അജുവിന് ജന്മദിനാശംസകൾ🎉. അനിലേട്ടൻ്റെ നെറ്റിയിലെ മുറിവ് വേഗം ഉണങ്ങി സുഖമാവട്ടെ❤
@Ashoksworld-q3hАй бұрын
നല്ല സ്നേഹമുള്ള മനസ്സാണ് അനിലേട്ടന്റെത്.. എന്ത് സംഭവിച്ചാലും സ്വന്തം മനസ്സിന് ശക്തി പകരുന്ന ഒരാൾ.. ഞങ്ങൾക്ക് ഈ ചേട്ടനെ ഒത്തിരി ഇഷ്ട്ടം..😊😊💙💚💚💚💚💙💙💙😄👍
@mujeebrahman-ov7zjАй бұрын
അനിലേട്ടന് ദൈവ കടാക്ഷം ഉണ്ട് നല്ല മനുഷ്യനല്ലേ വേഗം സുഖമാവട്ടെ
@teslamyhero8581Ай бұрын
അജു... ജാതകം 👌👌👌ചന്ദ്രൻ അംഗാദിത്യ നിയമ പ്രകാരം മുഖത്തും, ലഗ്നാധിപനും, വിവാഹ കാരകനുമായ ശുക്രൻ വർഗോത്തമത്തിൽ ലാഭസ്ഥാനമായ പതിനൊന്നിൽ (അംഗാദിത്യ പ്രകാരം കണങ്കാലിൽ )നിൽക്കുന്നതിനാലും വളരെ നല്ലവളായ ഭാര്യ, ശ്രെഷ്ഠനായ പുത്രൻ തുടങ്ങിയവരെ കൊണ്ടുള്ള ഗുണവും,എപ്പോഴും സുഖഭക്ഷണ ലഭ്യതയും ഇടയ്ക്ക് രോഗരിഷ്ടതകൾ ഉണ്ടെങ്കിലും ഉറച്ച ശരീരവും, തെളിഞ്ഞ മനസും, ധനലാഭവും ഫലം.. 🫶🫶🫶💪💪💪
@rajankuttappanАй бұрын
അജൂ....., കുടിലിൽ ഓട് വെക്കുന്നസമയം അമ്മിയുടെ മുകളിൽ ഒരു എക്സ്റ്റൻഷൻ എടുത്താൽ വെയിലും മഴയും ഏൽക്കില്ല... 🙏💕
@sivadasambalapatta8050Ай бұрын
അനിലൻ ചേട്ടൻ്റെ നെറ്റി കണ്ടപ്പോൾ വളരെ ദുഃഖം തോന്നി മത്തനും കൊള്ളിയും കൂടി വച്ച എലിശ്ശേരി കണ്ടപ്പോൾ വായിൽ കപ്പലോടികണ്ടപ്പോൾ തന്നെ വളരെ രുചിയുള്ള പോലെ തോന്നി പിറന്നാളിന്റെ സമ്മാനം തോർത്തു മുണ്ടും ബിസ്ക്കറ്റും എം ടിയുടെ ബുക്കും സൂപ്പർ👍👍👍❤️👌
@parvathyrajkumar1533Ай бұрын
Mathnga flesh Kondu chammanthi arakkam kadalaparippu uzhunnu redchilly kayam vrakkuka pinne Mathanga flesh with kuru kurachu deep ayittu eduthu oil oru spoon ittu vazhattuka pinne puli uppu coconut kootti arakkuka ammiyil better mixiyilum cheyyaam nalla katta ayittu arachu Edukkuka kaduku varyathu athil chammanthi ittu onnu hot akkuka rice iddili dosa koode super try puli nokki cherkknam podikku puli munnil nilkkanam same way thakkaali yum cheyyaam procedure same peechinga cheyyam padavalam ullilulla flesh cheyyam try kollicurry cheyyarundu try ok
@MkMubarakaАй бұрын
റെസിപ്പി സൂപ്പർ അനിൽ ചേട്ടന് വേഗം സുഖമാവട്ടെ❤
@meenasreedharan2099Ай бұрын
പാവം അനിലേട്ടൻ, വേഗം സുഗമാവട്ടെ. ഒരു നല്ല മനസ്സിന്റെ ഉടമയാണ്. God bless you🙏.
@sobhadayanand4835Ай бұрын
ഈശ്വരാനുഗ്രഹം കൊണ്ട് അനിലേട്ടന്റെ വലിയ വലിയ ആപത്തുകൾ ഒഴിഞ്ഞു പോകുന്നു. കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടു എന്നപഴഞ്ചോല്ല് സത്യമാണ്. എത്രയും പെട്ടെന്ന് അനിലേട്ടന്റെ മുറിവ് ഉണങ്ങട്ടെ 🙏.
@Ashoksworld-q3hАй бұрын
മലക്കറി തോട്ടത്തിൽ ചുവന്ന വസ്ത്രമണിഞ്ഞ രണ്ടുപേർ എത്ര മനോഹരമായിരിക്കുന്നു.. ഈ വീഡിയോ കാണുവാൻ... ഒരുപാട് ആസ്വദിക്കാൻ കഴിഞ്ഞു.. ചേച്ചി ചേട്ടൻ.. 💚💚💚💚❤️❤️❤️❤️❤️😄👍
@arjunvk9381Ай бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. അനിലൻ ചേട്ടന് എത്രയും പെട്ടന്ന് തന്നെ വേദനയൊക്കെ മാറി സുഖമാവട്ടെ. കുടിലിൽ നിന്നുള്ള പാചകം കാണുവാൻ എപ്പോഴും വളരെ ഇഷ്ടമാണ്, ഇന്ന് സ്വാദിഷ്ഠമായ മത്തൻ എരിശ്ശേരിയുടെ മനോഹരമായ ഒരു പാചകം കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@teslamyhero8581Ай бұрын
തൊലി കളയണ്ട.. കുരു കടിച്ചു തിന്ന് അജു...ബദാം തോറ്റു പോകുന്ന രുചിയാണ് 👌👌👌
@anithapradeep9916Ай бұрын
എരിശ്ശേരിക്ക് മത്തൻ, ചേന, പെരുമ്പയർ, ഏത്തക്ക (നെന്ത്രക്കായ )കപ്പ, ചക്ക, ചേൻപ്, ചുണ്ടകടല ഇത്യാതി സാധനങ്ങൾ ചേർത്ത് ഉണ്ടാക്കണം തേങ്ങ വറുത്തു ഇടണം. പിന്നെ അരപ്പിനുവേണ്ടി തേങ്ങ, വെളുത്തുള്ളി, മുളക് ജീരകം, മഞ്ഞൾ, കറിവേപ്പില ഒക്കെ അരച്ച് ചേർക്കണം.. സൂപ്പറാ... അയ്യപ്പൻ കഞ്ഞിയുടെ കറിപോലിരിക്കും. തിരുവന്തപുരത്തു ഇങ്ങനെയാണ് എരിശ്ശേരി ഉണ്ടാക്കുന്നത്... 😋😋😋😋😋
@arjunvk9381Ай бұрын
അജു ചേട്ടന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ഐശ്വര്യവും, സമൃദ്ധിയും, സന്തോഷവും എപ്പോഴും കൂടെ ഉണ്ടാവട്ടെ, ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🥰🥰🥰🥰🥰
@zeenathzeenath1399Ай бұрын
അനിൽചേട്ടാ നിങ്ങൾ പാവം ആണ് വേഗം സുഖം ആവട്ടെ 🤲🏻🤲🏻🤲🏻
@Life_today428Ай бұрын
പാമ്പൻ പാലത്തിൻ്റെ പിൻബലം എന്നുള്ള ഫ്ലക്സ് വിജയരാഘവൻ ഉടുത്തത്തുപോലെ ഈ സ്ഥലങ്ങൾ എഴുതിയ തോർത്ത് അജുവേട്ട്ന് ഉടുത്ത് വല്ല മാരത്തോണിലും പങ്കെടുക്കാന്😅😅😅❤
@sreedevisuresh4165Ай бұрын
അനിലേട്ടന് വേഗം സുഖം പ്രാപിക്കട്ടെ. മത്തങ്ങ കപ്പക്കറി നല്ല രുചിയുണ്ടെന്ന് കാണുമ്പോൾ തന്നെ അറിയാം. ഇനിയൊരിക്കൽ കപ്പയും പിണ്ടിയും ഇതുപോലെ വയ്ക്കു നല്ല ടേസ്റ്റാണ്❤❤❤
കന്നിമാസത്തിൽ കാർത്തിക.. അമൃതനന്ദമയിയുടെ പിറന്നാളും ആണ്.. കാർത്തിക കീർത്തി കേൾക്കും എന്നാണ് ജ്യോതിഷം 👍👍
@padmajamenon923Ай бұрын
This can be used for making kondattam. Very expensive in chennai. Kondattam iwill be tasty. We can make curry with the leaves and fruits very tasty
@pvmrooms2607Ай бұрын
അജുവിൻ്റേയും സരിതയ ട്രേയും നല്ല മനസ്സിന് ള്ള സമ്മാനമായി ഈ ജന്മദിനാശംസകൾ
@sindhusuresh6180Ай бұрын
അജു ചേട്ടന് പിറന്നാൾ ആശംസകൾ🎉🎉🎉
@renukapinchika1631Ай бұрын
Pachamathaghayide skin kalauenda
@Ashoksworld-q3hАй бұрын
മൂന്നു പിറന്നാളും ഗംഭീരമായി ആഘോഷിക്കുന്ന അജുച്ചേട്ടൻ...😄😄💙💚💚💚💚👍
@BharathyAnandАй бұрын
അജുവിന് ഒരായിരം ജന്മദിനാശംസകൾ ❤️✨🎊🎂🤝അനിൽ ചേട്ടന്റെ മുറിവ് വേഗം സുഖമാവട്ടെ.. മത്തങ്ങ കണ്ടിട്ട് കൊതി ആവുന്നു 👍super 👌❤️ഇത് തനിയെ മുളച്ചതാണോ 🤔എന്തായാലും ഇത് കണ്ടപ്പോൾ മനസ്സിൽ നല്ലൊരു സന്തോഷം 👍❤️അജുവിന്റ സന്തോഷം കാണുമ്പോൾ നമുക്കും ഒരുപാട് സന്തോഷം 👍❤️പഴുത്ത മത്തങ്ങ കൊണ്ട് പായസം ഉണ്ടാക്കിക്കോളൂ... Super ആണ് 👍❤️
I liked that kappa dish with pumpkins, I am in Canada this summer, and I am growing pumpkins on the metal fence, I will harvest in the fall in October only, I Got 3 pumpkins, I wish I could send you pictures So sad to see your brother with a bandage, praying for a quick recovery, Saritha I have a question, With the coconut mix small chilly and what else did you grind with it? HAPPY BIRTHDAY, Aju, may god bless you and keep you a happy family as always , God bless your Gardening, every day I am anxiously waiting for new videos, ,
@Ashoksworld-q3hАй бұрын
മത്തനും. കൊള്ളിയും ഉടച്ചുകറി.. സൂപ്പർ ഇതിലെ ഹൈലൈറ്റ്.. കാന്താരിമുളകായിരുന്നു താരം 😅😅💙💚💚💚💚💚😄👍
@UllasanVk-j8gАй бұрын
അജൂസ് പിറന്നാൾ ആശംസകൾ ഇനിയും ഒരുപാട് കാലം സരിതയോടും കുട്ടിയോടും ഒപ്പം ദൈവം അനുഗ്രഹിക്കുമാറാകട്ടെ
പച്ച മത്തങ്ങ തൊലി കളയാതെ കറി വെക്കുക. അതും നമ്മുടെ വീട്ടിൽ ഉണ്ടായ മത്തൻ. ആ പഴുത്ത മത്തൻ ആയിരുന്നു കറി വെക്കേണ്ടത്. അതാണ് എരിശേരി വെക്കാൻ നല്ലത്.
@teslamyhero8581Ай бұрын
കടുക് വറുത്തു ഒഴിച്ചാൽ അപ്പോൾ തന്നെ 5 മിനിറ്റ് അടച്ചു വയ്ക്കണം.. Aഎന്നിട്ടേ തുറന്നു കുത്തി ഇളക്കാവു.. അപ്പോൾ അതിന്റ രുചിയും, മണവും കൂടും 👌👌👌😋😋
@MaryJose-r2yАй бұрын
Happy birthday Aju 🎂❤❤
@manjushapb2653Ай бұрын
അനിലേട്ടാ... പെട്ടന്ന് സുഖമാവട്ടെ.....
@Ayaan_DluffyАй бұрын
നമ്മുടെ പഴയ ക്യാമെറമേനോൻ വിനീത് ബ്രോയെക്കുറിച്ച് വിവരം ഒന്നും ഇല്ലല്ലോ.. പുള്ളിക്കാരന്റെ ഫുഡ് റിവ്യൂനു അന്നൊക്കെ പ്രത്യേക ഫാൻബേസ് ഉണ്ടായിരുന്നു.. ✌️🤍
@lathamohan7705Ай бұрын
Hai aju Saritha jaggu ❤ ennathe vedio super ❤ orupad orupad eshtamayi❤ Kappa mathanga കറി വച്ചു നോക്കും❤
@jayanthianand9327Ай бұрын
മണിതക്കാളി ഉപ്പിട്ടു ഉണക്കി വെച്ചാൽ വത്തക്കുഴമ്പു വെക്കാം സൂപ്പറാണ് നെയ്യിൽ വറുത്ത് തൈര് സാദത്തിന്റെ കൂടെ കഴിക്കാം
@shafeeqhuzzain585Ай бұрын
Namaskaram🙏😍anilettan take rest and take medicine correctly get well soon😍ajuettan happiiee brthdayyy👍😍
@abhilashabizz6104Ай бұрын
ഗിഫ്റ്റ് അടിപൊളി.. പാചകം super.. 👌🏼.. Happy birthday aju chetta..❤❤
@snehalathanair1562Ай бұрын
Happy Birthday to Aju, u are Libra zodiac like me and my hubby....good luck..... Hope Anil ettan is back to form. Super recipe Sarita....undakki nokkaan oru kodhi Lovely garden vegetables.... Aju vine krishi puraskaaram kittatey...
@Ashoksworld-q3hАй бұрын
അജുചേട്ടൻ എന്നും പൂർണ്ണ ആരോഗ്യവാനായിരിക്കുവാനും ദീർഘയുസ്സായിരിക്കുവാനും ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു..💙💙💚💚💚💚😊😊👍🙏
@sreejagirish9467Ай бұрын
ഒരായിരം പിറന്നാൾ ആശംസകൾ അജുവേട്ടാ 🥰👍🏻
@RajeevkaniyaliRajeevkaniyaliАй бұрын
നമ്മുടെ അനിൽ ചേട്ടനും പെട്ടെന്ന് മുറിവ് ഉണക്ക ആവട്ടെ
@abdulmajiedarakkal2359Ай бұрын
അനിലേട്ടാ,വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.ഡോക്ടർ നിർദ്ദേശിച്ച വിശ്രമം പാലിക്കുക.വലുത് എന്തോ വരാനിരുന്നത് ഇങ്ങനെ നീങ്ങി പോയെന്ന് കരുതുക. Take care and get well soon.God bless❤❤❤
എലിശ്ശേരിക്ക് പഴുത്ത മത്തൻ ആണ് ഞങ്ങൾ എടുക്കുക, ഓലൻ വെക്കാൻ പച്ചമത്തനും പച്ച പയർമണിയും, തേങ്ങാ പാലിൽ വഴറ്റിയെടുക്കണം അതിലാണ് പച്ച മുളക്, എലുശ്ശേരിയിൽ മുളകുപൊടി യാണ് ഇടുക നാളികേരം വറുത്തുകൊട്ടിയാൽ അടിപൊളി ടേസ്റ്റാ ❤️❤️❤️👌👌👌👍👍👍
@nikithasabu5994Ай бұрын
ഹായ് അജുവേട്ടാ സരിത 🙏 നിങ്ങൾ പറഞ്ഞ പോലെ ഗ്യാസ് സ്റ്റാവ് നന്നാക്കൻ ഞാൻ വിളിച്ചപ്പോൾ രംഗീത് വന്നു.സ്റ്റാവ് ശരിയാക്കി പോയി. നന്ദി നമസ്കാരം 🙏 പിന്നെ അനിലേട്ടനോട് പറയണം സ്റ്റിച്ച് എടുക്കുന്നത് വരെ അടങ്ങി ഒതുങ്ങി ഇരിക്കാൻ 😁
@teslamyhero8581Ай бұрын
സ്പീഡിൽ കുക്കിങ് ചെയ്യുന്നതാണ് ജയന്തി ചേച്ചി എങ്കിൽ പത്തു പേർക്ക് ഉള്ള ഭക്ഷണം പുല്ലു പോലെ 💪💪💪
ഹായ് അജു, സരിത, Jaggu....belated Happy Birthday wishes dear Aju. എൻ്റെ മോൻ്റെ പിറന്നാൾ September 29 th ആണ്. ഓർക്കാൻ എളുപ്പം. അനിലേട്ട്ന് കഷ്ടകാലം ആണെന്ന് തോന്നുന്നു.അപകടങ്ങൾ കൂടെ തന്നെ ഉണ്ടല്ലോ പാവം മിഥുൻ.... എരിശ്ശേരി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.. തീർച്ചയായും. ഇത് ഉണ്ടാക്കും.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@BindhuVictor-p8wАй бұрын
പിറന്നാൾആശംസകൾ അജു ❤❤❤🎂🎂🎂🎂
@spicedup4726Ай бұрын
Happy Birthday dear Aju bro pumpkin tapioca dish looks yummy.speedy recovery for your brother .🎂👍🏼
@SudhaSurendran-v9mАй бұрын
നമ്മുടെ അനിലൻ ചേട്ടൻ വേഗം സുഖമാവട്ടെ അജു
@leenaradhakrishnan5905Ай бұрын
അയ്യോ അനിലേട്ടന് എന്തുപറ്റി. വേഗം സുഖമാവെട്ടെ.
@SarojiniRaveendran-j8pАй бұрын
Happy Birthday dear Aju ❤❤🎉🎉
@JalajaBahuleyanАй бұрын
പിറന്നാളാശംസകൾ അജു.
@joshyjose2492Ай бұрын
Negaluda taravattila oru karnavaruda polaya yanu ❤❤❤❤ pattannu sugam akatta
@rasilulu4295Ай бұрын
നല്ല മൂത്ത മത്തങ്ങാ പച്ച തിന്നാം മത്ത seedinu നല്ല വില യും നല്ല ഗുണവും ആണ് മത്തയുടെ തോലും കുഞ്ഞായി cut ചെയ്തു ഉപ്പേരി ഉണ്ടാകാം ചോറിനു കഴികാം 👍🏾👍🏾👍🏾
@JoiceDcunhaАй бұрын
Anil GOD BLESS YOU 🙏🏾 He will keep you healthy and strong always and your wound will become alright and dry very fast recovery 🙏🏾🙏🏾 and your garden is looking very beautiful 🤩❤️Aaju your special birthday 🎂🎉 curry is looking so delicious 😋🤤 and wonderful ❤
@Annz-g2fАй бұрын
Happy B'day Aju God Bless Thank God Anil Chettan met d accident with a small wound Antibiotics painkillers n alternate days dressing will get healed very fast Jayanthi's Tapioca n Red Pumpkin Erisseri super aannutto will definetly prepare
@AjeeshvcАй бұрын
നമസ്കാരം.... 😃👍 കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടു എന്ന് വിചാരിച്ചാൽ മതി അനിലേട്ടാ.....
@MalayaleesimsonАй бұрын
അനിലേട്ടൻ പുലിയല്ലേ ഇതുക്കെ ചീള് കേസ് പിന്നെ അജു ചേട്ടന് പിറന്നാൾ ആശംസകൾ. ഞാൻ ടീവിയിൽ ആണ് കാണുന്നത് ഇത് ഇപ്പൊ കമെന്റ് ഇട്ടലെ പറ്റു അതു കൊണ്ട് മൊബൈലിൽ കേറി.... Love you Both Simson & Family
@RajasreeVijayan-xj4ldАй бұрын
സാരമില്ല അനിലൻ ചേട്ടൻ വേഗം സുഖമാകും. കുറച്ച് റെസ്റ്റ് ആവശ്യം മാണ്. സീമ ചേച്ചി നല്ലവണ്ണം നോക്കും❤❤❤❤ 1
@sindhus6320Ай бұрын
അനിലേട്ടന് വേഗം സുഖമാകട്ടെ 🙏
@RaginideviMRАй бұрын
അനിലേട്ടന് എത്രയും പെട്ടെന്ന് സുഖമാവട്ടെ. പിറന്നാളാശംസകൾ അജു. ഇന്നത്തെ പാചകം അടിപൊളി
@kavithamohanal7487Ай бұрын
Super giftt❤❤❤
@Ashoksworld-q3hАй бұрын
ഹായ്... അനിലേട്ടൻ നമസ്കാരം 🙏😄സാരമില്ല ചേട്ടൻ ഇപ്പോൾ വേദന കുറവുണ്ടോ... എല്ലാം പെട്ടന്ന് സുഖം പ്രാപിക്കട്ടെ.. നമ്മൾ എത്ര ശ്രദ്ധിച്ചാലും ഇങ്ങനെയാ പോട്ടെ...രണ്ടുമൂന്നു ദിവസം കഴിഞ്ഞു എല്ലാം ശരിയാകും വിഷമിക്കണ്ട ചേട്ടൻ.... പ്രാർത്ഥന എപ്പോഴുമുണ്ട്..😮😮💙💚💚😊💚👍