ശനിമാറ്റം 2023 ജനുവരി 17 മുതൽ 14 ഭാഗ്യ നക്ഷത്രക്കാർ / Shani Mattam 2023 january 17

  Рет қаралды 20,834

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Жыл бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
2023 ജനുവരി 17 നു കുംഭം രാശിയിലേക്ക് പകരുന്ന ശനിയുടെ രാശി മാറ്റത്തിലൂടെ ഭാഗ്യം ലഭിക്കുന്ന 14 നക്ഷത്രക്കാരെ കുറിച്ചുള്ള വീഡിയോ ആണിത് .
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
ശനി ഗ്രഹമാറ്റം :- • ശനിഗ്രഹ മാറ്റം 27 നക്ഷ...
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 159
@pradeesha4465
@pradeesha4465 Жыл бұрын
മൂലം- വളരെ ശരിയാണ്, ഇപ്പറഞ്ഞതെല്ലാം അനുഭവിച്ച് ഇപ്പോഴും ജീവിച്ചിരിക്കുന്നു.
@jayac3737
@jayac3737 Жыл бұрын
തിരുമേനി 🙏🙏🙏🙏 എന്റെ ഭർത്താവിന്റെ ജോലിക്ക് വേണ്ടി ആണ് ഞാൻ ഇപ്പോൾ msg അയക്കുന്നത്... അദ്ദേഹത്തിന്റെ ജോലി നഷ്ടപെട്ട അവസ്ഥയിൽ ആണ് ഇപ്പോൾ.. എത്രയൊക്കെ ആത്മാർത്ഥമായി ശ്രമിച്ചിട്ടും കരകയറാൻ പറ്റാത്ത അവസ്ഥ ആണ്... Financilly ഒരുപാട് ബുദ്ധിമുട്ടുന്നതിനിടയിൽ ആണ് ജോലി കൂടെ നഷ്ടം ആകുന്നത്.. എനിക്ക് ആണേൽ ഒരു accident ആയി മാസങ്ങളോളം നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.. ആകെ വിഷമം പിടിച്ച ഒരു അവസ്ഥയിൽ ആണ് ഇപ്പോൾ പോകുന്നത്... അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ശരത് കുമാർ.. തിരുവോണം
@che9785
@che9785 Жыл бұрын
ഞാനും തിരുവോണം ആണ് ചേച്ചി, ഇനിയും അനുഭവിക്കാൻ ഒന്നുമില്ല🫣
@rojipaul9748
@rojipaul9748 Жыл бұрын
മിഥുനംകൂറിന്റെ കാര്യം 100%സത്യം 5കൊല്ലത്തോളം ഒരുപാടു അനുഭവിച്ചു കണ്ടക ശനി അഷ്ടമ ശനി,,, 🙏😭പേര് റോജി പുണർതം നക്ഷത്രം
@aadithyachandranp.s2763
@aadithyachandranp.s2763 Жыл бұрын
തുരു മേനി എന്റെ നാള് പുരട്ടാതിയാണ് ഭർത്താവ് ഉത്രട്ടാതി മക്കൾ ആയില്യം ഉത്രാടം ഇവയാണ് ഞാൻ വളരെ വിഷമത്തിലാണ് ഭർത്താവ് പിണങ്ങിപ്പോയി ഞങ്ങളെ ഇട്ടിട്ട് മറ്റെരു സ്ത്രിയായിട്ട് ബന്ധം ഉണ്ടായിട്ട് 10 മാസമായി പോയിട്ട് ഞങ്ങൾക്ക് ആരും ഇല്ല ഭർത്താവ് തിരിച്ച് വരണം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണം ഞാനും ഭർത്താവും മീന കുർ ആണ് ഞാൻ 10-9 - 1980 ഭർത്താവ് 21-5-1979 ആണ്
@thoppiljayakumareruva2281
@thoppiljayakumareruva2281 Жыл бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, കഴിഞ്ഞ വർഷത്തെ കുറിച്ച് പറഞ്ഞത് വളരെ ശെരിയാ ണ്, 🙏🙏🌹🙏
@sajeenasanthosh391
@sajeenasanthosh391 Жыл бұрын
മിഥുനം രാശി വളരെ ശരി യാണ് സർ അങ്ങ് ഞ ങ്ങൾ നുവേണ്ടി പാർത്ഥി കണം സജീന അശ്വതി സന്തോഷ്‌ മകയിരം
@ebeythomas3905
@ebeythomas3905 Жыл бұрын
വിശാഖം തുലാം രാശി നന്ദി
@santhinisanthini8598
@santhinisanthini8598 Жыл бұрын
എന്റെ കുടുംബത്തിന്റെകടവും കഷ്ട്ടകാലവും മാറാൻ പ്രാർദ്ധിക്കണെ തിരുമേനി..:ശാന്തിനി 7/6/2000 ആയില്യം
@sheelasasidharan770
@sheelasasidharan770 Жыл бұрын
Namasthe swamy 🙏 എൻ്റെ ഭർത്താവു, വയസ്സ് 60. എനിക്കു 57, മക്കൾ രണ്ട് ആൺ കുട്ടികൾ വയസ്സ് 30,24. ഇപ്പൊൾ ഇദ്ദേഹം തൻ്റെ ചിറ്റമ്മയുടെ മകൻ്റെ ഭാര്യയും ( 35 വയസ്സ്)രണ്ടു പെൺ കുട്ടികൾ വയസ്സ് 12,7 ഉളള ഇവരോടൊപ്പം താമസം എന്നെയും മക്കളെയും ഉപേക്ഷിച്ച് പോയി.അവള് സാമ്പത്തിനവേണ്ടിയാണ് . അദ്ദേഹത്തിൻ്റെ നാൾ പൂയം
@SPID45672
@SPID45672 Жыл бұрын
എന്തൊരു മനുഷ്യൻ ...വയസ്സ് കാലത്തു ..ഓരോ കോപ്രായം .. സാമ്പത്തികം ഇല്ലാതായാൽ അവൾ ഉപേക്ഷിക്കും അപ്പോൾ നാണം കെട്ടു കേറി വരും ... കേറ്റരുത്‌ നിങ്ങളുടെ വീട്ടിൽ ...
@presannakumar7248
@presannakumar7248 Жыл бұрын
Sreelekshmi chothi. Please pray for to get a good job and marriage
@vinodg4805
@vinodg4805 Жыл бұрын
ഉത്രാടം (മകരക്കൂർ ) കടവും മാനസിക സമ്മർദവും താങ്ങാൻ കഴിയുന്നില്ല, 1973 november 2 വൈകുന്നേരം 7.18pm, തിരുവനന്തപുരം ജില്ല, വിനോദ്.. ജി
@jayan5704
@jayan5704 Жыл бұрын
കന്നി രാശി ❤️❤️❤️ ഇപ്പോൾ അത്ര ക്ക്‌ അനുഭവിച്ചു കൊണ്ട് ഇരിക്കുക ആണ്🙏🙏🙏🙏
@manipmanip3169
@manipmanip3169 Жыл бұрын
എല്ലാം ശരിയാകും
@Music_hub6565
@Music_hub6565 Жыл бұрын
@@manipmanip3169 ഞാനും 😔😔😔😔
@ardrasadji7714
@ardrasadji7714 Жыл бұрын
Sadji Atham Deepa Aswathy Ardra Revathy Athulya Pooram Njangalkku vendi prarthikkanea thirumany. Husbandinu oru nalla joli sariyakan prarthikkanea.
@divyamolpg8351
@divyamolpg8351 Жыл бұрын
Very correct ane Ente star Aswathy 31/12/1988 orupad duridam anubavichu enic vendy prarthikane thirumeny 🙏🙏🙏
@baburajchirayil121
@baburajchirayil121 Жыл бұрын
നന്ദി തിരുമേനി, ബാബുരാജ് ഭരണി നക്ഷത്രം.
@girijal6572
@girijal6572 Жыл бұрын
സൂര്യ മകം. അജിത് വിശാഖം. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@rejipk1882
@rejipk1882 Жыл бұрын
Namichuuuuuu Allavareyum. Nammel E Givithathil Nammel Vijayikkenam Aggil Nammel Soyem Poruthi Jayikkenam. Allathe Yathoru Gunavum Niggelkke Unddavilla... Try To Understand
@silverwood9625
@silverwood9625 Жыл бұрын
True.. bfre 7.5 yrs i lost job.. then struggled at own home witjout getting mrd..gone through mthrs torture..now mrd and mom of two..
@ushakuniyil8061
@ushakuniyil8061 Жыл бұрын
ഉഷ അത്തം ഹരികൃഷ്ണൻ തൃക്കേട്ട പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
@sheelasasidharan770
@sheelasasidharan770 Жыл бұрын
എൻ്റെ നാൾ വിശാഖം (ഷീല) എൻ്റെ മക്കളുടെ നാൾ കാർത്തിക (അഖിൽ,,, നിഖിൽ)
@srinivasanmk3423
@srinivasanmk3423 Жыл бұрын
ശ്രീനിവാസന്‍. 26.5.1957 10.14 A M. അശ്വതി നക്ഷത്രം. 44.50 സെന്റ് ഭൂമിയാണ് വിൽക്കേണ്ടത്. സർവേ നമ്പർ 5/28. മുണ്ടയാട് ദേശം. കണ്ണൂര്‍. കടം ഉണ്ട്. പൂജയില്‍ ഉൾപ്പെടുത്തി ദയവുചെയ്ത്
@jithoosejunction201
@jithoosejunction201 Жыл бұрын
Thank you thirumeni
@sarasammapillai1906
@sarasammapillai1906 Жыл бұрын
My name is sarasamma.nashathram makayiram mithunamasm Sir paranjathe100%.correct anu.thanks you for all information.
@kshankarapillai
@kshankarapillai Жыл бұрын
very good
@pscnair5271
@pscnair5271 Жыл бұрын
Sarath Chandran Nair, Aayilyam 16 04 1951
@arunsreedhar5768
@arunsreedhar5768 Жыл бұрын
Swamy 🙏 Jinooja.. Pooyam 24/4/1969 Rogashanthi prarthana 🙏
@azielmedia2k23
@azielmedia2k23 Жыл бұрын
Thank u sir
@varunmanoli7304
@varunmanoli7304 Жыл бұрын
നന്ദി പ്രഭോ
@manjushaks9907
@manjushaks9907 Жыл бұрын
Manjusha anizham prardhikanam thirumeni poojayil ulpeduthanam🙏🙏🙏🙏
@manojkarumala72
@manojkarumala72 Жыл бұрын
1971 mandu medam masam punartham friday 12 am pathanamthitta ente samayam onnu nokumo thirumeni
@seemavinodseemavinod3417
@seemavinodseemavinod3417 Жыл бұрын
സിമി വിശാഖം എനിക്ക് ഒരുപാട് കടം ഉണ്ട് ഇതിൽ നിന്ന് രക്ഷപ്പെടാൻ പ്രാർത്ഥിക്കണേ🙏🙏🙏.
@sheelasasidharan770
@sheelasasidharan770 Жыл бұрын
Swammy ഇത് കേൾക്കുമ്പോൾ ഒരുപാട് മാനസികമായി സന്തോഷം, ദൈവമേ അങ്ങു എൻ്റെ പ്രാർത്ഥന കേൾക്കേണമെ ആണ് Thank you swamy🙏🙏🙏🙏
@sathyannair1482
@sathyannair1482 Жыл бұрын
My name sathyan Nair. P. K I born on 28/12/1970 Star moolam Please pray for me sir
@kannanma6115
@kannanma6115 Жыл бұрын
പ്രാർത്ഥിക്കണേ.. തിരുമേനി. രാജേഷ്, അവിട്ടം. മകരം.
@BijikNair
@BijikNair Жыл бұрын
ബിജി -ത്യക്കേട്ട എന്റെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണെ തിരുമേനി
@rakhicutie7500
@rakhicutie7500 Жыл бұрын
Thirumeni... Kishore Vishakam Rakhi Thiruvathira
@dwijitj6758
@dwijitj6758 Жыл бұрын
Dwijit j utradom Deepak pooram sathy Karthika atmarthaya prarthikanna thirumeni
@RT-hl6bl
@RT-hl6bl Жыл бұрын
Kannirasi vallatha oru jeevitham anu sir
@krishnadasm5454
@krishnadasm5454 Жыл бұрын
കൃഷ്ണദാസ് പുണർതം (മിഥുനകൂർ )(വൃശ്ചിക ലഗ്നം ) 4/4/1979 10:12 പ്രാർത്ഥനയിൽ ഉൾപ്പടുത്തുവാൻ പ്രതേകം അപേക്ഷിക്കുന്നു
@shymasalam1805
@shymasalam1805 Жыл бұрын
Shyma-ഭരണി Abdulsalam-തൃകേട്ട
@sheebasuresh3721
@sheebasuresh3721 Жыл бұрын
എന്റെ പേര് ഷീബ നാൾ ചിത്തിര എനിക്ക് ഭയങ്കര കടം ആണ് എനിക്ക് വേണ്ടി പ്രാർത്ഥികണം 🙏🙏🙏
@manipmanip3169
@manipmanip3169 Жыл бұрын
നല്ലത് നടക്കും
@syro1620
@syro1620 Жыл бұрын
Adipoli. Enikkum ethe avastha. Enikk ariyavunna. 2 same chithirakkum ithe avastha. 🤣
@rose-jn3bi
@rose-jn3bi Жыл бұрын
Ellm marum chechi......
@rajeshkk1224
@rajeshkk1224 Жыл бұрын
കടം ഉടനെ തീരും
@naturalworld1569
@naturalworld1569 Жыл бұрын
🙏🏾 sambathikam prashnam orupadu veedu nadhtappettu makanu oru joli ellam prathanayil ulpeduthane tirumeniadhish makeetiyam pushpa punartham ashokan atham
@nathulkrishna.kkichu2242
@nathulkrishna.kkichu2242 Жыл бұрын
Ente makanu vendi prarthikkane thirumeni nathulkrishna bharani
@mohandasnair7116
@mohandasnair7116 Жыл бұрын
My name is Mohandas, I have lost my job in 2020. My date of birth is 20-07-1963 due to age i am finding difficult to find a job. I am hoping to get an offer from my old company. Do I get a job at this age or do I have to stop hunting for a job. Please advise
@gads1867
@gads1867 Жыл бұрын
Gayathri- Karthika, shiva-moolam, achu-moolam
@ambadiabhilash1782
@ambadiabhilash1782 Жыл бұрын
അഭിലാഷ് അമ്പാടി അവിട്ടം മകരം രാശി 1979 മെയ്‌ 18. 06:15pm വയനാട്. Birth place mumbai.
@prasanthkvkunathuveettil4387
@prasanthkvkunathuveettil4387 Жыл бұрын
സത്യം...
@jinsusonu6040
@jinsusonu6040 Жыл бұрын
Sonu pillai- 13/05/1985 - Chadayam star Jinsu pillai - 25/06/1992 - aswathy star Vivan Pillai- 24/11/2016 - urhram star Pray for us Tnq
@arunma8039
@arunma8039 Жыл бұрын
Arun ഭരണി 31-1-1993 6.15 am
@joyjoseph5888
@joyjoseph5888 Жыл бұрын
അശ്വതി.1950 ചിങ്ങം 16 വ്യാഴാഴ്ച പാതിരാത്രിയാണ് ജനനം
@BabuBabu-uz2kc
@BabuBabu-uz2kc Жыл бұрын
Namaskaram.thirumeni.2o-5-1960. 2. 45. Pm. Mahaganapathi.prasadhanathinum.mahalekshmi.anugrahathinum.enikayi.prethiyekamayi.prarthikuvan.apeksha.ennu.babu. nanni. Prenamam
@praveenkumarb6677
@praveenkumarb6677 Жыл бұрын
Parvathy praveen, 🙏🙏🙏
@Veekutty.
@Veekutty. Жыл бұрын
🙏
@bindubindu8169
@bindubindu8169 Жыл бұрын
നമസ്കാരം 🙏🙏🙏🙏 എന്റെകുടുംബത്തിന്റെ കഷ്ട്ടതമാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏ശിവശങ്കരൻ രേവതി. ബിന്ദു അത്തം സിബിൻ ചോതി 4-1-1997 സുബിൻ ഉത്രം 4-11-1999
@thoppiljayakumareruva2281
@thoppiljayakumareruva2281 Жыл бұрын
അശ്വതി 1960, ജനനം കർക്കിടകം 27, തിങ്കൾ 5.30/6.00pm സ്ഥലം, കായംകുളം
@ArunRaj-iq4mv
@ArunRaj-iq4mv Жыл бұрын
നമസ്കാരം തിരുമേനി അരുൺരാജ് കാർത്തിക 2-2-1982-7-35-പിഎം ഒരുപാട് പ്രയാസം സാമ്പത്തിക പ്രയാസം ബിസിനസ് ഒരുപാട് നഷ്ടം ആയ്യി ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏
@chanthusekhar3321
@chanthusekhar3321 Жыл бұрын
ചന്ദ്രശേഖർ വിശാകം തുലാകൂർ 1967 ജനുവരി 6,1142 ധനു 21 പ്രാരമ്പം തിരുമേനി എനിക്ക് എല്ലാ കഴിവുകളും ഭഗവാൻ വാരിക്കോരി തന്നിട്ടുണ്ട് എന്നാൽ എനിക്ക് രക്ഷ പെടാൻ കഴിയുന്നില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ചിലവ് കുറഞ്ഞ പരിഹാരങ്ങൾ പറഞ്ഞു തരണം
@jkvlogs2637
@jkvlogs2637 Жыл бұрын
അർജുൻ മകീര്യം പ്രാർത്ഥിക്കണേ തിരുമേനി
@Anilkumar-uc5fq
@Anilkumar-uc5fq Жыл бұрын
ഓം നമഃശിവായ 🙏🏿🙏🏿
@sajithuthaman3858
@sajithuthaman3858 Жыл бұрын
നന്ദി 🌹
@bhadrakumarimv1360
@bhadrakumarimv1360 Жыл бұрын
ഭദ്ര മകം രാമചന്ദ്രൻ ചോതി രേഖ ചതയം രാഖി തൃക്കേട്ട പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@k.ramachandranthrikketa4284
@k.ramachandranthrikketa4284 Жыл бұрын
K.Ramachandran, thrikketta, dob.22.02.1958, time 2.57
@seemasukuseemasuku8747
@seemasukuseemasuku8747 Жыл бұрын
സീമ. രേവതി ദേവിക. രേവതി ദേവ നന്ദു. രേവതി സുകുമാരൻ. പൂ രാടം തിരുമേനി പ്രാർത്ഥിക്കണം
@iberryiberry6694
@iberryiberry6694 Жыл бұрын
N. Hariharasudhan,, Punnardham, AnnekveadeyPrathikkannamea
@rajeevanrajeev4663
@rajeevanrajeev4663 Жыл бұрын
രാജീവൻ രോഗ ഷാണ്ടി കായി പ്രാർത്ഥിക്കണേ തിരുമേനി
@itsmeaswathy2274
@itsmeaswathy2274 Жыл бұрын
അശ്വതി അശ്വതി 20/10/1994 4.30 am..4 year aayi വിവാഹം kazhijitt.. ഇതുവരെ കുഞ്ഞു ആയിട്ടില്ല.. ഒന്ന് abortion aayittum.. പോയി.. എല്ലാം norml ആണ് report ellam രണ്ടാൾക്കും... എന്നാ ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകുക.. Pls reply തിരുമേനി 🙏🙏🙏🙏🙏🙏🙏
@varughesegeorge7739
@varughesegeorge7739 Жыл бұрын
varughese george visagam thudakkam prarthikkanay swamy
@presannakumar7248
@presannakumar7248 Жыл бұрын
Please pray for Sreelekshmi chothi
@sreelalapoos5567
@sreelalapoos5567 Жыл бұрын
ശ്രീലാൽ എ ചതയം 🙏 27 - 4 - 1992
@RT-hl6bl
@RT-hl6bl Жыл бұрын
Sayanth chothi 10 /7 /2000 1 5 pm Vrinda anizham 6 / 11 /2002 8 45pm
@santhoshp756
@santhoshp756 Жыл бұрын
santhosh Pullanikattil Palakkad chothy nashatharam
@annammavarghese2090
@annammavarghese2090 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻❤️
@ratheeshpv5816
@ratheeshpv5816 Жыл бұрын
ചോതി നക്ഷത്രമായിരുന്നു പറഞ്ഞത് മുഴുവൻ സത്യം. ശനി ദശ പോരാത്തതിന് കണ്ടക ശനി. പിന്നെ കേതുവിന്റെ അപഹാരവും. കടം കയറി മൂടി. വണ്ടിയുടെ കടം അടക്കാൻ പറ്റുന്നില്ല വീടിന്റെ ലോൺ അടക്കാൻ പറ്റുന്നില്ല. വീട് മാറി താമസിക്കേണ്ടി വന്നു. ജോലിയിൽ ട്രാൻസ്ഫർ ആയി. കാത്തിരുന്ന് കാണുക തന്നെ..
@gopinath9690
@gopinath9690 Жыл бұрын
Sreekrishnan karthika jubitha makam anaswar krishna aswathi gooinath thiruvonam padmaja chithra please pray
@SunilKumar-gv3nx
@SunilKumar-gv3nx Жыл бұрын
Sunil Kumar / uthram ( kanni) 17/10/1971
@presannakumar7248
@presannakumar7248 Жыл бұрын
Presannakumar moolam. Please pray for me
@ranipp2677
@ranipp2677 Жыл бұрын
Aswathy aswathy thulamranichothimakarampadmakumarbharani chingham
@sarathsadasivan6001
@sarathsadasivan6001 Жыл бұрын
Sarath: bharani, Saranya:punartham, prasanth:chothi, kumari: anizham, sadasivan:makayiram
@honeycombkitchen2386
@honeycombkitchen2386 Жыл бұрын
Vijayamma. Mulam 12.5.1963. Harsha bharani
@prabhasarath1885
@prabhasarath1885 Жыл бұрын
4/6/990 Date of Birth...chithira nakshathram...sandeep... 2/11/1996 Date of Birth...Vaishnavi...pooyyam nakshathram 25/6/1962...Prabhavathi...Uthrittathi nakshathram Sarath kumar...atham nakshathram...date of birth ariyilla Nhangalkuveandi prarthikkaname
@sheelasasidharan770
@sheelasasidharan770 Жыл бұрын
എൻ്റെ നാൾ വിശാഖം
@sivaprasad5502
@sivaprasad5502 Жыл бұрын
ഓം ശനി ദേവായ നമഃ.
@sivaprasad5502
@sivaprasad5502 Жыл бұрын
ഓം നമഃ ശിവ.
@harikuttanhd9588
@harikuttanhd9588 Жыл бұрын
ഹരികൃഷ്ണൻ പൂയം 19.1.2003
@santhu2018
@santhu2018 Жыл бұрын
Pooradam❤🙏🏻
@Manvlogs-rw4nz
@Manvlogs-rw4nz Жыл бұрын
Maneesh- uthradam
@iraqsuresh9035
@iraqsuresh9035 Жыл бұрын
സുരേഷ്, മകയിരം
@shajipalakkal7782
@shajipalakkal7782 Жыл бұрын
എൻ്റെ പേര് ഷാജി ഭരണി നക്ഷത്രം കടം തീരാൻ പ്രാർത്ഥിക്കണമേ തിരുമേനി നമസ്കാരം
@vimalkumardevasahayammercy9511
@vimalkumardevasahayammercy9511 Жыл бұрын
വിമൽകുമാർ 10/9/1960 8 AM, bharani, tvpm --പൂജയിൽ എന്നെയും ഉൾപ്പെടുത്തുക......
@shreedevinairnair7921
@shreedevinairnair7921 Жыл бұрын
Sridevi Nair star pooyam
@ambadiabhilash1782
@ambadiabhilash1782 Жыл бұрын
❤🙏❤
@sherlychandran6728
@sherlychandran6728 Жыл бұрын
അശ്വിൻ അത്തം പുതിയ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് പ്രാർത്ഥിക്കണേ തിരുമേനി
@manipmanip3169
@manipmanip3169 Жыл бұрын
നല്ലത് നടക്കും
@sree.s618
@sree.s618 Жыл бұрын
അതുൽകൃഷ്ണൻ -തിരുവോണം,17-04-2001
@karan6698
@karan6698 Жыл бұрын
കരുണാകരൻ, അത്തം നക്ഷത്രം,25/02/1964
@Kumari-dr1js
@Kumari-dr1js Жыл бұрын
Kumari Bharani 27 9 1961
@jkvlogs2637
@jkvlogs2637 Жыл бұрын
ജിഷ്ണു അത്തം
@sarithalavender7435
@sarithalavender7435 Жыл бұрын
Moolam thirumeni anubavichu mathiyayi
@gkcompass9553
@gkcompass9553 Жыл бұрын
ഷാനി, പുണർതം. കട ബാധ്യത മാറാനും, ജോലിയിൽ പ്രവേശിക്കുവാനും പ്രാർത്ഥിക്കണേ 🙏🙏
@unnikrishnan1725
@unnikrishnan1725 Жыл бұрын
ഒരു പാ ട് ക ഷ്ടപേ ടു സാർ മൂലം
@pradeeshalbert6245
@pradeeshalbert6245 Жыл бұрын
Moolam
@sunilkumarchoonad3328
@sunilkumarchoonad3328 Жыл бұрын
സുനിൽകുമാർ തൃകെട്ട 26,05,1977
@lethagopalan9628
@lethagopalan9628 Жыл бұрын
Anjali pooradam
@basheercherpu1389
@basheercherpu1389 Жыл бұрын
ബഷീർ. അത്തം. കടത്തിലാണ്. വീട്. ജപ്തിയിലാണ്. എനിക്ക് വേണ്ടി. പ്രാർത്ഥിക്കുമോ
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Out Of Focus Live | 18 July 2024
34:34
MediaoneTV Live
Рет қаралды 46 М.
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,8 МЛН
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 366 М.
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 854 М.
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 894 М.
Samsung Galaxy 🔥 #shorts  #trending #youtubeshorts  #shortvideo ujjawal4u
0:10
Ujjawal4u. 120k Views . 4 hours ago
Рет қаралды 8 МЛН
Самые крутые школьные гаджеты
0:49