കോഴിക്കോട് കാർ കൊടുത്തത് 4ലക്ഷം രൂപ അവന്ടെ ജോലിയുടെ വേദനം ആണ് അല്ലാതെ അവിടെ വന്നവരുടെ ആത്‍മഭിമാനം തീർ എഴുതി അല്ല കൊടുത്തത് പ്രതികരിച്ചവർക്ക് നന്ദി 🧡
@McBrueswane7 ай бұрын
തെറി ഒരു തെറ്റല്ല, എന്നാണല്ലോ, ചിലയിനം പുരോഗമന വാദികൾ പറയുന്നത്? അവരെയൊന്നും ഇപ്പൊ സ്‌പോർട് ചെയ്യാൻ കാണുന്നില്ലല്ലോ? അവരെവിടെപ്പോയി? ചുരുളി ടീംസ്?
@MarksCapital7 ай бұрын
സോഷ്യൽ മീഡിയയുടെ മൂവിങ്ങ് അറിഞ്ഞ് മോട്ടിവേഷൻ പുലിയായ അനിലിനെ സോഷ്യൽ മീഡിയ തന്നെ തകർത്തെറിഞ്ഞു.
@afsalvlm7 ай бұрын
ഇവനെ ഇനി കേരളത്തിൽ ആരും വിളിക്കരുത്...
@Pradeep.c.k7 ай бұрын
ലാഭം ആഗ്രഹിക്കുന്ന ബിസിനസ്സുകാർ വിളിക്കും.
@xcxca7 ай бұрын
എന്തിന് അവന്റെ വായിൽ നിന്ന് തെറി കേൾക്കാനോ 😂@@Pradeep.c.k
@Pradeep.c.k7 ай бұрын
@@xcxca 4ലക്ഷം... തെറി മാത്രം ഫോക്കസ് ചെയ്യുന്നവർ അല്ല ബിസിനസ്സുകാർ. താങ്കൾ തെറി കേട്ടു വിശകലനം ചെയ്യൂ.
@shabeerpt40247 ай бұрын
കടം കൊടുക്കാത്ത കച്ചവടക്കാർ കുറവായിരിക്കും. തെണ്ടി എന്ന് വിളിച്ചത് ഒരുവിധം എല്ലാ കച്ചോവടക്കാർക്കും കൊള്ളും.
@Aneesh-KLO97 ай бұрын
*അറബികളെ കച്ചവടം പഠിപ്പിച്ച ടീമാണ്* KKD❤️
@SajiSajir-mm5pg7 ай бұрын
ഒപ്പം പെണ്ണുങ്ങളെ അറബികൾക്ക് ഒന്നോ രണ്ടോ മാസത്തേക്ക് കല്യാണം / കൂട്ടികൊടുത്ത് കാശ് വാങ്ങാനും മിടുക്കർ ആയിരുന്നു 😮
@stanlyxavier41517 ай бұрын
സ്വയം ബിസിനസ് ചെയ്തു 2കോടിയോളം നഷ്ടമുണ്ടാക്കിയിട്ട്, ബിസിനസ് അല്ല, സെയിൽസ് ആണ് തന്റെ മേഖല എന്നു സ്വയം "തിരിച്ചറിഞ്ഞു" എങ്കിലും ഒരു അവസരവും കിട്ടാതെ ഒടുവിൽ, നല്ല രീതിയിൽ ബിസിനസ് ചെയ്തു വിജയിച്ചവരെ മോട്ടിവേറ്റ് ചെയ്തു അധോഗതിയിൽ ആക്കുകയാണ് തന്റെ അവതാരോദ്ദേശ്യം എന്ന് മനസ്സിലാക്കിയ ഒരു മോട്ടിവേഷൻ പുലിയെ ആണ് കോഴിക്കോട്ടെ വ്യാപാരികൾ പാക്ക് ചെയ്തിരിക്കുന്നത്. ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ ❤️👍❤️
@majeedneeliyat6 ай бұрын
GooD
@ajayanpk97367 ай бұрын
നല്ല ഒരു അഭിമുഖം. കേട്ടിരുന്നു പോയി...❤❤❤❤
@vijaynaraeinmurthy7 ай бұрын
Social Media യിൽ ഈ വിഷയം നല്ല രീതിയിൽ ചർച്ച ചെയ്ത ഒരേ ഒര് video. Good.
@jahfarmk7587 ай бұрын
Good interview..... Well explained by Ranjith😍👍
@ahmedthameez7 ай бұрын
പരിപാടി അയാൾ മനപ്പൂർവം വൈകിപ്പിച്ചതും, അയാളുടെ ജാഡയും അഹങ്കാരം വർത്തമാനവും ആകാം ആളുകൾ പ്രതികരിച്ചതിന് കാരണം.
@ratnakaranv14097 ай бұрын
മോട്ടിവേഷൻ ടെക്നിക്കുകളും ടിപ്പുകളുമൊക്കെ സ്വദേശിയും വിദേശിയുമായ വ എത്രയോ ലഭ്യമാണ് സാർ. മോട്ടിവേഷൻ സ്പീക്കർ അവതരിപ്പിക്കുന്ന ശരീരഭാഷയും വിഷയം ശ്രോതാവിൽ രജിസ്റ്റർ ചെയ്യുന്ന ശൈലിയുമൊക്കെയാണ് വിജയകരമായ മോട്ടിവേഷൻ ആയി മാറുന്നത്. ഇദ്ദേഹമൊക്കെ എന്തൊരു തോൽവിയാണ്!!
@SusanthCom7 ай бұрын
11:54 kalam orukkal ❤❤❤❤
@hardcoresecularists36307 ай бұрын
അവന്റെ പ്രശ്നം അവനെ കാശ് ആദ്യം വാങ്ങിക്കഴിഞ്ഞു എന്ന് അവൻ പറയുമ്പോൾ തന്നെ അവന്റെ ഉദ്ദേശശുദ്ധി ശരിയല്ല എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ കഴിയും
@praveenkeАй бұрын
🤣🤣🤣
@sinanmp62237 ай бұрын
യൂട്യൂബ്ചാൽ ഉണ്ടേൽ ഇന്നത്തെ കാലത്ത് തൊപ്പി മുതൽ അനിൽ വരെ ആർക്കും ഇൻഫ്ലുവെൻസമാർ ആവാം. പ്രത്യേക കഴിവു ഒന്നും വേണ്ട എന്നുള്ളതാണ് ഇവരുടെ ഒരു ക്വാളിറ്റി.
@RamadasMoozhipurath7 ай бұрын
Very Good ❤ അവസാനം വരെ കാണണം. 👏🏻👏🏻👏🏻
@jayabalank.v69267 ай бұрын
കോഴിക്കോടുകാർ എല്ലാം തികഞ്ഞവരാണങ്കിൽ പിന്നെ മോട്ടി വേഷൻ്റെ ആവശ്യമില്ലല്ലോ....... അതാണ് ഏറ്റവും വലിയ വിരോധാഭാസം
@shines0077 ай бұрын
അനിൽ പൊട്ടിതെറിച്ചു പറയുന്ന ആൾ ആണ്..അയാൾ കഴിവ് ഉള്ള ആൾ തന്നെ ആണ്. അയാൾ ആരെയും തെറി പറഞ്ഞിട്ടില്ല. അയാൾ എന്ത് കൊണ്ട് പൊട്ടി തെറിച്ചു എന്നത് ചിന്തിക്കുക. അല്ലാതെ ഇത്രയും തരം താഴ്ത്തേണ്ട കാര്യം ഇല്ല... 🙏🙏
@Abc-qk1xt7 ай бұрын
തനിക്ക് എത്ര കിട്ടി ഇതു പറയാൻ..
@funwaymalayalam56007 ай бұрын
അനിൽ ബാലചന്ദ്രൻ കൃത്യസമയത്ത് ആണ് പ്രോഗ്രാം തുടങ്ങിയത് എങ്കിൽ. ഇതിലും വലിയ തെറി പറഞ്ഞാലും പ്രോഗ്രാം മുന്നോട്ടു പോയേനെ.ഒന്നരമണിക്കൂർ ഇദ്ദേഹത്തെ വെയിറ്റ് ചെയ്തിരുന്ന ബിസിനസ്സുകാരെ തെറി പറഞ്ഞതാണ് ഏറ്റവും വലിയ പ്രതിഷേധം ഉണ്ടാവാൻ കാരണം.ഇദ്ദേഹത്തിൻറെ പ്രസംഗ രീതിയിൽ ഇങ്ങനെയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ സംഘാടകർ ഇദ്ദേഹത്തെ ക്ഷണിച്ചത്❓
@Nidhin_on17 ай бұрын
“ SGK “ normal speech motivation & inspired 🔥💯 Not a motivational speaker but 💯
@user-zw2ok1iv5p7 ай бұрын
*Speech
@kkstorehandpost28107 ай бұрын
അദ്ദേഹം എന്ന് പറയേണ്ടതില്ല, അയാൾ മതി 🙏🙏
@aliyar9167 ай бұрын
10 രൂപയുടെ സർബത്ത് കുലിക്കി, മറിച് തിരിച്ചു എന്നൊക്കെ പേരിട്ടു 100 രൂപക്ക് വിൽക്കിന്നവർ ആണ് കോഴിക്കോട്ടുകാർ. ആ കോഴിക്കോട്ട് കാരെ ബിസിനസ് പഠിപ്പിക്കാൻ വന്ന ആള് നന്നായി. 😄
@AnilKumar-t1i9d7 ай бұрын
അനിൽ. ബാലചന്ദ്രന് പിഴച്ചതല്ല. 😂. അവൻ. തന്നെ പിഴയാണ് 🎉
@yes-kb6iv7 ай бұрын
നിങ്ങൾ ഇറങ്ങി വിട്ടപ്പോൾ കൂടുതൽ പ്രശസ്തി കിട്ടി..... അയാളുടെ നിലപാട് അറിയുന്നവർ 💕എന്തിനു വിളിച്ചു 💕💕
@jamesrajasthan7 ай бұрын
ചേട്ടാ... അദ്ദേഹം അല്പം സ്റ്റൈൽ അക്കാൻ നോക്കിയതാ . പണി പാളി പോയി ഇന്നി കുറച്ച് നാൾ ചോറി കുത്തി വീട്ടിൽ ഇരിക്കുമ്പോൾ പഠിച്ചോളും.
@aloftinfomag93077 ай бұрын
ഞാനും ഇദ്ദേഹത്തിന് കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തിരുന്നു ലേറ്റായി വന്നതും അദ്ദേഹത്തിൻറെ വന്നപ്പോൾ ഉണ്ടായ ആ ഡയലോഗും എനിക്കും തീരെ ഇഷ്ടപ്പെട്ടില്ല . ഇദ്ദേഹം അവതരിപ്പിച്ചത് അദ്ദേഹത്തിൻറെ തനത് ശൈലിയിൽ തന്നെയാണ് പഴയ സിനിമയും തമ്മിലുള്ള വ്യത്യാസം ഇദ്ദേഹത്തിന് ക്ലാസിലും ഉണ്ട് അതുകൊണ്ടാണല്ലോ അദ്ദേഹം 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല എന്ന് പറഞ്ഞത് .അത് പഴയ ആളുകൾക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് മാത്രം
@xcxca7 ай бұрын
ടിക്കറ്റ്ന് റേറ്റ് എത്രായി
@aloftinfomag93077 ай бұрын
@@xcxca 1999
@xcxca7 ай бұрын
@@aloftinfomag9307 എന്തായാലും ഇവനെ ഓടിക്കുന്നത് കാണാൻ കഴിഞ്ഞല്ലോ 2000 പോയാലും 😂.
@muhammedashrafpm43547 ай бұрын
ഞാൻ മനസ്സിലാക്കുന്നു അനിൽ മാഷ് ഒരു പാട് പേരുടെ ജീവിതം മാറിയിട്ടുണ് എന്ന് ഞാൻ മനസിലാകുന്നു he have exelent Mentring Skill and Power, All the best anil Bai
@jobinamoljoseph88126 ай бұрын
Kandu ellarum kandu ayalude mentoring skill…😂😂
@ALAN-ALAN7 ай бұрын
മോട്ടിവേഷണൽ ക്ലാസ്സുകളിലൂടെ എന്തെങ്കിലും ഒക്കെ ജീവിതത്തിൽ നേടിയെടുക്കാം എന്നത് വെറും അബദ്ധധാരണയാണ്. പോസ്റ്റൽ ക്ലാസ്സിലൂടെ ക്രിക്കറ്റും, ഫുട്ബോളും ഒക്കെ പഠിച്ച് തനിക്കും സച്ചിനെയും, മെസ്സിയയെയും ഒക്കെ പോലെ ആയിത്തീരാം എന്ന് ചിന്തിക്കുന്ന പോലെയേ ഉള്ളു അതും. നമുക്ക് മോട്ടിവേഷൻ തോന്നുന്നത് ആരുടെയൊക്കെ വളർച്ചകൾ കാണുമ്പോൾ ആണോ, അങ്ങനെ ഉള്ളവരുടെ ജീവിതത്തെ മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ വരുത്തി മുന്നേറാൻ ശ്രെമിക്കുക. ശ്രെവണത്തിലൂടെ മോട്ടിവേഷൻ ഉൾക്കൊള്ളാം എന്നത് വെറും ഒരു അബദ്ധ ധാരണ മാത്രം ആണ്.
@fahadakalad24297 ай бұрын
Ranjith ഭായ് വാക്കുകൾ 👍👍👏👏
@ANOKHY7727 ай бұрын
അനിൽ പറഞ്ഞത് സത്യം ആയ കാര്യം ആണ്. പക്ഷേ അത് പബ്ലിക് വേറെ രീതിയിൽ എടുത്തു എന്ന് മാത്രം. എന്ത് തന്നെ ആയാലും അനിൽ ഒന്ന് കൂടി റീച്ച് കൂടി.
@sudheer9817 ай бұрын
രഞ്ജിത്ത് bro... great explanation
@thomaskt9917 ай бұрын
ജീവിതത്തിൽ എന്തെങ്കിലും മൂല്യങ്ങൾ ഉള്ളവർ ആ മൂല്യങ്ങളെ മുറുകെ പിടിച്ച് നേടിയ ഉയരങ്ങൾ അത് സാമ്പത്തിക നേട്ടങ്ങല്ല ,സ്ഥാനമാനങ്ങളല്ല മറിച്ച് കൃത്യമായ ആദർശ വിജയങ്ങളാകണം മോട്ടിവേഷൻ്റെ അടിസ്ഥാനം. കോഴിക്കോടിന് ഉദ:- ഗ്രോ വാസു, മനുഷ്യാവകാശങ്ങൾ, നിശ്ചയ ദാർഢ്യം, ബിസനസ്സ് ജീവക്കാനും സമൂഹ നന്മക്കും വേണ്ടി, എന്നിങ്ങന വിവിധങ്ങളായിട്ടുള്ള ആശയങ്ങളിൽ അദ്ദേഹം ജീവിക്കുന്ന മോട്ടിവേറ്ററാണ്. ഇങ്ങനെ എത്രപേരെ വേണമെങ്കിലും കോഴിക്കോടു നിന്നും കിട്ടും. സ്വന്തം ജീവിതം കൊണ്ട് മോട്ടിവേറ്റു ചെയ്യിക്കാൻ പറ്റാത്തവരുടെ ക്ലാസ്സുകൾ വെറും പൊളളയാണ്.
@Lucifer123k7 ай бұрын
ഗ്രോ വാസു പണം ആഗ്രഹിക്കുന്നില്ല എന്ന് വെച്ച് എല്ലാവർക്കും അത് പറ്റില്ല
@sasikumarnair63267 ай бұрын
He may want money not by exploiting or cheating 😂😂😂
@nithinpabraham66577 ай бұрын
He may be thrown out from the scene…great…👍👍👍👏🏻👏🏻👏🏻
@praveenv.s36407 ай бұрын
Uncivilised nonsense guy. Kozhikode stands for love ❤ it starts from the time you get down from bus or train when you get into auto ❤ The food , reception, people talk are all with love ❤ love is a trademark of Kozhikode ❤
@sajikumar51747 ай бұрын
സ്വയം ചെയ്തു വിജയം വരിക്കാതവരുടെ ഉപദേശം ഒരിക്കലും കേള്കാൻ പാടില്ല.
@SFOORTHI7 ай бұрын
Great❤
@0071karthik7 ай бұрын
He spoke well
@anasanu63217 ай бұрын
Very good dialogue session...
@LatheefSa-h9c7 ай бұрын
Abhishad guruvayoor super .motivator❤❤❤
@pr31487 ай бұрын
White shirt ചേട്ടൻ സൂപ്പർ…
@RedmiOman-bd1kt7 ай бұрын
വിജയ്
@mmjm80037 ай бұрын
True motivators don't go around talking about motivation. They remain silent and do their job. Simple.
@Hustlesharkk7 ай бұрын
മൂപ്പരുടെ ക്ലാസ് കേട്ടാണോ ബൈജൂസ് ഇങ്ങനെ ആയത്😊? കസ്റ്റമർ ക്ക് വില കല്പിക്കാത്ത ബൈജൂസ് ഇപ്പൊ എവിടെ എത്തി?
@user-do8yq6kh8f7 ай бұрын
Abhishad guruvayoor 😄👍🏻❤❤❤
@GKGk-tc6ge7 ай бұрын
കലിപ്പ് തീരുമാനം ആക്കി 😄😄😄😄
@midhlajmdjr91217 ай бұрын
അഭിഷാദ്ഗുരുവായൂർ…… ഷമീം റഫീക്ക് ❤
@SunithaTv-qg6pe7 ай бұрын
അഭിഷാദ് ❤❤❤❤പൊളിയാ. ഇവനെ പോലെ ഉള്ളതിനെ തലപ്പത്തു വച്ചാൽ ഇങ്ങനെ ഇരിക്കും
@skralimelethil61547 ай бұрын
Theri kelkaan 4 laksham koduthavar😊 😊
@rajeshnair86617 ай бұрын
Well said
@sharafalimkm46287 ай бұрын
കണ്ണട വെച്ച അവതാരകൻ സൂപ്പർ ❤💚
@neyyattinkaragopan30424 ай бұрын
Anil labhachandran fans undo 😁
@Aimi123-j7 ай бұрын
Bussiness പലരെയും ചൂഷണം ചെയ്യുന്നു ചിലർ വന്നവരും കിട്ടാനാ കാശും അതാണ് അവരുടെ നിയമം..maximum pattikkuka
@Reality-kj5rk7 ай бұрын
Thery motivation !
@Keralamusiclover7 ай бұрын
Time nte vela ariythavana motivator
@sudheethatwamasi19337 ай бұрын
ഈയിടെയായി കുറെ മോട്ടിവേഷൻ കാർ ഇറങ്ങിയിട്ടുണ്ട് കാശും വാങ്ങി മറ്റുള്ളവരെ തെറി വിളിക്കാൻ.... ഇവനെയൊക്കെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം..... ഇവൻ്റെ ഒക്കെ ധാരണ ഇവനൊക്കെ എന്തോ വലിയ സംഭവമാണെന്നാണ്, കൊടുത്തത് പോരാ എന്നാണ് അഭിപ്രായം ... ഇതെല്ലാം ചോദിച്ച് വാങ്ങിയതല്ലേ അവനൊക്കെ അതിനർഹനാണ്?......
@salimbinsulaimanpananthara577 ай бұрын
Avan ahankaram anu Chetta
@areatalks99587 ай бұрын
Anil ബാലചന്ദ്രൻ തെറി വിളിച്ചതിനെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല,.. പക്ഷെ എല്ലാവരെ പറയുന്നത് അയാൾ motivation സ്പീക്കർ ആണെന്നാണ്, പക്ഷെ അയാളോട് ബിസിനസ് കോച്ച് ആണ്,.. കുറെ ചെറിയ ബിസിനസ് കാർ ബിസിനസ് കോച്ചിങ് കിട്ടി വലിയ രീതിയിൽ വളർന്നിട്ടുണ്ട്,.. കോഴിക്കോട്ടുകാർ എല്ലാവരും യുസഫ് അലി അല്ലലോ? പിന്നെ ബിസിനസ് പഠിക്കേണ്ട അവശ്യം ഇല്ല എന്ന് പറയുന്നവർ imm പോലെയുള്ള ബിസിനസ് management പടിക്കേണ്ട അവശ്യം ഇല്ലലോ? Dheerubai ambaani മുകേഷ് അംബാനിയെ അമേരിക്കയിൽ വിട്ടു കോച്ചിങ് പഠിപ്പിക്കേണ്ട ആവശ്യവും ഇല്ല,... എന്നിരുന്നാലും anil ബാലചന്ദ്രൻ സ്വയം വിലയിരുത്തൽ നടത്തി മാറ്റം വരുത്തണം കട്ടായം
@sajikumar51747 ай бұрын
മലയാളികൾക്ക് തെറി ആണ് ഇഷ്ടം എന്ന് അവനു തോന്നി കാണും 😂😂
@ashrafvm12877 ай бұрын
ചങ്ങായി ആകെ ആങ്കലാപ്പിലാണ് 'കഴിഞ്ഞ 2 വർഷമായി. '
@tekmedia11317 ай бұрын
കണ്ണട ❤
@balagt76347 ай бұрын
പറഞ്ഞതിൽ കുറെയൊക്കെ യോജിക്കുന്ന കാര്യങ്ങൾ തന്നെ. പക്ഷെ ആർജുനൻ ആവശ്യപ്പെട്ടിട്ടാണ് ശ്രീകൃഷ്ണൻ തേര് ഇരുപക്ഷങ്ങൾക്കും നടുവിൽ കൊണ്ട് നിർത്തുന്നത്. അല്ലാതെ സ്വന്തം ഇഷ്ടപ്രകാരമല്ല. അത് വലിയൊരു വത്യാസം തന്നെയാണ്. പൗരാണിക ഗ്രന്ഥങ്ങളിൽ വലിയ ഗ്രാഹ്യമൊന്നുമില്ലെങ്കിലും ഉണ്ടെന്നു ഭാവിച്ച് അതിനെ വർണിക്കാൻ ഒരുപാടു ആൾകാർ ഇപ്പോൾ രംഗത്തുണ്ട്. ദയവുചെയ്ത് ഈ പ്രവണത നിർത്തുക. പഠിക്കാനും അറിയാനും അല്ല മറിച്ച് ലോകത്തിനെ സ്വന്തം കഴിവ് കാണിക്കാൻ വേണ്ടി വായിക്കുമ്പോഴാണ് ശ്ലോകങ്ങൾ പലതും ഹൃദിസ്തമാക്കിയിട്ടുപോലും അതിലെ ഏറ്റവും അടിസ്ഥാനമായ സംഭവങ്ങൾ വിവരിക്കുമ്പോൾ പോലും തെറ്റ് സംഭവിക്കുന്നത്. ഇത്തരം ഗ്രന്ഥങ്ങളിലെ രംഗങ്ങളും മറ്റും ആഴമുള്ള ആശയങ്ങളെ പ്രതീകാത്‌മകമായി മനസ്സിലാക്കിത്തരുന്ന കൃത്യം കൂടി നിറവേറ്റുന്നതിനാൽ അർഹിക്കുന്ന പ്രാധാന്യം കൊടുത്തു പഠിക്കാൻ ശ്രമിക്കണം എന്നാണ് പ്രാർത്ഥന. ഈ തെറ്റുകൾ ഇനിയും പല സ്ഥലങ്ങളിൽ ആവർത്തിക്കപ്പെടാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെയാണ് കുറച്ചു മൂർച്ഛയെറിയ രീതിയിൽ പറഞ്ഞു പോയത്.
@ahammedshuhaib39027 ай бұрын
അനിൽ ബാലചന്ദ്രൻ തെക്കോട്ടു പോയി മോട്ടിവേഷൻ നടത്തിയാൽ മതി. Rotary club ഇനി എങ്കിലും ശ്രദ്ധിക്കണം
@Somarajannair-es8ex7 ай бұрын
എല്ലാ ബിസ്സിനെസ്സുകാരും ഒരു കസ്റ്റമർ കൂടിയാണ് ഓർക്കുക
@travell_bells7 ай бұрын
സത്യമായ കാര്യം, അയാളെ ലക്ഷങ്ങൾ കൊടുത്തു വിളിച്ചവർകിട്ടും അയാൾ കിട്ടും നാട്ടുകാർ ഓരോന്നു കൊടുത്തു വിടണമരുന്നു😂😂😂 വിളിച്ചു വരുത്തി തെണ്ടി എന്ന് മുഖത്ത് നോക്കി വിളിച്ചില്ലേ😂😂..അങ്ങനെ വേണം... പാവപ്പെട്ടവർക്ക് ആ പൈസയിക് വെല്ല അന്നദാനവും നടത്തുകൂടെ😔😔😔😔😔😔
@afsalvlm7 ай бұрын
ഇവനെ ഒക്കെ മോട്ടിവേട്ടർ എന്ന് പറയുന്നത് തന്നെ അപമാനം ആണ്. ഇവനെ വിളിച്ച സങ്കടകാരെ ആണ് പറയേണ്ടത്. ഇവന്റെ അവസാന പ്രോഗ്രാം ഇതാവണം
@dileeptg51427 ай бұрын
Overconfidence always trouble.
@justinj25057 ай бұрын
എല്ലാത്തിനും മേലെ പണം പണം... എന്ന വിചാരം.... പണമല്ല വിശ്വാസമാണ് ബിസിനസിന്റെ ആധാരം....
@MrChotaboy7 ай бұрын
Now he understood Customer is King 😂
@arunps47147 ай бұрын
Abhishad Guruvayoor motivator ❤️
@devanambat5517 ай бұрын
ആദ്യം യൂട്യൂബ് ഇൻസ്റ്റാഗ്രാം എന്നിവ കണ്ട് ഓടിപ്പോകാതെ വർഷങ്ങൾ ആയി ഈ ഇൻഡസ്ട്രിയിൽ cultured ആയിട്ടുള്ള The great legend Mr.Edison France From Thrissur ഇങ്ങനെ best track ഉള്ളവരെ കൊണ്ട് പ്രോഗ്രാം ചെയ്യിക്കൂ
@Walkman3047 ай бұрын
Abhishad❤❤❤❤❤❤guruvayooor❤❤❤❤❤❤❤
@ameenam93697 ай бұрын
Reporter channel brought this topic outside
@albinjose30867 ай бұрын
അറബികളെ കച്ചവടം പഠിപ്പിച്ച നിങ്ങൾ കോഴിക്കോട്ടുകാർ എന്തിനാണ് ഇവനെപോലെയുള്ളവരെ വിളിക്കണത്.
@SajiSajir-mm5pg7 ай бұрын
അറബികളെ ഉണ്ട പഠിപ്പിച്ചു 😂
@signaturedesignsolutions32597 ай бұрын
നിങ്ങൾ അയാളെക്കുറിച്ചു ഇപ്പോൾ നടത്തുന്ന ഈ പരിപാടി അയാൽക്കുള്ള ഫ്രീ പബ്ലിസിറ്റിയാണ്. ആരാണ് വിജയി?ലക്ഷങ്ങൾ വിലമതിക്കുന്ന നിങ്ങളുടെ പരസ്യ സമയം അയാൾ നേടിയില്ലേ? ആരാണ് പൊട്ടൻ? നിങ്ങളല്ലേ?
@akash196267 ай бұрын
This is what we call character . This guy’s coming from a lowly background and he’s not done anything at all to elevate himself!
@saheert58877 ай бұрын
ഒരു പാട്ടുണ്ടല്ലോ.. കച്ചോടം പൂട്ടിയപ്പോ വട്ടായി പോയി... അതാണ് അനിലിന്റെ സംഭവം
@akk20247 ай бұрын
I recall the incident when the news reporter met with the BJP leader, Mr. Mt Ramesh. During the interview, the reporter asked Mr. Ramesh if he consumed beef, implying that he and Anil Balachandran were similar in character. The reporter went on to criticize both individuals, referring to them as disrespectful individuals.
@ptsp43137 ай бұрын
അദ്ദേഹത്തിന് എവിടെയും പിഴച്ചിട്ടില്ല ഇതൊക്കെ അദ്ദേഹത്തിൻറെ ഒരു ഡ്രാമയാണ് നമ്മളെല്ലാവരും അതിൽ വീണു അതാണ് സത്യം ഇന്ന് ഈ കേരളത്തിൽ ഈ മനുഷ്യനെ അറിയാത്തവരായി ആരും തന്നെ ഇല്ല പുള്ളിക്കും അതുതന്നെയായിരുന്നു വേണ്ടിയിരുന്നത് നിമിഷങ്ങൾക്കുള്ളിൽ ഒരു സദസ്സിനെ കയ്യിലെടുക്കാൻ പുള്ളിക്ക് സാധിക്കും😂😂😂😂😂
@minikurien54677 ай бұрын
How he come a motivator
@vampire__hunter7 ай бұрын
Because of malayalis love these kinds of fellas
@chandu20337 ай бұрын
മോട്ടിവേഷൻ എന്ന് പറഞ്ഞിട്ട് പാവം ജനങ്ങളെ പറ്റിക്കാൻ ആണ് അനിൽ പറയുന്നത്, പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 😂😂
ഇങ്ങനെയും ഒരു മൊട്ടിവേറ്റ്ർ ഉണ്ടായോ.മ്മളൊക്കെ സ്വയം മോ റ്റി വേ റ്റ് ചെയ്യുന്നതുകൊണ്ട് പൈസ കൊടുത്ത് തെറി വാങ്ങൽ ഇല്ലാ. എന്തായാലും പ്രതികരിച്ചവർ എല്ലാം സൂപ്പർ
@liyakathali87447 ай бұрын
അവന്റെ കൈയ്യിൽ നിന്ന് വാങ്ങിയ പണം കുത്ത്ന് പിടിച്ച് വാങ്ങണമായിരുന്നൂ....😂😂😂
@Saijunaid0077 ай бұрын
കോഴിക്കോട് കാർക്ക് ബിസ്നെസ് അറിയുമെങ്കിൽ എന്തിനാടോ നാല് ലക്ഷം രൂപ നൽകി അനിൽ ബാലചന്ദ്രൻ എന്ന മോട്ടിവേഷൻ സ്പീക്കറെ വിളിച്ച് വരുതിയത്
@Allwelfare7 ай бұрын
പല ബിസിനസുകാരും ഇത്തരം പരിപാടികളിൽ പോകുന്നതിന് കാരണം മറ്റു ബിസിനസുകാരും ആയിട്ട് ബന്ധം സ്ഥാപിക്കാൻ ആണ്. അതിലൂടെ കൂടുതൽ ബിസിനസ് ഉണ്ടാക്കാനാണ്. അല്ലാതെ ഒന്നര മണിക്കൂർ പരിപാടി കൊണ്ട് മുഴുവൻ ബിസിനസ് പഠിച്ചെടുക്കാവുന്നതാണ് എന്ന ധാരണ കൊണ്ടല്ല. 🙏
@kuttenbo7 ай бұрын
എന്ത് ബന്ധം , ഒന്നു പോ ചേട്ടാ
@Saijunaid0077 ай бұрын
@@Allwelfare അനിൽ ബാലചന്ദ്രൻ ബിസിനസ് കാരെ ബിസ്നസ് അത് കാല്ക്കുലേഷൻ ചെയ്ത് സംസാരിക്കുമ്പോൾ അത് മനസിലാക്കാതെ പോകുന്നത് അദ്ദേഹത്തിന്റെ കുഴപ്പമല്ല അതിന്റെ പോയിന്റ് മനസിലാക്കാനുള്ള കഴിവ് കോഴിക്കോട് കാരായ ബിസിനെസ്സ് കാരുടെ തലമണ്ടയ്ക്കത്ത് ഓളം ഇല്ലാത്തത് കൊണ്ടാണ് പിന്നെ ചേട്ടൻ പറയുന്നത് വെച്ച് നോക്കുമ്പോൾ ബിസ്നെസ്സ്ക്കാരെ അനിൽ ബാലചന്ദ്രന്റെ മുന്നിൽ എത്തിക്കുക അത് അദ്ദേഹത്തിന്റെ മാസ്മരിക ട്രിക്കാണ് എങ്ങനെ നോക്കിയാലും ഒരടി മുൻപിലാണ് അനിൽ ബാലചന്ദ്രൻ
@Allwelfare7 ай бұрын
@@Saijunaid007 റിസൾട്ട് ഓറിയന്റഡ് ബിസിനസ് കോച്ചിംഗ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇത്തരത്തിലുള്ള വലിയൊരു പരിപാടി വച്ചാൽ നടക്കുന്ന കാര്യമല്ല. സാധാരണ ബിസിനസ് കോച്ചിംഗ് കൊടുക്കുന്നത് സെക്ടർ തിരിച്ചാണ്. അതിന് കാരണം ഓരോ ഇൻഡസ്ട്രിക്കും അതിന്റേതായ രീതിയിലുള്ള വ്യത്യാസങ്ങളുണ്ട്. മാന്യത എന്നുള്ളത് ഒരു ബിസിനസ് കോച്ചിന് ഏറ്റവും ആവശ്യമുള്ള ഒരു ഘടകം ആണ്. താങ്കൾ പറഞ്ഞത് ശരിയാണ്, ഇത്തരത്തിലുള്ള മനുഷ്യന്റെ പരിപാടി കാണാൻ വന്നവർ മണ്ടന്മാര് തന്നെയാണ് 🙏
@laljidavid43047 ай бұрын
വിളിച്ചാൽ തെറി പറയണോ....? 🤔
@jobythomas84627 ай бұрын
Motivation is good as like a vitamin tablet. You may not need it but is good for a stimulation. Only successful business persons are business motivators. Others are just motivation speakers. The best motivation speakers are those losers in life. They can point out the mistakes of a common or average skilled businessman. Here Anil was pointing out one of those issues that you shouldn’t undermine our self esteem and beg before customers. He had plans of provoking his listeners and feel their mistakes,but instead his personal problems overruled his thoughts. He tried to pacify himself by throwing these uncultured verbal insults. Thats what we call nobility which is not easily earned. If you have been raised in an uncivilized family you can aquire nobility only by training yourself very hard. But sometimes you lose all the training you did for yourself and fall prey to your foundation.😊
@krishnaneppuram72477 ай бұрын
Trance😆
@joosanjf7 ай бұрын
❤❤❤❤
@jithinjohn14387 ай бұрын
Ahnkaram ahnu ayalke
@sruthisreedharan7037 ай бұрын
South keralites don’t abuse.. It’s not colloquial..it’s his culture
@AimOnlineMarketingCo7 ай бұрын
അയാൾ മോട്ടിവേറ്റർ അല്ല സുഹൃത്തേ ബിസിനെസ്സ് കോച്ച് ആണ്, അയാളുടെ ഫ്രീ വീഡിയോസ് യൂട്യൂബ് ല് ഉണ്ട് full കോഴ്സ് കണ്ടു രക്ഷപെട്ട ഒരുപാട് പേരുടെ കമന്റ്‌സ് നോക്കിയാൽ കാണാം അദ്ദേഹത്തിന്റെ 1 ‘മിനിറ്റ് വിഡിയോ അല്ലേ പുറത്തു വിട്ടത്? റൊട്ടറി ക്ലബ് full വിഡിയോ പുറത്തു വീടു. .. എന്നിട്ടു സംസാരിക്കു. .
@subinshaj16187 ай бұрын
Ayal myraan....😂
@sajeerm70847 ай бұрын
ഈ പറഞ്ഞ അനിൽ ബാലചന്ദ്രൻ മോട്ടിവേഷൻ സ്പീക്കർ ആണോ, അതോ ട്രൈനെർ ആണോ???
കോഴിക്കോട് ക്കാരെ കച്ചവടം പഠിപ്പിക്കണോ..!! സൂപ്പർ പ്രയോഗം❤❤❤❤😂😂😂
@SajiSajir-mm5pg7 ай бұрын
അത് പോലെ അറബി കല്യാണവും 😂
@naserp1087 ай бұрын
അല്ല സഹോദരാ, ഇവൻ എത്രയോ തവണ ഇത്തരം പദപ്രയോഗം നടത്തിയിട്ടുണ്ട്. Old വീഡിയോ കാണൂ 😊
@jahfarmk7587 ай бұрын
Adhe idhu over aayapozhaanu aalukal react cheyyaan thudangiyadhu🤨
@ahammedshuhaib39027 ай бұрын
തെക്കോട്ടു പറഞ്ഞാൽ മതി, മലബാറിൽ വേണ്ട
@joevarghese19787 ай бұрын
Its not the speakers fault. Audience paid for the wrong speaker..this is something like fahad fazil in the film trance..
@SureshKumar-gc8rl7 ай бұрын
He committed this mistake at the wrong place.... Kozhikode. Ask him to go to the BIG BAZAR, that is VALIANGADI or S M Street or Palayam ...... People will teach him business, also good culture. Kalippu maatti tharum aviduthe aalukal.... Nowhere in the state, people will never tolerate such indecent language and manners.