Angane njangal naatil povarayi | luggage 🧳 packing | See how excited I am😊

  Рет қаралды 196,242

Tani Malayali

Tani Malayali

Күн бұрын

Contact me : aiswaryar62@gmail.com

Пікірлер: 341
@divyavhmbt
@divyavhmbt 3 жыл бұрын
അതെനിക്കിഷ്ടപ്പെട്ടു.... വിഷ്ണു വിഷ്ണുവിന്റെ വീട്ടിലോട്ടും, ഐഷു സ്വന്തം വീട്ടിലോട്ടും പോകുന്നത്... അങ്ങിനെ തന്നെയാണ് വേണ്ടത്... എല്ലാവരും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു. ഇതു വളരെ നോർമൽ രീതിയായി നമ്മുടെ സിസ്റ്റത്തിൽകൊണ്ടുവന്നാൽ അടിപൊളി ആയേനെ 👍🏼😊
@sreeshamohan
@sreeshamohan 3 жыл бұрын
Yes ❤😍
@keerthanakrishnan4993
@keerthanakrishnan4993 3 жыл бұрын
Yes❤️
@fathimaamal4554
@fathimaamal4554 3 жыл бұрын
True...
@dmantamp
@dmantamp 3 жыл бұрын
😳🙄
@Anjali-qg3sh
@Anjali-qg3sh 3 жыл бұрын
Yes
@vna7491
@vna7491 3 жыл бұрын
രണ്ടു പേരും അവരവരുടെ വീട്ടിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്.. ഒരിക്കൽ എവിടുന്നോ ഒരു കണിക്കൊന്ന വീട്ടിൽ വളർന്നു വന്നു... ഞാൻ ആണെൽ വർഷത്തിൽ ഒരു ദിവസം മാത്രേ സന്തോഷത്തോടെ വെളുപ്പിനെ നേരത്ത് എണീക്കൂ അത് വിഷുവിന്റെ അന്നാണ്... അന്ന് കണിയൊക്കെ വെച്ച് ആ ഭംഗി കണ്ടോണ്ട് ഇരിക്കാനും ഫോട്ടോ എടുക്കാനും വലിയ ഇഷ്ടം ആണ്, എന്റെ വീട്ടിലാണെൽ കൊന്നപ്പൂ വാങ്ങുകയാണ് പതിവ്, അപ്പോഴൊക്കെ ഓർക്കും ഒരു കണിക്കൊന്ന ഉണ്ടായിരുന്നെങ്കിൽ നിറയെ പൂക്കൾ കൊണ്ട് കണി വെക്കാരുന്നു എന്നൊക്കെ..... അങ്ങനെ വീട്ടിൽ വളർന്നു വരുന്ന കൊന്ന കണ്ടപ്പോൾ മുതൽ കാത്തിരിപ്പാണ്.. അതൊന്ന് പൂവിടുന്നത് കാണാൻ... അതിനിടെ അത് പുഴുശല്യം എന്നും പറഞ്ഞു ഇടയ്ക്കിടെ വെട്ടിക്കളയും.. അത് വീണ്ടും വളരും... ആറ്റു നോറ്റ് ഞാൻ പൂവിനുള്ള കാത്തിരിപ്പും... അങ്ങനെ എന്റെ കല്യാണം കഴിഞ്ഞു, ഒരു മാർച്ച്മാസം എന്റെ വീട്ടിൽ വന്നപ്പോൾ കൊന്ന കണ്ട് എനിക്ക് ഭയങ്കര സന്തോഷം.. നിറയെ പൂക്കൾ...എത്ര നാൾ കാത്തിരുന്നത്... പെട്ടെന്നാണ് ഓർത്തത് അതിനു എനിക്ക് ഇവിടെ അല്ലല്ലോ വിഷു... ഭർത്താവിന്റെ വീട്ടിൽ അല്ലേ... അവിടെ ചെന്നപ്പോഴോ... അവർക്ക് കണി വയ്ക്കുന്ന ശീലവും ഇല്ല, ഞാനും അതിനോട് അഡ്ജസ്റ്റ് ചെയ്തു... മനസ് മുഴുവൻ വീട്ടിൽ ആയിരുന്നു, അവിടെ കണി വെച്ച ഫോട്ടോ അയച്ചു തന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു, എന്റെ ഓണവും സദ്യയും അങ്ങനെ തന്നെ... സത്യത്തിൽ എല്ലാ ആഘോഷങ്ങളിലും എന്റെ മനസ് എന്റെ വീട്ടിൽ ആയിരുന്നു.. ഒരാഘോഷവും ഞാൻ പിന്നീട് സന്തോഷത്തോടെ ആഘോഷിച്ചിട്ടില്ല.... സ്വന്തം വീട്ടുകാരെ കാണാൻ ഉള്ള വ്യഗ്രത ചേച്ചി പറഞ്ഞത് എനിക്ക് മനസിലാവും... ❣️❣️❣️ സ്വന്തം വീടും നാടും ഒക്കെ മറക്കാൻ നമുക്ക് ആകുമോ.. അങ്ങനെ വേണേൽ അഭിനയിക്കാം.. രണ്ടു പേർക്കും അവരവരുടെ സ്പേസ് നൽകുന്ന നിങ്ങൾ മാതൃകയാണ് എല്ലാവർക്കും ഭാര്യ ഭർത്താക്കന്മാർക്ക് ഇങ്ങനെയും ഹാപ്പി ആയിട്ട് ജീവിക്കാം അല്ലാതെ കല്യാണത്തിന് ശേഷം ഭർത്താവിനും അവരുടെ വീട്ടുകാർക്കും വേണ്ടി എല്ലാം സാക്രിഫൈസ് ചെയ്യുന്നതാണ് ഹാപ്പി ലൈഫ് എന്നു ഉള്ള ചിന്തകൾ മാറട്ടെ
@Gopikaaru
@Gopikaaru 3 жыл бұрын
❤️❤️❤️
@lifestylevlogs_23
@lifestylevlogs_23 3 жыл бұрын
Very true
@sonumathew7894
@sonumathew7894 3 жыл бұрын
well said
@Mollutty
@Mollutty 3 жыл бұрын
You broke the typical sterotypes of malayalii.. Kudos to you and vishnu ❤
@amalajames12505
@amalajames12505 3 жыл бұрын
നാട്ടിലത്തെ vlog inn aayi katta waiting ആണ്.... adipoli ആയിട്ടുണ്ട് ഇന്നത്തെ vlog 😎
@pratheeksharaju5102
@pratheeksharaju5102 3 жыл бұрын
Chechi chechide veetilottum chettan pullide veetilottum ath thanne nalloru decision aanu innum palarkum ithoke kittakani aanu 😑 ningal enth kondum example aakkan pattiya couple aanu 💖
@aswa3765
@aswa3765 3 жыл бұрын
Sathyamaanu kurach naalatheyk vacationu chellumbo avanavante swandham veettil kooduthal dhivasam nilkkan pattunnath bhaagyam aanu..ingane oru initiative edutha ningalk kudos..ningalde ee initiative follow cheyth nattukar ingane aakumo atho nattukarde vaakku kett vishnunte mind maari ningal thammil problems undaakan thudangumo ennu kand ariyaane pattu..aadhyam paranjath thanne sambhavikkatte ennu prarthikkunnu
@tanimalayali6919
@tanimalayali6919 3 жыл бұрын
Nammal naatukaru Ntha parayum never mind aahnn😊
@telnaantony6414
@telnaantony6414 3 жыл бұрын
Athyam aishu chechinte ' prahasanam' word ishttallayrnu ippo ithillaand pattilla❤🥰
@pocomac6338
@pocomac6338 3 жыл бұрын
This is just amazing.. Both going to their own house... U are pwoli of the India 🇮🇳 🌈🌠🌠🌠🔥🔥
@Gopika-dp5nz
@Gopika-dp5nz 3 жыл бұрын
നാട്ടിലത്തെ vlog കാണാൻ waiting aanu..😍😍
@nandana6227
@nandana6227 3 жыл бұрын
Yeah finally Aishu chechi is back to bring joy...missed u ❤❤...naatil ethiya regular video cheyanam 🤩
@drmomo9745
@drmomo9745 3 жыл бұрын
whenever i feel low ..i just randomly go to youtube... by then i would have got a notification of ur video..idk ..i just feel happy by seeing your videos!! keep going aishu!🤩
@binu1455
@binu1455 3 жыл бұрын
Aishu Nd polethane njnum arkglm gift kodkmbo ivde kittane cheriy cute bag vaykum .. pine Aaah same trolley blue one inte adthum Ind . 😀. pine packing Nd timil namal adhkm sadhnm Nd Molil weight eydht indvlo adhñ anisarch ORU pack cheyum pine weighing machine l weigh chyum Vishnu cheydh pole..ORU 4-5 kg trolley n Indvm ..pine handluggage il Kurch space vidum adhva overweight ayal adhkk matum..waiting for next video
@sarayu_02
@sarayu_02 3 жыл бұрын
രണ്ടാളും രണ്ടാളുടെയും വീടുകളിൽ പോകുന്നതീരുമാനം എല്ലാർക്കും ഒരു നല്ല മാതൃകയാവട്ടെ... ഞാനും ഇതുപോലെ എന്തുകാണുമ്പോഴും നാട്ടിലേക്ക് വാങ്ങികൊണ്ടുവന്നിട്ടു extra baggage ന് euro ൽ pay ചെയ്തപ്പോ വിഷമിച്ചു.. പക്ഷെ നമ്മൾക്ക് വീണ്ടും ഓരോന്നു കാണുമ്പോൾ വാങ്ങി അമ്മയ്ക്കും അനിയത്തിക്കും ഒക്കെ കൊടുക്കാൻ തോന്നും...dish washing liquid (dreft )വരെ വാങ്ങി കൊണ്ടുവന്നു... 😅😅... ഐഷുവിന്റെ packing കണ്ടപ്പോൾ എല്ലാം ഒന്ന് rewind ആയി... 💞💞
@sonaks8564
@sonaks8564 3 жыл бұрын
Njn skip cheyand kanunna eaka videos Chechide vlogs mathron💖💖
@suhailtm5808
@suhailtm5808 3 жыл бұрын
അയ്ഷു ന്റെ സംസാരം ഭയങ്കര പോസിറ്റീവ് എനർജി ആണ് 🥰🥰🥰
@thez4577
@thez4577 3 жыл бұрын
അത് ശെരിയാട്ടോ.. ഇപ്പോ ഇവിടെ UAE ല് ഇരിക്കുമ്പോ നാട്ടിലേക്കു വരാൻ ആലോചിക്കുമ്പോ സ്വന്തം വീടാണ് ഓർമ വരുക.. അവിടെ എത്തി അവിടെത്തെ വെള്ളത്തിൽ കുളിച് ന്റെ റൂമിൽ കിടന്നുറങ്ങ.. uff❤️😍🤩
@almaanngeorge6454
@almaanngeorge6454 3 жыл бұрын
oru valiya tim weighing machine mugalil vachitt athinte mugalil luggage vechitt weigh cheytha mathi
@amzponnuttan..397
@amzponnuttan..397 3 жыл бұрын
Waiting ayirunnu packing vedio 😆finally 🥰🥰1st comment prahasanam 😅😅
@saphire7693
@saphire7693 3 жыл бұрын
5 week 5 day pole thonnum.naattil.. Wake up on time and make most use of the day! Planning is the key..
@huntwithme9241
@huntwithme9241 3 жыл бұрын
Chechy valancheri evideyaan?? Super waiting for home videos 💕😍
@kavyakrishna9910
@kavyakrishna9910 3 жыл бұрын
Super, nattikku vannalum shookikanee, evide perugi kondirikka corona
@alananazeer8528
@alananazeer8528 3 жыл бұрын
സംസാരം kekkan vendi mathrm video kanunna njan❤️💋luv yu,, adhikam comment ചെയ്യാറില്ല,, pakshe always wait fr yur videos.
@muneeramusthaf2664
@muneeramusthaf2664 3 жыл бұрын
Weight nokkan ingane kashdapedanda aavashyam illa..Weight machine mukalil oru bucket vech athinte mukalil petti vech nokkiyal mathi...njagal anganeyann nokkar
@Ann-7y
@Ann-7y 2 ай бұрын
2021 ile packing eni 2024 ile packing prahasanam video predikshikunu😃 nattil povunende
@itsourstory_devikasachin7864
@itsourstory_devikasachin7864 3 жыл бұрын
Ithrem days video kanathe irunnappozhe manasilayi nattil vannunn😂😂 surprise alle aishute main😘😘
@swathy2002
@swathy2002 3 жыл бұрын
Vishnu chettante veed Kozhikode anno... Kozhikode lll evideyaa.. Chechii...
@jbs1520
@jbs1520 3 жыл бұрын
Yes...me nd my hubby also always used to do the same since the beginning....he to his house and me to mine...👍
@aaqibstories3945
@aaqibstories3945 3 жыл бұрын
Trully i agreer -aa decisionnn i respct thatt vishnu
@riaadam633
@riaadam633 3 жыл бұрын
ഐഷുവിന്റെ വാക്കുകളിൽ നിന്നും നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷം അറിയാനുണ്ട് 🥰😍
@lakeofbays1622
@lakeofbays1622 3 жыл бұрын
Wishing both of you pleasant holidays. Last time I went to Kerala was August 2004. Feeling bit jealous.
@annjob1300
@annjob1300 3 жыл бұрын
over weight ilam website correct undakum for 1 kg. Pine chila airline one suitcase annu price angane anel nala cheap ann.Chila airline 1 kg alochikan polum patatha vilayan
@binzanecdotes5080
@binzanecdotes5080 3 жыл бұрын
Ticket book cheythaal ഒരുപാട് സാധനങ്ങൾ ഉണ്ടെങ്കിൽ നിങൾ അവിടെ എത്തുമ്പോഴേക്കും എത്താൻ പാകത്തിൽ കാർഗോ ചെയ്യു .
@IndianmominMexico
@IndianmominMexico 3 жыл бұрын
Traveling to India for vacations is always stressful but the thought of meeting our loved ones ❤️
@sasnams8353
@sasnams8353 3 жыл бұрын
Can u plzz do a video on how u prepared for ISTQB exam..it will be very very useful
@honey_cubs3277
@honey_cubs3277 3 жыл бұрын
You already reached home right 🤩🤩🤩I saw the story .hope you guys are happy
@GangaDineshh
@GangaDineshh 3 жыл бұрын
Njn instayil story kandayirunnu. Rohit chettante airport story kandappo njn oohichu aishuchechi vannu enn.
@mariaj7283
@mariaj7283 3 жыл бұрын
What we do is pack a small pack with not much important things so if it is extra weight depending on the situations we can take it off and discard it rather than paying extra money..some times depending on the staff they will allow😊😊😊 Also we go to our home separately 😊😊
@ashlyjoseph123
@ashlyjoseph123 3 жыл бұрын
Aishu chechy njn 4 vedeok vendi waiting arunu instayil story il kandathe waiting arunu
@radhikaradhu6466
@radhikaradhu6466 3 жыл бұрын
Chechi 2 vtl le the visheshagalum kaanikkaneeii🥰😘😍🙈🥰🥰🥰🥰
@VASIL2000RS
@VASIL2000RS 3 жыл бұрын
Chichiyude amma teacher alle valanchery schoolil
@jasminejach4132
@jasminejach4132 3 жыл бұрын
Chechine kanumbol kudumbavilakku serial actress vedikaye pole und
@Remya_R_Nair_
@Remya_R_Nair_ 3 жыл бұрын
Katta waiting ayirunnuu videone🥰
@mango-nl8jd
@mango-nl8jd 3 жыл бұрын
എനിക്ക് മുൻപ് പെട്ടികച്ചവടം ആയിരുന്നല്ലോ😂😂😂
@hasnabinas2554
@hasnabinas2554 3 жыл бұрын
Ithpole keralathil ninnum nethadland lek varumbol kond varunna travelling essential vedio cheyyamo
@Thedaffodilstore
@Thedaffodilstore 3 жыл бұрын
Chechipenn nattilethyee🔥🔥🔥🔥🔥🔥lub u dear❤️angane nammade valanjeri vlogum venm
@songsrockzzzz
@songsrockzzzz 3 жыл бұрын
Always delightful to see your videos. 😍
@maskedhearts
@maskedhearts 3 жыл бұрын
Put a bucket on normal weight machine and take weight‽ 💚 From DXB
@fathimanasrin7912
@fathimanasrin7912 3 жыл бұрын
ഇന്ന് വീഡിയോ ഇല്ലേ? നോട്ടിഫിക്കേഷൻ വന്നില്ലല്ലോ?
@ShanzCuisine
@ShanzCuisine 3 жыл бұрын
Thumbnail aedila edit cheyunne @tanimalayali very nice
@rh7288
@rh7288 3 жыл бұрын
Awesome Aishu..Our thoughts match a lot !! ,,,,,,,, നമ്മള് ഇങ്ങനേ തന്നെ ആണ് ..എന്നെ എൻ്റെ വീട്ടില് drop ചെയ്തിട്ട് സ്വന്തം വീട്ടിലേക്ക് പോകും.Main thing നമ്മൾ travel ചെയ്ത tired ayirikkum. സ്വന്തം വീട്ടിൽ അവുമ്പോ നമുക്ക് എത്തിയ ഉടനെ കേറി കിടന്നു ഉറങ്ങാം .. പിന്നെ നമ്മൾ അവിടെ ഇവിടെയും equal days ആയി നിക്കും ..
@Mollutty
@Mollutty 3 жыл бұрын
Athu entha bharthavinte vtyl uragan pattulle 😬
@ashleykk9414
@ashleykk9414 3 жыл бұрын
@@Mollutty ...Not even a valid question man !!!...Anine aninte veed pole thanne ane kettich vittlaum pennine penninte veed..atrak vishamam anel hus ne bharya vitil poyi nikam...
@ashleykk9414
@ashleykk9414 3 жыл бұрын
So true...❣️Swantham veedu swargam..
@Mollutty
@Mollutty 3 жыл бұрын
@@ashleykk9414 bharthavum bharyum orumichu oru yatra kazhinju vannal athu evidanelum namalku rest edukkalloo... Why we need permission from anybody.. Njn agane nokkarila... If i m tired i wil b sleeping athu ipom bharthavinte veedu ente veedu ennu illa... 😬😬😬😬
@Nøt_Rehañ2012
@Nøt_Rehañ2012 3 жыл бұрын
Good quarantine day videos please, I love ur vlogs aishu. ....love from qatar 😊
@anushagovind5444
@anushagovind5444 3 жыл бұрын
Korch nal munp kurach sadanangl vtlk courier cheydal madiyayirunnu le
@fahimafaami3723
@fahimafaami3723 3 жыл бұрын
Enikk personally ishtaay... 2perum 2aalde swantham vitilekk😉
@wafaismail6496
@wafaismail6496 3 жыл бұрын
Wooowww finallyyy 1lak subbb🤩🤩🤩
@varshavisakh2335
@varshavisakh2335 3 жыл бұрын
Waiting for next video. Nattil ethititt ennan vishunu chettane veedum kandumuttiye enn ariyanamalloo
@ziyanrasheed
@ziyanrasheed 3 жыл бұрын
Expecting vlog from Kozhikode &vallanchery. Both home tours
@priyaf7752
@priyaf7752 3 жыл бұрын
What we usually do ,do not buy chocolate ,always buys from airport duty-free...next time try do not pack extra cover or gift wrap remove all ..n buy gift bag from naadu
@HappyhomemakerByAnu
@HappyhomemakerByAnu 3 жыл бұрын
Naatilot povumbo pack cheyanu vecha nalla paadaanu ..last tym almost 5000+ extra lagage pay cheyendi vanu 💁...stay safe ❤️
@thasilnamoideen4946
@thasilnamoideen4946 3 жыл бұрын
Waiting for 100k😍😍😍
@sanazain2143
@sanazain2143 3 жыл бұрын
Valanchery aano veed ente veed avide aduth aan😊
@majidafarsanamaji8097
@majidafarsanamaji8097 3 жыл бұрын
Video waiting aaayirunnu 😍kandapol chaadikayari kandu 😉
@nimaraveendran6339
@nimaraveendran6339 3 жыл бұрын
Chechi nice postive vibe anutto 2 aalum💗
@neerajabnair9919
@neerajabnair9919 3 жыл бұрын
Chechiii Next video waiting aneee ennale edum enne vicharich irikkuvayirunnu enne edumooo😊
@simbu1592
@simbu1592 3 жыл бұрын
Always buy chocolates frm Duty free,it takes most of the weight
@fathimanaazneenn4454
@fathimanaazneenn4454 3 жыл бұрын
Njan valanchery aahn🥰bavappady nn parayum😅chechide brother rohith ende ikkade koode padicheyan.. Delhi international schoolil vacht😇
@Theertha635
@Theertha635 3 жыл бұрын
Oh wow ....I just waited for ur video
@rinoshaus4596
@rinoshaus4596 3 жыл бұрын
Valanjery evideya. Ente veed um avideya
@sreeeesreedhar5638
@sreeeesreedhar5638 3 жыл бұрын
This s amazing...2 alum avaravarde veetilekk.. njanum 1 pravaasi anu always hubbyde vtil minimum 3 days ninnittae ente vtilek povaarullu
@ashathomas7864
@ashathomas7864 3 жыл бұрын
It's a pleasure to see ur vlogs..keep going dear
@abhivallentine
@abhivallentine 3 жыл бұрын
Aishu chechi love 😻
@fathmx___8155
@fathmx___8155 3 жыл бұрын
Adipoli vlog deeshu combo miss chyyum💋🐒🐒
@shanisana9230
@shanisana9230 3 жыл бұрын
Njn inn mrng nigake kurich aalojiche ullu..... Natil ethiyo aavouh nn..... Bt ntho nigala crctr vech rendalum own houselekk aanenn manasil vijariche ullu..... 😊👍👍👍ohh god.... Vdo ipo open aakiyathum comment nokkiyathum surprising 😊😊nthoo nigalda crctr enik catch cheyan pattunnu😊😊😊
@fathimanasrin7912
@fathimanasrin7912 3 жыл бұрын
ഐഷു നാട്ടിൽ എത്തുന്നത് വരെയുള്ള വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്. 🥰🥰
@arathi5614
@arathi5614 3 жыл бұрын
Yay Naattil ethii🥳🥳
@ShamnasajeerShamnasajeer
@ShamnasajeerShamnasajeer 3 жыл бұрын
Aishuchechyy eppoyum adipolyaa..nattil poyi polichit vaa
@thasnihashim2835
@thasnihashim2835 3 жыл бұрын
Nalla decision randu perum swantham veetilekk 🥰
@asnashah3928
@asnashah3928 3 жыл бұрын
Corandine nikkumbol day in my life cheyyumo
@malayalifromgermany97
@malayalifromgermany97 3 жыл бұрын
Insta story kurach munp kandapo thot waiting aayirunu😍😍😍
@mufeedat3123
@mufeedat3123 3 жыл бұрын
Really like ur decision ❤️❤️
@IcarusLife
@IcarusLife 3 жыл бұрын
Naatil ethi alle. Insta story kandu ❤
@coolcairing7130
@coolcairing7130 3 жыл бұрын
Hoo
@asithas5855
@asithas5855 3 жыл бұрын
Heaaa.... Aishu checchi and vishnu chettan is back.... 🥳🥳🥳🥳
@ayaanayaanu3103
@ayaanayaanu3103 3 жыл бұрын
Enik vishamam thonnunu 35 dys maathree ullu enn orkumpo neril nammal kanillelum.nte Hus gulfinn kurach dys leav inu varunu enn parayumpo ulla happyum sad um aisu vegam povum enn parayumpol
@denleyjoseph
@denleyjoseph 3 жыл бұрын
Friendinte kayyinu kurach munb 190 euro pottiyathe ollu for baggage.. 😑
@jjm198
@jjm198 3 жыл бұрын
Fine kodutha athra cash kanilla petti full eduthal
@gopikagopika2745
@gopikagopika2745 3 жыл бұрын
Helloo chechiii 💞
@namithashafeek4295
@namithashafeek4295 3 жыл бұрын
Namalod neritt samsarkunna poleyaan aishu chechi samsarknath
@SMM16756
@SMM16756 3 жыл бұрын
Tat is very right we all need to go to our house first too. But some husbands never change. But from last few yrs I started to go to my house first and he goes to his😀😀😀
@ourbigworld2103
@ourbigworld2103 3 жыл бұрын
Was waiting for your videos.. happy to see you both in videos. Still waiting for your next videos
@akkuz....1842
@akkuz....1842 3 жыл бұрын
Chechi next vedioyku waiting anu 😍
@raichel2153
@raichel2153 3 жыл бұрын
Aishuu chechi njn koree miss chythu🥺🥰❤️
@meera515
@meera515 3 жыл бұрын
After a very long tym 😻😻😻😘 My fav youtuber
@rizwanamk3847
@rizwanamk3847 3 жыл бұрын
So cutee chechiii💖💞
@helloiamlulu6913
@helloiamlulu6913 3 жыл бұрын
Omg its tooo muchh to travel like this nd u will get tired!!Y travelling to PARIS thn blr all,its better to take direct flights like qatar airways so that u can reach easily frm qatar to kerala..!!
@Amrutha_Ammu24
@Amrutha_Ammu24 3 жыл бұрын
Vishnu chettante veedu Calicut evdeyaanu..?
@shabnashabu120
@shabnashabu120 3 жыл бұрын
Ente prahasanam thevedernnu ehh .. ithrem dhoosam😍😍😍😍🤘⚡⚡
@safurockzz754
@safurockzz754 3 жыл бұрын
Vdo missayirunu sharikkum vdos full kanal Nd ,samsaram like ayonda kandu thudangiye,cmnt edarilla,like edarundtto
@Mrtribru69
@Mrtribru69 3 жыл бұрын
So much luggage??!! All those chocolates, you can buy in Kerala! Njaan naattil pokumbol, I am always light weight. Only one petti of 16 to 18 kilos, and one small backpack as cabin luggage. The Airline agent always happy to see who travel light. There is a good solution for kann kuru. Just take a tea bag, dig in hot water, put it in eyelids ( dont burn yourself, be careful), do it two three times per day. It works for me. Enjoy your time in Kerala. I will travel only next september ( after 2 years due to corona!). Greetings from Belgium
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Sathyam parayalo veliyila qualityil choclate kittilla.
@Mrtribru69
@Mrtribru69 3 жыл бұрын
@@jaiiovlogs6935 . Ah ok. Anyway I am not much fond of chocolates. Athukondu Njaan Kerala thil kazhikaarilla. 😃
@pancyn5914
@pancyn5914 2 жыл бұрын
😮
@aidensworld2116
@aidensworld2116 3 жыл бұрын
Elllaam ishttaayi..... Randu perum randu veettilekku pokunnath☹️☹️☹️
@Suryanjali_chanjal
@Suryanjali_chanjal 3 жыл бұрын
Aishu chechii .. waiting ayirunnu videok
@DrFormulator
@DrFormulator 3 жыл бұрын
Naatil povmpo bhartavinem kooti ente veetil povunna le njn 😎
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,6 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 28 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,6 МЛН