ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ മാറികടക്കണം? | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

  Рет қаралды 39,567

Dr Anil Balachandran The Kingmaker

Dr Anil Balachandran The Kingmaker

Ай бұрын

Build your unbreakable business with The King’s Club
👉10X your cash flow game without any additional investment
👉Build your A Level team that won’t let you down
👉Sell premium consistently and ditch your competition
👉Optimise your business to avoid cash bleeding
👉Build Effective Systems to Scale up and Grow
Who Can Apply?
1. BUSINESS OWNERS :
✅ Build your Million Dollar Business under the Mentorship of Dr. Anil Balachandran The KingMaker
2. TOP LEVEL MANAGERS
✅ Stay at the Top Forever and be a highly impactful leader who is irreplaceable in your Organisation
3. ASPIRING BUSINESS OWNERS
✅ Avoid atrial and error and set your dream business up for success from Day 1 onwards
Apply Now
Kerala : +919105700700
GCC: +971524750700
Congratulations!!!
For Taking The Right Decision 🤝🤝🤝

Пікірлер: 264
@Razakvengara
@Razakvengara
കോഴിക്കോട് നിന്നും കിട്ടിയത് എന്തായി 😂😂😂
@madhusoodhanannairnair2168
@madhusoodhanannairnair2168
ഞാൻ അടൂരാണ്. അനിൽ സാറിൻ്റെ ക്ലാസ്സുകൾ ദിവസവും കേൾക്കുന്നുണ്ട്. ഈ തിരിച്ചു വരവാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.
@santhoshtb868
@santhoshtb868
താങ്കളെ അപമാനിച്ച ഇതേ കോഴിക്കോട് കാർ ഒരു നാൾ താങ്കളെ തിരിച്ചറിയും.. അ ന്നു അങ്ങയുടെ ഒരു ക്ലാസിനുവേണ്ടി പുറകെ വരും.. അനിൽ ബാലചന്ദ്രൻ എന്ന motivational speaker എന്നെപോലെ പ്രതീക്ഷ നഷ്ടപ്പെട്ട ലക്ഷകണക്കിന് മനുഷ്യരുടെ പ്രതീക്ഷയാണ്.
@kmradiatorwork5296
@kmradiatorwork5296 19 сағат бұрын
എന്തുപറഞ്ഞാലും ഇതുപോലെയുള്ള ക്ലാസുകൾ വേറെ എവിടുന്ന് കിട്ടുന്നില്ല sir
@dons...7147
@dons...7147
ഞാൻ ഒരുപാട് നിങ്ങളെ തെറി വിളിച്ചതാണ് സോറി ഇനി ഉണ്ടാവില്ല 🙏🙏
@aneeshaanliya280
@aneeshaanliya280
ബോസേ നിങ്ങളുടെ പ്രസന്റേഷൻ നമുക്ക് ഒരുപാട് ഇഷ്ട്ടം ആണുട്ടാ.. ഹേറ്റേഴ്‌സ് നോട് പോകാൻ പറ...
@ajialfatec2728
@ajialfatec2728
കമെന്റൊളികൾ കരുതുന്ന അനിൽ അല്ല ഇത്
@abusufiyankp4039
@abusufiyankp4039
താങ്കളുടെ പഠനത്തിന്റെയും അനുഭവസമ്പത്തിന്റെയും മികവ് വളരെ വലുതാണ് ഫ്രീയായി ഈ അറിവുകൾ നൽകുന്നതിനോട് താങ്കളോട്നന്ദി അറിയിക്കുന്നു
@musthafapallipparambil
@musthafapallipparambil
എല്ലാ ഉഡായിപ്പ് യൂറ്റുബർ മാരും ഉണർന്ന് പ്രവർത്ഥിച്ചു,, എല്ലാർക്കും നല്ല നമസ്ക്കാരം,,, അനിൽ Sirറുടെ തട്ട് താന്നു തന്നെ ഇരിക്കും😅😅😅😅 സ്വന്തം പാഠം മാണ് പടിപ്പിക്കുന്നത്,❤❤❤
@johnsajis2301
@johnsajis2301 Сағат бұрын
വലിയ potential ഉള്ള ആളാണ് അനിൽ സാർ! എനിക്ക് സാറിന്റെ presentation വലിയ ഇഷ്ടമാണ്. Welcome back dear Anil sir, you're soo strong!
@cenceeduaircooolingsolutio7072
@cenceeduaircooolingsolutio7072
ഇത്രയധികം പ്രതിസന്ധി ഉണ്ടായിട്ടും തിരികേ വരുവാൻ താങ്കൾ കാണിച്ച ധൈര്യത്തിന്, ഇച്ഛാ ശക്തിക്ക് അഭിനന്ദനങ്ങൾ 👍
@gireeshvolokkottu7083
@gireeshvolokkottu7083 14 күн бұрын
സർ
@sumodhdubai
@sumodhdubai
Video പകുതി കഴിഞ്ഞപ്പോൾ തന്നെ കമൻ്റ് ഇടുകയാണ് . Very much inspired. Real kingmaker 🎉. U are the hero I'm looking for .. ❤❤❤❤❤. Definitely I will join kings club and I will make a budget for that ....
@ashar_mouzy
@ashar_mouzy
മനസ്സിലാക്കാൻ ആഗ്രഹിച്ച വിഷയം .. നല്ല അവതരണം 🔥🔥🔥🔥
@christinAbraham29
@christinAbraham29
😄😄 അതൊന്നും അല്ല കോമെഡി. ഈ പുള്ളി കോഴിക്കോട് പോയി വള്ളി പിടിച്ചു. അത് കുറെ അവന്മാർ എടുത്തു ട്രോൾ ആക്കി. ഇങ്ങേരെ ഫോള്ളോ ചെയുന്ന എല്ലാർക്കും ആ ട്രോളുകൾ കാണിച്ചു.
@sssindia4620
@sssindia4620
ഒരാളുടെ വിജയം നിർണയിക്കുന്നത് അയാളുടെ ഹാപ്പിനസ് ആണ്. പ്രശ്നങ്ങൾ വിത്തുകൾ ആണെന്നത് ശരിതന്നെ. ജീവിതം മുഴുവൻ പ്രശ്നങ്ങൾ ആയാലോ. ജീവിതം നരകമാകും. പ്രശ്നങ്ങൾ ഉള്ളപ്പോഴും നിങ്ങൾക്ക് സന്തോഷവാനായി ഇരിക്കാൻ കഴിയുമെങ്കിൽ ഒരു പ്രശ്നവും പ്രശ്നമല്ല. പ്രശ്നങ്ങളിൽ അടയിരിക്കുന്നതാണ് പ്രശ്നം. അനിൽ നല്ല വീഡിയോ. അഭിനന്ദനങ്ങൾ.
@manojnair6094
@manojnair6094
'THE PERFECT MOTIVATOR'GREAT SIR 🎉
@aliakbardxn
@aliakbardxn
Literally, Anil Bslachandran is the real kingmaker among trainers ( not in just business trainers ). He is not just a motivator. A practicalizing Business Trainer
@mhhealthcarehumanhistory1428
@mhhealthcarehumanhistory1428
Congratulations Anil Balachandran❤
@sandsmill
@sandsmill
Ithanu nammude Anil sir…great content… thank you sir🥰🫶
Khó thế mà cũng làm được || How did the police do that? #shorts
01:00
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00