бұрын
Thank you 😍😊☺️
@lailasalim76243 жыл бұрын
ആമിക്കുട്ടിയും അനിയന്മാരും സൂപ്പർ 👌👌👌 ആഗുമോൻ മുഡോഫാണല്ലോ 😔😔
ഞാൻ പറയാൻ വന്ന cmmnt കുറേ ആൾക്കാർ ഇട്ടത് കണ്ടു. കൂട്ടത്തിൽ ഉള്ള ആ മൂത്ത ആൺകുട്ടിയും ചെറുതാണ്. ആ മോനെയും ഒന്ന് കൊഞ്ചിക്കണം. അവന് ഒരിക്കലും ഈ രണ്ട് അനിയന്മാരോടും കുശുമ്പ് തോന്നിപ്പിക്കരുത്.മിക്ക വീഡിയോയിലും ശ്രദ്ധിച്ച കാര്യം ആണ്, ആ കുട്ടിയും ഒരു പരിഗണന ആഗ്രഹിക്കുന്ന പോലെ. ഒരു വീഡിയോ കണ്ടിരുന്നു.മൂത്ത മോൻ അച്ഛന്റെ മടിയിൽ കയറി ഇരുന്നു, അച്ഛന്റെ കൈ കൊണ്ട് അവൻ തന്നെ അവനെ ചുറ്റിപിടിക്കുന്നതായിട്ട്. അത് കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി. ഞാൻ കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ഒരു ടീച്ചർ ആണ്. വീട്ടിൽ നിന്നും അവഗണിക്കപ്പെടുന്നെന്ന് തോന്നുന്ന കുട്ടികൾ സ്കൂളിൽ ആ പരിഗണന കിട്ടാൻ ഹൈപ്പർ ആക്റ്റീവ് ആകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഈ മക്കളുടെ parents നോട് പറയുന്നതാണ്. ആ കുട്ടിയെയും ഒന്ന് ശ്രദ്ധിക്കണം, ചേച്ചിയോടും അത് പറയണം. നിങ്ങൾ റിപ്ലൈ ചെയ്തത് ഞാൻ കണ്ടു അവർ രണ്ടാളും നല്ല കൂട്ട് ആണെന്ന്. 👍 But, ഭാവിയിൽ ആ കുട്ടി നിങ്ങളുടെ വീഡിയോകൾ കാണാൻ സാധ്യത ഉണ്ടല്ലോ... അപ്പോൾ അവന് തോന്നരുത്, എന്നെ ആരും മൈൻഡ് ചെയ്യുന്നില്ല എന്ന്. ഇത്രയും പറഞ്ഞത് നിങ്ങളെ വിഷമിപ്പിക്കാൻ അല്ല. ഒന്ന് ശ്രദ്ധിക്കാൻ ആണ്. ഇനി ഉള്ള വീഡിയോസിൽ എല്ലാം ആ മോനെയും കൂടി കൊഞ്ചിച്ചു കൊണ്ടുള്ള moments കാണാൻ ആഗ്രഹിച്ചു കൊണ്ട്, പ്രാർത്ഥിച്ചു കൊണ്ട്, 🙏best of luck for your family. Subscribed😍
@aneeshashoksalalah2 жыл бұрын
Athe orupade pere ethe issue njagalode paranjittunde. Aghuttane njagal sredhikkathathalla avan video edukkumbol athikam mindathe mari nikkunnatha avane video yil varan nanam unde. Ivide makkalkkellam njagal ore parigananaya kodukkunne pinne video kuduthal cheriya kuttikaleya focus cheyyunne😍😍enthayalum Nigalude vilayeriya abhiprayathine orupade nanni unde 😍😍Njagalkke enthelum thette pattiyittundenkil athe matti munnotte pokam😍😍Thank you😍😍
@shaznad14392 жыл бұрын
@@aneeshashoksalalah 👍🙏
@midhunamohan2773 жыл бұрын
Achodaa endhoru snehamnu aniyanmark chechikuttiyod 😍😍😍😍😍😍😍😍😍enikki kanditt asuya ththonunnu ☹Amikutti Your so lucky 🥰🥰🥰🥰Chakkarakalkk oru Noor orayiram umma.....😘😘umma....😘😘umma....😘😘umma...😘😘love you chakkarakale 😍😍😍😍😍
@aneeshashoksalalah3 жыл бұрын
😍😍Thank You😍😍
@SajeevWarrior-bl5yp Жыл бұрын
Nigalude family life is very niece
@meenakshimeenumeenakshimee48173 жыл бұрын
അമ്മ പുറത്ത് പോകുമ്പോൾ കുട്ടികൾ വിഷമിച്ചു നോക്കി നിൽക്കുന്നത് പോലെ തോന്നി.... ചേച്ചി സ്കൂളിൽ പോയപ്പോൾ കുട്ടികൾക്ക് ഒരുപാട് വിഷമം ആയിക്കാണും... ചേച്ചിയെ കണ്ടപ്പോൾ അവർക്ക് ജീവൻ കിട്ടിയത് പോലെ
@aneeshashoksalalah3 жыл бұрын
😍😍😍
@sinivv49693 жыл бұрын
വലുതാകുമ്പോൾ ചേച്ചിയമ്മ ആകണം.... ഈസ്നേഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤❤
@aneeshashoksalalah3 жыл бұрын
😍😍😍
@nehasworld8613 жыл бұрын
Very sweet and cute children
@aneeshashoksalalah3 жыл бұрын
Thank you 😍
@santhoshkumar-pd1ib Жыл бұрын
Very good
@raihan.m2nddarsana6763 жыл бұрын
Ente muthumanikale othiri miss cheythu,kanan pattatha situation ayrinnu,,,,kandapo orupad santhoshamay, mansil oru thanutha mazha peytha pole.....