നമ്മുടെ ഉള്ളിലെ ചാത്തനും ദൈവവും | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

  Рет қаралды 12,283

Dr Anil Balachandran The Kingmaker

Dr Anil Balachandran The Kingmaker

Күн бұрын

Dr. Anil Balachandran The Kingmaker നേരിട്ട് Live ആയി എടുക്കുന്ന 3 ദിവസത്തെ Webinar 🥰
Date : 2025 January 21, 22, 23
Time : 7.30 pm - 9.30 pm (IST)
Double Your Profit - Limited Edition
Yes!!! ഒരു സംരംഭകൻ എന്ന നിലയിൽ ഇന്ന് നിങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം നിങ്ങൾക്ക് ലാഭം കുറവാണ് എന്നുള്ളത് തന്നെയാണ്!!!
അത് മികച്ച സ്റ്റാഫ് ആയിക്കോട്ടെ, നല്ല system ആയിക്കോട്ടെ, നല്ല കസ്റ്റമർ ആയിക്കോട്ടെ, നിങ്ങളുടെ സ്വപ്‌നങ്ങൾ ആയിക്കോട്ടെ.. ഇതൊക്കെ നേടാൻ ഒരു മാർഗ്ഗമേയുള്ളു.. കയ്യിൽ കാശ് വേണം
അതിന് ഒരു മാർഗ്ഗമേയുള്ളു..
DOUBLE YOUR PROFIT
അതിന് ഇന്ന് മലയാളത്തിൽ നിങ്ങൾക്ക് പഠിക്കുവാൻ ഒരു മാർഗ്ഗമേയുള്ളു.. Dr. Anil Balachandran 💪
എന്തൊക്കെ പഠിക്കാം?
Day 1: 21st Jan 2025
Delegation Secrets - നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെ മികച്ച രീതിയിൽ കൊണ്ട് ചെയ്യിപ്പിക്കുവാനുള്ള രഹസ്യങ്ങൾ
✅ The Less You Do.. The More You Make
✅ 7 Types of Mini Exit From Business
✅ Build A Group of Talents
✅ Less Control is More Control
✅ Types of Business Assets
Day 2: 22nd Jan 2025
Clearly Set Your Vision: നിങ്ങൾക്ക് എവിടേക്കാണ് പോകേണ്ടത്? നിങ്ങളുടെ ബിസിനസ്സ് ആകുന്ന ബസിനു നമ്മുക്ക് ഒരു ബോർഡ് വെക്കാം
✅ Set Your 2035 Target
✅ Your 2028 Vivid Vision
✅ Set Your Plan For 2025
✅ Find Your Integrator
✅ Be A Visionary & Make An Identity Shift
Day 3: 23rd Jan 2025
Your Sales & Marketing Strategies: ലക്ഷ്യം മാത്രം പോരാ.. എങ്ങനെ അവിടേക്ക് എത്തണം? അതിന് നമ്മുക്ക് സെറ്റ് ചെയ്യാം നിങ്ങളുടെ Sales & Marketing Strategies 💪
✅ Endless Lead Generation Strategies
✅ Premium കസ്റ്റമറെ ലഭിക്കുവാൻ 6 മാർഗങ്ങൾ
✅ Premium Selling Secrets
ഇനി എന്താണ് ആലോചിക്കുന്നത്?
Fees ആണോ?
Quality വിദ്യാഭ്യാസം കിട്ടണമെങ്കിൽ നല്ല പോലെ Invest ചെയ്യണം 🥰
INR 10,000 + GST = 11,800/-
Payment Link : rzp.io/rzp/zBk...
ആദ്യത്തെ 100 പേർക്ക് മാത്രമാണ് ഈ ട്രൈനിങ്ങിലേക്ക് entry ഉള്ളത് 💪
All The Best
For Support:
India : wa.me/91910570...
GCC : wa.me/97152475...
JOIN THIS WEBINAR EXCLUSIVE GROUP :
chat.whatsapp....
Call : 9105700700

Пікірлер: 61
@SunuVargheseSonu
@SunuVargheseSonu 26 күн бұрын
കേട്ടിരുന്നു പോയി, മോനേ ഡാ ഭയങ്കരം, കൊള്ളാം Great.
@dr.b.jayaprakash4998
@dr.b.jayaprakash4998 24 күн бұрын
അനിലേ .. Great …👍 താങ്കളുടെ ക്ലാസ്സുകളിലെ ഏറ്റവും മികച്ച ഒരു ക്ലാസ്.. ദൈവം നിങ്ങളിലൂടെ ഈ അറിവ് സമൂഹത്തിലേക്ക് എത്തിക്കുന്നു ....അതിനയി നിങ്ങളെ തിരഞ്ഞെടുത്ത പ്രപഞ്ച ശക്തിക്ക് നന്ദി ..💥🌷🌷🌷
@SATHARMUNAMBATH
@SATHARMUNAMBATH 24 күн бұрын
ഒരേ മലയാളിയും നിർബന്ധമായി മനസിലാക്കേണ്ട കാര്യം , ഇ വിഷയം ഇതിനു മുമ്പ് കേട്ടിട്ടുണ്ട് , വായിച്ചിട്ടുണ്ട് , ക്ലാസ് എടുത്തിട്ടുമുണ്ട് , എന്നാലും , ഇ അവതരണം , ഒരു രക്ഷയില്ല , നമിക്കുന്നു kings club മെമ്പർ ആയതിൽ അഭിമാനം കെ
@RakeshRagu123
@RakeshRagu123 26 күн бұрын
പൂർണ്ണമായി യോജിക്കുന്നു 💕💕💕💕💕ഇതേ ടൈകിനിക്ക് അല്ലേ ഇവിടെ ഉള്ള എല്ലാം മത പണ്ടതിനാ മാര് ചെയ്യുന്നേ
@mathewpcherian4410
@mathewpcherian4410 21 күн бұрын
രക്ഷപെടേണ്ട ഒരുവന് ഇത് മാത്രം മതി. വഴിത്തിരിയാകുന്ന video. Thank you
@eypstories8789
@eypstories8789 25 күн бұрын
സത്യമാണ് മോനെ നീ പറഞ്ഞത് .ഖുർആനിൽ അള്ളാഹു നമ്മോട് പലപ്രാവശ്യം പറയുന്നുണ്ട് ,"എന്റെ ദാസന്മാരെ നിങ്ങൾ പിശാചിനെ സൂക്ഷിക്കുക .അവൻ നിങ്ങളെ വഴിപിഴപ്പിക്കും .അവനെ നിങ്ങൾ പിന്തുടരുത് .നിങ്ങളുടെ നാശമാണ് അവനാഗ്രഹിക്കുന്നത്.നിങ്ങളുടെ ഹൃദയത്തിൽ അവൻ ദുർബോധനം ഉണ്ടാക്കി തരും "എന്ന് .നബി (സ്വ )പറഞ്ഞു നമ്മുടെ ഞരമ്പുകളില്ലോടെ രക്തം ഒഴുകുന്നതിനോടൊപ്പം പിശാജ്ഉം ഒഴുകികൊണ്ടിരിക്കുന്നുണ്ട് "എന്ന് .അത്‌ വളരെ വ്യക്തമായിട്ടാണ് മോൻ പറഞ്ഞുതന്നത് 🙏🙏🙏❤️ ഒഴുകുന്നതിനോടൊപ്പം p
@jomonpullamkuzhiyil5842
@jomonpullamkuzhiyil5842 21 күн бұрын
ഒരു സർപ്പം ഒരു മനുഷ്യനെ കടിച്ചു അയാൾ വിഷം ഏറ്റു മരിച്ചു അപ്പോൾ ഒരു തവള വന്നു ആ മനുഷ്യനെ വീണ്ടും കടിച്ചു എന്നിട്ട് തവള പറയുകയാണ് ഞാനും സർപ്പവും കൂടി ഒരു മനുഷ്യനെ കൊന്നു അതെ പോലെയാണ് ആതുനിക മനുഷ്യന്റെ നുതന ക്വാണ്ടം ഫിസിക്സ്... ലോ ഓഫ് അട്രാക്ഷനെ.. ഖുറാനുമായി കുട്ടിക്കെട്ടൻ താങ്കൾ ശ്രമിക്കുന്നത് വേല മനസിലിരിക്കട്ടെ.. എല്ലാ മത ഗ്രന്ഥങ്ങളും പരാജയമാണ് ആ തുനിക മനുഷ്യന് ഈ ശാസ്ത്ര യുഗത്തിൽ മതങ്ങളുടെ ആവശ്യമില്ല... കാലഹരണപ്പെട്ട ആ മതവണ്ടി ഇനി അധികനാൾ ഓടില്ല...
@nishanthsanthi3509
@nishanthsanthi3509 26 күн бұрын
Just listening to any of his classes in the morning is very Energetic ❤
@Jishnu-369
@Jishnu-369 19 күн бұрын
Thank you Sir For This Wonderful Class. Waiting for the next part
@focuseye999
@focuseye999 26 күн бұрын
❤ excellent presentation,highly spiritual thoughts Anil sir❤
@neethujyothish5174
@neethujyothish5174 25 күн бұрын
What a speech. Njan oru vedeokkum coment edunna alalla pakshe ethu great. Daivam athe higher self vijayikkatte🙏
@Mujeebjasee
@Mujeebjasee 24 күн бұрын
വളരെ നല്ല ക്ലാസ് സാർ അള്ളാഹുവി ന് ഒരു രൂപത്തോടും സാദൃഷ്യമില്ല സാറെ. താങ്കളുടെ ക്ലാസ് ഒരുപാട് ഇഷ്ടപ്പെടുന്നു
@OshoAutomationPvtLtd
@OshoAutomationPvtLtd 10 күн бұрын
Thank you So much❤
@sreerenjini577
@sreerenjini577 3 күн бұрын
സത്യം 🙄👌🙏
@RealdreamProperty
@RealdreamProperty 24 күн бұрын
Great speech❤️
@rajithadineshanrajithadine3896
@rajithadineshanrajithadine3896 2 күн бұрын
Thank you sir
@rafeenalatheef8241
@rafeenalatheef8241 25 күн бұрын
Thank you Thank you Thank you ❤❤❤
@sagacity2613
@sagacity2613 26 күн бұрын
You are amazing Sir...Thank you so much for this great information ❤
@mathewpcherian4410
@mathewpcherian4410 26 күн бұрын
Really great video. Hidden truth. God bless you. Congratulations
@cinewaalk1786
@cinewaalk1786 26 күн бұрын
Great knoldge 🙋🏻‍♂️🌹
@kishort985
@kishort985 20 күн бұрын
Good video sir..
@josephvinu7564
@josephvinu7564 25 күн бұрын
O what a class thank u
@dreamclub9796
@dreamclub9796 26 күн бұрын
DREAM CLUB THANKS SIR
@unnisyam1
@unnisyam1 26 күн бұрын
Great… I learned Good things ❤
@kesavadas-y3q
@kesavadas-y3q 25 күн бұрын
Great ❤
@johnbaby4231
@johnbaby4231 26 күн бұрын
Super
@rajeshkadachi
@rajeshkadachi 26 күн бұрын
Great thank you
@remibangalore6634
@remibangalore6634 26 күн бұрын
The concept of concious , sub concious and unconscious mind , but deeper in this layer there is a dual force , lovwer potential and higher potential, and the soul it witnessing
@ushadevarajan6169
@ushadevarajan6169 26 күн бұрын
Super🙏🙏🙏
@fasiludeena6692
@fasiludeena6692 26 күн бұрын
Absolutely you are right
@RahuleyanRahuleyan
@RahuleyanRahuleyan 26 күн бұрын
Good answar
@thasnisalafi3784
@thasnisalafi3784 26 күн бұрын
Thank u sirrr🎉
@SANTHOSHKUMAR-tr4qt
@SANTHOSHKUMAR-tr4qt 24 күн бұрын
ആദ്യമായി നിങ്ങൾക്ക് കൈ അടിക്കുന്നു 👍👍
@homelander4881
@homelander4881 26 күн бұрын
Thank you for accepting my request of re-uploading this topic! 💖 🎁
@FAVASMAD
@FAVASMAD 25 күн бұрын
Thank brother
@vijayakumarann2521
@vijayakumarann2521 26 күн бұрын
Polichu
@shyjug8385
@shyjug8385 16 күн бұрын
🙏❤
@Sudheercd-ru4zz
@Sudheercd-ru4zz 25 күн бұрын
My god is chathan ..❤
@RakeshRagu123
@RakeshRagu123 26 күн бұрын
പോളിച്ചു ❤️❤️❤️❤️😜
@rajeevankakkara4409
@rajeevankakkara4409 20 күн бұрын
ഒരു വട്ടം ചാത്തൻ നമ്മളെ ഭരിച്ചിരുന്നു, now ദൈവം നിങ്ങളെ ഭരിക്കുന്നു!
@SaleemSaleem-oh3rk
@SaleemSaleem-oh3rk 16 күн бұрын
Ibleees
@AgeeSchoolofYoga-kq7di
@AgeeSchoolofYoga-kq7di 20 күн бұрын
ശ്രീനാരായണഗുരു ദേവൻ കണ്ണാടി പ്രതിഷ്ഠിച്ചത്. മംഗലാപുരത്ത് അല്ല സർ. ആലപ്പുഴ ജില്ലയിലെ കളവം കോടത്ത് ആണ്
@mkuttymk492
@mkuttymk492 25 күн бұрын
🎉
@saleemhynest55
@saleemhynest55 26 күн бұрын
🔥🔥🔥
@MukehMukeh-y7q
@MukehMukeh-y7q 25 күн бұрын
🥰😊
@govindraju7834
@govindraju7834 26 күн бұрын
❤❤❤❤
@RakeshRagu123
@RakeshRagu123 26 күн бұрын
❤❤❤❤👍
@Sudheercd-ru4zz
@Sudheercd-ru4zz 25 күн бұрын
Chathane valichizakaruthe
@MuhammadFaris-j1e
@MuhammadFaris-j1e 26 күн бұрын
80%
@Sudheercd-ru4zz
@Sudheercd-ru4zz 25 күн бұрын
Chathan dhana seelananu....
@SanjaySanjayxcode
@SanjaySanjayxcode 26 күн бұрын
💯% um right anu .... just think about your previous incidents and compare with this .. concepts .... Absolutely right ... The devil is always inside because he wants to hide our higher self
@rijodaniel.1834
@rijodaniel.1834 4 күн бұрын
This topic is nice. Good insight.we have to overcome Satanic power. But 1 thing Sir said that Satan has more power than God.. ITS ABSOLUTELY WRONG. God's power is greater than Satan's according to BIBLE. 1. 1 John 4:4 - "You, dear children, are from God and have overcome them because the one who is in you is greater than the one who is in the world. 2. Luke 10:19 - "I have given you authority to trample on snakes and scorpions and to overcome all the power of the enemy; nothing will harm you." 3. Romans 16:20 - "The God of peace will soon crush Satan under your feet. The grace of our Lord Jesus be with you." 4. James 4:7 - "Submit yourselves, then, to God. Resist the devil, and he will flee from you." 5. Colossians 2:15 - "And having disarmed the powers and authorities, he made a public spectacle of them, triumphing over them by the cross."
@jomonpullamkuzhiyil5842
@jomonpullamkuzhiyil5842 21 күн бұрын
അയ്യപ്പനെയും ജീസസിനെയും ദൈവങ്ങളെയും ഈ ശാസ്ത്ര സത്യങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമുണ്ടായിരുന്നോ??? അല്ലാതെ തന്നെ ഈ വിഷയം മനോഹരമാക്കി അവതരിപ്പിക്കാമല്ലോ??
@ksivadasgold3660
@ksivadasgold3660 26 күн бұрын
Super🎉
@anurajcs7564
@anurajcs7564 20 күн бұрын
❤️❤️👍
@issackutty.k4008
@issackutty.k4008 26 күн бұрын
👍👍👍
@shorniqbal2272
@shorniqbal2272 26 күн бұрын
🔥🔥🔥
@sureshkumar-xp4oe
@sureshkumar-xp4oe 26 күн бұрын
❤❤❤❤
@modicaretv1685
@modicaretv1685 26 күн бұрын
❤❤
@shyjug8385
@shyjug8385 17 күн бұрын
👍🏻👍🏻👍🏻
@sreedharkumargopinathannai1408
@sreedharkumargopinathannai1408 25 күн бұрын
❤❤❤
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
ചാത്തൻ സേവ | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ
1:03:26