നമസ്കാരം തിരുമേനി 🙏 ജീവിതത്തിൽ കഷ്ട്ടനഷ്ട്ടങ്ങളും ദുഃഖദുരിതങ്ങളും വരുമ്പോൾ മഹാദേവനും ശനി ബാധിച്ചിട്ടുണ്ടല്ലോ പിന്നെയാണോ സാധാരണ മനുഷ്യനായ എനിക്ക് എന്നോർത്താണ് ആശ്വസിച്ചിരുന്നത് .. എന്നാൽ ആ കഥ അറിയില്ലായിരുന്നു... വളരെ നല്ല രീതിയിൽ ലളിതമായി അത് പറഞ്ഞു തന്ന തിരുമേനിക്ക് ഒരായിരം നന്ദി 🙏
@suvarnavijayan6586 жыл бұрын
Sir, ഈ എൾത്തിരികത്തിക്കു ന്നത് ദോഷമാണന്ന് ഞാനും ചാനൽ കൂടി ഒരാചാര്യൻ പറയുന്നതു കേട്ടതാണ് സാർ ഇത് വിശദമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചതിന് നന്ദി
@bernadsimon449 Жыл бұрын
Very good explanation Fantastic Thank you
@resmisanker6 жыл бұрын
കുറേ നാളായി ഉണ്ടായിരുന്ന സംശയമായിരുന്നു, ഞാനിതു ഒരിക്കൽ കമന്റ് ബോക്സിൽ ചോദിച്ചിട്ടും ഉണ്ടായിരുന്നു. ഇപ്പോളാണ് വ്യക്തമായ മറുപടി കിട്ടിയതു. വളരെ നന്ദി സർ...🙏
@pushpachandran58466 жыл бұрын
നല്ലൊരറിവ് കിട്ടിയതിൽ സന്തോഷം ഇതുപോലെ നാരങ്ങ വിളക്ക് തെളിയിക്കുന്നതിനെപ്പറ്റി അറിഞ്ഞാൽ കൊള്ളാം.
@supriyarajesh84812 жыл бұрын
Sir, You explained well... My doubt is cleared...
@rajeevk68876 жыл бұрын
Excellent reply.. Thanks for stepping in and guiding everyone..
@jayakrishnanr3030 Жыл бұрын
ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇവർ എന്തുപഠിച്ചിട്ടുണ്ട്. അങ്ങയ്ക്കു അഭിനന്ദനങ്ങൾ 🙏🙏🙏.
@manojsivan94054 жыл бұрын
Best clarification... Proud of you...
@roshanj64555 жыл бұрын
സുഭാഷ് തന്ത്രി ആണ് ഇതെല്ലാം പറയുന്നത് അയാളൊരു തലതിരിഞ്ഞവൻ ആണ് എല്ലാവരും ഒരു കാര്യം പറയുമ്പോൾ അയാൾ അത് തലതിരിച്ചു പറയും ഈ കലിയുഗത്തിൽ തലതിരിഞ്ഞവൻ പറയുന്നവനെ ജനം കേൾക്കുക ഈ ഒരു നല്ല അറിവ് ജനങ്ങളിലേക്ക് എത്തിച്ച തിരുമേനിക്ക് നൂറായിരം നന്ദി
@shinekhful Жыл бұрын
ഒരു തല തിരിഞ്ഞ മനുഷ്യനാണ് സുഭാഷ് തന്ത്രി
@Shivuzz_304 Жыл бұрын
താനൊക്കെ എന്ത് റിഞ്ഞിട്ടാ പറയുന്നത്
@prajithasanu48225 жыл бұрын
വളരെ ശരിയാണ് സാർ പറഞ്ഞത്.. നന്ദി
@sumeshchandran40416 жыл бұрын
സൂപ്പർ തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
@sreekala9886 жыл бұрын
Excellent ! You made us to think wisely. Thanks to convince us.
@tsgirijatsgirija81242 жыл бұрын
Excellent Reply.
@valsalakp390 Жыл бұрын
Very good answer
@reejavidyasagar38325 жыл бұрын
ഈശ്വരാ ഞങ്ങൾ ആകെ ആശയകുഴപ്പത്തിലായി. മുൻപൊന്നും ഇതൊന്നും എനിക്കറിയില്ലായിരുന്നു. അറിഞ്ഞപ്പോഴോ പല ആചാര്യന്മാർക്കും പല അഭിപ്രായം 🤔🤔🤔
@hinduvision6 жыл бұрын
കമന്റ് ബോക്സിലുള്ള ചോദ്യങ്ങൾ ശ്രദ്ധിക്കാറുണ്ട് നല്ല വിശദീകരണം വേണ്ടുന്ന കാര്യങ്ങൾ വീഡിയോ ആക്കി ഇട്ടാലേ സംശയ ദൂരീകരണം ഉണ്ടാകു അതാണ് ചില സംശയങ്ങൾക്ക് മറുപടി നൽകാത്തത്
@ukuk56155 жыл бұрын
സാർ ശിവന് ശനി ബാധിച്ചപ്പോൾ പാർവ്വതി ദേവിയും മുരുകനും ചേർന്ന് അര നാഴിക ആയി മാറ്റി എന്നാ ഞാൻ പഠിച്ചത് ഏതാണ് സത്യം എന്ന് എനിക്ക് അറിയില്ല
ഗണപതി ഹോമത്തിന് എള്ള് ഉപയോഗിക്കേണ്ട എന്ന് തന്നെ ആണ് താങ്കൾ പറയുന്ന വിഷയം അവതരിപ്പിച്ച ആളുടെ അഭിപ്രായം.. പൂജകൾക്ക് റിസൾട്ട് കിട്ടാത്തത് ഇത്തരം വിപരീത ഫലം നൽകുന്ന വസ്തുക്കൾ ചേർക്കുന്നത് കൊണ്ടത്രേ... ഞങ്ങൾ ആരെ വിശ്വസിക്കണം... എള്ള് ഉപയോഗിക്കണം എന്ന് സമർഥിക്കാൻ താങ്കൾ പറയുന്നതും ഒരു കഥ മാത്രം... റിസൾട്ട് അല്ലേ ആത്യന്തികം?
@hinduvision4 жыл бұрын
ആരെ വിശ്വസിക്കണം വേണ്ട എന്നുള്ളത് ഇയാളുടെ താൽപ്പര്യം. കേരളത്തിൽ തന്ത്രശാസ്ത്രം പഠിപ്പിക്കുന്ന തന്ത്ര വിദ്യാലയങ്ങളുണ്ട് ദേവസ്വം ബോർഡിന് കീഴിൽ ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട് അവിടെയൊക്കെ താൽപര്യമെങ്കിൽ അന്വേഷിക്കാം
aa chanellil ethu pole vereyum karyangal parayunund.ekadashi shashti n pradosha vruthams eduthal bhagavan husbantinte sthanath varumenum atharam vrutham edukuna sthreekalude kudumbageevithathil problems undakumenum..vruthangal oke vayasayale edukan padullu ennu
@sumathyvijayan70086 жыл бұрын
Thank.younice.ansure
@pramodm1685 Жыл бұрын
നീരാജനം എന്നാണ് ശരിയായ വാക്ക്
@hinduvision Жыл бұрын
നീരാജനം ശരിയായ വാക്ക് അല്ല ! നീലാഞ്ജനം' നിരാഞ്ജനം എന്നിങ്ങനെ ദേശവ്യത്യാസം അനുസരിച്ച് ഒരേ വഴിപാടിന് വ്യത്യസ്ത പേര് വന്നതാണ്. ത്രിദോഷങ്ങളെ അതായത് ശനിദോഷങ്ങളെ അകറ്റുന്ന രാസവസ്തുവാണ് നീലാഞ്ജനം .ഈ അർത്ഥത്തിൽ നീലാഞ്നം ശരിയാകുന്നു നീരഞ്ജനം കറുപ്പിനെ അഥവാ തമസ്സിനെ (ശനിയെ) നിവാരണം ചെയ്യുന്ന വസ്തു എന്ന നിലയിൽ ഇതും ശരിയാകുന്നു ഒരു വഴിപാടിൻ്റെ വ്യത്യസ്തമായ പേരുകൾ എന്ന നിലയിൽ ഇവയെ കാണാം
@sreejavenu91874 жыл бұрын
നീരാഞ്ജനം എല്ലാം ശനിയാഴ്ചയും നടത്താനോ അതോ പക്കാ നാലിന് നടത്തിയാൽ മതിയോ
@nimiattiyil12214 жыл бұрын
Neerajanam ano neeranjanam ano
@ambikabalakrishnan68446 жыл бұрын
sir veettill aryaveppu Maram undavunnath vasthu paramayi nannalla ennu paranju kettu ath sari ano
@pradeeshms25504 жыл бұрын
Well.. I am hiding in it.
@unnikrishnanunnikrishnan75436 жыл бұрын
supper
@ambikadevi5196 жыл бұрын
Super reply
@sureshcp23335 жыл бұрын
സാന്താനങൾ ഇല്ല
@muralisp33385 жыл бұрын
ശനി ദോഷം മാറാൻ സനിസ്വാര്തരപൂജ ചെയ്താൽ മതി എന്നു പറയുന്നുടാല്ലോ അത് ശരിയാണോ
@pradeeshms25504 жыл бұрын
The voice deceives.
@Shanitemple5 жыл бұрын
ഇവിടെ നീരാഞ്ജനം എന്ന് എഴുതി ഇരിക്കുന്നത് തന്നെ തെറ്റാണു .നീരാജനം എന്നാണ് ശരി .ഇദ്ദേഹം പറയുന്ന കഥ കളും.തെറ്റാണു
@pushpaprasad15725 жыл бұрын
Then what is the correct information. Please come forward and rectify. Thanks