അനിൽ ചേട്ടൻ, അമ്മമാരെ പോലെയാണ്.. ഇടയ്ക്കിടയ്ക്ക് ചെറിയ മക്കൾക്ക് തിന്നാൻ കൊടുക്കുന്ന പോലെ സഹോദരങ്ങൾക്കും കൊടുക്കുന്നയാൾ. ആ കരുതൽ അനുഭവിക്കുന്നവർ ഭാഗ്യവാന്മാർ.. അനിൽ ചേട്ടൻ...💪💪💪🔥🔥🔥
@pushpalatharajan48525 ай бұрын
ആറ് സഹോദരൻ മാരിൽ മടിയൻ അജു ആണ്. വാചകം കൊണ്ട് ആളെ മറിച്ചിടും. ആ വാചകം ഇല്ലെങ്കിൽ കാക്ക കൊണ്ട് പോകും.
@teslamyhero85815 ай бұрын
@@pushpalatharajan4852😂😂😂അല്ലെങ്കിലും മിക്കയിടത്തും ഇളയത്ങ്ങൾ മടിയന്മാരായിരിയ്ക്കും.. പക്ഷെ അജു അത്ര മടിയനൊന്നുമല്ല ❤❤
@rasilulu42955 ай бұрын
ഉള്ളവരിൽ കുറച്ചു മടിയൻ aju 😜😜😜😜
@rasilulu42955 ай бұрын
എനിക്കും തോന്നാറുണ്ട് 😂😂
@ajusworld-thereallifelab35975 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@rasilulu42955 ай бұрын
അനിലേട്ടന് കർഷകശ്രി അവാർഡ് മാത്രം പോരാ കേരളത്തിലെ ഏറ്റവും നല്ല ചേട്ടൻ എന്ന അവാർഡ് കൊടുക്കണം 🙏🙏 ദൈവം അതും സാധിപ്പിക്കും 👌👌❤❤
@ajusworld-thereallifelab35975 ай бұрын
😍😍😍😍😍😍😍കറക്റ്റ്
@AdarshPanikkar-g1u5 ай бұрын
❤️👌 കൊള്ളാം അങ്ങനെ വീണ്ടും സ്വാതന്ത്ര നിറം തുറന്നു പ്രിയപ്പെട്ട കാരണവർ അനിൽ ചേട്ടന്റെ ചക്കക്കുരു ബീഫ് മനോഹരം എന്ന് പറഞ്ഞാൽ പോരാ മതിവരാത്ത സ്വാദുള്ള ഒരു വിഭവമാണ് കഴിച്ചിട്ടില്ല എങ്കിലും കഴിക്കുമ്പോഴുള്ള സ്വാതും നിറവും പ്രേക്ഷകർക്ക് നൽകുവാൻ ഈ വീഡിയോയ്ക്കും കഴിയും എന്നുള്ള കാര്യത്തിൽ തർക്കമില്ല ധനശീലനും സൗമ്യനുമായ അനിലേട്ടൻ എല്ലാ പ്രേക്ഷകർക്കും തിളക്കമേറിയ കാഴ്ച തന്നെയാണ് അനിൽ ചേട്ടനെ പ്രത്യേകം തിരക്കിയതായി പറയണം happy സ്നേഹം ഇഷ്ടം അജുവേട്ടന്റെ തമാശകൾക്കും സരിതയുടെ പാട്ടിനും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നുസസ് സ്നേഹം പണിക്കർ 💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️♥️♥️❤️❤️❤️♥️❤️❤️♥️❤️
@ajusworld-thereallifelab35975 ай бұрын
തീർച്ചയായും ❤️❤️❤️ ഒരുപാട് സ്നേഹം സന്തോഷം ❤️❤️🙏😂
@Ashokworld95925 ай бұрын
ഇങ്ങനെ പോയാൽ അനിലേട്ടനും കർഷകശ്രീ അവാർഡ് വാങ്ങേണ്ടി വരും... ഇജ്ജാതി കൃഷിയല്ലേ അനിലേട്ടൻ ഒത്തിരി ജനങ്ങൾക്ക് ഇഷ്ട്ടമാകുന്ന വല്യേട്ടൻ.... 🙏💙💚😅😅😅💙💚💙💚🙏
@ajusworld-thereallifelab35975 ай бұрын
♥️♥️♥️♥️♥️
@sarathcbbabu63455 ай бұрын
അങ്ങനെ എന്റെ നിരന്തരമായ അഭ്യർത്ഥന പ്രകാരം ചക്കക്കുരുവും ബീഫും വെക്കുന്ന ചേട്ടനും ചേച്ചിക്കും അനുലേട്ടനും ന്റെ ഹൃദയം നിറഞ്ഞ നന്ദി... അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിങ് സ്നേഹത്തോടെ ശരത്ത് ബാബു ❤❤❤
@ajusworld-thereallifelab35975 ай бұрын
❤️❤️❤️❤️❤️❤️🙏🙏
@sumamsumam3205 ай бұрын
അനിലേട്ടനൊപ്പമുള്ള video കാണാൻ ഒരു പ്രത്യേക ഇഷ്ടമാണ്.... പക്ഷെ പെട്ടെന്ന് തീർന്നുപോയി 😔🥰🥰🥰🥰
@ajusworld-thereallifelab35975 ай бұрын
ബാക്കി നാളെ വരും ♥️♥️♥️🙏🙏
@sumamsumam3205 ай бұрын
@@ajusworld-thereallifelab3597 👍🥰
@VaijayanthyManoharan5 ай бұрын
അനിലൻ ചേട്ടനെ കാണുമ്പോൾ തന്നെ ഞങ്ങൾക്ക് ഒരു പ്രതേക സ്നേഹമാണ് ❤❤❤ചേട്ടൻ സംസാരത്തിൽ സ്നേഹം ചാലിച്ച വാക്കുകൾ ആണ് ❤️❤️❤️സീമേച്ചി ഒന്ന് കാണട്ടെ നിന്ന് രണ്ട് വാക്ക് സംസാരിക്കു ❤️❤️❤️ ചെറിയേട്ടനും ചേച്ചിക്കും തിരക്കാണോ ❤❤❤❤ അജു, സരിത, ജഗു മഞ്ഞ കിളികൾ സൂപ്പർ ❤❤❤
@ajusworld-thereallifelab35975 ай бұрын
🥰🥰🥰🥰🥰🥰🙏
@Ashokworld95925 ай бұрын
ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏എല്ലാവർക്കുമെന്റെ ഹൃദയം നിറഞ്ഞ നമസ്കാരവും 🙏💚💙💛🙏💛💚💙🙏
@ajusworld-thereallifelab35975 ай бұрын
നമസ്കാരം 🥰🥰🥰🥰🙏
@minithomas1375 ай бұрын
Ee anilan chettanae kurachu dhivasam oru chettanaayi enikku tharumo please. Enthu nalla Chettan. May God almighty bless you all🙏🏼🙏🏼🥰
@ajusworld-thereallifelab35975 ай бұрын
അനിലൻ ചേട്ടന് ഇഷ്ടം പോലെ ആവശ്യക്കാർ ഉണ്ടല്ലോ 😂😂😍😍😍🙏🙏
@arjunvk93815 ай бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. അനിലൻ ചേട്ടന്റെ കൃഷി സ്ഥലം കാണുമ്പോൾ വലിയ സന്തോഷമാണ്. എല്ലാവരും ഒരുമിച്ചുള്ള കുക്കിംഗ് വീഡിയോ കാണാൻ എപ്പോഴും ഒരുപാട് ഇഷ്ടമാണ്. ചക്ക കുരുവും ബീഫും കിടിലൻ കോമ്പിനേഷൻ തന്നെ ആണ്, കഴിക്കാൻ അപാര ടേസ്റ്റും, പാചകത്തിന്റെ ബാക്കിയുള്ള വീഡിയോകായി കാത്തിരിക്കുന്നു. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️🥰🥰❤️❤️❤️
@ajusworld-thereallifelab35975 ай бұрын
Thank you ♥️♥️♥️
@aavaniammu28235 ай бұрын
ചെറിയേട്ടന്റെ കൂർക്ക തടം നല്ല വൃത്തിയായിരിക്കുന്നു 👌... സീമ ചേച്ചി സാധനങ്ങൾ ഓടി നടന്നു കൊണ്ട് വരുന്നു പോകുന്നു അത് കണ്ട് ക്ഷീണിച്ചു എന്ന് കമന്റ് ഇട്ട ആൾ ഞാനാ 😛...
@ajusworld-thereallifelab35975 ай бұрын
ആണല്ലേ 😂😂😂😂❤️❤️🙏
@aradhanajohn5 ай бұрын
അവിടുത്തെ ചക്ക കാണുമ്പോൾ കഴിക്കാൻ പറ്റാത്ത സങ്കടം വന്ന് Supermarket പോയി വാങ്ങി എന്നിട്ടോ പൈസ പോയത് മിച്ചം'വാടി പഴുത്ത ചക്ക😢. ഇപ്പോൾ ചക്ക ഒക്കെ തീർന്ന ഈ പ്ലാവ് കാണുമ്പോൾ സങ്കടം തോന്നുന്നു. Next Year ന് വേണ്ടി ഇപ്പോൾ മുതലെ കാത്തിരിക്കുന്നു❤
@ajusworld-thereallifelab35975 ай бұрын
❤️❤️❤️❤️❤️🥰🥰🥰
@vijipraveen17365 ай бұрын
Ningal randuperum eppozhum same color dress analle edunnath. Nice
അയ്യോ. ഇനി അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കണം അല്ലേ.ഇത്ര പെട്ടെന്ന് നിർത്തുമെന്ന് വിചാരിച്ചില്ല. നിങ്ങളുടെ വീഡിയോക്ക് കാത്തിരിക്കുന്നത് അത്ര എളുപ്പമല്ല. ക്ഷമ ഇല്ല 😀🥰🥰🥰🥰❤️❤️❤️❤️
എന്റെ മാതാശ്രീ.. ചക്കക്കുരു ഇട്ടു ഇറച്ചി വയ്ക്കുമ്പോൾ, കുരു വട്ടം വട്ടം കണ്ടിച്ചാണ് ഇടുക
@noelsebastianivb83015 ай бұрын
ആരു പറഞ്ഞു ഞങൾ നീളത്തിൽ ആണ് ariunnathu
@teslamyhero85815 ай бұрын
@@noelsebastianivb8301നോയൽ അങ്ങനെ അരിഞ്ഞോ... ഈയുള്ളവൻ സ്വന്തം വീട്ടിലെ കാര്യമാണ് പറഞ്ഞത് 😏😏
@ajusworld-thereallifelab35975 ай бұрын
ആണല്ലേ 😍😍😍🙏🙏
@rasilulu42955 ай бұрын
അനിലേട്ടാനപോലെ ഒരു ചേട്ടനെ പൈസക്കൊടുത്തു വാങ്ങാൻ കിട്ടുമോ വീട് വിറ്റും ആരും വാങ്ങും 🤣😂😂 ചേട്ടന് ആരോഗ്യത്തോടെ ഉള്ള ആയുസ് ദൈവം തമ്പുരാൻ നൽകട്ടെ 🤲🤲🤲❤❤
@ajusworld-thereallifelab35975 ай бұрын
അങ്ങനെ ഒന്നും കിട്ടില്ല 😂😂❤️❤️❤️❤️🙏
@sureshbabuadipolibabu28855 ай бұрын
Hi good morning , അജു , സരിത , ജഗുമോൻ , അനിലൻ ചേട്ടൻ ബീഫ് ചക്കക്കുരു പൊളിച്ചു ❤❤❤❤
@ajusworld-thereallifelab35975 ай бұрын
❤️❤️❤️❤️
@babykuttyraju78125 ай бұрын
Aniletan oru chanel thudanganm krishi mathram mathi 😊😊 Ingane oru ettane kittan punyam cheyanam love you all❤
@ajusworld-thereallifelab35975 ай бұрын
🥰🥰🥰🥰🥰🥰🥰
@hannamariyamprince17275 ай бұрын
ചേട്ടാ ചേച്ചി ,ആ മതിലിൻ്റെ സൈഡ് ൽ കുരുമുളക് പടർത്തു,നല്ല പോലെ പടരും
@ajusworld-thereallifelab35975 ай бұрын
🤔🤔🤔🤔❤️❤️❤️❤️🙏
@sreedevies72415 ай бұрын
Nalla kalavsta super video
@ajusworld-thereallifelab35975 ай бұрын
🥰🥰🥰🥰🥰
@teslamyhero85815 ай бұрын
നീങ്ങി നിന്നേ തേങ്ങ 😄😄😄😎😎😎
@ajusworld-thereallifelab35975 ай бұрын
😂😂😂❤️❤️🙏
@teslamyhero85815 ай бұрын
അവിടെ കുറെ വാഴ പിരിച്ചു വയ്ക്കാനുണ്ടല്ലോ.. വെറുതെ കിടക്കുന്ന സ്ഥലത്തു ആ വാഴ തൈകൾ പറിച്ചു നട്ടാൽ പോരേ.. വാഴയിലയ്ക്കും വില കിട്ടും 👍👍
@ajusworld-thereallifelab35975 ай бұрын
♥️♥️♥️♥️♥️♥️👍
@Annz-g2f5 ай бұрын
2day's food item is very tasty naadan recipe ethuvare aayittu Chakka dealings kazhinjittila alle ellaavarum koodi enjoy cheythu kazhiku Anil chettan is very considerative caring n loving it's very difficult to find such a person stay blessed bye
@ajusworld-thereallifelab35975 ай бұрын
🥰🥰🥰🥰🥰🥰🥰🙏🙏🙏
@shafeeqhuzzain5855 ай бұрын
Namaskaram🙏😍✌️ Video short break ayalloo length koodiyalle👍
Chechy do all inside work, when Seema Chechy come out any one of u tease her she get shy n slowly escape. Only one lady needed to shine😊policy ... nice scoot other ladies in vedio 😂
@ajusworld-thereallifelab35975 ай бұрын
ആഹാ നല്ല കണ്ടുപിടുത്തം 🤭🤭🤭
@shinyvictorjoseph50925 ай бұрын
@@ajusworld-thereallifelab3597 if u want to reply u pls.use English so that we understand ur reply guys
Panekke pappaya elayute neere kudechal valare nallata doctor parayarunde
@ajusworld-thereallifelab35975 ай бұрын
❤️❤️❤️❤️❤️👍👍
@austinshajithomas28775 ай бұрын
Ajuvetta oru kovalthandu tharumo
@ajusworld-thereallifelab35975 ай бұрын
🥰🥰🥰🥰🥰തരാലോ
@jayashreesudhakaran78635 ай бұрын
❤❤❤❤❤. Anilanchettan super ❤❤❤❤❤❤Seemachechi hai❤❤❤❤
@ajusworld-thereallifelab35975 ай бұрын
😍😍😍😍😍😍
@jayasreevarma678228 күн бұрын
Anil is super but chechi is not familiar for us.
@rajankuttappan5 ай бұрын
നമസ്കാരം..... 🙏💕
@ajusworld-thereallifelab35975 ай бұрын
നമസ്കാരം ❤️❤️❤️
@SmithaKrishnaKumar-r5l5 ай бұрын
Allu chettanta chanalinta pere polichu krishi mithra
@ajusworld-thereallifelab35975 ай бұрын
❤️❤️❤️❤️❤️🙏
@shilpasreekumarnair5 ай бұрын
Chechi angane parayaruth kovakaku pani edukandallo ennu pavam a chettan alle a veetile sarvathrapani edukunnathu ellayhinum kaliyakunnath viewers estapedilla,chechi ella karyathinum chettan of argue cheythukondirikum
Hi aju namaskar, nallatheപാർട്ടിൽ എന്താ തീറ്റമത്സര മാണോ😊 anilettan so innocent alle❤❤❤
@ajusworld-thereallifelab35975 ай бұрын
ഏയ്... നാളെ കാണാലോ 😂😂❤️❤️❤️❤️❤️❤️❤️❤️🙏🙏
@jincyjingle88895 ай бұрын
അജു ഇടുന്ന തോട്ടി പിവിസി പൈപ്പ് ആണോ അലൂമിനിയം പൈപ്പ് ആണോ
@ajusworld-thereallifelab35975 ай бұрын
അലുമിനിയം
@sreekumarym34435 ай бұрын
Saritha.is.very.funny
@ajusworld-thereallifelab35975 ай бұрын
♥️♥️♥️♥️🙏🙏
@Shakkeer5375 ай бұрын
ഈ വീഡിയോ കണ്ടിട്ടില്ല അതിനു മുൻപ് തന്നെ കമന്റ് ഇട്ടു... കാരണം ഇപ്പോ കുറച്ച് നാൾ ആയി ന്റെ കമെന്റ്സ് നോക്കുന്നില്ല എന്ന് തോനുന്നു 😏... നിങ്ങൾ വീഡിയോ എത്ര നേരത്തെ ഇട്ടാലും ഞാൻ കാണില്ല 😅 എനിക്ക് നിങ്ങളുടെ വീഡിയോ രാത്രി കിടന്നു കൊണ്ട് കാണാൻ ആണ് ഇഷ്ട്ടം അത് ഒരു പ്രതേക ഫീൽ ആണ് അപ്പോൾ 😂😂 😅😅 🙏പിന്നെ ഒരു റിക്വസ്റ്റ് ഇണ്ട് കർക്കിടക മാസത്തിൽ കോഴി മരുന്ന് കഴിക്കുലെ. ചെറിയ കോഴി/ആട്..കൊണ്ട് ഉണ്ടാകുന്ന നാട്ടു മരുന്ന്.. അതിന്റെ വീഡിയോ ഒന്ന് പറ്റുമെങ്കിൽ ചെയ്യണം ഒരുപാട് ആളുകൾക് ഉപകാരം ആവും..
@ajusworld-thereallifelab35975 ай бұрын
ആ വീഡിയോ നമ്മൾ ചെയ്തിട്ടുണ്ടല്ലോ മുൻപ് 🤔🤔🤔
@Shakkeer5375 ай бұрын
@@ajusworld-thereallifelab3597 ക്ഷെമിക്കണം ആ വീഡിയോ ചെയ്ത കാര്യം ഞാൻ മറന്നുപോയി .. കുറെ ആയത് കൊണ്ട് പെട്ടെന്ന് ഓർമ്മ കിട്ടില്ലാട്ടോ 🙏🙏 നിങ്ങൾ പറഞ്ഞപോഴാ അത് ഓർത്തത്.. വയസ് ആയില്ലേ ഓർമ്മക്കുറവുകൾ വന്നു തുടങ്ങി 😂😂😂😂😂😉
@mercyjacobc69825 ай бұрын
എന്തായാലും ഈ അടുപ്പ് സൂപ്പർ, ഇതുപോലത്തെ ഒരു അടുപ്പ് പുറത്ത് ഉണ്ടാക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്, ഈ ഇഷ്ടിക കിട്ടാൻ എങ്ങോട്ട് വരണം? ഇപ്പോഴും ഒല്ലൂർ ഓട്ടുകമ്പനിയിൽ നിന്ന് ഇപ്പോഴും കിട്ടുമോ?
@ajusworld-thereallifelab35975 ай бұрын
അത് അറിയില്ല ട്ടോ ❤️🥰🥰🙏🙏
@vijayalakshmilakshmi35955 ай бұрын
പനി ആയിരുന്നു അതുകൊണ്ട് ഇപ്പോളാണ് വീഡിയോ കാണുന്നത് ❤
സാമൂഹിക അകലം പാലിക്കാൻ ചക്കക്കരു പണ്ടേ പ്രസിദ്ധമാണ് 😎
@ajusworld-thereallifelab35975 ай бұрын
🤣🤣🤣🤣🤣🤣
@anithak83985 ай бұрын
Hi, good morning അവിടെ മഴയുണ്ടോ. ഇവിടെ രണ്ട് ദിവസായി നല്ല മഴയാണ് കോഴിക്കോട് ❤️❤️❤️❤️
@ajusworld-thereallifelab35975 ай бұрын
അയ്യോ. ഇവിടെ മഴയോ മഴ 🥰🥰🥰🙏🙏
@edathilvlog2595 ай бұрын
4.14 ചക്ക പറിക്കുമ്പോൽ അജു തേങ്ങ മറന്നില്ല 😢😢
@ajusworld-thereallifelab35975 ай бұрын
🥰🥰🥰🥰🥰
@edathilvlog2595 ай бұрын
♥️
@Hanima2655 ай бұрын
Morning ❤❤
@ajusworld-thereallifelab35975 ай бұрын
❤️❤️❤️❤️
@sindhus63205 ай бұрын
അനിൽ ചേട്ടൻ 🙏🙏🙏🙏🙏
@ajusworld-thereallifelab35975 ай бұрын
🥰🥰🥰🥰🥰
@Life_today4285 ай бұрын
മുദ്ര ശ്രദ്ധിക്കണം... മുദ്ര 😂😂😂 അതു കേട്ടിട്ട് എൻ്റെ മോളുവരെ ചിരിച്ചു 😅😅
@ajusworld-thereallifelab35975 ай бұрын
😂😂😂😂❤️❤️🙏
@shinyvictorjoseph50925 ай бұрын
U three looking wise not bad, don't say Saritha u n jagu baba looking ...
@ajusworld-thereallifelab35975 ай бұрын
ഇത്ര കഷ്ടപ്പെട്ട് പൊട്ട ഇംഗ്ലീഷ് എന്തിനാ മലയാളത്തിൽ പറഞ്ഞൂടെ 🤣🤣🤣
@shinyvictorjoseph50925 ай бұрын
@@ajusworld-thereallifelab3597 pls.write in English
@shinyvictorjoseph50925 ай бұрын
@@ajusworld-thereallifelab3597 U three don't know English, u know only malayalam. Sorry then I asked u to write in English, same like u we also don't know Malayalam fluently. We got educated from Bombay n abroad university. It's media advance new generation language of English UPDATE
@VincyJoshy-hs9cg5 ай бұрын
അയ്യോ എൻ്റെ പെപ്പ്😂😂😂 ഭാഗ്യം കുഴപ്പമില്ല😂😂😂😂 എൻ്റെ അജു ചേട്ടാ😅😅
@ajusworld-thereallifelab35975 ай бұрын
😂😂😂😂😂
@RemadeviK-k4v5 ай бұрын
Cheriyettan ambalathil poyo
@ajusworld-thereallifelab35975 ай бұрын
പോയി ❤️❤️🙏
@lelibasil82995 ай бұрын
അജു ചക്ക ഇടാൻ കോണിയിൽ കേറുമ്പോൾ തന്നെ പേടിയാകും പിന്നെ നിലത്ത് ഏത്ത്തൊന്നതുവരെ പ്രാർത്ഥനയാണ് എന്തായാലും ഇപ്രാവശ്യത്തെ ചക്ക കഴിഞ്ഞല്ലോ ആശ്വാസം
@ajusworld-thereallifelab35975 ай бұрын
🥰🥰🥰🥰🥰😍😂😂🙏
@hannamariyamprince17275 ай бұрын
First
@ajusworld-thereallifelab35975 ай бұрын
♥️♥️♥️♥️
@shinyvictorjoseph50925 ай бұрын
Aju bro.u have sugar problem, so don't climb everywhere achachoooo
@minithomas1375 ай бұрын
Ayyo video pettannu theernnu😟
@ajusworld-thereallifelab35975 ай бұрын
ബാക്കി നാളെ 🥰🥰🥰🙏
@AmeenKuwait-x6x5 ай бұрын
Namaskaram ❤
@ajusworld-thereallifelab35975 ай бұрын
നമസ്കാരം ♥️♥️🙏
@sanooppazhassi56565 ай бұрын
അജു ഏട്ടൻ ഒരു ദിവസം എത്ര പ്രാവിശ്യം ബനിയൻ കൈ കൊണ്ട് പിടിച്ചു ശരിയാക്കും?!
@ajusworld-thereallifelab35975 ай бұрын
😂😂😂അതൊന്ന് എണ്ണി നോക്കണം😂😂🙏🙏
@sanooppazhassi56565 ай бұрын
❤️❤️😍😍
@shinyvictorjoseph50925 ай бұрын
Aju so smart, but with siblings don't do such crooked ideas, ur Anil cheyten so pavam. He loves Saritha, Aju n u. Good loving Anil bro.
@georgecyril5375 ай бұрын
Suupertt
@ajusworld-thereallifelab35975 ай бұрын
♥️♥️♥️Thanks
@SRUTHISURESHKUMAR-n6d5 ай бұрын
Red ladey enne anne pappyade pere
@ajusworld-thereallifelab35975 ай бұрын
അതെ ❤️❤️❤️
@BindhuVictor-p8w5 ай бұрын
സരിത പാട്ട് പാടിയില്ലല്ലോ വിഷമം ആയിട്ടോ
@ajusworld-thereallifelab35975 ай бұрын
എല്ലാ വീഡിയോയിലും പാട്ട് വേണ്ടല്ലോ😍🥰🥰🥰🥰🙏
@BindhuVictor-p8w5 ай бұрын
@@ajusworld-thereallifelab3597 അല്ല ഞാൻ ചാഞ്ചാടി ആടി ആ പാട്ട് പാടൊന്നു ചോദിച്ചിരുന്നല്ലോ
@shailajavelayudhan85435 ай бұрын
Anghine Sarithayude vakkukal anusarichu aju 2mathe chakkayum thazhe athichu😂😂😂😂
@ajusworld-thereallifelab35975 ай бұрын
അതെ 😂😂😂🙏🙏🙏
@rajalakshmipremachandran94505 ай бұрын
Njanum fan annee pakshe orikkalum enne patti prayare ellallo. Sunil sugatha cousin annne 😂😂
@ajusworld-thereallifelab35975 ай бұрын
ആണോ 😍😍😍
@veenaharshan37365 ай бұрын
😃😃😃👌👌
@ajusworld-thereallifelab35975 ай бұрын
🥰🥰🥰🙏
@teslamyhero85815 ай бұрын
സരിതേ... ഇത്രയും ചക്ക വെട്ടി തിന്നിട്ടും കുരു ഒന്നും എടുത്തു വച്ചില്ലെന്നോ 😔😔
@balujayasree5 ай бұрын
Aju doesn't like chakkakuru..that is why they don't use..I have also send sari chakkakuru receipes...
@teslamyhero85815 ай бұрын
@@balujayasreeഅതൊക്കെ my മാതാശ്രീ.. ചക്കക്കാലം കഴിഞ്ഞാലും കിട്ടുന്ന ചക്കക്കുരു മൊത്തം സൂക്ഷിച്ചു വച്ചു അടുത്ത ആറുമാസം ഞങ്ങളെ ചക്കക്കുരു തീറ്റിച്ച് മനുഷനെ ബല്ലാണ്ട് എടങ്ങേറാക്കും 😎😎😂😂😂
@ajusworld-thereallifelab35975 ай бұрын
ചക്കക്കുരു ഇഷ്ടം ഇല്ലാത്തതു കൊണ്ട് എടുത്തു വെക്കാറില്ല ❤️❤️🙏🙏