കൊച്ചുമക്കൾക്ക് ഇഷ്ടമുള്ളതെല്ലാം അച്ഛമ്മ അയച്ചിട്ടുണ്ടല്ലോ. കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു ❤❤❤❤😘😘😘😘
@premaramakrishnan9486 Жыл бұрын
മക്കൾ നല്ലപോലെ സംസാരിക്കാൻ തുടങ്ങി 🙂😘മക്കളുടെ സന്തോഷം😍❤️❤️❤️❤️❤️❤️
@geethasankar2302 Жыл бұрын
❤❤❤ആഹാ നല്ല അച്ഛമ്മ!!!കുഞ്ഞുമക്കൾ കോളടിച്ചല്ലോ.ഒരു കുഞ്ഞു ബേക്കറി തന്നെ എത്തിയില്ലേ?ആമി മോളെ, മക്കൾ ആ കൊലുസിട്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു എല്ലാരേയും കാണിക്കണേ.❤❤❤❤
@aneeshashoksalalah Жыл бұрын
😍😍😍
@hemaharikamath10 ай бұрын
Cutee... ❤️❤️
@prabithaprabithaanil5088 Жыл бұрын
അച്ഛമ്മ കുറേ പാപ്പു കൊടുത്തയച്ചിട്ടുണ്ടല്ലോ. കുട്ടൂസന്മാർക്ക് ഇഷ്ട്ടം ആയതാണല്ലോ. പാദസരം 👌. അനീഷ് നാട്ടിൽ വരുന്നുണ്ടോ. പൊന്നു മക്കൾക്ക് ഉമ്മ 🥰🥰🥰🥰👌
@aneeshashoksalalah Жыл бұрын
😍😍nattilekku ini 2 varsham koode kazhiyum varan
@prasanthaem4171 Жыл бұрын
നാരങ്ങ മിഠായി കുഞ്ഞുമക്കളെ പോലെ ഇഷ്ടമുളളതാ എനിക്കും. സാധനങ്ങൾ വാങ്ങുമ്പോൾ ഒരു പാക്കറ്റ് നാരങ്ങ മിഠായി വാങ്ങും ചക്കര കുട്ടികളെ കുറെ കാലമായി കണ്ടിട്ട്. അച്ഛനോടും, അമ്മയോടും അന്യോഷണം പറയൂ . കുഞ്ഞു മക്കൾക്ക് ഒരായിരം പൊന്നുമ്മ . റിതുവിനും, ഗൗശുവിനും സ്കൂളിൽ പോവണ്ടെ . നല്ല കുട്ടികളായി സ്കൂളിൽ പോവണം .👏👏👏👏👏🥰🥰🥰🥰🥰
Thakdoose agutta, amikutty achamma Kure palaharum koduthayichittundallo😄😄😄😄😄 school thudangjyo schoolil ninnu varumbol oro packet ayi pottichu thinnam😊😅❤❤❤❤ with love and prayers 💕😀❤🥳🥰💕💕